@@imperiaelectronics74 കിറ്റിന്റെ പ്രോബ്ലം ആണെന്ന് തോന്നുന്നില്ല,, ഞാൻ ചെയ്തതിൽ ഉള്ള എന്തോ പ്രശ്നം ആണ്, നിലവിൽ 35 0 35 ട്രാൻസ്‌ഫോർമർ ആണ് ആമ്പ് ബോർഡിൽ കൊടുത്തിട്ടുള്ളത്, വേറെ 12 0 12 ടാപ്പിംഗ് എടുത്ത് ബാസ്സ് ട്രബിൾ ബോർഡിനും സബ് ഫിൽറ്ററിനും യുഎസ്ബി മോഡ്യൂളിലും കൊടുത്തു, വേറെ ഗ്രൗണ്ടിങ് ഒന്നും പ്രത്യേകം ചെയ്തിട്ടില്ല, ഗ്രൗണ്ട് ചെയ്യുക ആണേൽ രണ്ട് ട്രാൻസ്‌ഫോർമർ ടാപ്പിംഗ് ഗ്രൗണ്ടും ചെയ്യണോ
Ee transformer inu etra aayi ?
Below 5k
Ethinte remote il sub te volume separate ela alee... basss kootiyal chanel bass um sub bass um koodumm alee
Yes
Hi
Ithil FM test cheytho?
FM channel search auto save avunnudo...
Save akunilla
Bro, ഈ റിമോട്ട് കിറ്റിൽ ഹമ്മിങ് നോയ്‌സ് വരുന്നു, എന്താ ചെയ്യാ ഒഴിവാക്കാൻ
Repair cheyyan padanu remote kit nte problem anennu urap ano
@@imperiaelectronics74 കിറ്റിന്റെ പ്രോബ്ലം ആണെന്ന് തോന്നുന്നില്ല,, ഞാൻ ചെയ്തതിൽ ഉള്ള എന്തോ പ്രശ്നം ആണ്, നിലവിൽ 35 0 35 ട്രാൻസ്‌ഫോർമർ ആണ് ആമ്പ് ബോർഡിൽ കൊടുത്തിട്ടുള്ളത്, വേറെ 12 0 12 ടാപ്പിംഗ് എടുത്ത് ബാസ്സ് ട്രബിൾ ബോർഡിനും സബ് ഫിൽറ്ററിനും യുഎസ്ബി മോഡ്യൂളിലും കൊടുത്തു, വേറെ ഗ്രൗണ്ടിങ് ഒന്നും പ്രത്യേകം ചെയ്തിട്ടില്ല, ഗ്രൗണ്ട് ചെയ്യുക ആണേൽ രണ്ട് ട്രാൻസ്‌ഫോർമർ ടാപ്പിംഗ് ഗ്രൗണ്ടും ചെയ്യണോ
Dc വോൾട് കറക്ടായില്ല എങ്കിൽ ഈ പ്രോബ്ലെംസ് ഉണ്ടാവും
Price pls
Soft stater upayogikkunnathu enthinu anu bai
Heavy transformer use cheyyumbol soft starter illengil MCB trip akunna issue varum
5.1amp geestar എങ്ങനെ ഉണ്ട്
Complaints und
ബ്രോ. ഇതിൽ bass ട്രെബിൾ ബോർഡ്, ഗയിൻ ബോർഡ് ആഡ് ചെയ്തിട്ടുണ്ടോ
No
Price
ഇതിൽ ടോൺ കണ്ട്രോൾ ബോർഡ് ചേർക്കാൻ കഴിയോ
Yes
Bro ക്യാബിൻ ജിസ്റ്റാറിൽ നിന്ന് കിട്ടിയോ
No
@@imperiaelectronics74 ക്യാബിൻ എവിടുന്ന് കിട്ടും ബ്രോ
Cabnet ano front panel ano bro udheshikunne
@@imperiaelectronics74front panel bro
@@imperiaelectronics74 front panel bro
How much price
20k
@@imperiaelectronics74 minimum low budget price 5.1
ബ്രോ. ഇതിൽ റിമോട്ട് കിറ്റ് നു എത്ര ampere വേണം
1 to 2 ampere oke mati nannayi work cheyyum
വില എത്രയാണ്
20k
MRP.
20k