ഞാനൊരു താരകമായിരുന്നെങ്കിൽ | Njanoru Tharakam | Christian Animation Songs Video
ฝัง
- เผยแพร่เมื่อ 13 มี.ค. 2020
- • The Parable of the Sow... - വിത്തു വിതക്കാരൻ | Malayalam Bible Story
Christian Animation Songs Playlist -
• Christian Animation Vi...
#ChristianAnimationVideo #NjanoruTharakam
3D അനിമേഷനിൽ ഒരുക്കിയിരിക്കുന്ന അതിമനോഹര ഗാനം. നമ്മുടെ കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടമാകുന്ന രീതിയിൽ വളരെ മനോഹരമായി HD ക്വാളിറ്റിയിൽ തയ്യാറാക്കിയിരിക്കുന്ന ക്രിസ്തീയ വീഡിയോ ഗാനം.
Animation Director : Johnson Mathew, Vuega Animation
Lyrics & Music : George Koshy Mylapra
Singer : Anaida Ancil/Sariga Sabu/Riya Das
Orchestration : Jovey George Sujo
Content Co-ordinator: Reji Abraham
Album : Yesuvin Paithangal
ഞാനൊരു താരകമായിരുന്നെങ്കിൽ
കണ്ണു ചിമ്മി ചിമ്മി പാടും ദൈവസ്നേഹം
ഞാനൊരു പൂമ്പാറ്റ ആയിരുന്നെങ്കിൽ
പറന്നു പറന്നു പാടും ദൈവസ്നേഹം
എന്നാൽ ഞാനായെന്നെ സൃഷ്ടിച്ചതിനാൽ
ആയിരമായിരം സ്തോത്രം
ഞാനൊരു കുഞ്ഞിക്കിളി ആയിരുന്നെങ്കിൽ
ചിറകങ്ങടിച്ചു പാടും ദൈവസ്നേഹം
ഞാനൊരു കൊച്ചുകൊമ്പൻ
തുമ്പിക്കൈ ഉയർത്തി പാടും ദൈവസ്നേഹം
എന്നാൽ ഞാനായെന്നെ സൃഷ്ടിച്ചതിനാൽ
ആയിരം സ്തോത്രം
Content Owner : Manorama Music
★ ANTI-PIRACY WARNING ★
This content Is Copyright to Manorama Music. Any Unauthorized Reproduction, Redistribution Or Re-Upload in Facebook, TH-cam, Etc... is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of This Video.
Website : www.manoramamus...
TH-cam : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...