Worshiped Yahweh is the English usage ... Worshiped 'to' Yahweh - what type usage is this ... First you learn the language, after that come forward to ''educate'' others ...
ദൈവം സ്വപ്നത്തിൽപോലും ചിന്തിക്കാത്ത കാര്യങ്ങൾ "യഹോവ അരുളിചെയുന്നു" എന്നു പറഞ്ഞു ആളുകളെ നിയന്ത്രിക്കുന്ന രീതി പ. നി. കാലത്ത് സാധാരണമായിരുന്നു. ഉദാ. Numbers 31:18, Numbers 31:25, etc. അതിനർത്ഥം, മോശക്കും പ്രവാചകന്മാർക്കും കിട്ടിയ വെളിപാടെല്ലാം അപ്പാടെ തെറ്റാണെന്ന് അല്ല. അവയിൽ അല്പസ്വല്പം സത്യവും ഉണ്ട്. ഇത് തിരിച്ചറിയണമെങ്കിൽ യേശുവിന്റെ മനോഭാവവുമായി യോജിച്ചു പോകുന്നതാണോ എന്നു നോക്കിയാൽ മതി. ഇങ്ങനെയായിരിക്കണം ഒരു ക്രിസ്ത്യാനി ബൈബിൾ വായിക്കേണ്ടത്.
ഞാനും നീയും ഒന്നാണെങ്കിൽ.. പഴയ നിയമത്തിൽ ദൈവം ചെയ്യുന്നതിന് മുഴുവൻ യേശുവും ഉത്തരവാദി ആണ്.. യഹോവായെ പിശാചു ആക്കാനുള്ള ഈ കുത്തിത്തിരിപ്പ് ആർക്കാ മനസ്സിലാകാത്തത് 😏
സ്വർഗ്ഗസ്ഥനായ പിതാവിന് പേരില്ല. യഹോവ എന്നാൽ കർത്താവ് എന്നു മാത്രമാണർത്ഥം. പിതാവിനെ ആരും കുറ്റം പറയുന്നില്ല. യഹൂദരരുടെ തൃത്വവിരുദ്ധമായ ദൈവം ക്രിസ്ത്യാനികളുടെ സത്യേക ദൈവം അല്ല.
യേശു ഏതെങ്കിലും ദൈവത്തോട് പ്രാർത്ഥിച്ചു എങ്കിൽ ആ ദൈവം എങ്ങനെ ആണ് പിശാച് ആവുന്നത്..? യേശു ഏത് ദൈവത്തോട് ആണോ പ്രാർത്ഥിച്ചത് അതെ ദൈവം തന്നെ ആണ് പഴയ നിയമത്തിൽ.. ഈ പറയുന്നത് മുഴുവൻ പൊട്ടത്തരം അല്ലെ 😂😂ഗ്ലോറി ലെസ്സ് ഗോസ്‌പെൽ 😂🤦♂️
ദൈവം സ്വപ്നത്തിൽപോലും ചിന്തിക്കാത്ത കാര്യങ്ങൾ "യഹോവ അരുളിചെയുന്നു" എന്നു പറഞ്ഞു ആളുകളെ നിയന്ത്രിക്കുന്ന രീതി പ. നി. കാലത്ത് സാധാരണമായിരുന്നു. ഉദാ. Numbers 31:18, Numbers 31:25, etc. അതിനർത്ഥം, മോശക്കും പ്രവാചകന്മാർക്കും കിട്ടിയ വെളിപാടെല്ലാം അപ്പാടെ തെറ്റാണെന്ന് അല്ല. അവയിൽ അല്പസ്വല്പം സത്യവും ഉണ്ട്. ഇത് തിരിച്ചറിയണമെങ്കിൽ യേശുവിന്റെ മനോഭാവവുമായി യോജിച്ചു പോകുന്നതാണോ എന്നു നോക്കിയാൽ മതി. ഇങ്ങനെയായിരിക്കണം ഒരു ക്രിസ്ത്യാനി ബൈബിൾ വായിക്കേണ്ടത്.
Congratulation.athyunnathanaayadaivamvaaraa.yahovayaayadaivamvaaraa
Very informative. God bless you .
Very good
🙏🙏🌹
🎉❤
chetta
Ego is the biggest Devil, so such blemishes will keep resisting the Light & Truth within b'coz it is a cross to bear for each!
🙏🏼🙏🏼🙏🏼❤
Thankyou
Yahweh is the God mentioned in the Old testament. Moses. Abraham and alI worshiped to Yehwah?
Worshiped Yahweh is the English usage ... Worshiped 'to' Yahweh - what type usage is this ... First you learn the language, after that come forward to ''educate'' others ...
ദൈവം സ്വപ്നത്തിൽപോലും ചിന്തിക്കാത്ത കാര്യങ്ങൾ "യഹോവ അരുളിചെയുന്നു" എന്നു പറഞ്ഞു ആളുകളെ നിയന്ത്രിക്കുന്ന രീതി പ. നി. കാലത്ത് സാധാരണമായിരുന്നു. ഉദാ. Numbers 31:18, Numbers 31:25, etc. അതിനർത്ഥം, മോശക്കും പ്രവാചകന്മാർക്കും കിട്ടിയ വെളിപാടെല്ലാം അപ്പാടെ തെറ്റാണെന്ന് അല്ല. അവയിൽ അല്പസ്വല്പം സത്യവും ഉണ്ട്. ഇത് തിരിച്ചറിയണമെങ്കിൽ യേശുവിന്റെ മനോഭാവവുമായി യോജിച്ചു പോകുന്നതാണോ എന്നു നോക്കിയാൽ മതി. ഇങ്ങനെയായിരിക്കണം ഒരു ക്രിസ്ത്യാനി ബൈബിൾ വായിക്കേണ്ടത്.
ഹായ്
Pazaya pambaya shibu ninakku ennu thalakku velivu varum
Prastha pentha kosthu vimarsakan pidika puran.
ഞാനും നീയും ഒന്നാണെങ്കിൽ.. പഴയ നിയമത്തിൽ ദൈവം ചെയ്യുന്നതിന് മുഴുവൻ യേശുവും ഉത്തരവാദി ആണ്.. യഹോവായെ പിശാചു ആക്കാനുള്ള ഈ കുത്തിത്തിരിപ്പ് ആർക്കാ മനസ്സിലാകാത്തത് 😏
Jesus said , new wine can't be put in to old wine skin... It says everything
യേശു കുരിശിൽ കിടന്നും പിതാവിനോട് പ്രാർത്ഥിച്ചു എന്ന് 😂ആ ദൈവത്തെ ആണ് ഈ ലൈവ് ഇൽ ഇരുന്നു കുറ്റം പറയുന്നത് 😂പരസ്പര വിരുദ്ധ ഉപദേശം 🤦♂️
സ്വർഗ്ഗസ്ഥനായ പിതാവിന് പേരില്ല. യഹോവ എന്നാൽ
കർത്താവ് എന്നു മാത്രമാണർത്ഥം.
പിതാവിനെ ആരും കുറ്റം പറയുന്നില്ല. യഹൂദരരുടെ തൃത്വവിരുദ്ധമായ ദൈവം ക്രിസ്ത്യാനികളുടെ സത്യേക ദൈവം അല്ല.
യേശു ഏതെങ്കിലും ദൈവത്തോട് പ്രാർത്ഥിച്ചു എങ്കിൽ ആ ദൈവം എങ്ങനെ ആണ് പിശാച് ആവുന്നത്..? യേശു ഏത് ദൈവത്തോട് ആണോ പ്രാർത്ഥിച്ചത് അതെ ദൈവം തന്നെ ആണ് പഴയ നിയമത്തിൽ.. ഈ പറയുന്നത് മുഴുവൻ പൊട്ടത്തരം അല്ലെ 😂😂ഗ്ലോറി ലെസ്സ് ഗോസ്‌പെൽ 😂🤦♂️
സംഖ്യ 15, ലേവ്യ 21,1 രാജ 8, 2 കൊരിന്ത്യർ 3 വായിച്ചിട്ടു വരുമോ❤
യേശുവിൻ്റെയും യേശു പറഞ്ഞ തൻ്റെ പിതാവിൻ്റെയും സ്വഭാവമല്ല യേഹോവക്ക്.അതുകൊണ്ട് പഴയ നിയമത്തിലെ ക്രൂരനായ യേഹോവ പിതാവാം ദൈവമല്ല.
Read deturnomy 32:8,9