"ചിറകുകളോട് കൂടിയാണല്ലോ നീ പിറന്നത് എന്നിട്ടും നീ പിടയുന്നത് എന്തിനാണ് "?- ജലാലുദ്ധീൻ റൂമി .. അടങ്ങാത്ത കടലിലെ തിര പോലെ ഒറ്റ ജീവിതമേ ഉള്ളു കിനാവ് കാണാനും തേടാനും നേടാനുമൊക്കയായി ഒന്നേ ഒന്ന് മാത്രം.ഇതും കൂട്ടി ആദ്യമായി വായിക്കുന്നവർക്ക് 15 കൊല്ലത്തിന്റെ ഒരു നൊസ്റ്റു ആവാം ഓരോ ആഴ്ചകളിലും മാറി വരുന്ന സ്നേഹത്തിന്റെ ഇരുണ്ട പറ്റിമ്മിണി വെളിച്ചം.വരവ് ചിലവുകൾ എഴുതാൻ ആവാത്ത അച്ഛനും ,പഠനത്തിൽ നിന്നു മക്കളും,അടുക്കളയിൽ നിന്നു സ്ത്രീ ജനങ്ങളും മോചിതരാകുന്ന മനോഹരമായ നിമിഷം.കടന്നു പോയ മണിക്കൂറിലെ സംഭവങ്ങൾ പങ്കു വെക്കുന്ന "പവർ കട്ട് " എന്ന വലിയ അനുഗ്രഹം .ചായിപ്പിലെ ചന്ത കോളിൻറെ ചികയലുകൾ , ചുളുവിൽ എട്ടും പൊട്ടും തിരിയാതെ പതിനാറു നിലയിൽ പരീക്ഷയിൽ തോറ്റവന്റെ ഏറ്റു പറച്ചിലുകൾ, വളപൊട്ടു കളികൾ,അനുമോദനങ്ങൾ, സങ്കടങ്ങൾ, എല്ലാ ഭാവങ്ങളും കടന്നു പോകുന്ന ഒരു മണിക്കൂർ അതിനെല്ലാം പുറമെ രംഗങ്ങൾക്ക് ശക്തി കൂട്ടാനായി കൊതുകു പിടി അഭ്യാസവും.നീല നിറത്തിൽ ചതുരത്തിലുള്ള good night അതാണ് ഹീറോ പേന യോളം ഹീറോ.കറണ്ട് പോകുമ്പോഴുള്ള നെടുവീർപ്പുകൾ ഒരു കയ്യടിയോടെ "കറന്റ് വന്നേ " എന്ന ഉത്സാഹത്തിൽ തീരുന്നു .ഒരുതരത്തിൽ പറഞ്ഞാൽ ഇതൊക്കെയല്ലേ നമ്മളെ നമ്മളാക്കാൻ സ്വാധീനിച്ചത് ?.കേട്ടിട്ടില്ലേ ദിവസവും കിടക്കുന്നതിനു മുന്നേ സ്വയം ഒന്ന് വിചാരണ ചെയ്യുന്നത് നല്ലതാണ് എന്ന് .മാറ്റങ്ങൾ ഒക്കെ ഉഷാർ ആകുന്നുണ്ട് പക്ഷെ ഓർമകളുടെ ഞെരമ്പുകൾ പൊട്ടുമ്പോ ഞാനും നീയും ഇല്ലാതാകും കുറ്റിയറ്റുപോകും .എല്ലാ മനുഷ്യരും ഇളനീര് പോലെയാണ് ,അടുത്തിരിക്കുന്നവനെ ഒന്ന് നോക്കി ചിരിക്കുമ്പോൾ സംസാരിക്കുമ്പോൾ ,തൊടുമ്പോൾ മനസിലാകും തിരിച്ചറിയാൻ കഴിയാത്ത വിധം നിധികളായിരുന്നു ഓരോരുത്തരും എന്ന്,എത്ര ഇഷ്ടപെട്ട നടനാണെങ്കിലും സിനിമകളിൽ ഒരേ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഒരു അനിഷ്ടം തോന്നാറില്ലേ? ,അത് പോലെ ജീവിതത്തിൽ എല്ലാവര്ക്കും ഓരോരോ സ്ഥാനങ്ങളുണ്ട് മക്കളുടെ അമ്മ, ഏട്ടന്റെ പെങ്ങൾ ,അച്ഛന്റെ മകൾ,മരുമകൾ,അങ്ങനെ ഒരാൾക്ക് തന്നെ വെത്യസ്തമായ വേഷങ്ങളുണ്ട് ഇതെല്ലം ആസ്വദിക്കണം . "വേഷങ്ങൾ ജന്മങ്ങൾ" എന്ന് തുടങ്ങുന്ന കൈതപ്രത്തിൻറെ വരികൾ ഓർക്കാതിരിക്കാൻ വയ്യ .സ്വയം കണ്ടെത്തുക കൂടെ കൂട്ടിനു വന്നവരെയും കൂട്ടിൽ ഉള്ളവരെയും ചേർത്ത് ചിറകുകളോടെ പറക്കാം . NAFILA SHAREEFA M.I
കുട്ടികാലത് തോന്നും പെട്ടന്നു വളർന്നു കോളേജ് ആകണം എന്നു. വലുതായപ്പോൾ തോന്നുവാ കുട്ടികാലം മതി അതാരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം. I miss my childhood
ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ പ്രണയനിലാവ് എന്ന ഈ പടം റിലീസ് ആവുന്നത് ഷൊർണുർ കുളപ്പുള്ളി എന്ന സ്ഥലത്തു പുളിക്കൽ വീട് എന്ന് അറിയപ്പെടുന്ന ഒരു പഴയ മുസ്ലിം തറവാട്ടിലാണ് ഈ ഗാനരംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത് 90s ൽ പുളിക്കൽ വീട് മലയാള സിനിമയുടെ ഒരു പ്രധാനപെട്ട ലൊക്കേഷൻ ആയിരുന്നു 5 മിനിട്ട് വരുന്ന ഈ ഗാനം അന്ന് ഒരു ദിവസം മുഴുവൻ എടുത്താണ് ചിത്രീകരിച്ചത് ഈ ഗാനരംഗത്തിൽ ഉള്ള എല്ലാവരെയും അന്ന് നേരിട്ട് കാണുബോൾ ഒരുഅനുഭവമായിരുന്നു...😍 Sweet Nostalgia❤
മാനത്തൊരു പൊൻതാരകം -മുസ്ലിം സ്നേഹ സ്വരൂപനാ നാഥാ -ക്രിസ്ത്യൻ കാർമുകിൽ വർണന്റെ -ഹിന്ദു ഏത് മതത്തിന്റെ പാട്ടും അടിപൊളി ആയി പാടാൻ ചിത്ര ചേച്ചിക്കെ പറ്റു 🥰😍
ഡയറക്ടർ വിനയൻ സാർ അദ്ദേഹത്തിന്റെ 1999 ൽ ഇറങ്ങിയ പ്രണയനിലാവ്. ഇൻഡിപെൻഡൻസ് ആകാശഗംഗ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഇ നാല് സിനിമയിലും പാട്ടുകൾ ഹിറ്റ് ആയിരുന്നു
_പഴയ കാലങ്ങളിൽ കല്യാണവീടുകളിലെ സ്ഥിരം പാട്ട്_ 😔 സംഭവം പൊളി പാട്ട് തെന്നെ _മണിച്ചേട്ടൻ_ _ദിലീപ് ഏട്ടൻ_ എല്ലാരും കൂടി അഭിനയിച്ചു തകർത്ത ഫിലിം✨️..... പിന്നെ ഈ പാട്ട് ഇപ്പോളും എന്താ എനർജി പാട്ടിന്റെ..... 💞💯
ഒരു മലപ്പുറം മൊഞ്ചത്തി പെണ്ണും ആയി പ്രണയത്തിൽ ആയപ്പോൾ ആദ്യം മനസിലേക്കു ഓടി വന്നതേ ഈ പാട്ടു ..👏👌യിന്നു ഓള് ആയി ഒന്ന് പിണങ്ങിയപ്പോഴും ഈ പാട്ട് ഓർമയിൽ വന്ന് 🙄😥
School time il, kalolsava vedikalil njanum e pattinu chuvadu vachirunnu.. kalamithrayum kazhinjittum okke innalathethu pole.... vallatha nashta bodham... super super song... ippozhum kelkkumbo ariyathe chuvadu vachu pokum...
2024ൽ ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ
Yes
Yes 😂😂❤❤❤🤤🤤🤤🤤
Yes
സ്കൂളിൽ പഠിക്കുമ്പോ പ്രോഗ്രാം ഒക്കെ വരുമ്പോൾ ഒപ്പന ഉണ്ടെങ്കിൽ മിക്കവാറും ഈ പാട്ട് ആയിരുന്നു.... ഇപ്പൊ ഓർക്കുമ്പോൾ ഒത്തിരി മിസ്സ് ചെയ്യുന്ന കാലം 😍😍😍
Pavam
Correct
🥰
ഈ comment ഇടാൻ വന്ന ഞാൻ
L F G H S Chelakkara convent school ആ...അതൊക്കെ ഒരു കാലം...
പാട്ട് കേട്ടതിലും നൊസറ്റു കമന്റ് വായിച്ചപ്പോഴാണ്..........തിരിച്ചു കിട്ടാത്ത നല്ല കാലത്തിന്റെ ഓര്‍മകള്‍.....♥♥♥
"ചിറകുകളോട് കൂടിയാണല്ലോ നീ പിറന്നത് എന്നിട്ടും നീ പിടയുന്നത് എന്തിനാണ് "?- ജലാലുദ്ധീൻ റൂമി ..
അടങ്ങാത്ത കടലിലെ തിര പോലെ ഒറ്റ ജീവിതമേ ഉള്ളു കിനാവ് കാണാനും തേടാനും നേടാനുമൊക്കയായി ഒന്നേ ഒന്ന് മാത്രം.ഇതും കൂട്ടി ആദ്യമായി വായിക്കുന്നവർക്ക് 15 കൊല്ലത്തിന്റെ ഒരു നൊസ്റ്റു ആവാം ഓരോ ആഴ്ചകളിലും മാറി വരുന്ന സ്നേഹത്തിന്റെ ഇരുണ്ട പറ്റിമ്മിണി വെളിച്ചം.വരവ് ചിലവുകൾ എഴുതാൻ ആവാത്ത അച്ഛനും ,പഠനത്തിൽ നിന്നു മക്കളും,അടുക്കളയിൽ നിന്നു സ്ത്രീ ജനങ്ങളും മോചിതരാകുന്ന മനോഹരമായ നിമിഷം.കടന്നു പോയ മണിക്കൂറിലെ സംഭവങ്ങൾ പങ്കു വെക്കുന്ന "പവർ കട്ട് " എന്ന വലിയ അനുഗ്രഹം .ചായിപ്പിലെ ചന്ത കോളിൻറെ ചികയലുകൾ , ചുളുവിൽ എട്ടും പൊട്ടും തിരിയാതെ പതിനാറു നിലയിൽ പരീക്ഷയിൽ തോറ്റവന്റെ ഏറ്റു പറച്ചിലുകൾ, വളപൊട്ടു കളികൾ,അനുമോദനങ്ങൾ, സങ്കടങ്ങൾ, എല്ലാ ഭാവങ്ങളും കടന്നു പോകുന്ന ഒരു മണിക്കൂർ അതിനെല്ലാം പുറമെ രംഗങ്ങൾക്ക് ശക്തി കൂട്ടാനായി കൊതുകു പിടി അഭ്യാസവും.നീല നിറത്തിൽ ചതുരത്തിലുള്ള good night അതാണ് ഹീറോ പേന യോളം ഹീറോ.കറണ്ട് പോകുമ്പോഴുള്ള നെടുവീർപ്പുകൾ ഒരു കയ്യടിയോടെ "കറന്റ് വന്നേ " എന്ന ഉത്സാഹത്തിൽ തീരുന്നു .ഒരുതരത്തിൽ പറഞ്ഞാൽ ഇതൊക്കെയല്ലേ നമ്മളെ നമ്മളാക്കാൻ സ്വാധീനിച്ചത് ?.കേട്ടിട്ടില്ലേ ദിവസവും കിടക്കുന്നതിനു മുന്നേ സ്വയം ഒന്ന് വിചാരണ ചെയ്യുന്നത് നല്ലതാണ് എന്ന് .മാറ്റങ്ങൾ ഒക്കെ ഉഷാർ ആകുന്നുണ്ട് പക്ഷെ ഓർമകളുടെ ഞെരമ്പുകൾ പൊട്ടുമ്പോ ഞാനും നീയും ഇല്ലാതാകും കുറ്റിയറ്റുപോകും .എല്ലാ മനുഷ്യരും ഇളനീര് പോലെയാണ് ,അടുത്തിരിക്കുന്നവനെ ഒന്ന് നോക്കി ചിരിക്കുമ്പോൾ സംസാരിക്കുമ്പോൾ ,തൊടുമ്പോൾ മനസിലാകും തിരിച്ചറിയാൻ കഴിയാത്ത വിധം നിധികളായിരുന്നു ഓരോരുത്തരും എന്ന്,എത്ര ഇഷ്ടപെട്ട നടനാണെങ്കിലും സിനിമകളിൽ ഒരേ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഒരു അനിഷ്ടം തോന്നാറില്ലേ? ,അത് പോലെ ജീവിതത്തിൽ എല്ലാവര്ക്കും ഓരോരോ സ്ഥാനങ്ങളുണ്ട് മക്കളുടെ അമ്മ, ഏട്ടന്റെ പെങ്ങൾ ,അച്ഛന്റെ മകൾ,മരുമകൾ,അങ്ങനെ ഒരാൾക്ക് തന്നെ വെത്യസ്തമായ വേഷങ്ങളുണ്ട് ഇതെല്ലം ആസ്വദിക്കണം . "വേഷങ്ങൾ ജന്മങ്ങൾ" എന്ന് തുടങ്ങുന്ന കൈതപ്രത്തിൻറെ വരികൾ ഓർക്കാതിരിക്കാൻ വയ്യ .സ്വയം കണ്ടെത്തുക കൂടെ കൂട്ടിനു വന്നവരെയും കൂട്ടിൽ ഉള്ളവരെയും ചേർത്ത് ചിറകുകളോടെ പറക്കാം .
NAFILA SHAREEFA M.I
Sathyam
മാനത്തൊരു പൊന് താരകം
മഞ്ചാടി മണിച്ചെപ്പു തുറന്നില്ലേ
നിന് മായക്കണ്ണില് മയ്യിട്ട് മയക്കിയില്ലേ
കൈയ്യില് കരിവള തരിവള കിലുകിലെ
ചിരിക്കുമ്പം ഖല്ബില് കുളിരല്ലേ
നിനക്കിനി അതിശയ രാവല്ലേ
പുത്തന് ഇശലുകള് പാടണ്ടേ
(മാനത്തൊരു..)
മണിവാതില് ചാരും നേരം മാരിക്കാറ്റേ പോയ് വാ മധുമാസപൂവില് മോഹതേനും കൊണ്ടേ വാ പതിനാലാം രാവിന് ചന്തം കാണാന് നീയും കൂടെ വാ പനിനീരും കുളിരും കുഞ്ഞിക്കൈയില് കൊണ്ടെ വാ
അഴകേ മുത്തേ പൊന്നേ മാരന്റെ കൈയ്യ്
തഴുകും തത്തേ നിന്നെ (2)
നാണത്തിന് തട്ടമിട്ട രാവിന്റെ മൊഞ്ചത്തി
ആനന്ദ ബഹറിലെ ഹൂറിയായ് വന്നെത്തി
നെഞ്ചിലുറങ്ങും മുത്തുക്കിളിയായ് പാടാന് നില്ല് മഞ്ചം നിറയെ പുളകം വാങ്ങാന് നീയും ചെല്ല്
(മാനത്തൊരു..)
മിന്നലൊളിയ്ക്കും പൊന് വള കൊണ്ടൊരു മല്ല് ആ കണ്ണിലിളക്കം വന്നാലയ്യാ സുല്ല് (2)
കാതിലലുക്ക് കുണുങ്ങും നേരം ചൊല്ല്
മാരന് കാലു പിടിയ്ക്കും വരെയങ്ങനെ നില്ല് പുഞ്ചിരിയോടെ വരും പതിനാലാം രാവ് മെല്ലെ കൊഞ്ചിയുറക്കും നേരം നീയൊരു പൂവ് അഞ്ചിനകം നീയന്നൊരു പൊന് കിനാവ് നിന് മണി മഞ്ചം നിറയെ വിരിക്കാന് വെള്ളി നിലാവ്
പുലരുമ്പോള് പൂവല് മെയ്യില് പുന്നാരത്തിന് ചോപ്പുമായി
പുതു പൂവേ നീയാ മച്ചില് താനേ നില്ക്കുമ്പോള് ഒരു പാട്ടും മൂളിക്കൊണ്ടേ കൂടെ പോരും മാരനോ മണിമുത്തം തന്നാല് വീണ്ടും നാണം കൊള്ളില്ലേ മറുകിന് കാണാ ചന്തം മായാത്തൊരീ മനസ്സിന് പൂവല്മഞ്ചം (മറുകിന്..)
ആരംഭ പള്ളിക്കൂടം മാരന്റെ പൂന്തോപ്പ്
ആയിരം വര്ണ്ണം കാട്ടി മിന്നുന്നൂ മൊഹബ്ബത്ത് കസ്തൂരി കുളിരാടി നടക്കണ കാലം വന്നൂ അത്തറു പൂശിയൊരുങ്ങണ നിന്നുടേയാളും വന്നൂ
( മാനത്തൊരു..)
29-04-2020
nte ponne 😁😁😁😁😁
Spr
Spr pwoli ✨✨✨
@@fousiyashemeerfousiyasheme1735 njan fousiya shamseer😍
@@zennahmehak9250 പിന്നല്ല
ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെയെല്ലാം കുട്ടിക്കാല ഓർമ്മകൾ ആണ് ഈ പാട്ടുകൾ 🥰😥
😂ss 1:01 1:01 1:02 ss
ചിത്ര ചേച്ചിയുടെ അതിമനോഹരമായ ആലാപനം. ലിറിക്‌സ് അടിപൊളിയാണ്. അതൊക്കെ ഒരു കാലം..
കുട്ടികാലത് തോന്നും പെട്ടന്നു വളർന്നു കോളേജ് ആകണം എന്നു. വലുതായപ്പോൾ തോന്നുവാ കുട്ടികാലം മതി അതാരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം. I miss my childhood
Sathyam😭sherikkum kuttikalam miss cheyunnu
പഞ്ചാബിഹൗസിലും ഈ സിനിമയിലും
ഒക്കെ മോഹിനിക്ക് ഇത് പോലുള്ള
അടിപൊളി പാട്ട് കിട്ടിയിട്ടുണ്ട്.
തിരിച്ചു പോവാൻ കാലം അനുവദിചിരുന്നെങ്കിൽ എന്ന് ഈ പാട്ട് കേൾക്കുമ്പോൾ തോന്നിപൂവ ☺️
Sathyam
ഇതൊക്കെയാണ് മാപ്പിള പാട്ട് ഇപ്പോൾ ഓരോന്നൊക്കെ ഇറങ്ങും വളിപ്പ്. ബേർണി ഇങ്ങനേഷസ്സ്❤️ രമേശൻ നായർ ❤️കെ എസ് ചിത്ര
ഈ പാട്ടിന് ചിത്രച്ചേച്ചിക്ക് അവാർഡ് കിട്ടിയെന്നാണ് എന്റെ ഓർമ്മ സംസ്ഥാന അവാർഡ്
എൻ്റെ പൊന്നൂ ചിത്ര ചേച്ചി hatts off
ഈ പാട്ട് മിക്കപ്പോഴും ഞാൻ പ്ലൈ ചെയ്യും കുട്ടിക്കാലം ഓർമ വരും സ്കൂൾ കുട്ടുകാർ പരിസത്തെ സ്നേഹമുള്ള അയൽക്കാർ എല്ലാം മിസ്സ് ചെയ്യുന്നു
Hi
ഈ ഗാനത്തിലെ ഡാൻസ് steps എല്ലാം പൊളി ആണ് ... ആ പച്ച കളർ dress ഇട്ട ഡാൻസർ steps ഒക്കെ സൂപ്പർ ....
❤️ghugffuigfoopfdll 😁👍
Fyrkgffgkhffjkhdpg,y8doskoddc 💕💕❤️😀😘😘
ഈ പാട്ടിന്റെ മൊഞ്ചോന്നും അങ്ങനെ പെട്ടന്നൊന്നും പൊയ്പോകില്ല
മാപ്പിളപ്പാട്ട് ഇഷ്ടം 🥰🥰🤟♥️♥️♥️
മോഹിനിയുടെ മൊഞ്ജു൦ ഒപ്പനയുടെ ചേലു൦💛കണ്ടിരിയ്കാൻ തന്നെ ഒരു ഭ൦ഗി😍
Nostalgia ആണോ സന്തോഷം ആണോ സങ്കടം ആണോ എന്നൊന്നും അറിയില്ല.. കണ്ണ് നിറയുന്ന ഫീൽ..
ഒരിക്കൽ കൂടെ ആ കാലത്തേക്ക് ഒന്ന് പോയിരുന്നെങ്കിൽ... 😊
Ys my 7th class oppana song nostuuuu😚😚😚😥
Same🥺
എന്തൊരു മനോഹാരിത ഉണ്ട് ഈ പാട്ട് കേൾക്കാൻ
Poly
2020 ഇത്കാണുന്ന ആരെങ്കിലും ?
Me
ഞാൻ
ഞാൻ
ലോകാവസാനം വരെയും കാണും
Pinnella
ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ പ്രണയനിലാവ് എന്ന ഈ പടം റിലീസ് ആവുന്നത് ഷൊർണുർ കുളപ്പുള്ളി എന്ന സ്ഥലത്തു പുളിക്കൽ വീട് എന്ന് അറിയപ്പെടുന്ന ഒരു പഴയ മുസ്ലിം തറവാട്ടിലാണ് ഈ ഗാനരംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത് 90s ൽ പുളിക്കൽ വീട് മലയാള സിനിമയുടെ ഒരു പ്രധാനപെട്ട ലൊക്കേഷൻ ആയിരുന്നു 5 മിനിട്ട് വരുന്ന ഈ ഗാനം അന്ന് ഒരു ദിവസം മുഴുവൻ എടുത്താണ് ചിത്രീകരിച്ചത് ഈ ഗാനരംഗത്തിൽ ഉള്ള എല്ലാവരെയും അന്ന് നേരിട്ട് കാണുബോൾ ഒരുഅനുഭവമായിരുന്നു...😍
Sweet Nostalgia❤
2022 ലും ചിത്രചേച്ചിയുടെ beautiful song കേൾക്കുന്ന വർ💥🙏🍁💞💐
സ്കൂൾ ഒപ്പനകളിലെ ദേശീയ ഗാനം❤️❤️❤️
സത്യം 😂
മണി വാദിൽ ചാരും നേരം.............uff 🔥🔥🔥💯💯🎶
കമ്പോസ്ർസ് ആയ #BernyIgnatius സഹോദരങ്ങൾ ഇത്രയും അതിമനോഹരം ആക്കിയ ഒരു മാപ്പിള പാട്ട്, ഒരു രക്ഷീല്ല 👌🏻💯
ചിത്ര ചേച്ചി 💖
സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഈ പാട്ട് ഡാൻസ് കളിച്ചിട്ടുണ്ട്.
ഈ പാട്ട് കേട്ടപ്പോൾ അന്നത്തെ ആ പ്രാക്ടീസും, വേദിയും വല്ലാണ്ട് മിസ്സ് ചെയ്യുന്നു 😍😍😍😍
90's ❤️
എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ട് ❤️
മാനത്തൊരു പൊൻതാരകം -മുസ്ലിം
സ്നേഹ സ്വരൂപനാ നാഥാ -ക്രിസ്ത്യൻ
കാർമുകിൽ വർണന്റെ -ഹിന്ദു
ഏത് മതത്തിന്റെ പാട്ടും അടിപൊളി ആയി പാടാൻ ചിത്ര ചേച്ചിക്കെ പറ്റു 🥰😍
Sathyam
@@lubjasi3881 😍🔥
ഹരിവരാസനം - ഹിന്ദു
റസൂലെ നിന്‍കനിവാലെ - ഇസ്ളാം
വിശ്വം കാക്കുന്ന നാഥാ - ക്രിസ്ത്യന്‍
ഒരെ ഒരു യേശുദാസ് ♥
Correct
ഇതിൽ രഹന യും പാടിയിട്ടുണ്ട്, ആദ്യത്തെ ഫിലിം സോങ്
ഡയറക്ടർ വിനയൻ സാർ അദ്ദേഹത്തിന്റെ 1999 ൽ ഇറങ്ങിയ
പ്രണയനിലാവ്. ഇൻഡിപെൻഡൻസ്
ആകാശഗംഗ
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഇ നാല് സിനിമയിലും പാട്ടുകൾ ഹിറ്റ് ആയിരുന്നു
ഒരുപക്ഷെ ഏറ്റവും ഭംഗി ഉള്ള ഒരു നടി ആയി എനിക്ക് തോന്നിയത് മോഹിനി ആണ്
_പഴയ കാലങ്ങളിൽ കല്യാണവീടുകളിലെ സ്ഥിരം പാട്ട്_ 😔
സംഭവം പൊളി പാട്ട് തെന്നെ _മണിച്ചേട്ടൻ_ _ദിലീപ് ഏട്ടൻ_ എല്ലാരും കൂടി അഭിനയിച്ചു തകർത്ത ഫിലിം✨️..... പിന്നെ ഈ പാട്ട് ഇപ്പോളും എന്താ എനർജി പാട്ടിന്റെ..... 💞💯
Schoolile youth festivel orma varunnu,,,
സത്യം
Yes, festivel time il njan oppana kalicha pattu..
ഞങ്ങൾക്ക് അങ്ങനെ തോന്നുന്നില്ല
@@p4prank534 aafrikkan kudiyettakarkku thonnilla,,,
@@nishadkarate7866 ഹ രണ്ടു മിനിറ്റ് ചിരിച്ചു
ഇങ്ങനെയാണ് മാപ്പിളപ്പാട്ടുകൾ ചിറ്റപ്പെടുത്തുക അതൊന്നു ചിലർ മനസിലാക്കണം request plsss
2020 anyone
S
Yaaa...
Of course
Definitely
2021 ൽ ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ?
Yes
Ys
S
Yes
Always
എഴുതിയ എസ്. രമേശൻ നായർ ഇന്നലെ മരിച്ചു.what a lyrics.🌹
*മണിവാതിൽ* *ചാരും* *നേരം* *മാരിക്കാറ്റേ* *പോയി* *വാ..* *ഈ* *വരിക്കായ്* *കാത്തിരിക്കുന്നു* *ഞാൻ.* ❤
പണ്ട് സ്കൂൾ കലോത്സവത്തിന് ഒപ്പനയ്ക്ക് ഈ സോങ് കേൾക്കുമ്പോ ഓടി അവിടെത്തും. അത്രയ്ക്ക് വൈബ് ആയിരുന്നു ഈ song അന്നും ഇന്നും.
ചിത്ര പാടിയതിൽ ഏറ്റവും സന്തോഷമുള്ള സിംഗിംഗ് ഉള്ളൊരു പാട്ട്. കിടു
പണ്ടത്തെ കല്യാണ കാസറ്റ് വീഡിയോസ് ഓർമ വരുന്നു
കഴിഞ്ഞ കാല ഓർമകളിലേക്ക് മനസ്സ് ഇടറി വീഴുമെന്ന് തോന്നിക്കുന്ന പാട്ട്..ആ ഓർമകൾക്ക് തന്നെഎന്തൊരു രസമാണ് ..
ചിത്ര ബല്ലാത്ത ജാതി 🙏
എന്തൊരു വോയ്സ് .... സൂപ്പർ ചിത്ര ചേച്ചി
എത്ര കേട്ടാലും മടുക്കാത്ത പാട്ട്
ഈ പാട്ടിലെ അനുപല്ലവിയാണ് എനിക്ക് ഇഷ്ടം ആയത്
ഇന്നും പുതുമ നഷ്പ്പെടാത്ത ഒരു song 😄😍
മണി ചേട്ടന്റെ steps👌👌.. എന്താ ടൈമിംഗ് 😍😍 miss u ☹️☹️
പുലരുമ്പോള് പൂവല് മെയ്യില് പുന്നാരത്തിന് ചോപ്പുമായി
പുതു പൂവേ നീയാ മച്ചില് താനേ നില്ക്കുമ്പോള് ഒരു പാട്ടും മൂളിക്കൊണ്ടേ കൂടെ പോരും മാരനോ
മണിമുത്തം തന്നാല് വീണ്ടും നാണം കൊള്ളില്ലേ
മറുകിന് കാണാ ചന്തം മായാത്തൊരീ മനസ്സിന് പൂവല്മഞ്ചം
Schoolil oppana kalicha song😍😍
Athe 😍
Cvccctg292992 is
Yes, njanum..
School കാലഘട്ടം ഓ൪ത്തുപോയി...ഈ പാട്ട് കോമിക് ആയി ബോയ്സ് പെണ്ണായി വേഷം കെട്ടി കളിച്ചതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ......👍👍👍
ചിത്ര ചേച്ചി 😘😍
എജ്ജാതി നൊസ്റ്റു ഫീൽ 🥰
കണ്ണ് നിറയുന്നു 😪😪😍😍😍
Sathyam
Panjabi house le song scenes um same pole thonunnu... 2020👍
ചിത്ര സൂപ്പർ സിംഗിംങ്
2021കാണുന്നവർ ഉണ്ടോ
പ്ലസ് ടു കലോത്സവം എന്റെ ക്‌ളാസിലെ പിള്ളേർ ഒപ്പന കബൂൽ ആക്കിയ പാട്ട് (2014)
Excellent singing...Chithra chechi...
ചിത്രചേച്ചി😍
പദ്മഭൂഷൻ ഡോ.KS ചിത്ര💝
മ്മടെ ക്യാപ്റ്റൻ രാജു ചേട്ടൻ....
Pazhaya songs........
Athu veere levala❤❤❤
അടിപൊളി സോങ് ഒരുരക്ഷ്യം ഇല്ല 🥰😍😘
ഒരു മലപ്പുറം മൊഞ്ചത്തി പെണ്ണും ആയി പ്രണയത്തിൽ ആയപ്പോൾ ആദ്യം മനസിലേക്കു ഓടി വന്നതേ ഈ പാട്ടു ..👏👌യിന്നു ഓള് ആയി ഒന്ന് പിണങ്ങിയപ്പോഴും ഈ പാട്ട് ഓർമയിൽ വന്ന് 🙄😥
2021ൽ ഇപ്പോ ഇത് കാണുന്നവർ ഉണ്ടോ? ❤️❤️
പ്രണാമം 😢
E song😍 chithra chechi voice 😍😍
ഓമല്ലൂർ കാവിലെ തിരുനടയിൽ
വീണ പാടും കണ്ണീരിൽ.. വിരഹം പാടും തേൻ നീരിൽ..
തേൻ നീരിൽ ആത്മാവിൽ - ഒരു
സമൂഹത്തിനു ഉള്ളം പ്രിയേ..
Youth festival orma varum e song kelkkumbol😍😍😍
2020 👍👍👍🌹♥❤
Njan und
@@aparnathulaseedharan258 🌹
എന്തൊര് മൊഞ്ചുള്ള പാട്ട് ♥
ഒന്ന് പാടാൻ ശ്രമിച്ചതാ, ശ്വാസം മുട്ടി പണ്ടാരം അടങ്ങി പോയി😭
😅😅
@@theerthaganesh2948 😂
🤣🤣🤣🤣
Sarallyya tooo 🤣🤣🤣
🤣 🤣
2020🤔🤔
Hai bro...njanum shahanasaaa...
Ys😉
@@shahanashussain8404 😁😁😁😁👍👍👍👍
@@സങ്കല്പാത്മകജീവിതസഖി hi bro
😍😍
That voice K S Chithra ma ❤️
Ee song ishtam ullavar like plz
Olkgye4780opl z1
എല്ലാ സ്കൂൾ കോളേജ് Arts പരിപാടിയിൽ ഈ പാട്ട് വെച്ച ഡാൻസ് ഉണ്ടാവാറുണ്ട്
ഒരു പക്ഷെ ചിത്ര ചേച്ചിയുടെ ഏറ്റവും വലിയ ആരാധകൻ നിങ്ങൾ ആവും
💞💥💥🙏🍁
എന്റെ കല്യാണ ദിവസം ഓർമ വരും. Endho ഒരു ഫീൽ aanu
ചിത്ര അമ്മ i love you
മണിച്ചേട്ടൻ, മോഹിനി, അനിത 👌👌 അങ്ങോട്ട് ആസ്വദിച്ചു ഡാൻസ് ചെയ്ത് പൊളിച്ചു 👌👌👌👌👌
Epoyum kett asodhikan thonnunna oru songaa👌👌👌👌👌👌
❤️❤️❤️❤️പൊളി song ആണ് 😌😌എനിക്ക് ബല്യ ഇഷ്ട്ടാ ✌️✌️
കല്യാണ പെണ്ണുങ്ങൾക്ക് സാരി തന്നെ👍👍👍
Ee paad ente oppanak nalla help aayi....
Thank u....
Enna.. kiduva.. ee song okke kelkkan...
Powlliyalle... innathe cinemakalile pattukale kattiyum, pandathe cinemakalude pattukala.. powlli😍🤩😘👌
Thiranjj pidich kanan vannatha...
23/09/2020😍
Eniku orupad ishdamanu ee song 😍😍🎊
ദിലീപേട്ടന്റെ ഒരുകാലത്തെ ഭാഗ്യജോഡി ❤❤❤❤❤❤❤
സ്കൂളിലെ കലോത്സത്തിന്റെ ഒപ്പന competition te സ്ഥിരം സോങ്
Maanathoru Ponthaarakam
Manchaadi Mani Cheppu Thurannille
Nin Maayakkannil
Mayyittu Mayakkiyille
Kaiyyil Karivala Tharivala Kilukile
Chirikkumpam Khalbil Kuliralle
Ninakkini Athishaya Raavalle
Puthan Ishalukal Paadande
Maanathoru Ponthaarakam
Manchaadi Mani Cheppu Thurannille
Nin Maayakkannil
Mayyittu Mayakkiyille
Kaiyyil Karivala Tharivala Kilukile
Chirikkumpam Khalbil Kuliralle
Ninakkini Athishaya Raavalle
Puthan Ishalukal Paadande
Manivaathil Chaarum Neram
Maarikaatte Poy Vaa
Madhumasa Kovil Moha
Thenum Konde Vaa
Pathinaalaam Raavin Chantham
Kaanaan Neeyum Koode Vaa
Panineerum Kulirum
Kunji Kaiyil Konde Vaa
Azhake Muthe Ponne Maarante Kaiyyu
Thazhukum Thathe Ninne
Azhake Muthe Ponne Maarante Kaiyyu
Thazhukum Thathe Ninne
Naanathin Thattamitta Raavinte Monchathi
Aananda Baharile Hooriyaay Vannethi
Nenchilurangum Muthukkiliyaay
Paadaan Nillu
Mancham Niraye Pulakam Vaangaan
Neeyum Chellu
Maanathoru Ponthaarakam
Manchaadi Mani Cheppu Thurannille
Nin Maayakkannil
Mayyittu Mayakkiyille
Kaiyyil Karivala Tharivala Kilukile
Chirikkumpam Khalbil Kuliralle
Ninakkini Athishaya Raavalle
Puthan Ishalukal Paadande
Minnalolikkum Ponvala Kondoru Mallu
Aa Kannililakkam Vannaalayyaa Sullu
Minnalolikkum Ponvala Kondoru Mallu
Aa Kannililakkam Vannaalayyaa Sullu
Kaathilalukku Kunungum Neram Chollu
Maaran Kaalu Pidikkum Vareyangane Nillu
Punchiriyode Varum Pathinaalaam Raavu
Melle Konchiyurakkam Neram
Neeyoru Poovu
Anchinakam Neeyannoru Ponkinaavu
Nin Manimancham Niraye
Virikkaan Vellinilaavu
Pularumpol Poovalmeyyil
Punnaarathin Choppumaay
Puthupoove Neeyaa Machil
Thaane Nilkkumpol
Oru Paattum Moolikkonde
Koodepporum Maarano
Manimutham Thannaal Veendum
Naanam Kollille
Marukin Kaanaachantham Maayaathoree
Manassin Poovalmancham
Marukin Kaanaachantham Maayaathoree
Manassin Poovalmancham
Aarambha Pollikkooodam
Maarante Poonthoppu
Aayiram Varnnam Kaatti
Minnunnu Mohabbathu
Kasthoori Kuliraadi Nadakkana
Kaalam Vannu
Atharu Pooshiyorungana
Ninnudeyaalum Vannu
Maanathoru Ponthaarakam
Manchaadi Mani Cheppu Thurannille
Nin Maayakkannil
Mayyittu Mayakkiyille
Kaiyyil Karivala Tharivala Kilukile
Chirikkumpam Khalbil Kuliralle
Ninakkini Athishaya Raavalle
Puthan Ishalukal Paadande
😍❤️😍❤️😍
uiz
uuu
uu
1:35 മണിവാതിൽ ചാരും നേരം മാരിക്കാറ്റേ പോയിവാ...❤️❤️
Chithra chechi istam
School time il, kalolsava vedikalil njanum e pattinu chuvadu vachirunnu.. kalamithrayum kazhinjittum okke innalathethu pole.... vallatha nashta bodham... super super song... ippozhum kelkkumbo ariyathe chuvadu vachu pokum...
സൂപ്പർ 🙏🏻💞👏👏👏😅😮🤗 എന്റെ ഫേവറേറ്റ് പാട്ടാണ്
Uff Nostu adich pandaradangi....💓
2021 ൽ കാണുന്നവരുണ്ടോ 😍😍😍😍
Ejjathi pattu ♥️♥️🥰🥰🥰🥰
Proud feeling after reading comments 😍 Berny Ignatius ❣️
2022 ൽ ഇത് കാണുന്നവർ ആരെങ്കിലും ഉണ്ടോ?? 🥰🥰
Njan schoolil oppana kalicha song....that 4th standard.....miss those days
My fav ഒപ്പന പാട്ട് 🔥
Lyrics s.Ramesan Nair 😭🙏🙏👌👌👌👍👍👍👍
Minnilolikum ...athu super 😍
Adipoli patt🤩🤩🤩🤩🤩🤩🤩🤩
Super😍😍😍💯💯💯💯💯