ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യത നഷ്ടപ്പെടാത്ത രീതിയിലുള്ള ഒരു വിധി വരുമെന്ന് കരുതാം . സത്യം ജയിക്കട്ടെ , നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി ലഭിക്കട്ടെ.....
♥️♥️ അപൂർവങ്ങളിൽ അപൂർവമായ,,, നവീൻ ബാബു സാറിന്റെ,, കേസ്,,,, സിബിഐ,, മുഖം നോക്കാതെ കുറ്റവാളികളെ ഓരോരുത്തരെയും,, നീതിക്ക് മുൻപിൽ കൊണ്ടുവന്നു ,,,, അവർ അർഹിക്കുന്ന ശിക്ഷ,,,, കൊടുത്തു കൊണ്ട്,,,, കേരള ചരിത്രത്തിൽ,,, വൻ അഴിച്ചു പണിയ്ക്കു,,,, വേദിയൊരുങ്ങുമെന്ന്,, പ്രതീക്ഷയോടെ കാത്തിരിക്കുന്നു ♥️
♥️ സിബിഐ വരണം ♥️ ഈ കേസ് സിബിഐ ഏറ്റെടുത്തു,,, കേരള സമൂഹത്തിനു മാതൃകയാവണം ♥️,,, കേരള സമൂഹത്തിന്റെ,,,, പൊതു നന്മയെ കരുതിയെങ്കിലും,, നവീൻ ബാബു സർ ന്റെ കേസ് , കുറ്റവാളികളെ മുഖം നോക്കാതെ , നീതിപീഠം,, ത്തിന്റെ മുൻപിൽ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു ♥️
ശരിയായ പോസ്റ്റുമോർട്ടം നടത്താതെ ബോഡി കത്തിച്ച് തെളിവ് നശിപ്പിക്കാൻ കണ്ണൂർ ലോബിയും പത്തനംതിട്ട ലോബിയും കൂടി നവീന്റെ കുടുംബത്തെ വിദഗ്ദ്ധമായി പറ്റിച്ച് മറ്റുള്ളവരുടെ റീ പോസ്റ്റുമോർട്ടം എന്ന എതിർ വാക്ക് ഉണ്ടാകാതിരിക്കാൻ നടത്തിയ നാടകമായിരുന്നു പത്തനംതിട്ട പാർട്ടി നവീന്റെ കുടുംബത്തിന് അനുകൂലമാണ് എന്ന് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് വിഡ്ഢികളാക്കാൻ എന്തൊക്കെയോ പറഞ്ഞു എന്ന് വരുത്തിത്തീർത്തത്. ബോഡി കത്തിച്ച് തെളിവ് നശിപ്പിച്ചു കഴിഞ്ഞപ്പോൾ പത്തനംതിട്ട പാർട്ടി നവീന്റെ കുടുംബത്തിനൊപ്പം നിന്ന് CBI അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടില്ല എന്നു മാത്രമല്ല പിന്നീട് മൗനവ്രതത്തിലാണ്.
♥️♥️♥️ ബഹുമാനപെട്ട ഹൈക്കോടതി,യിൽ നിന്നും നവീൻ ബാബു സാറിന്റെ കേസ് സിബിഐ യ്ക്ക്,,,, വിടുമെന്നും,,,, അവർ എത്രയും വേഗം,, കുറ്റവാളികളെ മുഖം നോക്കാതെ നീതിക്ക് മുൻപിൽ കൊണ്ടുവരുമെന്നും,,,, അങ്ങനെ നവീൻ ബാബു കേസ് ലോകചരിത്രത്തിൽ,,, പ്രത്യേകിച്ചു,, കേരളത്തിന്റെ പൊതു നന്മയ്ക്കും,,, വഴിയൊരുക്കുമെന്നും,, പ്രാത്ഥനയോടെ,, കാത്തിരിക്കാം ♥️
സിബിഐ വരട്ടെ എന്നാലേ ഇതിൽ ഒരു തീരുമാനം ഉണ്ടാകൂ എതിർക്കുന്നവർ എന്തോ ഭയക്കുന്നുണ്ട് എന്ന് തീർച്ച നിരവധി അനധികൃത ഭൂമി ഇടപാടുകൾ അനധികൃത ക്വാറികൾ ഒക്കെ കണ്ണൂരിൽ നിലവിൽ ഉള്ളതായി സൂചനയുണ്ട് പാനൂരിലെ ഒരു മല തന്നെ തുരന്നു ഇല്ലാതാക്കി കൊണ്ട് ഇരിക്കുകയാണ് -വാഴമല കണ്ണൂരിലെ ഇതുപോലെ ഉള്ള കേസുകളിലും തീരുമാനം ഉണ്ടാക്കണം
Government is not against CBI. The government doesn't want CBI investigation on this case. The government is ready to handover many other cases to CBI if they don't have any job. The government has only restriction on Naveen's murder case.
ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യത നഷ്ടപ്പെടാത്ത രീതിയിലുള്ള ഒരു വിധി വരുമെന്ന് കരുതാം .
സത്യം ജയിക്കട്ടെ , നവീൻ ബാബുവിൻ്റെ കുടുംബത്തിന്
നീതി ലഭിക്കട്ടെ.....
Correct
സംസ്ഥാന സർക്കാരിനെന്താ ഇത്ര പേടി എന്നത് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാക്കും
സിബിഐ അന്വേഷണത്തിന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടു എന്ന പ്രതീക്ഷിക്കാമോ
വെറുതെ മനഃപായസം ഉണ്ണരുത്. ഒരു ചുക്കും നടക്കില്ല. എല്ലാം വിലയ്ക്ക് എടുക്കും
ഈ ചീപീഐ എന്താണ് തെളിയിച്ചിട്ടുള്ളത്
കോടതി വെച്ചുനീട്ടുന്നു എന്നുപറയാതെ വയ്യതന്നെ!
നീതി പ്രതീക്ഷിക്കുക വയ്യ?!!
കൊല്ലുന്നതും അന്വേഷിക്കുന്നതും എല്ലാം oru😭കൂട്ടർ തന്നെ ആയാൽ എങ്ങനെ ശെരിയാകും.
ഈ പ്രതി സ്ഥാനത് കേന്ദ്ര സർക്കാരാണെങ്കിൽ ആരാണ് അന്വേഷിക്കുക. ഇന്റർ പോൾ വരുമോ
♥️♥️ അപൂർവങ്ങളിൽ അപൂർവമായ,,, നവീൻ ബാബു സാറിന്റെ,, കേസ്,,,, സിബിഐ,, മുഖം നോക്കാതെ കുറ്റവാളികളെ ഓരോരുത്തരെയും,, നീതിക്ക് മുൻപിൽ കൊണ്ടുവന്നു ,,,, അവർ അർഹിക്കുന്ന ശിക്ഷ,,,, കൊടുത്തു കൊണ്ട്,,,, കേരള ചരിത്രത്തിൽ,,, വൻ അഴിച്ചു പണിയ്ക്കു,,,, വേദിയൊരുങ്ങുമെന്ന്,, പ്രതീക്ഷയോടെ കാത്തിരിക്കുന്നു ♥️
കേരള ജനതയ്ക്ക് സത്യം അറിയണം..... അതുകൊണ്ടു തന്നെ സി.ബി.ഐ അന്വേഷണം അഭികാമ്യം............ "സത്യമേവ ജയതേ".........
1 poenta Rafha kara angan vanu polies ana kanda
ഈ ചീപീഐ എന്ത് സത്യമാ തെളിയിച്ചിട്ടുള്ളത്. അങ്ങനെ കുറേ വാഴകൾ
CBI ENQUIRY IS NEEDED
CBlഅന്വോഷണം തന്നെ വേണം
♥️ സിബിഐ വരണം ♥️ ഈ കേസ് സിബിഐ ഏറ്റെടുത്തു,,, കേരള സമൂഹത്തിനു മാതൃകയാവണം ♥️,,, കേരള സമൂഹത്തിന്റെ,,,, പൊതു നന്മയെ കരുതിയെങ്കിലും,, നവീൻ ബാബു സർ ന്റെ കേസ് , കുറ്റവാളികളെ മുഖം നോക്കാതെ , നീതിപീഠം,, ത്തിന്റെ മുൻപിൽ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു ♥️
ശരിയായ പോസ്റ്റുമോർട്ടം നടത്താതെ ബോഡി കത്തിച്ച് തെളിവ് നശിപ്പിക്കാൻ കണ്ണൂർ ലോബിയും പത്തനംതിട്ട ലോബിയും കൂടി നവീന്റെ കുടുംബത്തെ വിദഗ്ദ്ധമായി പറ്റിച്ച് മറ്റുള്ളവരുടെ റീ പോസ്റ്റുമോർട്ടം എന്ന എതിർ വാക്ക് ഉണ്ടാകാതിരിക്കാൻ നടത്തിയ നാടകമായിരുന്നു പത്തനംതിട്ട പാർട്ടി നവീന്റെ കുടുംബത്തിന് അനുകൂലമാണ് എന്ന് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് വിഡ്ഢികളാക്കാൻ എന്തൊക്കെയോ പറഞ്ഞു എന്ന് വരുത്തിത്തീർത്തത്. ബോഡി കത്തിച്ച് തെളിവ് നശിപ്പിച്ചു കഴിഞ്ഞപ്പോൾ പത്തനംതിട്ട പാർട്ടി നവീന്റെ കുടുംബത്തിനൊപ്പം നിന്ന് CBI അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടില്ല എന്നു മാത്രമല്ല പിന്നീട് മൗനവ്രതത്തിലാണ്.
CBIയ്ക്ക് വിട്ടുകൊണ്ടുള്ള കോടതി വിധിക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു🙏
സി ബി ഐ👍🏻👍🏻👍🏻👍🏻
♥️♥️♥️ ബഹുമാനപെട്ട ഹൈക്കോടതി,യിൽ നിന്നും നവീൻ ബാബു സാറിന്റെ കേസ് സിബിഐ യ്ക്ക്,,,, വിടുമെന്നും,,,, അവർ എത്രയും വേഗം,, കുറ്റവാളികളെ മുഖം നോക്കാതെ നീതിക്ക് മുൻപിൽ കൊണ്ടുവരുമെന്നും,,,, അങ്ങനെ നവീൻ ബാബു കേസ് ലോകചരിത്രത്തിൽ,,, പ്രത്യേകിച്ചു,, കേരളത്തിന്റെ പൊതു നന്മയ്ക്കും,,, വഴിയൊരുക്കുമെന്നും,, പ്രാത്ഥനയോടെ,, കാത്തിരിക്കാം ♥️
ഈ അവതാരിക മലയാളം പറയുമ്പോൾ പലപ്പോഴും ഭാഷയെ വികൃതമാക്കാൻ ഉണ്ട്
😂😂😂അതിനാൽ സി.ബി.ഐക്ക് അന്വേഷിക്കാൻ കഴിയില്ല. 😅😅😅
കോടതി പാർട്ടി ടെദല്ലാളാവാഞ്ഞ മതി
ഈ കേസ് കോടതിയുടെ കൂടി വിശ്വസ്യതയുടെ പ്രശ്നമാറി മാറുകയാണ്...!
Cbi varanam😢😢😢😢😢😢
സിബിഐ വരട്ടെ എന്നാലേ ഇതിൽ ഒരു തീരുമാനം ഉണ്ടാകൂ
എതിർക്കുന്നവർ എന്തോ ഭയക്കുന്നുണ്ട് എന്ന് തീർച്ച
നിരവധി അനധികൃത ഭൂമി ഇടപാടുകൾ അനധികൃത ക്വാറികൾ ഒക്കെ കണ്ണൂരിൽ നിലവിൽ ഉള്ളതായി സൂചനയുണ്ട്
പാനൂരിലെ ഒരു മല തന്നെ തുരന്നു ഇല്ലാതാക്കി കൊണ്ട് ഇരിക്കുകയാണ് -വാഴമല
കണ്ണൂരിലെ ഇതുപോലെ ഉള്ള കേസുകളിലും തീരുമാനം ഉണ്ടാക്കണം
Uranna rankil ulla officer vannale collector ne okke question cheyyan pattu.athinu cbi varanam
മാധ്യമങ്ങൾ ഈ വിഷയം അരക്കാൻ തുടങ്ങി യിട്ട് കാലം കുറയായി. ഇനിയും ഒരു പരുവമായില്ല. മടുത്തു.
Paranarikal🤔🤔🤔🤔🤔🤔🤔🤔🤔🤔
വേണം
ആരെങ്കിലും അന്വേഷിക്കട്ടെ സത്യാവസ്ഥ ജനങ്ങൾക്കറിയാം കുറ്റവാളികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ശിക്ഷിക്കുകയും വേണം
Sathyameva jayathe. May God bless smt. Manjusha.
Government is not against CBI. The government doesn't want CBI investigation on this case. The government is ready to handover many other cases to CBI if they don't have any job. The government has only restriction on Naveen's murder case.
വരണം
Veranam.
Cbi
Trouser edapakathu is a bold judge
Judiciary is corrupt.
ഇതു മമ്മുട്ടി സിനിമ യല്ല.
. ശരീരം ദാഹിപ്പിച്ചതോടു കൂടി എല്ലാം കഴിഞ്ഞു....
നവീൻ ഉണ്ട്, ഇത് എന്തൊരു ഭാഷയാണ് വാർത്ത വായിക്കുന്നവരെ മലയാളം ശരിക്ക് പറയാൻ ആദ്യം പഠിക്കണം, നവീൻ ഉണ്ട് ഇതിന്റെ അർത്ഥം എന്താണ്?
100% വും ഇല്ല.
പിണറായി പേടിക്കുന്നത് ആരെ?
Rashtriyathinde peril itupolulla nalla manushyar ethrayoper kolacheyapetitund. Ethe authority anweshichalum ith theliyikkapedukayum ellakutavalikaleyum sishikkapedukayum cheyanam.
State police is nothing but a " parrot in the cage".
Enthukondu cbi annwshichukooda. Varanam cbi👍🏻👍🏻👍🏻
Oru. (. A. D. M). Ane. Adhu. Marekerudhe
Vannal mathram pora correct thelivukal kandu pidiche kuttavalikale samoohathine katti kodukkanam ennale aa familikke kurachekhilum samadhanam kittu
C, b, I, vannalcpmntekolayalisankangalum, palanedhaakanmarumagathagum
Kalie.kaelem
പിണറായി വിജയന്റെ ഏകാധിപത്യഭരണം ഇതേപോലുള്ള തുടർന്നാൽ കേരളത്തിൽ വീണ്ടും മാ പോസ്റ്റുകൾ തലപൊക്കും