'ബജറ്റിൽ മോഹഭാരം വേണ്ട' | ധനമന്ത്രി കെ എൻ ബാലഗോപാൽ റിപ്പോർട്ടറിനോട് | K N Balagopal | Interview

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • 'ബജറ്റിൽ മോഹഭാരം വേണ്ട' | ധനമന്ത്രി കെ എൻ ബാലഗോപാൽ റിപ്പോർട്ടറിനോട് | K N Balagopal | Interview
    #knbalagopal #FinanceMinister #CPIM #interview
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 132

  • @irfanummer
    @irfanummer 4 วันที่ผ่านมา +18

    വളരെ സൗമ്യമായ പെരുമാറ്റം... നല്ലൊരു മന്ത്രി... കേരളം മുന്നോട്ടു പോകും.. അഭിനന്ദനങ്ങള്‍...

    • @mktvm3839
      @mktvm3839 3 วันที่ผ่านมา

      😂😂😂 monna..kadam vaanguka ooralunkal vazhi adichumaattuka

    • @VijayanUk-o9p
      @VijayanUk-o9p 2 วันที่ผ่านมา

      സമ്യൻ ആയിട്ട് ഒരു ഗുണവും ഉണ്ടാകില്ല. ഈ തേന്ദിയെ മാറ്റിയാൽ കേരളം നന്നവും

    • @VijayanUk-o9p
      @VijayanUk-o9p 2 วันที่ผ่านมา

      തോമസ് ഐസക് ധനകാര്യ മന്ത്രി ആയപ്പോൾ ജീവനക്കാരുടെയും അധ്യാപകരുടെയും കുട്ടികളുടെയും മുതിർന്നവരുടെയും പെൻഷൻ കരുടെയും ഒരു പൈസയും കുടിശ്ശിക ഉണ്ടായിട്ടില്ല

    • @VijayanUk-o9p
      @VijayanUk-o9p 2 วันที่ผ่านมา

      ബാലഗോപാലൻ ഉമ്മൻചാണ്ടിയുടെ കാലത്തെ കുടിശിക കൊടുത്തത് തോമസ് ഐസക് ധനകാര്യ മന്ത്രി ആയപ്പോൾ ആണ്. താൻ വന്നതിനു ശേഷം എല്ലാം കുടിശിക ആയി

    • @VijayanUk-o9p
      @VijayanUk-o9p 2 วันที่ผ่านมา

      ഐ തേണ്ടിക്ക് ഒരു കോമൺ സെൻസ് ഇല്ല.

  • @vikramanparameswaran6817
    @vikramanparameswaran6817 4 วันที่ผ่านมา +45

    ഇവർ മൂവരും വെള്ളത്തിൽ ചാടാൻ പോവുകയാണോ

    • @sujithkumar2041
      @sujithkumar2041 วันที่ผ่านมา

      😂കോമാളിത്തരം

  • @user-HOMIAC
    @user-HOMIAC 4 วันที่ผ่านมา +26

    LDF അധികാരത്തിൽ വന്നിട്ട് 102 മാസം..കൊടുത്തത് 111 മാസത്തെ പെൻഷൻ..600 ൽ നിന്ന് 1500 ആക്കി..

    • @charlichaplin2921
      @charlichaplin2921 4 วันที่ผ่านมา +5

      Ummanchadi day balance koduthu

    • @shibuvd7728
      @shibuvd7728 3 วันที่ผ่านมา +2

      അടിമേ😂

    • @SunilKumar-re5yy
      @SunilKumar-re5yy 3 วันที่ผ่านมา +1

      1600/- ആണ് ഇപ്പോഴുള്ള പെൻഷൻ

    • @rohithss1744
      @rohithss1744 3 วันที่ผ่านมา

      ഇപ്പൊ 4മാസം pending 😂

    • @rajanvabraham627
      @rajanvabraham627 2 วันที่ผ่านมา

      ​@@charlichaplin2921 ഉമ്മൻ ചാണ്ടി സർക്കാർ ഉണ്ടാക്കിയ18 മാസത്തെ കുടിശ്ശിക പിണറായി സർക്കാർ ആണ് കൊടുത്ത് തീർത്തത്. വെറുതെ പറയുന്നതല്ല. സംശയം ഉണ്ടെങ്കിൽ വിവരവകാശ നിയമ പ്രകാരം 10 രൂപ സ്റ്റാമ്പ്‌ പതിച്ച് പരാതിപ്പെട്ടാൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്ന് മറുപടി കിട്ടും.

  • @RKN86
    @RKN86 วันที่ผ่านมา +3

    ഇദ്ദേഹം പറയുന്നത് കേട്ടാൽ ഇപ്പോൾ ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ശമ്പളമുള്ള സർക്കാർ ജീവനക്കാർ കേരളത്തിൽ ആണെന്ന് തോന്നും...
    മറ്റ് മേഖലകളിലെ ശമ്പളവും താരതമ്യം വരണം..
    കൂലിപ്പണി മുതൽഎല്ലാറ്റിനും... കേരളത്തിൽ ജീവിത ചെലവ് ഇപ്പോ എങ്ങനുണ്ട്??

  • @anandcs3890
    @anandcs3890 4 วันที่ผ่านมา +8

    ശമ്പള പരിഷ്കരണത്തിൻ്റ ഗുണം സർക്കാർ ജീവനക്കാർക്ക് മാത്രം എല്ലെ .... ഇ അധിക ബാധ്യത സാധാരണ ജനത്തിൻ്റെ മേൽ എല്ലെ വന്നത്....

  • @jayaramchandran8056
    @jayaramchandran8056 4 วันที่ผ่านมา +6

    Balagopalan sir ❤❤❤❤❤

  • @rajendrant2824
    @rajendrant2824 4 วันที่ผ่านมา +12

    വാർത്തകാണാൻ തുടങ്ങിയപ്പോൾ, ആദ്യം കണ്ടത്, CID മാപ്ര TV പ്രസാദിനെയാണ് '
    അപ്പോൾ തന്നെ ചാനൽ മാറ്റി, തടിയൂരി

  • @Venugopal-wt6xy
    @Venugopal-wt6xy วันที่ผ่านมา

    👍🏻👍🏻👍🏻👍🏻

  • @Bemyfrnd04
    @Bemyfrnd04 4 วันที่ผ่านมา +4

    ന്യായമായ ചോദ്യങ്ങൾ ; കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ സമഗ്രമായി പഠിച്ചുള്ള ധനമന്ത്രിയുടെ ആധികാരികമായ മറുപടികൾ...👍👍

  • @rejiths-vv9tb
    @rejiths-vv9tb 3 วันที่ผ่านมา +6

    ഇവര് ഹോട്ടൽ വെയിറ്റ൪മാരാണെന്ന് തോന്നുന്നു...

  • @shamnasmukkukada5158
    @shamnasmukkukada5158 4 วันที่ผ่านมา +9

    ഇവന്മാര് മൂന്നുപേരും നാളെ എതിരായിട്ട് തന്നെ വാർത്ത കൊടുക്കും

  • @jishnurajesh7347
    @jishnurajesh7347 4 วันที่ผ่านมา +3

    നിയമനത്തിൻ്റെ കാര്യത്തിൽ പറഞ്ഞത് സത്യമാണ്

  • @judys7639
    @judys7639 4 วันที่ผ่านมา +2

    ഇന്ന് ഏറ്റവും ആകർഷകം ആയ ജോലി ആണ് ഗവണ്മെന്റ് സെക്ടർ 😄
    അത് അണ്ണൻ പൊളിച്ചു.
    സൂപ്പറ് 😄😄😄😄

  • @sureshbabu9118
    @sureshbabu9118 4 วันที่ผ่านมา +2

    ടോൾ പിരിക്കണം. ഈ പ്രതിസന്ധിയിൽ. അതിനെ മറികടക്കാൻ വേണ്ടിവന്നാൽ അത് ചെയ്യണം. കേന്ദ്ര സർകാർ ഒരു ഒഴിവും കാണുന്നില്ലല്ലോ.❤🎉🎉🎉

  • @drmaheshkumar9517
    @drmaheshkumar9517 4 วันที่ผ่านมา +8

    30 ശതമാനം വിലവര്‍ദ്ധന അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് DA കൂട്ടി നല്‍കാത്തത് നീതിക്ക് നിരക്കുന്ന കാര്യമാണോ. സഖാവേ

  • @manumadhave1710
    @manumadhave1710 4 วันที่ผ่านมา +2

    Pocso കേസ് പ്രതികൾ ഇങ്ങനെ ചോദ്യം ചോദിച്ചാൽ.. വിരുദ്ധത അല്ലെ??

  • @Sheraf-r3g
    @Sheraf-r3g 4 วันที่ผ่านมา +2

    🎉🎉🎉❤❤❤

  • @musthafapottachola7753
    @musthafapottachola7753 2 วันที่ผ่านมา +1

    മാപ്രകൾ കേരള സർക്കാറിനെ വിമർശിക്കുന്നത് തുടരുക. കേരളത്തിന്റെ വികസനങ്ങൾ പുറത്ത് പറയരുത്, കേന്ദ്രത്തിന്റെ തെമ്മാടിത്തം പുറത്ത് പറയരുത്, കുപ്പിയും കോഴിക്കാലും മുടങ്ങും.
    പിന്നെ ഒരു പ്രധാന കാര്യം, ഇന്ന് തന്നെ ബജറ്റ് അവതരണത്തിന് ശേഷം നൽകേണ്ട കുത്തിത്തിരുപ്പുകൾ ഉണ്ടാക്കാനുള്ള കാര്യങ്ങള് തയാറാക്കാൻ തുടങ്ങുക.

  • @SarathbSarathb
    @SarathbSarathb 2 วันที่ผ่านมา

    ❤❤❤🔥🔥

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 วันที่ผ่านมา

    ഇന്ത്യയിൽ പ്രതിപക്ഷത്തിന്റെ കൂടെ ചേർന്ന് കേരളത്തിൽ വികസനം മുടക്കുന്ന മാപ്രകളുള്ള ഏക സംസ്ഥാനമാണ് കേരളം മറ്റേത് സംസ്ഥാനത്തും അവിടുത്തെ സർക്കാറിന്റെ വികസന നയത്തിനൊപ്പമാണ് അവിടെത്തെ മാധ്യമങ്ങൾ .

  • @rejipn1332
    @rejipn1332 4 วันที่ผ่านมา +8

    സി.ഐ.ഡി. മൂസക്കകത്തെ ഡിറ്റക്ടീവ് കളെ പോലെ ഫാൻസിഡ്രസ് ഇട്ടു വേണോ ഇൻറർവ്യൂ പിടിക്കാൻ

  • @gangadharankalorath614
    @gangadharankalorath614 วันที่ผ่านมา

    ജീവിതശൈലീ രോഗങ്ങൾ അവനവൻ സ്വയം വരുത്തി വെക്കുന്നതാണ്. അതിൻ്റെ ചിലവ് സർക്കാരല്ല അവനവൻ തന്നെ വഹിക്കേണ്ടതാണ്. ജനതിക തകരാറുകൾ' പകർച്ചവ്യാധികൾ ഈ വകരോഗങ്ങൾക്കാണ് സർക്കാർ സഹായവും സൌജന്യവും നൽകേണ്ടത്.
    മറ്റൊരു കാര്യം ഉൽപാദനക്ഷമതയില്ലാത്തതും സ്വകാര്യവ്യക്തികൾ ഗുണഭോക്താക്കളായതുമായ ക്ഷേമ പദ്ധതികൾ ഉപേക്ഷിക്കണം.

  • @rajanvabraham627
    @rajanvabraham627 2 วันที่ผ่านมา +1

    മാതൃഭൂമി എഡിറ്റോറിയലിൽ കേന്ദ്ര അവഗണന യെപ്പറ്റി പറഞ്ഞല്ലോ. കേന്ദ്രം അവഗണിച്ചു എന്നത് റിപ്പോർട്ടർ ചാനലിന് പറയാൻ പാടില്ലേ? സംസ്ഥാനം എങ്ങനെ പണം ഉണ്ടാക്കും എന്ന് ഇവർക്ക് അറിയേണ്ട. കേന്ദ്രം തന്നില്ലെങ്കിലും സംസ്ഥാനം കൊടുത്ത് കൊണ്ടിരിക്കണം.

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 วันที่ผ่านมา

    എല്ലാ ബഡ്ജറ്റിനും ജനപ്രിയ side ഉം ജനവിരുദ്ധ Side ഉണ്ട്.

  • @goodmorning-qj7nl
    @goodmorning-qj7nl 4 วันที่ผ่านมา +3

    അങ്ങ് കടം വാങ്ങി എല്ലാം നടത്തി ക്കൊള്ളൂ..മലയാളി ഒപ്പം ഉണ്ട്..ഇതിലും കൂടിയ അവസ്ഥയിൽ എത്തിക്കും ഞങ്ങളെ എന്ന് ഉറപ്പുണ്ട്..വരുന്ന ഇലക്ഷൻ വരുമ്പോൾ വീണ്ടും വിജയിപ്പിച്ചു ഞങൾ തരും..അതോടുകൂടി കേരളം വേറെ ലെവൽ അവസ്ഥ എത്തും ഉറപ്പായും..കേരളം No.1🎉

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 4 วันที่ผ่านมา +11

    ശമ്പളപരിഷ്കാരണം 🤣സർവീസ് വൈറ്റേജ് ഇല്ല... അതിന്റെ കുടിശിക ഇതുവരെ കൊടുത്തില്ല... Da കൃത്യമായി കൊടുക്കാൻ കഴിയുന്നില്ല.... എന്നാലോ മന്ത്രി മാരുടെ പേർസണൽ സ്റ്റാഫിനും, ias, ips, ജൂഡിഷറി അവർക്കൊക്കെ കൊടുക്കാൻ ഉണ്ട്... വല്ലാത്ത കൊണവതികാരം തന്നെ... 😏

    • @SunilKumar-re5yy
      @SunilKumar-re5yy 3 วันที่ผ่านมา

      COVID-19 നു ശേഷം ബഹുബൂരിപക്ഷം സംസ്ഥാനത്തും ശംബള
      പരിഷ്കാരം നടപ്പാക്കിയിട്ടില്ല
      എന്നറിയാമോ
      കേരളത്തിൻ്റെ നികുതികൾ
      നേരായവണ്ണം ഓഹരി തരാതെ
      ബുദ്ധിമുട്ടിക്കുന്നത് അണ്ണൻ
      അറിയുന്നുണ്ടോ! അവോ
      GST നടപ്പിൽ വരുത്തിയപ്പോൾ
      അഞ്ച് വർഷം കോമ്പൻസേഷൻ
      തരും എന്ന് കേന്ദ്രം ഉറപ്പ് നൽകി,
      GST പോലും സംസ്ഥാനത്തിന്
      നഷ്ടം ആണ്,
      കോവിഡ് കാലം നികുതി കിട്ടാത്ത
      കാലം ചിലവാണെങ്കിൽ
      സംസ്ഥാനങ്ങൾക്ക് കൂടുതലും
      വന്ന സമയം
      രണ്ട് വർഷം
      കൂടി കോംബെൻസേഷൻ
      നൽകണമെന്ന ആവശ്യവും
      കണ്ണിൽ ചോരയില്ലാത്ത കേന്ദ്രം
      തള്ളിക്കളഞ്ഞു എന്നിട്ടും
      ശംമ്പളവും,പെൻഷൻ
      ആനുകൂല്യം, റേഷൻ, ചികിത്സ
      എല്ലാം മുടക്കിയില്ല
      ആ സർക്കാരിനെ
      കോൺഗ്രസ്സ് ,ബിജെപി, ജവിരുദ്ധ
      മനസ്സുക്കാർക്കെ തന്നെ പോലെ
      ഇങ്ങനെ പറയാൻ കഴിയൂ
      പറയാൻ

  • @PurushanHpd
    @PurushanHpd วันที่ผ่านมา

    മന്ത്രി മാരുടെ പേർസണൽ സ്റ്റാഫിന്റ d a കൃത്യം ആയി കൊടുക്കുന്നുണ്ടല്ലോ ?

  • @thampanpappchan
    @thampanpappchan วันที่ผ่านมา

    ധനമന്ത്രി റിപ്പോർട്ടർ ചാനലും ചേർന്ന് അഡ്ജസ്റ്മെന്റ് ചർച്ച

  • @AnishKumar-lv5tr
    @AnishKumar-lv5tr 3 วันที่ผ่านมา +2

    റിപ്പോർട്ടർമാർക്ക് എന്താണ് കൊമ്പുണ്ടോ. മന്ത്രിമാരെപ്പോലുള്ളവരെ പേര് പറയുമ്പോൾ ശ്രീ. എന്ന് ചേർന്നാൽ പൊതുവെ വൈക്ലഭ്യമാണ്. പ്രത്യേകിച്ച് നടുക്കിരിക്കുന്ന ആൾക്ക്. അദ്ദേഹം നിങ്ങളുടെ പ്രധാന മന്ത്രി ആണോ.😂😂

  • @karthi8537
    @karthi8537 4 วันที่ผ่านมา +4

    Plan B - DA kodutha irikuva, Leave surrender kodukathe irikuva, Pay commission nadathathirkuva Union karu kanudllo.alle

  • @anoopa6328
    @anoopa6328 4 วันที่ผ่านมา +1

    👍

  • @manojkunnumpurath9376
    @manojkunnumpurath9376 2 วันที่ผ่านมา

    പെൻഷൻ 2500 ആക്കരുത് വീണ്ടും അദികാരതിൽ വരും അങ്ങനെ വന്നാൽ കേരളം ഇല്ലാതെ ആകും

  • @Mohankumar-lq3yu
    @Mohankumar-lq3yu วันที่ผ่านมา

    . ഇതെന്തുവാടെ മാപ്റകൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. 🤔

  • @ramanathannv6426
    @ramanathannv6426 2 วันที่ผ่านมา

    Please reduce and dismiss non performing retired IAS assets in the government . No pay revision for ten yerars.

  • @harisck509
    @harisck509 3 วันที่ผ่านมา +1

    ❤L D F❤

  • @gokuldasc4503
    @gokuldasc4503 4 วันที่ผ่านมา +1

    സംസ്ഥാനത്തിന് ആവശ്യത്തിന് പണം ഉണ്ടാക്കുന്ന തരത്തിൽ ആയിരിക്കട്ടെ ബജറ്റ്.
    GST ഒരുപാട് നേടാൻ സഹായിക്കുന്ന നെറ്റ്‌വർക്ക് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നയം ഉണ്ടാകണം. നൂറ് കണക്കിന് കോടികൾ ജിഎസ്ടി കൊടുത്തിരുന്ന ഹൈറിച്ച് പോലുള്ള പുതിയ ബിസിനസ് രീതികൾക്ക് നേരെ ഉള്ള നടപടികൾ ഒഴിവാക്കി, സർക്കാർ ആഗ്രഹിക്കുന്ന രീതിയിൽ മാറ്റം കൊണ്ടുവരാൻ അങ്ങനെ ഉള്ള കമ്പനികൾക്ക് സാവകാശം കൊടുത്താൽ, കേരളത്തിൽ തൊഴിലില്ലായ്മയും ഇല്ലാതാവും, tax വലിയ അളവിൽ നേടാനും സാധിക്കും.

  • @PurushanHpd
    @PurushanHpd วันที่ผ่านมา

    വെളിപ്പെടുത്തണം

  • @appumullapilli7243
    @appumullapilli7243 4 วันที่ผ่านมา +1

    ആ .... ബജറ്റ് കാകീക്കു ....
    ഈ ബജറ്റ് ഹോയ് ഹൂ ഹേയ് ...ഹോ😅

  • @joshydevassy6988
    @joshydevassy6988 2 วันที่ผ่านมา

    ഇതെന്തൊരു വേഷം? ഞങ്ങൾ സിപിഎം കാരനാണെന്ന് ആളുകളെ ബോധ്യപെടുത്താനാണോ. ഇതെന്തൊരു കോമാളിവേഷം?

  • @AjithKumar-dj8xo
    @AjithKumar-dj8xo 3 วันที่ผ่านมา

    സാധാ രണ ക്കാർ enpower ചെയ്യണം

  • @BabyKV-r2v
    @BabyKV-r2v 4 วันที่ผ่านมา +1

    ഇവർ സത്യം മൂടിവെച്ച് പറയുന്നവരാണ്

  • @nalinakshanp9920
    @nalinakshanp9920 3 วันที่ผ่านมา

    75000crore in come തനത് വരുമാനം ഉണ്ട്.
    എന്നിട്ട് റോഡ് ടോൾ പിരിവ് ഒഴിവാക്കണമെന്ന അഭിപ്രായം

  • @rohithss1744
    @rohithss1744 3 วันที่ผ่านมา

    സാറെ irb റെഗുലർ wing ഫയൽ ഒന്ന് ഒപ്പിടാമോ 🙏

  • @rejiths-vv9tb
    @rejiths-vv9tb 3 วันที่ผ่านมา

    പാറക്വാറിക്ക് ലെസ് ഏ൪പ്പെടുത്തണം. കുറച്ച് പൈസ കിട്ടിയേനേ

  • @sayanthps3987
    @sayanthps3987 3 วันที่ผ่านมา

    Sir IRB REGULAR WING file onnu oppidamo 🙏🙏🙏

  • @rejiths-vv9tb
    @rejiths-vv9tb 3 วันที่ผ่านมา +1

    ഈയാള് ഇരുന്ന് പച്ച കള്ളം പറയുകയാണ്. ക്ഷാമബതയും ശമ്പള പരിഷ്കരണം കുടിശ്ശിക തന്നിട്ടില്ല....

  • @jayangeorge7040
    @jayangeorge7040 3 วันที่ผ่านมา

    CID മാപ്ര ഉണ്ടല്ലോ🤣🤣🤣🤣🤣

  • @ബേബികുട്ടി
    @ബേബികുട്ടി 4 วันที่ผ่านมา

    Government എംപ്ളോയീസ് DA എവിടെ?

  • @gopinathanasari827
    @gopinathanasari827 4 วันที่ผ่านมา +1

    കുറച്ചു മുറുക്കി പിടിച്ചേ മതിയാവു.

  • @pharikrishna5309
    @pharikrishna5309 4 วันที่ผ่านมา +2

    News or fancy dress 😅

  • @ajieverghese5775
    @ajieverghese5775 4 วันที่ผ่านมา +2

    പെൻഷൻ പ്രായം 57 വയസ്സആക്കി കൂട്ടമൊ? കൂട്ടിയിൽ 4000 കൊടി ലാഭ ആയിരിക്കും അതുപോലെ എല്ലാം വർക്ക് സന്തോഷമായിരിക്കും

  • @randeepkv4289
    @randeepkv4289 4 วันที่ผ่านมา

    കോഴിക്കോട് സ്റ്റേണ്ട് കിട്ടിയില്ല പരിയാരം സി ടി സ്കാൻ ഇല്ല തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രസവാർഡ് അടച്ചു ഇനി നിങ്ങൾക്ക് അറിയുന്നത് കമന്റ്‌ ചെയ്യു

  • @VijayanUk-o9p
    @VijayanUk-o9p 2 วันที่ผ่านมา

    ഈ മന്ദനെ ഒന്നു മാറ്റിയാൽ മതി. ഒരു കാര്യവും ഇല്ല

  • @noufalpk8587
    @noufalpk8587 4 วันที่ผ่านมา +7

    ജൽ ജീവൻ മിഷൻ കരരുകാർക്ക് പണം കൊടുക്കൂ എന്നാലെ പൊളിച്ച റോഡ് നന്നാവൂ

  • @vikkymikky1
    @vikkymikky1 4 วันที่ผ่านมา

    കീശ്ശ്വാസത്തിന് ടാക്സും സെസും ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടേ ഉള്ളൂ. നികുതി പിരിക്കാൻ തീരുമാനിച്ചിട്ടില്ല.

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 4 วันที่ผ่านมา +4

    ഒരു ഹെലികോപ്റ്റർ മാസവാടകക്ക് 80 ലക്ഷമോ മറ്റോ എടുത്തു ഇട്ടിട്ടുണ്ടല്ലോ...അതൊക്കെ ആദ്യം ഒഴിവാക്കികൂടെ... Tax കൂട്ടി ജനങ്ങളെ കൊള്ള അടിക്കരുത്... അപേക്ഷ ആണ്....

  • @shibuvd7728
    @shibuvd7728 3 วันที่ผ่านมา +1

    തൊഴിലവസരം😂😂 PSCനിയമനം നടത്താതെ പാർട്ടിക്കാരെ തിരുകികയറ്റുന്നതാണ് വികസനം

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 4 วันที่ผ่านมา +4

    Psc നിയമനം മറ്റു സംസ്ഥാനത്തു ഒക്കെ അതിന്റെതായ ബോർഡ്കൾ ആണ്... എന്തിനാ ഇങ്ങനെ കള്ളം പറയുന്നത് മിനിസ്റ്റർ 😏. എത്രകാലം നിങ്ങൾക്കു കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ പറ്റും

    • @thejassurendran4598
      @thejassurendran4598 3 วันที่ผ่านมา

      അത് സാധാരണക്കാർക്ക് അറിയില്ലല്ലോ...

  • @sudeerb6054
    @sudeerb6054 4 วันที่ผ่านมา

    ഫണ്ട് വിഹിതം സംബന്ധിച്ച് നമ്മൾ കൊടുത്ത കേസ് എന്തായി

  • @venup1946
    @venup1946 วันที่ผ่านมา

    Naduvidan pokunnavsr😂😂😂😂

  • @VijayanUk-o9p
    @VijayanUk-o9p 2 วันที่ผ่านมา

    സ്വന്തം പേഴ്സണൽ സ്റ്റാഫ് കൃത്യമായി 32 ശതമാനം da vanhunnundu. മരണം കാത്തു നിൽക്കുന്ന പെൻഷൻ കാർ മരിച്ച് എന്നിട്ടും കുടിശിക നല്കില്ല

  • @ASHRAFKDT4U
    @ASHRAFKDT4U 4 วันที่ผ่านมา +4

    എത്ര എത്ര കാലം കടം കടം എന്ന് പറഞ്ഞു മുന്നോട്ടു പോകാം, വരവിനേക്കാൾ ചെലവ്...ധൂർത്തും പിന്നെയും പിന്നെയും കടം വാങ്ങിയാൽ മുൻ കടം, തുടർന്ന് വാങ്ങുന്ന കടം എങ്ങനെ വീട്ടും ...കണ്ടതെല്ലാം കടം വാങ്ങിയാൽ കൊണ്ടതെല്ലാം കടം

  • @judys7639
    @judys7639 4 วันที่ผ่านมา

    വനം വന്യ ജീവി ഇയാളോട്
    എന്റെ പോന്നു മാപ്രേ നിനക്ക് നമസ്കാരം
    നീ വേറെ എന്തേലും ചോദിക്കും എന്നാണ് അയാൾ വിചാരിച്ചേ 😄

  • @vasudevankunchu599
    @vasudevankunchu599 3 วันที่ผ่านมา

    keralathil oru govt rubbar factory undakan kazhiyumo?

  • @rejiths-vv9tb
    @rejiths-vv9tb 3 วันที่ผ่านมา

    കെ. എസ്. എഫ്. ഇ😂😂

  • @ushusathira
    @ushusathira 3 วันที่ผ่านมา

    Last paranjathu correct alla. Govt Job nte aakarshanam kuranju varunund. Ividathe govt employees cheyyunna same job efficiency vere naattil poyi cheythal huge amount aanu salary. Sevana avakasha niyamathilokke maattam varanam. Innathe janagalude sambathika bhadratha kanakkileduthitt govt office le services selective aayit enkilum fees eedakkanam. Free service kodukunnavark mechapetta salary kodukkan aanu govt nu badhyatha. Service enna kazhchapadil ninnu maatti employment kodukkunna oru wing aayit psc maaranam. After all oru govt service il ulla oraalku oru family muzhuvan afford cheyyan pattanam. Oraalu office work cheyumbol matte aalu house keeping cheyyanulla athra income oraalil thanne kodukkan kazhiyanam. Ithu veettile kaaryangalum avathalathil office ethiyal pinne ennum oru nettottam odal. Jeevikkan marannu pokukaya ippo service il ullavar. Janagalkku nalkunna sevanam udhyogasthare pizhinju kondakaruthu. Govt officials aanu population il kooduthal enkil salary upgrade okke thaane budget il vekkum. Joli bharam pandathe kaal kooduthal alle ennu ippo oru survey eduthu nokkiyal manassilakum. Ella dept um ingane aano ennariyilla. But LSGD. revenue okke joliyil valiya burden tharukayanu. Athaanu ee dept il kaikooliyum vardhichu varunnath.

  • @muhammedashfaq2053
    @muhammedashfaq2053 4 วันที่ผ่านมา +3

    KN Balagopal ❤️

  • @sureshbabu9118
    @sureshbabu9118 4 วันที่ผ่านมา +1

    പിവി പ്രസാദും കൂട്ടരും 😂 ഒന്നുമറിയാത്ത ജ്ഞുങ്ങൾ😢😅😅

  • @surendranpn5607
    @surendranpn5607 วันที่ผ่านมา

    ഇതെന്ത് വേഷം ഓരോ മാരണം

  • @josejoseph2976
    @josejoseph2976 3 วันที่ผ่านมา

    A few foolish ministers and foolish ideas, give money from centre and we do the ruling

  • @ramanank2528
    @ramanank2528 4 วันที่ผ่านมา +4

    കേരളത്തിന്റെ ശാപമാണ് ഈ ധനമന്ത്രി

  • @JinuSivadas
    @JinuSivadas 4 วันที่ผ่านมา +1

    പ്രസാദ് വിളിക്കണ്ടു വേറെ ആർകെങ്കിലും അഭിമുഖം കൊടുത്താൽ മതിയായിരുന്നു

  • @m-tlac7913
    @m-tlac7913 4 วันที่ผ่านมา +1

    അനർഹരായ ആളുകൾ പെൻഷൻ പട്ടികയിൽ കടന്നുകൂടിയത്, അത് തിരിച്ചു പിടിക്കാൻ ഉള്ളതുമായ നടപടികളെക്കുറിച്ചും ബോധപൂർവ്വം ചോദിക്കാതെ ഇരിക്കുകയും ഉത്തരം പറയാതിരിക്കുകയും ചെയ്തു.... ക്ഷേമ പെൻഷൻ കാര്യത്തിൽ ഏറ്റവും മുൻതൂക്കം കൊടുക്കേണ്ട ചോദ്യം അതായിരുന്നു..... മൂന്നാറിലെ ചായ ടാറ്റയുടെ പാക്കിങ് എന്ന് പറയുന്നതുപോലെ, "മൊട്ടെയുടെ ഡയറക്ഷൻ റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾ"... കാര്യങ്ങൾ എന്തൊക്കെ ആയാലും ഫിനാൻസ് മിനിസ്റ്റർ വളരെ നല്ലവനായ ഒരു മനുഷ്യസ്നേഹിയാണ്.... നിവൃത്തിയില്ല എന്നത് ഒരു കുറ്റമല്ല....

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 4 วันที่ผ่านมา +2

    പങ്കാളിത്തപെൻഷൻ മാറ്റില്ല എന്ന് ജാമ്യം നിന്നും കടം എടുത്തത് മറന്നോ... Pfdrda നിയമം നിയമസാതുത നൽകിയതും നിങ്ങൾ അല്ലെ

  • @മുത്ത്മണി-ഞ3ഞ
    @മുത്ത്മണി-ഞ3ഞ 4 วันที่ผ่านมา

    സർക്കാർ ജീവനക്കാരുടെ
    DA കഴിഞ്ഞ 5വർഷം
    പെൻഷൻ
    ഇലക്ഷൻ വരട്ടെ ഊോ......

  • @muhammednavasc5793
    @muhammednavasc5793 4 วันที่ผ่านมา +2

    പെൻഷൻ 1800 വർദ്ധിപ്പിക്കണം

    • @akhilprasad114
      @akhilprasad114 4 วันที่ผ่านมา

      സർക്കാർ ജീവനക്കാരുടെ ശമ്പളം കൂടിയില്ല പിന്നെ അല്ലെ പെൻഷൻ 😕.

  • @ASHRAFKDT4U
    @ASHRAFKDT4U 4 วันที่ผ่านมา +2

    കെട്ടിട നിർമാണത്തിന് വാങ്ങുന്ന സാദനങ്ങൾക്കു 15 % GST , ഒറ്റ തവണ നികുതി, വാർഷിക നികുതി, ലക്ഷ്വറി ടാക്സ് തുടങ്ങിയവ ഒക്കെ അടക്കേണ്ട മലയാളിക്ക് കെട്ടിട നിർമാണത്തിന് പെർമിറ്റ് ഫീസ് 500 മടങ് കൂട്ടിയിട്ട് അല്പം കൂട്ടി എന്ന് പറയുന്ന അല്പന്മാരാണ് ....എന്ത് തല തിരിഞ്ഞ കോമാളിത്തരമാണ് കാണിക്കാൻ പോകുന്നത് നോക്കി കാണാം

  • @ravindranraghavan7011
    @ravindranraghavan7011 3 วันที่ผ่านมา

    Road tax atina collect chayyunnathu pinna tooum

  • @mkvijayan5409
    @mkvijayan5409 3 วันที่ผ่านมา

    19:35

  • @tkmoney3970
    @tkmoney3970 4 วันที่ผ่านมา +2

    1996 മുതൽ ധനകാര്യം കൈകാര്യം ചെയ്യുന്ന ആളെ ഒന്ന് മാറ്റി പരിശോധിക്കുക.

  • @ririregive6165
    @ririregive6165 4 วันที่ผ่านมา

    Mixeur or ludo2

  • @24hours910
    @24hours910 3 วันที่ผ่านมา

    3 vazhakal

  • @bobbypoovathumkal
    @bobbypoovathumkal วันที่ผ่านมา

    കോപ്പ്

  • @ArchitPrabhakar2000
    @ArchitPrabhakar2000 4 วันที่ผ่านมา +3

    മാപ്ര ചേട്ടന്മാരെ നിങ്ങൾക്ക് അടുത്ത election ഇൽ മത്സരിച് ജയിക്കാൻ നോക്കിക്കൂടെ.. എന്നിട്ട് എല്ലാം ശരിയാക്കിക്കൂടെ..കഴിയില്ല ല്ലേ..കുണുട്ടും കുന്നായ്മയും പറയാൻ നല്ല സുഖം അല്ലേ..അതിന് ഈ വളിച്ച mic വടി മാത്രം മതി അല്ലേ..

  • @sanoopmundayatt6709
    @sanoopmundayatt6709 4 วันที่ผ่านมา

    😄😄😄😄😂😂

  • @ramanank2528
    @ramanank2528 4 วันที่ผ่านมา

    രണ്ടു ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസിച്ചതിന് 1.9

    • @ramanank2528
      @ramanank2528 4 วันที่ผ่านมา

      ലക്ഷം re ഇമ്പുർസ്‌മെന്റ് വാങ്ങിയ കള്ളൻ

  • @vijayanmariot6541
    @vijayanmariot6541 4 วันที่ผ่านมา +1

    ക്ഷേമനിധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും കിട്ടുന്നില്ല

  • @shaji3610
    @shaji3610 4 วันที่ผ่านมา +1

    സാധരന്നക്കാർക്ക് അധോഗതി പാവപ്പെട്ടവരുടെ ഗവർമെൻ്റ് നടപ്പാക്കുന്ന ബഡ്ജറ്റ്

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 4 วันที่ผ่านมา +1

    Plan. B. Keralam. Mothathil. Vitu. Tholakal. Ano

  • @hameedc3700
    @hameedc3700 4 วันที่ผ่านมา

    2500 പ്രതീക്ഷിച്ച് വോട്ടു ചെയ്തവർ വിഢികളായി😂

  • @bobypaul9426
    @bobypaul9426 3 วันที่ผ่านมา

    അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും നടത്തുന്ന ഈ ദുർഭരണം എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോയാൽ അത്രയും മുൻപ് കേരളം രക്ഷപെടും. മുഖ്യനും കുടുംബത്തിനും ചിലവാക്കുന്ന തുക നിർത്തലാക്കിയാൽ ക്ഷേമ പെൻഷൻ കൊടുത്തു തീർക്കാം.

  • @ASHRAFKDT4U
    @ASHRAFKDT4U 4 วันที่ผ่านมา

    കാപ്സ്യൂളുകളും തള്ളു തൊഴിലാളികളെ വെച്ചുള്ള തള്ളുമാണ് പരിഹാരം

  • @tkmoney3970
    @tkmoney3970 4 วันที่ผ่านมา +1

    ജീവനക്കാരുടെ പെൻഷൻ മൂന്ന് മാസം അപഹാരിച്ചു. മരണശേഷം തരുമായിരിക്കും.

    • @sreekumarp2807
      @sreekumarp2807 4 วันที่ผ่านมา

      കള്ളം പറയാൻ ജന്മാവകാശമുണ്ടു തനിക്ക്, അല്ലേ ⁉️

  • @jbn6639
    @jbn6639 4 วันที่ผ่านมา

    Naya paisa kayyil edukkan illatha iyal enthu moham nalkan aanu? Vere valla panikkum po uvve....

    • @srajan1648
      @srajan1648 3 วันที่ผ่านมา

      താങ്കൾ കേരളത്തിൽ ആണോ ഇപ്പോൾ ജീവിക്കുന്നത്!?

    • @jbn6639
      @jbn6639 3 วันที่ผ่านมา

      @@srajan1648 Aanenkil mookkil valichu kayattumo?

  • @cevarghese3537
    @cevarghese3537 4 วันที่ผ่านมา

    വെറും പൊള്ളയായ വാചകമടി
    കേന്ദ്രമാണ് പ്രശ്നം ഞങൾ ok
    സുപ്രീം കോർട്ട് വരെ പോയിട്ട് എന്തായി
    എത്രനാൾ ഇങ്ങനെ ജനങ്ങളെ പറ്റിക്ക് ും

  • @madhusudananmanghat8451
    @madhusudananmanghat8451 4 วันที่ผ่านมา +3

    അടുത്തൊന്നും കേന്ദ്രത്തിൽ ബിജെപി അല്ലാത്ത സർക്കാർ വരില്ല അതോണ്ട് മുക്കാനും നക്കാനും വേണ്ടി വഴിവിട്ട രീതിയിൽ 5 ന്റെ പൈസ കിട്ടില്ല കോവാല...... 😃😃😃😃😃

    • @charlichaplin2921
      @charlichaplin2921 4 วันที่ผ่านมา +2

      Ndaaa mandaaaa
      State enthelum kittiyaale
      Nee jeevikunna state vikasikullu
      Mon chathaalum vndilaa marumolude karachil kandaamathi le😊