യേശുവേ സ്തോത്രം കർത്താവേ അവിടുത്തെ അഭിഷിക്തനെ ദീർഘായുസ്സോടുകൂടെ നിർത്തി ഈ തിരു വചനങ്ങളെ പിന്നെയും എത്തിച്ച ഓരോ മക്കളിലും വിടുതലും ആശ്വാസവും സൗഖ്യവും ഉണ്ടാകുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു ഞങ്ങളുടെ ജീവിതത്തിലും ഇത് അനുഗ്രഹമായി വരട്ടെ എന്ന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു കർത്താവേ അങ്ങയുടെ ദാസന്റെ കുടുംബത്തെയും അനുഗ്രഹിക്കണം കഴിഞ്ഞ നാളുകളിൽ പല ശാരീരിക അസ്വസ്ഥതകൾ ഇട്ടു വീണ്ടും അങ്ങയുടെ വചനം ഘോഷിപ്പാൻ അങ്ങ് എടുത്ത് ഉപയോഗിച്ച ആ വൻ കൃപയ്ക്ക് നന്ദി യേശുവേ ആമേൻ

🙏
Very blessed message . God bless you all
🙏