ബാകുന്നവ... സുഖമാണോ ബാകുന്നാനു... സുഖമാണ് എല്ലാ ഉന്നാവു... എന്തൊക്കെ ഉണ്ട് എക്കടക്ക് വെൽത്തിനാനു.... എങ്ങോട്ട് പോകുന്നു എം ചെസ്തിനാനു... എന്ത് ചെയുന്നു വെല്ലണ്ടി... പോകു വെൽപോത്തിനാനു.... പോകുന്നു നാനാ... അച്ഛൻ ചെല്ലി... സഹോദരി തമിടു... അനിയൻ അണ്ണയ്യ.... ചേട്ടൻ മുസലിവാടു.... പ്രായം ചെന്നയാൾ അന്നം തിന്നവ... ഭക്ഷണം കഴിച്ചോ അന്നം പെട്ടു..... ആഹാരം തരു ചാല ബാകുന്നാനു.... വളരെ നന്നായിട്ടുണ്ട് അവശ്യത്തിനുള്ളത് ആയില്ലേ? പഠിച്ചിട്ട് എല്ലാരോടും സംസാരിക്കു 😌 പിന്നെ പ്രായം ഉള്ളവരോട് (ണ്ടി ) ചേർത്ത് സംസാരിക്കണം eg : സരിൻഡി (ശെരി )വെൽത്തിനനണ്ടി ( പോകുന്നു )അവിടെ ബഹുമാനം കൊടുക്കുന്ന വാക്ക് ആണ് അത് ✌️
ഗ്രാമങ്ങളിലെ ആളുകൾക്ക് വളരെയേറേ അത്ഭുതം തോന്നിയിട്ടുണ്ടാകും അരുണിമയുടെ ഈ യാത്ര . ഇനിയും കുറേ നല്ല ആളുകളെ പരിചയപ്പെടാൻ ഭാഗ്യം ഉണ്ടാകട്ടെ . അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു. എല്ലാ ആശംസകളും നേരുന്നു
@@backpackerarunima2466 വേണ്ടെങ്കിൽ ഇയാൾ ഈ ലൈഫ് ഒറ്റയ്ക്ക് അടിച്ച് പൊളിച്ചു ജീവിക്കടൊ . ഇയാൾ എന്തായാലും ഭാഗ്യം ചെയ്ത കുട്ടിയാണ് തന്റെ ആഗ്രഹങ്ങൾക്ക് തടസ്സം പറയാത്ത നല്ലൊരു ഫാമിലിയെ തനിയ്ക്ക് കിട്ടിയല്ലൊ.....
കുരങ്ങന്മാർ വരുമ്പോൾ full അവരുടെ അപ്പൂപ്പനും അമ്മൂമ്മയും മക്കൾ എല്ലാം ചേർന്ന് ഒരുമിച്ച് കൂട്ടം ആയിട്ടാണ് വരുന്നേ ☹️ഇവിടെ Delhi und അങ്ങനെ ഞങ്ങൾ കുരങ്ങന്റെ ശല്ലിയം കൊണ്ട് വീട് വരെ മാറി ☹️
എനിക്കാണെങ്കിൽ കൊതിയാവുന്നു, തെലുഗു പറയാൻ, ഞാൻ അൽമോസ്റ് 10വർഷം അവിടെ ഉണ്ടായിരുന്നു, നല്ല സ്നേഹമുള്ള ആളുകളാണ്, ബട്ട് അവർ അധികവും നോൺവെജി എന്നും തിന്നില്ല, അത് തൊട്ടിട്ടു വേറെ എവിടേം തൊടില്ല അങ്ങനെ കുറെ ഉണ്ട്
എളവന്നാരു അല്ല കുട്ടീ.... ഏല ഉന്നാരു എന്നാണ്. How you doing എന്ന് അർത്ഥം. മലയാളത്തിൽ അതിന് എങ്ങനെ പോകുന്നു., എന്തൊക്കെയാണ് വിശേഷം എന്നൊക്കെയാണ് . ഇനി മറക്കരുത്.
ഇതാണ് യാത്ര: ദേഹത്ത് മണ്ണു പറ്റാതെ സുഖിച്ച് യാത്ര ചെയ്യുന്ന ഒരു പാട് യൂ ടൂ ബേഴ്സുണ്ട്. അതിൽ നിന്ന് വിഭിന്നമായി.ഇന്ത്യയുടെ സൗന്ദര്യം ഉറങ്ങുന്ന ഗ്രാമങ്ങൾ എക്സ്പ്ലോർ ചെയ്ത് ഇങ്ങനെയാത്ര ചെയ്യുമ്പോൾ അത് കാണുന്ന ഞങ്ങൾക്ക് കിട്ടുന്ന അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല. അരുണിമ അങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ' അതിന്ഹെൽത്ത് മുഖ്യം ബി ഗിലേ...
@@preethakp8085 അധ്യാനിച്ചുണ്ടാക്കിയാലും ശരി മോഷ്ടിച്ചുണ്ടാക്കിയാലും ശരി. നമ്മൾ അവരുടെ വീഡിയോ കാണുന്നത് കൊണ്ടാണല്ലോ അവർക്ക് വരുമാനമുണ്ടാകുന്നത്. ഇപ്പോൾ ഒരു ട്രാവൽ വ്ളോഗറാകാൻ ഒരു ക്യാമറയും വാങ്ങി നേരെ നോർത്ത് ഈസ്റ്റിലേക്ക് വച്ചുപിടിക്കുക എന്നതാണ് ട്രെൻറ്. ഇതിൽ നിന്നും വിഭിന്നമായൊരു യാത്ര ഗ്രാമങ്ങളെ തൊട്ടറിഞ്ഞ് അവരുടെ ആഹാരരീതികളും സംസ്കാരവും അടുത്തറിഞ്ഞൊരു യാത്ര അത് അരുണിമയെ പോലെ ചുരുക്കം യൂടൂവേഴ് സേ ചെയ്യുന്നുള്ളൂ. ഞാൻ മൊരു ഗ്രാമീണ വാസിയായതിനാൽ അത്തരുന്നൊരു വൈബ് മറ്റു ചാനലുകൾ കാണുമ്പോൾ കിട്ടണമെന്നില്ല.
ഇളവെന്നാരു അല്ല,എലാ ഉന്നാരു എന്നാണ്, അവരുടെ സംസ്കാരത്തിന് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയായത്താണ് ഒരു പെൺകുട്ടി ഒറ്റക്ക് യാത്ര ചെയ്യുന്നത്, പിന്നേ നമ്മുടെ നാട്ടിൽ വിളേജുകളിൽ സാധാരണക്കാർ അധികവും മലയാളം മാത്രം അറിയാവുന്നവരല്ലേ
Bagunara in Telugu how are you Miru means thankal... Nenu means njan Annam thinav, means food kazicho. Naku means eniki, lift kavali means lift venam...... Ekda means evide Akada means avide ... Telugu simple lanague അണ് ഞാൻ 5 weeks il almost samsrikan padichu
ഇ എപ്പിസോഡ് ഒരു പാട് ഇഷ്ടം ആയി ഭാഷ ഒന്നുടെ പഠിച്ചാൽ യാത്ര ഒന്നുടെ സുഖകരം ആകും എന്ന് വിചാരിക്കുന്നു , @@@ എന്നാലും മീൻ ഒരുപാട് നഷ്ടത്തിൽ ആണ് കൊടുത്തത് തീ കൂട്ടി ചുട്ട് തിന്നാമായിരുന്നു .......
ബാകുന്നവ... സുഖമാണോ
ബാകുന്നാനു... സുഖമാണ്
എല്ലാ ഉന്നാവു... എന്തൊക്കെ ഉണ്ട്
എക്കടക്ക് വെൽത്തിനാനു.... എങ്ങോട്ട് പോകുന്നു
എം ചെസ്തിനാനു... എന്ത് ചെയുന്നു
വെല്ലണ്ടി... പോകു
വെൽപോത്തിനാനു.... പോകുന്നു
നാനാ... അച്ഛൻ
ചെല്ലി... സഹോദരി
തമിടു... അനിയൻ
അണ്ണയ്യ.... ചേട്ടൻ
മുസലിവാടു.... പ്രായം ചെന്നയാൾ
അന്നം തിന്നവ... ഭക്ഷണം കഴിച്ചോ
അന്നം പെട്ടു..... ആഹാരം തരു
ചാല ബാകുന്നാനു.... വളരെ നന്നായിട്ടുണ്ട്
അവശ്യത്തിനുള്ളത് ആയില്ലേ? പഠിച്ചിട്ട് എല്ലാരോടും സംസാരിക്കു 😌
പിന്നെ പ്രായം ഉള്ളവരോട് (ണ്ടി ) ചേർത്ത് സംസാരിക്കണം eg : സരിൻഡി (ശെരി )വെൽത്തിനനണ്ടി ( പോകുന്നു )അവിടെ ബഹുമാനം കൊടുക്കുന്ന വാക്ക് ആണ് അത് ✌️
നേനു തെലുഗു ചെൽസു.. ചാമ്പേസ്താണ്
അന്നം തിന്നാവാ എന്നത് സമപ്രായകരോട് മാത്രമേ പറയാവൂ...അന്നം തിന്നരാ എന്നാണ് ബഹുമാന സൂചകമായി ചോദിക്കുന്നത്..... ചാല ബാവുന്തി നല്ലത് എന്നത്.....
Lelu allu : azhich vidu
@@KERALA_UPDATES9551 🤣🤣
@@harishvkvkharish6710 I love u എന്നുള്ളതിന് എന്ത് പറയും ❤️😄😆
വീഡിയോസ് ഇപ്പോൾ സ്ഥിരമായിക്കാണുന്നു നല്ല interesting ആണ്
Thank you so much ❤️❤️
ഗ്രാമങ്ങളിലെ ആളുകൾക്ക് വളരെയേറേ അത്ഭുതം തോന്നിയിട്ടുണ്ടാകും അരുണിമയുടെ ഈ യാത്ര . ഇനിയും കുറേ നല്ല ആളുകളെ പരിചയപ്പെടാൻ ഭാഗ്യം ഉണ്ടാകട്ടെ . അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു. എല്ലാ ആശംസകളും നേരുന്നു
Thank you so much 🤗❤️
"ജെസ്റ്റ് ",, ആ തന്ന മീൻ 🐟 മറിച്ചു പെടച്ചു 🤭😊✌️👍🏻❣️💞
Travelling ithreyokke snehikkunna arunima chechi.... You are roll model to me.. 🥰
❤️🥰 ഒരുപാട് നന്ദി ഒരുപാട് സന്തോഷം 😍😍
കറി വെക്കാൻ തന്ന മീൻ മറിച്ചു വിറ്റു കാശാക്കി മിടുക്കി 😍👍
😁❤️
4Kg Fish 150+150+150+150=600
Nice video...wish you good lucks Arunima.
കടപ്പ ആന്ധ്രയിലെ തന്നെ ഏറ്റവും ചൂടുള്ള സ്ഥലമാണ്,
Yes ❤️
ഒറ്റക്ക് യാത്ര സമ്മതിച്ചിന് nitty chakkuttam🥰🥰🥰🥰
Chechide vlog njan daily kanarund othiri esttanu chechinte vlog💯🥰🤩😘
Thank you 😌❤️
ഹായ് ചേച്ചി.... ഒത്തിരി ഇഷ്ടം ആണ് ചേച്ചിയെ..full open aayitta samsarikkunnath❤️❤️❤️❤️
🥰❤️🤗🙌
വീടിനകത്തു ഒറ്റക്ക് കിടക്കാൻ പേടിയുള്ള എന്നെ പോലെ ഉള്ളവർക്കു ഇതെല്ലാം കാണുമ്പോൾ കിളി പോയി 😀
Arunima kashmeer po. South India
Chood Kooduthal aanu.
അരുണിമ god bless you😍
When you move to UK will you explore Almora,Pauri garwal, chambavat and Darchula
അരുണിമ ഇയാൾ സൂപ്പറാണ്. യാത്രകളെ സ്നേഹിക്കുന്ന തനിയ്ക്ക് അത് പോലെയുള്ള നല്ല പാർണറെ കൂടി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Ayyoh Venda😃😃
@@backpackerarunima2466 വേണ്ടെങ്കിൽ ഇയാൾ ഈ ലൈഫ് ഒറ്റയ്ക്ക് അടിച്ച് പൊളിച്ചു ജീവിക്കടൊ . ഇയാൾ എന്തായാലും ഭാഗ്യം ചെയ്ത കുട്ടിയാണ് തന്റെ ആഗ്രഹങ്ങൾക്ക് തടസ്സം പറയാത്ത നല്ലൊരു ഫാമിലിയെ തനിയ്ക്ക് കിട്ടിയല്ലൊ.....
@@lifeambitions8897 🥰🥰❤️❤️🤗🤗🙌😘
🙈🙉🙊🐵🐒🐒🐒🐒🐒 കുരങ്ങന്മാർ ഉള്ള ഗ്രാമത്തിൽ എത്തിയപ്പോൾ എന്തു തോന്നി.... സൂപ്പർ വിഡിയോ Thks
മിടുക്കി 👍👍❤️
Mobile transelatu upayogichu prayanulllathu avare. Kelppichu kodukkanam
Baniyan dress ന്
ചൂട് കൂടുതലാണ്.
അരിമണിയുടെ കൂട്ടുകാർ😁😁 അടിപൊളി
Sunglass uescheythuda
Kadappa is hotter place in AP .Take rest and avoid excessive exposure to sun
Chechiyude swgatam kelkan nalle Maja undu😄😄😄
മങ്കമ്മയോട് പറയാമായിരുന്നില്ലേ ബാഗ് നിറയെ cash ആണെന്ന് 😜nice video Arunima 🥰❤️
Thank you 😌❤️
അത്രയും അറിഞ്ഞാൽ മതി സുഖമാണോ, കഴിച്ചോ , അതൊക്കെ തന്നെ ധാരാളം.
Try onogloa chirala suryalanak beach , best white sand beach with super sunset ...
I left from there
Arunima ottayku yaathra cheyyalle Athum lorry
Hey Arunima...
തിന്നാൻ കൊടുത്ത മീൻ വിറ്റ് പൈസ ആക്കിയ അരുണിമയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ like 👍🏻🤗🤣🤣🤣
😁😁
Where good idea, you just going bye Through temples , there many temple get free accommodation
Yes I know
അരിമണീ....അടിപൊളിവീഡിയോ.goodluck
Super video
എനിക്ക് അരി മണിയെ ഒത്തിരി ഇഷ്ടമായ്
ന്റെ കൊച്ചേ നിന്റെ ഈ സാഹസിക യാത്ര ഞങ്ങൾക്ക് തന്നെ ഉത്ഖന്ധസഹിക്കുന്നില്ല .... അപ്പോ നിന്റെ മാതാപിതാക്കളുടെ കാര്യമോ ..?
സത്യം.. നമ്മുടെ ആരും അല്ലാഞ്ഞിട്ടും എന്തോ ഒരു ഉത്ഭയം.. ദൈവങ്ങൾ കാത്തുരക്ഷിക്കട്ടെ..
Yaatrakal cheyyan orupad esttanu.....so i know how to manage everything
arimani super 👌 👍 😍 🥰 😘 ☺
❤️❤️
അവരുടെ മോൻ ലൂക്ക് ആണ് 🥰
Miru eam chestunaru __ nigal entha chyaune
അരിമണി will you❤️❤️❤️
എവിടേലും വെച്ച് എന്നെങ്കിലും യാത്രയ്ക്ക് ഇടയിൽ കണ്ടുമുട്ടാം
Health bother akanam kurachoodae
Bavundara, ennu kettal suukhamano
അടിപൊളി👍🥰❤️
ഹായ് അരിമണി സുഖമാണോ ❤❤❤
Hi...
You can use Google translater, it will help you.
മങ്കമ്മയുടെ കിളി പോയി arimaniye കണ്ടിട്ട്
എളവണ്ണാറു അല്ല...."എല്ലാ ഉന്നാരു" എന്നാണ് ചോദിക്കേണ്ടത്.
Welcome
ഹായ് അരുണിമ..... ഇയാളുടെ ഒരു ട്രോൾ വീഡിയോ ഇതിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്..... ഒന്ന് കണ്ടു നോക്കണേ.........
Chechiyeee💓
കുരങ്ങന്മാർ വരുമ്പോൾ full അവരുടെ അപ്പൂപ്പനും അമ്മൂമ്മയും മക്കൾ എല്ലാം ചേർന്ന് ഒരുമിച്ച് കൂട്ടം ആയിട്ടാണ് വരുന്നേ ☹️ഇവിടെ Delhi und അങ്ങനെ ഞങ്ങൾ കുരങ്ങന്റെ ശല്ലിയം കൊണ്ട് വീട് വരെ മാറി ☹️
🐒🐒🐒പെണ്ണാളെ പെണ്ണാളെ കരിമീൻ കണ്ണാളെ കണ്ണാളെ ❤️അരുണിമ ❤️🐒🐒🐒
😁😁😁
@@backpackerarunima2466
😍😍😍🤩🤩🤩
എനിക്കാണെങ്കിൽ കൊതിയാവുന്നു, തെലുഗു പറയാൻ, ഞാൻ അൽമോസ്റ് 10വർഷം അവിടെ ഉണ്ടായിരുന്നു, നല്ല സ്നേഹമുള്ള ആളുകളാണ്, ബട്ട് അവർ അധികവും നോൺവെജി എന്നും തിന്നില്ല, അത് തൊട്ടിട്ടു വേറെ എവിടേം തൊടില്ല അങ്ങനെ കുറെ ഉണ്ട്
😁😁
NICE VIDEO....👍
കടപ്പാ നഴ്സിംഗ് സ്കൂൾ ഉണ്ട് ഇഷ്ടംപോലെ മലയാളിസ് പിള്ളേർ ഉണ്ട്
എളവന്നാരു അല്ല കുട്ടീ.... ഏല ഉന്നാരു എന്നാണ്. How you doing എന്ന് അർത്ഥം.
മലയാളത്തിൽ അതിന് എങ്ങനെ പോകുന്നു., എന്തൊക്കെയാണ് വിശേഷം എന്നൊക്കെയാണ് . ഇനി മറക്കരുത്.
Midukki
Albudha jeevi ano
Best place in andhara for natural paradise is ARAKU vally ..
I already been there last year😃❤️
Love from bhopal, madhya Pradesh
❤️🙌
അങ്ങനെ മീൻ വിൽക്കാനും പഠിച്ചു, മങ്കമ്മ പറഞ്ഞത് അരുണിമക്കും മനസിലായില്ല അരുണിമ പറഞ്ഞത് മങ്കമ്മക്കും മനസിലാസ്സായില്ല അതല്ലേ സത്യം 😜
😁😁😁🙌
Super
Arunima👍👍👍
ഇതാണ് യാത്ര: ദേഹത്ത് മണ്ണു പറ്റാതെ സുഖിച്ച് യാത്ര ചെയ്യുന്ന ഒരു പാട് യൂ ടൂ ബേഴ്സുണ്ട്. അതിൽ നിന്ന് വിഭിന്നമായി.ഇന്ത്യയുടെ സൗന്ദര്യം ഉറങ്ങുന്ന ഗ്രാമങ്ങൾ എക്സ്പ്ലോർ ചെയ്ത് ഇങ്ങനെയാത്ര ചെയ്യുമ്പോൾ അത് കാണുന്ന ഞങ്ങൾക്ക് കിട്ടുന്ന അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല. അരുണിമ അങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ' അതിന്ഹെൽത്ത് മുഖ്യം ബി ഗിലേ...
Mattullavar adwanichudakkiya foodm kazhichu swanthamayi undakkiyath chelavakkathe sookshichu vaikkunnathum nallathan. Onninum oru chelavum illallo
@@preethakp8085 അധ്യാനിച്ചുണ്ടാക്കിയാലും ശരി മോഷ്ടിച്ചുണ്ടാക്കിയാലും ശരി. നമ്മൾ അവരുടെ വീഡിയോ കാണുന്നത് കൊണ്ടാണല്ലോ അവർക്ക് വരുമാനമുണ്ടാകുന്നത്. ഇപ്പോൾ ഒരു ട്രാവൽ വ്ളോഗറാകാൻ ഒരു ക്യാമറയും വാങ്ങി നേരെ നോർത്ത് ഈസ്റ്റിലേക്ക് വച്ചുപിടിക്കുക എന്നതാണ് ട്രെൻറ്. ഇതിൽ നിന്നും വിഭിന്നമായൊരു യാത്ര ഗ്രാമങ്ങളെ തൊട്ടറിഞ്ഞ് അവരുടെ ആഹാരരീതികളും സംസ്കാരവും അടുത്തറിഞ്ഞൊരു യാത്ര അത് അരുണിമയെ പോലെ ചുരുക്കം യൂടൂവേഴ് സേ ചെയ്യുന്നുള്ളൂ. ഞാൻ മൊരു ഗ്രാമീണ വാസിയായതിനാൽ അത്തരുന്നൊരു വൈബ് മറ്റു ചാനലുകൾ കാണുമ്പോൾ കിട്ടണമെന്നില്ല.
Thank you so much 🤗❤️
Arunimakuhethiproblemundakum,energikuravanallo
കുരങ്ങന്മാർക്ക് ഇടയിൽ വരെ ഇയാൾ അറിയപ്പെടുന്നുണ്ട്. അത് കൊണ്ട് കൂടെ നിന്ന് ഫോട്ടോ എടുക്കാൻ വരുന്നതാണ് അരുണിമ .
👍🏻👍🏻👍🏻സൂപ്പർ
ഇതാണ് മഹത്തായ ഭാരതം
First like love 💪💓💓
😍🤗
Mangamma muthashi😍🤩
Cooling glass must
If u have any program to come to Manali plz stay with us
Sure ❤️
Love from Mumbai❤️
രോഹു മീനാണ് അത്
Hi ningal randum traveling nadatumbo enganaya money earn chyunat. Any parties jobs
Randu peeru aaranu..??
Munne work chyyumayirunnu savings indati..
Ipo youtube start aayi
@@backpackerarunima2466 hitchhiking nomad
Hi 👍👍👍👍👍🌷🌷🌷🌷🌷🌷
Elava amaru ella eam anaru means entha parayune enne
അടിപൊളി
❤️❤️❤️❤️❤️❤️കീപ് going
Good marketing
Arunima Google translator ubayku
സൂപ്പർ വീഡിയോ 😍
👍👍
കുരങ്ങന്മാർ പിടിച്ചുകൊണ്ടു പോയില്ലെങ്കിൽ നാളെ കാണാം alle😄😄😄😄😄😄😄😄
👌👌👌👌
❤️
ഇളവെന്നാരു അല്ല,എലാ ഉന്നാരു എന്നാണ്, അവരുടെ സംസ്കാരത്തിന് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയായത്താണ് ഒരു പെൺകുട്ടി ഒറ്റക്ക് യാത്ര ചെയ്യുന്നത്, പിന്നേ നമ്മുടെ നാട്ടിൽ വിളേജുകളിൽ സാധാരണക്കാർ അധികവും മലയാളം മാത്രം അറിയാവുന്നവരല്ലേ
🤗
Super 💖💝♥️
❤️❤️❤️🙋♀️
❤❤
Bagunara in Telugu how are you
Miru means thankal... Nenu means njan
Annam thinav, means food kazicho.
Naku means eniki, lift kavali means lift venam...... Ekda means evide
Akada means avide ... Telugu simple lanague അണ് ഞാൻ 5 weeks il almost samsrikan padichu
Ok
Ethi mean ethu ... Anni means ellam
Nice video🥰
ഇ എപ്പിസോഡ് ഒരു പാട് ഇഷ്ടം ആയി ഭാഷ ഒന്നുടെ പഠിച്ചാൽ യാത്ര ഒന്നുടെ സുഖകരം ആകും എന്ന് വിചാരിക്കുന്നു , @@@ എന്നാലും മീൻ ഒരുപാട് നഷ്ടത്തിൽ ആണ് കൊടുത്തത് തീ കൂട്ടി ചുട്ട് തിന്നാമായിരുന്നു .......
ഓസിൽ കിട്ടിയ മീൻ അല്ലേ
😁❤️
Nice
Arimani ishttam 😍😘😘
😍😍😍
Be safe always
അമ്മൂമ്മക്ക് എന്തൊക്കെയോ അറിയാൻ ആഗ്രഹമുണ്ട് പക്ഷേ ഭാഷ ഒരു പ്രശ്നമാണ്
കുരങ്ങൻ മാരെ കണ്ടപ്പോ പേപ്പർ സ്പ്രേ മറന്നോ 😅😅😅
😁😁