അമേരിക്കയുടെ മാടമ്പിത്തരത്തെ നാലായി മടക്കി റഷ്യ|TRUMP VS PUTIN Battle for Global Supremacy Heats Up

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 280

  • @Sathyanck-i2e
    @Sathyanck-i2e 14 วันที่ผ่านมา +81

    ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി മുന്നോട്ട് പോകുക🎉

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา +3

      Brics oke orumicha seprate aayito poko ivide virattal ila cheyuthaanu🇺🇸💪🏻

    • @HashimKp-k2m
      @HashimKp-k2m 6 วันที่ผ่านมา +1

      No

  • @AmeerAmeer-sg8zb
    @AmeerAmeer-sg8zb 14 วันที่ผ่านมา +49

    ചുമ്മാ ഒരു വിരട്ട് വിരട്ടാം എന്നു നോക്കിയതാ ചില പ്പേ വിരണ്ടാലേഎന്നു കരുതി

    • @RahimC-d7l
      @RahimC-d7l 14 วันที่ผ่านมา +1

      😂😂😂😂

    • @jaisonphilip7179
      @jaisonphilip7179 14 วันที่ผ่านมา

      Ne ENTU UNDA kandittadave ?????😂😂😂😂 hayyeeeeeeehayyyeeeeeeeeee
      Ne poi ninte IMON JAGATY varuonn nokk
      Illenki juuuudan avanem keri paniyum
      Ne poille ???

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Virataan ith Russia alla metha ivide virattal ila cheyuthaanu🇺🇸💪🏻

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 14 วันที่ผ่านมา +46

    BRICS🇧🇷🇷🇺🇮🇳🇨🇳🇿🇦👍👍👍👍💪💪💪👌👌👌മുന്നേറട്ടെ.അമേരിക്ക തകരട്ടെ

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา +1

      Swapanam kando nadakatha swapanam king da america💪🏻

    • @maheshkmr
      @maheshkmr 13 วันที่ผ่านมา

      All Brics County's currencys at all time low 😂

  • @remeskumar8706
    @remeskumar8706 14 วันที่ผ่านมา +27

    ഇന്ത്യ റഷ്യ കുട്ടു കെട്ട് ലോകം ഉള്ള കാലം വരെ ഒരു കോട്ടവും തട്ടാതെ നില നിൽക്കട്ടെ 🙏🙏🙏

  • @kpw7777
    @kpw7777 15 วันที่ผ่านมา +46

    ഇന്ത്യ റഷ്യയുമായി ഓയിൽ കച്ചവടം നടത്തുന്ന മോഡലിൽ മറ്റു രാജ്യങ്ങളുമായി കച്ചവടം നടത്തുക.

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Enth cheyuthaalum Americak myraanu 🇺🇸💪🏻

  • @Jiju-wm6io
    @Jiju-wm6io 14 วันที่ผ่านมา +32

    അമേരിക്ക പോയി പണിനോക്കാൻ പറ ഇന്ത്യ റഷ്യ.....❤❤❤❤👍👍👍👍

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา +1

      Oru paniyum nokila americak ittu paniyaan nokiyaal thirich avar pani thannirikum💪🏻

  • @muraleedharankailasam9889
    @muraleedharankailasam9889 14 วันที่ผ่านมา +55

    ബ്രിക്‌സ് രാജ്യങ്ങൾ ഒന്നിച്ചൊരു തീരുമാനം എടുത്താൽ അമേരിക്ക ക്കു ഒന്നും ചെയ്യാൻ കഴിയില്ല

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา +2

      Eduth nokaan para kali aanakil thannu kaanich tharum america💪

    • @james55380
      @james55380 14 วันที่ผ่านมา

      ​@@TomLesnar-sh4gu ബ്രിക്ക്സ് എന്ന സാമാനം കാക്കാന്മാർക്കും കമ്മ്യൂണിസ്റ് തീവ്രവാദികൾക്കും വേണ്ടി ഉള്ളതാണ്. വെറുതേ ഇന്ത്യ അതിൽ തലവച്ചു കൊടുത്തു.

  • @AbdulRasheed-cn6kz
    @AbdulRasheed-cn6kz 14 วันที่ผ่านมา +26

    BRICS ❤ സൂപ്പർ വരണം. വന്നാൽ
    ഡോളർ കരയും

    • @RahimC-d7l
      @RahimC-d7l 14 วันที่ผ่านมา +1

      😂😂❤❤

    • @akhilp095
      @akhilp095 14 วันที่ผ่านมา

      1 brics currency 20 dollar വരും

    • @VasanthyKuttan
      @VasanthyKuttan 14 วันที่ผ่านมา

      Sdpi varanam😮

    • @shanojkm2133
      @shanojkm2133 14 วันที่ผ่านมา

      @@VasanthyKuttan 😂😂 ethu kerala rashtreeyam alla. Vella media one loo, ABC Malayalam thilo poyi comment Adi bhaai…

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Bricso enth koppanenu vecha konde vaa king da america💪

  • @babunutek6856
    @babunutek6856 14 วันที่ผ่านมา +20

    അമേരിക്ക യൂറോപ്പ് തകർന്നടിയും ഏഷ്യൻ രാജ്യങ്ങൾക്ക് മേധാവിത്വമുള്ള പുതിയ ലോകക്രമം വരും തീർച്ച

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Swapanam kando nadakatha swapanam😂

  • @Noormuhammed-r6s
    @Noormuhammed-r6s 15 วันที่ผ่านมา +23

    ഒരു ചുക്കും സംഭവിക്കില്ല

  • @abdulrafeeq6929
    @abdulrafeeq6929 14 วันที่ผ่านมา +9

    റഷ്യ 👌👌❤️❤️

  • @ShajahanRiyadh-r5x
    @ShajahanRiyadh-r5x 14 วันที่ผ่านมา +11

    സാമ്രാജ്യത്വം തുലയട്ടെ.

  • @Check-r5r
    @Check-r5r 14 วันที่ผ่านมา +23

    പല്ലും നഖവും കൊഴിഞ്ഞ സിംഹത്തിന്റെ ഗർജ്ജനം ഒരു മുരൾച്ചയായേ പുറത്തു കേൾക്കുന്നുള്ളു.വേണ്ടിവന്നാൽ അമേരിക്കക്ക് എതിരെ ഉപരോധം ഏർപ്പെടുത്തി യെന്നിരിക്കും.

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา +1

      Lion always be a lion 🇺🇸🦁allande kootamaayit varunna asian peerakal alla

  • @safiyatk4580
    @safiyatk4580 14 วันที่ผ่านมา +9

    😅🎉🎉 അമേരിക്കയുടെ ഒരു കളിയും നടക്കില്ല

  • @prabhakaranmalekudy7897
    @prabhakaranmalekudy7897 14 วันที่ผ่านมา +6

    ചൈന സ്വാർത്ഥ താൽപ്പര്യങ്ങൾ ഉപേക്ഷിച്ച് പാശ്ചാത്യ മേൽക്കോയ്മക്കെതിരെ പോരാടാൻ ആത്മാർത്ഥതയോടെ മുന്നിട്ടിറങ്ങിയാൽ ബ്രിക്സിൻ്റെ ലക്ഷ്യങ്ങൾ സാധിക്കും

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Oru lakshyavum nadakila ath mohich aarum mazha kollanda🤣

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Duplicate chinayude andi thaanghaan ullup ilea indian sinikarea theerthavarude shoe nakkan ullup ilea🤣

  • @nkahammedAriyil
    @nkahammedAriyil 14 วันที่ผ่านมา +10

    റഷ്യയോട് കളിച്ചാൽ പാഠം പഠിക്കും

  • @balakrishnanraghavan2932
    @balakrishnanraghavan2932 14 วันที่ผ่านมา +3

    All is well

  • @hainsxavier123
    @hainsxavier123 14 วันที่ผ่านมา +15

    റഷ്യ ബ്രിക്സ് കറൻസി കറണ്ട് പ്രോസസിംഗ് ആയി മുന്നോട്ടു പോകുന്നുണ്ട് കൂടെ ഇന്ത്യ ചൈന ആസ്ട്രേലിയ കൂടെയുണ്ട് ട്രംപ് ഒന്നും ചെയ്യാൻ നടക്കും പറ്റൂല

    • @rajtheking659
      @rajtheking659 14 วันที่ผ่านมา +1

      Australia???🤷‍♂️🤷‍♂️🤷‍♂️

    • @akhilp095
      @akhilp095 14 วันที่ผ่านมา

      1 brics currency 20 dollar

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Australia🤣 americayude etavum valiya allysil onnaanu australia bricsil polumila thallunathinu oru paruthi ilea🤣

  • @nasarmk2267
    @nasarmk2267 14 วันที่ผ่านมา +12

    ബ്രിക്സ് കൂട്ടായ്മ വളരെ ശക്തമായി മുന്നോട്ട് പോണം യുഎസ് ഡോളർ വിട്ട് ബ്രിക്സ് കറൻസി എത്രയും പെട്ടെന്ന് കറൻസി ഇറക്കുക

    • @bijogeorge8660
      @bijogeorge8660 14 วันที่ผ่านมา

      Ippol nadakkum

    • @akhilp095
      @akhilp095 14 วันที่ผ่านมา +1

      1 brics currency 20 dollar

    • @majeedmajeed4993
      @majeedmajeed4993 14 วันที่ผ่านมา

      ഇന്ത്യ,ചൈന റഷ്യ ഇതിൽ ഒരു രാജ്യം അമേരിക്കക്ക് എതിരെ നിലപാട് എടുക്കാൻ മടിക്കും, ആരാണെന്നറിയാമോ???

    • @bijogeorge8660
      @bijogeorge8660 14 วันที่ผ่านมา

      @ ithokke kelkkan thudayittu kalam Kure ayi still USA world top economy and military technology power nammal use cheyyunna technology Ellam USA anu

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Irakada brics enth koppanenu vech myraanu americakum europeinum🇺🇸❤🇪🇺❤🇮🇱❤💪🏻

  • @madeenavision641
    @madeenavision641 14 วันที่ผ่านมา +7

    ട്രമ്പിന്റെ അച്ചാച്ചൻ വിചാരിച്ചാലും നടക്കില്ല

  • @babuts8165
    @babuts8165 14 วันที่ผ่านมา +6

    US, സമ്പദ്ഘടനയുടെ അപ്രമാണിത്വം നിലനിർത്താൻ വിപണിമൂല്യം പരിഗണിക്കാതെ കൂടുതൽ doller അടിച്ചിറക്കുന്നുവെന്ന ആരോപണം നിലനില്ക്കുന്നുവെന്നതും ചേർത്ത് വായിക്കണം!

  • @IBNair9
    @IBNair9 14 วันที่ผ่านมา +6

    അമേരിക്കയുടെ കാലം കഴിൡ..കൊറോണ കാലത്ത് പല ട്റില്യണ് ഡോളറാണ് അവ൪ ചുമ്മാ അടിച്ചിറക്കിയത് . ആഗോള തലത്തില്തിനു വിലയില്ലാണ്ടായാല് ഡോളറിന് പേപ്പറിന്ടെ വില പോലും ഉണ്ടാകില്ല..കാരണം ഗോള്ഡ് ബാക്കപ്പ് ഇല്ലാതെയാണ് അവ൪ കറ൯സി ഇറക്കിയിരിക്കുന്നത്

  • @titto2183
    @titto2183 14 วันที่ผ่านมา +2

    ചുമ്മാ ചിരിപ്പിക്കല്ലേ ചേച്ചി😂😂😂😂

  • @shajiarnnavu
    @shajiarnnavu 14 วันที่ผ่านมา +5

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👏👏👏

  • @HussainTheyyaa-gc3sz
    @HussainTheyyaa-gc3sz 14 วันที่ผ่านมา +3

    ലോക പോലീസും ലോകബാങ്കും ലോകത്തിൻറെ സർവ്വ ആധിപത്യവും കുറെയൊക്കെ കൊണ്ട് നടന്നില്ല ഇനി മതി

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Lokam ulla kaalam konde nadakum king da America 🇺🇸💪🏻

  • @raghunathanmenon9771
    @raghunathanmenon9771 14 วันที่ผ่านมา +7

    അയാളുടെ വിചാരം അയാള് വേൾഡ് പൊലീസെൻ്റെ വെക്‌താവാണ് എന്നാണ് വിചാരം. അതൊക്കെ തന്നെ കയ്യിൽ വെച്ചാൽ മതി കേട്ടോ

    • @girishgiri3534
      @girishgiri3534 14 วันที่ผ่านมา

      അതെല്ലാം കഴിഞ്ഞു,ഇപ്പോൾ ലോകചതിയൻ എന്ന ഒന്നാം ലിസ്റ്റിലാണ് അമേരിക്ക. ആ പേര് ഉണ്ടാക്കിക്കൊടുത്തത് ബൈടനും.

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      King ennum king da america💪 innalea mullachavanmaar chaadiyal etratholam chaadum🤣 🇺🇸💪🏻

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      ​@@girishgiri3534loka chathiyanmaar Russia and china🤣

  • @paulmanakil04
    @paulmanakil04 14 วันที่ผ่านมา +12

    ട്രo പ് പോയി അയാളുടെ പണി നോക്കട്ടെ

  • @prakasanc9061
    @prakasanc9061 14 วันที่ผ่านมา +6

    ട്രംപിൻ്റെ വെരട്ട് വില പോകില്ല' ബ്രിക്സിൽ പുതിയ കറൻസി വരാൻ സാധ്യത ഉണ്ട് ഇനി പുതിയകറൻസി വന്നില്ലെങ്കിലും ഡോളറിൻ്റെ മൂല്യം കുറയുക തന്നെ ചെയ്യും.

    • @akhilp095
      @akhilp095 14 วันที่ผ่านมา +1

      1 brics currency 20 dollar

  • @p.sreeramapillaipillai3845
    @p.sreeramapillaipillai3845 14 วันที่ผ่านมา +6

    റഷ്യ, china, ഇന്ത്യ ഒന്നിച്ചു നിന്നാൽ ട്രിമ്പിന്റെ കളി നടക്കില്ല.

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Kaanaalo kalli king da america💪

  • @Prestige-b4d
    @Prestige-b4d 15 วันที่ผ่านมา +10

    അവസാനം അമേരിക്കൻ സായിപ്പിന് പനി പിടിച്ച് കിടക്കും😂

    • @RahimC-d7l
      @RahimC-d7l 14 วันที่ผ่านมา

      😂😂😂😂

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Athinu ith bheeru Russiayum duplicate chinayum alla🤣

  • @frkuriakose
    @frkuriakose 14 วันที่ผ่านมา +1

    Good news presentation from this girl.

  • @sivadasantp654
    @sivadasantp654 13 วันที่ผ่านมา

    Excellent views.

  • @factbyabhishek
    @factbyabhishek 14 วันที่ผ่านมา +4

    actually India ഇതൊരു മുന്നറിയിപ്പ് എടുത്ത് , എല്ലാകാലവും അമേരിക്കൻ ടെക്നോളജി നമ്പി ഇരിക്കുന്നത് നിർത്തി . സ്വന്തമായിട് semiconductor , jet engine , software technologies like alternative android & windows development തുടങ്ങുന്നത് നല്ലതാണ് . അപ്പോൾ പണി കിട്ടിയാൽ കുഴപ്പമില്ലല്ലോ . അല്ലെങ്കിൽ റഷ്യക്ക് കിട്ടിയ പോലെ പണിയാവും

  • @ABdulSALAM-id2xx
    @ABdulSALAM-id2xx 14 วันที่ผ่านมา +5

    ബ്രിക് സ് മുന്നോട്ട് ഇനി ഭരിക്കുക
    ബ്രിക് സ്' ലോക പോലീസിൻ്റെ
    കഴിഞ്ഞു🎉🎉🎉

  • @pramodav2017
    @pramodav2017 14 วันที่ผ่านมา +3

    Dollar swaha...brick's sooooopar and sooooopar ❤❤❤❤

    • @akhilp095
      @akhilp095 14 วันที่ผ่านมา

      1 brics currency 20 dollar

  • @ramankuttypp6586
    @ramankuttypp6586 14 วันที่ผ่านมา

    Great..

  • @younus4686
    @younus4686 15 วันที่ผ่านมา +5

    ബ്രിക്സ് കറൻസി ഉപയോഗിക്കണോ എന്ന കാര്യത്തിൽ ഇന്ത്യ മാത്രമാണ് നിലപാട് വ്യക്തമാക്കാത്തത്. മറ്റു പ്രധാന ബ്രിക്സ് രാജ്യങ്ങൾ അനുകൂലമാണ്, നമ്മളാണ് ഇപ്പൊ ഈ കൂട്ടായ്മയിലെ weak point

    • @rajtheking659
      @rajtheking659 14 วันที่ผ่านมา +1

      Weak alla.. power point!
      Nammal yes paranjaal BRICS currency nadakkum. Appol weak alla..power aanu 😅😂

    • @akhilp095
      @akhilp095 14 วันที่ผ่านมา

      1 brics currency 20 dollar

  • @babup.r5224
    @babup.r5224 15 วันที่ผ่านมา +5

    😁😁😁😁
    ഡ്രമ്പ് 😁😁😁
    അല്ല 😁😁
    മോദിജി 🙏🙏

  • @radhakrishnankkkiliyanthar2774
    @radhakrishnankkkiliyanthar2774 14 วันที่ผ่านมา +3

    അവനവൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്നാണ് ആ പഴമൊഴി !

  • @aboobakar9086
    @aboobakar9086 14 วันที่ผ่านมา +2

    👌❤️

  • @sudhakarankg2550
    @sudhakarankg2550 14 วันที่ผ่านมา +2

    ട്രംപ് അച്ചാചൻ്റെ ഭീഷണിയൊന്നും വിലപ്പോവില്ല. ബ്രിക്സ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ട്രംപും കൂട്ടരും ഡിം.അതിനുള്ള , റിസോഴ്സസ് എല്ലാം അവർക്കുണ്ട്.ലോക മാടമ്പി വാലും ചുരുട്ടി ഓടും.

  • @maniiyer5558
    @maniiyer5558 14 วันที่ผ่านมา +1

    If European Union can keep its own currency how can any body object BRICS currency's and financial system now China and Russia will decide let us see

  • @rfileVjd
    @rfileVjd 14 วันที่ผ่านมา

    അത്രയേ ഉള്ളൂ.. അമേരിക്കയോട് കട്ടക്ക് മുട്ടാൻ ഒരാൾ തയ്യാറായാൽ മാത്രം മതി... ബാക്കി ശത്രുക്കൾ, മിത്രങ്ങൾ എല്ലാവരും ഒരുമിക്കും

  • @kkkahmed7901
    @kkkahmed7901 14 วันที่ผ่านมา

    അമേരിക്കയുടെ സൊല്പടി ക്ക് നിൽക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ഇനി അമേരിക്കയുടെ ഭീഷണി ഒന്നും ഇനി നില നിൽക്കില്ല.

  • @salammk377
    @salammk377 14 วันที่ผ่านมา +2

    8:52

  • @skkalappura
    @skkalappura 14 วันที่ผ่านมา +1

    NEVER 🤝👌

  • @shamskandanad6479
    @shamskandanad6479 14 วันที่ผ่านมา +1

    റഷ്യ എന്നും ഇന്ത്യയുടെ ചങ്കാണ്. അമേരിക്ക ഇന്ത്യയുടെ വളർച്ചക്ക് എന്നും തടസ്സമാണ്. ഇത്രയും നാൾ യുറോപ്പിയൻസ് നമ്മെ ഭരിച്ചു ഇനി അവരെ നമ്മൾക്ക് ഭരിക്കാം.

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      🤣 ottak anghot bharikaan chennal mathi avar oaata it vidum 🇺🇸❤🇪🇺❤🇮🇱❤💪🏻

  • @PraseedK-rz5wc
    @PraseedK-rz5wc 14 วันที่ผ่านมา +5

    റഷ്യ, ഇസ്രായേൽ, ഉപേക്ഷിക്കരുത്
    ട്രംഫിനോട് നയത്തിൽ നിൽക്കണം, രാജ്യം പുരോഗതി ആയിരിക്കണം ലക്ഷ്യം

  • @aravindanp3740
    @aravindanp3740 14 วันที่ผ่านมา

    Let Humanity survive in the world. Down with Fasisam.

  • @induchoodanindhu3751
    @induchoodanindhu3751 14 วันที่ผ่านมา

    No body can destroy BRICS,and definitely a new currency is a must for BRICS and other nations.

  • @EKASHRAF-hx9if
    @EKASHRAF-hx9if 14 วันที่ผ่านมา

    💪🏻 ബ്യക്ക് സ്.നന്നാകും ഡോളർ.ബാബാ

  • @mohikoya6346
    @mohikoya6346 14 วันที่ผ่านมา +1

    Mr Trump just remember,the world is changed...go sleep well and never see the"impossible dreams",now nobody fears about you,,we all down with USA,we reject we boycott American decision.

  • @saidalavivillan4283
    @saidalavivillan4283 14 วันที่ผ่านมา +2

    😂ലോകപോലീസ് വേണ്ട😂

  • @chandrasekharanet3979
    @chandrasekharanet3979 14 วันที่ผ่านมา +1

    ഇങ്ങനെ ആവട്ടെ എന്നും ട്രംപ് പോട്ടടെ അമേരിക്ക 😂😂😂😂

  • @haneefarkBeeravu
    @haneefarkBeeravu 14 วันที่ผ่านมา

    ഡോളറും ട്രമ്പും ഇനി വിശ്രമിക്കട്ടെ ബ്രിക്സ് വളരട്ടെ 👍

  • @abdulkadher1141
    @abdulkadher1141 14 วันที่ผ่านมา

    അമേരിക്ക : വെളുത്തവർഗം :
    ഡോളർ : അമേരിക്കയിൽ നിർമി
    ക്കുന്ന ആയുധങ്ങൾ : അവരുടെ
    ഭാഷ : ബശ്ചണം : ഇവയെല്ലാം ഒന്നാം സ്ഥാനത്തും ലോകത്തി
    ലെ മറ്റെല്ലാരാജ്യത്തുള്ള എല്ലാം
    കൊള്ളരുതാത്തതും ആണെന്ന
    ണോ അമേരിക്ക കരുതുന്നത് ??
    ആ കാലം കഴിഞ്ഞു ഇത്രയും കാലം നിങ്ങൾ ചെയ്തുകുട്ടിയ
    പാപം മാത്രം പരിശോധന നടതു
    എന്തെ നിങ്ങൾ നന്നാവാത്തെ??
    കാലം കഴിഞ്ഞു 🌹ഇനി നിങ്ങടെ
    ശിക്ഷ കാലമാണ് 🌹🌹🌹🌹🌹🌹🌹

  • @martinxavier5787
    @martinxavier5787 14 วันที่ผ่านมา +2

    Talk in an understandable form, don't talk over dramatic

  • @shafeekhamza007
    @shafeekhamza007 14 วันที่ผ่านมา

    ഇപ്പൊ അമേരിക്കയോട് കളിക്കാൻ ഈ മൂന്ന് രാജ്യത്തിനും കഴിയില്ല. ...

  • @abdulkadher1141
    @abdulkadher1141 14 วันที่ผ่านมา

    അമേരിക്ക ഭയക്കാൻ വേണ്ടി
    തന്നെയാണ് റെസ്യ ബ്രിക്സ്
    കൂട്ടായ്മക് രൂപം നൽകിയത്
    അഹങ്കാരികളും ധികാരികളു
    മായ നാറ്റോ കൂട്ടായ്മക് റെസ്യ
    യുടെ ബ്രികസ്‌രൂപീകരണം വിള്ളൽ വീയ്ത്താൻ കാരണമാ
    യി ബ്രിക്സിന്റെ രൂപീകരണം
    പൂർത്തിയാക്കുംപോയെക്കും
    അമേരിക്കയുടെ നാറ്റോസക്യം
    തകർന്നടിയും എല്ലാ ധികാരിക
    ളേയും നിലക്നിർത്താൻ കമ്യൂ
    ണിസ്ററ് സ്വസ്യലിസ്റ്റ് ചേരിക്
    ശക്തിയുള്ള കാലം വരാൻ നമു
    കാശികാം 🌹🌹🌹🌹🌹🌹🌹

  • @georgemd1871
    @georgemd1871 14 วันที่ผ่านมา +1

    America Israel, e randu rajyangal ullathukondanu indicated suraksha munotu pokunnath.

  • @malabarikka
    @malabarikka 14 วันที่ผ่านมา +1

    The US will impose tariffs on imports...so if you can not afford it , simply don't export to the US

    • @Guest-uo3rp
      @Guest-uo3rp 14 วันที่ผ่านมา

      അപ്പോൾ അമേരിക്ക ക്കാരൻ ചാകില്ലേ, അവിടെ ആയുധം അല്ലാതെ ഒന്നും ഇണ്ടാക്കുന്നില്ല, ആയുധം തിന്നാൻ പറ്റില്ല

  • @nizarbayya426
    @nizarbayya426 13 วันที่ผ่านมา

    BRICS STRONGEST UNION IN THE WORLD 🌎 💥

  • @Ismail-hc8on
    @Ismail-hc8on 14 วันที่ผ่านมา +1

    👌🏻👍🏻💪🏻

  • @alavikalayath-rv6ru
    @alavikalayath-rv6ru 14 วันที่ผ่านมา +1

    ഒന്നും സംഭവിക്കില്ല ബ്രിക്സ്👍👍

  • @rajeevtheverthara2410
    @rajeevtheverthara2410 14 วันที่ผ่านมา

    Nice

  • @BasheerVarikkodan
    @BasheerVarikkodan 14 วันที่ผ่านมา

    അമേരിക്കയുടെ ആ ആ നാടകത്തിന്റെ കാലമെല്ലാം കഴിഞ്ഞു പോയി

  • @PradeepKumarPK-o6n
    @PradeepKumarPK-o6n 14 วันที่ผ่านมา

    ഇനി ഡോളറിന്റെ ബലം കുറയും
    ഡോളറിന്റെ വിലയും കുറയും

  • @somannarayanapillai6232
    @somannarayanapillai6232 14 วันที่ผ่านมา

    Trump Rong Bricks Good. COMING UP.❤❤❤

  • @muthootkr
    @muthootkr 14 วันที่ผ่านมา +2

    Trump ന്റെ ഷൂ നക്കാതിരുന്ന രക്ഷപ്പെടും.

  • @ismyp3702
    @ismyp3702 14 วันที่ผ่านมา

    ആർക്കാണ് ലോകത്തെ അടക്കി ഒതുക്കി വരിഞ്ഞു മുറുക്കി ഭരിക്കാൻ മോഹമില്ലാത്തത്....

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 14 วันที่ผ่านมา

    ബ്രിക്സ് ❤️❤️

  • @arumughamachingarapadu3945
    @arumughamachingarapadu3945 14 วันที่ผ่านมา

    BRICKS ❤❤

  • @sameermanuppasamee4964
    @sameermanuppasamee4964 14 วันที่ผ่านมา

    ട്രംപ് ലോക കൊമേഡിയൻ അമേരിക്കൻ പ്രസിഡൻറ് എന്ന പദവി മാത്രം😂😂😂😂😂🎉🎉

  • @Shukkoor-zb1ox
    @Shukkoor-zb1ox 14 วันที่ผ่านมา

    ഒരിക്കലും ഇല്ല അമേരിക്ക ഏകദേശം കഴിഞ്ഞു

  • @josemathew11
    @josemathew11 13 วันที่ผ่านมา

    എന്നിട്ട് ഡോളർ ദിനം പ്രതി കരുത്താർജിക്കുന്നതാണ് കാണുന്നത് .... നമ്മൾ ഇങ്ങനെ വായ്ത്താര ഇട്ടിരിക്കും

  • @jafferali1577
    @jafferali1577 14 วันที่ผ่านมา +1

    World police ne takka marupadi kodukkanam Bricks currency irrkkaam.Challange and done

  • @haneefaam7086
    @haneefaam7086 10 วันที่ผ่านมา

    ബ്രിഡ്ജിന്റെ തീരുമാനം ട്രംപ് വിചാരിച്ചാൽ ഒന്നും വില പോവില്ല

  • @ramji-uo1kq
    @ramji-uo1kq 14 วันที่ผ่านมา +1

    Enna mulaya mole ninekke kandite kotiyavunnu onnu chappan etraya edinde size❤❤❤❤

  • @hameedm9466
    @hameedm9466 14 วันที่ผ่านมา

    🎉🎉🎉

  • @VimalKumar-jy8mr
    @VimalKumar-jy8mr 14 วันที่ผ่านมา

    Trump is blindly trying to threaten BRICKS

  • @abdullaabdu1277
    @abdullaabdu1277 14 วันที่ผ่านมา

    അമേരിക്കയുടെ ധാർഷ്യം സമ്മതിക്കരുത്

  • @mashrafksd51
    @mashrafksd51 14 วันที่ผ่านมา +1

    😮

  • @AdamRawther
    @AdamRawther 14 วันที่ผ่านมา

    അമേരിക്കബ്രികസനോട്, paragayapedukathannaycheyyum

  • @ramakrishnan2388
    @ramakrishnan2388 14 วันที่ผ่านมา

    👍👍👍

  • @haneefanaikarumbil4170
    @haneefanaikarumbil4170 14 วันที่ผ่านมา

  • @prasadprasad4821
    @prasadprasad4821 14 วันที่ผ่านมา

    പോകുന്ന വഴി ഒന്നു തട്ടിനോക്കിയതാണ് തിരിച്ചു പണി കിട്ടി😂

  • @saleemsaleem6656
    @saleemsaleem6656 14 วันที่ผ่านมา +3

    ഒരു. ചുക്കും നടക്കില്ല 🥰🥰😂😭😭😭😭😭

  • @abdurahman8273
    @abdurahman8273 14 วันที่ผ่านมา

    ട്രബ്പേയിഉളിഅപീളടാപറയുക😊😊😊

  • @manikantandivakaran7786
    @manikantandivakaran7786 14 วันที่ผ่านมา

    സാമ്രാജ്യത്വം തുലയട്ടെ! ഇതു പക്ഷെ ഇട തൻ്റെ പഴയൊരു
    മുദ്രാവാക്യമാണ്
    മാറിയ ലോകക്രമത്തിലവർ വിളിക്കുമോ ... ചില്ലറ പാടാ....
    കോൺഗ്രസ്സൊന്നു കഴിയട്ടെ!😢

  • @GokulDeepOfficial
    @GokulDeepOfficial 14 วันที่ผ่านมา

    Bricks രാജ്യങ്ങളുടെ currency ആണോ bitcoin...

  • @PradeepKumarPK-o6n
    @PradeepKumarPK-o6n 14 วันที่ผ่านมา

    പ്രവാസികൾക്ക് വളരെ ഗുണം ചെയ്യും കാരണം എന്തെന്ന് പ്രവാസികൾക്ക് തന്നെ അറിയാം ഒരു സോപ്പ് വാങ്ങിയാലും അമേരിക്കയ്ക്ക് കാശ് കൊടുക്കണം ഇത് പ്രവാസിക്ക് വളരെ വളരെ ഗുണം ചെയ്യും എല്ലാ പ്രവാസികളും രക്ഷപ്പെടും

  • @jinsontv4853
    @jinsontv4853 14 วันที่ผ่านมา

    കേരള കോൺഗ്രസ് പോലെ വളരും. തോറും പിളരും

  • @junu4m
    @junu4m 14 วันที่ผ่านมา

    ഡോളറിനു പകരം മറ്റൊരു കറൻസി കൊണ്ടുവരും എന്നു പറഞ്ഞതേ ലിബിയയുടെ പഴയ തലവൻ ഗദ്ദാഫിക്ക് ഓർമ്മ കാണൂ... പിന്നെ നടന്നത് ചരിത്രം
    BRICS വിഷയത്തിൽ ഇനി എന്തെല്ലാം കാണണം എന്നത് ദൈവത്തിന് അറിയാം

  • @Muhammedaliali-v9e
    @Muhammedaliali-v9e 12 วันที่ผ่านมา

    അമേരിക്കയുടെ കാലം കഴിഞ്ഞു കൊണ്ടിരിക്കുന്നു റഷ്യ മുന്നണിയിൽ വരും

  • @ajhjgs8186
    @ajhjgs8186 14 วันที่ผ่านมา +1

    വെളിവില്ലാതെ ഇരുന്നു പിച്ചും പേയും പറയുന്നോ.....!?

    • @akhilp095
      @akhilp095 14 วันที่ผ่านมา

      1 brics currency 20 dollar

  • @dileepdileep9054
    @dileepdileep9054 14 วันที่ผ่านมา

    Dollarന് ബദൾ വേണം

  • @afnazaliyambath
    @afnazaliyambath 14 วันที่ผ่านมา

    Trump is my friend India’s friend 😂😂😂

  • @suhaibkp1094
    @suhaibkp1094 14 วันที่ผ่านมา

    ഇന്ത്യ ഇപ്പൊ തന്നെ UAE ആയി ഇന്ത്യ രുപ്പി UAE ദിർഹം ആണ് ഇടപാട് നടത്താൻ ദാരണ ആയി ഉണ്ട്

  • @Hashim-vc6wr
    @Hashim-vc6wr 14 วันที่ผ่านมา

    Hii hiha american puranmar terkada

  • @bennykochappan7772
    @bennykochappan7772 14 วันที่ผ่านมา

    കൊറേനാളായില്ലേ😂റഷ്യ ഒലത്താൻ തുടങ്ങീട്ട്😂