കല്യാണം കഴിഞ്ഞു 3 ആം ദിവസം വള കാണുവാൻ ആയി വന്നു കുറെ എണ്ണം അമ്മായി അമ്മ തട്ടാൻ നെ വീട്ടിൽപോയി ഒറിജിനൽ സ്വർണമാ നു ആരും അറിയാതെ നോക്കി 20 കൊല്ലം കഴിഞ്ഞിട്ട് ഇപ്പോൾ ഞാൻ അറിഞ്ഞത് ആ തട്ടൻ മരിച്ചപ്പോൾ വീട്ടിൽ പോയപ്പോൾ മായി അമ്മനെ നോക്കി ഭാര്യ പറഞ്ഞപ്പോൾ 😂😂😂
Kashtam… ningal idhoke support cheyuka aano.. innu kanathinu vala kodutha nale kanathil vere vallom expect cheyum.. ningade makal anubavikanda swathu vallavarem impress cheyan kondu tholakkano… Vangunnavan ennum vangan kayneeti konde irikum.. make your girl strong emotionally and financially and courageous to stand up for herself as and when needed.. njn oru girl aanu.. oru giftum njn koduthitilla.. adinte peril oru samsaram undaya marupadi kodukanulla confidenceum undu.. oru chekanem veetukare paisa koduthu sneham and respect vanganda gadikedu oru penkuttyku undavarudhe.. ammaku gold idanel aviduthe achano makano makalo vangi kodukunadhalle anthassu.. marumolde appano angaleyo kodukano.. atraku cheap aano aa family😂😂
Babiyude video ishtamulla ആളാണ്... Pakshe public ayi oru പൊതുമേഖല സ്ഥാപനത്തിന്റെ പേര് paranjathu ശെരിയായില്ല....ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാടു പേരുണ്ട്
@@babithababi07ok babi.... Nationalised ബാങ്കുകളെല്ലാം RBI യുടെ underil വരുന്നതാണ്... RBI യുടെ formalities ആണ് നടപ്പാക്കുന്നത്.... So... Oru ബ്രാഞ്ചിനു മാത്രമായി ഒന്നും cheyyan പറ്റില്ല... അപ്പോൾ നിങ്ങൾ ഏതെങ്കിലും private ബാങ്കിനെ ആശ്രയിക്കാനെ നിവൃത്തി യുള്ളൂ 🙏❤️
എനിക്ക് ബബിയുടെ ഇതുപോലുള്ള വീഡിയോ ഭയങ്കര ഇഷ്ട ❤ എന്നും വന്നു നോക്കും വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് കണ്ടപ്പോ സന്തോഷമായി ❤❤❤❤
❤️😘
സ്ഥിരം പ്രേക്ഷകർ ഹാജർ 🙋🏻♀️
ഇപ്പോൾ ദൈവം ദ്രോഹിക്കുന്നവരുടെ കൂടെയാ നിൽക്കുന്നത്. ദ്രോഹിക്കുന്നവരെ ദൈവം വാനോളം ഉയർത്തുന്നുണ്ട്. പാവങ്ങളെ എന്നും പാവങ്ങളായി തന്നെ ഇട്ടേക്കും.
Thonalanu😌
Satyam😢
V@@babithababi07സത്യം 8 year njan അനുഭവിക്കുന്നു
etharam aacharagal aadyam nirthanam
Sathyam 😒
എനിക്കും ഈ കുട്ടിയെ ഭയങ്കര ഇഷ്ടമാ... 👌 ആക്ടിങ്... മടുപ്പ് തോന്നില്ല... ഒരു മൂവി കാണുമ്പോലെ 🎉🎉🎉❤❤❤❤
🥰
Chechi I'm your big fan. Njn orupad thavana kanarund. Kandath thanne vendum vendum kaanum❤❤❤
🥰😘
Abhinava Singam.....thani thangam....
Super...Babikutty 😊❤😅
എനിക്ക് ചേച്ചിയുടെ വീഡിയോ ഒരു പാട് ഇഷ്ടമാണ് ❤❤
🥰😘
Enikum❤
Chekkante meesha ishtapettu 😂😂😂
Chechide videos enik othiri istam ahnn bayankara originality ahnu🤍
കല്യാണം കഴിഞ്ഞു 3 ആം ദിവസം വള കാണുവാൻ ആയി വന്നു കുറെ എണ്ണം അമ്മായി അമ്മ തട്ടാൻ നെ വീട്ടിൽപോയി ഒറിജിനൽ സ്വർണമാ നു ആരും അറിയാതെ നോക്കി 20 കൊല്ലം കഴിഞ്ഞിട്ട് ഇപ്പോൾ ഞാൻ അറിഞ്ഞത് ആ തട്ടൻ മരിച്ചപ്പോൾ വീട്ടിൽ പോയപ്പോൾ മായി അമ്മനെ നോക്കി ഭാര്യ പറഞ്ഞപ്പോൾ 😂😂😂
എന്താ ഈ പറയുന്നേ.. ഒന്നും മനസ്സിലാവുന്നില്ലല്ലോ 😂
Lockeril vekkan kondupoya swarnam pokunna vazi thooki nokan kayariya oru ammayiammede kadhayum kettitundu😂😂
ദൃതങ്ക പുളകിതനായ മീശ പുയ്യാപ്ലയ്ക്കു 😂😂😂 നൈസ് വീഡിയോ ബബി 🥰
Chechii super vedio 😊👌🏻🙌🏻
എനിക്ക് ചേച്ചിയുടെ വീഡിയോസ് ഒരുപാട് ഇഷ്ടം ആണ് ☺️😘😘😘
🥰
Anthasse ulla kudumbam... Ee same dialogue njan kettitunde....adipoli
Love you chechi❤❤❤
ഇടയ്ക്ക് മണിച്ചിത്രതാഴിലെ നാഗവല്ലി വന്നത് ആരെങ്കിലും ശ്രേദ്ധിച്ചാരുന്നോ 😅 അടയ്ക്കമോതിരം 😂😂❤️👍🏼
😬😂
എന്റെ അനുഭവം കൊണ്ട് എന്റെ മോളെ കെട്ടിക്കുമ്പോൾ അമ്മായി അമ്മക്ക് നല്ല കനത്തിന് ഉള്ള വള കൊടുക്കും വളയുടെ കാര്യം കൊണ്ട് ഇപ്പോഴും അനുഭവിക്കുന്ന ഞാൻ
eniyum ethonnum nirthanaayittilla alla.
Kashtam… ningal idhoke support cheyuka aano.. innu kanathinu vala kodutha nale kanathil vere vallom expect cheyum.. ningade makal anubavikanda swathu vallavarem impress cheyan kondu tholakkano… Vangunnavan ennum vangan kayneeti konde irikum.. make your girl strong emotionally and financially and courageous to stand up for herself as and when needed.. njn oru girl aanu.. oru giftum njn koduthitilla.. adinte peril oru samsaram undaya marupadi kodukanulla confidenceum undu.. oru chekanem veetukare paisa koduthu sneham and respect vanganda gadikedu oru penkuttyku undavarudhe.. ammaku gold idanel aviduthe achano makano makalo vangi kodukunadhalle anthassu.. marumolde appano angaleyo kodukano.. atraku cheap aano aa family😂😂
ചേച്ചിയുടെ vidiyos poliann✨✨
ഒരുപാട് നാളായി ചേച്ചീടെ videos kandittu ❤❤❤ennalum time adjust cheithu kaanum
Chechi, your vedios are too good , even on the most stressful days your vedios make me relaxed, I love you channel alot , keep going!!! ❤
Thank you 🥰
ഞാനും ചിലപ്പോൾ പാട്ടു പാടും എന്നെ ചീത്ത പറയുമ്പോൾ പാട്ട് ബോർ ആയതു കൊണ്ട് ചീത്ത പറച്ചിൽ പെട്ടന്ന് നിർത്തും അതാണ് എന്റെ ഐഡിയ 😂
ഇപ്പോ എന്തോ ഭംഗി കൂടിയ പോലെ ഇണ്ട്. ഈ video കണ്ടപ്പോ എനിക്ക് അങ്ങനെ തോന്നി. നല്ല ഭംഗി ഇണ്ട് ബബി 🫂
😌😌😌
എന്നാലും SBI ഇൽ നൂറു തൊല്ല യാണ് എന്ന് പറഞ്ഞത് സത്യം. പൊളിച്ചൂട്ടാ ❤❤❤
😂😂 maduth
Super performance ❤❤
Pink color ചുരിദാർ etta കുട്ടിക്ക് varan ഉണ്ട് ബബിത കുട്ടി 👰♀️
😂
ബബിയെ ഭയങ്കര ഇഷ്ട്ടമാണ് എനിക്ക് 💖
🥰🥰
നല്ല വീഡിയോ ഓരോ വീഡിയോക്ക് വേണ്ടി വെയിറ്റ് സൂപ്പർ ബബി ❤️❤️❤️❤️ആക്ടിങ് ഒന്നും പറയാനില്ല അടിപൊളി
🥰😘
Penkuttyde amma nalla sundari.. chechiku aa colour nalla bangi
I really like your videos Babitha...very good keep going👌👌😍
Chechiyude big fan ahnu❤❤
Mee too
Oru vedio polum miss akkiyittilla akkathillaaaaa😅❤❤❤❤
എന്റെ ബബിത കുട്ടി സൂപ്പർ ആയിരുന്നു പക്ഷെ പെട്ടന്ന് തീർന്നു പോയി കേട്ടോ 👍🏼👍🏼🥰🥰😘♥️👌🏼
🥰
Part 2 വേണം ❤️
2025 1 st വീഡിയോ god bless you chechi 🥰🥰🥰
❤️😘
Wait cheythu vishamichu❤❤❤
❤❤❤❤❤❤അടിപൊളി ❤❤❤❤
SBI ക്കിട്ട് ഒരു താങ്ങ് താങ്ങി 😅
❤️😂
Ipozhoke Imitation aanu trend.....veruthe enthina kani kanda swarnam vangichit athinekalum thilakam ullath kitulo imitation kadayil......athaan nalathu👌
Enikk aa cherkkane kamdittanu😂😂😂eni 1 aazchathekk orth orth chirikkan ayii😂😂
😂
ഉറപ്പായും oru ചിരി ഇരു ചിരി bമ്ബർ ചിരിയിൽ വരണം
😌😌
ഇപ്പൊ ഉള്ള ഇമേജ് ഡാമേജ് ആവനാണോ
Waiting ayerunu video ku ❤❤❤.
Babi chechi orupadu ishtam❤❤❤
Chechi enick chechiye valiya ishttam aane
Spr chechi 🥰
എന്തോ തകരാറുണ്ടല്ലൊ, ഞാൻ പിന്നെ വിളിക്കാം ഞാൻ പുട്ട് തിന്നുവാ😉😸😸
😬
Chechi railway jobin SSC k vendi padichath enganenn onn parayoo
Ithrayum divasam nerathe itta videos okke kaanuvaayirunnuu...waiting aayirunnu puthiya videokke vendiii
🥰
Nice video❤😍
Thanks 🤗
super❤❤❤❤❤
❤❤ super ellam super
Super 👏🏻👏🏻👏🏻❤️❤️❤️
Face clear ayallo dey. Enthuva idunne
Super aanu babi, ❤
Babee S B I kodutha pani Enikku Ishttayi
Aah kure ayi anubavikunnu😂😂
സൂപ്പർ
സുഖമാണോ 🥰🥰🥰
ചേച്ചി ❤
Babi ee skit than enikk vendi ezhuthiyathanoo, swarnam alla vishayam enkilum bsc nurse aya njan evde vattam chuttuva
😂😂😂പൊളി ❤❤
സൂപ്പർ❤️
6:24 😁😂🤣
💞💞💞..ഏതായാലും താങ്ങി..... SBI ക്ക് കുറച്ചൂടി കൊടുക്കാരുന്നു 😂😂😂😂
😂😂
Ella videosum adipoli
Love u chechi sugamano❤
😂😂😂❤ 2:37
❤❤❤❤❤
😂super
Ayyo chechi oru raskdhayum ella,super,chirichu chathu😂😂😂
Content കൊള്ളാം. പക്ഷേ Climax സ്വപ്നത്തിൽ മാത്രേ നടക്കു.
Poli🎉🎉🎉🎉🎉🎉
Super❤
Super 😂😂😂😂
ചേച്ചിയുടെ നബർ കിട്ടാൻ എന്താ വഴി... ഞാൻ മാരാരിതോട്ടം..
എന്താ വീഡിയോ ഇടാൻ ലേറ്റ് ആകുന്നെ ചേച്ചി ❤
Enik ipo kurach studies und atha😌😌
Chekkante meesha😂😂
ലാലു പ്രസാദ്
Babi ❤❤❤
Adi poli 🥰
Same situation
Super
8:22
എ൯റെ പൊന്നോ......😂😂😂😂
Eniku ee music onnu mattipidichal mathiyayrunu
Chechi❤️
👌👌👌🥰🥰🥰❤️❤️
തങ്കവേ... 😁😂
❤❤❤❤😂😂😂😂
Babiyude video ishtamulla ആളാണ്... Pakshe public ayi oru പൊതുമേഖല സ്ഥാപനത്തിന്റെ പേര് paranjathu ശെരിയായില്ല....ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാടു പേരുണ്ട്
Sbi nannay ipo kashtapeduthunnund.. Onn panayamvekkan poyal polum kure formalities.. Aduthoru cheque nu vendi njan nallapole budhimutti.. A anubavam kond angu vannatha e dlg okke not planned 😌😌🙏
@@babithababi07ok babi.... Nationalised ബാങ്കുകളെല്ലാം RBI യുടെ underil വരുന്നതാണ്... RBI യുടെ formalities ആണ് നടപ്പാക്കുന്നത്.... So... Oru ബ്രാഞ്ചിനു മാത്രമായി ഒന്നും cheyyan പറ്റില്ല... അപ്പോൾ നിങ്ങൾ ഏതെങ്കിലും private ബാങ്കിനെ ആശ്രയിക്കാനെ നിവൃത്തി യുള്ളൂ 🙏❤️
Chechiye otthrishdem
❤❤❤😊😊
Ente husband nte veetukarum ethupoleyaa
Husband um sahodari um ammayum chernnu locker il vaykanennum paraju ente kiyil ninnu 35 pavan swarnnavum kond poi... Ennitu avar panayam vachu...
Eee thalla parayunna pole kalyanm kazhich chenna annu thottu eniyum gold um panavum venam ennu paraju ah family ellam enne upadrevichu
@@sreekkuttyss4631sister ningal 100 pavan koduthalum avar adichu maatum.. swandam swathu avide kondu tholakkano.. nale ningalkoravashyam vanna swandam veetil ninnu sahayikan oru avasta undavilla okke peruki stridanam ayi kondu koduthal.. valladhe budhimuttikumbo case kodukukumnnu paranjonnu virattiyere
❤❤
Superr
Yyoo nta ammayiyamma😂
പയ്യൻെറ മീശ😂😂😂😂😂😂
Ethu pole chiripichu kollan eragikolum😂😢
Chechi poli aanu😁😘
തങ്കം മോൾ 😄😅
അദ്യൊക്കെ ഞാൻ മിക്സി ഓണാക്കും ചീത്ത കഴിഞ്ഞിട്ടേ ഓഫാക്കൂ 😄😅😅😅പിന്നെ പിന്നെ ഉമ്മച്ചി അത് നിർത്തി 😄😅😅😅😄😄😄😄🤪🤪🤪
😄
❤❤❤❤❤👌👌👌👌👌😂😂😂
ഇതിനിടയിൽ കൂടെയല്ലേ തട്ട് ദോശയും മട്ടൺ കറിയും ചാമ്പിയത് 🤣🤣
😂
😂😂😂🎉