ഇനി നിനക്ക് യോജിപ്പ് ഉണ്ടങ്കിലും മാറ്റാൻ പോകുന്നില്ല...😂😂😂 ചങ്ങായീ അത് അവര് അവന് കൊടുത്ത ഒരു പണി ആണ്.. അത് പോലും മനസിലാക്കാൻ പറ്റാത്ത അന്റെ ഒരു യോജിപ്പ് 😂🤦🏼♂️
Masha Allah. May the Almighty tighten this bond and love forever. Fun loving, cute, talented siblings. The role of your parents in the creation of such talents, cementing the bonds and inculcating the virtues should never be forgotten.
A Golden family made up of Golden siblings born to a Golden couple made up of Golden children of Adam and Eve. May Allah bless your family and all of us. Lots and lots of love 😍😍😍
അൽഹംദുലില്ലാ ഉപ്പാൻ്റെ ഖബർ സ്വാർഗ്ഗം ആക്കി കൊടുക്കട്ടെ ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽക്കട്ടെ കുടുംബത്തിൽ സന്തോഷവും സമധാനവും ഇസ്സത്തും ഖിയമത്ത് നാൾ വരെ നിലനിറത്തി തരട്ടെ ആമീൻ യാ അള്ളാ
ഞാൻ സത്യത്തിൽ നിങ്ങളുടെ പാട്ടുകൾ ഇഷ്ടപ്പെട്ട് തുടങ്ങിയത് പട്ടുറുമാൽ വേദിയിലൂടെ യാണ് അന്നുതൊട്ട് നിങ്ങളുടെ ഒരാളായി മാറി നിങ്ങൾ രണ്ടുപേരും ഒരു ഗ്രൂപ്പ് പാട്ട് പാടിയിരുന്നു പട്ടുറുമാലിൽ അന്ന് പാടിയ പാട്ട് വരെ എന്റെ മനസ്സിൽ ഉണ്ട് അഴകിൻ അഴകേ എന്നായിരുന്നു ആ പാട്ട് അന്ന് സലിജിന് അത്രതന്നെ ഫോം ആകാൻ സാധിച്ചില്ല ജഡ്ജ് ആയിരുന്നത് മാർക്കോസ് രഹന എന്നീ ടീമുകൾ ആയിരുന്നു പക്ഷേ പാട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടാണ് ഞാൻ പലപ്പോഴും പാടാൻ വേണ്ടി ശ്രമിക്കാറുണ്ട് എല്ലാവർക്കും ഒരുപാട് കാലം വരെ ജീവിക്കുവാനുള്ള അവസരം ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവർക്കും എന്റെ ഒരായിരം ആശംസകൾ
സലീംക്കാടെ എല്ലാ മക്കളേയും ഒരുപാടിഷ്ടമാണ്... എന്നാലും സജ്ലാസലീമിനെ കുറച്ചധികം ഇഷ്ടമാണ്... ഞാൻ ചെറിയ നാളുമുതൽ സലീംക്കാടെ കൂടെ കണ്ടിരുന്നത് അവരെയാണ്.. അന്നുമുതൽ വളരെ ഇഷ്ടമാണ്... സന്തോഷത്തോടെ ഇരിക്കട്ടെ എന്നും..
സജില ഇത്തയെ ഒരുപാടൊരുപാട് ഇഷ്ട്ടമാ, husband നെ കുറിച്ച് പറഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി. ഇത്ത ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲, love u ഇത്ത
ഇതാണ് സഹോദര സ്നേഹം മാഷാഅല്ലാഹ് ❤️❤️❤️
സലീജ് നെ മാറ്റി നിർത്തുക എന്ന qustion നോട് ഒരു യോജിപ്പും എനിക്കില്ല insta msge അയച്ചാൽ ഒക്കെ ഒരു ജാടയില്ലാതെ rplay തരുന്നത് സലീജ് ആണ് ❤👍
ഇനി നിനക്ക് യോജിപ്പ് ഉണ്ടങ്കിലും മാറ്റാൻ പോകുന്നില്ല...😂😂😂
ചങ്ങായീ അത് അവര് അവന് കൊടുത്ത ഒരു പണി ആണ്.. അത് പോലും മനസിലാക്കാൻ പറ്റാത്ത അന്റെ ഒരു യോജിപ്പ് 😂🤦🏼♂️
@@Kunjon13 പണി ആണെന്ന് വീഡിയോ കണ്ട എനിക്ക് മനസ്സിലായി ❤bt പറഞ്ഞു മാത്രം 😍
@@dulfukhark5394 😍👍🏻😌😌😌
@@Kunjon13 😊
Sajili thararund saleelum thararund ellaavarum paaavaaanu
Saleejkka ഫാൻസ് പ്രതിഷേധം രേഖപ്പെടുത്തുന്നു✊
സോറി സജ്‌ല എനിക്ക് അറിയില്ലായിരുന്നു എന്നും ഈ കൂട്ടുകുടുംബത്തിൽ സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
🤔
Sajla kk andhaaa problam
ഒരുപാട് ഇഷ്ടമാണ് എല്ലാവരെയും.....അല്ലാഹു ദീർഘായുസ്സ് tharatteee 😍😘
Ameen
സലീജിക്ക spr ആണ് എനിക്ക് നിങ്ങളുടെ കൂട്ടത്തിലൊരിത്തിരി ഇഷ്ടക്കൂടുതൽ saleejikkanodanu
സലീജ്ക്ക നമ്മുടെ മുത്ത് ആണ്❤️, അതിനെ ഇങ്ങനെ കളിയാക്കല്ലേ ഞങ്ങൾക്ക് അത് ഇഷ്ടമില്ല 😭
സലീജിക്ക ഇല്ലാതെ എന്തു വീഡിയോ 👍👍🤣🤣സലീജിക്ക മാറിനിന്നാൽ പിന്നെ ഞാൻ വീഡിയോ കാണില്ല 😆
Sajila vere vivaham nokk
😃
സത്യം
Masha Allah. May the Almighty tighten this bond and love forever. Fun loving, cute, talented siblings. The role of your parents in the creation of such talents, cementing the bonds and inculcating the virtues should never be forgotten.
പടച്ച റബ്ബേ ഈ മക്കൾ എന്നും ഇത് പൊല തന്നെ മരിക്കുന്ന വേര് ജീവിതത്തിൽ സന്തോഷം കൊണ്ട് പടച്ച റബ്ബ് കൂടേ ഇനഡാവു
ഷഫ്‌ന ഈസ് എക്സ്ട്രാ ഡീസന്റ് ഗുഡ് ഗേൾ 👌👌👍🏻
Masha Allah❤️💕
ഈ സഹോദര സ്നേഹം എന്നും നിലനിൽക്കട്ടെ
Adipowli aayittundu Q, and A... Camera onnum koodi aduthaakiyal adipowli aayittundu....
Masha Allah ബ്യൂട്ടിഫുൾ family 😍 ഒരുപാട് ഇഷ്ടം എല്ലാവരെയും ❤️❤️❤️❤️❤️❤️
സജ്‌ലനെ ഒരുപാട് ഇഷ്ട്ട പടച്ചോൻ നല്ല ഹൈറും ബർക്കത്തും ഉള്ള ജീവിതം തരട്ടെ
Aameen
ആമീന്
ആമീൻ
സലീൽ ഫാമിലി ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്. Sajla ത്തക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲🤲
ആമീന്
Aameen
Athenthe? Hus?
@@Expect3210 separated aan
Naughty Saleel Mature Saleej aayirnnu pratheekshiche
Chelli nalla pavam aanennu thonnunnu..but siblings ellarkkum favourite elder brother aanennu thonnunnu
Sajlatha... orupadishtam... Allahu nalla kairaya oru jeevitham tharatte
സജ്ലക്ക് ഹസ്ബൻഡ് ഇല്ലേ... കാണാറില്ലല്ലോ എന്താ പറ്റി 🤔🤔
th-cam.com/video/qetimEDBbT8/w-d-xo.html
@@anchisemmi4056 ഇത് വേറെ സജ്ല ആണല്ലോ
@@beegumbenseera864 അതെന്നെ ഞാനും നോക്കി
@@mashaallaha1690 😊mm
Thamasha aakkaan vendittanelum angane onnum parayalle☺️saleejillenkil oru maja illa kanan 🥰anyway GOD bless u all 🤝🤝🤝🤝
ബോബി ചെമ്മണ്ണൂരിന്റെ story എനിക്കും ഓർമ വന്നു 😂😂😂
മാഷാ അല്ലാഹ് വീഡിയോ അടിപൊളി ആണ് ട്ടാ 🥰🥰🥰🥰
A Golden family made up of Golden siblings born to a Golden couple made up of Golden children of Adam and Eve. May Allah bless your family and all of us. Lots and lots of love 😍😍😍
സലീജ് ഇക്കാ ഇഷ്ടം ❤❤👌👌
സലീൽന്റെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് sajla, സജ്‌ലി, സലീജ് നിങ്ങളുടെ ഹോം ടൂർ ചെയ്യുമോ
*SALEEJ EKKA FANS UNDO😍❤😘*
The bond between you siblings and your family 😍😍🤩👍🏻
അൽഹംദുലില്ലാ ഉപ്പാൻ്റെ ഖബർ സ്വാർഗ്ഗം ആക്കി കൊടുക്കട്ടെ ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽക്കട്ടെ കുടുംബത്തിൽ സന്തോഷവും സമധാനവും ഇസ്സത്തും ഖിയമത്ത് നാൾ വരെ നിലനിറത്തി തരട്ടെ ആമീൻ യാ അള്ളാ
സലീജ് നല്ല ക്യാരക്ടർ ആണ്, quite and calm person., എല്ലാരും അടിപൊളി
Sajila lover❤
Saleej is a nice person good character keep it up
ഞാൻ സത്യത്തിൽ നിങ്ങളുടെ പാട്ടുകൾ ഇഷ്ടപ്പെട്ട് തുടങ്ങിയത് പട്ടുറുമാൽ വേദിയിലൂടെ യാണ് അന്നുതൊട്ട് നിങ്ങളുടെ ഒരാളായി മാറി നിങ്ങൾ രണ്ടുപേരും ഒരു ഗ്രൂപ്പ് പാട്ട് പാടിയിരുന്നു പട്ടുറുമാലിൽ അന്ന് പാടിയ പാട്ട് വരെ എന്റെ മനസ്സിൽ ഉണ്ട് അഴകിൻ അഴകേ എന്നായിരുന്നു ആ പാട്ട് അന്ന് സലിജിന് അത്രതന്നെ ഫോം ആകാൻ സാധിച്ചില്ല ജഡ്ജ് ആയിരുന്നത് മാർക്കോസ് രഹന എന്നീ ടീമുകൾ ആയിരുന്നു പക്ഷേ പാട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടാണ് ഞാൻ പലപ്പോഴും പാടാൻ വേണ്ടി ശ്രമിക്കാറുണ്ട് എല്ലാവർക്കും ഒരുപാട് കാലം വരെ ജീവിക്കുവാനുള്ള അവസരം ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവർക്കും എന്റെ ഒരായിരം ആശംസകൾ
ഇതിന് troll മിക്കവാറും വരും 😁
എന്തായാലും പൊളി ❤❤❤💪💪💪💪💪❤💚
സലീജ് ആണ് സൂപ്പർ ❤️❤️
സലീംക്കാടെ എല്ലാ മക്കളേയും ഒരുപാടിഷ്ടമാണ്... എന്നാലും സജ്ലാസലീമിനെ കുറച്ചധികം ഇഷ്ടമാണ്... ഞാൻ ചെറിയ നാളുമുതൽ സലീംക്കാടെ കൂടെ കണ്ടിരുന്നത് അവരെയാണ്.. അന്നുമുതൽ വളരെ ഇഷ്ടമാണ്... സന്തോഷത്തോടെ ഇരിക്കട്ടെ എന്നും..
saleejkante voice aanu.. enkishtam😍
Saleej ikka paavm Ahn🔥❤️
Athenne
Sathyam
Sajilatha. Ishtam
👍
Saleejine kandal ningale uppane pole thanneyaan
Saleelikka 🔥❤️
Saleejkka paavam...😍
Njangal Malappurathukarude chunkanu Saleejka. Njangal koodeyund .alle Malappurams?
നിന്റെ മാപ്പിള സീരിയസ് ആണോ ഷഫ്‌ന😀😀😜
😄
Sajilante family ne kurich ariyaan aagrahamundaayirunnu yethaayaalum alaahu anugrahikatte 🤲
സലീജ് പൊളി ആണ് 🥰🥰🥰🥰
Saleejkkaa 🤩masha allah ikka poliyaaan aaaa oru family il avaraa uppantaa sthaanam aaan ikkaakk 🥰ennum nila nirthikodkatte eee santhosham 🥰😍
Masha allah
Mashallah super family 😘😍
സലിജ് ഇക്കാ സൂപ്പർ
Family മുഴുവൻ അടിപൊളി
Song വീഡിയോ പ്രേതീക്ഷിക്കുന്നു 😘😘😘😍😍
May god bless you with happiness, opportunity and peace ❤️
നിങ്ങൾ 4 പേരുടെയും home ടൂർ ചെയ്യുമോ
Pandoru paperil saleejinte photo kandapol.. Ithethaa monjan enn nokki vechirunnu😀😀😜
❤️Saleemikka ഫാമിലി പൊള്ളിയ പക്ഷെ സലീംക്ക മിസ് ചെയ്യും ❤️എന്റെ frt ഫാമിലി i❤️vu മുത്തുമണികളെ പടച്ചവൻ എന്നും ആഫിയത്തും കൊടുക്കണേ
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
I like sajila very much ❤❤❤ love youu
Ma Sha Allah 💛
Allahuma Barik 💛
Masha allah
Yennum yelaavarum ithu pole snehathodu koodi irikaan Allahu thawfeeq cheyyumaarakatte.Aameen🤲🤲
Bigbossil onnum povalle ipo ningalod ulla ishtavum ningalude image okke povum
Corct
Crct
ah angne sajlathantey aah qstin reply thannond nalleyaay ini aarum aah qstn choich disturb akoollalloo
സജില ഇത്തയെ ഒരുപാടൊരുപാട് ഇഷ്ട്ടമാ, husband നെ കുറിച്ച് പറഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി. ഇത്ത ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲, love u ഇത്ത
Sajla dheedhiii❤️❤️❤️❤️❤️my fvrt singer❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sarmila sajilthaa ethonnum epo valiya kryam onnila. Mol undalo ath thanee valiya krym
നിങ്ങളെ പോലെ തന്നെയാണ് എന്റെ family yum ഞങ്ങളും 2 sis 2 bros Aan.
I feel very happy to see your vlog...❣️
Love you All✨✨✨🥰❣️💖
Saleejka shafna combo camerak front il veranam 😆😆😆😆😆😆😆
Ningala family vlog kandurikkaaan enth rasaaa😂😂💯❤️.....
Lovely family as always....🥰🥰🥰
Masha Allah 😍..ee sneham.ennum ningalil undavate...koode njangalude dua yum😘😘
നിങ്ങളുടെ q and a kett ചിരിച്ച് കുഴങ്ങി
Saleel nte bharya evide?
Sajla Arabi lookanu😆😆😆✌️
Ma sha allah ❤️❤️😍😍👍🏻👍🏻
4 peerum adipoli aan sajilatha mattullavarekaalum chill aayt nikkunna aal aan🤩🤩❤️❤️
May God bless your lovely family always. Stay happy and united dear ones. 😍😍😍😍
Sajilathak open ayit parayanthonniyalloo👍👍 athu thanne valiyoru karyaman ellan hair akkate padachon😍
Background is soo good tour cheyyo in wonder kids v/s mom
സജ്ല ഹാപ്പിയായിട്ടിരിക്കു
Naaluperum poli masha allah....saleej &sajila orupad ishttam
Saleej uyir🔥🔥🔥
സജ്‌ല ചെറുപ്പത്തിൽ അതിമനോഹരമായി പാടിയ ഒരു ഭക്തിഗാനമുണ്ട് ആലമാകെപടച്ച റബ്ബുൽആലമീനോട്........ എന്നുതുടങ്ങുന്നഗാനം അത് ഒരിക്കൽ കൂടി പാടാമോ
Nice🥰Masha Allah
Masha allah♥︎♥︎♥︎♥︎
Masha Allah lovely sibling's bond...
Adipoli family
Paaavaan saleej i like it😍
Sajila tha 👍🏻👍🏻 very funny
ബോബി ചെമ്മണ്ണൂർ എന്ന വൻ മരം വീണു ഇനി ആര് സലീജ് (Bgm) tan tan tan taaaaaaaan
Eppppa
Saleeej nte voice aan kidu 👍🏽
QNA polichuta ഒരുപാടിഷ്ടായി 😍
pls not go big boss ippol nigalude idayil oru prethyega sneham und athu karanaman ningalude vlog njan kanunth athil enikoru sandhosham und ok
Sajilathade family kaniko
Nammalum ingale pole 2 boys 2 girls.. Athondenne orupaad ishta saleemka family💖💖...
Sajla home tour.... edu plzzzz
ഇഷ്ടമായി നിങ്ങളുടെ ഈ ഒരുമ!!!! 👏
Sajlatha b happy..
Seperated aanenkilum u hv lovely siblings....B strong with them and go ahead👍
Saleeminte mrg vedioil unnd sjilaum sajilante husum
Sajilatha leav it njoy ur lyf 👍👍👍👍
സലീജ് സജിലി നിങ്ങളോടൊപ്പം ഞങ്ങളുണ്ട് നിങ്ങൾ രണ്ടുപേരും പേടിക്കണ്ട കേട്ടോ നിങ്ങളും ഉയിർ ആണ്
സലീം ഫാമിലി സൂപ്പർ😍😍😍😍😍
Masha allah luv u all live happily together forever..parasparam thangayi aellarm anghottm inghottm undavatte..
സലീജ് ക്കന്റെ മുഖമൊന്നു വാടി
Sajila itha & sajili itha ishtam
Lots of love❤️ keep going....happy family masha allah
Njan orupad ishtapedunna family uppante kayiv 4 makkalkum athee pole kitti athu padachonte oru rahmath aanu uppante legacy kaathu sookshikunna makkal ellarem ishtaanu enik but sajla is my favorite seperated aayitum ithra positive aayit ulla character poli aanu 👍 eee happiness ennum ningalde familiyil undavatte 👍👍👍