ഹോ.. ആ എഞ്ചിൻ സൗണ്ട് . ഇവന് പകരം വക്കാൻ വേറെ ഒന്ന് ഇല്ല. ഉണ്ടാവാനും പോണില്ല. ലെവൽ റോഡിൽ മാസ് കാണിക്കാൻ ലയ്ലന്റ് മതി. പക്ഷേ കൂപ്പിൽ ഇറങ്ങി തടി കയറ്റി കൊണ്ടുവരാൻ ലയ്ലന്റല്ല വേറെ ഒരുത്തനും പോരാ. SE ക്ക് SE മാത്രം. TATA 💪💪💪. 16 എന്നൊക്കെ എഴുതും. നിങ്ങളൊരു 30 ഓ 40 ഓ കയറ്റിക്കോ. ഞാൻ പുഷ്പം പോലെ കൊണ്ട് പൊക്കോളാം.
@@ullasb6431 enikk 2 lorry und..chase വരത്തി bulit chaithath..Anu..Oru Tata 1618..Leyland 1616.......2 um തടി kettunath അണ്...2 um njan Mari ഓടിച്ചിട്ടുണ്ട്..power ath Leyland മുമ്പിൽ mona....tata അത്രേം ഇല്ല.. tata IL 22 ton ayitt പെരുമ്പാവൂർ പോയപ്പോൾ..മോനിപ്പള്ളി വന്നപ്പോൾ..1 gear കൊടുക്കേണ്ടി വന്നു..leyand 23.4 ടൺ load ayitt 2 ND gearil Keri.. അതാണ് പവർ..
@@ullasb6431 mm.njan പവറിന്റെ kariyathil Leyland puliya...Tata അത്രേം ഇല്ല..Leyland 1616 lorry undakkan ulla chase Anu..arum അധികം medikkilla.. because rate kuduthal aaaa.ath തോട്ടത്തിൽ കേറും..ലോഡും എടുക്കാൻ correct as SE 1618
❤️❤️1613 SE....ഇയാളെ പോലുള്ളവരെ ആണ് ഇരട്ട ചങ്കൻ എന്ന് വിളിക്കേണ്ടത്..👌👌🥰🥰
SE അത് വേറെ ലെവൽ ആണ് മോനെ 🔥🔥🔥🔥
Veera level SE1613🔥🔥❤️❤️
Njan lyland fan aanu . Paksea thadi kondupokan number one tata sc lorry thanea veanam
ഡ്രൈവർ വേറെ level
Sathyam....
Best 1612 video...❤❤❤❤
SE Lorry💥💥🔥🔥
എങ്ങനെ സാധിക്കുന്നു ❤❤❤❤❤❤❤ സമ്മതിച്ചു ❤❤❤❤❤
ഇതൊക്കെ ഏത് leylandinu പറ്റും 😍🤩🤭💪💪💪
ഹോ.. ആ എഞ്ചിൻ സൗണ്ട് . ഇവന് പകരം വക്കാൻ വേറെ ഒന്ന് ഇല്ല. ഉണ്ടാവാനും പോണില്ല. ലെവൽ റോഡിൽ മാസ് കാണിക്കാൻ ലയ്ലന്റ് മതി. പക്ഷേ കൂപ്പിൽ ഇറങ്ങി തടി കയറ്റി കൊണ്ടുവരാൻ ലയ്ലന്റല്ല വേറെ ഒരുത്തനും പോരാ. SE ക്ക് SE മാത്രം. TATA 💪💪💪. 16 എന്നൊക്കെ എഴുതും. നിങ്ങളൊരു 30 ഓ 40 ഓ കയറ്റിക്കോ. ഞാൻ പുഷ്പം പോലെ കൊണ്ട് പൊക്കോളാം.
Evideya ee place
ആ ഡ്രൈവർ ഹീറോയാണ്...ഇവർക്കാണ് ഫാൻസ് വേണ്ടത്
. ഇങ്ങനെ ഉള്ള ലോഡ് കൊണ്ട് പോവാൻ പറ്റിയ വഴി അല്ല നമ്മുടെത് ശ്രദ്ധിക്കണം... 🌹🌹🌹🌹🌹
TATA SE 🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️
Super video👌
Machane
🔥🔥🔥💥
Poliii mahn
👍👍👍
Tatayum leylandum poli
Pol👍👍
Ente ponno..anyaya video
.
Tata se 1613
L0infdmggnhggvbcg
Se 1613
Se👍
EMPEROR TATA
Se ഒക്കെ pwoliya..but Leyland inte അത്രേം വരില്ല..പവർ
തമാശ പറയല്ലേ ചേട്ടാ. SE താടിയെടുക്കുന്ന കൂപ്പിലും മലയിലും കയറി അത്രയും ലോഡ് leylandine കൊണ്ട് എടുപ്പിക്കാമോ ചേട്ടാ. SE ക്കു power ഇല്ലന്ന് പോലും 😄🙏🤣
@@ullasb6431 enikk 2 lorry und..chase വരത്തി bulit chaithath..Anu..Oru Tata 1618..Leyland 1616.......2 um തടി kettunath അണ്...2 um njan Mari ഓടിച്ചിട്ടുണ്ട്..power ath Leyland മുമ്പിൽ mona....tata അത്രേം ഇല്ല.. tata IL 22 ton ayitt പെരുമ്പാവൂർ പോയപ്പോൾ..മോനിപ്പള്ളി വന്നപ്പോൾ..1 gear കൊടുക്കേണ്ടി വന്നു..leyand 23.4 ടൺ load ayitt 2 ND gearil Keri.. അതാണ് പവർ..
@@sarathanil8699 ചേട്ടാ നിറപ്പു റോഡിലെ കാരിയാമല്ല ഞാൻ പറഞ്ഞത്. കൂപ്പിലും മലയിലും കേറി താടിയെടുക്കുന്ന kariama പറഞ്ഞത്
@@ullasb6431 mm.njan പവറിന്റെ kariyathil Leyland puliya...Tata അത്രേം ഇല്ല..Leyland 1616 lorry undakkan ulla chase Anu..arum അധികം medikkilla.. because rate kuduthal aaaa.ath തോട്ടത്തിൽ കേറും..ലോഡും എടുക്കാൻ correct as SE 1618
Me Gujarat se aapka phone number bhejo lakadi ke liye