Desadanam Malayalam Full Movie | ദേശാടനം | Vijayaraghavan, Mini Nair, Unnikrishnan Namboothiri

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 565

  • @vineethvs8248
    @vineethvs8248 3 ปีที่แล้ว +46

    എനിക്ക് എഴുതാൻ തോന്നിയത് മുഴുവൻ നിങ്ങളോരുരുത്തരും കമന്റ്‌ കളായി എഴുതിയിരിക്കുന്നു... നന്നായി.
    മികച്ചതിൽ മികച്ചത് ♥️

  • @AnhaFathima-h9r
    @AnhaFathima-h9r 10 หลายเดือนก่อน +70

    2024 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ, ഇത് ശെരിക്കും കാണേണ്ട ഒരു സിനിമ ആണ്, കരഞ്ഞു കരഞ്ഞു എന്റെ കണ്ണ് ചുവന്നു 😢😢😢

  • @akash_menon
    @akash_menon 4 หลายเดือนก่อน +6

    I like how the movie starts with the boy asking everyone who was right & whose side are you :- Kunti or Karna? & how he says Karna was right as he was forced to live a tough life for no fault of him. Somehow plot of movie draws parallels. The boy is forced to live a tough life from childhood for no fault of him.

  • @VIPIN-PLATHADAM
    @VIPIN-PLATHADAM 3 ปีที่แล้ว +125

    ഞാൻ ഇതു കാണുന്നത് ഏതു വയസിലാണ് ആണ് എന്ന് ഓർമ്മയില്ല
    അന്ന് ഞാൻ കരഞ്ഞായിരുന്നു
    ഇന്നു 36 വയസ് ആയി ഇന്നും കരഞ്ഞു
    ഗ്രേറ്റ് dircotor ജയരാജ് എവിടെ ആണ് ഇപ്പോൾ അറിയില്ല really miss you sir
    ഇന്നത്തെ കാലത്ത് എന്ത് കോമാളിത്തരം കാട്ടിയും ഒരാളെ ചിരിപ്പിക്കാൻ പറ്റും
    ഒരാളെ കരയിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്

    • @vedsukumar1489
      @vedsukumar1489 2 ปีที่แล้ว +2

      Janum

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 ปีที่แล้ว +1

      ഞാനാദ്യമായാണു കാണുന്നത് 65 വയസ്സായി .ഞാൻ കരഞ്ഞു.

    • @sajeevkk6563
      @sajeevkk6563 ปีที่แล้ว

      Njaanum ..😢

  • @dakshdev.1c.preethi248
    @dakshdev.1c.preethi248 3 ปีที่แล้ว +77

    ആ അമ്മയുടെ നെഞ്ചിലെ സങ്കടം ഇത് കാണുന്ന ഓരോ മനുഷ്യന്റെയും കണ്ണുനീർ തുള്ളികൾ ആയി... ഓരോ രംഗവും കണ്മുന്നിൽ കണ്ടു നിന്ന പോലെ, എന്താ ഡയറക്ഷൻ 🙏🏻

  • @lachumaniz5799
    @lachumaniz5799 2 ปีที่แล้ว +21

    ഈ സിനിമ കണ്ട് കഴിഞ്ഞതിനു ശേഷം മനസ്സിന് ഒരു ശൂന്യതയായിരുന്നു..എൻ്റെ വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടം ഉള്ള ഫിലിം..Eppo tvyil വന്നാലും കുടുംബ സമേതം ഇരുന്നു കാണും...❤️

  • @cosmicinfinity8628
    @cosmicinfinity8628 5 ปีที่แล้ว +86

    യഥാർത്ഥ സന്യാസം രാഗങ്ങളിൽ വിരക്തി വരുമ്പോൾ ഉണ്ടാകെണ്ടതാണ്. അതാണ് ചിത്രത്തിന്റെ അന്ത്യം. മനോഹരം

  • @kavyapoovathingal3305
    @kavyapoovathingal3305 หลายเดือนก่อน +1

    വളരെ നല്ല സിനിമ കരഞ്ഞ് കരഞ്ഞ് ഒരു വിധമായി ഒരു ഇതിഹാസചിത്രം ഇതിൽ അഭിനയിച്ച എല്ലാവരും ഒന്നിനോട് ഒന്ന് മെച്ചം❤ സൂപ്പർ❤

  • @baburajartist7195
    @baburajartist7195 11 หลายเดือนก่อน +7

    ഇവിടെ സന്യാസം സ്വീകരിക്കേണ്ടി വരുന്നത് കുഞ്ഞു പ്രായത്തിൽ ആണ്. ലോകനന്മക്ക് വേണ്ടിയാണെങ്കിലും ബാല്യത്തിലും കൗമാരത്തിന്റെ തുടക്കത്തിലും അച്ഛനമ്മമാരെ പിരിയാൻ ഒരു കുട്ടിക്കും കഴിയില്ല.

  • @fansea116
    @fansea116 ปีที่แล้ว +9

    കലാകാരന്മാർ എടുത്ത പടം. അഭിനയം, അവതരണം എല്ലാം ഒന്നിനൊന്നു മെച്ചം.

  • @wayfarerdreamz
    @wayfarerdreamz 5 ปีที่แล้ว +41

    മൂന്ന് വയസ്സുള്ളപ്പോള്‍ അമ്മയുടെ മടിയിലിരുന്ന് കണ്ട സിനിമയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്..ജീവിതത്തിലാദ്യമായ് കണ്ട സിനിമയെന്നും പറയാം...loved it..

    • @mathluke1806
      @mathluke1806 4 ปีที่แล้ว +2

      താരാട്ടു പാടിയാലെ ഉറങ്ങാറുള്ളു ഞാൻ പൊന്നുമ്മ നൽകിയാലെ ഉണരാറുള്ളു.

    • @sumanshaji7403
      @sumanshaji7403 4 ปีที่แล้ว

      Njanum adhyamai kanda cenema... Athum ente ammayude koode

    • @crk7246
      @crk7246 3 ปีที่แล้ว

      ഹൃദയത്തിന്റെ വിങ്ങൽ, പറയുവാൻ വാക്കുകളില്ല
      🙏🙏🙏

  • @bottlecreator7643
    @bottlecreator7643 2 ปีที่แล้ว +24

    ഒരു നിമിഷത്തെ വാക്ക് ജീവിതത്തിൽ എത്രയോ മാറ്റം വരുത്തുന്നു💔
    😢😢😢😢
    ജയരാജ്‌ 💯

  • @julieanu6283
    @julieanu6283 4 ปีที่แล้ว +24

    കഥ വളരെ അപാരം തന്നെ. എന്നുപറഞ്ഞാലും മനുഷ്യമനസ്സിനെ വല്ലാതെ സ്വാധീനിക്കുകയും നോവിക്കുകയും ചെയ്തു ഈ കഥ.!! ഈ ചിത്രം മഹാസത്യം തന്നെയാണ് കഥ അത് വ്യക്തമാക്കുന്നുണ്ട്.
    എന്നിരുന്നാലും പറയട്ടെ!!!! യഥാർത്ഥ ജീവിതത്തിൽ
    ഇതുപോലുള്ള ഓരോ ചില കിളവന്മാരും ചില രക്ഷിതാക്കളും അവരുടെ പഴയ സ്വപ്നങ്ങൾക്ക് വേണ്ടി അവരുടെ ആഗ്രഹം നിവർത്തിക്കുവേണ്ടിയും ഓരോ പാവം കുഞ്ഞുങ്ങളെ സന്യാസ ജീവിതത്തിൽ ചേർത്ത് കുട്ടികളുടെ മനസ്സറിയാതെ അവരുടെ മോഹങ്ങളും സ്വപ്നങ്ങളും നശിപ്പിക്കും.
    " ഒരു വ്യക്തി സ്വന്തം മനസ്സിൽ ഈശ്വരനെ പ്രതിഷ്ഠിച്ച് സന്യാസം സ്വീകരിക്കുമ്പോൾ മാത്രമേ അവന് ലോകത്തെ സ്നേഹിക്കാൻ സാധിക്കുകയുള്ളൂ " മറിച്ചു സംഭവിക്കുമ്പോഴാണ്((( ഉദാഹരണം നമ്മുടെ ചുറ്റുവട്ടത്ത് മറ്റു പലയിടങ്ങളിലായി സന്യാസി സന്യാസിനിമാർ മറ്റു പലതിനെയും ഒപ്പം കൂട്ടുകയും ഇതിന് ഫലമായി അരുതാത്തതു പലതും സംഭവിക്കുകയും ചെയ്യുന്നത്.....

  • @riteshrpillai5657
    @riteshrpillai5657 8 ปีที่แล้ว +87

    one of the heaviest movie........in indian classics.......marvellous work.......detailed script n direction with an extra ordinary casting.....pride n prestige of malayalam........hats off completely

  • @vrmohandas8389
    @vrmohandas8389 3 ปีที่แล้ว +30

    ഹൃദയമുള്ളവരെല്ലാം കരഞ്ഞ ഒരു സിനിമ.പ്രമേയവും അവതരണ ശൈലിയും കൊണ്ട് അസാമാന്യത സൃഷ്ടിച്ച ഇതിഹാസ ചിത്രം.
    യാത്രയായി എന്ന പാട്ട് ഹൃദയം തകർത്തു കളയും ആരുടെയും

  • @Venugopal-ms9le
    @Venugopal-ms9le 9 หลายเดือนก่อน +1

    യാത്രയായി... ആ സമയത്തുള്ള ദാസേട്ടൻ്റെ ആ ഗാനം ...മനസ്സിനെ ആകെ. ഉലച്ചുകളഞ്ഞൂ...എത്രനേരം കരഞ്ഞു എന്ന് അറിയില്ല.നല്ല.സിനിമ...ദാസേട്ടൻ ...ഈ ഭൂമിയിൽ മനുഷ്യൻ ഉള്ള കാലത്തോളം അങ്ങയുടെ നാമം സ്മരിക്കപ്പെടും

  • @sreedevbabu3554
    @sreedevbabu3554 ปีที่แล้ว +18

    Direction മാത്രമല്ല എനിക്ക് വിജയ രാഘവന്റ അഭിനയം വാഴ്ത്തിയെ മതിയേകുവുള്ളു... ഹാ തകർത്തു.. അദ്ദേഹം ഒരു നടൻ തെന്നെയാണ് മികച്ച നടൻ..

    • @SajeerRs
      @SajeerRs 5 หลายเดือนก่อน

      Athukondaaanu award koduththathu

    • @masco711
      @masco711 หลายเดือนก่อน

      മിക്കവാറുമൊക്കെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിജയ രാഘവന് ഇത്തരം ഒരു റോളും വഴങ്ങും എന്ന് തെളിയിച്ചു. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കഥാപാത്രവും മികച്ചതായി. ഇതൊരു സിനിമയാണെന്ന കാര്യം തൽക്കാലം മറന്ന്, അദ്ദേഹത്തിനോട് അസാരം ദേഷ്യവും തോന്നി, ചെറിയൊരു കുട്ടിയെ അതും മകൻ്റെ കുട്ടിയെ സന്യസിക്കാൻ കൊടുത്തതിന്ന് ......

  • @seshuiyer1
    @seshuiyer1 4 ปีที่แล้ว +23

    One of the finest films ever made in Malayalam cinema . What a movie. Cannot forget a single scene. I am wondering as how to thank Shri Jayaraj. Jagadeeshwara !!!

  • @amaloshy
    @amaloshy 2 ปีที่แล้ว +39

    ആരുടേയും ആഗ്രഹിത്തിനല്ല സ്വന്തം ഇഷ്ടത്തതിനാണ് നമ്മൾ ജീവിക്കേണ്ടത്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്... ആരുടെ നിർബന്ധം ഉണ്ടെങ്കിലും

    • @vishnupv2008
      @vishnupv2008 ปีที่แล้ว +6

      എല്ലാവരും ആ ചിന്തയോടെ ജീവിച്ചിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ആഫ്രിക്കൻ രാജ്യങ്ങൾ പോലെ ഇരുന്നേനെ. സമൂഹ നന്മയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മനുഷ്യർ ആണ് ഇന്ത്യ, യൂറോപ്പ് പോലെ ഉള്ള സ്ഥലങ്ങളെ സാംസ്കാരിക സമ്പന്നം ആക്കുന്നത്

    • @anusasi1500
      @anusasi1500 5 หลายเดือนก่อน +2

      ​@@vishnupv2008എന്തു സമൂഹ്യ നന്മയാണ് ലോകത്തിനു വേണ്ടി ചെയ്തത്....പിന്നെ ആരെങ്കിലും സന്യസം ചെയ്യുന്നെങ്കിൽ സ്വന്തം തീരുമാനം ആകണം....അവനിലെ ബാല്യവും മാതാ പിതാ വത്സല്യവും മാറ്റാൻ aarakanu സാധിക്കുക

    • @girvis8849
      @girvis8849 3 หลายเดือนก่อน

      Hated this movie! Ee avastha oru parentsinum varuthalle! Oru kuttiyude melum varuthalle. Oro kandupidithangal!

    • @girvis8849
      @girvis8849 3 หลายเดือนก่อน +1

      Ninde kuttiye ingane kodukkumo?

    • @girvis8849
      @girvis8849 3 หลายเดือนก่อน

      100 per cent correct. Should live according to your wishes.

  • @naveenmp4768
    @naveenmp4768 3 ปีที่แล้ว +171

    ഉണ്ണികൃഷ്ണന്‍ നമ്പൂതിരി യുടെ ആദ്യം സിനിമ 🙂
    അദ്ദേഹം മരിച്ചു കഴിഞ്ഞ് സിനിമ കാണാൻ വന്നവരുണ്ടോ

    • @vavachi5677
      @vavachi5677 3 ปีที่แล้ว +3

      Ipozhum adhehathinte illam kanumpol vallatha sangadamanu

  • @SSanjeeve1
    @SSanjeeve1 9 ปีที่แล้ว +55

    What a lovely story, still feel a lump in my throat. Someone should organise subtitles for movies like this so non-Malayalees can understand.

    • @Shrivara132
      @Shrivara132 3 ปีที่แล้ว +1

      Yes , I am seaching for this movie with subtitles.

  • @tiluhammil01
    @tiluhammil01 ปีที่แล้ว +7

    എനിക്കിപ്പോ 33 വയസ്, എന്റെ ചെറിയ പ്രായത്തിൽ തിയേറ്ററിൽ ഈ സിനിമ കാണാൻ കൊണ്ട് പോയ്‌, അന്ന് എനിക്ക് ഒന്നും മനസിലായില്ല, തീരെ ഇഷ്ടപ്പെട്ടില്ല, ഇപ്പോഴാണ് ഈ സിനിമയുടെ മൂല്യം മനസിലാകുന്നത്

  • @abhijithca7974
    @abhijithca7974 3 ปีที่แล้ว +17

    ഇന്ന് ഈ 2021 ൽ കാണുമ്പോളും കണ്ണു നിറയാതെ കാണാൻ കഴിയുന്നില്ല. അത് ഏത് പ്രായക്കാരയാലും...

    • @HasnaAbubekar
      @HasnaAbubekar 3 ปีที่แล้ว

      കണ്ണ് നിറയുകയോ?
      ഇവിടെ കണ്ണീരിൽ കുളിക്കുകയായിരുന്നു. ഗദ്ഗദം കൊണ്ട് വായ് തുറക്കാനാവാത്ത അവസ്ഥ.

  • @vinayakan6180
    @vinayakan6180 6 ปีที่แล้ว +18

    One of the best film I ever seen in malayalam film. E film irangiyath 1996/97 yearil aanu enik 6 year. Aa timil kanda oru orma und. Vijayarakhavan chetta super Onnum parayan illa athrakku mikachath thanne.

  • @arunsvlog171
    @arunsvlog171 2 ปีที่แล้ว +20

    അമ്മയെന്ന പുണ്യത്തിനും മുകളിൽ എന്ത് സന്യാസശുദ്ധി... ആദിശങ്കരൻ പോലും അമ്മ കഴിഞ്ഞേ ബാക്കിയെന്തുമുണ്ടായിരുന്നുള്ളൂ... 🙏🏼

    • @alanjeevan1192
      @alanjeevan1192 4 หลายเดือนก่อน +1

      Enitu aa ammaum avane Tali kalagalo

  • @earlragner9748
    @earlragner9748 4 ปีที่แล้ว +16

    ഈ പടം ഞാന്‍ ഇന്നു കണ്ടു......വളരെ മികച്ച ഒരു movie..എന്തോ വല്ലാതെ അഡിക്റ്റ് ആയി പോയി സിനിമയോടും ഗാനങ്ങളോടും

  • @subhashp1004
    @subhashp1004 4 ปีที่แล้ว +31

    കണ്ണുനിറഞ്ഞുപോയി.
    ഇതുപോലെയുള്ള കാമ്പും കനവുമുള്ള മലയാള സിനിമ ഇന്ന് പിറക്കുന്നില്ലല്ലോ. ഉണ്ടാകുമോ ഇനി.

  • @TheCommentrator
    @TheCommentrator 3 ปีที่แล้ว +8

    This movie is underrated one.
    Superb movie.
    If anyone asks me which is your favourite Malayalam movies, this comes the first in my mind.
    I cry like a kid while watching this movie.

  • @Subu369-95
    @Subu369-95 2 ปีที่แล้ว +6

    ഇന്ത്യൻ സിനിമയുടെ അത്ഭുതം ആയിരുന്നു ജയരാജ്‌ സർ 🔥ഈ ചിത്രം ☹️ പണ്ടൊക്കെ tv യിൽ വരുമായിരുന്നു, നാഷണൽ അവാർഡ് winnnig 😘 ആ പയ്യൻ

  • @janardhananm.p4725
    @janardhananm.p4725 3 หลายเดือนก่อน +5

    24 ൽ ആണ് ദേശാടനം കാണുന്നത് പാട്ടിലൂടെ പണ്ടേ അടുത്തറിഞ്ഞിരുന്നു എന്തിന് ഇങ്ങിനെ ഒരു സുകൃതം കണ്ണു നിറഞ്ഞു മോനേ....

  • @sureshthalassery9059
    @sureshthalassery9059 2 ปีที่แล้ว +23

    ആകാശദൂതൊന്നും കണ്ടിട്ട് ഞാൻ കരഞ്ഞിട്ടില്ല , പക്ഷെ ഈ സിനിമ ശരിക്കും കരയിച്ചു. ജയരാജിന്റെ ഏറ്റവും ബേസ്ഡ് വർക്

  • @HasnaAbubekar
    @HasnaAbubekar 3 ปีที่แล้ว +33

    ഇന്ന് ഗുഡ് നൈറ്റ് മോഹൻ സഫാരിയിൽ പറഞ്ഞത് കേട്ടു. പുള്ളിയോട് ജയരാജ് ഈ പടം എടുക്കാൻ അഭ്യർത്ഥിച്ചെങ്കിലും ചെറിയ പ്രൊജക്ടുകൾ എടുക്കുന്നില്ല എന്ന് അപ്പോഴേക്കും അവർ തീരുമാനിച്ചിരുന്നു. എങ്കിലും ജയരാജ് ചോദിച്ച 5 ലക്ഷം കടമായി കൊടുത്തു. പിന്നീട് മദ്രാസിൽ പ്രിവ്യൂ കണ്ട മോഹൻ 4-5 തവണ കരഞ്ഞു. അത്താഴം കഴിഞ്ഞ് തീയേറ്റർ തുറപ്പിച്ച് വീണ്ടും കണ്ടു; വീണ്ടും കരഞ്ഞു. ജയരാജ് ചോദിച്ച 20 ലക്ഷം ഇത്തിരി കൂടുതലാണെന്ന് തോന്നിയെങ്കിലും അത് കൊടുത്തു.
    പുള്ളിക്കാരന്റെ വിചാരം മോഹൻലാലിനിനെയും മമ്മൂട്ടിയേയും ശോഭനയെയും വെച്ച് പരസ്യം ചെയ്തതു കൊണ്ടാണ് പടം ഹിറ്റായത് എന്നാണ്. അന്നു തന്നെ 20 ലക്ഷത്തിന്റെ ദേശാടനം ഒന്നേകാൽ കോടി കൊയ്തു.

    • @jinu-nn
      @jinu-nn 2 หลายเดือนก่อน

      അങ്ങേരുടെ വിചാരം അല്ല.അതാണ് മാർക്കറ്റിങ്.
      ഇന്ന് പോലും എത്രയോ സിനിമകൾ ott വരുമ്പോ കമന്റ്റ് വരുന്നു- അയ്യോ ഇത് തിയറ്ററിൽ മിസ് ആയല്ലോ ശ്രദ്ധിച്ചില്ലല്ലോ എന്ന്.
      അങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോയ ഒരുപാടു സിനിമകൾ ഉണ്ട്. വെറുമൊരു വിജയരാഘവൻ കണ്ടു ആരും പടത്തിനു കയറാത്തില്ല. ആദ്യത്തെ ആഴ്ച youngsterന്റെ ആണ് പ്രത്യേകിച്ച് ആദ്യത്തെ 3 ദിവസം. ഈ ദിവസം കൊണ്ട് പടം ഹോൾഡ് ചെയ്തു പോകാൻ പറ്റിയില്ലേൽ പൊട്ടും. സീരിയസ് ഓടിയൻസും ഫാമിലിയും ഒക്കെ രണ്ടാം ആഴ്ച മുതൽ ആണ് വരിക. അല്ലേൽ ഓണം വിഷു റിലീസ് ആയിരിക്കണം.

  • @gopinathanp-zp9eb
    @gopinathanp-zp9eb 8 หลายเดือนก่อน +1

    Beautiful movie to watch sny time to get peace and happiness......

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 3 ปีที่แล้ว +32

    ഇത് ഒരു കഥ മാത്രമാണ്.
    ഇത്തരം പകരം വക്കാനില്ലാത്ത ചില ത്യാഗങ്ങളുടെ സാധ്യത കൂടി നമ്മുടെ ഉന്നതമായ പൈതൃകത്തിനു പിന്നിലുണ്ടെന്ന് മാത്രം....

    • @kannan9018
      @kannan9018 3 ปีที่แล้ว +3

      ഇത് ഒരു കഥ മാത്രമല്ല. ഇതിൽ പല സത്യങ്ങളും ഉണ്ട്.

    • @shijithp9227
      @shijithp9227 2 ปีที่แล้ว

      Sathyam

  • @olgamcfrancis5728
    @olgamcfrancis5728 9 หลายเดือนก่อน +3

    കണ്ണ് നിറയാതെ ഈ സിനിമ കണ്ട് തീർക്കാൻ ആവില്ല. അത്രക്കും ഹൃദയ സ്പർശിയായ സിനിമ. One of the best movies in Malayalam ❤

  • @athiravs3909
    @athiravs3909 2 ปีที่แล้ว +2

    കണ്ടപ്പോ കാണേണ്ടായിരുന്നു എന്ന് തോന്നിപോയി.... വല്ലാത്തൊരു വിങ്ങൽ........

  • @royalroy183
    @royalroy183 4 ปีที่แล้ว +68

    2020 kanunnavarunto? 😍

  • @prayagchambalon8566
    @prayagchambalon8566 2 ปีที่แล้ว +6

    ഈ സിനിമ കണ്ട് കഴിയുക എന്നാൽ ഒരു ജീവിതം ജീവിച്ച് തീർക്കുക എന്നാണ്

  • @babeeshkaladi
    @babeeshkaladi 19 วันที่ผ่านมา

    പണ്ട് കണ്ടതാ. ഇപ്പൊ ഒന്ന് കൂടി കണ്ടു.
    ജയരാജ്‌ ന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്.മാസ്റ്റർ കുമാർ, സൗമ്യ (Theethikutty)വിജയരാഘവൻ, മിനി നായർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി എല്ലാവരും ഗംഭീരം. കൈതപ്രത്തിന്റെ മികച്ച പാട്ടുകൾ.
    ഇത് പോലുള്ള അന്ധവിശ്വാസങ്ങൾ, ആചാരങ്ങൾ ഒക്കെ എടുത്ത് തോട്ടിൽ എറിയണം എന്നോ...

  • @padmanabhanka7056
    @padmanabhanka7056 4 ปีที่แล้ว +18

    My eyes have dried out on seeing this movie. Innocent boy, obedient son, faithful wife, traditional minded grandfather and all others have performed beyond words. The peak was Sri.KJJ's two songs, while the boy departs the house and the 2nd when the father returns from the mutt. Lack in many words in expressing my sincere appreciation to the Director and his crew, for their efforts in making this movie a heartfelt one.

  • @Praveenmenon666
    @Praveenmenon666 9 ปีที่แล้ว +25

    No words to say.... what a great Movie...Dir.Jayaraj did excllnt wrk... Only duffer can dislike this film

  • @renjithvmadhavan3348
    @renjithvmadhavan3348 8 ปีที่แล้ว +68

    കൈതപ്രത്തിൻ്റെ മനോഹരമായ ഗാനങ്ങൾ

    • @megabyteish
      @megabyteish 3 ปีที่แล้ว +3

      വരികൾ മാത്രമല്ല, സംഗീതവും അദ്ദേഹം തന്നെയാണ്

  • @pramodkumar.k.v.750
    @pramodkumar.k.v.750 3 ปีที่แล้ว +4

    മൃഗങ്ങളെ കൂട്ടത്തിൽ നിന്നും ഒറ്റപ്പെടുത്തി വേട്ടയാടുന്ന വേടന്മാരും വേദപാരായണം ചെയ്യുന്ന വേദക്കാരും തമ്മിലുള്ള സാധർമ്മ്യം- വേട്ടയ്ക്കൊരുമകൻ.

  • @sreejiths2702
    @sreejiths2702 3 ปีที่แล้ว +100

    2021ൽ കാണുന്നവരുണ്ടോ?

  • @Luttu2011
    @Luttu2011 4 ปีที่แล้ว +34

    3 ഇൽ പഠിക്കുമ്പോ ആണ് ആദ്യമായിട്ട് കണ്ടത്... അന്ന് കരഞ്ഞു... 😭

  • @Anu-kw7do
    @Anu-kw7do ปีที่แล้ว +11

    എനിക്ക് എന്തോ ചെറുപ്പം തൊട്ട് ഇങ്ങനത്തെ ക്ലാസ്സ്‌ പടങ്ങൾ നല്ല ഇഷ്ടാ.. ചെറുപ്പത്തിൽ ഇത് കാണുമ്പോ കൂടെ ഉള്ളോരൊക്കെ പറയും അയ്യേ ബോറടി പടം ന്ന്..അന്നും ഇന്നും ഈ സിനിമ മനസ്സിൽ ഒരു വിങ്ങൽ ആണ്...2023 ആയിട്ട് പോലും ❤️

    • @rknair6011
      @rknair6011 9 หลายเดือนก่อน +1

      DESADANAMVERRYGOODFILM

    • @akashbalaram3126
      @akashbalaram3126 6 หลายเดือนก่อน +2

      ഇതുപോലെ ഉള്ള വേറെ ഫിലിംസ് suggest ചെയ്യോ??

    • @Anu-kw7do
      @Anu-kw7do 6 หลายเดือนก่อน

      @@akashbalaram3126 sure!❤️
      വാനപ്രസ്‌ഥo, എന്ന് സ്വന്തം ജാനകിക്കുട്ടി, തനിയാവർത്തനം, കമലദളം, വൈശാലി, പെരുന്തച്ചൻ, പെരുവഴിയമ്പലം, വിധേയൻ, മതിലുകൾ, സദയം (ഇതൊക്കെ എന്റെ പ്രിയപ്പെട്ട പടങ്ങൾ ആണ് ട്ടോ.. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടത് എന്ന് തോന്നിയവ.. ഇനിയും ഉണ്ടാവും... ഓർമയിൽ ഇപ്പോൾ ഇതൊക്കെ വരുന്നുള്ളു )😊

    • @Anu-kw7do
      @Anu-kw7do 6 หลายเดือนก่อน

      @@akashbalaram3126 തനിയാവർത്തനം, വാനപ്രസ്ഥo, ഭരതം, പെരുന്തച്ചൻ, വൈശാലി, ഇരകൾ, ഒരിടത്ത്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിർമ്മാല്യം, ഒന്ന് മുതൽ പൂജ്യം വരെ, ഓടയിൽ നിന്ന്, ഭാർഗവി നിലയം, നീലക്കുയിൽ...
      ഇത്രയൊക്കെ ഓർമയിൽ വരണുള്ളൂ... ഇനിയും ഒരുപാടുണ്ട്... ജീവിതത്തിൽ ഒരു തവണ കണ്ടിരിക്കണം എന്ന് തോന്നിയവ...കണ്ട് നോക്കൂ... ❤️

    • @Anu-kw7do
      @Anu-kw7do 6 หลายเดือนก่อน

      @@akashbalaram3126 തനിയാവർത്തനം, വാനപ്രസ്ഥo, ഭരതം, പെരുന്തച്ചൻ, വൈശാലി, ഇരകൾ, ഒരിടത്ത്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിർമ്മാല്യം, ഒന്ന് മുതൽ പൂജ്യം വരെ, ഓടയിൽ നിന്ന്, ഭാർഗവി നിലയം, നീലക്കുയിൽ...
      ഇത്രയൊക്കെ ഓർമയിൽ വരണുള്ളൂ... ഇനിയും ഒരുപാടുണ്ട്... ജീവിതത്തിൽ ഒരു തവണ കണ്ടിരിക്കണം എന്ന് തോന്നിയവ...കണ്ട് നോക്കൂ... ❤️

  • @anuragvk-hn6ng
    @anuragvk-hn6ng 2 ปีที่แล้ว +38

    ഇന്നും കുത്തി ഇരുന്നു ഈ സിനിമയെ വിമർശിക്കുന്ന ബുദ്ധിരക്ഷസന്മാരോട് :-
    ടൈറ്റാനിക്കിലെ ജാക്ക് കടലീ താഴ്ന്നു പോയത് കണ്ണീരോടെയും സങ്കടത്തോടെയും കാണുകയും ജാക്കിനു അവാർഡ് കിട്ടിയതിൽ അഭിമാനിക്കുകയും,
    മലയാളത്തിലെ ഇത്തരം കലാ സൃഷ്ടികളെ പുച്ഛിക്കുകയും ചെയുന്ന ടീംസ് നോട്‌ എന്താ പറയാ.നിങ്ങൾക്കുള്ള മറുപടി ഈ സിനിമയിൽ തന്നെ 55 മത്തെ മിനുട്ടിൽ പറഞ്ഞു തുടങ്ങുന്നുണ്ട് കേൾക്കുക കാണുക

    • @nandakumark8231
      @nandakumark8231 10 หลายเดือนก่อน +1

      Yes.. Exactly said❤️

  • @bijoytk3042
    @bijoytk3042 3 ปีที่แล้ว +4

    Ee cinema njangal pandu Doordarshan il kanunna time unniyude muthachane prakikonde irunnu. Ayal aanu ellathinum Karanam ennum paranjondu..... Very emotional movie.

  • @thadiyoor1
    @thadiyoor1 ปีที่แล้ว +4

    *സ്വാമി ഒരു നിർദ്ദേശം നൽകിയപ്പോൾ ഈ നാലു പേരും കൂടിയിരുന്നാലോചിച്ചു ഒരു തീരുമാനമെടുക്കാനുള്ള പ്രാപ്തിയില്ലാതെ പോയതല്ലേ ഈ പടത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം? ഇതിൽ നിന്നും നമ്മളോരോരുത്തരും പഠിക്കേണ്ട പാഠം എന്താണ് എന്നു ചിന്തിച്ചു നോക്കുക.*

  • @محمدكاومترى
    @محمدكاومترى 5 ปีที่แล้ว +28

    സിനിമ എന്നാൽ ഇതാണ് 👏

  • @ARG_90sKID
    @ARG_90sKID 2 ปีที่แล้ว +4

    ചലച്ചിത്രങ്ങൾ എന്ന് പറയുന്നത് ഇതാണ്..
    ഒരു സിനിമ കാണാം എന്ന് വിചാരിച്ച് ഈ ചിത്രം എടുത്ത് കാണാൻ സാധിക്കില്ല..
    ടി. വി യിൽ എങ്ങാനും വന്നാലോ, കരഞ്ഞു കരഞ്ഞു കാണാതെ ഇരിക്കാനും തോന്നില്ല...
    കലാസൃഷ്ടികൾ എന്നൊക്കെ പറയുന്നത് ഇതാണ്..!

  • @kannanms5047
    @kannanms5047 4 ปีที่แล้ว +5

    Excellent Spritual Movie...This Movie Established High True...Only Spritual People Proper Understood the Movie...Except Humans Achieved Pramacharia Monk Without Family Life By God Fate...Really Like this Spritual Movie...

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +6

    ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആദ്യ സിനിമ...ആദ്യ സിനിമയാണെന്ന് പക്ഷെ തോന്നില്ല.. ❤️❤️❤️

  • @rajendrannair5118
    @rajendrannair5118 4 ปีที่แล้ว +184

    ഒരു കുട്ടിയുടെ സ്വപ്നങ്ങളും അച്ഛനമ്മമാരിൽ നിന്നും കിട്ടേണ്ട സ്നേഹവും നിഷേധിച്ച്, ഒരു അമ്മയുടെയും അച്ഛന്റെയും ഒരിക്കലും തീരാത്ത കണ്ണീരും കൊണ്ട് നേടുന്ന സുകൃതം...

    • @dineshp5974
      @dineshp5974 4 ปีที่แล้ว +54

      അതേ നേർച്ച നേർന്ന ആളുകൾ ജീവിതത്തിലെ എല്ലാ സുഖങ്ങളും അനുഭവിച്ചു മറ്റ് ഒരു ആളുടെ ജീവിതം ഇരുട്ടിൽ ആകുന്ന അവസ്ഥ.സന്യാസം എന്നതു സ്വയം ഇഷ്ടപ്പെട്ടു സ്വീകരിക്കേണ്ട ഒരു ജീവിതമാണ്

    • @arvis471
      @arvis471 4 ปีที่แล้ว +19

      പിന്നല്ലാതെ. അങ്ങനെ എത്രപേര് കണ്ണീരോടെ ജീവിച്ചുതീർന്നിട്ടുണ്ടാകും. ഓരോരോ മാമൂലുകൾ.

    • @jokergothamcity9036
      @jokergothamcity9036 3 ปีที่แล้ว +14

      @@Divinecalls navodaya schoolil vidumbol aarum pillare daivam akkarilla... Padi adach pinnam vaykkarum illa

    • @jokergothamcity9036
      @jokergothamcity9036 3 ปีที่แล้ว +7

      @@Divinecalls but ee makkal arum permanent aya oru life lekk pokualla.. Avarkk okke padutjam kazhinju joli... Family... Ithokke choose cheyyan ryt undu... Shankaracharyar ayal life full sanyasam aanu.. Navodaya il padikkunna kuttykalkk vacationu veettil varam.. Padanam kazhinju avarkk avardethaya personal life undu.... Entarance coaching ayalum endu tharam training ayalum... Athoru phase aanu.... Verthe randum koodi compre cheyyalle mashe....

    • @jokergothamcity9036
      @jokergothamcity9036 3 ปีที่แล้ว +3

      @@Divinecalls mashe sanyasam oralkk thoni cheyyendathu aanu... Life long decision.. Adisthana vidyabhyasam kodukkunna sambhavam aanu navodaya.... Entrance coaching okke oru higher education nedan vendi ulla helping places aanu... Avde konde cherkkunnatjum oru kuttye jeevithakalam full familyil ninnum bhrashtu kalppikunnathim thammil endu samyam aanu ullathu.. 🤣🤣🤣

  • @shyamnarayannair6281
    @shyamnarayannair6281 6 ปีที่แล้ว +18

    I had never cried likewise own watching a movie ,really a heart touching story.

  • @prasoonkarikkan3904
    @prasoonkarikkan3904 6 ปีที่แล้ว +50

    This is one of the best movie I ever seen in Malayalam Cinema..

    • @sudhavm6963
      @sudhavm6963 8 หลายเดือนก่อน

      👍

  • @abodeofcommerce11
    @abodeofcommerce11 4 หลายเดือนก่อน +2

    ജയരാജ് സാറിന്റെ 'ഒറ്റാൽ' നല്ല സിനിമയാണ്

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 3 ปีที่แล้ว +35

    ഈ സിനിമയും അതിലെ സങ്കടവും കൊത്തിവലിച്ചതു പോലെ മറ്റൊന്നും എന്നെ കൊത്തിവലിച്ചിട്ടില്ലീ ലോകത്ത്...

    • @jaleeshaifthikar264
      @jaleeshaifthikar264 ปีที่แล้ว

      തീർച്ചയായും.... ഈ കുട്ടി വേറെ ഏതെങ്കിലും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ

  • @sabeenashameer8403
    @sabeenashameer8403 6 ปีที่แล้ว +80

    നമിക്കാതെ വയ്യ .സൂപർ ഫിലിം

  • @naveenck2376
    @naveenck2376 8 ปีที่แล้ว +24

    what a movie . Great music . thank you kaithapram ..sir

  • @tapasvyas9265
    @tapasvyas9265 2 ปีที่แล้ว +3

    All India Cinematists should festivate this Film as their once n for all production of a great Master who regenerated the Age Old Culture of the East,thats Sri Sankaracharya Who Rose As the Arch Deity on the Solar System,special thanks n Salutation to the Director Sri Jeyaraj A Genious on our contemporary period,this is my only Favorite picture on any language.

  • @jlearner4605
    @jlearner4605 3 ปีที่แล้ว +9

    A movie with multiple layers. Isnt it a story about every adult who wants to go back to their childhood !

  • @sundararajanuppili8963
    @sundararajanuppili8963 4 ปีที่แล้ว +20

    A heart felt thanks from an Ardent fan from Tamilnadu to the yester year’s Malayalam film industry. A director needs guts to make and the audience needs to be so mature to receive and appreciate movies like this. I am spellbound with the very thought that how did the writer conceive such a concept. To portray the emotional part of a kid taking sanayasa ashrama

  • @praveenkumarpu9956
    @praveenkumarpu9956 3 ปีที่แล้ว +19

    മുത്തശ്ശന് അവാർഡ് കിട്ടേണ്ടതായിരുന്നു.. ഗംഭീര അഭിനയം

  • @manik5724
    @manik5724 5 ปีที่แล้ว +11

    What a wonderful creation of the movie !
    Beautiful songs and castings !!

  • @sonamsomarajan5605
    @sonamsomarajan5605 7 ปีที่แล้ว +39

    Hats off to everybody who worked to make this movie a success. It is evident that a lot of research has gone into the scripting. Proud to have such a movie as a part of our Malayalam film industry.

  • @vavachi5677
    @vavachi5677 3 ปีที่แล้ว +3

    Unnikrishnan namboothiri😍❤❤ appooppane vallathe miss cheyyunnu😓😓😓

  • @steninj
    @steninj 9 ปีที่แล้ว +23

    thanks for the upload.... classic!

  • @shafeekdhiya7477
    @shafeekdhiya7477 22 วันที่ผ่านมา

    കൂട്ടിക്കാലത്ത് ഈ സിനിമ കാണുമ്പോൾ ഒന്നും അങ്ങട് മനസ്സിലാവാണിണ്ടായില്ല ഇന്ന് ഈ സിനിമ കാണുവാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കാണുന്നു

  • @rajalakshmir8083
    @rajalakshmir8083 4 ปีที่แล้ว +11

    Wonderful movie can’t control my tears 👍👍👏👏

  • @MAACFrame
    @MAACFrame 3 ปีที่แล้ว +39

    മലയാളത്തിലെ അഭിനയ മുത്തച്ഛൻ മരിച്ച വിവരം അറിഞ്ഞു ,അദ്ദേഹത്തിന്റെ ആദ്യ ഫിലിം കാണുന്നവരുണ്ടോ ..

    • @kollancherijahanjahan7373
      @kollancherijahanjahan7373 3 ปีที่แล้ว +2

      ഞാൻ

    • @aaryan3321
      @aaryan3321 3 ปีที่แล้ว +1

      കണ്ടു കൊണ്ടിരിക്കുന്നു. കണ്ണ് തുടയ്ക്കാനേ നേരമുള്ളൂ. രണ്ട് മണിക്കൂർ സിനിമ മൂന്ന് മണിക്കൂറായി കാണുന്നു.🙏🙏

  • @KumarS-ul6ns
    @KumarS-ul6ns 9 ปีที่แล้ว +12

    Hands off to Kaithapram..... greatest music ever heard also gr8 lyrics........

  • @sukhilkalayakunnumal6004
    @sukhilkalayakunnumal6004 3 ปีที่แล้ว +20

    2021 nil kanunnavarundoo

  • @georgecyriac710
    @georgecyriac710 9 ปีที่แล้ว +15

    great movie....i wonder why people can't love movies like this...

    • @Vishu95100
      @Vishu95100 9 ปีที่แล้ว +3

      George Cyriac The people may have disliked this film......... It, according to my parents, even miserably failed in the box office, despite getting positive reviews from critics...... But, it became very popular through television..........

    • @yavanadevan
      @yavanadevan 5 ปีที่แล้ว +2

      @@Vishu95100 ee film flop alla.....

    • @srijithg6761
      @srijithg6761 5 ปีที่แล้ว

      @@Vishu95100 However, i had watched this film in Ernakulam Little shenoys when I was a child taken by my family.

    • @manishsuresh4996
      @manishsuresh4996 8 หลายเดือนก่อน

      ​@@Vishu95100flop😂😂😂 this was a superhit movie of 1996, please do check the kind of publicity that got in 1996

  • @Theempresshealingtarot
    @Theempresshealingtarot 8 หลายเดือนก่อน +6

    2024il kanunavarundo enne pole😊

  • @sajeevpn7467
    @sajeevpn7467 7 ปีที่แล้ว +17

    WHAT A MOVIE ONLY JAYA RAJ CAN

  • @vibhisv5561
    @vibhisv5561 5 ปีที่แล้ว +15

    Amma makante kaalil veezhunna ramgam .nenju pollipoyi

  • @arvis471
    @arvis471 4 ปีที่แล้ว +32

    പാവം കുട്ടി. പതുക്കെ അതിന്റെ മനസും അങ്ങനെ പരുവപ്പെടുന്നു. സന്ന്യാസം എന്നത് സ്വന്തമായി തിരഞ്ഞെടുക്കേണ്ട ഒന്നായിരുന്നിട്ടും..ഓരോരോ മാമൂലുകളും പിടിച്ചു തൂങ്ങി വീട്ടുകാരും കൂടി ചേർന്നാണ് അതിനെയാ വിഷമസന്ധിയിലാക്കിയത്.

    • @dvdev4865
      @dvdev4865 2 ปีที่แล้ว +2

      മുത്തശ്ശന് പ്രാധാന്യം കൊടുത്തത് ആണ് കൊഴപ്പം ആയതു സ്വതവേ രണ്ടാൺകുട്ടികൾ ഉണ്ടെങ്കിലേ സന്യാസത്തിനു അയക്കാറുള്ളു

    • @73east43
      @73east43 2 ปีที่แล้ว

      കുട്ടിയുടെ അമ്മാവൻ പറഞ്ഞതാണ് correct പിടിച്ച് രണ്ട്‌ പൊട്ടിക്കണം ഇങ്ങനെയുള്ള സ്വാമിമാരെ

    • @shijithp9227
      @shijithp9227 ปีที่แล้ว

      Alla oro alludayyuda jeevithathinu oru niyogam undu avida nammalla kondu ethikku

  • @sarathgs8502
    @sarathgs8502 3 ปีที่แล้ว +10

    ഇങ്ങനെ ഒരു ക്ലാസിക് സിനിമ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്.

    • @jaleeshaifthikar264
      @jaleeshaifthikar264 ปีที่แล้ว

      Cheyyaruth plzzz....ithu randamath kanditt divasangalayittum kanneer marunnilla

  • @namboothiri998
    @namboothiri998 2 ปีที่แล้ว +3

    ഒരു കാലത്തിന്റെ കഥ പറഞ്ഞ സിനിമ ആചാരങ്ങളും ചര്യകളും കടുകിട തെറ്റാതെ ചെയ്ത കാലത്തിന്റെ കഥ
    ഇതിലെ ഓത്തും അന്യോന്യവും ഭംഗിയായി ഇത്രയും കൃത്യമായി വേറെ എവിടേം കണ്ടില്ല
    നമ്പൂരി ഭാഷയെ വികലമാക്കുന്ന ല്യേ ന്നുള്ള പ്രയോഗം കൊണ്ടുള്ള വിരസത ഇണ്ടായില്ല എന്തുകൊണ്ടും ഉത്തമമായ പടം

    • @hogwartsalways2340
      @hogwartsalways2340 7 หลายเดือนก่อน

      Sathyam.. Ellam sathyavum vyekthavumayi kanichirikkunnu..

  • @senatorofutah
    @senatorofutah 9 หลายเดือนก่อน +1

    All living things will cry after watching this movie

  • @sudhinraj2016
    @sudhinraj2016 2 ปีที่แล้ว +2

    🥰🤗🤗🤗സൂപ്പർ ഫിലിം ക്ലാസ്സിക്‌ 👌ജയരാജ്‌ സാർ,,, child actor ayi abhinayicha kutti edutha effort🙏🙏🙏

  • @RG-ez6ch
    @RG-ez6ch 2 ปีที่แล้ว +1

    Ee filim njan TV yil kanda time il njan cheriya payyan aarnu , annu eniku onnum manaslyilla , but athinte kadam innu theerthu. Ipozha ee filim nte story eniku manasilayath

  • @anugopakumar9051
    @anugopakumar9051 2 ปีที่แล้ว +4

    എപ്പോളാ കണ്ടതെന്നു ഓർമ ഇല്ല സങ്കടം വന്നത്കൊണ്ട് മുഴുവൻ കണ്ടില്ല അതോർമ്മ ഉണ്ട് 😔

  • @forsaji
    @forsaji 5 ปีที่แล้ว +19

    Great movie!!!!
    It’s sad that the female child actress didn’t get award ! In real life there are millions of children sacrificing their innocence just because of their parents obligation in the name of “ something invisible in the sky” who is just an imagination of human mind.

    • @spitama1716
      @spitama1716 4 ปีที่แล้ว +2

      What do you mean by "sacrificing " ?

  • @unninair6452
    @unninair6452 2 ปีที่แล้ว +1

    Best movie
    I have seen this movie in 1997.
    All perfect.
    Acting direction photography and music

  • @akhilsudhinam
    @akhilsudhinam 6 ปีที่แล้ว +54

    ഈ സിനിമ എടുത്ത അതെ ഡയറക്ടർ ആണ് ജോണി വാൾക്കർ ഫിലിം എടുത്തത് class മാസ്സ്

    • @allenkuruvila235
      @allenkuruvila235 5 ปีที่แล้ว

      Jayaraj

    • @rrassociates8711
      @rrassociates8711 5 ปีที่แล้ว +9

      അതിലും ജിഞ്ചിന്നാക്കടി അല്ലേ ഫോർ ദി പീപ്പിൾ

    • @knapz19
      @knapz19 5 ปีที่แล้ว +3

      Jayaraj is one of the underrated director in Malayalam.. his navarasa sequel is beyond any words. A true genius.

    • @nidhinabu9135
      @nidhinabu9135 4 ปีที่แล้ว +1

      തിളക്കം

    • @vishnut9009
      @vishnut9009 4 ปีที่แล้ว

      Jayaraj great

  • @arunpoyyeri
    @arunpoyyeri 4 ปีที่แล้ว +2

    One of the Classic of world cinema, kuttikaalath achammayude madiyilirunnu kanda Cinema. Avasanam karanjath orkkunnu

  • @athi3582
    @athi3582 ปีที่แล้ว +3

    Watching this movie for the first time🙏

  • @sojuvs447
    @sojuvs447 5 ปีที่แล้ว +8

    Karaju karaju vayya what a filim hat's off you jayaraj sir

  • @MotoTrooper
    @MotoTrooper 3 ปีที่แล้ว +5

    സന്യാസം
    മഹത്വം അധികം
    വേദന അത്യധികം
    ...

  • @janardhanannechully7906
    @janardhanannechully7906 2 ปีที่แล้ว +7

    ഈ സിനിമ ഇനി കാണാൻ വയ്യ
    അത്രയ്ക്ക് കരഞ്ഞു 👍👍👍😭😭

  • @siddarth5320
    @siddarth5320 ปีที่แล้ว +1

    Ente Achachan paadithanna Patt ind we filmil athond kanan vannatha
    Aa Patt enne emotional aaki
    Njan aa pat kelkumbo achachane orma varum

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว +1

    കണ്ണു നിറഞ്ഞു പോയി ഈ സിനിമ കണ്ടപ്പോൾ.

  • @ajk7725
    @ajk7725 3 ปีที่แล้ว +29

    മലയാള സിനിമയുടെ മുത്തച്ഛന് വിട

  • @deepakk326
    @deepakk326 3 ปีที่แล้ว +4

    തിളക്കം കണ്ട് ചിരിക്കാൻ വന്ന ഞാൻ യൂട്യൂബ് അൽഗോരിതം കാരണം ഈ സിനിമ കണ്ട് കരയുന്നു.മിസ്റ്റർ ജയരാജ് സാർ അങ്ങയെ എനിക്ക് മനസിലാകുന്നില്ല.

  • @ShyamNarayananTK
    @ShyamNarayananTK 9 ปีที่แล้ว +17

    54:44 to 59:43 Classic!

  • @sreelekshmirpillai713
    @sreelekshmirpillai713 6 ปีที่แล้ว +47

    Can't control my tears

    • @mridulam568
      @mridulam568 4 ปีที่แล้ว +1

      Me too. I think it is not complete movie . Last part is missing .

    • @leninkuttan2038
      @leninkuttan2038 3 ปีที่แล้ว +1

      Hii 🙏🙏🙏🙏🙏Good job

  • @anshaneef1634
    @anshaneef1634 5 ปีที่แล้ว +31

    സത്യത്തെ എല്ലാവരും ഭയക്കുന്നു.മിഥ്യയെ കെട്ടിപ്പിടിച്ചുറങ്ങുന്നവരാണു നാം...

  • @fazil762
    @fazil762 11 หลายเดือนก่อน +1

    കണ്ണു നിറഞ്ഞു പോയി