ഇന്ന് ഇതുപോലൊരു പണി കിട്ടി. വർക്ക്‌ഷോപ്പിൽ ചെന്നപ്പോൾ ആൾക്ക് ശരിയാക്കാൻ സമയം ഇല്ല. വീട്ടിൽ വന്ന് യൂട്യൂബിൽ നിങ്ങളുടെ വീഡിയോ കണ്ടു. സിമ്പിൾ ആയി ശരിയാക്കി. കേബിൾ പൊട്ടിയിരുന്നു... Thanks bro
@@crazywiz4834 എന്റെ പൊന്നു ബ്രോ.... സ്പർ കീ എപ്പഴും കൂടെ ഉണ്ടാകില്ലലോ. വയനാട് പൂക്കോട് തടകത്തിന്റെ അവിടെ വച്ച് ഇതുപോലെ പെട്ടിട്ട് ഉണ്ട്.... അങ്ങനെ ഉള്ള അവസരത്തിൽ 2nd കീ ഒന്നും ഉണ്ടാകില്ല.. അപ്പോ ഇങ്ങനെ ഒകെ ചെയേണ്ടി വരും. NB: വീട്ടിൽ വച്ച് ഇങ്ങനെ ഉള്ള അവസരം അല്ല വിഡിയോയിൽ ഉദ്ദേശിച്ചത്.
Hi Muhammed ikka, thank u for ur valuable words. ithu normal procedure annu ...ithinekalum elupathil 1 minute kondu cheyan sadhikum..but ivide upload cheyan sadhikilaa athannu ☺️☺️☺️
ഞാൻ എളുപ്പം എന്ന് പറഞ്ഞപ്പോൾ ഇത്രയും ഈസി ആയിരിക്കും എന്ന് വിചാരിച്ചില്ല 🙏🙏
Thank you yetta
Nighal parannath polechaythappol ende skuttinde look thurakkan kitti👍👍👍👍thank you🙏
hi sss, thank u for ur valuable words and support ☺️☺️☺️
ഇന്ന് ഇതുപോലൊരു പണി കിട്ടി. വർക്ക്‌ഷോപ്പിൽ ചെന്നപ്പോൾ ആൾക്ക് ശരിയാക്കാൻ സമയം ഇല്ല. വീട്ടിൽ വന്ന് യൂട്യൂബിൽ നിങ്ങളുടെ വീഡിയോ കണ്ടു. സിമ്പിൾ ആയി ശരിയാക്കി. കേബിൾ പൊട്ടിയിരുന്നു... Thanks bro
എങ്ങനെ ശരിയാക്കി ചേട്ടാ 🤔🤔🤔🤔
Valare eluppanu chavi pokumbo vilikkamto ...
Ente ammo chavi veetil poyi eduthol😍😀😀😀😀😀😀😀
Hi Greenleaf, thank u for ur valuable words ☺️☺️☺️
Ithano eluppamanenn paranjath 😂
Hi Azog Fs, Thank you for your valuable words..... Ithilum elupam vere undoo 😜😜😜... Chilapo undavumttaa... Ariyilaa 😄😄
Spare key use cheythapore
@@crazywiz4834 uff 🔥😅
@@crazywiz4834
എന്റെ പൊന്നു ബ്രോ.... സ്പർ കീ എപ്പഴും കൂടെ ഉണ്ടാകില്ലലോ.
വയനാട് പൂക്കോട് തടകത്തിന്റെ അവിടെ വച്ച് ഇതുപോലെ പെട്ടിട്ട് ഉണ്ട്....
അങ്ങനെ ഉള്ള അവസരത്തിൽ 2nd കീ ഒന്നും ഉണ്ടാകില്ല.. അപ്പോ ഇങ്ങനെ ഒകെ ചെയേണ്ടി വരും.
NB: വീട്ടിൽ വച്ച് ഇങ്ങനെ ഉള്ള അവസരം അല്ല വിഡിയോയിൽ ഉദ്ദേശിച്ചത്.
ഇതിലും നല്ലത് സീറ്റിന്റെ കീ ലിവറിൽ ചെറിയൊരു കയർ കെട്ടി ഉള്ളിൽ ആരും കാണാത്ത രീതിയിൽ മടക്കി വെക്കുക ആവശ്യം വരുമ്പോൾ അടിയിലൂടെ കയ്യെ വലിക്കാം
ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്
Hi Ansarimoosad ikka thank u for ur valuable words...nalla oru idea annu ☺️☺️☺️
Hi Sreekanth bro, thank u for ur valuable words ☺️☺️☺️
Very very easy 😄
Ithonnum venda second key edukkuka thurakkuka😄👅💕
Bro Ethe 1year mumb
Hi Abhiram Brother, Thank you for your valuable words.... Ipo ulla vandikal thurakunathum vanittundu 😊😊
Good
ഇതിലും simple ആയിട്ട് undallo
വളരെ എളുപ്പത്തിൽ ഓപ്പണാക്കിയല്ലോ 😂
Spannerum screw driverum athinakathu vechu lock ayal.. ശുഭം 😂
hi Crazwiz, thank u for ur valuable words.....athum sariyannuuuu☺️☺️☺️
Hi Muhammed ikka, thank u for ur valuable words. ithu normal procedure annu ...ithinekalum elupathil 1 minute kondu cheyan sadhikum..but ivide upload cheyan sadhikilaa athannu ☺️☺️☺️
Locke സൈഡ് ഇല് അല്ലെങ്കിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ
Hi Arun Brother, Thank you for your valuable question...... Sorry for the late reply.... Brother.. Oro vandikalkum different annu 😊😊🤝🤝🤝🤝😊😊
നിസാരം..
Hi Annex Brother, thank u for ur valuable words.....so simple ☺️☺️☺️
Kollaaam
Hi Alwin Brother, Thank you for your valuable words and great support 😊🤝😊😊
2 key vandikkille
Sp125. Rewe
Hi Manoj V Etta, Thank you for your valuable suggestions.. Ettaa sp 125 kittiyittilaaa.. Chodivhittunduu.. Kitiyal udan cheyam. 🤝🤝🤝😊😊😊💐💐
ഇതാണോ ബ്രോ പറഞ്ഞത് സിമ്പിൾ ആണെന്ന് എന്തായാലും താങ്ക്യൂ ഇങ്ങനത്തെ സിറ്റുവേഷൻ വരാണെങ്കിൽ നമ്മൾ ആ സമയത്ത് ഒന്നും നോക്കില്ല
ഇങ്ങനെ ഒരു sittu വേഷൻ varuvanel വീട്ടിൽ പോയിട്ട് 2nd key എടുത്തു കൊണ്ട്വരാം🤨
hi Sathyan bro,thank u for ur valuable words....orupadu per ee method use cheithittunduu bro ☺️☺️☺️
Hi Prashanth bro,thank u for ur valuable words .....anagne cheithalum mathi☺️☺️☺️
👍
Hi Siby Bro, thank u for ur valuable symbols☺️☺️☺️
👍👍
Hi Sreenath Brother,,,,,Thank you for your great symbols,words and support 🤝🤝🤝💐💐💐🤝🤝🤝
സീറ്റിന്റെ സൈഡ് കുറച്ചൊന്നു പൊക്കി പിടിച്ച് ചെറിയ കുട്ടികൾ അടുത്തുണ്ടെങ്കിൽ അവരെ കൊണ്ട് കയ്യിടീപ്പിച്ചു എടുത്താൽ മതി ഞാൻ അങ്ങനെ ചെയ്തു
Hi Sreeriya, thank u for ur valuable words ☺️☺️☺️
✨️👍
Hi Shakir Pang Ikka, Thank you for your great symbols and support 🤝💐💐💐💐💐😊😊
Ith ഇത്ര സിംപിൾ ആയിരുന്നോ😫
ആഹാ ഭയങ്കര eluppamaanallo......
Access 🤒
hi Grudgex, thank u for ur valuable words ...try cheyam bro☺️☺️☺️
Vayangaram yelupaqman🤣🤣🤣🤣🤣
I j k
Hi Hareesh Bro, thank u for ur valuable words ☺️☺️☺️
🙈🙉🙊
Udayipp.. next time e face kandall appo skip cheyyum video
Hi Linto Brother, Thank you for your valuable words..... Ettaa... Enthu udayipannu njan ee videoyil kanichathu.. 😊😊.... Athu onnu paranju tharumoooo........... Pls 🙏🙏.. Chettanu angane thoni engil am really sorry..... Oru video ethra kashttapettitaa upload cheyane ennu eniku mathram ariyullu.. 😊😊... So.... Ettante reply pradikshikunuu..
He is the dog laying on the grass
nalla elupathil kain 😂😂👎🏻👎🏻
Hi Ur Habis Brother, Thank you for your valuable words..... Ithinekalum elupa margam vere undavam.. Ariyilaattaa....😊😊😊🤝🤝😊😊
@@D8_Tech lag addikunud