❤😘THANK YOU my Dear Chechy For your “FREE READING” 🙏 ❤️ Im so Greatful for Selecting Me for the Free reading ✅🌸 ❤️Really Accurate Reading for the situation 🎉❤ You are the Perfect Reader at all💐 ❤❤❤ by Ash….
ശെരിയാണ് പറഞ്ഞത് എല്ലാം ഇട്ടിട്ട് പോയി പക്ഷേ അവൻ പുറകെ വരും ഞാൻ വിശ്വസിക്കുന്നു ദൈവം അവന് ശിക്ഷ കൊടുക്കും❤അതുപോലെ ഞാൻ ഇപ്പൊ വിഷമിക്കുന്നു😢thankyou unniverse ❤❤❤ thankyou angels ❤❤❤ thankyou god ❤❤❤
ഇത് തീർച്ചയായും എന്റെ എനർജിയാണ് റീഡിംഗിൽ വായിച്ചത് മുഴുവൻ എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് അത്കൊണ്ട് ഇത് തീർച്ചയായും പേഴ്സണൽ റീഡിംഗ് കേട്ട പോലെ തോന്നിപ്പോകുന്നു എന്നെ കുറെയധികം വെള്ളം കുടിപ്പിച്ചിട്ട് എന്നെ ചതിച്ചിട്ട് പോയ വ്യക്തി ചതിച്ചിട്ട് പോകുന്നപോക്കിൽ ഈ വൃക്തിക്ക് ആവശ്യമില്ലാത്ത എന്റെ കുറെയധികം സാധനങ്ങളും കൊണ്ട് പോയി ഇനി തിരിച്ചു വരില്ല എന്ന് പ്രതീക്ഷിച്ചിട്ടാണ് പോയത് പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട് അതാണ് ഈ വ്യക്തിക്ക് സംഭവിച്ചത് എൻ്റെ അരികിലേക്ക് വരുന്നുണ്ട് എന്ന് കേട്ടതിൽ വളരെയധികം സന്തോഷം തോന്നുന്നു എന്തായാലും വരട്ടെ അതിന് ശേഷം എന്താണ് വേണ്ടതെന്ന് ആലോചിക്കാം ഇങ്ങിനെയെല്ലാം കേട്ടതിൽ ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു കൂടാതെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു
മേഡം പറഞ്ഞത് സത്യമാണ് എന്നെ ഉപേക്ഷിച്ച് ചീത്ത സ്വഭാവം ഉള്ള ഒരു സ്ത്രീയോടൊപ്പം പോയി 9 മാസമായി ഞാൻ എന്ത് ചെയ്യന്നു എന്നോ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കാറില്ല കയ്യിലുള്ള പൈസ മുഴുവനും ആ സ്ത്രീ വാങ്ങിച്ചു ആകെ കടത്തിലാണ് ഞാൻ ഇപ്പോൾ കണ്ടാലും കണ്ട ഭാവം വക്കാറില്ല ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ❤❤❤ ഹരേ കൃഷ്ണാ❤❤❤
💯 correct. ഒരിക്കലും വിജാരിച്ചില്ല ഇത്രയും മാറാൻ പറ്റുമെന്ന്. മാറാൻ പറ്റുന്നില്ല. അവളെ സ്നേഹിക്കുന്നതും പോലെ നിന്നെ സ്നേഹിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. Thank you ma'am. Thank you universe. Thank God 🙏🙏🙏
🙏🙏🙏mam പറഞ്ഞത് മുഴുവനും വളരെ ശരിയാണ് mam.. അഹങ്കാരം തലയ്ക്കു പിടിച്ചു പോയതാണ്.. ഇനി തിരിച്ചു വന്നാലും എനിക്ക് വേണ്ട... അവരുടെ ആദ്യത്തെ ജീവിതം എന്തായിരുന്നു എന്ന് ഒരു മിനിറ്റ് ചിന്തിച്ചു നോക്കിയതാണെങ്കിൽ.. ഇത്ര അഹങ്കാരം വരില്ലായിരുന്നു.. ഇനി എന്ത് കാരണം കൊണ്ടാണെങ്കിലും.. അതിനെ തിരിച്ചെടുക്കില്ല 🙏🙏
മാം പറഞ്ഞത് 100%കറക്റ്റ് ആണ്. പാസ്റ്റിലു ഒരുപാട് ഇഷ്ടമാരുന്നു. Third party vannu. Ake mari. Pinne njan kanda ale allarunnu. Epo koresse mari thudangittund. Varum. Thirichu. Enikkurappund. Ella thettum manasilakki thiruthi thirike varum. Purnamayi marathe orikkalum njan angeekarikilla. Thanku universe. Masangalkku shesham blok okka matti ennu ennai vilichu. But vilichu. Enai block aki vachayala. Ennu vilichu. Varum. Urappayittum varum.
പറഞ്ഞത് വളരെ കറക്റ്റ് ആണ് എന്റെ നാഥൻ സർവ്വസ്തുതിയും🤲🏻🤲🏻🤲🏻🤲🏻🤲🏻 മാഡം പറഞ്ഞതുപോലെ ഫസ്റ്റ് പിരിയാൻ പറ്റാത്ത സ്നേഹവും കരുതലും ആയിരുന്നു കരുതലും ആയിരുന്നു ഒരാളെ നിന്നുപോലും ഇതുവരെ കിട്ടാത്ത സ്നേഹവും സന്തോഷവും സമാധാനവും കിട്ടിയ മനുഷ്യൻ ഒരു ദിവസം പെട്ടെന്ന് ഒരു കാരണവുമില്ലാതെ ഒരു വർഷമായി ഇട്ടു പോയി 😭😭😭😭😭😭 ഒരു വിശ്വാസത്തിനും പ്രാർത്ഥനയാണ് അനുശ്രീകരിക്കണം നാഥാ
ചേച്ചി വളരെ കറക്ടാണ് നല്ലൊരു സ്വഭാവമുള്ള ആളായിരുന്നു ചേച്ചി പറഞ്ഞത് പോലെ നേർ വിപരീതമായ സ്വഭാവമായി മാറി ഭഗവാനായിട്ട് എനിക്ക് എല്ലാ തെളിവുസഹിതം കാണിച്ച് തന്നു പക്ഷേ ഞാൻ തകർന്നു പോയി പക്ഷേ ചേച്ചിയുടെ റീഡിങിലൂടെ ഞാൻ ഉയർത്തെഴുന്നേറ്റു. എല്ലാം ഞാൻ മറന്നു മുന്നോട്ട് വന്നു അതിൽ എനിക്ക് ചേച്ചിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.🙏🙏🙏🙏
ഇത് എന്റെ റീഡിങ് ആണ്. എന്നെ എന്റെ സ്നേഹത്തെ ഉപേക്ഷിച്ചു പോയി ഒരു നാൾ എന്നെ ഒന്ന് വിളിക്കുപോലുമില്ലായിരുന്നു. ഞാൻ അനുഭവിച്ച വേദന. അത് ഈശ്വരൻ മാത്രമേ കണ്ടിട്ടുള്ളു. ഒരു ദിവസം അയാൾ തിരിച്ചറിയും എന്നൊരു വിശ്വാസം ഉണ്ട് 🙏🙏🙏🙏ഈശ്വരന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അത്രയ്ക്കും എന്നെ ഇഷ്ടം ആയിരുന്നു. സഹിക്കുന്നില്ല ഓർക്കുമ്പോ പെട്ടന്ന് ആൾ ഒരു കാര്യവുമില്ലാതെ ഉപേക്ഷിച്ചു പോകുമ്പോൾ ഉള്ള അവസ്ഥ ഓർക്കാൻ കൂടി വയ്യായിരുന്നു. എപ്പോഴും എന്നും പ്രാർത്ഥിക്കുന്നത് എനിക്ക് ആ പണ്ടത്തെ സ്നേഹം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏 ആന്റി സത്യമാണ് അവൾ വളരെ പ്രയാസത്തിൽ ഒരു ദിവസം സമാധാനത്തിനു എന്നെ വിളിച്ചു പല വിഷയങ്ങളും മാറി അവൾക്കു സമാധാനം കിട്ടി പിന്നെ എന്നെ വിളിക്കാറില്ല ഞങ്ങൾ പരസ്പരം മനസുകൊണ്ട് അടുത്തതാണ് അവൾ വരും ഇപ്പോൾ അവൾക്കു സമാധാനം ഇല്ലാ. എന്നെ കാണാൻ അവൾക്കു ആഗ്രഹം ഉണ്ട് വരും വരാതെ ഇരിക്കില്ല വരും ഈ റിഡിങ് സത്യമാണ് നന്ദി മാഡം 🙏 നന്ദി യൂണിവേഴ്സ് ❤❤❤
സത്യം 🙏🙏🙏... എന്നെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാവും എന്നറിഞ്ഞതിൽ സന്തോഷം 🙏🙏. ഒരുപാട് സ്നേഹത്തോടെ യാണ് ഞങ്ങൾ ജീവിതമാരംഭിച്ചത്.... പറഞ്ഞപോലെ അദ്ദേഹം മറ്റൊരാളായി പോയി... എന്നെ ഒരു ശത്രു വിലെപോലെ കാണാൻ തുടങ്ങി 😔😔😔.... എന്താ സംഭവിച്ചത് എന്നറിയാതെ ഞാനും.... തകർന്നു പോയി 😔😔... എല്ലാ കുറ്റവും എന്നിൽ ആരോപിച്ചു അകന്നു പോയി 😔... ഇപ്പോൾ ഡിവോയ്സ് ന്റെ വക്കിൽ ആണ്... എന്നെങ്കിലും എന്റെ സ്നേഹം തിരിച്ചറിയും എന്ന് ഞാനും പ്രതീക്ഷിക്കുന്നു...
Mam പറഞ്ഞതൊക്കെ സത്യം.... ഇത് എന്റെ എനെർജിയാണ്.... എല്ലാറ്റിനും കാരണം പണം.... ഇന്ത്യക്ക് പുറത്തു poye നല്ല ജോലി കിട്ടി നല്ല ശമ്പളം കിട്ടി.., പിന്നെ അഹങ്കാരം കൂടി അതുവരെ കൂടെ ഉണ്ടായിരുന്ന എന്നെയും മക്കളെയും മറന്നു കളിച്ചു.. .... എന്നെ ഒരുപാടു സങ്കടത്തിലാക്കി... ശെരിക്കും എന്നോട് ശപിച്ചു പോയിട്ടുണ്ട്.... ഏതായാലും സംഭവിച്ചതൊക്കെ നല്ലതിനാണ്... ഞാൻ കുറച്ചു bold ആകാൻ തീരുമാനിച്ചു... എന്നിലും ഒരുപാടു മാറ്റം ഉണ്ടായി.... ഞാൻ പ്രാർത്ഥിക്കുന്ന ദൈവം എൻ്റെ കൂടെ എപ്പഴും ഉണ്ട്.... Thank u universe❤️thank u mam❤️
100% thru th ആണ് 'ഒരു പാട് സ്നേഹിച്ച ആള് പെട്ടെന മാറി. calling കുന്നു മെസേജ് അയക്കാൻ അവളെ പേടിക്കണം' ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല. ഈ മാറ്റം. നന്നായി പഠിച്ച് അനുഭവിച്ച് തിരിച്ച് വരട്ടെ . എന്നെ അത്രക്കും സങ്കടപ്പെടുത്തി. എനിക്ക് കാണണം പങ്ക് പൊട്ടി കരയുന്നത്. ദൈവം കാണുന്നുണ്ട് എന്റെ സങ്കടം.❤❤❤❤❤ നന്ദി. ദൈവമേ
Universe.... എല്ലാം കറക്ട് ആണ് Mam..... future അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല., എന്നെ മറന്ന് മറ്റൊരു ....... ഇപ്പോ ഞാനും മക്കളും ജീവിക്കുന്നതെങ്ങനെയെന്ന് പോലും അറിയേണ്ട. എങ്ങനെ ഇത്ര സന്താഷമായിരിക്കാൻ കഴിയുന്നു ഇനി എല്ലാം ഉപേക്ഷിച്ച് തിരിച്ചു വരുമാേ എന്നിലെ സ്നേഹം തിരിച്ചറിയാതെ പോയി ...... മുന്നോട്ട് ജീവിക്കാനുള്ള ധൈര്യവും ശക്തിയും പ്രാപ്തിയും തരണെ Universe.... ഒറ്റക്കാണ് കൂടെയുണ്ടാവണെ തളർത്തല്ലേ.🙏🙏🙏🙏🙏🙏🙏🙏 എല്ലാവരെയും സ്നേഹിക്കാനെ അറിയൂ എന്നിട്ടും .....😢
Chechi paranjathu sheriyanu enda lifil nadanna karym thanneyanu ithu... Thankyoy so much chechi.....Future nu vendi avala thirichu varavinu vendi kathirikua.... Brkup ayappo chechi paranja character ayirunnu.. Pakshe ippol engneyann areela... Future il kand muttum enn thanne vishwasikunnu... Thankyou God Thankyou Universe Thankyou Angels Thankyou Devine❤️🙏🏻
Yes.. ഇപ്പോൾ എല്ലാം തിരിഞ്ഞു വരുന്നു... നമ്മളെ തള്ളി കളഞ്ഞവർ എല്ലാം തിരിച്ചു വരുന്നു.. നഷ്ടപെട്ടത് എല്ലാം തിരിച്ചു വരുന്നു... ദൈവത്തിന്റെ വലിയ അനുഗ്രഹത്താൽ
Very nice reading..., Thank you universe... Thank you Angels... Thank you Divine power... Thank you Mahalakshmi... Thank you Michael... Thank you Mahaadeva... 👍❤️❤️❤️❤️☺️😍😍🤝...
I strongly claim all the positive energy🙏I strongly claim permanent reunion and happy togetherness with my person🙏thank you god 🙏thank you universe🙏thank you angel🙏thank you divine🙏
പ്രണയംഅഭിനയിച്ച് ഒരേസമയം ഒന്നിലധികം പേരെ ചതിച്ച അവന്‍ തിരിച്ചു വന്നാട്ടെനിക്കെന്ത് നേട്ടം..? അവന് ദൈവം കൊടുക്കട്ടെ....ഇനിഒരുപെണ്ണിനേയും അവന്റെ വലയില്‍ ചാടിക്കാതിരിക്കട്ടെ...ദൈവത്തിനോടുള്ളഎന്റെ പ്രാര്‍ത്ഥനയാണത്.......മാഡം പറഞ്ഞതെല്ലാം ശരിയാണ്...ഞാനെന്നേഅതെല്ലാം തിരിച്ചറിഞ്ഞ..ദൈവംഎന്നെ അറിയിച്ചിരുന്നു......
ഈ കേട്ടതിൽ എനിക്കൊന്നും കൂടുതലായിട്ട് ഒന്നു പറയാനില്ല എല്ലാം ദൈവ കാണിച്ചു തന്ന വഴിയാണ് എന്ന് മാത്രമേ എനിക്ക് പറയാനുള്ള ഇപ്പോൾ ഞാൻ തികച്ചും ദൈവ കാണിച്ചുതരുന്ന വഴിയെ തന്നെയാണ് ഞാനിപ്പോൾ ഇരിക്കുന്നത് താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏🙏
❤😘THANK YOU my Dear Chechy For your “FREE READING” 🙏
❤️ Im so Greatful for Selecting Me for the Free reading ✅🌸 ❤️Really Accurate Reading for the situation 🎉❤ You are the Perfect Reader at all💐 ❤❤❤
by Ash….
W
ശെരിയാണ് പറഞ്ഞത് എല്ലാം ഇട്ടിട്ട് പോയി പക്ഷേ അവൻ പുറകെ വരും ഞാൻ വിശ്വസിക്കുന്നു ദൈവം അവന് ശിക്ഷ കൊടുക്കും❤അതുപോലെ ഞാൻ ഇപ്പൊ വിഷമിക്കുന്നു😢thankyou unniverse ❤❤❤ thankyou angels ❤❤❤ thankyou god ❤❤❤
ഇത് തീർച്ചയായും എന്റെ എനർജിയാണ് റീഡിംഗിൽ വായിച്ചത് മുഴുവൻ എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് അത്കൊണ്ട് ഇത് തീർച്ചയായും പേഴ്സണൽ റീഡിംഗ് കേട്ട പോലെ തോന്നിപ്പോകുന്നു എന്നെ കുറെയധികം വെള്ളം കുടിപ്പിച്ചിട്ട് എന്നെ ചതിച്ചിട്ട് പോയ വ്യക്തി ചതിച്ചിട്ട് പോകുന്നപോക്കിൽ ഈ വൃക്തിക്ക് ആവശ്യമില്ലാത്ത എന്റെ കുറെയധികം സാധനങ്ങളും കൊണ്ട് പോയി ഇനി തിരിച്ചു വരില്ല എന്ന് പ്രതീക്ഷിച്ചിട്ടാണ് പോയത് പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട് അതാണ് ഈ വ്യക്തിക്ക് സംഭവിച്ചത് എൻ്റെ അരികിലേക്ക് വരുന്നുണ്ട് എന്ന് കേട്ടതിൽ വളരെയധികം സന്തോഷം തോന്നുന്നു എന്തായാലും വരട്ടെ അതിന് ശേഷം എന്താണ് വേണ്ടതെന്ന് ആലോചിക്കാം ഇങ്ങിനെയെല്ലാം കേട്ടതിൽ ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു കൂടാതെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു
Njanum atha bharyanu 2 makkalund but avale ini ente sonthamai kanilla makkale orth vanna varatte self love practice ayi
മേഡം പറഞ്ഞത് സത്യമാണ് എന്നെ ഉപേക്ഷിച്ച് ചീത്ത സ്വഭാവം ഉള്ള ഒരു സ്ത്രീയോടൊപ്പം പോയി 9 മാസമായി ഞാൻ എന്ത് ചെയ്യന്നു എന്നോ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കാറില്ല കയ്യിലുള്ള പൈസ മുഴുവനും ആ സ്ത്രീ വാങ്ങിച്ചു ആകെ കടത്തിലാണ് ഞാൻ ഇപ്പോൾ കണ്ടാലും കണ്ട ഭാവം വക്കാറില്ല ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ❤❤❤ ഹരേ കൃഷ്ണാ❤❤❤
എന്നെ ഇട്ടിട്ടു തേർഡ് പാർട്ടിയുടെ കൂടെ പോയി. അവളെ മാരേജ് ചെയ്തു എന്ന് 1 month ആയെന്നു. ഇന്നലെ ആണ് ഞാൻ അറിഞ്ഞത്
തീർച്ചയായും വരട്ടെ
സത്യം സത്യം സത്യം എല്ലാം സത്യം
ഈ റിഡിങ്ങിൽ കുടി ഒരുപാട് അറിവുകൾ കിട്ടി, ഒരുപാട് നന്ദി ഉണ്ട് താങ്ക്‌സ് 🙏🙏🙏🙏🙏🙏🙏🙏q
💯 correct. ഒരിക്കലും വിജാരിച്ചില്ല ഇത്രയും മാറാൻ പറ്റുമെന്ന്. മാറാൻ പറ്റുന്നില്ല. അവളെ സ്നേഹിക്കുന്നതും പോലെ നിന്നെ സ്നേഹിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. Thank you ma'am. Thank you universe. Thank God 🙏🙏🙏
🙏🙏🙏mam പറഞ്ഞത് മുഴുവനും വളരെ ശരിയാണ് mam.. അഹങ്കാരം തലയ്ക്കു പിടിച്ചു പോയതാണ്.. ഇനി തിരിച്ചു വന്നാലും എനിക്ക് വേണ്ട... അവരുടെ ആദ്യത്തെ ജീവിതം എന്തായിരുന്നു എന്ന് ഒരു മിനിറ്റ് ചിന്തിച്ചു നോക്കിയതാണെങ്കിൽ.. ഇത്ര അഹങ്കാരം വരില്ലായിരുന്നു.. ഇനി എന്ത് കാരണം കൊണ്ടാണെങ്കിലും.. അതിനെ തിരിച്ചെടുക്കില്ല 🙏🙏
മാം പറഞ്ഞത് 100%കറക്റ്റ് ആണ്. പാസ്റ്റിലു ഒരുപാട് ഇഷ്ടമാരുന്നു. Third party vannu. Ake mari. Pinne njan kanda ale allarunnu. Epo koresse mari thudangittund. Varum. Thirichu. Enikkurappund. Ella thettum manasilakki thiruthi thirike varum. Purnamayi marathe orikkalum njan angeekarikilla. Thanku universe. Masangalkku shesham blok okka matti ennu ennai vilichu. But vilichu. Enai block aki vachayala. Ennu vilichu. Varum. Urappayittum varum.
പറഞ്ഞത് വളരെ കറക്റ്റ് ആണ് എന്റെ നാഥൻ സർവ്വസ്തുതിയും🤲🏻🤲🏻🤲🏻🤲🏻🤲🏻 മാഡം പറഞ്ഞതുപോലെ ഫസ്റ്റ് പിരിയാൻ പറ്റാത്ത സ്നേഹവും കരുതലും ആയിരുന്നു കരുതലും ആയിരുന്നു ഒരാളെ നിന്നുപോലും ഇതുവരെ കിട്ടാത്ത സ്നേഹവും സന്തോഷവും സമാധാനവും കിട്ടിയ മനുഷ്യൻ ഒരു ദിവസം പെട്ടെന്ന് ഒരു കാരണവുമില്ലാതെ ഒരു വർഷമായി ഇട്ടു പോയി 😭😭😭😭😭😭 ഒരു വിശ്വാസത്തിനും പ്രാർത്ഥനയാണ് അനുശ്രീകരിക്കണം നാഥാ
എത്രയുംപ്പെട്ടന്ന് എന്നിലെക്ക് തന്നെ തിരിച്ച് വരണേ 🙏🏻🙏🏻🙏🏻 Thank you എയ്ജൽസ്🙏🏻🙏🏻🙏🏻🙏🏻❤❤❤❤
Thank you ഡിവൈൻ 🙏🏻🙏🏻🙏🏻❤❤❤❤❤ Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
Chechi paranja karyangal eniku nadnnu😊😊🙏👍.. Thank you universe🙏
Thank you angel🙏
Thank you devine🙏
Thank you god🙏
Thank you chechi🙏
പണം കൂടിപ്പോയി പിന്നെ സ്ത്രീകളും കൂടിപ്പോയി എന്നെ മറന്നു, അവർ അനുഭവിക്കണം. Thank you universe 🙏🙏🙏🙏thank you mam❤️❤️❤️
Same to u
Yaa
Same avastha
സർവ്വശക്തനായ പ്രപഞ്ച സൃഷ്ടാവിന് നന്ദി നന്ദി നന്ദി 🙏❤️❤️❤️
ചേച്ചി വളരെ കറക്ടാണ് നല്ലൊരു സ്വഭാവമുള്ള ആളായിരുന്നു ചേച്ചി പറഞ്ഞത് പോലെ നേർ വിപരീതമായ സ്വഭാവമായി മാറി ഭഗവാനായിട്ട് എനിക്ക് എല്ലാ തെളിവുസഹിതം കാണിച്ച് തന്നു പക്ഷേ ഞാൻ തകർന്നു പോയി പക്ഷേ ചേച്ചിയുടെ റീഡിങിലൂടെ ഞാൻ ഉയർത്തെഴുന്നേറ്റു. എല്ലാം ഞാൻ മറന്നു മുന്നോട്ട് വന്നു അതിൽ എനിക്ക് ചേച്ചിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.🙏🙏🙏🙏
ഇത് എന്റെ റീഡിങ് ആണ്. എന്നെ എന്റെ സ്നേഹത്തെ ഉപേക്ഷിച്ചു പോയി ഒരു നാൾ എന്നെ ഒന്ന് വിളിക്കുപോലുമില്ലായിരുന്നു. ഞാൻ അനുഭവിച്ച വേദന. അത് ഈശ്വരൻ മാത്രമേ കണ്ടിട്ടുള്ളു. ഒരു ദിവസം അയാൾ തിരിച്ചറിയും എന്നൊരു വിശ്വാസം ഉണ്ട് 🙏🙏🙏🙏ഈശ്വരന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അത്രയ്ക്കും എന്നെ ഇഷ്ടം ആയിരുന്നു. സഹിക്കുന്നില്ല ഓർക്കുമ്പോ പെട്ടന്ന് ആൾ ഒരു കാര്യവുമില്ലാതെ ഉപേക്ഷിച്ചു പോകുമ്പോൾ ഉള്ള അവസ്ഥ ഓർക്കാൻ കൂടി വയ്യായിരുന്നു. എപ്പോഴും എന്നും പ്രാർത്ഥിക്കുന്നത് എനിക്ക് ആ പണ്ടത്തെ സ്നേഹം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thankyou mam 🙏🙏🙏 പറഞ്ഞത് എല്ലാം ശരിയാണ്
എൻറെ അടുത്തേക്ക് അവൻ തിരിച്ചു വരും..... I claim this positive energy..... Thank you universe 🥰
I love you dear❤
എല്ലാം എനിക്കു വേണ്ടി പറഞ്ഞത് പോലുണ്ട് correct
First sentence തന്നെ most correct 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉ആ ആളിന്റെ പ്രശ്നം solve ചെയ്തിരുന്നു എന്റെ അമ്മോ എല്ലാം correct അവർക്കു . വാക്കുകളില്ല correct 🎉🎉🎉🎉🎉❤
പാസ്റ്റിൽ ചെയ്തു പോയ എല്ലാ തെറ്റും മനസിലാക്കി തിരിച്ചു വന്നതിന്... നന്ദി... Thank u god thank u univers thank u divine thank u angels...
🙏🙏🙏 ആന്റി സത്യമാണ് അവൾ വളരെ പ്രയാസത്തിൽ ഒരു ദിവസം സമാധാനത്തിനു എന്നെ വിളിച്ചു പല വിഷയങ്ങളും മാറി അവൾക്കു സമാധാനം കിട്ടി പിന്നെ എന്നെ വിളിക്കാറില്ല ഞങ്ങൾ പരസ്പരം മനസുകൊണ്ട് അടുത്തതാണ് അവൾ വരും ഇപ്പോൾ അവൾക്കു സമാധാനം ഇല്ലാ.
എന്നെ കാണാൻ അവൾക്കു ആഗ്രഹം ഉണ്ട് വരും വരാതെ ഇരിക്കില്ല വരും ഈ റിഡിങ് സത്യമാണ് നന്ദി മാഡം 🙏 നന്ദി യൂണിവേഴ്സ് ❤❤❤
റിഡിങ്ങിൽ പറഞ്ഞത് വളരെ വളരെ കറക്റ്റ് ആണ് പാസ്റ്റും , പ്രെസൻസും, so thank you 🙏 thank god 🙏🙏🙏🙏🙏🙏🙏thank you univers 🙏🙏🙏🙏🙏🙏🙏
ഈ റിഡിങ്ങ് സമ്മതിച്ചു അടിപൊളി
മാം പറഞ്ഞത് എല്ലാം ഓക്കേ ആണ് നന്ദി യൂണിവേഴ്സ്
സത്യം 🙏🙏🙏... എന്നെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാവും എന്നറിഞ്ഞതിൽ സന്തോഷം 🙏🙏. ഒരുപാട് സ്നേഹത്തോടെ യാണ് ഞങ്ങൾ ജീവിതമാരംഭിച്ചത്.... പറഞ്ഞപോലെ അദ്ദേഹം മറ്റൊരാളായി പോയി... എന്നെ ഒരു ശത്രു വിലെപോലെ കാണാൻ തുടങ്ങി 😔😔😔.... എന്താ സംഭവിച്ചത് എന്നറിയാതെ ഞാനും.... തകർന്നു പോയി 😔😔... എല്ലാ കുറ്റവും എന്നിൽ ആരോപിച്ചു അകന്നു പോയി 😔... ഇപ്പോൾ ഡിവോയ്സ് ന്റെ വക്കിൽ ആണ്... എന്നെങ്കിലും എന്റെ സ്നേഹം തിരിച്ചറിയും എന്ന് ഞാനും പ്രതീക്ഷിക്കുന്നു...
I claim this postive reading. I claim reunion with my person krishna murali❤❤. Thanku you universe 🙏. ഓം നമഃ ശിവായ 🙏🙏🙏.
🙏thank you Universe.
Mam പറഞ്ഞതെല്ലാം
100%ശെരി തന്നെയാണ്, ഇനിയുള്ള കാര്യങ്ങളും അതുപോലെ സംഭവിച്ചാൽ ഞാൻ mam ആയി condact ചെയ്യും,
👍❤🌹
Mam പറഞ്ഞതൊക്കെ സത്യം.... ഇത് എന്റെ എനെർജിയാണ്.... എല്ലാറ്റിനും കാരണം പണം.... ഇന്ത്യക്ക് പുറത്തു poye നല്ല ജോലി കിട്ടി നല്ല ശമ്പളം കിട്ടി.., പിന്നെ അഹങ്കാരം കൂടി അതുവരെ കൂടെ ഉണ്ടായിരുന്ന എന്നെയും മക്കളെയും മറന്നു കളിച്ചു..
.... എന്നെ ഒരുപാടു സങ്കടത്തിലാക്കി...
ശെരിക്കും എന്നോട് ശപിച്ചു പോയിട്ടുണ്ട്.... ഏതായാലും സംഭവിച്ചതൊക്കെ നല്ലതിനാണ്... ഞാൻ കുറച്ചു bold ആകാൻ തീരുമാനിച്ചു... എന്നിലും ഒരുപാടു മാറ്റം ഉണ്ടായി.... ഞാൻ പ്രാർത്ഥിക്കുന്ന ദൈവം എൻ്റെ കൂടെ എപ്പഴും ഉണ്ട്.... Thank u universe❤️thank u mam❤️
Thank you universe thank god ♥️🙏🙏🙏🙏🙏എന്റെ sir te തിരിച്ചുവരവിന് ആയി ഞാൻ കാത്തിരിക്കും ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
100% thru th ആണ് 'ഒരു പാട് സ്നേഹിച്ച ആള് പെട്ടെന മാറി. calling കുന്നു മെസേജ് അയക്കാൻ അവളെ പേടിക്കണം' ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല. ഈ മാറ്റം. നന്നായി പഠിച്ച് അനുഭവിച്ച് തിരിച്ച് വരട്ടെ . എന്നെ അത്രക്കും സങ്കടപ്പെടുത്തി. എനിക്ക് കാണണം പങ്ക് പൊട്ടി കരയുന്നത്. ദൈവം കാണുന്നുണ്ട് എന്റെ സങ്കടം.❤❤❤❤❤ നന്ദി. ദൈവമേ
Fast and present OK fuchar maam paranjapole sathyamayivarate... Thank-you universe ❤❤❤
100% corect Thankyou Univers Thankyou Angel Thankyou Divine
ഒരുപാട് സ്നേഹിക്കുന്നുണ്ട്...തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു🙏
പാസ്റ്റും പ്രെസെന്റും പറഞ്ഞത് ശരിയാണ് 🙏🏻🙏🏻🙏🏻
മാഡം ഇതെല്ലാം എന്റെ energy ആണ്. ഞാൻ 100% accept ചെയ്യുന്നു.. ഒരുപാടു അനുഭവിച്ചു. എല്ലാം correct ആയി വരട്ടെ.
താങ്ക് യൂ universe🙏🙏🙏
താങ്ക് യൂ divine 🙏🙏🙏
Correct
Valare sariyanu thank you mam ❤ thank you univers❤❤❤❤
Correct 👌👌👌
100%👍👍👍എല്ലാം വിഡിയോസും ഞാൻ കാണും കരണം എനിക്ക് എല്ലാം resonet ആകുന്നുണ്ട് tnkq so much tnkq god💛💛
Universe.... എല്ലാം കറക്ട് ആണ് Mam..... future അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല., എന്നെ മറന്ന് മറ്റൊരു ....... ഇപ്പോ ഞാനും മക്കളും ജീവിക്കുന്നതെങ്ങനെയെന്ന് പോലും അറിയേണ്ട. എങ്ങനെ ഇത്ര സന്താഷമായിരിക്കാൻ കഴിയുന്നു ഇനി എല്ലാം ഉപേക്ഷിച്ച് തിരിച്ചു വരുമാേ എന്നിലെ സ്നേഹം തിരിച്ചറിയാതെ പോയി ...... മുന്നോട്ട് ജീവിക്കാനുള്ള ധൈര്യവും ശക്തിയും പ്രാപ്തിയും തരണെ Universe.... ഒറ്റക്കാണ് കൂടെയുണ്ടാവണെ തളർത്തല്ലേ.🙏🙏🙏🙏🙏🙏🙏🙏 എല്ലാവരെയും സ്നേഹിക്കാനെ അറിയൂ എന്നിട്ടും .....😢
പാസ്റ്റും പ്രസന്റ് 100% പെർഫെക്റ്റ്
Chechi paranjathu sheriyanu enda lifil nadanna karym thanneyanu ithu... Thankyoy so much chechi.....Future nu vendi avala thirichu varavinu vendi kathirikua.... Brkup ayappo chechi paranja character ayirunnu.. Pakshe ippol engneyann areela... Future il kand muttum enn thanne vishwasikunnu...
Thankyou God Thankyou Universe Thankyou Angels Thankyou Devine❤️🙏🏻
I strongly claim this positive energy ❤ Thank you universe ❤️
Thank you Univers ഫാസ്റ്റ് + പ്രസന്റെ പറഞ്ഞ കാര്യങ്ങൾ സത്യം. 100 % ഓം നമശിവായ. ഹരേ കൃഷ്ണ ,......
Tks യൂണിവേഴ്സ് 🙏🙏🙏🙏🙏
സത്യം.... My energy.. ബ്ലാക്ക് മാജിക് ആണ് അറിയാം ബട്ട്.. മാറി വരും വിചാരിക്കുന്നു.. ഫാമിലി ചെയ്തു പറ്റിച്ചത് 😢
ആൾ ആകെ മാറിപ്പോയി
💯 currect anu.
Thankyou universe 🙏🙏🙏
Correct ❤️, thanku universe🙏
നന്ദി യൂണിവേഴ്സ് 🙏🙏🙏നന്ദി മാം 🙏🙏🙏🙏
Yes.. ഇപ്പോൾ എല്ലാം തിരിഞ്ഞു വരുന്നു... നമ്മളെ തള്ളി കളഞ്ഞവർ എല്ലാം തിരിച്ചു വരുന്നു.. നഷ്ടപെട്ടത് എല്ലാം തിരിച്ചു വരുന്നു... ദൈവത്തിന്റെ വലിയ അനുഗ്രഹത്താൽ
Past & presented... Currect.... Good..
എന്നെ പറ്റിച്ചു പോയി mam പക്ഷെ എല്ലാം അവൻ അനുഭവിക്കും ഗോഡ് എന്ന സത്യം ഉണ്ടകിൽ ❤❤❤🙏🙏🙏🙏🙏
👍
എന്നേം ചതിച്ചു എന്റെ ക്യാഷ് മൊത്തം കൊണ്ടുപോയി അയാളുടെ വൈഫ്നും മക്കൾക്കും കൊടുത്തു.. ദൈവം ഉണ്ടെകിൽ അയാളുടെ കുടുംബം നശിക്കും athurappa
മാം പറഞ്ഞത് ഇത്രയും സത്യം ആണ് ഇത് എന്തേ റിഡിഗ് ആരുന്നു. താങ്ക്സ് യൂണിവേസ്. താങ്ക്സ് മാഡം 🙏🙏🙏🙏🙏🙏
Correct reading ❤❤
Thanks to Universe 🙏🙏🙏
Reading is perfect
Thank you Universe 🙏🙏🙏
Thank you Divine 🙏🙏🙏
Thank you Angel🙏🙏🙏
ഇത് തീർച്ചയായും എന്റെ എനർജിയാണ്
ഞാൻ യൂണിവേഴ്സിനോടും ഏഞ്ചൽസിനോടും എല്ലാ ദൈവങ്ങളോടും നന്ദി പറയുന്നു🙏❤️🙏
എത്ര ശെരി യാണ്.....
ഈ റീഡിങ്...
ഒരുപാട് thks❤❤❤❤
I strongly claim all positive energy thank you universe thank you god
Thankyou universe 🙏🏻🙏🏻Thankyou god❤❤🙏🏻🙏🏻🙏🏻🙏🏻
Ma'am ur reading superb 🎉
100% വാസ്തവം. Thanku universe❤❤❤❤❤
Mam പറഞ്ഞത് എല്ലാം ശെരിയാണ്....
Very nice reading..., Thank you universe... Thank you Angels... Thank you Divine power... Thank you Mahalakshmi... Thank you Michael... Thank you Mahaadeva... 👍❤️❤️❤️❤️☺️😍😍🤝...
മാം പറഞ്ഞത് എല്ലാം വളരെ വളരെ ശരിയാണ് താങ്ക്സ് മാം 🙏🏻❤️💚💖💕താങ്ക്സ് universe🌎🙏🏻❤️
I strongly claim all the positive energy🙏I strongly claim permanent reunion and happy togetherness with my person🙏thank you god 🙏thank you universe🙏thank you angel🙏thank you divine🙏
Thank you universe reading is correct thank you divine
എല്ലാം curect aanu❤❤❤
Valare adikam recinate a....kunnund thank you mam thank you universe thankyou angel thank divine 💖 😘 💓
past പറഞ്ഞതെല്ലാം ശെരിയാണ്..പ്രസന്റും ശെരി..അപ്പോൾ future ലും പ്രതീക്ഷ വെക്കുന്നു..അത് ശെരിയാകട്ടെ..
Thank you universe..🙏❤️
True ...innu vilichu...after 6 months... thank you Universe 🙏 thank you ma'am
1111❤. Thank you universe🙏🕉️. I claim this reading positively❤
I claim this reading. Thk u universe thk u angels thk u devine . Thk u mam
Enarji. Anu. Sathayam. Thank. You. Universe. Ok. Anu. Parajath. Yes.
Thnku mam ithente life paranjutheerthapolund🤗thank u
Sathyamanu nte lifilum ethu thanneyanu sambhavichathu pazhaya snaham thirike varatte thanku univerce🙏❤️
പ്രണയംഅഭിനയിച്ച് ഒരേസമയം ഒന്നിലധികം പേരെ ചതിച്ച അവന്‍ തിരിച്ചു വന്നാട്ടെനിക്കെന്ത് നേട്ടം..? അവന് ദൈവം കൊടുക്കട്ടെ....ഇനിഒരുപെണ്ണിനേയും അവന്റെ വലയില്‍ ചാടിക്കാതിരിക്കട്ടെ...ദൈവത്തിനോടുള്ളഎന്റെ പ്രാര്‍ത്ഥനയാണത്.......മാഡം പറഞ്ഞതെല്ലാം ശരിയാണ്...ഞാനെന്നേഅതെല്ലാം തിരിച്ചറിഞ്ഞ..ദൈവംഎന്നെ അറിയിച്ചിരുന്നു......
എനിക്കു അങ്ങനെ പറ്റിയത് കൂടെ നിന്നിട്ടു വേറെ പെണ്ണുമായി 😢
എന്റെ reading ആണ് എന്റെ ലൈഫിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു 💯💯 thanku maam
മാഡം പറഞ്ഞതൊക്കെ വളരെ ശരിയാണ്. അധികംപറയാൻകഴിയുന്നില്ല. ഒക്കെ നല്ലതിനാകാം. ആത്മാർത്ഥ സ്നേഹം എനിക്ക് സങ്കടങ്ങൾ മാത്രമേ സമ്മാനിച്ചിട്ടുള്ളു.
I strongly claim all positive energies ❤ Thank you universe ❤ Thank God❤
എന്റെ reading ആണ് 😢😢 പറഞ്ഞത് എല്ലാം correct ആണ് 🙏🏻🙏🏻🙏🏻thanku mam thanku universe 🙏🏻🙏🏻
Thankyou universe 🙏
Thankyou divine 🙏
Thankyou angel 🙏🥰🥰🥰🥰
Thank you universe ❤
Thank you divine ❤
Thank you angel❤
Thank you chechiis❤
You r right,let us wait.Thks to Universe.❤
Ellam sariyanu mam thank you younivers
True reading Mam 🙏
Correct reading
Thank you... And praying as a good returning
🙏❤️ Thank u.....!!!
ഈ കേട്ടതിൽ എനിക്കൊന്നും കൂടുതലായിട്ട് ഒന്നു പറയാനില്ല എല്ലാം ദൈവ കാണിച്ചു തന്ന വഴിയാണ് എന്ന് മാത്രമേ എനിക്ക് പറയാനുള്ള ഇപ്പോൾ ഞാൻ തികച്ചും ദൈവ കാണിച്ചുതരുന്ന വഴിയെ തന്നെയാണ് ഞാനിപ്പോൾ ഇരിക്കുന്നത്
താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏🙏
I strongly claim this positive energy❤❤❤❤❤
Thank you universe🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
Thanks my dear❤❤❤❤❤❤❤
മാഡ o ഒരു പാട് ധൈര്യം തന്നു നന്ദിയുണ്ട്
പറഞ്ഞതെല്ലാം ശെരിയാണ് maam 🙏🏼
Exact madam. Completely right.
Thank You ❤🥰
Thank you universe 💝💝💝 Thank you God 🙏🙏🙏 Thank you divine 🙏🙏 🙏
Thank you mam 😌😌😌
🙏 thank you. Very correct 👍
I claim good healthy family life ❤
Thank you Universe and angels and thank you very much mam 🙏
Ahangaramayirunnu mam serikkum avalude cash kandu avalude sariam kandu poyiii randym valate sandhoshichu njan anubhavicha vedhanas athu eeswaranmathre kandolliu ente bhagavan, 🙏🙏🙏🙏❤❤❤ thanks mam ❤❤❤❤ellam manasilakki varumbol chavitti arakkum njan