🙏🙏🙏''നാം ശരീരമല്ല അറിവാകുന്നു" ഈ പ്രപഞ്ചം ഒരു ബോധം ആണ്.. അറിവല്ലാതെ മറ്റൊന്നുമില്ല... അറിവിന്റെ അനന്തമായ ശക്തിയെകുറിച്ച് ശ്രീനാരായണ ഗുരുദേവനെ പോലെ ഇത്രയേറെ പ്രാധാന്യംനൽകി സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ വെളിവാക്കിയ മറ്റൊരു ഋഷിയില്ല. "അറിവ് "എന്ന പേരിൽ പച്ച മലയാളത്തിൽ ഒരു ശ്രേഷ്ഠമായ ദർശനിക കൃതിതന്നെ ഗുരുദേവൻ നമുക്ക് നൽകി അനുഗ്രഹിച്ചിരിക്കുന്നു. കോട്ടയം ശ്രീനാരായണ ധർമ്മ പഠനകേന്ദ്രത്തിലെ ശ്രീ പ്രസന്നകുമാർസാർ അർഥഭംഗിയോടെ കൃതി ആലപിച്ചിരിക്കുന്നു.... സാറിനും ഗുരുപദം TV ക്കും മഹാഗുരുവിന്റെ അനുഗ്രഹവർഷം ഉണ്ടാകട്ടെ 🙏🙏🙏
തുടക്കം ഗംഭീരം. ആലാപനം വളരെ ഭംഗിയായിരിക്കുന്നു സാർ. ഗുരു ഓം 🙏
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🕉️🙏🕉️🌺🕉️❤️🕉️💕🕉️💞🕉️💔🕉️🌹🕉️😍🕉️🍁🕉️🌾🕉️🌿🕉️🌳🕉️⭐🕉️💐🕉️🌻🕉️♻️🕉️🍇🕉️🕸️🕉️💜🕉️💛🕉️🌲🕉️🌅🕉️🌄🕉️🌵🕉️🌴🕉️💛🕉️
ഭക്തിയോടുകൂടി വളരെ മനോഹരമായി ആലപിച്ചു. മഹാഗുരുവിന്റ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🌹🙏
🙏🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ
വളരെ നന്നായി അവതരിപ്പിച്ചു 👍👌അഭിനന്ദനങ്ങൾ..
നല്ല അവതരണം. ഭഗവാന്റെ കാരുണ്യം
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾.
Guru ohm p🙏🙏🙏👏👏👏💐💐💐💐💐💐
നന്നായിരിക്കുന്നു സർ
വളരെ നല്ലത് സർ
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
നമസ്തേ സർ
Namaste
🙏🙏🙏''നാം ശരീരമല്ല അറിവാകുന്നു" ഈ പ്രപഞ്ചം ഒരു ബോധം ആണ്.. അറിവല്ലാതെ മറ്റൊന്നുമില്ല... അറിവിന്റെ അനന്തമായ ശക്തിയെകുറിച്ച് ശ്രീനാരായണ ഗുരുദേവനെ പോലെ ഇത്രയേറെ പ്രാധാന്യംനൽകി സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ വെളിവാക്കിയ മറ്റൊരു ഋഷിയില്ല. "അറിവ് "എന്ന പേരിൽ പച്ച മലയാളത്തിൽ ഒരു ശ്രേഷ്ഠമായ ദർശനിക കൃതിതന്നെ ഗുരുദേവൻ നമുക്ക് നൽകി അനുഗ്രഹിച്ചിരിക്കുന്നു. കോട്ടയം ശ്രീനാരായണ ധർമ്മ പഠനകേന്ദ്രത്തിലെ ശ്രീ പ്രസന്നകുമാർസാർ അർഥഭംഗിയോടെ കൃതി ആലപിച്ചിരിക്കുന്നു.... സാറിനും ഗുരുപദം TV ക്കും മഹാഗുരുവിന്റെ അനുഗ്രഹവർഷം ഉണ്ടാകട്ടെ 🙏🙏🙏
🙏🏻🙏🏻🥀🌹
🙏
അറിവ് എന്നാൽ എന്ത് ?
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾
ഓം ശ്രീ നാരായണ പരമഗുരവെ നമഃ
🙏🙏🙏🙏