എല്ലാ മോഡലുകളും ലഭ്യമാണ് INNOVA CRYSTA OFFER PRICE ROBOTIC CARS MALAPPURAM

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 59

  • @abdullathottan5740
    @abdullathottan5740 8 หลายเดือนก่อน +3

    Video kandappoll 👌super aanello

  • @hanipadippura1264
    @hanipadippura1264 9 หลายเดือนก่อน +2

    ഇജ്ജ് ഈ മേഖലയിൽ വേറെ ലെവലായി മാറും 👍wiat..... Seeee

  • @basheerm425
    @basheerm425 9 หลายเดือนก่อน +20

    ഓണർ എത്രയാണെന്ന് പറയുന്നില്ല. മോനെ മറ്റുള്ളവരുടെ വീഡിയോ ഒന്ന് കണ്ടുനോക്കു. എല്ലാ കാര്യവും പറയണം

    • @Pnz663
      @Pnz663 9 หลายเดือนก่อน +2

      Teem Tec. Rod master ellam kand padikkan para

    • @basheerm425
      @basheerm425 9 หลายเดือนก่อน +4

      @@Pnz663 ചെറിയ പയ്യനല്ലേ മെല്ലെ മെല്ലെ ഉഷാറാവും.

    • @hanipadippura1264
      @hanipadippura1264 9 หลายเดือนก่อน

      ​@@basheerm425👍

  • @HafisRahman-c4t
    @HafisRahman-c4t 8 หลายเดือนก่อน +7

    ഞാൻ ഇന്നലെ അവിടെ പോയിരുന്നു
    വാഹനങ്ങൾ എല്ലാം വളരെ മോശം കണ്ടിഷൻ
    ഡീലിംഗ് അതിലും മഹാ മോശം.
    വീഡിയോ ചെയ്യുമ്പോൾ ഇയാൾ ഒക്കെ വെറുതെ തള്ളി വിടുന്നതാണ്
    അവിടെ നേരിട്ട് വിസിറ്റ് ചെയ്താൽ മൻസിലാകും അയാളുടെ ഒക്കെ തനിനിറം
    വാഹനം എടുക്കകയാണെങ്കിൽ കുറച്ച് ക്യാഷ് കൂടിയാലും പരിചയമുള്ള ആളില് നിന്നും ഒറിജിനൽ കേരള വാഹനം എടുക്കാൻ ശ്രമിക്കുക.
    ഒട്ടുമിക്ക യൂസ്ഡ് ഷോറൂമിൽ ഇതാണ് അവസ്ഥ
    ദയവ് ചെയ്ത് ഇവിടെ ഒന്നും പോകാതിരിക്കുക
    Nb: നേരിട്ട് കണ്ട അനുഭവം

    • @sulaimanmanalil2479
      @sulaimanmanalil2479 7 หลายเดือนก่อน +1

      ❤❤❤

    • @mujeebkkd6289
      @mujeebkkd6289 3 หลายเดือนก่อน

      ഞാൻ പോകാൻ ഇരുന്നതാണ് ഇനി പോകുന്നില്ല

    • @ashif920
      @ashif920 3 หลายเดือนก่อน

      Ivar seat cover ittu ,paint touch cheyth,seconds alloy itt,sticker ottich ,polish cheythu vekkum kaanumbol ishtapedum mechanic vise endhaanaavo avastha...10-15k km odumbol ariya
      Chilathu nalla vandikalum undaavum tto...

    • @nidhinraj3276
      @nidhinraj3276 2 หลายเดือนก่อน

      സഫാരി car ൽ ചെന്നിട്ടു അവിടുത്തെ അനുഭവം എങ്ങനെ ആണെന്ന് റിപ്ലൈ ഇടൂ bro 👍👍

  • @techartcraft1953
    @techartcraft1953 9 หลายเดือนก่อน +3

    Eda.... Supper....

  • @riyasriyas1493
    @riyasriyas1493 9 หลายเดือนก่อน +4

    Vila kuravanu
    Manyamaya vila ❤❤❤

  • @traveltech11
    @traveltech11 9 หลายเดือนก่อน +3

    Silver vandi G4 pluse nu evideya bottenstart?

  • @fabiscookslife3130
    @fabiscookslife3130 9 หลายเดือนก่อน +1

    നല്ല ഒരു ഇന്നോവ ക്രിസ്റ്റ ഫുൾ ഓപ്ഷൻ 2.8 ഓട്ടോമാറ്റിക് കളർ വെള്ള അല്ലെങ്കിൽ സിൽവർ ഉണ്ടാകുമോ

  • @pillaroffiretabernaclecoim1892
    @pillaroffiretabernaclecoim1892 9 หลายเดือนก่อน +2

    Bold and beautiful

  • @samueljoseph2295
    @samueljoseph2295 9 หลายเดือนก่อน +4

    കേരള രജിസ്ട്രേഷൻ ആക്കി ടക്സ് അടക്കം എത്ര രൂപ വരുമെന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ .

  • @techartcraft1953
    @techartcraft1953 9 หลายเดือนก่อน +2

    Eda... Supper

  • @fasiltp9509
    @fasiltp9509 9 หลายเดือนก่อน +5

    എഡോ പൊട്ടാ കിലോമീറ്റർ ഓണർ റീപ്ലേസ്മെന്റ് കാര്യങ്ങളൊക്കെ ഞങ്ങൾ ചോയ്ക്കാനോ 😂😂

  • @Pnz663
    @Pnz663 9 หลายเดือนก่อน +3

    Suhurte kerala registration cheyyan etra warum enne para

  • @kuttank309
    @kuttank309 8 หลายเดือนก่อน +1

    K L 9 innova 7seater 14,15,16 model

  • @abduljihad2661
    @abduljihad2661 9 หลายเดือนก่อน +1

    Ella vandiyude mileage kude parnjude

  • @riyazmoidu4230
    @riyazmoidu4230 4 หลายเดือนก่อน

    Keralathinde porath kodkumo

  • @dhilipkumar281
    @dhilipkumar281 9 หลายเดือนก่อน +2

    Best price

  • @aonepolymers5299
    @aonepolymers5299 4 หลายเดือนก่อน +1

    പഴയ ഇന്നോവക് പൊല്യൂഷൻ സർട്ടിഫിക്കേറ്റ് കിട്ടുന്നില്ല എന്നുപറയുന്നു ശെരിയാണോ

  • @boss-vv6lr
    @boss-vv6lr 9 หลายเดือนก่อน +2

    എന്റെ നാട് കാണാൻ ആയി ഗൾഫിൽ ഇരുന്നു 😄..

  • @letuslive1912
    @letuslive1912 8 หลายเดือนก่อน +1

    എനിക്ക് ഒരു crista വേണം.On Road price അറിയണം.

  • @sureshmani2701
    @sureshmani2701 8 หลายเดือนก่อน +1

    Tamil reg panna evalo akum setta

  • @vysakhpallathery8580
    @vysakhpallathery8580 6 หลายเดือนก่อน +1

    Ithentha mone..... 15 laksham roopaku kodukanoke pattuo, 16 laksham roopakoke kodukanoke pattuo nu eduth eduth chodhikunne?? Eee parayunna price okke theere kuranju poyennulla pole

  • @riyasriyas1493
    @riyasriyas1493 9 หลายเดือนก่อน +2

    Km etra
    Ownr etra

  • @srisaifurniture4054
    @srisaifurniture4054 9 หลายเดือนก่อน +2

    Coimbatore name transfer posible

  • @ShajiCp-vu9nr
    @ShajiCp-vu9nr 9 หลายเดือนก่อน +2

    Good

  • @SHIHABVP-k8s
    @SHIHABVP-k8s 9 หลายเดือนก่อน +2

    Good price ❤

  • @sanusidhu1471
    @sanusidhu1471 9 หลายเดือนก่อน +4

    ഇവരെ വർത്താനം കേൾക്കുമ്പോൾ തോന്നുന്നു ലക്ഷത്തിന് 5000രൂപയുടെ വില പോലും ഇല്ല എന്ന് 😂

  • @malikkombam7441
    @malikkombam7441 9 หลายเดือนก่อน +2

    ❤good price ❤

  • @jaleelcrpf3141
    @jaleelcrpf3141 8 หลายเดือนก่อน +1

    Hii❤

  • @MohammadHaneefa-c6w
    @MohammadHaneefa-c6w 9 หลายเดือนก่อน +2

    Ethellam odinnathano

  • @anvarshahirudeen5856
    @anvarshahirudeen5856 9 หลายเดือนก่อน +3

    Avda arum msg aycha relpy tharoola

  • @fabiscookslife3130
    @fabiscookslife3130 9 หลายเดือนก่อน +2

    നല്ല ഒരു ഇന്നോവ എനിക്ക് വേണം

  • @ashrafvariyath4007
    @ashrafvariyath4007 8 หลายเดือนก่อน +1

    ലോൺ എത്ര ശതമാനം വരും

  • @shyjujoseph100
    @shyjujoseph100 7 หลายเดือนก่อน +1

    അദ്ദേഹത്തെ പറയാൻ സമ്മതിക്കുന്നില്ലല്ലോ.... എല്ലാത്തിനും ചാടി ചാടി നീ ഒപ്പം പറയണ്ട.. ഭയങ്കര വൃത്തികേടാണ്.... നിന്റെ എല്ലാ വീഡിയോയും നീ കണ്ട് നോക്ക്

  • @syamsundar6316
    @syamsundar6316 8 หลายเดือนก่อน +1

    Kl.m പറയണം

  • @Jayeshmaroli
    @Jayeshmaroli 5 หลายเดือนก่อน

    Hi

  • @MohammedAnwar-uw7oc
    @MohammedAnwar-uw7oc 9 หลายเดือนก่อน +3

    Ee kuttikk vallathum ariyumo😂

  • @AkshayMachingal
    @AkshayMachingal 9 หลายเดือนก่อน +2

    Altis kodkan ndo

    • @salahudheen10
      @salahudheen10 8 หลายเดือนก่อน

      I have an altis

  • @satheeshcn39
    @satheeshcn39 8 หลายเดือนก่อน

    2024 മാർച്ച്‌ 1

  • @ajithsurendran2373
    @ajithsurendran2373 8 หลายเดือนก่อน +1

    Orginal kerala vandikale kalum vila ane alloo

  • @ModieenMunna
    @ModieenMunna 7 หลายเดือนก่อน +1

    Klm bro plz

  • @anscreations8256
    @anscreations8256 5 หลายเดือนก่อน +1

    മുതലാളീ വെറുതെ വീഡിയോ ഇട്ടിട്ടു കാര്യമില്ല. ഫോൺ വിളിച്ചാൽ സംസാരിക്കാനും റിപ്ലൈ ചെയ്യാനും സമയമില്ല.

  • @rameshkuriyedathodi9399
    @rameshkuriyedathodi9399 9 หลายเดือนก่อน +2

    എനിക്ക് ഒരു അര ഡസ്സൻ 😂

  • @satheeshcn39
    @satheeshcn39 8 หลายเดือนก่อน

    Venom

  • @MohammedAnwar-uw7oc
    @MohammedAnwar-uw7oc 9 หลายเดือนก่อน +2

    Onnu podo😂 Kure aayi ee black innova ivide kidakkunnath ....nammude naad lle yeppoyum povunn vayi

  • @mithuprem9593
    @mithuprem9593 5 หลายเดือนก่อน

    Ninaku enthelum placil mosham ulla oru vandi kaniko...elam ninaku adipoliyum best .kidikan anu..da paisa medichu matulavare patikathe poda

  • @arshadparamban3328
    @arshadparamban3328 9 หลายเดือนก่อน +2

    😑😑😑😑

  • @shafi7710
    @shafi7710 7 หลายเดือนก่อน +1

    ലോൺ കിട്ടുമോ?