ഈ കണ്ണാപി rider മാർ കാരണം ബാക്കി ഉള്ളോർക്കും ഇതൊക്കെയാണ് സ്ഥിതി. ദേ ഒരു 15 മിനിറ്റ് മുമ്പ് ഒരു വേട്ടവളിയൻ wheelie ചെയ്ത് മൈൻറോഡിൽ കൂടി പോയി. ഇനി ബാക്കി ഉള്ളവൻ വണ്ടി കൊണ്ട് ഇറങ്ങിയാൽ മേക്കട്ട് കേറാൻ നാട്ടുകാരും
വേറൊന്നുമല്ല നല്ല അസ്സൽ കൃമി കടി. നല്ല കുമ്മായം കലക്കി ഒഴിച്ച് കൊടുക്കണം. ഇവിടെയും ഉണ്ട് കുറെ പേര്. ഒരിക്കൽ നമ്മളും ചെക്കന്മാർ നല്ലോണം കൊടുത്ത് രാത്രി.അതോടെ പിന്നെ പറയൽ നിർത്തി. ഏറ്റവും വലിയ കോമഡി അടികിട്ടിയത് നമ്മുടെ ചെങ്ങായിന്റെ അപ്പനും കൂടിയായിരുന്നു. അവനോട് പറഞ്ഞപ്പോൾ അവൻ പറയാ കാർന്നോർക്ക് ഒന്ന് കിട്ടാത്ത കുറവുണ്ടെന്ന് 🤣🤣🤣🤣🤣
പണി പാളി എന്നറിഞ്ഞപ്പോൾ കാലുമാറുന്ന നാട്ടിലെ അമ്മാവന്മാർ 💞💞❤❤❤🔥🔥🔥🔥🔥😂😂😂😂🔥
👌😂
💥
@@scorceyt4837 l
😂
Vilachiledukkall ketto😂
ആളുകളുടെ ചിന്താഗതിയുടെ പ്രശ്നം ആണ് 💯
🙃💯
അ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു😁 "ഞാൻ വരുമ്പോൾ എല്ലാ വണ്ടികളും മാറി നിൽക്കണം" 😁👍
20 ൽ പോയാൽ 200 ൽ പോയെന്നു പറയുന്ന ടീം ആണ് നാട്ടുകാർ... 💥💥
😹
@Sooraj CreationZ 💯
Kawasaki bike inne kurich evarkk ariyathilla
ഈ കണ്ണാപി rider മാർ കാരണം ബാക്കി ഉള്ളോർക്കും ഇതൊക്കെയാണ് സ്ഥിതി. ദേ ഒരു 15 മിനിറ്റ് മുമ്പ് ഒരു വേട്ടവളിയൻ wheelie ചെയ്ത് മൈൻറോഡിൽ കൂടി പോയി. ഇനി ബാക്കി ഉള്ളവൻ വണ്ടി കൊണ്ട് ഇറങ്ങിയാൽ മേക്കട്ട് കേറാൻ നാട്ടുകാരും
ലെ നാട്ടുകാർ : നീ വിലകൂടിയ Helmet um , വണ്ടീം വാങ്ങും അല്ലേ .... 😊
Helmet വെച്ചിലെയും gopro വെക്കണം😂😂
Gopro മുക്യം ബിഗിലെ.....😇😇
Edit : അല്ല ഈ ഹെൽമെറ്റ് വെക്കാതെ
എങ്ങനാ Gopro വെക്കുന്നെ 🤭🤭😆
Chest mound und bro 😂👍
@@ananthakrishnan6556 അറിയാം എന്നാലും 🤭😆
💯😌
😂😂😂sariya
Nalla fun 😒
Vandi de sound aaaha anthass
💯❤️
നാട്ടുകാർ കൊള്ളാലോ പൊളി bro നമ്മൾ എന്തോകെ പറഞ്ഞിട്ട് കാര്യം ഇല്ല ചില സമയങ്ങളിൽ നമുക്ക് പ്രശ്നങ്ങൾ കേറി വരുന്നതാണ് chill man🙂🙂🙂
Nice dp vandi bro de ano
സ്വന്തം കുടുംബത്തിലെ കാര്യം നോക്കുകയില്ല മറ്റുള്ളവരെ കാര്യം നോക്കി നടക്കാൻ കുറെ ആളുകളുണ്ട്
Aaaa sound it's like a roar 🔥🔥💥
Voyager chettan aa paavathinde white 👞 shoe vil chavittunnath aarengilum kandooo...😅🤣😂(4:35)
അപകടം ഉണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നവരെ കണ്ടതുകൊണ്ടാണ് അവർ പറയുന്നത്. ഇതു പോലെ അവരെ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്.👍
1 mile = 1.6 km
100 mile = 160 km😳😳
Wtf?
😂😂😂
100 kmh ahnu udeshiche
വേറൊന്നുമല്ല നല്ല അസ്സൽ കൃമി കടി. നല്ല കുമ്മായം കലക്കി ഒഴിച്ച് കൊടുക്കണം. ഇവിടെയും ഉണ്ട് കുറെ പേര്. ഒരിക്കൽ നമ്മളും ചെക്കന്മാർ നല്ലോണം കൊടുത്ത് രാത്രി.അതോടെ പിന്നെ പറയൽ നിർത്തി. ഏറ്റവും വലിയ കോമഡി അടികിട്ടിയത് നമ്മുടെ ചെങ്ങായിന്റെ അപ്പനും കൂടിയായിരുന്നു. അവനോട് പറഞ്ഞപ്പോൾ അവൻ പറയാ കാർന്നോർക്ക് ഒന്ന് കിട്ടാത്ത കുറവുണ്ടെന്ന് 🤣🤣🤣🤣🤣
ക്യാമറയാണ് മച്ചാനെ ദൈവം😘
3:50 rajavinnu enth que vazhi orukada😂
Z900” endo Ivane valaade isttapedunnu💓💓💓💓💓
ചില നാട്ടുകാർ കാരണം ആ നാടിനു തന്നെ ചീത്തപേര് ആണ്
ലെ my നാട്ടുകാർ : അവൻ നാളെ പടം ആകും 😇
Interceptor ini vekkandatto... Auto settane road side il nirthiya mathy... Pulli crct speed parayum😂...
Ivanmare aadyam indicator idan padippikkanam🙂
100K Sub Aayal Mathi 😍
😄❤️
3:35 🔥🔥
എല്ലാ നാട്ടിലും കാണുമല്ലോ ഇത് പോല്ലേ കൊറേ........... മാമന്മാർ
Machan എന്നും poli an🥰
Vandi vere level 🤩🤩
തെളിവ് ഇല്ലാതെ ഓരോന്നു പറയുന്ന നാട്ടുകാർ 🥺
KATTA WAITING FOR 100K AND MORE BROOOOOO !!!!!
You r soo calm and cool bro
Mannar sean ann broii😂😍
❤️❤️❤️Bro സൂപ്പറാണ്❤️❤️❤️
Road To 100K❤️
Road to 100k mutheeey...❤️
Le electric scooteril 30 km\h il pokunna njaan ahnu.... Ivduthe... H2 rider.... Le nanma niranja naattukaar 🤣🤣💯💯
GO pro be a hero...
Ippala upayogam manassilayath
Oru in-line 4 kond vazhil eragan pattatha avastha aahnella😂
Bike കാണുമ്പോ കുരുപൊട്ടുന്ന കൊറേ 70കളുടെ വസന്തങ്ങൾ ഇപ്പോഴും ഉണ്ട്
നിന്റെ അച്ചനും അതിലേ അവസാന കണ്ണി. 😂
@@jpj369 എന്റെ അച്ഛന് വണ്ടികളോട് പണ്ടേ ഒരു crace ആണ് പിന്നെ നിന്റെ അപ്പന് അതിലെ കണ്ണിയായത് കൊണ്ട് ബാക്കി എല്ലാവരും അങ്ങനെ ആവണമെന്നില്ലലോ
എല്ലാ ഇടത്തും കാണും ഇതുപോലത്തെ ലെ ഷോ ഓഫ് മാമന്മാർ 🥴
Video nannayittund bro 😍👍
Naatukar shokam aanallo
Bro ethayalum deal cheythath enikk ishtayi:)
ഓരോ നാട്ടുകാർ മൂഞ്ചി kandappo track മാറ്റി 😂
നന്മ ഉള്ള കേരളം 🔥
Kannukadee alathe ntha paraya 🥺❤️
ചില നാട്ടുക്കാർ നാറികൾ ആണേലും ഇവർ വലിയ സീൻ ഇല്ലാരുന്നു അവർ പറഞ്ഞത് പൊതുവെയുള്ള കാര്യമാണ് ബ്രോ
Edha. Bike bro??
supr chetteo 💞
100 speed Ann evarudea main 😂😂😂
Sound kettal appol 100 Ann poyath Avan 😂😂
Camera kandapole mamman escape adich🤣
ഇത് കൊണ്ടാണ് ഞൻ ബൈക്ക് medikatat
പൊളി bro❤
Poliyeeee❤🥰
bro jetmafia ne videoyil kond verumo plzz a humble request :)
Njan പുതിയ ആൾ ആന്ന് ട്ടോ 😍😍😍poli sub ചെയ്തു
ഇവരെ പൊല്ലാതെ അഹങ്കാരികളായ നാട്ടുകാരെ ആണ് ആദ്യം അടിക്കേണ്ടത് 😡😡😡🤬🤬🤬
Ith njangade aduth ulla sthalam aanallo... Ente veed thrikkuratti ambalathinu aduthaa..
Arellum ... Vandi eduth undakki en vech maniyam ayi ride chyyunnavarkk pongala 😪😪
Njan ayirunnegill go pro video vechu eee nattu Karki nere case kouthenne 😂😂😂🤣 twist twist twist
TH-cam ee video nallam recommende cheyyunnund bro
Inline 4 sound is better than ur girl friend last night ❤️❤️
Fresh fresh yeee 😂😂😂
@@user-yi1zd2lp5r 😂
😹💥
Bro ente dreambike anu ith😭
Nee eduthirikum ❤️😍
Z900❤️
Sound കൂടുതൽ ഉള്ളത് കൊണ്ടാലേ.. നിനക്ക് കമ്പനി വെച്ച് തന്ന സൗണ്ട് ഇതാണോ?
Benelli anenn thonnunnu എങ്കിൽ ഇതാ സൗണ്ട്
Power അന്ന് പ്വോളി
Ithil dislikes cheythathokke ammavanmarude makkalaanenna thonnunnu🤔
Exhaust modified ahno... Prsnly ee sabdam bayangra disturbing ahnu
Aftermarket Short exhaust vachu company irakunna z9 um. Kuru pottiya ammavante nejathoode cornering video edukunna 20km/h il pokunma akshay monum 😆😆😌
Borntte bike edha
Which is your bike
എന്തൂട്ട് മനുഷ്യൻമാര് അണ് ലെ.
വെറുതെ എന്തെങ്കിലും ഒക്കെ പറയും.
ചുമ്മ സീൻ ആകുവാ.
എല്ലായിടത്തും കാണും ഇങ്ങനെ കുറേ.
Bro... Njan fist time annu chettante video kannunathu...... Bike ethannu
Kawasaki z900
Tnkzzz broo💕💕💕💕💕💕💕💕❤❤❤❤❤❤
My dream bike one...... 🥳🥳🥳
Nte ponnedaavey bhudhimutt ondey povaaam 🤣🤣🤣🤣
pic idkan poyi ethupolulla avstha anubhavapetta le njn
Hi bro i am a new subscriber. Instagram kandu vannnatha..... Channel kandapollee sub adichu pinneya video kande😁💥💥
പുതിയ കാല CCTV കൾ ഫോട്ടോയെ എടുക്കുള്ളൂ...... പഴയ കാല CCTV കൾ പിടിച്ചു നിർത്തി നാറ്റിയ്ക്കും..
😂😂😂😂
Camera kandappoll chettankalu mari😅😂
6:49 meter ശ്രേദ്ധിച്ചവരുണ്ടോ
0 to straight 23 🤔🤔🤔
@@anandhumurali6168 athe
എല്ലായിടത്തും കാണും ഇതുപോലത്തെ അമ്മാവന്മ്മാർ...😂
Naatukaar allengilum ingana thanna bro😑
Chetta ith Kuttanperoor alle😻enik onnu kannanam ennu ind🥺
Gokul map uyir😑😂
Kodugallur olla machamar adi like❤️
Pawer ✌️💥
e bike Z900 new model ano ?
Control Ur self no speed Ur control that's good Ur language 😉😉😉😉😉
Sathyam.... Korch peru bike kond thonnyasam kaanikum.... Pinne agot bike oodikanor oke thonnyasikal(cheruppakaar only😌)decent ayt oodikanorum kannapikal... Nalla achaarangal🫠
റോഡിൽ ഇറങ്ങി ബൈക്കും ആയി കോലം കാണിക്കുന്നവന്മാരെ കൈകാര്യം ചെയ്തു അങ്ങ് വിടണം
Ee video mothathil aa vandi 60km/hr keriyathe kandollu avide 100 kettiyaal pinne bhithiyil irikum😂
Cycle ൽ ജെറ്റ് എഞ്ചിൻ വച്ച് ഓടിക്കണം.. സൈക്കിൾ അല്ലെ....😁😁
Ethra mileage kittunund bro....?
Super bike alle wity exhaust korv 10 13 oke undavolu🙂
Kaalathintee oroo pokkee😂😂😂
Place avida broo
നാടട്ിലെ amavanmarkk sthuthii😁
ചേട്ടാ എന്റെ വീട് കുറ്റംപേരൂർ പാലത്തിന്റെ ഇപ്പറത്താണ് 😊
Ah road avrde apoopanmar erngi thuri ondkiyatha
100 myl. paavam ammavan camara kandappo pagach poyi
Ethupolullavanmarod oke nthina samsarich therkan nilkunne vayas 50kazhinj kanum eniyim nammal paranjalum marilla sadhacharam aa route il kuudye nadakku
pettann aahnallo grow cheyyane chettante channel
Bro Ninja 650 review cheyaamo
Will do
Ok bro
Bro ethinte exhaust stock allallo.pne ethanu exhaust. Pne ethu police pokille. Atho ethu cmpny vazhi customize cheythathano
Skv schl avide alle brw shoot
Ksrtc bus, minnal service okke yethra km speedila pokunnadu yethra accidents aaah undakkunnad eee ammavammar adonnum pidich nirthi chodikkathadu endanavo🤔