സമാനതകളില്ലാത്ത കൊലപാതകം, ഷാരോൺ വധക്കേസിൽ വിധി ഇന്ന്

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 57

  • @Malayali08
    @Malayali08 12 วันที่ผ่านมา +110

    ഇവൾക്കൊന്നും വലിയ ശിക്ഷ കിട്ടില്ല എന്ന് ഉറപ്പുള്ളവർ ഉണ്ടോ.....?

    • @SrKp-v1j
      @SrKp-v1j 12 วันที่ผ่านมา +2

      കോടതിയിൽ തെളിവാണ് മുക്യം മരണ മൊഴി ഗ്രീഷ്മയ്ക് അനുകൂലമാണ്

    • @anishjohn90
      @anishjohn90 12 วันที่ผ่านมา +2

      ഇവിടെയാണ് രാഹുൽ ഈശ്വര് പറയുന്നത് ശ്രദ്ധിച്ചു കേൾക്കണ്ട കാര്യങ്ങൾ. ഒരു പക്ഷവും വേണ്ട നീതി നടക്കട്ടെ.

    • @LaluJachu
      @LaluJachu 12 วันที่ผ่านมา +1

      Ys keralam aan panam undel ooram

    • @Malayali08
      @Malayali08 7 วันที่ผ่านมา

      ചരിത്രം ഇരുത്തിയ കോടതിക്ക് നന്ദി 🙏🏻

  • @JobyJames-tx9lf
    @JobyJames-tx9lf 12 วันที่ผ่านมา +55

    കഷായത്തിന് അർഹിക്കുന്ന ശിക്ഷ കിട്ടുമെന്ന് തോന്നുന്നില്ല.... നമ്മുടെ കോടതി അല്ലേ...?

    • @jomejoju3688
      @jomejoju3688 12 วันที่ผ่านมา +1

      Onnum kittan ponilla

    • @JobyJames-tx9lf
      @JobyJames-tx9lf 12 วันที่ผ่านมา +1

      @jomejoju3688 അതുറപ്പല്ലേ... 😀

  • @krishnapriyaP-n1i
    @krishnapriyaP-n1i 12 วันที่ผ่านมา +18

    വധ ശിക്ഷ കിട്ടിയിരുന്നേൽ

    • @KesiyaSebastian-es3ye
      @KesiyaSebastian-es3ye 12 วันที่ผ่านมา

      I think ജീവ പര്യന്തം,,,,or some years പിന്നെ sharoninte കൂടുംബത്തിന് some cash also

    • @krishnapriyaP-n1i
      @krishnapriyaP-n1i 12 วันที่ผ่านมา

      @KesiyaSebastian-es3ye sheyy🥺

  • @siddiqakbar9636
    @siddiqakbar9636 12 วันที่ผ่านมา +9

    കണ്ണൂരിൽ ഒരു കൊലക്കേസ് പ്രതി പറഞ്ഞത് പോലെ..... കൂടിയാൽ 14 വർഷം അത് കയിഞ്ഞ് പുല്ല് പോലെ ഞാൻ ഇറങ്ങി വരും..... ഒരു കൊലപാതകം ചെയ്യാൻ നമ്മുടെ ഇന്ത്യ രാജ്യത്ത് പേടി ഇല്ലാത്തത് ഈ നിയമം തന്നെയാണ്..... GCC യിലെ പോലെ തല വെട്ടുവാണെങ്കിൽ ക്രൈം റേറ്റ് എത്രയോ കുറഞ്ഞേനെ 😟😟😟

  • @farmteck6517
    @farmteck6517 12 วันที่ผ่านมา +9

    നല്ല സ്മാർട്ടായാ കുട്ടിയല്ലേ 😅.... വെറുതെ വിടാൻ സാധ്യത ഉണ്ട്

  • @Lijojhose
    @Lijojhose 12 วันที่ผ่านมา +13

    This is india ഇവിടെ പൈസ ഉണ്ടകിൽ നിയമം മാറി നില്കും

  • @noufalkallungal8025
    @noufalkallungal8025 12 วันที่ผ่านมา +6

    ചിലപ്പോൾ വയസ്സ് പരികാണിച്ചു വെറുതെ വിട്ടേക്കാം 😢😢😢😢

  • @hafiskavadi3625
    @hafiskavadi3625 12 วันที่ผ่านมา +15

    ഇവൾക്ക് നല്ലൊരു ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. കിട്ടിയാൽ ഇവിടുത്തെ നിയമത്തെ നമുക്ക് ബഹുമാനിക്കാം.

  • @mustafathadathil2196
    @mustafathadathil2196 12 วันที่ผ่านมา +12

    നല്ല ശിക്ഷ കിട്ടും ആ അമ്മ ടെ പ്രാത്ഥന വെറുതെ ആകില്ല

    • @mohitamohiz4444
      @mohitamohiz4444 10 วันที่ผ่านมา

      @@mustafathadathil2196 orikkalum illa bro ith india aanu .. pullu pole oori porum .. athaan avalude ahankaram

  • @AJMALMohammed-g7c
    @AJMALMohammed-g7c 12 วันที่ผ่านมา +1

    Brilliant smart and loving women

  • @manuthomas1047
    @manuthomas1047 12 วันที่ผ่านมา +5

    ശിക്ഷ നടത്തി കാണിക്ക് കോടതി

  • @sanoopthomas3429
    @sanoopthomas3429 12 วันที่ผ่านมา +1

    She is a rank holder and smart

  • @allaresky
    @allaresky 12 วันที่ผ่านมา +5

    ഇവളുടെ കേസ് ദുബായ് കോർട്ടിൽ വിധികട്ടെ 😂😂😂

  • @Shaji-e9b
    @Shaji-e9b 12 วันที่ผ่านมา +7

    കഷായം ഗ്രീഷ്മക്കു ഇന്ത്യൻ ശിക്ഷനിയമത്തിലെ ഏറ്റവും ഉയർന്ന ശിക്ഷ തന്നെ നൽകണം.....

  • @JayakumarChellappannair-nl3bp
    @JayakumarChellappannair-nl3bp 12 วันที่ผ่านมา +3

    Aval jeevitha kalam muzuvanum jailil kidakkanam

  • @Anu-urself
    @Anu-urself 12 วันที่ผ่านมา +1

    Nalaa punishment ktanam 🤬

  • @rejisamuel9131
    @rejisamuel9131 12 วันที่ผ่านมา +2

    Girishma should be punished

  • @jaisonantony7076
    @jaisonantony7076 12 วันที่ผ่านมา

    padikende prayathil padikanam allathe kanda avalumarude purakepoyal enganeyirikum

  • @Gigglemug.123
    @Gigglemug.123 12 วันที่ผ่านมา +2

    Young talented and well educated alle .. so veruthe vidumayirikkum... Ival kku nalla siksha kittan prarthikkaam..

  • @champion4610
    @champion4610 12 วันที่ผ่านมา +1

    Hanging punishment koduttal at oru mathrika aayirikkum. But tonnunnulla.

  • @ibrahimmp6177
    @ibrahimmp6177 12 วันที่ผ่านมา +2

    അവൾ മിടുക്കിയാണു ബിരുദധാരിയാണു വിദ്യാഭ്യാസമുള്ളവളാണു ഹെ

    • @GovindLakshmi-e8v
      @GovindLakshmi-e8v 12 วันที่ผ่านมา

      😂😂😂

    • @mejojoy2015
      @mejojoy2015 12 วันที่ผ่านมา

      Athe avalkku bharthrathna koduthu aa dhrikkanam

  • @Sharafu530
    @Sharafu530 11 วันที่ผ่านมา

    പോയവൻ പോയി,, ഇവൾ ചെറുപ്പമാണ് നല്ല കുട്ടിയാണ്,, ഇംഗ്ലിഷ് അറിയാം,, വിദ്യാബ്യാസം ഉണ്ട്,, എന്ന പരിഗന വെച്ച്,,ഇവളെയൊക്കെ കോടതി വെറുതെ,, വിടുമോ എന്നാണു എൻ്റെ പേടി,, കൊന്ന് കളയണം,, പറ്റുമോ കോടതിയോടാണ് ചോദിക്കുന്നത്,, ശരോണിൻ്റെ,,മാദാപിതാക്കൾക്ക് നീതി ലഭിക്കട്ടെ 😢😢

  • @mindmatter1986
    @mindmatter1986 12 วันที่ผ่านมา

    Feminist greeshma 🔥
    Woman ☕
    Smart and rank holder ❤❤❤
    Verudhe vidan chance und 😡😡

  • @SijiRajeswari
    @SijiRajeswari 12 วันที่ผ่านมา +2

    Sukhayit oru 10 year kitumayirikum,ah arinyilla....entha sukham

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 12 วันที่ผ่านมา

    അമ്മയും (അമ്മ എന്ന വാക്കിനു തന്നെ നാണക്കേട് )കുറ്റം ചെയ്തതല്ലേ. അവരെ എന്തിന് ഒഴിവാക്കണം

  • @ameerami5022
    @ameerami5022 12 วันที่ผ่านมา

    Nattukaru thalli kollanam

  • @saiiiiiissss
    @saiiiiiissss 12 วันที่ผ่านมา +1

    Valiya shiksha onnum kittilla.... 10 varsham tadavu.atra tanne... Praayam kanakileduttu..... Namukku ariyaalo

  • @wafa.k.mohamed6288
    @wafa.k.mohamed6288 12 วันที่ผ่านมา

    Prayam kuravanu ennum paranju valiya shkishka kittilla

  • @priyabibin
    @priyabibin 12 วันที่ผ่านมา +1

    ജ്യൂസിൽ എന്തോ ഡൌട്ട് 😡ദുഷ്ട എങ്ങനെ തോന്നി നിനക്ക് ആ കൊച്ചിനെ 😔

  • @വിനുജെവിജയൻ
    @വിനുജെവിജയൻ 9 วันที่ผ่านมา

    കേസ് തമിഴ്നാട് പോയെങ്കിൽ പട്ടാളക്കാരൻ 3ഞ്ചിയെനേ 😄

  • @harikrishnanps8938
    @harikrishnanps8938 12 วันที่ผ่านมา +3

    Justice for greeshma 😂😂

  • @neyyattinkaragopan3042
    @neyyattinkaragopan3042 12 วันที่ผ่านมา +3

    Oru koppm nadakilla penngalk vidhiyil ilav und athan nammalde niyamam koodi vanal 10 varsham athinte mukalil onnm kittilla

  • @cindrella8156
    @cindrella8156 12 วันที่ผ่านมา

    Rank holder ale athond kudivanna oru 6 varsham

  • @ciniemaworld4u33
    @ciniemaworld4u33 12 วันที่ผ่านมา

    Ella polickarkum kitti😂

  • @elizabethvarghese1798
    @elizabethvarghese1798 12 วันที่ผ่านมา +1

    Sahithathinte ozuku

  • @AjiKumar-uu3tv
    @AjiKumar-uu3tv 12 วันที่ผ่านมา

    മൊട്ടയുടെ കേസ് എന്തായി 😍

  • @ThasHeela
    @ThasHeela 12 วันที่ผ่านมา

    ivar eee kaali cup edth enthina nadaknne? balance kitaaan ano?🙄

  • @jayakrishnan.s4056
    @jayakrishnan.s4056 12 วันที่ผ่านมา

    ജീവിതം പോയി

  • @ibrahimkhaleel4943
    @ibrahimkhaleel4943 12 วันที่ผ่านมา

    Pen roobam itta chennaya