കുട്ടുവിന്റെ അമ്മ ദേ ഇവിടെ ഉണ്ട് 💯❤️

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 546

  • @shabnasvlog1362
    @shabnasvlog1362 3 ปีที่แล้ว +302

    അച്ഛൻ മരിച്ച പോ അമ്മക്ക് വേറൊരു ജീവിതം കൊടുത്ത സാറിന് ഒരു നല്ല മനസുണ്ട് ബിഗ് സല്യൂട്ട്

  • @shajithsothu8290
    @shajithsothu8290 3 ปีที่แล้ว +752

    Njnm കുറെ ആയി ചോദിക്കണം എന്ന് കരുതിയതാ. എല്ലാം open ആയി പറഞ്ഞപ്പോൾ നിങ്ങളെ കൂടുതൽ ഇഷ്ടായി to

  • @Neenu16sree
    @Neenu16sree 3 ปีที่แล้ว +241

    ഇങ്ങനെ ഉള്ള കാര്യം ആരും അങ്ങനെ തുറന്നു പറയാറില്ല ചേട്ടൻ ഒരു നല്ല മനസ്സിനു ഉടമയായത് കൊണ്ട് തുറന്ന് പറയുന്നു ☺️☺️☺️☺️

  • @statusworld-kx9wr
    @statusworld-kx9wr 3 ปีที่แล้ว +43

    ഇങ്ങനെ ചിന്ദിക്കാൻ കഴിവുള്ള മക്കളെ ആണ് ഓരോ രക്ഷകർത്താക്കൾക്കും ആവശ്യം
    👍👍

  • @beenabeenu8679
    @beenabeenu8679 3 ปีที่แล้ว +219

    കുറച്ചു വിഷമം തോന്നി എങ്കിലും സാരമില്ല. ഒത്തിരി സ്നേഹിക്കുന്ന ഭാര്യ കൂടയിലെ അതാണ് ഏറ്റവും വലിയ gift. കുട്ടു എല്ലാം തുറന്നു പറയുന്ന സ്വഭാവം എനിക്ക് ഇഷ്ടമായി നിങ്ങളെ. നിങ്ങളുടെ വീഡിയോസ് കാണും എന്നും. But comment ചെയ്യാറില്ല ആദ്യമായാണ് ഞാൻ comment ഇടുന്നെ.. Be happy😘😘God bless you❤

    • @AkshaiAkshi
      @AkshaiAkshi  3 ปีที่แล้ว +25

      ❤️❤️❤️❤️

  • @ranisony2800
    @ranisony2800 3 ปีที่แล้ว +31

    മൊത്തത്തിൽ അടിപൊളി ആണല്ലോ. ചേട്ടന്റെ beggar ജീൻസ്. പൊളിയാണ് ട്ടോ. ഏട്ടത്തി പിന്നെ പറയേണ്ടല്ലോ.. ആള് പൊളിയല്ലേ. പിന്നെ എടുത്തു പറയേണ്ടത്. നമ്മുടെ കുഞ്ഞുമണി. ഉണ്ണിനഒരുക്കിയ ഏട്ടത്തി ക്ക് ബിഗ് സല്യൂട്ട്. 👍 ഏട്ടനും ഏട്ടത്തിയും. എല്ലാവരോടും സംസാരിക്കുന്നതും. വലിയവരും ചെറിയവരും ഉൾപ്പടെ പറയുന്നതാണ്. രണ്ടുപേരും നിഷ്കളങ്കമായ ഒരു സംസാരമാണ്. അതെടുത്തു പറയണം. പിന്നെ കുട്ടൻ ചേട്ടന്റെ അമ്മ കൊള്ളാം സുന്ദരിയാണ്. പക്ഷേ എനിക്ക് കൂടുതൽ ഇഷ്ടം. Vindu ചേച്ചിയുടെ അമ്മയെയാണ് ആന്റി അടിപൊളിയാണ്. പിന്നെ വേറെ ഒന്നും പറയാനില്ല.

  • @sujitha__shaju_
    @sujitha__shaju_ 3 ปีที่แล้ว +457

    Thrissiva fans 👇💋💋😘😘😘

  • @pathuzz8086
    @pathuzz8086 3 ปีที่แล้ว +92

    Thrissivakutty fans power kanikk❤️💯💞🔥🔥

  • @sajithasachu7008
    @sajithasachu7008 3 ปีที่แล้ว +307

    ഒരുപാടു വിഷമം തോന്നി കണ്ടപ്പോൾ... എല്ലാവരുടെയും life ഇൽ ഉണ്ട്‌ ഓരോ സാഹചര്യങ്ങൾ.. നമ്മുടെ ബലം നമ്മൾ തന്നെ ആണ്.. ഞാൻ ഒക്കെ ഒരുപാടു സാഹചര്യങ്ങൾ താണ്ടി ആണ് ഇന്ന് ഇവിടം വരെ എത്തിയത്.. നിങ്ങള്ക്ക് എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ 😘😘😘🙏🙏🙏🙏

    • @AkshaiAkshi
      @AkshaiAkshi  3 ปีที่แล้ว +43

      🥰❤️❤️

    • @sajithasachu7008
      @sajithasachu7008 3 ปีที่แล้ว +2

      Prayers

    • @geetha894
      @geetha894 3 ปีที่แล้ว +2

      Sad moments ellarudeum jeevithathil indavum athonnum nammal karanam allalo ellam god theerumanikkum because ellayippolum happy aayirikka

  • @anaghadileep6665
    @anaghadileep6665 3 ปีที่แล้ว +62

    കണ്ടപ്പോൾ വിഷമം തോന്നി.... നിങ്ങൾ ഹാപ്പി ആണ് എന്ന് മനസിലായപ്പോൾ അതിലേറെ സന്തോഷവും തോന്നി 😘😘❤❤❤

  • @palakkadanfamily8054
    @palakkadanfamily8054 3 ปีที่แล้ว +10

    ❤️😍😍😍😍😍😍❤️❤️❤️

  • @btslover3665
    @btslover3665 3 ปีที่แล้ว +16

    Etharayum open ayi paraja njagalude muthumanikale kuduthal ishtamayi❤️❤️❤️❤️❤️

  • @devikaakku7873
    @devikaakku7873 3 ปีที่แล้ว +25

    ഞാനും വിചാരിച്ചു കുട്ടു ചേട്ടന്റെ അമ്മയെയും അച്ഛനെയും കണ്ടില്ലല്ലോ എന്ന് എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം 😍😍😍😍😍😍❤❤❤❤🥰🥰🥰🥰

  • @akhilads9150
    @akhilads9150 3 ปีที่แล้ว +11

    സങ്കടം തോന്നി ചേട്ടാ പിന്നെ അമ്മേ സന്തോഷം കണ്ടപ്പോൾ ഒത്തിരി happy ആയി ലീയോൺ ആരാ ചേട്ടാ. പിന്നെ എല്ലാം തുറന്നു പറയുന്നിലെ ചേട്ടൻ അത് തന്ന നല്ല മനസ്സ്. അമ്മയേടാ എന്ത് ആവിശ്യത്തിനും ചെല്ലണം ചേട്ടാ any way happy family chetta🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sunilkrishnasunil3846
    @sunilkrishnasunil3846 3 ปีที่แล้ว +45

    ❤❤❤❤kunjuvava❤❤❤❤kuttuchettan❤❤❤❤vindhuchechi❤❤❤❤❤

    • @aishwaryavision778
      @aishwaryavision778 3 ปีที่แล้ว

      നമ്മളെ ഒന്നു Support ചെയ്യുമോ

  • @asquarecreationzz3135
    @asquarecreationzz3135 3 ปีที่แล้ว +29

    Thrissiva❤mowl🥳🥳❤

  • @anakha9328
    @anakha9328 3 ปีที่แล้ว +123

    കുട്ടു ചേട്ടൻ്റെ അമ്മയെ കാണാൻ waiting aarunnu 🥰🥰 കണ്ടിട്ടുണ്ട് എന്നാലും.....😁Trissiva mwwolluu😍🥰❤️

  • @sreenivass6079
    @sreenivass6079 3 ปีที่แล้ว +21

    7:14vavade aah smile enth cute aanu🥰🥰🤗

  • @ranisony2800
    @ranisony2800 3 ปีที่แล้ว +7

    പിന്നെ പറയാൻ വിട്ടുപോയി നിങ്ങളുടെ വീഡിയോ അടിപൊളി. കുട്ടൻ ചേട്ടന എല്ലാവർക്കും ഇഷ്ടപ്പെടും. കാരണം അതുപോലെയാണ് കൊഞ്ചിക്കൊഞ്ചി ഉള്ള സംസാരം ഏട്ടത്തിയും അടിപൊളിയാണ്.

  • @athiracr8924
    @athiracr8924 3 ปีที่แล้ว +800

    കുട്ടു ചേട്ടനെയും വിന്ദു ചേച്ചിയെയും ഇഷ്ടപ്പെടുന്ന കട്ട ഫാൻസ് ഉണ്ടോ എന്നെപോലെ ❤️❤️❤️❤️😁😁
    ചേട്ടൻ ചേച്ചി uyir❤️

    • @revathirevuz6058
      @revathirevuz6058 3 ปีที่แล้ว +10

      Und ....... enikk ettavum ishttamulla couples chettanum chechiyum aanu

    • @athiracr8924
      @athiracr8924 3 ปีที่แล้ว +3

      @@revathirevuz6058 🥰🥰🥰chechi chettan uyir

    • @suryapraba8951
      @suryapraba8951 3 ปีที่แล้ว +1

      Pinne-ഉണ്ട് bro💋🥰🥰🥰🥰😘😘😘😘😘😘😘😍😍

    • @RoopaRoopa-vv4bw
      @RoopaRoopa-vv4bw 3 ปีที่แล้ว +1

      Pinne alla💓💓

    • @samayasanthosh3757
      @samayasanthosh3757 3 ปีที่แล้ว +1

      Undee 🥳🥳🥳

  • @sudhinavyavp4038
    @sudhinavyavp4038 3 ปีที่แล้ว +1

    Ipozha ee video kanunne,onnum parayanilla,ninghal oru nalla manushyananu to,palarum inghanulla karyam parayan madikkum,pakshe angane madikkenda oru karyavum illa,ninghal atu prove cheythu,ennum itepole ellarum koodi happy aayi irikku to❤️❤️❤️uuu kuttuu,vindhuu, thrissivakuttyy 😘😘😘

  • @tonyfonsaco695
    @tonyfonsaco695 3 ปีที่แล้ว +42

    Cute couples 🥰🥰🥰

  • @avanymurali5529
    @avanymurali5529 3 ปีที่แล้ว +17

    Vannullooo 💝💕💕kunjava muthumani 💋😍😍

  • @roopesh.k1542
    @roopesh.k1542 3 ปีที่แล้ว +1

    Eee video kandapol sherikum nan karanu.... Ningalude manusu nallatha.. Ellavarkum ethupole ammye pirinirikkan patilla.. Pine 2nd mrgil ammaku ethra kids und...? God bless you deards🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nandhana985
    @nandhana985 3 ปีที่แล้ว +15

    Nokki irikkarnnu ningale vishu spl video indonnu ariyan🥰🥰🥰🥰😘😘

  • @adithyapraveen5377
    @adithyapraveen5377 3 ปีที่แล้ว +67

    Thrissivakutty super😍😍

  • @anusreeanu4788
    @anusreeanu4788 3 ปีที่แล้ว +1

    Ammoosine orupaad ishtaayii ninglk veetilek kondovaruthoo❤️

  • @sherinmerin5888
    @sherinmerin5888 3 ปีที่แล้ว +38

    ❤ചേച്ചിയും ചേട്ടനും സൂപ്പർ ❤

  • @chippyvijesh7606
    @chippyvijesh7606 3 ปีที่แล้ว +15

    Feeling proud and respect 🙏🏻🙏🏻🙏🏻🙏🏻

  • @geethug2343
    @geethug2343 3 ปีที่แล้ว +9

    Thrissiva mol super. Cute little baby 🥰🥰😘😘

  • @aparnak7040
    @aparnak7040 3 ปีที่แล้ว +29

    ചേട്ടന്റെ അമ്മയെ കണ്ടത്തിൽ ഭയങ്കര സന്തോഷം und 💞

  • @മാനസിവിജയ്
    @മാനസിവിജയ് 3 ปีที่แล้ว +6

    അമ്മയെ, അച്ഛന് ഇഷ്ടായി,, പക്ഷെ വേറെ കല്യാണം കഴിച്ചാലും മോനെ കൊണ്ടുപോകാമായിരുന്നു,,, 10 അമ്മ ചമഞ്ഞു വന്നാലും പ്രസവിച്ച അമ്മക്ക് ഒക്കില്ല,,അമ്മക്ക് കൊടുക്കാൻ പറ്റുന്ന സ്നേഹം അമ്മക്ക് തന്നെ കൊടുക്കാൻ പറ്റു,,,

  • @kavyasreenath8904
    @kavyasreenath8904 3 ปีที่แล้ว +86

    2nd marriage orikalum mosham allaa
    Mom has taken a good decision
    Such a sweet family

    • @g3mlt30
      @g3mlt30 3 ปีที่แล้ว

      Age koode noknm.

  • @sreethusatheesh5680
    @sreethusatheesh5680 3 ปีที่แล้ว +25

    കുഞ്ഞിക്കുട്ടു🥰
    അവിടെ സുന്ദർ ഇവിടെ സുന്ദരി😹😻

  • @krishnapriya5102
    @krishnapriya5102 3 ปีที่แล้ว +87

    എനിക്ക് നല്ല വിഷമം ഉണ്ട് ചേട്ടാ and ചേച്ചി..... കഴിഞത്തിന്റെ മുമ്പത്തെ വൈകുന്നേര വിശേഷം വീഡിയോയിൽ നന്റ കമന്റ്‌ നു മാത്രം ❤ ഇട്ടിട്ടില്ല.... റിപ്ലേ ഉം തന്നില്ല.... നെല്ല വിഷമം ayitoo😔😔😔😔😔

  • @EKavyaG
    @EKavyaG 3 ปีที่แล้ว +8

    Cheche chettaye poli🤩🤩

  • @saranyachaachu8543
    @saranyachaachu8543 3 ปีที่แล้ว +1

    Kure naalayi ithu choykannamenu vicharikkunu.... Ellam open aayi paranjallo.... Athannu kuttu chettanum vindhu chechiyum.... Thrissiva baby....😘😘😘

  • @revathirevuz6058
    @revathirevuz6058 3 ปีที่แล้ว +13

    Chechii chettan powli 💞💕

  • @ameizaalvinatalks9491
    @ameizaalvinatalks9491 3 ปีที่แล้ว +15

    Ma fav couples ❤❤

  • @krishnavr992
    @krishnavr992 3 ปีที่แล้ว +24

    Ammaaaa❤️❤️❤️Vava😘😘😘

  • @aryapr5531
    @aryapr5531 3 ปีที่แล้ว +3

    ചേച്ചിയുടെ ചേട്ടന്റെയും വീഡിയോ ok അടിപൊളി ആണ് എല്ലാം ഞാൻ കാണാറുണ്ട് ❣️❣️❣️😘😘😘

  • @aiswaryaaishu7934
    @aiswaryaaishu7934 3 ปีที่แล้ว +4

    Vindhu Chechi Eshtam ❤️💞😍

  • @nissykr7716
    @nissykr7716 3 ปีที่แล้ว +10

    Love you guy's 🤗😍😘

  • @aiswarya8823
    @aiswarya8823 3 ปีที่แล้ว +7

    Vava kutty Chechi chettan uyir❤😚

  • @sureshp3724
    @sureshp3724 3 ปีที่แล้ว +2

    Ningalod ipol koodthal sneham thonunnu🥰😊

  • @shahanaka1081
    @shahanaka1081 3 ปีที่แล้ว +17

    Unni poliyanee🥰🥰😘😘😘💞💞💥

  • @riyac9670
    @riyac9670 3 ปีที่แล้ว +6

    Hlo chechi and chetta padipoliya ❤️❤️

  • @honey_cubs3277
    @honey_cubs3277 3 ปีที่แล้ว +4

    Chechi Inn look ayitunr ❤️❤️❤️🔥 kanann

  • @Kunjami05
    @Kunjami05 3 ปีที่แล้ว

    Ipo nigalod ulla ishtam koodiyirikukayanu..... Love u kuttu chetta vindhu chechi.. Thrissiva kuttyyyyyy❤❤❤❤❤🥰🥰😘😘😘😘😘😘

  • @aswani2464
    @aswani2464 3 ปีที่แล้ว +5

    നിങ്ങൾ പൊളി ആണ് ♥️🥰😍😘

  • @63-sooryaks37
    @63-sooryaks37 3 ปีที่แล้ว

    Chettaa Chechi kunjuvavayalle Purathonnum Ippale kondu ponda. 😍😘😍😘😍😘

  • @aswathiajeshkunnathu7464
    @aswathiajeshkunnathu7464 3 ปีที่แล้ว +1

    Ningale orupadu eshttam annua. Epo eshttam onnum koodi koodiyirikunnu.. Sandhosham ayiiriku.. Love you muthumanizzz 🥰💕💕💕💕❤❤

  • @aswaniarun9457
    @aswaniarun9457 3 ปีที่แล้ว +10

    ഞാൻ ഇന്നാട്ടോ നിങ്ങളെ video കണ്ട് തുടങ്ങിയ...happy ആയി ഇരിക്കുട്ടോ....❤️

  • @brindatheresashibu6542
    @brindatheresashibu6542 3 ปีที่แล้ว +1

    chechi aa pink topil sundariayitund❤👌

  • @krishnapriyakichu9004
    @krishnapriyakichu9004 3 ปีที่แล้ว +22

    Lub u kunjaavee🥰😘😘

  • @lakshmikunjall1142
    @lakshmikunjall1142 3 ปีที่แล้ว +21

    ചേച്ചി ചേട്ടൻ കുഞ്ഞാവ ഉയിർ 😍😍❤❤😘👍

    • @aishwaryavision778
      @aishwaryavision778 3 ปีที่แล้ว

      നമ്മളെ ഒന്നു Support ചെയ്യുമോ

    • @lakshmikunjall1142
      @lakshmikunjall1142 3 ปีที่แล้ว

      @@aishwaryavision778 cheyyam

  • @meghamanoj.r4949
    @meghamanoj.r4949 3 ปีที่แล้ว +9

    Finally amma kandu 🥰😍

  • @sujithta718
    @sujithta718 3 ปีที่แล้ว +1

    Cute Thrishiva Molu 🥰🥰🥰🥰

  • @itsmeniya5270
    @itsmeniya5270 3 ปีที่แล้ว +2

    Kathirikarnnuu... Ammaye kanan... 🥰

  • @rajanimb4660
    @rajanimb4660 3 ปีที่แล้ว +34

    Cute family❤😍😍

  • @crazygirl-tl5hf
    @crazygirl-tl5hf 3 ปีที่แล้ว +1

    ninglda fam nik bhynkra ishta tta...
    chettante ammayeyum ishtayi.. open aayi paranjathil oru negativeum illa..open ayit parayunnathinekal valluth vere onnum thanne illa..❤️❤️❤️
    nnallapole irikanam ellarum...god bless u oll..santhoshavum kaliyum chiriyum okke ayitt ennum ennennum ❤️❤️

  • @ks-td5iz
    @ks-td5iz 3 ปีที่แล้ว +1

    Ammuse and sundari 😘😘😘

  • @athuz8924
    @athuz8924 3 ปีที่แล้ว +4

    10:23 i felt sooo happy.. Seeing that😍😍😍😍

  • @AnuAnu-ko2hw
    @AnuAnu-ko2hw 3 ปีที่แล้ว +3

    കുട്ടു open mind ആണ് 😍powli ഫാമിലി. Vindhu😘തൃശ്ശിവ molu😘

  • @vinayavijayan
    @vinayavijayan 3 ปีที่แล้ว +4

    Vdo kandapo happy aayi..ningale kaanan nalla rasa..prethyekich kunjaava ❤️🔥🔥

  • @anukk4207
    @anukk4207 3 ปีที่แล้ว +3

    Tiltokil kanda samayath ningalk bayangara jaada aanennaa karuthiye. But TH-cam il kandappol aanu ningale sherikk manasilaayath. Valare simple aanu. Love you both 😘😘😘

  • @sumithraunnikrishnan9480
    @sumithraunnikrishnan9480 3 ปีที่แล้ว +82

    Eniku nigale Patti oke ariyamayirunnu....but ithra open aayi Ella karyagalum share cheyyumennu karuthiyilla.... Nice character kuttu...♥️♥️♥️ennum happy ayirikan daivam anugrahikatte.... Njan Akhilesh nte classmate Anu...☺️

  • @hadiyahamza59
    @hadiyahamza59 3 ปีที่แล้ว +1

    Baby angel 💋❤💋❤💋❤💋❤💋❤

  • @gayababu3681
    @gayababu3681 3 ปีที่แล้ว

    Unnine kanumbo. Eth pole oru kunjavens kitiyengi enu agrahichu povum ♥♥♥🤗🤗🤗🤗🤗

  • @gopikakochuz668
    @gopikakochuz668 3 ปีที่แล้ว +1

    Amma adipowliii ayind. Adipowliii family. Unni 💋😘

  • @nandanapr2336
    @nandanapr2336 3 ปีที่แล้ว +2

    Kuttuchettan powliyaaa

  • @aryapr5531
    @aryapr5531 3 ปีที่แล้ว +2

    ചേച്ചി love u 😘😘😘❣️❣️❣️

  • @niya_nya4609
    @niya_nya4609 3 ปีที่แล้ว +12

    Chechi chettans kutti fans..😍😎

  • @sandrasaaru2065
    @sandrasaaru2065 3 ปีที่แล้ว

    Nigada nalla manasa ellam thurannu parayum love u chetta chechi vave

  • @shajithasakeerkb2035
    @shajithasakeerkb2035 3 ปีที่แล้ว +2

    Amma super❤❤

  • @drishyanair2826
    @drishyanair2826 3 ปีที่แล้ว +5

    Enthum open aai parayanum Sathyam ulla pole parayanum nalla manasu venam ❤️🙏 love uh both even more❤️

  • @bijuk7844
    @bijuk7844 3 ปีที่แล้ว +10

    Naan Kure aayi choyykaam nnu vichaarichu appo thanne ettan parayum cheyydu 🤩🤩appol chettanum chechiyum eppo evideya thamasikane

    • @bijuk7844
      @bijuk7844 3 ปีที่แล้ว +2

      Ellaarkum avarudedhaaya vishamam und allenkil kuravukal undaakum chettande kaaryathil vishamam aan kuravukal varuthaadirikatte ennum eee chiri erikananam chetta

    • @AkshaiAkshi
      @AkshaiAkshi  3 ปีที่แล้ว

      ❤️❤️❤️

  • @akhilakk2668
    @akhilakk2668 3 ปีที่แล้ว +12

    Thrissiva Moll ❤️❤️❤️

  • @ancyjose2675
    @ancyjose2675 3 ปีที่แล้ว +7

    ❤ god bless you

  • @bloodim6034
    @bloodim6034 3 ปีที่แล้ว

    Nk pettanu kettapo sangadam.. Thonni..but Athinu pattiya wife..thanneya kitteyakune..ellam kondu support cheiyuna wife..😊😊☺Nk Appa illa.. Ntte Amma thanneya naggale nokkiye.. Ammaku govt..aayondu Jeevichu ponnu... 😍

  • @poojanikhil9835
    @poojanikhil9835 3 ปีที่แล้ว +7

    Kuttu chettn nalla mood aneloo inne😄

  • @inkheart2942
    @inkheart2942 3 ปีที่แล้ว +4

    hiii chechi n Chetta💞💯🔥💞💯🔥💯🔥💞💯

  • @Anjuuz828
    @Anjuuz828 3 ปีที่แล้ว

    Kuttuchettane ipo kooduthal ishttaayiii😍

  • @athiraathu1237
    @athiraathu1237 3 ปีที่แล้ว +2

    Nigade vedio kanumbo mind free aavaa❤️❤️❤️❤️

  • @fathima8434
    @fathima8434 3 ปีที่แล้ว +8

    Kunjechi vangi thanna dress allee pink top❤️❤️

  • @athulyaathuzz6101
    @athulyaathuzz6101 3 ปีที่แล้ว

    Kunjaavayum chechiyeyum chettaneyum valya ishtaaaaa....

  • @simigokul120
    @simigokul120 3 ปีที่แล้ว +1

    Vava❤️kuttu chettan and vindhu chechi ❤️uyir❤️❤️❤️❤️😍😍😍

  • @keerthanakichuzzzz8216
    @keerthanakichuzzzz8216 3 ปีที่แล้ว +3

    Amma nalla look aanallo 😍

  • @shajimathew9618
    @shajimathew9618 3 ปีที่แล้ว +30

    Chechi unnide kannezhuthunna oru video cheyyo, plz❤

  • @namitha5972
    @namitha5972 3 ปีที่แล้ว +78

    Sunder ka fans (cat)
    Unni ka fans ( thrissiva )
    Chechikutty ( vinduma)
    Chettenss ( kuttumon)
    🤣😍

  • @a_n_uzzz9108
    @a_n_uzzz9108 3 ปีที่แล้ว +1

    Anik chechineyum eattanneyum vayankkara eshtta ❤️❤️❤️

  • @taegirlanshiva9981
    @taegirlanshiva9981 3 ปีที่แล้ว +14

    ❤️vava❤️Kuttu chettan❤️vindhu chechi❤️Amma❤️uyir......❤️❤️❤️❤️❤️😘😘😘😘😘

  • @itsmeniya5270
    @itsmeniya5270 3 ปีที่แล้ว +2

    So sad but kozhapilla ttoo ettanum chechiyum unniyum nannayi munnott pokatte tto.... 🥰🥰🥰 Really miss yuuu.... Chetta... Chechi anikk ningale kananm.... Nnind..... 😔😔😔 plzzzz...... Ntha cheyya..... Onnn parayuvoo.... Chechi chettaa...... 😔😭😭😭😭😭😭😭😭😭😭 place parayavo.....

    • @itsmeniya5270
      @itsmeniya5270 3 ปีที่แล้ว

      Chechi plzz... Reply me..... 😔

    • @itsmeniya5270
      @itsmeniya5270 3 ปีที่แล้ว

      Place parayuooo....

  • @anjalikrishna2697
    @anjalikrishna2697 3 ปีที่แล้ว +1

    Ee Vedio kandappo chettanodum chechidum kurach koode ishtam koodi...2 perum happy aayitt munnott pokukaa..god bless you dears🤗🤗🤗😍😍😍

  • @novasp4678
    @novasp4678 3 ปีที่แล้ว +2

    Today chechi dress adipolii anuu😍

  • @Noushi5916
    @Noushi5916 3 ปีที่แล้ว +1

    Ningalk nanmma varatte....

  • @spaikegaming4453
    @spaikegaming4453 3 ปีที่แล้ว

    Ullathu thuranu paranjapol enik kuduthal eshtayi

  • @sanjanamanoj5936
    @sanjanamanoj5936 3 ปีที่แล้ว

    Allam open aayii parayunathuu konada njangalkku niggala oruppadu istapadunaaaa❤️❤️❤️❤️❤️❤️❤️

  • @Henasonu
    @Henasonu 3 ปีที่แล้ว +19

    Innu എല്ലാവരും അടിപൊളി ആയിട്ടുണ്ട്😍❣️✨️

  • @nimishaarun8610
    @nimishaarun8610 3 ปีที่แล้ว

    Amma super 🥰😍❤️🥰😍😍