ആദ്യമായി ഇറ്റലിയിൽ വരുന്നവർ അറിഞ്ഞിരിക്കുക || Italy: Jobs salary ||

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ഇറ്റലിയിലേക്ക് ആദ്യമായി വരുന്നവർ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളാണ് ഇന്നത്തെ വിഡിയോയിൽ.
    • ഇവിടെ വന്നാൽ കിട്ടാൻ സാധ്യതയുള്ള ജോലി.
    • എത്രത്തോളം സാമ്പാദിക്കാൻ പറ്റും.
    • ഇവിടുത്തെ തമാസ സൗകര്യം.
    Please watch and Support.
    #italy work visa
    #jobs at italy #italian mallu #must watch #flussi2023 #italy flussi
    #italy #funny #kerala #shortvideo #history #trending #malayalam #foryou #travel

ความคิดเห็น • 195

  • @joelosteen9709
    @joelosteen9709 หลายเดือนก่อน +1

    ഇറ്റലിയിൽ പള്ളി യുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലി കിട്ടുമോ??

  • @vishnuvunnikrishnan1877
    @vishnuvunnikrishnan1877 9 หลายเดือนก่อน +3

    Care giver ആകുമ്പോൾ food and accommodation അവർ provide ചെയ്യില്ലേ?
    വേറെ എന്തൊക്കെയാണ് expenses നമുക്ക് അവിടെ normal ആയി വരുന്നത്?

    • @lovelylivesitaly
      @lovelylivesitaly  9 หลายเดือนก่อน

      Athokke avide kittum expense kuravayirikkum.

  • @kabeertptp9041
    @kabeertptp9041 3 หลายเดือนก่อน +2

    Driver job ന് വന്നാൽ ബുദ്ധിമുട്ടുണ്ടോ. ഒരു uber കമ്പനിയിൽ

  • @achu6467
    @achu6467 10 หลายเดือนก่อน +8

    ഇറ്റലിയിൽ വരുമ്പോൾ ഭാഷ പഠിച്ചിട്ട് വേണം വരേണ്ടത് അല്ലെങ്കിൽ അവിടുന്ന് പഠിച്ചാൽ മതിയോ? വീട്ടുജോലിക്ക് വരാൻ വേണ്ടിയാണ് എസ്എസ്എൽസി തോറ്റവർക്ക് വരാമോ സാർ

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน +7

      Theerchayayum varam... ഭാഷ എന്തേലും അറിയാമെങ്കിൽ വന്നുകഴിഞ് ജോലി കണ്ടെത്താൻ ഇച്ചിരിടെ എളുപ്പം ആയിരിക്കും.

    • @achu6467
      @achu6467 10 หลายเดือนก่อน +1

      Thank you sir

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน +1

      @@achu6467 always✌️

    • @user-zj2mt1gv7e
      @user-zj2mt1gv7e 10 หลายเดือนก่อน

      Nober give and whats up no also

    • @lp6015
      @lp6015 8 หลายเดือนก่อน

      Europel enthu SSLC bro?? SSLC okke local maximum gulf

  • @sanumonmb
    @sanumonmb 10 หลายเดือนก่อน +3

    ഹലോ ബ്രോ, അവിടെ വർക്ക്‌ വിസ സെറ്റ് ചെയ്യാൻ ആൾ ഉണ്ടെങ്കിൽ അതായതു സ്പോൺസർ ചെയ്യാൻ ആൾ ഉണ്ടെങ്കിൽ നമുക്ക് അതികം ചിലവ് വരുവോ, എന്റെ ബ്രദർ അവിടെ ക്രിസ്ത്യൻ priest ആണ്. എന്തെങ്കിലും ചാൻസ് ഉണ്ടോ 😢

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      Theerchayayum... Oru sponsor ne kittiyal chilav kuravayirikkum

    • @salini963
      @salini963 2 หลายเดือนก่อน

      Hello bro

    • @salini963
      @salini963 2 หลายเดือนก่อน

      Ur contact pls

    • @akzakz3034
      @akzakz3034 29 วันที่ผ่านมา

      ​@@salini963 visitin chennal job settakitharam enn parayunnund oral
      Ath seriyakumo

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 15 วันที่ผ่านมา +1

    Bro enikk varanam agraham und.. Care giver ayitt course onnum padichitilla.. Agency ano kanadathuuu

    • @lovelylivesitaly
      @lovelylivesitaly  12 วันที่ผ่านมา +1

      Swanthamai oru employer ne kandupidikkan pattunnille agency nokku🙏

  • @user-yt7sp6fv3f
    @user-yt7sp6fv3f 2 หลายเดือนก่อน +1

    Njan visual effects ആണ് പഠിച്ചത് ചാൻസ് ഉണ്ടോ പ്ലസ്ടു fail ആണ് ചാൻസ് ഉണ്ടോ

  • @Soumyasiji
    @Soumyasiji 8 หลายเดือนก่อน

    ബ്രോ ഒരു ഏജൻസി എന്നെ കോൺടാക്ട് ചെയ്തിരുന്നു.ഗവര്മെന്റ് ഫാം വർക്കർ ജോലി ഉണ്ടെന്നു പറഞ്ഞു.1000 ആണ് ശമ്പളം പറഞ്ഞത്. മൊത്തം ചിലവ് 6.50വരുമെന്ന് പറയുന്നു. ശെരിയായിരുക്കുമോ. Indocan Overseas enna compani aanu.

    • @lovelylivesitaly
      @lovelylivesitaly  6 หลายเดือนก่อน

      Undakum... Paisa nokki kodukkuka...

  • @arunradhakrishnana4715
    @arunradhakrishnana4715 2 หลายเดือนก่อน +1

    ബ്രോ... ഇറ്റലി മലയാളി ഗ്രൂപ്പ്‌ ഒന്ന് കമന്റ്‌ ചെയ്യാമോ 🙏🏻

  • @Suresh-os3gm
    @Suresh-os3gm 2 หลายเดือนก่อน +1

    Adhyamayittu varaan anthannu cheayeadath? Onnu vishadhamayittu parayumo?

  • @vijeshkrishna3768
    @vijeshkrishna3768 5 หลายเดือนก่อน +3

    Graphics designing job kittan sathtyatha undo

  • @BinilMBaby
    @BinilMBaby 10 หลายเดือนก่อน +2

    Bro... Card ആയോ?? Bro വർക്ക്‌ വിസയിൽ ആയിരുന്നോ വന്നത്

  • @preemamanna6657
    @preemamanna6657 23 วันที่ผ่านมา +1

    Superb bro...

  • @jayakumarsopanam7767
    @jayakumarsopanam7767 8 หลายเดือนก่อน

    ഭായ് ക്ലാസിക്കൽ മ്യൂസിക് പഠിപ്പിക്കാൻ പറ്റുമോ. ഒരു ജോബ് വിസയിൽ വന്നിട്ട് പാർടൈം ആയിട്ടു

  • @ramly5010
    @ramly5010 9 หลายเดือนก่อน +1

    December 4-8 Italy Milan varunnund ,explore cheyyan pattiya sthalangal onnu parayamo ❤

  • @ReeniVibin
    @ReeniVibin 4 หลายเดือนก่อน

    Italy യിൽ വർക്ക്‌ ചെയ്യാൻ ഏത് visa യാണ് എടുക്കേണ്ടത്....
    1 year contract ൽ വന്നാൽ renew ചെയ്യാൻ എളുപ്പമാണോ sir....

    • @lovelylivesitaly
      @lovelylivesitaly  3 หลายเดือนก่อน

      Visa yode koode vannal renew cheiyam... Athinidayil oru employer ne kandupidicha mathi

  • @nivasvasudev9596
    @nivasvasudev9596 9 หลายเดือนก่อน +2

    Oru agency paranju Visit visayil poyit care giver job nu keram ennu,avide TRP kittumo, atho illegal worker aayano job cheyunnath

    • @lovelylivesitaly
      @lovelylivesitaly  9 หลายเดือนก่อน +2

      Joli cheiyam.. But paper govt irakkiyale kittu

  • @shivanya...7905
    @shivanya...7905 หลายเดือนก่อน +1

    Thank u bro .......❤

  • @fifanciyacj1393
    @fifanciyacj1393 8 หลายเดือนก่อน +4

    Chetta agency viswasikan pattiyathu etha njn nurse ahanu avide care home kittumo language padikande

    • @zejay8940
      @zejay8940 7 หลายเดือนก่อน +1

      language ഉണ്ടെങ്കിൽ ജോലി കിട്ടാൻ എളുപ്പം ആണ്

  • @NandhaTs-tp8xo
    @NandhaTs-tp8xo 2 หลายเดือนก่อน +1

    Job visakku anthokke Formalities nthokkea nnu

  • @thushararinu621
    @thushararinu621 2 หลายเดือนก่อน +1

    ഇപ്പോൾ വന്ന job ആണ് 1.50 ലക്ഷം ആകും എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ ആണ്

    • @lovelylivesitaly
      @lovelylivesitaly  2 หลายเดือนก่อน

      Enth visa aanu?

    • @thushararinu621
      @thushararinu621 2 วันที่ผ่านมา

      @@lovelylivesitaly nursing assistant

  • @fahadan4853
    @fahadan4853 9 หลายเดือนก่อน

    Italiyilekk 9 months seasonal work permitil vannal ath renew cheyth namuk italiyil thudaran kazhiyumo??? Agriculture work aanu parayunnath... Max eathra salary ivide kittum?

  • @priyakjames6585
    @priyakjames6585 10 หลายเดือนก่อน +1

    അവിടേക്കു എങ്ങനെ വന്നു എത്തിപ്പെടും..... Direct അവിടേക്കു വിസ കിട്ടുമോ 🤔.... Pls reply

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      Flussikk apply cheithal kittan sadhyathayund

  • @jibinjob3132
    @jibinjob3132 3 หลายเดือนก่อน +1

    Thanks Aliyooo 😍

  • @instakid05
    @instakid05 10 หลายเดือนก่อน +4

    Italy vannu kazhinjal job matullaver medichu tharanel, averk paise kodukano, aver etra rupa anu choikunne

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน +2

      Ella jolikkum venda... Agency jolikalkk paisa kodukkendivarum. Ath oro agencye depend cheithirikkum. Ekadhesham 50-100€. Salary kittiyathin shesham koduthal mathiyakum.

    • @jomysebastion9472
      @jomysebastion9472 8 หลายเดือนก่อน

      Warehouse job undagumo avide

    • @aransorajan6841
      @aransorajan6841 หลายเดือนก่อน

      ​@@lovelylivesitalyനിങ്ങളുടെ നമ്പർ തരുമോ

  • @jalajakv3069
    @jalajakv3069 8 หลายเดือนก่อน

    ഒരു architect ജോലിക്ക് വേണ്ടി ആണ്..... ജോലി കിട്ടാൻ സത്യതയുണ്ടോ....... അവിടെ എത്താൻ വേണ്ട കാര്യങ്ങൾ പറഞ്ഞു തരാമോ

    • @thrissurgediinitaly
      @thrissurgediinitaly 7 หลายเดือนก่อน

      Italian language ഉണ്ടെങ്കിൽ, സാധ്യത കൂടുതലാ. But you need to find a company who can give you job contract and help to issue nulla osta

  • @anjusarang7940
    @anjusarang7940 2 หลายเดือนก่อน

    ചേട്ടാ ഇക്കിലേക്ക് വരാൻ എത്ര രൂപയാകും

  • @ranikitchenhealthtips4060
    @ranikitchenhealthtips4060 23 วันที่ผ่านมา

    ഇറ്റലിയിൽ എത്തിയിട്ട് TRC card എപ്പോഴാണ് കിട്ടുക ചേട്ടാ

  • @arshageoulahannan3626
    @arshageoulahannan3626 10 หลายเดือนก่อน +1

    5yrs experience undu.gnm staff aanu..vaccncy ഉണ്ടാകുമോ

  • @josesamuel136
    @josesamuel136 10 หลายเดือนก่อน +2

    സഹോ മകൾ ഇറ്റലിയിൽ പോയിട്ട് study ക്കുവേണ്ടി 8 മാസം ആയി ഇപ്പോൾ ആണ് ചെറിയ job കിട്ടിയത്. സംഗതി ശെരിയാണ് ജീവിക്കുവാൻ സുഖം ചിലവ് കുറവ് ഭാഷ must ജോലി സാധ്യത കുറവ് റെസ്റ്റോറന്റ് ഓട്ടുമിക്കതും തണുപ്പു കാലത്ത് അടച്ചു പൂട്ടും.

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      Satyam✌️

    • @josephmathew2016
      @josephmathew2016 10 หลายเดือนก่อน +1

      മകൾ ഇറ്റലിയിൽ എവിടെ ആണ് പഠിക്കുന്നത്

    • @josesamuel136
      @josesamuel136 10 หลายเดือนก่อน

      @@josephmathew2016 paviya. Paviya യൂണിവേഴ്സിറ്റി.

    • @tyas8929
      @tyas8929 3 หลายเดือนก่อน

      My daughter also would like to study in sapienza university of rome

  • @royjoseph3979
    @royjoseph3979 หลายเดือนก่อน

    Visiting visa Eduthu vannal job kittumo thamasa thinu place kittumo

    • @lovelylivesitaly
      @lovelylivesitaly  หลายเดือนก่อน

      Ottaikkanu nokkunnathengil.. Asdyame athokke kandupidichitt venam varan

  • @user-fw5ip8zj7r
    @user-fw5ip8zj7r 10 หลายเดือนก่อน +1

    Job consultancy il ninum oru call vanirunu brother .. Visit il vanittu avide job ready aaki tharam enu paranju.. home nurse job aanu..viswasikamo brother

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน +1

      Home nursing job kittum ennu avar paranjath sheriyanu... Angane joli cheiyan pattum. Ee agency ye enik personally ariyilla athukondutanne avarude dealings engananenn ningal nokkuka.. Jolide karyam ath ok aayirikkum

    • @user-fw5ip8zj7r
      @user-fw5ip8zj7r 10 หลายเดือนก่อน +1

      @@lovelylivesitaly ..Thanks for your prompt reply.. waiting for your more videos

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      @@user-fw5ip8zj7r always ✌️

    • @vinusree9516
      @vinusree9516 10 หลายเดือนก่อน

      Cunsaltancy Ethanu onnu parayamo

    • @vinusree9516
      @vinusree9516 10 หลายเดือนก่อน

      Cunsaltancy number pls

  • @Crush_mann
    @Crush_mann 10 หลายเดือนก่อน +1

    Packing jobs enganeta avde duty time kk... Off karyngalum kk undakumo

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      8-10 hours ayirkkum ottumikka panikkum. Off ath oro stapanangal depend cheithirikkum.

    • @Crush_mann
      @Crush_mann 10 หลายเดือนก่อน +1

      Athupole care assistant job um vannitundu ithil ethaa nallathh ennu paryaamo..

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      Randu joliyum nallathanu... Care home njan suggest cheiyum. Pakshe ellavarkkum ath ishtapedanamennilla.

    • @Crush_mann
      @Crush_mann 10 หลายเดือนก่อน

      @@lovelylivesitaly kk tgank you but 5.5 + ticket rnna parayunnathu

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      Ath normal... Depends on agencies

  • @anandhakrishnan1629
    @anandhakrishnan1629 2 หลายเดือนก่อน

    Bro enik Italy amazon warehouse vacancy vanitund, 1800euro salry, consultancy vazi anu, genuine ayirkkumo

    • @kannannair536
      @kannannair536 2 หลายเดือนก่อน

      Halo bro agency evidullatha njanum nokunnudayerinnu

    • @lovelylivesitaly
      @lovelylivesitaly  หลายเดือนก่อน

      Italiyil evida

    • @mhdjimshad7660
      @mhdjimshad7660 หลายเดือนก่อน

      Bro obiz overseas aano consultancy

  • @sujithmdkalarickal8662
    @sujithmdkalarickal8662 10 หลายเดือนก่อน +1

    വിസിറ്റിംഗ് വിസയിൽ വന്നിട്ട് വർക്ക്‌ വിസ എടുക്കാൻ പറ്റുമോ

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      Ath kittan bhudhimuttanu. Govt. Paper irakkumbol permit nu apekshikkam

  • @vishnuvunnikrishnan1877
    @vishnuvunnikrishnan1877 9 หลายเดือนก่อน

    800കിട്ടികഴ്ഞ്ഞാൽ എത്രെ tax അടക്കേണ്ടി വരും?

  • @shamilan7624
    @shamilan7624 6 หลายเดือนก่อน

    Supermarket job ഉണ്ടോ അവിടെ. Agency പറഞ്ഞതാണ്

    • @lovelylivesitaly
      @lovelylivesitaly  6 หลายเดือนก่อน

      Kittum... But very little chance

  • @kabeertptp9041
    @kabeertptp9041 6 หลายเดือนก่อน +1

    താങ്ക്സ്

  • @flynviewmedia
    @flynviewmedia 10 หลายเดือนก่อน +2

    വീഡിയോ കണ്ടപ്പോൾ മനസ്സിലെ ശൂന്യത കുറച്ച് ഇല്ലാതായി. കെയർ ഹോo ജോലി വഴി എന്തെങ്കിലും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടോ സഹോ.

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      Oro joliyum vyatyastatayullathanu. Thudakkam bhasha oru prashnamayirikkum.

  • @vipwearechunks1268
    @vipwearechunks1268 10 หลายเดือนก่อน +2

    Welder kk job opening undavumo

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      th-cam.com/video/d0cs0xu6dho/w-d-xo.html

  • @thorakkadan
    @thorakkadan 10 หลายเดือนก่อน +4

    Bakery chef vacancy engine aanu bro @ lovely lives

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน +1

      Restaurant field ennanu generally koduthirikkunnath... Ithil Bakery chef ulpedam. Flussikk nalloru CV thayarakki apply cheith nokk...

    • @thorakkadan
      @thorakkadan 10 หลายเดือนก่อน

      @@lovelylivesitaly sorry, cv evide aanu apply cheyyendath please

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน +1

      @@thorakkadan Flussi visa December thudangum.... th-cam.com/video/uXRaliNZF20/w-d-xo.html

  • @NeethuMoris
    @NeethuMoris 5 หลายเดือนก่อน

    Bro പോയ ഏജൻസി നമ്പർ തരുവോ

  • @Annus_Time
    @Annus_Time 11 หลายเดือนก่อน +2

    Super

  • @bineshjohnjohn4510
    @bineshjohnjohn4510 11 หลายเดือนก่อน +3

    👌👌👌

  • @anilgeorge7088
    @anilgeorge7088 7 หลายเดือนก่อน

    ഞാൻ ഇറ്റലിയിൽ വരാൻ ആഗഹിക്കുന്നു എൻ്റെ നിലവിലെ ജോലി ഡ്രൈ വരാണ് ഞാൻ എങ്ങനെ ഇറ്റലി വരും ECNR passport

  • @ajigeorge9611
    @ajigeorge9611 10 หลายเดือนก่อน +1

    Enikku italikku jobinayi varanamennu agrahamundu, 6 lakham okkeya parayane

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      Agency rates ekadhesham 5-6L aanu ellarum parayunnath. Athil kooduthalum, kurvu vangunnavarum und. Ennalum paisa kodukkumbol sradhikkuka.

    • @arshageoulahannan3626
      @arshageoulahannan3626 10 หลายเดือนก่อน

      Etha agency contact number തരാമോ?language test pass ആവേണ്ടെ

  • @user-pd6dd5kp4v
    @user-pd6dd5kp4v 6 หลายเดือนก่อน +1

    TRC kittaan enthoram Wait chiyanam

    • @lovelylivesitaly
      @lovelylivesitaly  6 หลายเดือนก่อน

      Ath govt document irakkunnapolirikkum

  • @krishnaprasad9358
    @krishnaprasad9358 11 หลายเดือนก่อน +1

    Super ❤

  • @peaceway203
    @peaceway203 10 หลายเดือนก่อน +1

    Medical test required aano bro?

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      Athinte aavashym illa... Athine kurich onnum parayunnumilla.

  • @Nikhil-lm5fn
    @Nikhil-lm5fn 3 หลายเดือนก่อน

    വിസിറ്റിംഗ് വിസയിൽ വന്ന് ഇറ്റലി യിൽ ജോലി ചെയ്യാൻ സാധിക്കുമോ?

    • @lovelylivesitaly
      @lovelylivesitaly  2 หลายเดือนก่อน

      Theerchayayum

    • @Nikhil-lm5fn
      @Nikhil-lm5fn 2 หลายเดือนก่อน

      @@lovelylivesitaly അതിനെ പറ്റിയുള്ള deatiled വീഡിയോ ഉണ്ടോ ബ്രോ യുടെ ചാനലിൽ.

    • @lovelylivesitaly
      @lovelylivesitaly  2 หลายเดือนก่อน

      @@Nikhil-lm5fn yes

  • @maryriya6661
    @maryriya6661 11 หลายเดือนก่อน +2

    👍🏻❤️

  • @user-rf5nm6ot6h
    @user-rf5nm6ot6h 10 หลายเดือนก่อน +1

    Helth care job vacancy kanumo

  • @sreejithpt4329
    @sreejithpt4329 10 หลายเดือนก่อน +1

    Bro visit vannit work permit akkan bhudimutt anoo ??

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน +1

      Work permit aakkan paadanu... Govt. Paper issue cheiyumbo matrame pattullu...

  • @aruncb616
    @aruncb616 9 หลายเดือนก่อน +1

    Bro njan oru agency anweshicharnu avr visit visa il vanu job set akkam en paranjeaa angane patumo avide

  • @dipinvp7945
    @dipinvp7945 6 หลายเดือนก่อน

    Njan plan cheyyunnu pepper work nadakkunnu. Laguvage egane adikkum

    • @bineesh700
      @bineesh700 6 หลายเดือนก่อน

      Ethu agency anu,agency details onnu tharamo

    • @lovelylivesitaly
      @lovelylivesitaly  6 หลายเดือนก่อน

      TH-cam, Instagram okke classes und

  • @noyaljoy87
    @noyaljoy87 10 หลายเดือนก่อน +1

    Engineering jobs okka undo?

  • @MollyThankachan-oh3mn
    @MollyThankachan-oh3mn 9 หลายเดือนก่อน +2

    ആഗ്രഹം വരാൻ എന്ത് ചെയ്യണം

    • @user-sp6nq3zm9c
      @user-sp6nq3zm9c 3 หลายเดือนก่อน

      വിസ കാര്യങ്ങൾ എല്ലാം ചെയ്തു തരുന്നു കോൺടാക്ട് me

    • @Suresh-os3gm
      @Suresh-os3gm 2 หลายเดือนก่อน

      Varaan annu avideakku jolikku.an5hu cheayanam . please onnu paraju tharannea

    • @aransorajan6841
      @aransorajan6841 หลายเดือนก่อน

      ​@@user-sp6nq3zm9cഎവിടെ യാണ് ഓഫീസ് എത്ര കോസ്റ്റ് ആകും

  • @RoydShaji-ym9bn
    @RoydShaji-ym9bn 11 หลายเดือนก่อน

    Cheta.. Italy food expense engane varum... Onnu parwnju tharumo

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. Manageable

  • @joeljose9513
    @joeljose9513 7 หลายเดือนก่อน

    Warehouse jobs scope undo please reply bro

  • @user-ok7hh8ip8w
    @user-ok7hh8ip8w 10 หลายเดือนก่อน +2

    Thanks. Bro

  • @sivakamiaami2948
    @sivakamiaami2948 11 หลายเดือนก่อน +1

    Thankalod onn communicate cheyyan Insta angane nthelum undo?

  • @abhijithms5279
    @abhijithms5279 7 หลายเดือนก่อน

    Welding job nu chance undo

  • @nimmybabu5368
    @nimmybabu5368 4 หลายเดือนก่อน

    Care home jobs ladies nu safe aano

    • @lovelylivesitaly
      @lovelylivesitaly  4 หลายเดือนก่อน +1

      Theerchayayum...

    • @nimmybabu5368
      @nimmybabu5368 4 หลายเดือนก่อน +2

      @@lovelylivesitaly റിപ്ലൈ തന്നതിന് താങ്ക് യു ☺️

  • @anilgeorge7088
    @anilgeorge7088 7 หลายเดือนก่อน +2

    Yes I am Anil George from adoor Pathanamthitta distic

    • @bettysam2829
      @bettysam2829 2 หลายเดือนก่อน +1

      Adoor എവിടെ ആണ്

  • @leenasimon6270
    @leenasimon6270 9 หลายเดือนก่อน

    Hai

  • @shammythomas1825
    @shammythomas1825 10 หลายเดือนก่อน

    Bro, food expenses elleam eganaya...

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน +1

      ഏകദേശം €40-50, പിന്നെ നമ്മൾ കഴിക്കുന്ന menu അനുസരിച്ചു മാറിക്കൊണ്ടിരിക്കും. But it's Cheaper.

    • @shammythomas1825
      @shammythomas1825 10 หลายเดือนก่อน

      @@lovelylivesitaly 40-50 euro monthly anno

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน +1

      Yes athanu minimum.... Pinne depends on our expenses

    • @shammythomas1825
      @shammythomas1825 10 หลายเดือนก่อน

      @@lovelylivesitaly ok, bro avidea part time works elleam kitto night shift,

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      Theerchayayum part time jolikal undakum.

  • @suneerptb5971
    @suneerptb5971 3 หลายเดือนก่อน

    എനിക്ക് വരണം ജോബ് വിസ കിട്ടുമോ

    • @lovelylivesitaly
      @lovelylivesitaly  2 หลายเดือนก่อน

      th-cam.com/video/R05XAeXHRWM/w-d-xo.html

  • @Shameer-lh8ci
    @Shameer-lh8ci 2 หลายเดือนก่อน

    ഇറ്റലി വിസ എടുത്തു കൊടുക്കുന്നുണ്ട്. Pls msg

    • @stoginks4953
      @stoginks4953 2 หลายเดือนก่อน

      Hi

    • @GearShiftedGarage
      @GearShiftedGarage 2 หลายเดือนก่อน

      Work visa ano athoo visiting ano

    • @Shameer-lh8ci
      @Shameer-lh8ci 2 หลายเดือนก่อน

      @@GearShiftedGarage വിസിറ്റിംഗ്

    • @Shameer-lh8ci
      @Shameer-lh8ci 2 หลายเดือนก่อน

      @@stoginks4953 hai

    • @sarathkrishna1564
      @sarathkrishna1564 15 วันที่ผ่านมา

      How to contact you??

  • @user-xd1vi1su4h
    @user-xd1vi1su4h 7 หลายเดือนก่อน

    Oru job offer kittitund

    • @lovelylivesitaly
      @lovelylivesitaly  6 หลายเดือนก่อน

      😍

    • @salini963
      @salini963 2 หลายเดือนก่อน

      Pls sent ur contact number oru karyam anneshikana

  • @rintoantony5242
    @rintoantony5242 10 หลายเดือนก่อน

    🙌❤

  • @kudu5371
    @kudu5371 6 หลายเดือนก่อน

    Driving

  • @Travelservices-k8r
    @Travelservices-k8r 9 หลายเดือนก่อน

    Bro contact no kittumo

    • @lovelylivesitaly
      @lovelylivesitaly  9 หลายเดือนก่อน

      Instagram : italy_for_mallus

  • @sandeepthozhukkatt5559
    @sandeepthozhukkatt5559 11 หลายเดือนก่อน +1

    ജോലി കണ്ടു പിടിക്കാൻ ഉള്ള വഴി പറഞ്ഞില്ല

    • @lovelylivesitaly
      @lovelylivesitaly  11 หลายเดือนก่อน

      Bro ഇറ്റലിയിൽ ഉണ്ടോ?

  • @sudheeshm4125
    @sudheeshm4125 9 หลายเดือนก่อน

    Hi no tharo

    • @lovelylivesitaly
      @lovelylivesitaly  9 หลายเดือนก่อน

      Instagram : italy_for_mallus

  • @anilgeorge7088
    @anilgeorge7088 7 หลายเดือนก่อน

    Sir മലയാളി വാട്ട്സാപ് ഗ്രുപ്പ് നമ്പർ തരു

  • @akhil_ty
    @akhil_ty 9 หลายเดือนก่อน +1

    Bro number onne tharamo , Europe number mathi , njn CROATIA il und , number tharaneal oru hlp aaayirunnu

    • @lovelylivesitaly
      @lovelylivesitaly  9 หลายเดือนก่อน

      Instagram : italy_for_mallus

  • @user-pd6dd5kp4v
    @user-pd6dd5kp4v 6 หลายเดือนก่อน

    Number tharumo

    • @lovelylivesitaly
      @lovelylivesitaly  6 หลายเดือนก่อน

      Instagram : italy_for_mallus

    • @naseer6850
      @naseer6850 2 หลายเดือนก่อน

  • @umarulfarook825
    @umarulfarook825 หลายเดือนก่อน

    Helloo
    Ningalude contact number kittuoo please...

  • @nousharkhannoushar8858
    @nousharkhannoushar8858 2 หลายเดือนก่อน

    Hi bro u wassup number

  • @user-yw5wj6ec1i
    @user-yw5wj6ec1i 10 หลายเดือนก่อน +1

    Bro contact number തരുമോ

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน

      Instagram: Italy_for_mallus

  • @bibinthomas9017
    @bibinthomas9017 10 หลายเดือนก่อน +1

    Brother enikku whatsapp number onnu tharamo. Enikku oru help venamarunu

    • @lovelylivesitaly
      @lovelylivesitaly  10 หลายเดือนก่อน +1

      Instagram : italy_for_mallus

    • @naseer6850
      @naseer6850 2 หลายเดือนก่อน

      ​@@lovelylivesitaly5:13

  • @saumyajoy8135
    @saumyajoy8135 10 หลายเดือนก่อน +1

    Care home jolikku certificate veno