ശരിക്കും ഭൂമിയിൽ ജീവിക്കാനുള്ള അവകാശം മനുഷ്യൻ വീട്ടിച്ചുരുക്കുമ്പോ അവരെ പെരുവഴിയിൽ ഉപേക്ഷിക്കാത്ത ഈ അമ്മക്കാവട്ടെ ഒരു കൈ സഹായം.. മേനക ഗാന്ധിയെ പോലുള്ള ബന്ധപെട്ടവർ ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്ത് ഇവരെ സംരക്ഷിക്കട്ടെ, സർക്കാരും വേണ്ട നടപടികൾ വീടിനും മറ്റുമായി ഇവർക്ക് കൊടുക്കണം
🐱🐈🐶🐕🐾🐕🦺🦮😘🥰😍 i am the dog lover ഞാൻ വഴിയിൽ കൂടി പോകുന്ന 2 തെരുവ് പട്ടികൾക്ക് എന്നും ബിസ്‌ക്കറ് കൊടുക്കാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് അവരെ രണ്ടും വെള്ള കളറാ ഒരേ പ്രായവും നല്ല ക്യൂട്ട് ആണ് അവർ i love my 2 stray dogs 💝
മനുഷ്യർക്ക് മാത്രമേ ഇത്രയ്ക്കു ദ്രോഹം ചെയ്യാൻ കഴിയു..... അതിൽ ദൈവ സാന്നിധ്യം ഉള്ള ഈ അമ്മയെ പ്പോലുള്ള സുമനസ്സുകളുടെ കാരുണ്യം... ഈ അമ്മയ്ക്ക് വേണം ജനങ്ങളുടെ പിന്തുണ നൽകണ്ടത്... എല്ലാവരും സഹായിക്കണം.... ഈ അമ്മയെ.... അവർക്കു സമ്പാദിച്ചു വെക്കാൻ അല്ല... ഭക്ഷണം നൽകാനാണ്... എല്ലാവരും മരിച്ചു മണ്ണിനോട് ചേരാൻ ഉള്ളവർ ആണ് എന്ന് അറിയുക ☝🏻
Attitude paranjath sheriya.. athentha angane enn ithuvare manasilayitilla.. pattikal manushyarekaal snehikkum avare snehichal .. orupad perkku ottapedalil kootakunnund innu e naalkaalikal.. entha aarkum manasilaavaathe..kalleriyunnavare enikkum desyamaanu.. pediyaanel adukkathirunnal pore .. pattikal kadikunnath avare prakopipikumbol mathramaanu.. avare kaanumbo odaathirikkuka.. athinulla vivaram ellarkum undenkil onnum undavilla.. I have a dog at home .. he has brought so many changes in people behaviour in my fam .. hope evryone understand soon .feed them . They won’t bite u .
Sarama deserves all forms of recognitions say from the State, Nation or Globe as a whole 🌎.. She is a sensation. Be like Sarama!! 😍 Keep up the good work..
എനിക്ക് കുട്ടിക്കാലം മുതൽക്കെ നായയെ വളർത്താൻ പറഞ്ഞാൽ നല്ല ഇഷ്ടമാണ് ഞാൻ ഒരു ഡോബർമാൻ naryana വളർത്തുന്നുണ്ട് എന്റെ ബൈക്കിന് സൗണ്ട് കേട്ടാൽ മതി അവൻ ഭക്ഷണത്തിൽ അപ്പാ കരച്ചിൽ തുടങ്ങും അവൾക്ക് എന്നെ കാണാൻ ഒന്നും വേണ്ട ഈ വന്ന കൊണ്ട് ഞാൻ തന്നെയാണ് അവർക്ക് അറിയൂ
ഞാനും തെരുവ് നായ്ക്കൾക്കു food കൊടുക്കുമായിരുന്നു ആരും കാണാതെ ഞാൻ വാടകയ്ക്കു ആണ്, ചുറ്റുവട്ടത്തു ഉള്ളവർ വഴക്ക് ആയി പിന്നെ ഞാൻ നിർത്തി എനിക്ക് സ്വന്തമായി വീടും വസ്തുവും ആയാൽ കുറച്ചു എണ്ണത്തിനെ നോക്കണം
She is a hero. Why is the Government not helping these dog lovers, which infact would be a help to the society where lots of stray dogs roam around. Society should also help this lady monetarily as she is ready to take care of stray animals.
Hatts of this amma..... Ee ammak ulla vivaram ivde chela coatm suitm itt pongacham kanich nadakkunna pala avanmarkkum undayirunnel ee naad pande nannayene..... Onnum parayanilla...kannum manassum niranja video ....100℅
ക്രിസ്ത്യൻസിന്റെ മനസിന്റെ ഏറ്റവും വല്യ പ്രേത്യേകതയാണ് മിണ്ടപ്രാണികളോടുള്ള സ്നേഹം അത് പറയാത്തെ വയ്യ . സാറാമ ചേച്ചിയെ കർത്താവ് കാത്തുകൊള്ളും ഒരു സംശയം ഇല്ലാ.
വിശന്നു വലഞ്ഞ ഒരു നായ്ക്ക്. - - പ്റതി കൂലസാഹചര്യങ്ങൾ തരണം ചെയ്തു കൊണ്ട് - - ഒരിറക്ക് വെള്ളം കൊടുത്ത് അതിനെ ജീവിതത്തിലേക്ക് കൊണ്ട് വന്ന ഒരു സ്ത്രീ അതിന്റെ പേരില്‍ സ്വർഗ്ഗാവകാശിയായി
ചേച്ചി. ഞാൻ താമസിക്കുന്നത്. വാടക. വീട്ടിൽ ആണ്. തിരുമല. കുന്ന പുഴ. യിൽ ആണ്. എനിക്ക്. പട്ടി യാ. വളർത്ത യൻ. ഭയങ്കര. ഇഷ്ടം ആണ് . വീടിന്റെ. ഉടമസ്ഥൻ. വളർത്താൻ. സമ്മതികാത്തില്ല രാത്രി. ഞാൻ അവർക്ക്. ഫുഡ്‌കൊടുക്കും. അടുത്ത. വീട്ടിൽ. മുന്ന്. പട്ടി കുട്ടികള. ആരോ. അവിടകൊണ്ട്. ഇട്ടിട്ട് പോയി. ഭയങ്കര. കരച്ചിൽ ആണ്. അവര onnu എടുക്കുമോ. ചേച്ചി എനിക്ക്. വീട്. ഒന്നുമില്ല. അലകിൽ. ഞാൻ. എടുക്കുമായിരുന്നു. Eniku. വളരെ. വിഷമം ആണ്
Y don't u media people raise some fund and donate it every month. Take some steps sir . She is correct patti ennu parayumbol kalleduthu eriyum malayaligal.
ഇന്നലെ ഒരു നായ കടിച്ചതേയുള്ളൂ😭 കൈക്ക് നന്നായി പരിക്കുപറ്റി... ഒരുപാട് ഇഞ്ചക്ഷനും എടുക്കേണ്ടി വന്നു... ആ വേദനയും സഹിച്ചു കൊണ്ട് ഈ വീഡിയോ കാണുന്ന** ലെ ഞാൻ 😂😭😭😭😭😭😭
Those who r working , can't you collect any amount, let it be rs.10 or 20 or above that every month from each staff and deposit in her account. Can't we do that ,? I know no one will come forward, give a try .
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
could you please share her contact details ..without details we are unable to help..
Yes please give the details
Pls share her details.
Please share her details
ചേച്ചി യേദൈവംഅനൂഗൃഹികൂം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️💗💗❤️
ഞാൻ ജീവിക്കാൻ ആഗ്രഹിച്ച ജീവിതം ❤ഇതുപോലെ ഒരാൾ ഈ ഭൂമിയിൽ ഉണ്ടാകും എന്ന് ഞാൻ കരുതിയില്ല. ഒരിക്കൽ ഞാൻ അവിടെ വരും ❤
Njan poyi
ഞാനും ഇഗ്ഗനെ ആണ്. ഇനി എനിക്കും ഇഗ്ഗനെ ജീവിക്കണം
Ninghal ororutharum vicharichal nattilinghane dogs alayumayirunno
@@lanka9768 agrahamulla ellavarum aa agraham sakshalkarikkanam.appo Kure paavam naykkal rakshappedum
Manikkuttan?????
ശരിക്കും ഭൂമിയിൽ ജീവിക്കാനുള്ള അവകാശം മനുഷ്യൻ വീട്ടിച്ചുരുക്കുമ്പോ അവരെ പെരുവഴിയിൽ ഉപേക്ഷിക്കാത്ത ഈ അമ്മക്കാവട്ടെ ഒരു കൈ സഹായം.. മേനക ഗാന്ധിയെ പോലുള്ള ബന്ധപെട്ടവർ ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്ത് ഇവരെ സംരക്ഷിക്കട്ടെ, സർക്കാരും വേണ്ട നടപടികൾ വീടിനും മറ്റുമായി ഇവർക്ക് കൊടുക്കണം
സർക്കാർ ഒരു വീട് വച്ചു കൊടുക്കണം ഇവർക്ക്... Hat's off👏
അതിനു ഗവ നേരം ഇല്ല അവർക്ക് വീട്ടിക്കൊല്ലാൻ നേരം കിട്ടുന്നില്ല
അവർക്ക് കൊന്നു തള്ളാണിഷ്ടം
🐱🐈🐶🐕🐾🐕🦺🦮😘🥰😍 i am the dog lover ഞാൻ വഴിയിൽ കൂടി പോകുന്ന 2 തെരുവ് പട്ടികൾക്ക് എന്നും ബിസ്‌ക്കറ് കൊടുക്കാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് അവരെ രണ്ടും വെള്ള കളറാ ഒരേ പ്രായവും നല്ല ക്യൂട്ട് ആണ് അവർ i love my 2 stray dogs 💝
എനിക്കും ഉണ്ട് 7 തെരുവുനായികൾ
Eniku 3
😍💖💯
Enku 5
@@aparnasfoodsvlogs8646 great😍💖
Enikku 2
ചേച്ചിക്ക് എന്നും ആരോഗ്യം ഉണ്ടാവട്ടെ. 💞ദൈവം അനുഗ്രഹിക്കട്ടെ...
മനുഷ്യർക്ക് മാത്രമേ ഇത്രയ്ക്കു ദ്രോഹം ചെയ്യാൻ കഴിയു..... അതിൽ ദൈവ സാന്നിധ്യം ഉള്ള ഈ അമ്മയെ പ്പോലുള്ള സുമനസ്സുകളുടെ കാരുണ്യം... ഈ അമ്മയ്ക്ക് വേണം ജനങ്ങളുടെ പിന്തുണ നൽകണ്ടത്... എല്ലാവരും സഹായിക്കണം.... ഈ അമ്മയെ.... അവർക്കു സമ്പാദിച്ചു വെക്കാൻ അല്ല... ഭക്ഷണം നൽകാനാണ്... എല്ലാവരും മരിച്ചു മണ്ണിനോട് ചേരാൻ ഉള്ളവർ ആണ് എന്ന് അറിയുക ☝🏻
ഇങ്ങനെ ഉള്ളവർക്കാണ് സത്യത്തിൽ സഹായം വേണ്ടത്
അമ്മച്ചിക്ക് ഒരായി അഭിനന്ദനം❤❤❤❤🙏🙏
He deserves padmasri atleast 👍👍👍 so kind of u amma...
Yes, true.
Attitude paranjath sheriya.. athentha angane enn ithuvare manasilayitilla.. pattikal manushyarekaal snehikkum avare snehichal .. orupad perkku ottapedalil kootakunnund innu e naalkaalikal.. entha aarkum manasilaavaathe..kalleriyunnavare enikkum desyamaanu.. pediyaanel adukkathirunnal pore .. pattikal kadikunnath avare prakopipikumbol mathramaanu.. avare kaanumbo odaathirikkuka.. athinulla vivaram ellarkum undenkil onnum undavilla.. I have a dog at home .. he has brought so many changes in people behaviour in my fam .. hope evryone understand soon .feed them . They won’t bite u .
ഈ അമ്മയുടെ അഡ്രെസ്സ് ഒന്നു പറഞ്ഞുതരുമോ. ആ പട്ടികള്‍ക്ക് ആവശ്യമുള്ള ഡോഗ് ഫുഡ് എത്തിക്കാം
വളരെ നന്ദി
അതിനു ഫോൺ no കാണുന്നില്ല
Village vartha എന്നൊരു ചാനലിൽ അഡ്രെസ്സ് ഉണ്ട്
ഏത് ജില്ലയാണ് നമുക്കും ഫുഡ് ആവശ്യമുണ്ട്. കുട്ടികളെ ദത്തു കൊടുക്കാനുണ്ട്
@@deepthihoney5613 അവർക്ക് അവിടെ ഉള്ളതിന് തന്നെ ഫുഡ് കൊടുക്കാൻ കഷ്ടപ്പാട് ആണ്...
ദൈവം ആ ചേച്ചിയെ അനുഗ്രഹിക്കട്ടെ ♥️🥰🥰🥰♥️♥️♥️♥️
എനിക്കും ഇഷ്ടം ആണ് ഇങ്ങനെ ഒരു ജീവിതം എനിക്ക് ഇപ്പോൾ 2പേരുണ്ട് ഒരാൾ ഞാൻ വളർത്തുന്നത് ഒരാൾ വന്നു കേറിയത്
Minda pranikalaya pavangalude priyappetta Amma❤️❤️❤️👍👌❤️❤️❤️Karunayulla hrudhayangal nanmayulla ammaye sambathikamayi sahayikkanam🙏
Malayalikalk alelum stray dogsnod puchamalle... Avark foreign breeds matram mathilo... Ennit parayunatho.. Dog lovers aanupolum.. Kashtam
Satyam
Exactly
Exactly
kind hearted mother with great personality..🥰❤️god will be always there with u amma..❤️❤️🥰
അമ്മ പൊളിയാണ്
Njanum oru Street dog ne valarthunnundu❤️A ammakku nanmayundakatte.🤗
Sarama deserves all forms of recognitions say from the State, Nation or Globe as a whole 🌎.. She is a sensation. Be like Sarama!! 😍 Keep up the good work..
Proud of you amma ❤️❤️❤️🥺🥺🥺👏👏👏
എനിക്ക് കുട്ടിക്കാലം മുതൽക്കെ നായയെ വളർത്താൻ പറഞ്ഞാൽ നല്ല ഇഷ്ടമാണ് ഞാൻ ഒരു ഡോബർമാൻ naryana വളർത്തുന്നുണ്ട് എന്റെ ബൈക്കിന് സൗണ്ട് കേട്ടാൽ മതി അവൻ ഭക്ഷണത്തിൽ അപ്പാ കരച്ചിൽ തുടങ്ങും അവൾക്ക് എന്നെ കാണാൻ ഒന്നും വേണ്ട ഈ വന്ന കൊണ്ട് ഞാൻ തന്നെയാണ് അവർക്ക് അറിയൂ
ഭഗവാനെ ഈ ജീവനു കളെ രക്ഷിക്കണേ 🙏❤
Chettan kidilan annu interview edukan
അവരുടെ number കൂടെ കൊടുക്ക്. തെരുവ് നായകളെ ആവശ്യം ഉള്ളവർക്ക് adopt ചെയ്യാമല്ലോ
അതെ
Pls provide her details which would be helpful. Without that it’s just another video that couldn’t make any difference
What a noble lady. God help her.
God bless you mothers 💖❤️💝💯
Najn food kodukarund .dog ulla timil... Bakki ulavar etu kanum... Kadichal kure asugagal verum paranu pedippikum....najn stray dog todarilla.. matulavar kanumbol ee kutty etu enta cheunatu enu vicharichu enne nokum..pakshe najn food kodukum😌
You have a great heart
God bless you
Petsne ഇഷ്ടമുള്ളവർ അവരെ adopt cheith help ചെയ്യൂ..
ഞാനും തെരുവ് നായ്ക്കൾക്കു food കൊടുക്കുമായിരുന്നു ആരും കാണാതെ ഞാൻ വാടകയ്ക്കു ആണ്, ചുറ്റുവട്ടത്തു ഉള്ളവർ വഴക്ക് ആയി പിന്നെ ഞാൻ നിർത്തി എനിക്ക് സ്വന്തമായി വീടും വസ്തുവും ആയാൽ കുറച്ചു എണ്ണത്തിനെ നോക്കണം
She is a hero. Why is the Government not helping these dog lovers, which infact would be a help to the society where lots of stray dogs roam around. Society should also help this lady monetarily as she is ready to take care of stray animals.
Ivarude account number share cheyyu...pattunnavar help cheytha avarkkath valiya aswasam aakum...ithine okke 1 ne valarthanulla chilavu valarthunnavarkke ariyuuu
സാറാമ്മ❤️❤️❤️ അമ്മ🥰🥰
🙌❤️best vedio
Hatts of this amma..... Ee ammak ulla vivaram ivde chela coatm suitm itt pongacham kanich nadakkunna pala avanmarkkum undayirunnel ee naad pande nannayene..... Onnum parayanilla...kannum manassum niranja video ....100℅
Yes, try to help her.
Sir how to help ...plz add bank details or somenthing plz🙏
ആ ചേച്ചിയുടെ നമ്പർ ഉണ്ടേൽ ഇട് സഹായിക്കാൻ മനസ് ഉള്ള ആളുകൾ ആ ചേച്ചിയെ സഹായിക്കേട്ട
ഇവരിൽ നിന്നും adopt ചെയ്യാൻ പറ്റുമോ?
Love u aunti ❤❤❤
Being a dog lover ❤️...my eyes get wet.........
Me to🔥
Adipoli ammaaa...
എനിക്കുമുണ്ട് ചേച്ചിആറു പേര് 😍😍😍😍
God bless you ❤️❤️❤️
The best video i have ever watched❤️❤️❤️❤️❤️❤️❤️❤️❤️
🙏🏻🙏🏻🙏🏻❤❤❤❤
🥺😘😘❤️
God blessu
👏🏻🥰😍❤️❣️
❤️👏
❤️❤️❤️❤️❤️❤️🙏🙏🙏
പശുക്കുട്ടിയെ രക്ഷിക്കാൻ കാണിച്ച സന്മനസ്സിനു പ്രണാമം.കുഞ്ഞല്ലേ പാവം
❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
പ്രകൃതി യിലെ ഈ ജീവനുകളെ സംരക്ഷിക്കുന്ന ഈ ചേച്ചിക്കും ഇവരെ പോലെ നല്ല മനസ്സുള്ളവർക്കും,, സർക്കാർ എന്തെങ്കിലും സഹായങ്ങൾ ചെയ്യുന്ന വകുപ്പ് ഉണ്ടാക്കണം
loveyou❤❤❤
Petsne aayirangal koduth vaangunnavark ivade poi adopt cheythude.?
💞💞💞💞💞
❤️❤️❤️❤️❤️❤️
🙏🙏
ഈ അമ്മയെ സഹായിക്കണേ
Enikk, sahayikkanamennumund, Njaan athinulla vazhi Njaan nokunnunnund
So kind
Govt should help these kind of peoples... 😥
തൊഴുകയ്യോടെ മാത്രമേ നിങ്ങളെ കാണാൻ കഴിയുന്നുള്ളൂ നല്ലത് വരട്ടെ നിങ്ങൾക്ക്
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️🔥❤️🔥❤️🔥❤️❤️❤️
1:10 ❤
ക്രിസ്ത്യൻസിന്റെ മനസിന്റെ ഏറ്റവും വല്യ പ്രേത്യേകതയാണ് മിണ്ടപ്രാണികളോടുള്ള സ്നേഹം അത് പറയാത്തെ വയ്യ . സാറാമ ചേച്ചിയെ കർത്താവ് കാത്തുകൊള്ളും ഒരു സംശയം ഇല്ലാ.
വിശന്നു വലഞ്ഞ ഒരു നായ്ക്ക്. - - പ്റതി കൂലസാഹചര്യങ്ങൾ തരണം ചെയ്തു കൊണ്ട് - - ഒരിറക്ക് വെള്ളം കൊടുത്ത് അതിനെ ജീവിതത്തിലേക്ക് കൊണ്ട് വന്ന ഒരു സ്ത്രീ അതിന്റെ പേരില്‍ സ്വർഗ്ഗാവകാശിയായി
Become mother at 17
Partner died at 19
Feeding 100s at 50s
Hats off🔥
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Ethanu,swrgam
Pravine enikk taroooo
😭😭😭
👍👍👍🙏
🥰🥰🥰👏👏👏👍🏻👍🏻👍🏻
Ivar kashicho janmathil pattiyayirunnavam. Pinne ithu mregha snehikal kandi padikukakudi venam allathe nattilum rodilum alayikathe.chachiku manushyamakalille
💝
Where this Amma great
ചേച്ചി. ഞാൻ താമസിക്കുന്നത്. വാടക. വീട്ടിൽ ആണ്. തിരുമല. കുന്ന പുഴ. യിൽ ആണ്. എനിക്ക്. പട്ടി യാ. വളർത്ത യൻ. ഭയങ്കര. ഇഷ്ടം ആണ് . വീടിന്റെ. ഉടമസ്ഥൻ. വളർത്താൻ. സമ്മതികാത്തില്ല രാത്രി. ഞാൻ അവർക്ക്. ഫുഡ്‌കൊടുക്കും. അടുത്ത. വീട്ടിൽ. മുന്ന്. പട്ടി കുട്ടികള. ആരോ. അവിടകൊണ്ട്. ഇട്ടിട്ട് പോയി. ഭയങ്കര. കരച്ചിൽ ആണ്. അവര onnu എടുക്കുമോ. ചേച്ചി എനിക്ക്. വീട്. ഒന്നുമില്ല. അലകിൽ. ഞാൻ. എടുക്കുമായിരുന്നു. Eniku. വളരെ. വിഷമം ആണ്
Good humans
Plz share accounts details
Its there in one of her earlier videos.
carrect Amma
Mruga snehikal oru fundu sekharichu yivarkku nalkuka
Ithrayku nalla oru lady ottayku kadhtapedumpol government help cheyyanam
I too would love to meet this great soul.
ഈ സ്ഥലത്തിന്റെ അഡ്ര സൊ ഫോൺ നമ്പരോ തരണം
🥰..
Y don't u media people raise some fund and donate it every month.
Take some steps sir .
She is correct patti ennu parayumbol kalleduthu eriyum malayaligal.
Njan manushane koannalum oru pattiye kollilla✌
Lol .🤣🤣.kollan enna thudangiko
മലയാളം പേരിട്ടോളൂ - രക്ഷപ്പെടും
Menakaye ariyichu awardu nalkuka
ഇന്നലെ ഒരു നായ കടിച്ചതേയുള്ളൂ😭 കൈക്ക് നന്നായി പരിക്കുപറ്റി... ഒരുപാട് ഇഞ്ചക്ഷനും എടുക്കേണ്ടി വന്നു... ആ വേദനയും സഹിച്ചു കൊണ്ട് ഈ വീഡിയോ കാണുന്ന** ലെ ഞാൻ 😂😭😭😭😭😭😭
😀
Sneham kitti valarnna therivu naaya kadikilla..pakshe manushyar sneham kittiyallum kollum 😀
Ee punnya karmathinu deivam anugrahikkum
Account no please
Those who r working , can't you collect any amount, let it be rs.10 or 20 or above that every month from each staff and deposit in her account. Can't we do that ,?
I know no one will come forward, give a try .
I ve two street dogs .
Chaahi nzllnta.wru
I have 1dog
Enikk 1000 und
🙏🙏🙏🙏😆സാറ ഒന്നും പറയുന്നില്ല 🙏🙏🙏🙏