ചിലരൊക്കെ ചേർന്നു ചതിച്ചു😌ചങ്ങാതിയാണത്രേ🥺

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 242

  • @kadeejashihab1245
    @kadeejashihab1245 2 หลายเดือนก่อน +457

    നാട്ടുകാരെ കുറ്റം പറയുന്ന പറ്റിക്കുന്ന നമുക്ക് നാം തന്നെ പറയുന്ന പേരാണ് influencer 😂😂😂

  • @SumiS1611
    @SumiS1611 2 หลายเดือนก่อน +250

    സെച്ചിക്ക് ഇതു അബന്ധം പറ്റിയതല്ല അംബാനെ അറിഞ്ഞുകൊണ്ട് ചെയ്തതാ
    കുറെ പേരെ പച്ചക്ക് കൊന്നു തിന്നുന്നതല്ലേ സെച്ചിക്ക് ഉള്ളത് സെച്ചിക്ക് വന്നു ചേരും 🤣

  • @syamilip14
    @syamilip14 2 หลายเดือนก่อน +318

    താൻ മറ്റുള്ളവർക്ക് inspiration ആകുന്ന രീതിയിൽ വലിയ achievment ഒന്നും നേടിയിട്ടില്ല എങ്കിലും വളരെ bold ആയി പ്രതികരിക്കുന്നത് കൊണ്ട് ഇഷ്ടപ്പെട്ടിരുന്നു പലരും അങ്ങനെ തന്നെ ആയിരിക്കും പക്ഷെ കുറച്ച് നാളുകളായി താങ്കൾ വെറും ഒരു modern പരദൂഷണക്കാരിയായി മാത്രം മാറ്റപ്പെട്ടു എന്ത് inspiration ആണ് താങ്കൾ ഈ സമൂഹത്തിന് നൽകുന്നത് എന്ന് തന്നെ അറിയില്ല... നിങ്ങൾക്ക് ചുറ്റും ഉള്ള സൗഹൃദങ്ങൾ, താങ്കളെ കുറ്റപ്പെടുത്തുന്നു എങ്കിൽ തള്ളികളയുന്നു എങ്കിൽ സ്വയം ഒരു അവബോധത്തിന് ശ്രമിക്കൂ... താങ്കൾ കൊടുത്ത് ആ പരസൃം അറിവ് കേട് കൊണ്ടാണ് എന്ന് ന്യായം മാത്രം പറയരുത് അത് അറിവ് കേട് ആണെങ്കിൽ താങ്കൾക്ക് യാതൊരു തരത്തിലുള്ള ലോകവിവരം ഇല്ല എന്ന് പറയേണ്ടി വരും അങ്ങനെ ഉള്ളവർക്ക് മറ്റുള്ളവർക്ക് എതിരെ reaction video ഇടാൻ യാതൊരു വിധ അവകാശമില്ല...

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +5

      Ente avakasham thirumanikunnath neeyano 😂

    • @syamilip14
      @syamilip14 2 หลายเดือนก่อน +223

      @@Helenofsparta ഒരിക്കലുമല്ല നമ്മുടെ അവകാശം സ്വാതന്ത്ര്യം മറ്റുള്ളവരുടെ മൂക്കിൻ തുമ്പിൽ അവസാനിക്കണം...നിങ്ങളെ പോലുള്ള reaction വീഡിയോ ചെയ്യുന്ന youtubers പലപ്പോഴും അതിര് കടക്കുന്നു.... കയ്യടിക്കാൻ ആളുകൾ ഉള്ളിടത്തോളം മാത്രമേ നിലനിൽപ്പുള്ളൂ ...അതേ ആളുകൾ കല്ലെറിയാൻ അധിക സമയം വേണ്ട... പൊതുവെ സോഷൃൽ മീഡിയ ജഡ്ജിമാരോടും അവരുടെ content കളോടും താൽപര്യം ഇല്ല... താങ്കളുടെ youtube യിൽ എന്ത് content വേണം എന്നത് താങ്കളുടെ താൽപര്യം അവകാശം തന്നെയാണ്... പക്ഷെ എത്ര അവഗണിച്ചാലും ചില കാരൃങ്ങൾ പ്രതികരിച്ച പോകും

  • @StreetPaw-sp3kd
    @StreetPaw-sp3kd 2 หลายเดือนก่อน +141

    This is instant karma😂. 😂😂 For your kind information

  • @TerraCasaRealtors
    @TerraCasaRealtors 2 หลายเดือนก่อน +81

    Government satisfied 😂😂😂😂

  • @ohhmygod23
    @ohhmygod23 2 หลายเดือนก่อน +65

    തെറ്റ് തിരുത്തുന്നത് നല്ലത് തന്നെ
    But 1മില്യൺ followers ഉള്ള insta യിൽ ചെയ്ത തെറ്റ് views കുറവുള്ള you ട്യൂബിൽ ആണോ അപ്പോളജി പറയുന്നേ
    നീ ഇപ്പോളും പാവങ്ങളെ പറ്റിക്കുകയാണ്
    നിന്റെ insta യിൽ പാവങ്ങളെ പറ്റിക്കരുത്

  • @menon782
    @menon782 2 หลายเดือนก่อน +152

    നീ നിന്റെ കാര്യം പറഞ്ഞാൽ മതി ഉപദേശം വേണ്ട

  • @aswathyashokan8175
    @aswathyashokan8175 2 หลายเดือนก่อน +45

    What quality you have to be an influencer. You did a big mistake, Ignorance is not a excuse .you are responsible to what you have done ,dont justify yourself by blaming other's.

  • @blackcobra8357
    @blackcobra8357 2 หลายเดือนก่อน +269

    ഈ വീഡിയോ ഇപ്പോൾ നീ ചെയ്തത് പോലും കാര്യം കൃത്യമായി മനസ്സിലാക്കാതെയാണ്😂😂😂😂, നമുക്ക് ആരെയും എന്തും പറയാം പക്ഷേ നമ്മളെ ആരും ഒന്നും പറയരുത്😂😂😂😂 വല്ലാത്തൊരു തിയറി തന്നെ

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +5

      Thank Uhhhh❤

    • @Amanaaa-cg3xv
      @Amanaaa-cg3xv 2 หลายเดือนก่อน +9

      🔥​tom thannee bold ladyyy@@Helenofsparta

  • @Karthik-nb5cd
    @Karthik-nb5cd 2 หลายเดือนก่อน +56

    ഹെലൻറെ വീഡിയോ കണ്ടിട്ട് ഞാൻ ഇൻസ്‌പെർഡ് ആയിട്ടാണ് പണം ഇറക്കിയത് എന്റെ പണം പോയി

    • @Akhil__A
      @Akhil__A 2 หลายเดือนก่อน +8

      Now that is influencer

  • @D1cinemas666
    @D1cinemas666 2 หลายเดือนก่อน +106

    സ്വയം കുമ്മായം പൂശൽ.. 🤣🤣
    Nഇന്റെ ചങ്ങായിയും ഇത് തന്നാണ് പറയുന്നത് 😂

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +3

      Athondanallo njangalu changathikalaayath😂

  • @SruthiJayan-t3k
    @SruthiJayan-t3k 2 หลายเดือนก่อน +73

    Thanikk are venamenkilum enthu venamaenkilum parayam ath ethics than chytha thett mattullavar choondikkanich paranja ath van Jana enthonnedooo

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +3

      😂alla mone ainippo ente thettu choondi kaanikanda enn aaru paranju kaanikanam athanallo yadhartha suhurthhh❤

  • @stefaniejohannes5113
    @stefaniejohannes5113 2 หลายเดือนก่อน +208

    പണം ഇരട്ടിപ്പ് ഒരു കുറ്റകൃത്യമാണെന്ന് 5 വയസുള്ള ഒരു കുഞ്ഞിനുപോലും അറിയാം . അതറിഞ്ഞു ചെയ്തിട്ട് കൂട്ടുകാരുടെ തലയിൽ ആ കുറ്റം പറഞ്ഞ് നല്ലപിള്ള ചമയുന്ന നിങ്ങൾ നല്ലൊരു ഫ്രണ്ട് അല്ല എന്നതാണ് സത്യം 😃. സിമ്പതി വർക്ക്‌ഔട്ട്‌ ആക്കാൻ നോക്കുന്നു 😃

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +3

      Atheyathe….❤

    • @devsstoryworld
      @devsstoryworld 2 หลายเดือนก่อน +6

      ഇവിടുത്തെ വിഷയം ഇപ്പോൾ അതല്ലല്ലോ മോനെ, പിന്നെ ഒരാൾ ഒരു കാര്യം പറഞ്ഞു എന്ന് കരുതി ഒന്നും അന്വേഷിക്കാതെ കൊണ്ട് കാശ് കൊടുക്കണമെങ്കിൽ അത് അത്രയ്ക്ക് ബോധമില്ലാത്തവരായിരിക്കണം,അല്ലേ.....

    • @SumiS1611
      @SumiS1611 2 หลายเดือนก่อน +7

      ഡോ ഇവരെയൊക്കെ എന്തിനാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർസ് ​ എന്ന് വിളിക്കുന്നെ ആ യോഗ്യത ഇവരൊക്കെ കാണിക്കണം @@devsstoryworld

    • @stefaniejohannes5113
      @stefaniejohannes5113 2 หลายเดือนก่อน +6

      @@devsstoryworld എന്തൊരു പൊട്ടത്തരം ആണാനോടോ പറയുന്നത് 😃നിങ്ങളെ ട്രസ്റ്റ്‌ ആയ ഒരാൾ നിങ്ങളെ കൺവെൻസ് ചെയ്ത് ഒരു product എടുപ്പിച്ചു കപളിപ്പിച്ചാൽ നിങ്ങളുടെ കുറ്റമാണെന്ന് സ്വയം ആശ്വസിക്കുമല്ലേ 😃🤭.

    • @withloveIsraelmallu
      @withloveIsraelmallu 2 หลายเดือนก่อน

      ഇതാണ് സത്യം helen നാളെ നിങ്ങൾ എന്നെ വിശ്വസിച്ചു മരിക്കു എന്ന് പറഞ്ഞാൽ അവരൊക്കെ മരിക്കുമോ പണം മോഹിച്ചു തന്നെ അല്ലെ അവരും പോയി ചാടിയത് ​@@devsstoryworld

  • @mubashir1210
    @mubashir1210 2 หลายเดือนก่อน +35

    Ullil nallonam karayunnundennu thonnunnu😂

  • @chachuuu1234
    @chachuuu1234 2 หลายเดือนก่อน +70

    ഒരാളെയും നമ്പരുത്. കാലം അത്ര നന്നല്ല. അനുഭവം ഗുരു. തനിയെ വന്നു ഭൂമിയിൽ തനിയെ പോകുന്നു. അതാണ് വാസ്തവം. 🥰👍🏻👍🏻👍🏻

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +6

      Sathym ♥️🫂

  • @DeepuDeepu-o5n
    @DeepuDeepu-o5n 2 หลายเดือนก่อน +74

    Ninne aanu aalukal visvasikathirikandath😮

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +2

      Ah Ellarilum Njanum pettilleeee😂

  • @Ros_hna_jam_shi_1112
    @Ros_hna_jam_shi_1112 2 หลายเดือนก่อน +74

    തെറ്റ് ചെയ്തിട്ടല്ലേ അവർ ഒക്കെ പറയുന്നേ 😂😂😂

  • @zalbicelesta7851
    @zalbicelesta7851 2 หลายเดือนก่อน +38

    പടക്കം പൊട്ടിച്ചത് നീ ..ഒച്ച കേട്ട പാവങ്ങൾക്കാണ് മുഴുവൻ കുറ്റവും

  • @VinayaRajeshAVR
    @VinayaRajeshAVR 2 หลายเดือนก่อน +14

    എല്ലാവരും അങ്ങനെ അല്ല എന്റെ ബലം എന്റെ സുഹൃത്തുക്കൾ ആണ്.എന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കുന്ന ഒരു പിടി നല്ല സുഹൃത്തുക്കൾ എന്റെ അഭിമാനം 🥰❤️😍😍😍😍

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Bagyavathiiii🫂♥️

    • @VinayaRajeshAVR
      @VinayaRajeshAVR 2 หลายเดือนก่อน

      @@Helenofsparta ❤️

  • @davdphp
    @davdphp 2 หลายเดือนก่อน +38

    ലെ kannappi😅 അവിടെ യോ എന്നെ കുത്തിയ പോലെ,. കണ്ണാടി കാരന്, 50000 രൂപക്ക് പണ്ടകൊച്ചിന്റെ കോട്ടഷൻ കൊടുത്തു, ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ കണ്ണപ്പിയും കൂട്ടരും 😅.

  • @AmalFarha-hy2bh
    @AmalFarha-hy2bh 2 หลายเดือนก่อน +23

    Ninakk ithokke engane sadhikkunneda uvve😂
    Nee cheythathinokkeyum ninakk thirich kittum.
    Just remember that👆

  • @untoldstory-byme
    @untoldstory-byme 2 หลายเดือนก่อน +63

    ഒന്നും മിണ്ടണ്ടാ....ജാസ്മിന്റെ ശാഭം ആണ് എന്നു കരുതിയ മതി....അഫ്സൽനെ കൂട്ട് പിടിച്ചു കൊറേ ഉണ്ടക്കീലേ..അതിനുള്ള ശിക്ഷ...😂😂

  • @Mountainboy474
    @Mountainboy474 2 หลายเดือนก่อน +34

    Ahaa ninte karachil kelkkam thanne enthu sugham 😂

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Ath kettaaa mathiii❤

  • @muhammedadhil7516
    @muhammedadhil7516 2 หลายเดือนก่อน +45

    Tango girl Helen sparta 😂😂😂😂

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +5

      Peppattikkk indaya veshyayude mon vannirunnn koraikunnu sooolente mon😂

    • @gokul7054
      @gokul7054 2 หลายเดือนก่อน +9

      tango girloo? Ennu vechal enthuva?

    • @THEUNDERTAKER125
      @THEUNDERTAKER125 2 หลายเดือนก่อน +59

      ​@@HelenofspartaEnthu samskaram aanu ithu helen🫤

  • @shedairies292
    @shedairies292 2 หลายเดือนก่อน +58

    സ്വന്തം മക്കൾ തെറ്റ് ചെയ്താലും അത് ചൂണ്ടി കാട്ടണം എന്നല്ലേ പറയുന്നത്... അപ്പോ പിന്നെ സുഹൃത്ത് ചെയ്താലും പറയണ്ടേ

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +7

      Parayanda enn aaru paranju😌parayanam ath parayunnavar aanu changathimar ith athalla dear❤

  • @Thafsisameer
    @Thafsisameer 2 หลายเดือนก่อน +79

    Jasmin nthayalum ni cheitha polthe thett cheithitilla ni nthayirunn sadachara video ittondirunath karma enn ullath und manasilayille😂

  • @dr.rohithkrishnan3068
    @dr.rohithkrishnan3068 2 หลายเดือนก่อน +16

    Secret agentine uddeshichaano😂😂😂😂next Jithu bhainaavum pani.. Secret agent can do anything for money..!!

    • @Deanambrose125
      @Deanambrose125 2 หลายเดือนก่อน +10

      Athe 🤣. നല്ലോണം ഊക്കി വിട്ടു എന്നാ കേട്ടെ 🤣

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +2

      Eyyy❤

  • @sajithaviswanath469
    @sajithaviswanath469 2 หลายเดือนก่อน +15

    Nthoke ayirunnu😂😂😂😂

  • @nimcyjaleel3362
    @nimcyjaleel3362 2 หลายเดือนก่อน +28

    കമന്റ്സിൽ ആൾക്കാര് പറയുന്ന ആൾ ആണേൽ പുള്ളി ഇയാളെ ന്യായീകരിച്ചല്ലേ വീഡിയോ ഇട്ടത്.. "ഡൂഡ് എന്റ frnd ആണ്, ഫ്രണ്ടിന് എതിരെ ഞാൻ വീഡിയോ ഇടൂല ഇല്ല ഇല്ല ഇല്ല ന്തേയ്‌" എന്നൊക്ക പറഞ്ഞുലോ 🤭

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +4

      Athinu ith dude nu against aanu enn aaru paranju😂❤

    • @nimcyjaleel3362
      @nimcyjaleel3362 2 หลายเดือนก่อน +3

      @@Helenofsparta അതല്ലേ പറഞ്ഞേ commentsil ആൾക്കാര് പറയുന്നെന്ന്🥴

  • @Tharaavumutta
    @Tharaavumutta 2 หลายเดือนก่อน +16

    ഖൈസ് അല്ലെ 😂😂😂പാട്ടെന്റെ ഖൈസിക്ക

  • @JP-wc6gi
    @JP-wc6gi 2 หลายเดือนก่อน +24

    എല്ലാം പറയാൻ ധൈര്യമുള്ള ആളല്ലേഇതാരെക്കുറിച്ചാണ് ആരെ ഉദ്ദേശിച്ചാണ് പറഞ്ഞതൊന്നും കൂടെ പറയുക

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +3

      Ellare kurichum ahnn dear❤

    • @Anilsown
      @Anilsown 2 หลายเดือนก่อน +7

      Could it potentially be Kannaappi..

  • @shahidasdk
    @shahidasdk 2 หลายเดือนก่อน +60

    Nee Jasmine enthokke paranju😂

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +4

      🙄ah kutti ente frnd aano

    • @Thafsisameer
      @Thafsisameer 2 หลายเดือนก่อน +38

      Frnd allathavare enthum parayam enn ano ee thattipinte bagam ayit kure kalam ayile enit abddam patty enn paranal ellam therum jasmin oru abaddam patiyal ath criminal kuttam nthokeya patta niyoke vilich paranjath😢jasmne kurich

    • @jbc502
      @jbc502 2 หลายเดือนก่อน +6

      നല്ലവളായ ഒരു ജാസ്മിൻ. അവളെ ആരാ പറയാത്തത്. അതുപോലെയല്ലേ അവൾ ബിഗ്ഗ് ബോസ്സിൽ കാണിച്ചത് 😂

    • @Thafsisameer
      @Thafsisameer 2 หลายเดือนก่อน +22

      @@jbc502 sadachara maami 🤣ningale vieetil irikunavare karyam nokiyal pore avarde life alle 🤔

    • @jbc502
      @jbc502 2 หลายเดือนก่อน +1

      @@Thafsisameer നിന്റെ വീട്ടിലെ കാര്യം നോക്കാൻ ഞാൻ വന്നോടീ വല്യമ്മേ 😅😅. എന്റെ വീട്ടിൽ ഇരിക്കുന്നവരുടെ കാര്യം നീ ആണോ അമ്മച്ചി നോക്കുന്നെ 🤨

  • @gokul7054
    @gokul7054 2 หลายเดือนก่อน +56

    നിങ്ങൾ നിങ്ങളുടെ സ്റ്റാൻഡിൽ തന്നെ ഉറച്ചു നിൽക്കൂ. ഏതേലും "പാട്ട" വണ്ടി സ്റ്റാൻഡിൽ വരുമ്പോൾ കേറി പൊക്കോളൂ

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Aayikotteeee❤

  • @ameershaameer3499
    @ameershaameer3499 2 หลายเดือนก่อน +2

    സ്വാർത്ഥലാഭത്തിനുവേണ്ടി സ്വന്തം ജീവിതവും ശരീരവും വിൽക്കാൻ ഒരുങ്ങുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത് അതിൽ ആരോടും സ്നേഹവും ആരോടും ഒരു കരുതലും ഇല്ല. നമ്മൾ വിചാരിക്കുന്നത് പോലെ ആണ് നമുക്ക് ഇഷ്ടമുള്ളവർ ആണ് എന്ന് കരുതന്നതിൽ ആണ് നമ്മുടെ പരാജയം ആരംഭിക്കുന്നത്. അതുകൊണ്ട് കെജിഎഫ്ൽ റോക്കിബായ് പറഞ്ഞതുപോലെ സ്വാർത്ഥതക്ക് പുറകെ പോകുന്നതാണ് ഈ ലോകം...... അതിൽ ആര് ആരെ പിന്തുണയ്ക്കുമെന്ന് ആർക്കും പറയാൻപറ്റില്ല........ ഒരു പ്രാവശ്യം പറ്റിയാൽ തെറ്റ് ആ തെറ്റ് വീണ്ടും ആവർത്തിച്ചാൽ.........പിന്നെ എന്ത് പറയാൻ

  • @RaazRami
    @RaazRami 2 หลายเดือนก่อน +17

    Ari 😅pani thannu Jasmine Ninek itt nalla pole thannu

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน

      😌😌Heheheeee

    • @Thafsisameer
      @Thafsisameer 2 หลายเดือนก่อน +1

      Jasmin aark ittum koduthila ellam elavarum daivam kodukunud

  • @sujathaan7225
    @sujathaan7225 2 หลายเดือนก่อน +10

    Ellareyum kurichu parayumbol karma ennonudu ennu manasdilakkanam.

  • @captprice2991
    @captprice2991 2 หลายเดือนก่อน +11

    crypto nu cash kitto chechi????
    udayippu 100x

  • @Mountainboy474
    @Mountainboy474 2 หลายเดือนก่อน +34

    Secret Agent ooki vittu Ayinanu 🤣.Ninakku angane thanne venamedi thattippukaari 😂

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +6

      Nintachan 😂😂

    • @Mountainboy474
      @Mountainboy474 2 หลายเดือนก่อน +17

      @@Helenofsparta Ninte thantha aanennu paranju nadakana aa kazhivilla elumban thanne aano ippolum ninte thallede kettiyon? 🤣

  • @rajeevramesh2269
    @rajeevramesh2269 2 หลายเดือนก่อน +18

    ഒരു പണി കിട്ടിയിട്ട് നമ്മൾ ഒരാളെ മനസ്സിലാക്കാൻ നിൽക്കരുത് അതിനുമുമ്പേ അയാളെ മനസ്സിലാക്കാൻ ശ്രമിക്കണം
    നമുക്ക് നമ്മളെ കാണൂ
    അംബാനെ ഇതൊക്കെ ശ്രദ്ധിക്കേണ്ട

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +5

      Eniyangotekk Theerchayayum Shradichoolam annaa ♥️

  • @muhammedadhil7516
    @muhammedadhil7516 2 หลายเดือนก่อน +40

    പണത്തിനു വേണ്ടി എന്തും ചെയ്യുന്നവൾ Helen patta😂😂😂😂😂😂😂

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Athello ninik enthelum nashtm undo😂

    • @gokul7054
      @gokul7054 2 หลายเดือนก่อน +18

      ​@@HelenofspartaAyye നീ എന്തും ചെയ്യും എന്നാ അവൻ പറഞ്ഞെ. തിരിച്ചു ചിരിക്കുവാണോ ചെയ്യേണ്ടത് 🫤

  • @galaxymobiledubai
    @galaxymobiledubai 2 หลายเดือนก่อน +2

    പഠിക്കണം പഴയത് മറക്കാനും പുതിയതിനെ കിട്ടുബോൾ പഴയത് ഓർമിച്ചു കൊടുക്കേണ്ടിടത്ത് കൊടുക്കാനും പഠിക്കണം ..ജാസ്മിനുമായി സായി കാറിലിരുന്ന് പറഞ്ഞത് കണ്ടപ്പോൾ സങ്കടം തോന്നി 😢😢😢

  • @vimeshkannan3970
    @vimeshkannan3970 2 หลายเดือนก่อน +13

    എപ്പോഴും സുഹൃത്തുക്കളിൽ നിന്നും പണി വാങ്ങുന്ന ഞാൻ 😂

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +3

      Enik kittarund idakkide but varshangalolam koode ninn kittunne ippo ahnn dear😂

    • @vimeshkannan3970
      @vimeshkannan3970 2 หลายเดือนก่อน +3

      @@Helenofsparta അങ്ങനെയും ഉണ്ട് sis കുറേ എണ്ണം നമ്പിനാൽ 3 jum 🤦🏻‍♂️

    • @king-kd2js
      @king-kd2js 2 หลายเดือนก่อน +1

      ​@@vimeshkannan3970💯Sathyam

  • @AYAL_
    @AYAL_ 2 หลายเดือนก่อน +24

    Helen....sandhoshaayitirikk❤
    Beware secret agent and team... sorry to say this😢

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +5

      Sure Dear♥️🫂

    • @AYAL_
      @AYAL_ 2 หลายเดือนก่อน

  • @gilbadiyavlogs9638
    @gilbadiyavlogs9638 2 หลายเดือนก่อน +18

    തള്ളി പറയുന്നവർ തള്ളി പറയട്ടെ തെറ്റ് മനസിലാക്കി അത് തിരുത്താൻ തയ്യാറായില്ലേ അതാണ് വലിയ കാര്യം

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +2

      Dear❤

    • @MeenuManish3323
      @MeenuManish3323 2 หลายเดือนก่อน +1

      ​@@HelenofspartaMolu nyaayeekarikkaan nokkunnillallo.abhadham patty ennu parayunnille.njangalkku manasilaavum 🎉

    • @withloveIsraelmallu
      @withloveIsraelmallu 2 หลายเดือนก่อน

      Helen ❤️❤️❤️ആദ്യം എനിക്കു തന്നെ ഒട്ടും ഇഷ്ടം അല്ലായിരുന്നു ഇപ്പോൾ എനിക്കു ഇഷ്ടമാണ് കാര്യങ്ങളോടുള്ള തന്റെ സമീപനം അതാണ് എനിക്കു ഇഷ്ടം ❤️❤️

    • @ohhmygod23
      @ohhmygod23 2 หลายเดือนก่อน +8

      തെറ്റ് തിരുത്തുന്നത് നല്ലത് തന്നെ
      But 1മില്യൺ followers ഉള്ള insta യിൽ ചെയ്ത തെറ്റ് views കുറവുള്ള you ട്യൂബിൽ ആണോ അപ്പോളജി പറയുന്നേ
      നീ ഇപ്പോളും പാവങ്ങളെ പറ്റിക്കുകയാണ്
      നിന്റെ insta യിൽ പാവങ്ങളെ പറ്റിക്കരുത്

  • @AppuzVlogs2
    @AppuzVlogs2 2 หลายเดือนก่อน +8

    Correct.. ഒരാളും കാണില്ല പ്രത്യേകിച്ച് ഈ യൂട്യൂബ് frnds. അവർക്ക് reach ഉണ്ടാക്കാൻ കൂടെ നിക്കുന്ന ആരെ ആയാലും എടുത്തിട് അലക്കും. 👍👍

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +4

      Alakkunnathonnum vishayamalla dear…ath ippo thettu kandal ath thettanu enn thanne parayanam…ith ath allallo koode ninn kothikaalu vettiyathalle athalle sangadam ❤

    • @faseelakk2069
      @faseelakk2069 2 หลายเดือนก่อน +1

      @@Helenofsparta aaran

  • @myangels503
    @myangels503 2 หลายเดือนก่อน +10

    Stay strong Dhanya ❤❤❤ 😊😊during Bigboss i notice how you protect your friend and you don’t drag him into your videos when the comment box continuously asked about him. At that time you said when he come back from BB he will give explanation you don’t poked him. But when I see his story I thought how he can do this at least he can shut his mouth.

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +3

      Pinnalla❤ingalokke undallo verenth venam 🫂

    • @myangels503
      @myangels503 2 หลายเดือนก่อน

      @@Helenofspartayes of course collab video okke cheyyumbol sredikkuka. We understand you stay strong ❤❤❤

  • @anirudhe_s202
    @anirudhe_s202 2 หลายเดือนก่อน +3

    "never trust anyone" enikki kore kittindu..so eniki ariyam..athinu shesham ardeyum aduthu varthana parayan pedi ayirikum

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน

      Eni enikkum ❤🫂

  • @4thjunction
    @4thjunction 2 หลายเดือนก่อน +13

    അന്ന് പറഞ്ഞ ഒരു കാര്യം തിരുത്തുന്നു. ആ ആളെ avoid ആകേണ്ട എന്ന് പറഞ്ഞ വാക്ക് ഞാൻ പിൻവലിക്കുന്നു.എനിക്ക് അവന്റെ അടുത്തു എതിർപ്പുകൾ ഉണ്ടെങ്കിൽ പോലും നിങ്ങളുടെ സൗഹൃദം നഷ്ടം ആകേണ്ട എന്ന് കരുതി അന്ന് പറഞ്ഞതാണ് മോളെ. ഇനി കുടിച്ച വെള്ളത്തിൽ ഓനെ വിശ്വസിക്കരുത്.

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +4

      Kannettaa❤🫂

    • @AmalFarha-hy2bh
      @AmalFarha-hy2bh 2 หลายเดือนก่อน +15

      Third class page n TH-cam channelum undo🤢

    • @4thjunction
      @4thjunction 2 หลายเดือนก่อน +5

      @@AmalFarha-hy2bh Monte Achan nu (angane oral undenkil) 3rd class page thudangan ellavidha ashamsakalum nerunnu.

  • @ratheesha4813
    @ratheesha4813 2 หลายเดือนก่อน +28

    തട്ടിപ്പിൻ്റെ മഞ്ഞുമലയുടെ മുകളിലുള്ള ചെറിയ ഒരറ്റം മാത്രമാണ് നീ...

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +2

      Aaaanooo…♥️🫂

    • @ratheesha4813
      @ratheesha4813 2 หลายเดือนก่อน +16

      @@Helenofsparta അയ്യോ.. ഇതുവരെ അത് അറിയില്ലായിരുന്നോ.. പേടിക്കേണ്ടാ പൈസ പോയവർ പരാതി കൊടുക്കുമ്പോൾ അറിഞ്ഞോളും..

    • @rkm_25
      @rkm_25 2 หลายเดือนก่อน +1

      ​​@@ratheesha4813Cheytha thettinte azham kuttiku manasil ayitilla, mappu paranjal theeruna case alla ith. niyama samvidhangal uranu pravarthikuna ethenkilum natil annekil , youtubum instyum pooti patta innu police custodyil ayene. cash vanghi fraud financial advise koduthathinu.Unda thinnu akath kidakum.
      Eviduthe it actilum 7 years akath kidakan ulla vakup oke nd, pakshe nammude samvidhanagal pravarthikunilla athre ullu.

  • @lavenderlover-qt5kn
    @lavenderlover-qt5kn 2 หลายเดือนก่อน +9

    7 വർഷം ഉറ്റ സുഹൃത്തായിരുന്ന ആളുടെ അടുത്ത് നിന്ന് വഞ്ചിക്കപ്പെട്ട എന്നോടോ ബാലാ.. ഇപ്പോ പേരിന് പോലും ഒരു സുഹൃത്ത് ഇല്ല എനിക്ക്.. A friend of a fraud is just another fraud.. അതാണ് ബാക്കി സുഹൃത്തുക്കൾ എന്നോട് അകലാൻ കാരണം.. അവർക്കൊന്നും അറിയില്ല ഞാനും ചതിക്കപ്പെട്ടതാണെന്ന് 😢

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +3

      More Love♥️🫂

  • @meenu1563
    @meenu1563 2 หลายเดือนก่อน +6

    Correct. Never trust anybody dear…

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Athre ullu muthumaniiii ❤

  • @rejiloveualways
    @rejiloveualways 2 หลายเดือนก่อน +2

    Ente rule ..and one and only rule.. i trust myself only.. never were and will trust anyone..not even parents…✌️

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Athaanu muthe nallath♥️🫂

  • @RahinaKp-nz4ro
    @RahinaKp-nz4ro 2 หลายเดือนก่อน +6

    Be strong chychi..we are with u lots of love❤❤❤

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Thank Uh So Much Dear❤Love Uh🫂

  • @Karthik-nb5cd
    @Karthik-nb5cd 2 หลายเดือนก่อน +16

    ഹെലൻ തന്റെ വീഡിയോ കണ്ടിട്ട് എന്റെ പണം പോയി.. തനിക് തിരിച്ചു തരാൻ പറ്റുമോ

  • @Peace-t9l
    @Peace-t9l 2 หลายเดือนก่อน +8

    Secret agent issue aano?

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน

      Eyyy😌

    • @anaghaav1424
      @anaghaav1424 2 หลายเดือนก่อน +4

      Secret agent support cheythalle video ittadh pinnendh issue🙄

    • @Peace-t9l
      @Peace-t9l 2 หลายเดือนก่อน

      ​@@anaghaav1424 correct

  • @gilbadiyavlogs9638
    @gilbadiyavlogs9638 2 หลายเดือนก่อน +3

    ഇനിയെങ്കിലും ആരെയും അമിതമായി വിശ്വസിക്കാതിരിക്ക

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน

      Athurappalleee❤🫂

  • @BAIJUSBLOG
    @BAIJUSBLOG 2 หลายเดือนก่อน +10

    ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണ് എന്ന് പറയുന്ന അമ്മാവന് ഇപ്പൊ മുല്ലമോളുടെ സാനിധ്യമില്ലാതെ പറ്റില്ലെന്നായി കുട്ട്യേ 😱 വർഷങ്ങളുടെ പരിചയം ഉണ്ടായിരുന്നിട്ടും നിന്റെ സൗഹൃതത്തിൽ വിഷം കലർത്തി ചതിച്ച ആ മാന്യദേഹത്തിന് കുറച്ചു മാസങ്ങൾക്കു മൂൻപ് പരിചയമുള്ള മുല്ല മോളേ ഇതിനേക്കാൾ ഭംഗിയായി വിശ്വാസവഞ്ചന കാണിച്ച് പറ്റിക്കാൻ കഴിയും എന്ന് മനസിലാക്കിയാൽ അവൾക്ക് കൊള്ളാം 😂😂😂 ഞാനും കണ്ടിരുന്നു ഒരു സ്റ്റോറി, എല്ലാവർക്കും പടച്ചോൻ കണക്കിന് കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞ ആ സ്റ്റോറി . നീ നല്ല സുഹൃത്തായി ഒപ്പം ചേർത്ത് പിടിച്ച അമ്മാവൻ ആ കാര്യത്തിൽ മുല്ലമോളേ കൃത്യമായി സപ്പോർട്ട് ചെയ്യുന്നതും അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും മനസിലാവും . സമാധാനിക്കൂ. ഇന്നല്ലല്ലോ ലോകാവസാനം . കാത്തിരിക്കാം .....
    K A R M A 💪

  • @mycrypto3103
    @mycrypto3103 2 หลายเดือนก่อน +3

    എന്നാലും എന്റെ പൈസ 😢

  • @k_drama__beats
    @k_drama__beats 2 หลายเดือนก่อน +9

    Secret agent ne aano udeshiche?🤔 entha issue

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Eyy😌

    • @k_drama__beats
      @k_drama__beats 2 หลายเดือนก่อน

      @@Helenofsparta apoo aara diyasana aano

  • @nist5712
    @nist5712 2 หลายเดือนก่อน +2

    Helen ni swantham standil niku athanu eshtam🫂.Perfect aayit ulla arum illa athukond parayunavark puthya preshnam varunnath vare ullu. Dayavu cheyth rahasya agent ayi company koodi ulla vila kalayaruth

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +2

      Thank Uh Dear❤Love🫂

    • @nist5712
      @nist5712 2 หลายเดือนก่อน

      @@Helenofsparta ✨🥰

  • @nature7921
    @nature7921 2 หลายเดือนก่อน +6

    Nhan ellathinem vimarshikkum..enne aarum onnum parayaruth..enthelum oke thett pattiya nhn oru mappu video angu idum.athra okkeye pattu

  • @Thetruth21.
    @Thetruth21. 2 หลายเดือนก่อน +3

    Karma Dievam oru myrum illa swantham karyam nokkipoyal avarvark kollam
    Oru help cheyyumbol onnum thirich expect cheyyaruth ennal happy aayi jeevikkam ath athre ullu

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Sathym♥️🫂

  • @Someone123-m1n
    @Someone123-m1n 2 หลายเดือนก่อน +3

    Dear i like u alot... Always toldnmy daughter to be bold like u... But secret agent is a backstabber... Dont trust him...

  • @nimamanu5547
    @nimamanu5547 2 หลายเดือนก่อน +2

    Same here!!! Aa manushyane orupaad vishwasichu but aa team thanne oru udayippu aanennu BB show prove cheydhu!!!
    It’s okay dear…u r on the right path nw!!! Karma…Adh inn allengil naale kittikolum ellavarkkum!!! Waiting for it…manipulating innocent people Adh athra sugham ulla karyam allanu kaalam theliyikyum!!

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +2

      Love♥️🫂

  • @sidhak8616
    @sidhak8616 2 หลายเดือนก่อน +8

    Saralyada.nannayi poyi😅

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน

      😂ahnn adipoliii enne

  • @aiswariyarajeev9316
    @aiswariyarajeev9316 2 หลายเดือนก่อน +3

    Satyam😊💯

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน

      Pinnalland ♥️🫂

  • @gopz8954
    @gopz8954 2 หลายเดือนก่อน

    Lokathu viswasikkan pattunnavar nammude ammayum achanum mathramanu ❤

  • @ajmlaryouth7
    @ajmlaryouth7 2 หลายเดือนก่อน

    Helen arijukond onnum thattip cheythathalla,ath manassilakum,yes neee paranjath correct aaanu aaalukal avarude time nokki change aaakum avark enthano happiness kittunnath athilek avar pokum,nammal ithonnum ariyathe last moonji irikum,pinne aanu manassilkuka nammal moonji irunnal nammalkanu nashtam avar opposite nn adichu polikunnundakum,so pokunnavrum chathichavarum pokatte,eni oru chance kodkaand nilkuka,shredhikk ambaane❤

  • @PositiveLifepavithrapavi
    @PositiveLifepavithrapavi 2 หลายเดือนก่อน +4

    dhanya i never commented on ur channel
    This is the first time
    Changathi nannayal kannadi venda.
    But ചങ്ങായി നെ സെലക്ട്‌ ആക്കണം
    u already knew him and still thought it will never do to u is ur mistake
    ith ipo karyamayi puthuma enthund
    arinjitum nee kannadachatha
    frienship ne kuttam parayaruth
    u r not mature enuf to handle anything
    and i say u something dhanya
    choose ur cirle wisely
    ee controversy not meant to distroy u
    completely for him
    he is exposing day by day
    everybody know u and u r innocent
    thettarkado pattathe ini promotion sradhich eduthal mathi
    and nallavarum und dont choose friendship from mattullavare vitt ariyakkunna arem koode kootaruth

  • @adithisworld8644
    @adithisworld8644 2 หลายเดือนก่อน +3

    സത്യം

  • @preethynair756
    @preethynair756 2 หลายเดือนก่อน +9

    ധന്യ ഞാൻ biggboss കഴിഞ്ഞപ്പോൾ തന്നെ പറഞ്ഞിരുന്നു കണ്ണപ്പിയെ നമ്പരുത് എന്ന് സ്വന്തം കൂടപ്പിറപ്പുകളെ പോലും അരിക്ക് വേണ്ടി തള്ളിപ്പറയും അവൻ.... എനിക്ക് എന്തോ കുട്ടിയോട് ഒരു മകളെ പോലെ ഇഷ്ടം ഉള്ളതുകൊണ്ട് പറയുകയാണ്.... ഒരു..... നെയും വിശ്വസിക്കരുത് പ്ലീസ്... നമുക്ക് നമ്മൾ മാത്രമേ ഉള്ളു

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      🥺♥️🫂Sneham mathrm♥️🫂🥹

  • @ushaarallemone
    @ushaarallemone 2 หลายเดือนก่อน +7

    KANAAPPIYUDE VAANAM SPOOTTED

  • @sojithomas7866
    @sojithomas7866 2 หลายเดือนก่อน +4

    മോളെ strong ആയിട്ട് നില്ക്കു.. നമ്മളെ പോലെ അല്ല opposite ഉള്ളവർ.. Strong ആയി മുന്നോട്ടു പോകു.. Once again don't trust anyone at anytime 🥰🥰

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +3

      Sheyyyy♥️🫂ingalokke indavumbo Njan eppazhum strong alle♥️🫂

  • @Dashamoolam777
    @Dashamoolam777 2 หลายเดือนก่อน +10

    ഇനി നീ കേറിപോകും മോളെ ❤..... കാരണം ഇന്നുമുതൽ നിന്റെ കൂടെ നിന്നെ ചതിക്കുന്നവരില്ല

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +3

      Dear♥️🫂

  • @shamishameema4304
    @shamishameema4304 2 หลายเดือนก่อน +4

    Stay strong dear♥️😊

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน

      Sheyyyy♥️🫂love ♥️🫂

  • @thwaybaismail400
    @thwaybaismail400 2 หลายเดือนก่อน +3

    Love you dear 😍😍

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Love uhhh more❤

  • @shabanashabeer5116
    @shabanashabeer5116 2 หลายเดือนก่อน +2

    Alla ntha ivda vishayam churukki onn parayo😅

  • @hijabigirl83
    @hijabigirl83 2 หลายเดือนก่อน +4

    Helen.....❤🥰

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Dear♥️😘

  • @Frv.25
    @Frv.25 2 หลายเดือนก่อน +1

    Helen 🥰...

  • @phoenixcouple0272
    @phoenixcouple0272 2 หลายเดือนก่อน +1

    eda ath angine aanu nammalu nammadeth enu paranju nilkunavarde thaniswabhavam namude mosham samayathe ariyan pattu. than paranja pole athukondu namuku nammale ullenu paranju ellavareyum oru kay akalathil nirthanam. anubhava atha🫂🫶

  • @akhilalakshmimg5053
    @akhilalakshmimg5053 2 หลายเดือนก่อน +4

    Sathyam chechi

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Pinnalland ❤

  • @sherinsunny6086
    @sherinsunny6086 2 หลายเดือนก่อน +10

    എല്ലാം ശരിയാവുമെന്നെ... ഒരുത്തനേം വിശ്വസിക്കരുത്..

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +3

      Athokke Athre Ullu Dear❤

  • @vipinab8315
    @vipinab8315 2 หลายเดือนก่อน +7

    കണ്ണപ്പി ചതിച്ചു

  • @shybibaby6072
    @shybibaby6072 2 หลายเดือนก่อน +4

    Secret aann annoo!!!! Aganythonniiii athukondu chodichatha if am wrong sorryy

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +2

      Eyyy❤

    • @shybibaby6072
      @shybibaby6072 2 หลายเดือนก่อน

      @@Helenofsparta eany onnu sub chyumoo?? Njn new channal start chythuu...

  • @Wanderlust_az
    @Wanderlust_az 2 หลายเดือนก่อน

    Same situation 12 years undayirunna Ente ore oru bestie aa naayi Enne chathichu

  • @fathimashajahan4979
    @fathimashajahan4979 2 หลายเดือนก่อน +3

    chechii....vannothekke vannu ..... ini abadhangal onnm pattathirikktteeiii..... cheche dont believe SECRET AGENT.....he always keep fluctuating......
    no problem now u accepted your mistake.... we r with u ..... be happy chechiii❤😊

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +2

      Dear🫂♥️

  • @MsShejin
    @MsShejin 2 หลายเดือนก่อน +2

    ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അംബാനി

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน

      Shradichoola annaaachii😂

  • @Aminashameen123
    @Aminashameen123 2 หลายเดือนก่อน +2

    💯❤

  • @veenaaneesh7847
    @veenaaneesh7847 2 หลายเดือนก่อน +4

    Hi molu,areyum mind cheyyanda,stay strong 💪❤🍫

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +2

      Love♥️🫂

    • @Thanuthakuru342
      @Thanuthakuru342 2 หลายเดือนก่อน +4

      അപ്പോൾ നിന്നെയും mind ചെയ്യണ്ട എന്നല്ലേ ഉദേശിച്ചേ 🤣🤣🤣

  • @THEUNDERTAKER125
    @THEUNDERTAKER125 2 หลายเดือนก่อน +8

    കല്യാണം ഒന്നും നടക്കുന്നില്ലേ മോളെ?

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +3

      Ayalloo mone♥️🫂inshallah date areekam 🤚🏻

  • @fareenaworld
    @fareenaworld 2 หลายเดือนก่อน

    Sahajarryathinanusarichu manushyn maarum mole...nammalae pole aavum appurathu nikkunnavarum ennu vijaarikkaruthu thettaanu makkale athe..avide avarkku bhanthangalu aathmaarthatha onnum illamakkale..sookshikka...akatti nirthanam thonnunnavare akatti thanne nirthanam makkale...enthaayaalum nallathu varatte makkalklu..

  • @Falumis
    @Falumis 2 หลายเดือนก่อน +3

    Aaraan enndhaan ennoke parannjirunnel korchoodevekthamaayrneee

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      🫂aaarem dear oraalem vishvasikkaruth nammalde family mathre indavu

    • @Falumis
      @Falumis 2 หลายเดือนก่อน

      @@Helenofspartacrrct da aaa jasmin secret agent oke kaliyaaakunna Oru vdeo ipo kandeee ulloooo

    • @Falumis
      @Falumis 2 หลายเดือนก่อน +1

      @@Helenofspartasecret agent and jasmin Naaan kandathil vach ettom krooran maaaraaan friends sondam kaaryathnu vendi kalav vanjana chathi idhokke chyunnavar

  • @darshvinod4057
    @darshvinod4057 2 หลายเดือนก่อน +4

    ഇപ്പോൾ ആണോ മനസിലായ്തു ഇപ്പോൾ അനുഭവം വന്നു അല്ലേ മോളെ ദിനേഷ്. സാരമില്ല പോട്ടെ

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Athenne potteeee potteeee❤

  • @Asokam-c9t
    @Asokam-c9t 2 หลายเดือนก่อน +2

    സാരല്ലെടോ കൂടെ നിക്കുന്നവരെ മനസ്സിലാക്കാൻ ദൈവം തരുന്ന ഓരോ വഴികൾ ആണിത് ...Be strong ..

  • @stanger9775
    @stanger9775 2 หลายเดือนก่อน +3

    Don't trust someone😁❤

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Anyone Dear❤

  • @dr.rohithkrishnan3068
    @dr.rohithkrishnan3068 2 หลายเดือนก่อน +3

    Secret agent is for money only.. Avan biggboss poyi sai (nallavanaaya unni) aayittonnum illa full acting aanu.. Avane okk subscribe cheyyunnavarem video kaanunnavarem paranja mathi.. Please everyone unsubscribe his channel and don't watch his video..!!

  • @ushaarallemone
    @ushaarallemone 2 หลายเดือนก่อน +18

    SAI KANNAPPIYUDE VAANAM SPOTTED

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน

      Oru veshyayude makan spotted 😂

  • @shilpachippu7113
    @shilpachippu7113 2 หลายเดือนก่อน +1

    എല്ലാവരും safe അല്ലെ തൃശ്ശൂർ മഴ കാരണം വെള്ളം കേറി പലയിടത്തും 🥺😢

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน

      Take care dear❤

    • @mithunkrishna1449
      @mithunkrishna1449 2 หลายเดือนก่อน

      Trissur ഏത് ഭാഗത്തു

  • @ashna_salam
    @ashna_salam 2 หลายเดือนก่อน +1

    💯🫂

  • @athiramohan.p
    @athiramohan.p 2 หลายเดือนก่อน +1

    Da okay ano...

    • @Helenofsparta
      @Helenofsparta  2 หลายเดือนก่อน +1

      Sheyyy double ok ahnn❤❤❤