മലബാർ വിപ്ലവത്തിന്റെ ഹിന്ദു നേതാക്കൾ | 921 ന്റെ ബാക്കി | Malabar Rebellion

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • മലബാർ വിപ്ലവത്തിന്റെ ഹിന്ദു നേതാക്കൾ | 921 ന്റെ ബാക്കി | Malabar Rebellion
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 64

  • @AR-ds7fi
    @AR-ds7fi 3 ปีที่แล้ว +36

    1921 ലെ മാപ്പിള ലഹളയെക്കുറിച്ച് നാം നിരന്തരം കേൾക്കാറുണ്ട്, 1921 ലെ ക്രിസ്ത്യൻ ലഹളയെക്കുറിച്ച് അധികമൊന്നും കേട്ടിട്ടുണ്ടാവില്ല. ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ ബ്രിട്ടിഷുകാർക്കെതിരെ ലഹള നടത്തിയപ്പോൾ ബ്രിട്ടീഷുകാർക്ക് അനുകൂലമായിട്ടായിരുന്നു ക്രിസ്ത്യൻ ലഹള. തൃശൂർ പൂരം പോലും മുടക്കിയ കലാപ കാലമായിരുന്നു അത്.
    1920 ഓഗസ്റ്റ് 18 നായിരുന്നു ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് സന്ദർശിച്ചത്. വെള്ളയിൽ ബീച്ചിൽ ഇരുപതിനായിരം പേർ പങ്കെടുത്ത ആ മഹാസമ്മേളനം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. ഖിലാഫത്ത് പ്രക്ഷോഭത്തെ ഇന്ത്യൻ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ആ മഹാസമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തിയത് വി.വി. രാമ അയ്യരായിരുന്നു (VR കൃഷ്ണയ്യരുടെ പിതാവ്). ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് കെ. മാധവൻ നായരായിരുന്നു. സമ്മേളനത്തിൽ KP രാമനുണ്ണി മേനോൻ ഖിലാഫത്ത് ഫണ്ടിലേക്ക് 2500 രൂപയുടെ ചെക്ക് സംഭാവനയായി നൽകി. കേരളത്തിൽ സ്വാതന്ത്ര്യ സമരത്തിന് ശക്തിപകർന്ന മഹാ സമ്മേളനമായിരുന്നു അത്. കോൺഗ്രസ്-ഖിലാഫത്ത് കമ്മിറ്റികൾ ഒന്നായതോടെ ഉയർന്നു വന്ന മതമൈത്രിയുടെ കോട്ട തകർക്കാൻ ബ്രിട്ടിഷുകാർ പാടുപെട്ടു.
    1921 ഫെബ്രുവരി 16 ന് K മാധവൻ നായർ, തമിഴ്നാട് കോൺഗ്രസ് ലീഡർ യാക്കൂബ് ഹസൻ സേട്ട്, ഗോപാലമേനോൻ, മൊയ്തീൻ കോയ തുടങ്ങിയ നേതാക്കളോട് രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ മലബാർ കലക്ടർ EF തോമസ് ആവശ്യപ്പെട്ടു. അത് നിരസിച്ചു കൊണ്ട് ജയിലിൽ പോകാൻ തയ്യാറായ നേതാക്കളെ അഭിനന്ദിക്കാൻ ഫെബ്രുവരി 20 ന് തൂശൂർ തേക്കിൻകാട് മൈതാനിയിൽ കോൺഗ്രസ് പൊതുയോഗം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പക്ഷപാതികളായ ക്രിസ്ത്യാനികൾ സമ്മേളന വേദി അടിച്ചു തകർത്തു തീയിട്ടു. അടുത്ത ദിവസങ്ങളിൽ വീണ്ടും പൊതുയോഗം നടത്താൻ ശ്രമിച്ചെങ്കിലും ക്രിസ്ത്യാനികൾ തടഞ്ഞു, കോൺഗ്രസ് പ്രവർത്തകർ വിട്ടില്ല. ഫെബ്രുവരി 26 ന് പാലിയത്ത് ചെറിയ കുഞ്ഞുണ്ണിയുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ പൊതുയോഗം നടത്തി നിസ്സഹകരണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
    തൊട്ടടുത്ത ദിവസമാണ്, 1921 ഫെബ്രുവരി 27 ഞായറാഴ്ച, തൃശൂരിൽ കുപ്രസിദ്ധമായ ലോയൽറ്റി മാർച്ച് (Loyalty Procession) നടന്നത്. 1500 ലേറെ ക്രിസ്ത്യാനികൾ ആയുധമേന്തി പോലിസിൻറെയും ബ്രിട്ടീഷ് ഭരണ കൂടത്തിന്റെയും സഹായത്തോടെ ബ്രിട്ടിഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തൃശൂർ നഗരത്തിൽ പ്രകടനം നടത്തി, ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും വീടുകളും സ്ഥാപനങ്ങളും ആക്രമിച്ചു, കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചു. മുസ്ലിംകളും ഹിന്ദുക്കളും ചേർന്ന് ചെറുത്തു നിന്നെങ്കിലും പോലീസ്-ക്രിസ്ത്യൻ അക്രമം രൂക്ഷമായി തുടർന്നതോടെ ഡോ. എ ആർ മേനോന്റേയും മാറായി കൃഷ്ണമേനോന്റെയും നേതൃത്വത്തിൽ തൃശൂരിലെ ഹിന്ദു നേതാക്കാൾ ഏറനാട്ടിലെ മാപ്പിളമാരുടെ സഹായം തേടി. മലബാറിൽ നിന്ന് ഹിന്ദുക്കളും മുസ്ലിംകളുമടങ്ങുന്ന നൂറുകണക്കിന് യുവാക്കൾ തൃശൂരിലെത്തി, തിരുവമ്പാടി ക്ഷേത്രത്തോട് ചേർന്നായിരുന്നു അവർക്ക് താമസ സൗകര്യം ഒരുക്കിയത്. ഏറനാടൻ സൈന്യം തൃശൂരിൽ റൂട്ട് മാർച്ച് നടത്തി, ക്രിസ്ത്യൻ കലാപകാരികളെ ഒതുക്കി. തൃശൂരിലെ ഹിന്ദുക്കളും മുസ്ലിംകളുമായ ആബാല വൃദ്ധം ജനങ്ങൾ വിജയഭേരി മുഴക്കി റോഡിലിറങ്ങി മലബാറിൽ നിന്നെത്തിയ പോരാളികളെ യാത്രയാക്കി.
    ദിവാൻ വിജയരാഘവാചാരിയുടെ നേതൃത്വത്തിൽ അന്ന് ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് ഇന്ത്യക്കാരെ അക്രമിച്ച സംഘികളും വെള്ളക്കാരുടെ ചെരിപ്പു നക്കികളായ ക്രിസംഘികളും ഇന്നും സ്വാതന്ത്ര്യ സമര പോരാളികളോട് അസഹിഷ്ണുത കാണിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അന്നും ഇന്നും അവർ അധികിരത്തിലിരിക്കുന്നവരുടെ കൂട്ടിക്കൊടുപ്പുകാരാണ്.
    ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ചു കൊണ്ട് ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുന്ന കുബുദ്ധി ക്രിസംഘികളിൽ നിന്നാണ് സംഘികൾക്ക് കിട്ടിയത്.
    -ആബിദ് അടിവാരം
    (റഫറൻസ്: ഖിലാഫത്ത് സ്മരണകൾ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, മാതൃഭൂമി ബുകസ് പ്രസിദ്ധീകരിച്ചത്)

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว

      പുതിയ അറിവാണ്, നന്ദി

    • @Raj007-
      @Raj007- 3 ปีที่แล้ว

      Excellent details👍👍

    • @ekraheem4228
      @ekraheem4228 3 ปีที่แล้ว +1

      Mr: Ar thanks for your time and consideration and write the history of 1921. In my opinion Iam a good
      Readman,mostest scholar, at the sametime small reporter also. But

    • @fithitworld2517
      @fithitworld2517 2 ปีที่แล้ว

      പുതിയ അറിവാണ്

  • @arunpanayil6840
    @arunpanayil6840 3 ปีที่แล้ว +25

    സത്യം സത്യമായി ചരിത്രം അങ്ങിനെ തന്നെ പറയണം സാറെ . അഭിവാദ്യങ്ങൾ .

  • @shuhaib3235
    @shuhaib3235 3 ปีที่แล้ว +10

    നല്ല അവതരണം എല്ലാദിവസവും ഇതിന്റെ തുടർച്ച ഉണ്ടാവണം

  • @haruharis
    @haruharis 3 ปีที่แล้ว +2

    ഒരു തിരുർ കാരൻ ആണെന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു . ബ്രിട്ടീഷ് കാരെ കിട്ക്കിട വിറപ്പിച്ച പൂർവികരുടെ ഈ മണ്ണിൽ ജനിച്ചതിൽ ഞാൻ ഇഷ്ട്ടപെടുന്നു ❤

  • @ajasxyz4792
    @ajasxyz4792 3 ปีที่แล้ว +5

    Shoe nakkkigal ith engane sahikkum so shadd 👞👞👠👠👞👞👠👠👡👡👞👞👠👠👟👟👠👠👞👞👠👞👞👟👞👠👠👞👠👞👞👠👞👞👡👡

  • @socialist10
    @socialist10 3 ปีที่แล้ว +24

    ഇതൊക്കെ കേട്ടാലും കുറെ എണ്ണം വരും😂

    • @apatrioticindian5076
      @apatrioticindian5076 3 ปีที่แล้ว +7

      ഇങ്ങേര് ഇരുന്നു മേത്ത തീവ്രവാദികളെ വെളുപ്പിക്കുന്നത് ഞങ്ങൾ അങ്ങ് വിശ്വസിച്ചോണം അല്ലേ... മാപ്ല കലാപത്തിന്റെ ക്രൂരതയെ പറ്റി അംബേദ്കർ , മാധവൻ നായർ, ആനി ബസന്റ് തുടങ്ങി എണ്ണം അറ്റ ആളുകൾ പറഞ്ഞിട്ടുണ്ട്... ജമാ അത്ത് ഇസ്ലാമിയുടെ വെളുപ്പിക്കാൻ നിങ്ങളങ്ങ് വിശ്വസിച്ചാ മതി...

    • @sharafudeenj4146
      @sharafudeenj4146 3 ปีที่แล้ว +16

      @@apatrioticindian5076 താങ്കൾ വിശ്വസിക്കില്ല എന്ന് അറിഞ്ഞിട്ട് തന്നെയാണ് വിഷയം അവതരിപ്പിച്ചത്.ചരിത്രം അറിയാൻ ആഗ്രഹിക്കുന്നവർ ധാരാളം ഈ നാട്ടിലുണ്ട്.

    • @apatrioticindian5076
      @apatrioticindian5076 3 ปีที่แล้ว +6

      @@sharafudeenj4146 ഇയാള് പറയുന്നതാണോ ചരിത്രം?? അത് നിങ്ങൾ അങ്ങ് വിശ്വസിച്ചോളൂ.. പൊതു സമൂഹം വിശ്വാസിക്കണം എന്ന് പറയണ്ട... ജമാ അത്തെ ഇസ്ലാമി എന്താണെന്ന് അറിയാത്തവരല്ല ഇവിടെ ഉള്ളവർ...

    • @Rahul_Nair945
      @Rahul_Nair945 3 ปีที่แล้ว +1

      @@apatrioticindian5076 methammar maatramalla pakkammarum kore konnittund okkkk

    • @shanif1996
      @shanif1996 3 ปีที่แล้ว +2

      @@apatrioticindian5076
      ന്നിങ്ങൾ തീട്ട ഹിന്ദുക്കൾ വിശ്വസിക്കണമെന്ന് അർക്കാ ഇത്ര നിർബദ്ധം ഒന്നു പൊടാ പൊലയാ

  • @noushadkannayil5992
    @noushadkannayil5992 ปีที่แล้ว

    താമി കലക്കി 👍

  • @JS-pu2ky
    @JS-pu2ky 3 ปีที่แล้ว +2

    Just think about how many people have sacrificed their lives and families for our country. And now we live here so comfortably and criticize them without understanding their difficulties. It is our duty to keep our country safe with all its social, democratic and secular values for our children.

  • @salahudhink6461
    @salahudhink6461 3 ปีที่แล้ว +1

    👍👍👍

  • @safwan6400
    @safwan6400 3 ปีที่แล้ว

    നല്ല അവതരണം

  • @rizwancc4688
    @rizwancc4688 2 ปีที่แล้ว

    👍

  • @midlajmannar7628
    @midlajmannar7628 3 ปีที่แล้ว +1

    🇮🇳💪

  • @binurajs
    @binurajs ปีที่แล้ว

    Then how did this make into anti hindu riots

  • @badarudeenbadarudeen1883
    @badarudeenbadarudeen1883 3 ปีที่แล้ว

    Kozhikkodu.samuthiri.kovilakathu.samuthirimararumille.vindumorum.mamangam.kanan.kothiyakunnu

  • @shideeqnew7749
    @shideeqnew7749 3 ปีที่แล้ว

    ❤❤❤❤❤👌🌹

  • @Sachin-ln3lo
    @Sachin-ln3lo 3 ปีที่แล้ว +2

    How many Hindus died by attack of Methanmar?

    • @hamzakurikkal4910
      @hamzakurikkal4910 3 ปีที่แล้ว

      Howmany മേത്തന്മാർ died because of other shoe lickers

    • @luthfinasser928
      @luthfinasser928 2 ปีที่แล้ว

      You are so wrong on so many levels .

    • @Sachin-ln3lo
      @Sachin-ln3lo 2 ปีที่แล้ว

      @@luthfinasser928 you protested because khalifa in Turkey not because of Indian nationalism. It was a fight for religion

  • @binadam78
    @binadam78 3 ปีที่แล้ว +4

    പൃഷ്ടം താങ്ങി കൃസങ്കികൾ നിരനിരയായി വന്നാട്ടെ.. 😂

  • @noushadkannayil5992
    @noushadkannayil5992 ปีที่แล้ว

    അലിഅക്ബറിനേ ഉൾപെടുത്തി ഒരു വീഡിയോ ചെയ്താൽ വളരെ നന്നായിരുന്നു.

  • @ashiksalim868
    @ashiksalim868 3 ปีที่แล้ว

    Njangade andimukk shaakayil class edukunna mitrangal inganallalo paranjekane 🤔

  • @legend3633
    @legend3633 3 ปีที่แล้ว +1

    In comment box many hindu named rss accounts🤣🤣😂

  • @badarudeenbadarudeen1883
    @badarudeenbadarudeen1883 3 ปีที่แล้ว

    Thiruvithamkursthapichamarthandavarmma.yenna.shathriyarajavu.nerathethannecheriya.cheriyanatturajigaleyellam.thiruvithamkurilkutticherthathukondu.javaharlalneharu.Indianyuniyanudkkiyapolo.keralastetu.rupikrithamayapolo.thiruvitham.kurukarkku.valiyakashttanashtamonnumsambhavichilla

  • @sabarishkg
    @sabarishkg 3 ปีที่แล้ว +2

    Who cares this. Everyone knows what happened.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 ปีที่แล้ว

    എന്തിനാണിങ്ങിനെ വെളുപ്പിക്കുന്നത് , അതുകൊണ്ടൊന്നും വെളുക്കില്ല മിസ്റ്റർ . ഖിലാഫത്ത് ആർക്കുവേണ്ടിയാണ്. എന്താണ് ഖിലാഫത്ത് എന്ന് നോക്കിയാൽ മതി. ഇത് കമ്യൂണിസ്റ്റ് ഇസ്ലാമിസ്റ്റ് ചരിത്ര അപഗ്രഥനമാണ്.

  • @shaikmhmmd
    @shaikmhmmd 3 ปีที่แล้ว +1

    അന്ന് ബ്രിട്ടീഷു കാർ കത്തി ചതിന്റെ ബാക്കിഇന്ന് ചിലർ കത്തിക്കാൻ ശ്രമിക്കുന്നു. എന്നാലും ബാക്കിയിരിക്കും.

  • @mohammedmaharoof540
    @mohammedmaharoof540 3 ปีที่แล้ว

    ഈ ബുക്ക്സ് ഒന്ന് കിട്ടൻ വഴിയുണ്ടോ

  • @shaikmhmmd
    @shaikmhmmd 3 ปีที่แล้ว

    ചരിത്രം എത്ര തിരുത്താൻ നോക്കിയാലും മാറില്ല. പല പുസ്തകങ്ങളിൽ ചിതറി കിടക്കുന്നു എല്ലാം കത്തിച്ചു കളയാൻ പറ്റില്ലല്ലോ??

  • @salmanvlog96
    @salmanvlog96 3 ปีที่แล้ว

    ഇനിയും സത്യസന്ധമായ ചരിത്രങ്ങൾ പുതുതലമുറ അറിയട്ടെ...ഷൂനക്കികൾ ആരൊക്കെ എന്ന്മനസ്സിലാകും.

  • @pushpothamangp3413
    @pushpothamangp3413 ปีที่แล้ว

    thallu thanne thallu.

  • @opus460
    @opus460 3 ปีที่แล้ว +2

    Poda

    • @binurajs6047
      @binurajs6047 2 ปีที่แล้ว

      ഇത് ഇങ്ങനെ പലതും പറയും, സത്യം കേൾക്കാൻ അവർക്ക് ആഗ്രഹം ഇല്ല, അവർ ഇഷ്ടപെടുന്ന രീതയനുസരിച്ച് അവർക്ക് ചരിത്രം കേൾക്കണം, അതിൻ്റെ ഉദാഹരണം ആണ് സമീൽ ഇല്ലിക്കൽ മോയിൻ മൈലമ്മ എന്നവരും

  • @safwan6400
    @safwan6400 3 ปีที่แล้ว

    👍👍👍