12,000 ബിസ്മി എപ്പോൾ ചൊല്ലി തുടങ്ങണം?| സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 471

  • @waseemvava6962
    @waseemvava6962 7 หลายเดือนก่อน +34

    ഉസ്താദ് ഞാൻ ചൊല്ലി വിജാരിച്ച കാര്യം നടന്നു. ഇനിയും ചൊല്ലാൻ ആഗ്രഹിക്കുന്നു ദുആ ചെയ്യണം ഉസ്താദ്

    • @11sasa123
      @11sasa123 5 หลายเดือนก่อน

      ഒരേ ഇരുപ്പിൽ ചൊല്ലി തീർക്കണോ

  • @sharinshahana1339
    @sharinshahana1339 7 หลายเดือนก่อน +13

    ഉസ്താദെ ഞാൻ 12000 ബിസ്മി ചൊല്ലി തീർന്നു മോൻ്റെ ലഹരി ഉപയോഗം മാറ്റി നല്ല ജോലി ശരിയാവാൻ നോർച്ചയാക്കിചൊല്ലി. ഉസ്താദേദു ആ ചെയ്യണം

    • @ansila3012
      @ansila3012 หลายเดือนก่อน

      Aameen ya rabbal alameen

  • @shababm3988
    @shababm3988 7 หลายเดือนก่อน +8

    ഉസ്താദേ ഞാനും 12000 ബിസ്മി രണ്ട് പ്രാവശ്യം ചൊല്ലി കഴിഞ്ഞു ഇപ്പൊ വീണ്ടും ചൊല്ലുന്നുണ്ട് ഒരു വീട് ആവാനും. മകന്റെ സ്വഭാവം നന്നാവാനും തങ്ങളുഉസ്താദ് ദുആ ചെയ്യണം

  • @SareenaSalam-d8c
    @SareenaSalam-d8c 7 หลายเดือนก่อน +21

    ഞാൻ 2 പ്രാവശ്യം ചൊല്ലി എന്റെ ആഗ്രഹം സാധിച്ചു അൽഹംദുലില്ലാഹ്

    • @Raseena-ht8iv
      @Raseena-ht8iv 5 หลายเดือนก่อน

      Randu pravahyem motham chelliyo

  • @Fathima-fc3gk
    @Fathima-fc3gk 7 หลายเดือนก่อน +60

    ഞാനും ചൊല്ലുന്നുണ്ട്.11000 ആയി. ദുആ ചെയ്യണേ ഉസ്താദേ 🤲🤲ശരീരത്തിൽ ഉള്ള ചെറിയ ചെറിയ കുരുകൾ പോവാൻ വേണ്ടി കല്യാണം ശരിയാവാനും ഈ ഗ്രൂപ്പിൽ എല്ലാരും ദുആയിൽ ഉൾപെടുത്തണേ 🤲🤲

    • @theprince3376
      @theprince3376 7 หลายเดือนก่อน

      Naad evide?

    • @minemaniac5497
      @minemaniac5497 7 หลายเดือนก่อน +2

      InshaAllah

    • @Fathima-fc3gk
      @Fathima-fc3gk 7 หลายเดือนก่อน

      @@theprince3376 മലപ്പുറം

    • @AbduRahman-wv1tx
      @AbduRahman-wv1tx 7 หลายเดือนก่อน

      ​@@theprince3376😅😅😅😅😅😅😅li

    • @fousipaachi8192
      @fousipaachi8192 7 หลายเดือนก่อน

      ان شاء الله

  • @Itsmesajnaansar
    @Itsmesajnaansar 4 หลายเดือนก่อน +49

    കഴിഞ്ഞ വെള്ളിയാഴ്ച 12000 ബിസ്മി ചൊല്ലി തുടങ്ങി 7 ദിവസത്തിനുള്ളിൽ ചൊല്ലി തീർക്കാം എന്ന് നെയ്യിത്തു വെച്ചുകൊണ്ട് ചൊല്ലി തീർത്തു.... ഇന്ന് ജുമക്ക് മുൻപ് പടച്ച റബ്ബ് എന്റെ ആഗ്രഹത്തിലേക്കുള്ള ആദ്യ വാതിൽ തുറന്നു തന്നു..... റബ്ബേ...... 🤲🏼🤲🏼

    • @NooraFathima-h1q
      @NooraFathima-h1q 3 หลายเดือนก่อน +2

      1000 ആവുമ്പോൾ 3..4... കുടിയാൽ കൊഴപ്പം undo

    • @SahlaSulu-hb5zv
      @SahlaSulu-hb5zv 2 หลายเดือนก่อน

      Bismi cholliya shesham ethra vattam swalath chollanam

    • @Itsmesajnaansar
      @Itsmesajnaansar 2 หลายเดือนก่อน

      @@SahlaSulu-hb5zv 3 vattam

    • @Itsmesajnaansar
      @Itsmesajnaansar 2 หลายเดือนก่อน

      @@SahlaSulu-hb5zv 3 vattam

  • @vida-xs1iw
    @vida-xs1iw 7 หลายเดือนก่อน +6

    ഉസ്താദ് എൻ്റെ മക്കൾ പ്ലസ് ടു പരീക്ഷയാണ് നല്ല മാർക്ക് കിട്ടാനും മകന് നല്ല ജോലി നല്ല ബുദ്ധിയും കിട്ടാൻ വേണ്ടി duha ചെയ്യണം ഇന്ഷാ അല്ലാഹ്

  • @SeenaTh-s7e
    @SeenaTh-s7e 6 หลายเดือนก่อน +4

    ഞാൻ ചൊല്ലിതുടങ്ങുന്നുണ്ട് ഭർത്താവിന് നല്ല സംമ്പളം ഉള്ള ജോലി കിട്ടാൻ തങ്ങൾ ഉസ്താദ് ഇജാസത് തരണേ ദുഹായിക്കണേ

  • @RifanathasniKodiyatt
    @RifanathasniKodiyatt 7 หลายเดือนก่อน +21

    എന്റെ ഭർത്താവിന്റെ ജോലി ശെരിയാകനും. ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറി റാഹതവാൻ ഞൻ ചൊല്ലാണ്. സ്വീകരിക്കണേ റബ്ബേ

    • @ashrafkukku5627
      @ashrafkukku5627 7 หลายเดือนก่อน

      🙏🤲🤲🤲🤲

  • @the.ikkrooo
    @the.ikkrooo 7 หลายเดือนก่อน +4

    ഞാൻ ഒരു തവണ പൂർത്തിയാക്കി..alhamdulillah..വീണ്ടും തുടങ്ങി..5000 ആയിട്ടുണ്ട്...വലിയൊരു തുക..രണ്ടു. പേരിൽ നിന്നായി കിട്ടാനുണ്ട്..കിട്ടാൻ ഉസ്താദ് dhua ചെയ്യണേ..12ആം തീയതി പകുതിയോളം തരാമെന്ന് പറഞ്ട്ടുണ്ട്.വാക്ക് പലതവണ മാറ്റിപ്പറഞ്ഞു ആളാണ്..അതുകൊണ്ട് പേടിയുണ്ട്..😢😢😢

  • @arifausman1304
    @arifausman1304 7 หลายเดือนก่อน +6

    ഒരു പാട് വിഷമത്തിൽ ആണ് ഉസ്താദേ ദുആ ചെയ്യണം ഈ അടുത്താണ് ഞാൻ ഈ ചാനൽ ശ്രദ്ധിക്കുന്നത് ഇപ്പൊ എപ്പോഴും കാണാറുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @hajaharoon
    @hajaharoon 7 หลายเดือนก่อน +6

    എൻ്റെ പുരയിടം വിൽക്കാൻ വേണ്ടി ദുഃആ ചെയ്യണേ ഉസ്താദേ കടങ്ങൾ തീർന്ന് കിട്ടാനും ഭർത്താവിന് ഒരു ജോലി ശരിയാവാനും വേണ്ടി ദു: ആ ചെയ്യണേ ഉസ്താദേഞാനും ബിസ്മി ചൊല്ലുന്നുണ്ട്

  • @safiya1918
    @safiya1918 7 หลายเดือนก่อน +4

    ഉസ്താദ് ദുആ ചെയ്യണേ ഞാൻ പന്ത്രണ്ടായിരം ബിസ്മി ചൊല്ലാൻ നിയ്യത്ത് വെച്ച് ഇന്ന് മുതൽ വെള്ളിയാഴ്ച രാവ് പന്ത്രണ്ടായിരം ബിസ്മി ചൊല്ലാൻ തുടങ്ങിയിട്ടുണ്ട് എന്റെ എല്ലാ രോഗവും കാൽമുട്ടിന്റെ ഏമാനം മാറി നിലത്ത് സുജൂദ് ചെയ്ത് നമസ്കരിക്കാനും രണ്ട് ആൺ കുട്ടികൾക്കും ഈ പ്രസവിച്ച ഉമ്മാനോട് സ്നേഹം വർധിപ്പിച്ചു തരാനും ഉപ്പാനോടും പെങ്ങമ്മാരോടും എല്ലാം സ്നേഹമുണ്ടായി കിട്ടാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഈ ബിസ്മിയുടെ ബർക്കത്ത് തരണേ അള്ളാ

    • @jameelam2514
      @jameelam2514 7 หลายเดือนก่อน

      🤲🏻

    • @pes2022-y9m
      @pes2022-y9m 5 หลายเดือนก่อน

      Ameeñ

  • @Shahanahhh-x2h
    @Shahanahhh-x2h 7 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ഉസ്താദേ ഞാൻ പന്ത്രാണ്ടാ യിരം ബിസ്മി ഞാൻ ചൊല്ലി ഞങ്ങൾക് വീടില്ലഇ പ്പോൾ ഞങ്ങൾക് വീട് സെരിയായിട്ടുണ്ട് ഞങളുടെ ഉള്ള സ്ഥലം വിറ്റുകിട്ടാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻🤲🏻

  • @abn4717
    @abn4717 7 หลายเดือนก่อน +5

    എന്റെ മകന്neat examil ഉയർന്ന മാർകോടെ സീറ്റ് കിട്ടാന്നും പരീക്ഷ എളുപ്മാവാനും ബുദ്ധിശക്തി വർദ്ധിപ്പിക്കാനും പ്രത്യേകം ദുആ ചെയ്യണം തങ്ങളുപ്പ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @arifausman1304
    @arifausman1304 7 หลายเดือนก่อน +4

    ഇന്ഷാ അല്ലാഹ് ഞാൻ ചൊല്ലി തുടങ്ങും ഇപ്പോൾ പിരീഡ് ആണ് ഇത് കഴിഞ്ഞാൽ ചൊല്ലി തുടങ്ങും ആഗ്രഹം സഫലമാവാൻ ഉസ്താദ് ദുആ ചെയ്യണം ഇന്ഷാ allah

  • @abdulghani-zz6bf
    @abdulghani-zz6bf 5 หลายเดือนก่อน +2

    ഉസ്താദെ ഞാൻ വെള്ളിയായ്ച്ച ചൊല്ലാ ൻ മനസ്സിൽ മുറാദ് ചെയ്തിട്ടുണ്ട് വളരെ വിഷമത്തിലാണ് എന്റെ മുറാദ് ഹാസിലാഗാൻ ഉസ്താത് ദുആ ചെയ്യണെ

  • @aneesajaleel5546
    @aneesajaleel5546 7 หลายเดือนก่อน +2

    ഇൻശാ അല്ലാഹ് Icon വ്യാഴാഴ്ച ചൊല്ലാൻ തുടങ്ങണമെന്നുണ്ട് എനിക്ക് ഉസ്താദ് ഇജാസത് നൽകി അനുഗ്രഹിക്കണം ഉസ്താദേ. ഒരു പാട് കടങ്ങളുണ്ട് അതും പലിശയുമായി ബന്ധപ്പെട്ട കടമാണ് വല്ലാത്ത സങ്കടത്തിലാണ്. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻

    • @shamilsaleem1414
      @shamilsaleem1414 7 หลายเดือนก่อน

      ഇന്ഷാ അല്ലാഹ് വ്യാഴാഴ്ച ചൊല്ലാൻ തുടങ്ങണമെന്നുണ്ട് എനിക്കുവേണ്ടി ഉസ്താദ് ദുആ ചെയ്യണം ഒരുപാട് കടമുണ്ട് പലിശയോട് കൂടി യുള്ള കടം ആണ്. ഒരുപാടു വിഷമത്തിലാണ്. പുണ്യ മാസത്തിന്റെ ബർക്കത്തഉ കൊണ്ടു കടം വീടാൻ ദുആ ചെയ്യണേ.

  • @fathimarasha.m3413
    @fathimarasha.m3413 6 หลายเดือนก่อน +6

    എന്റെ ഭർത്താവിന് ഒരു വിസ ശരിയാവാനും കടങ്ങൾ വീടാനും വേണ്ടി ഞാൻ 12000 ബിസ്മി ചൊല്ലാൻ ഉദ്ദേശിക്കുന്നു.ഉസ്താദ് ദുആ ചെയ്യണം...

  • @TahirTahu-ro8xh
    @TahirTahu-ro8xh 4 หลายเดือนก่อน +2

    ഇന്ന് വെള്ളിയാഴ്ച രാവ് നാളെ ഞാൻ ചെയ്യാൻ വിചാരിച്ചിരിക്കുന്നു ഇത് ഒരു മുറത് വെച്ച് ചെയ്യുന്നതാണ് എത്രയും പെട്ടെന്ന് ന്റെ മുറത് ഹാസിലാവാൻ എല്ലാവരും ദുആ ചെയ്യന്നേ ഇന്ഷാ അല്ലഹ്ഹ് എല്ലാവരുടെയും മുറത് ഹാസിലാക്കി കൊടുക്കണേ നാഥാ

  • @nishuworld3124
    @nishuworld3124 2 วันที่ผ่านมา

    ഞാനും ചൊല്ലി തുടങ്ങി .രാഹത്താകാൻ ഉസ്താദ് ദുആ ചെയ്യണം

  • @RukkiyaMoidheen-lm3ul
    @RukkiyaMoidheen-lm3ul 7 หลายเดือนก่อน +4

    കടങ്ങൾ വീരൻ ഉസ്താദ് പ്രത്തിയേഗം ദു ആ ചെയ്യുക

  • @shafeenashihabudeen1558
    @shafeenashihabudeen1558 4 หลายเดือนก่อน +4

    ഉസ്താദേ ഇന്ന് മുതൽ ബിസ്മി ചെല്ലാൻ തുടങ്ങി.ഹലാലായ ആഗ്രഹം നടക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @SaleemSali-x3y
    @SaleemSali-x3y 7 หลายเดือนก่อน

    എന്ത് നല്ല ക്ലാസ്സ്‌ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @SulaikhaMk-ev9pv
    @SulaikhaMk-ev9pv 7 หลายเดือนก่อน +1

    അൽഹംദുലില്ലാ ഉസ്താദ് ഞാനും 12000 ബിസ്മി ചൊല്ലാൻ തുടങ്ങിയിട്ടുണ്ട് 90000 എത്തിയിട്ടുണ്ട് തുടർന്ന് ചൊല്ലി തീർക്കാനുള്ള ഭാഗ്യം അല്ലാഹുവിൽ നിന്നുണ്ടാവട്ടെ🤲🏻 എന്റെ നിയ്യത്ത് സഫലീകരിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @sanalmohd5575
    @sanalmohd5575 7 หลายเดือนก่อน +3

    ഭർത്താവിന്റെ കച്ചവടത്തിൽ ഭർകത്തുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം വളരെ കഷ്ടപ്പാടിലാണ് കടങ്ങളുണ്ട് ദുആ ചെയ്യണം ഉസ്താദേ

  • @Mumthazmumthaz-t1i
    @Mumthazmumthaz-t1i 7 หลายเดือนก่อน +9

    Usthade njan 3 thavana 12000 bismi cholli alhamdhulillah ente rogathinu sifa kitti masha allah dua cheyyane🤲🏻🤲🏻🤲🏻

    • @soudamohamed176
      @soudamohamed176 7 หลายเดือนก่อน +1

      Alhamduliallah

    • @RazinIchuus
      @RazinIchuus 7 หลายเดือนก่อน +1

      Alhamdulillah

  • @Mr_yt_14
    @Mr_yt_14 6 วันที่ผ่านมา +1

    ഉസ്താതെ ഞാൻ 12000 ബിസ്മി ചൊല്ലിക്കഴിന്നു
    ദുആയിൽ ഉൾപെടുത്തേനേ
    ഉസ്താതെ

  • @unknownsoul3501
    @unknownsoul3501 7 หลายเดือนก่อน +2

    ഉസ്താദേ എന്റെ ഭർത്താവിനി ഒരുപാട്‌കടം ഉള്ളദ് കൊണ്ട് ടെൻഷൻ കാരണം പാലാസുഖകൾ മാറിവാണെങ്കോന്തിരിക്കുന്നു ഉസ്താദ് ധരിക്കണം അസുഖം മാറാൻ

    • @theprince3376
      @theprince3376 7 หลายเดือนก่อน

      اللهم اكفني بحلالك عن حرامك واغنني بفضلك عمن سواك
      Ee dua ravileyum rathriyum hamdum swalathum cholli dua cheyyuka.. Orupadu ee dua vardippikkuka
      Ravileyum rathriyum.. Kadam veedanulla vazikal thurann kittum.. Insha Allah
      Najn oru paadu perkk paranju koduthittund. Alhamdu lilah oru paadu aalkk nalla gunam kitti.. Nalla vishwasathodu koode dua cheyyuka..

  • @aneesbabu3484
    @aneesbabu3484 7 หลายเดือนก่อน

    Inshallah ഇന്ന് വെള്ളി സുബ്ഹി മുതൽ ഞാൻ 12000 തവണ ബിസ്മി ചൊല്ലാൻ ഉദ്ധേശിക്കുന്നു എൻ്റെ മോൻNMMS Exam കഴിഞ്ഞിരിക്കുകയാണ് അതിൽ സ്കോളർഷിപ്പോട് കൂടെ പാസ്സാകാൻ ഉസ്താദ് ദുആ ചെയ്യണേ ഉസ്താദ് ഇജാസത്ത് തരണം

  • @CheribabypP
    @CheribabypP 6 หลายเดือนก่อน +3

    انشاء الله ചെല്ലി തുടങ്ങട്ടെ
    الله വിൻ്റെഅപാരമായ അനുഗ്രഹം കൊണ്ട് ഉദ്ദേശിച്ച കാര്യം പൂർത്തിയാവട്ടെ
    ഉസ്താദ് ദുആ ചെയ്യണേ.......🤲🤲🤲

  • @naseemanazar885
    @naseemanazar885 7 หลายเดือนก่อน +2

    എന്റെ മോൾക്ക്‌ ഒരു വീടിന് വേണ്ടി നാനും ചെല്ലുണ്ട് ഉസ്താദ് ദുഹാ ചെയ്യണം

  • @minha4740
    @minha4740 7 หลายเดือนก่อน +7

    ഉസ്താദേ ഞാൻ ചൊല്ലുന്നുണ്ട് ഭർത്താവിന് ഹൈറായ ഒരു ജോലി ശെരിയാവാൻ ഉസ്താദ് ദുഃആ ചെയ്യണേ

    • @fathimak4019
      @fathimak4019 7 หลายเดือนก่อน

      അഫനാ സ്കെടട F.SYS,❤

  • @nizayshu4452
    @nizayshu4452 7 หลายเดือนก่อน +2

    Insha അല്ലാഹ്...... ഭർത്താവിന് നല്ല ഒരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @ponnus281
    @ponnus281 5 หลายเดือนก่อน

    എന്റെ മകന് നല്ല വിദ്യാഭ്യാസം ഉണ്ടാകുവാനും നല്ല അനുസരണ ഉണ്ടാവാൻ വേണ്ടി ഞാൻ ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താദ് ദുആ ചെയ്യണം

  • @ponnunisha3101
    @ponnunisha3101 7 หลายเดือนก่อน +2

    ഉസ്താദേ ചൊല്ലാൻ ഇജാസത് നൽകണേ 🤲🏻 മോൻ sslc exam എഴുതുന്നു ഉന്നത വിജയം ഉണ്ടാവാൻ. Exam എളുപ്പമാക്കാൻ ദുആ ചെയ്യണേ...

  • @Nihal-xl6zb
    @Nihal-xl6zb 7 หลายเดือนก่อน

    ഉസ്താതെ ഞാനും ചൊല്ലുന്നുണ്ട് എന്റെ വീടും സ്ഥലവും വിറ്റു കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @jesnajabbar
    @jesnajabbar หลายเดือนก่อน +1

    ഞാനും ൻറെ ഭർത്താവും ചൊല്ലി തൊടങ്ങിട്ടുണ്ട്.... കൂടുതൽ സാലറി ഉള്ള ജോലി ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം...

  • @Dabi_Aldin-.
    @Dabi_Aldin-. 7 หลายเดือนก่อน +1

    Usthathe njanum chollan thudangiyittund enikum ijasath tharanam oru veedu pani thudanganum barthavinte joliyil barkath kittanum duha cheyyane

  • @shajahanlaila385
    @shajahanlaila385 7 หลายเดือนก่อน

    ഞങ്ങളുടെ എല്ലാ കടഠ വിടാൻ ദുആചെയ്യണഠ ഉസ്താദ്

  • @ibruthasni4462
    @ibruthasni4462 7 หลายเดือนก่อน

    ഉസ്താദേ. ഞാനും ചൊല്ലി തുടങ്ങിയിട്ടുണ്ട്. ഖൈറായ മാർഗത്തിൽ ഉദ്ദേശ്യം പൂർത്തീകരിക്കാൻ ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 😔

  • @shaniyashaju1615
    @shaniyashaju1615 4 หลายเดือนก่อน

    Idhu paranju thanna usthadhinu padachoon ella anuhrahavum tharatte...Aameen❤

  • @ShafinShafin-vw2gh
    @ShafinShafin-vw2gh หลายเดือนก่อน

    Alhamdulillah 🤲🏻 Alhamdulillah 🤲🏻
    Usthadhe Njaanum.yente Barthavum 12000 Bismi cholli yente Barthaavin joli sheriyaayi kitti
    Veendum cholli thudangi

  • @FathimaFathima-e1e
    @FathimaFathima-e1e 7 หลายเดือนก่อน +4

    ഉസ്താദേ മോന്റെ ഡ്രൈവിംഗ് ടെസ്റ്റ് മാർച്ച് ഏഴാം തീയതി ആണ് അത് പാസായി ലൈസൻസ് കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം

  • @ARVS2200
    @ARVS2200 7 หลายเดือนก่อน +3

    ഞാനും 10000 ചൊല്ലിയിട്ടുണ്ട്. ബാക്കിയും ചൊല്ലുവാനും ആഗ്രഹങ്ങൾ നിറവേറാനും അള്ളാഹു തൗഫീഖ്‌ ചെയ്യട്ടേ. ആമീൻ

  • @sad47244
    @sad47244 7 หลายเดือนก่อน

    Insha allah ഇന്ന് വെള്ളി subahi മുതൽ ഞാൻ 12,000 ബിസ്മി ചൊല്ലാൻ ഉദ്ദേശിക്കുന്നു. ബിസിനസ്സിൽ ബറകത്ത് ഉണ്ടാകുവാനും കടങ്ങൾ പെട്ടൊന്ന് വീടുവനും വേണ്ടി, പ്രാർത്ഥനയിൽ ഉൾപെടുത്തണേ
    ഇജാസത് നൽകണേ

  • @Rahmath-h9v
    @Rahmath-h9v 7 หลายเดือนก่อน

    ഉസ്താദേ. ഈവെള്ളിയാഴ്ച. ഞാനും. ചൊല്ലുണ്ട്. കടങ്ങൾ. വീടാൻ. ദുആചെയ്യണം. ഉസ്താദേ.

  • @shanjadalii
    @shanjadalii 7 หลายเดือนก่อน +1

    Insha allah njanum ee vezham chollithudaghum thaghaluppappa ijasath tharane halalaya muradukal niraveran duayil ulpeduthane allahu ethrayum vegham kaboolakkatte ameen ya arhama rahimeen

  • @RamshiyaVM
    @RamshiyaVM 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് എനിക്ക് ഫലം കണ്ടു ഞാൻ ഒരു കാര്യം നിയ്യത്ത് വച്ചു ചൊല്ലി ആ കാര്യം നടന്നു നല്ല മനസോടെ ചെയ്യണം

  • @shajibansamad5305
    @shajibansamad5305 6 หลายเดือนก่อน +1

    മോൾക്ക് ജോലി ആവാൻ ദുആ ചെയ്യണം ഉസ്താദ്

  • @ashrafashrafk2309
    @ashrafashrafk2309 7 หลายเดือนก่อน +3

    ഞാൻ ചെല്ലി ഉസ്താദേ എന്റെ ആഗ്രഹവും പൂർത്തിയായി

  • @zainhadi4950
    @zainhadi4950 7 หลายเดือนก่อน +1

    ഉസ്താദേ എന്റെ മകൻ MBA പടച്ചി കൈഞ്ഞ് 2വർഷം ആയി ഇതുവരെ ഒരു ജോബും ശരിയായിട്ടില്ല നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം🤲🏻

  • @Ramshi786
    @Ramshi786 18 วันที่ผ่านมา

    Yente barthavinu nalla shambalamulla nalla job shriyavanum oru jobinte karyam paranju vachittunnd adu yente bharthavinu kittanu 12000bismi nerchayakkettunnd usthad dua cheyyannam 🤲🏻

  • @mohammednishad5303
    @mohammednishad5303 7 หลายเดือนก่อน

    Nefeesa ഞാൻ ഇന്ന്തോടങ്ങി എൻ്റെ രോഗം മാറാനും. ഞങ്ങളെ കടം വീഡനും dua chyenam usthade 🤲🤲🤲

  • @ayshaasharuf3150
    @ayshaasharuf3150 7 หลายเดือนก่อน +5

    ഭർത്താവിന് വിസ ശെരിയാവാൻ ദുആ ചെയ്യണേ കടം കൊണ്ട് വിഷമത്തിലാണ്

  • @abanrazin7234
    @abanrazin7234 4 หลายเดือนก่อน

    ഉസ്താദേ ഞാനും ഇന്ന് മുതൽ ചൊല്ലി തുടങ്ങി. എന്റെ hus ന്റെ ജോലി ശെരിയാവാൻ വേണ്ടിയാണ്. ഉസ്താദ് ദുആ ചെയ്യണേ.

  • @fathimafathima-mp3zk
    @fathimafathima-mp3zk 7 หลายเดือนก่อน +2

    ഞാൻ ചോല്ലു.ന്നുണ്ട് 7000ആയി എന്റെ വീട് വിറ്റ് കിട്ടാൻ ദുആ ചെയ്യണേ കച്ചോടം നടക്കാനിരിക്കുമ്പോ മുടങ്ങി പോണ് കുറേ ആയി കച്ചോടം നോക്കുന്നു.. പിന്നെ എന്റെ മോൾക്ക് sslc പരീക്ഷ യാണ് ഫുൾ A+കിട്ടാൻ ദുആ ചെയ്യണേ

  • @BanuShabana-p7d
    @BanuShabana-p7d 7 หลายเดือนก่อน

    ഇന്ഷാ അല്ലാഹ് ചൊല്ലാൻ ഭാഗ്യം ഉണ്ടാവണേ തൗഫീഖ് നൽകണേ ആമീൻ

  • @infinitysoul1448
    @infinitysoul1448 7 หลายเดือนก่อน

    ഞങ്ങൾ ചൊല്ലുന്നുണ്ട് 2ആവശ്യം അള്ളാഹു നിറവേറ്റ് റ്റി തന്നു അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഇനിയും ചൊല്ലും ഇൻശാഅല്ലാഹ്‌ തങ്ങൾ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ ഞങ്ങള്ക്ക് വരാനുള്ള ഒരു dait തരുമോ ഉസ്താദ്

    • @se-jk2ey
      @se-jk2ey 7 หลายเดือนก่อน

      പിരീഡ് സമയത്ത് ചൊല്ലാമോ

  • @ironlady1956
    @ironlady1956 7 หลายเดือนก่อน

    Alhamdulillah ഞാൻ 12000വെച്ച് 3പ്രാവിശ്യം ചൊല്ലി കഴിഞ്ഞു നാലാമത്തത് ചൊല്ലിക്കൊണ്ടിരിക്കുന്നു ഒരു കാര്യം ശെരിയായി ഇനി 2എണ്ണം കൂടിയുണ്ട് എത്രയും പെട്ടെന്നു റബ്ബ് ഖബൂൽ ചെയ്യട്ടെ

  • @thamannafathimacincymol2835
    @thamannafathimacincymol2835 7 หลายเดือนก่อน

    Alhamdhulillah
    Njan 12000 Bismi ചൊല്ലി പൂർത്തിയാക്കി 11000 ആയപ്പോ nte ആഗ്രഹം സാധിച്ചു 13 മാസം ആയി njan നിരന്തരം റബ്ബിനോട് chodicha കാര്യത്തിന് enik ഉത്തരം കിട്ടി. Valiya ഒരു വിഷയത്തിൽ ആരുന്നു njan.അതിൽ 90%പരിഹാരം അള്ളാഹു കാണിച്ചു തന്നു. ആഗ്രഹം പൂർത്തീകരിക്കാൻ തങ്ങൾ പറഞ്ഞു തന്നാൽ 4 അമലുകൾ njan chyth enik റബ്ബ് ഉത്തരം തന്നു ഈ അമൽ പറഞ്ഞു തന്നാൽ തങ്ങൾക്കും ക്കും കുടുംബത്തിനും അള്ളാഹു ദീർകയുസും ആരോഗ്യവും നൽകട്ടെ.
    Enik അസ്മാഉൽ ഹുസ്നയുടെ ഇജാസത് tharamo

  • @saleemkkv2771
    @saleemkkv2771 7 หลายเดือนก่อน +2

    വീടുപണി വേഗത്തിൽ മുഴുവനക്കാനും കടംവീടാനും ദുഃആ ചെയ്യണേ

  • @shamseeashamseera
    @shamseeashamseera 5 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഞാൻ 2 തവണ ചെയ്തു ഫലം കിട്ടി. 🤲3 മത്തെ തവണ ഞാൻ തുടങ്ങി വെച്ചിട്ടുണ്ട്. In shaa allah ഞാൻ പൂർത്തിയാക്കും.

    • @nafeerak7289
      @nafeerak7289 5 หลายเดือนก่อน

      എത്ര ദിവസം ചൊല്ലണം

    • @shamseeashamseera
      @shamseeashamseera 4 หลายเดือนก่อน

      @@nafeerak7289 1 മത്തെ ഞാൻ ഓരോ ദിവസവും 1000 ആ ചെല്ലിയത്. അൽഹംദുലില്ലാഹ് അത് പെട്ടെന്ന് poorthiyayi...പിന്നീട് പിന്നെത്തെ പല ബുദ്ധിമുട്ട് കാരണവും അത് പോലെ ചെയ്യാൻ പറ്റിട്ടില്ല so korch korch ചൊല്ലി തീർത്തു അൽഹംദുലില്ലാഹ് അതും rahathayi🥰

  • @Uejkwjwkajjw
    @Uejkwjwkajjw 7 หลายเดือนก่อน

    ഞാനും 12000 ബിസ്മി ചൊല്ലി തീർത്തു മോൾ ഒളിച്ചോടി എത്രയും പെട്ടെന്ന് തിരിച്ചെത്താൻ ദുആ

  • @noorashameer2069
    @noorashameer2069 7 หลายเดือนก่อน

    Thangalee njn innumuthal chollithudnguvaa ijasath undakanee🥰Ente kudumbathine duah yl ulleduthanee

  • @mubeena7869
    @mubeena7869 2 หลายเดือนก่อน

    Insha allah 😭ഞാനും ചൊല്ലാൻ നേർച്ചയാക്കി, insha alla,,,, എന്റെ മുറാദ് ഹസ്സിലാവാനുള്ള തൗഫീഖ് നൽകണേ allah 🤲😭insha allah 🤲തവക്കത്തു alallah 🤲😭🕋🕋😭😭

  • @Shabanashakir7736
    @Shabanashakir7736 หลายเดือนก่อน

    Ente barthavaninu joli shariyakanum... Mrg kayinjitt 8 yrs ayi makalilla ... Ee month nalloru positive kittan... Ustad dua cheyyanam😢

  • @infinitysoul1448
    @infinitysoul1448 7 หลายเดือนก่อน

    ഞങ്ങളും വീണ്ടും വീണ്ടും ബിസ്‌മി ചൊല്ലുന്നുണ്ട് ഹൈറാ യ മുറാ ദു കൾ ഹാസിലാവാൻ തങ്ങൾ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @FathimaHakkim-x3t
    @FathimaHakkim-x3t 7 หลายเดือนก่อน +1

    ഉസ്താദ് ഞാനും ചൊല്ലുന്നുണ്ട് ദുആ യിൽ ഉൾപ്പെടുത്തണേ

  • @semeerkhanjalaludeen1092
    @semeerkhanjalaludeen1092 7 หลายเดือนก่อน +1

    Alhamdhulillah njanum chollythudangi 4000 aay ente aagraham allahu niravety tharumarakate Ameen usthad dua cheyyane

  • @RifanVp-sn7or
    @RifanVp-sn7or 7 หลายเดือนก่อน

    Insha allah ഞാനും ചൊല്ലാൻ കരുതിയിട്ടുണ്ട് എന്റെ ഹലാലായ മുറാദ് ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @unknownsoul3501
    @unknownsoul3501 7 หลายเดือนก่อน +14

    ഉസ്താദേ ഞാൻ ബിസ്മിച്ചോളാൻ തുടങ്ങുന്നദുസ്താദ് എനിക്കി ഹിജആസത് തരണം duarikkanam

    • @Aminasvlog-n5i
      @Aminasvlog-n5i 7 หลายเดือนก่อน +2

      എനിക്കും

    • @AbeethaLalmon-yv3xm
      @AbeethaLalmon-yv3xm 7 หลายเดือนก่อน +1

      എനിക്കും തരണേ 🤲

    • @suharasuhara7404
      @suharasuhara7404 7 หลายเดือนก่อน +1

      എനിക്കും

    • @RazinIchuus
      @RazinIchuus 7 หลายเดือนก่อน

      Enikum insha Allah

    • @AsareenaHashim
      @AsareenaHashim 4 หลายเดือนก่อน

      Enikum

  • @suneeranazeeb51
    @suneeranazeeb51 4 หลายเดือนก่อน +1

    Usthathe nte mon nalla shambalathodulla joli shariyavan 12000 bismi chollan aagrahikkunnu insha allah usthath duaayil ulpeduthanam

  • @SHAMNASHIRIN-b9f
    @SHAMNASHIRIN-b9f หลายเดือนก่อน

    Usthadhe joly avathe vallatha vishamathilan pettann joly sheryayi kittan oru sthalath kodthitund avidunn pettann vilikanum joly sheryavanum dua cheyyane ee oru agraham vech bismi chollann njn udheshikunnu usthadh dua cheyyane

  • @infinitysoul1448
    @infinitysoul1448 7 หลายเดือนก่อน

    എന്റെ മകളുടെ പ്ലസ് 2പരീക്ഷ യിൽ ഉന്നത വിജയം കിട്ടാൻ തങ്ങൾ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @mnas9773
    @mnas9773 7 หลายเดือนก่อน

    ഞാൻ ഈ വെള്ളിയാഴ്ച ചൊല്ലി തുടഗും എന്റെ മുറദ് അസിലാവാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @araascreation8646
    @araascreation8646 7 หลายเดือนก่อน +21

    എസ്എസ്എൽസി പരീക്ഷ എഴുതുന്ന മകൾക്ക് പരീക്ഷകൾ എളുപ്പമാക്കുന്നതിന് എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് കിട്ടാനും ദുആ ചെയ്യണം 🤲

    • @soudamohamed176
      @soudamohamed176 7 หลายเดือนก่อน

      അൽഹംദുലില്ലാ തങ്ങളുപ്പാപ്പ എല്ലാവർക്കും ആഫിയത്തും നൽകട്ടെ ആമീൻ

    • @Vms3027
      @Vms3027 7 หลายเดือนก่อน

      Usthaadhe12000

    • @afsalasharaf3081
      @afsalasharaf3081 7 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊

  • @naju.shukku3038
    @naju.shukku3038 3 หลายเดือนก่อน

    Njan 12000 Bismi chollan aagrahikkunmund ..inn vyazhazhcha aan inn thudangatte ...usthad ijazath tharanam ..aahrahangal safaleekarikkan Dua cheyyaneee usthade 🤲🤲🤲

  • @MuhammedAli-di1wg
    @MuhammedAli-di1wg 7 หลายเดือนก่อน

    ഉസ്താദ് 12 ആയിരം ബിസ്മി ചൊല്ലി ദുആ ചെയ്യണം ഇനിയും ചൊല്ലുന്ന ഇന്നുണ്ട് എൻറെ ഹലാലായ ആഗ്രഹം പൂർത്തിയാവാൻ ദുആ ചെയ്യണം

  • @HashirHashir-hr2wl
    @HashirHashir-hr2wl 7 หลายเดือนก่อน

    Usthade njanum ee velliyazhcha ravil thudangan udeshikkunnu inshallah usthadinthe duhayil ulpeduthane mon SSLC anu nalla vijayam undakan duha cheyyane barthavinthe joli ethrayum pettannu hyrayathu sheriyavanum duha cheyyane

  • @SaifuLathi
    @SaifuLathi 3 หลายเดือนก่อน

    Njanum chellunnu ende monk joli sheriyavanum oru paadu kadavund monk plus onenu seet kittanum inshallah Allahu ellam sharyakatte aameen usthad dua cheyyanam inshallah

  • @Uejkwjwkajjw
    @Uejkwjwkajjw 7 หลายเดือนก่อน

    ഞാനും 12000 ബിസ്മി ചൊല്ലി തീർത്ത് ദുആ ചെയ്യണം എത്രയും പെട്ടെന്ന് ഒളിച്ചങ്ങളും

  • @sulikhanassar3124
    @sulikhanassar3124 7 หลายเดือนก่อน

    Njanum chollunnund ee vellimuthal laharikkum cheetha kootu ketilum akapetta makan nalla salihavanum oru veedundavanum vendiyan usthadhe dua cheyyane makan videshathan Avan avide cheetha kootu kettil pettu poi bismiyude porisha kond Avan nannavane allha

  • @aizaCk-ty1vy
    @aizaCk-ty1vy 3 หลายเดือนก่อน

    Insha allah ennu muthal chollan thudaghukayaanu. Ente halalaya muraad hasilakkan usthad dua cheyyane

  • @lubnasherinlubna5250
    @lubnasherinlubna5250 3 หลายเดือนก่อน

    എന്റെ കല്യണം കഴിഞ്ഞു 2 വർഷമായി. കുട്ടികളില്ല എനിക്ക്. രണ്ട് അബോഷൻ ഉണ്ടായി. വളരെ വിഷമത്തിലാണ് ഉസ്താദ് ദുആ ചെയ്യണേ

  • @shafeedactk-2615
    @shafeedactk-2615 5 วันที่ผ่านมา

    Mon barkathaya nalla jolikittan dua cheyyane

  • @thahirarasheed492
    @thahirarasheed492 2 วันที่ผ่านมา

    Njanum Ente bharthavinte joli shariyavan vendi cholliyirunnu Alhamdulilla orazhchakond theernnapo job okay ayi .

  • @noufalbabu4482
    @noufalbabu4482 7 หลายเดือนก่อน

    ഉസ്‌താടെ ഞാൻ 3പ്രാവിശ്യം ചൊല്ലി എന്റെ ആഗ്രഹം സഫ ല മാക്കി തരാൻ ഉസ്താദ് ദുഹാ യിൽ ഉൾപ്പടെ ടു താന്നെ

  • @nazeema-cz9ce
    @nazeema-cz9ce 7 หลายเดือนก่อน +9

    നാനും ചൊല്ലി തുടങ്ങി എന്റെ മകന്റെ +2 വിജയത്തിന് തങ്ങൾ ഉസ്താദ് ദുആ ചെയ്യണം

  • @unknownlegend4749
    @unknownlegend4749 7 หลายเดือนก่อน +2

    ഭർത്താവിന് ഹൈറായ ഒരു ജോലി ശരിയാവാൻ ഞാനും ചൊല്ലി തീരാനായി ഉസ്താ ദേ ദു ആ യിൽ ഉൾപ്പെടുത്തണെ ഉസ്താ ദേ ജോലി ശരിയാവാൻ വേണ്ടി

  • @althafaachi9880
    @althafaachi9880 7 หลายเดือนก่อน

    Inshallah naale 12000bismi cholli thudaghum makalk parikshayanu dua cheyyane usthade ellavarkum hajjum umrayum cheyyanulla bhagyam tharane nnadha njaghalkellavarkum 😭😭🤲😭🤲🤲🤲🤲🤲

  • @misna2300
    @misna2300 7 หลายเดือนก่อน

    ഹലാലായ മുറാദ് ഹാസിലാവാനും കടം വീടാനും ദുഹാ ചെയ്യണേ

  • @HajaraE-d4z
    @HajaraE-d4z 7 หลายเดือนก่อน

    Usthade മോൾ പ്ലസ്‌വൺ ആൻ ഫുൾ എപ്ലസ് കിട്ടാൻ dhua ചെയ്യണേ കഴിഞ്ഞ വർഷം alhamdulillah ഫുൾ എപ്ലസ് ഉണ്ടായിരുന്നു ബയോളജി സയൻസ് ആൺ ഉസ്താദ് പ്രതെഗം dhua ചെയ്യണേ

  • @shajidhashajidha478
    @shajidhashajidha478 7 หลายเดือนก่อน +1

    ജാനും തുടങ്ങി ബിസ്മി ഓതാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Selwa321
    @Selwa321 7 หลายเดือนก่อน +2

    ഞാൻ ബിസ്മി ചെല്ലി 12000
    അൽഹംദുലില്ലാഹ്
    ഇനിയും ചെല്ലണം 🤲🤲🤲 ഉസ്താദ് ദുആ ചെയ്യണം

  • @subaidahameed7415
    @subaidahameed7415 7 หลายเดือนก่อน +5

    Alhamdulillah Alhamdulillah Alhamdulillah njaan oru praavasyam cholli.Iniyumchollunnund.Mashaallaah result kittumvare chollum AllaahuSweekarikate.Thangalude Duayil Enneyum kudumbatheyum ulpeduthanam thangale

  • @ramlamohammad8379
    @ramlamohammad8379 7 หลายเดือนก่อน

    ഉസ്താദേ ഞാനും ചൊല്ലുന്നുണ്ട് ദുഹാ ചെയ്യണം മകന്ക്ക് ജോലി ശരിയാവാൻ വേണ്ടി ദുഹാ ചെയ്യണം

  • @shahanasherin2140
    @shahanasherin2140 4 หลายเดือนก่อน

    Usthade ente kallyanam nokkunnund enik manasil udeshichapolle nallaoru aale innayaki tharan vandi njan oothunnu ❤ 12000 bismi. Ijasath nalkane

  • @aznaachu2548
    @aznaachu2548 7 หลายเดือนก่อน

    എന്റെ ഉമ്മച്ചി ബിസ്മി ചൊല്ലി തുടങ്ങി, എന്റെ ഉമ്മച്ചിയുടെ രോഗം പൂർണമായും ഭേതമാകാൻ ദുആ ചെയ്യണേ....🤲🏻🤲🏻🤲🏻.....കിംസ് ആശുപത്രിയിൽ അടുത്ത ദിവസം തന്നെ ടെസ്റ്റ്റ് ചെയ്യാൻ പോകുന്നുണ്ട്. റിസൾട്ട്‌ നോർമൽ ആകാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MohdAshmil-qt8np
    @MohdAshmil-qt8np หลายเดือนก่อน

    ഉസ്താദ് ബിസ്മി ചൊല്ലുന്നുണ്ട് മുറാത് ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യ്യണേ