SGയും രാജീവും ജയിക്കും. കാരണങ്ങൾ ഇതാണ്. | FAKRUDEEN ALI | JOHN RICHARD | ABC CHAT |

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024
  • സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ജയം ഉറപ്പിച്ചു. കാരണങ്ങളിതാണ്...
    #sureshgopi #sureshgopithrissur #bjp #bjpkeralam #keralapoliticalnews #keralapolitics #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 625

  • @RejimonThomas-tv8uf
    @RejimonThomas-tv8uf หลายเดือนก่อน +218

    ജയിച്ചാലും തോറ്റാലും ഇങ്ങനെ പറയാൻ കാണിച്ച മാസ്സ് ഉണ്ടല്ലോ 👌നമിക്കുന്നു 🥰

    • @premamenon7927
      @premamenon7927 29 วันที่ผ่านมา +5

      SG jayichirikkum RC jayichirikkum

    • @rajeevmenon1157
      @rajeevmenon1157 26 วันที่ผ่านมา +3

      ​@@premamenon7927They will win and be an Asset to Kerala for next 5 years. 👍🏻👍🏻👍🏻

  • @sulaiman65
    @sulaiman65 หลายเดือนก่อน +556

    തൃശൂർ സുരേഷ് ഗോപി നേടും. ഞാൻ അടക്കം വോട്ട് ചെയ്തത് ഗോപിക്കാണ്

    • @user-lo2dc7qh7q
      @user-lo2dc7qh7q หลายเดือนก่อน +9

      സുലൈമാനെ വോട്ട് ചെയ്യുന്നതിനുമുമ്പ് ഒന്ന് ആലോചിക്കട്ടെ . ഇപ്പോൾ മുസ്ലിങ്ങൾ അനുഭവിക്കുന്ന അനുഭവങ്ങൾ അറിയുന്നില്ല

    • @ustad-kf7qr
      @ustad-kf7qr หลายเดือนก่อน

      ​@@user-lo2dc7qh7qendu anubhavikunu poda pulle

    • @SajithlalBinu
      @SajithlalBinu หลายเดือนก่อน

      ​@@user-lo2dc7qh7qഅത് തലയ്ക്കാത്ത ആൾവാസമുള്ളവർക്ക് അറിയാം ആർക്ക് വോട്ട് ചെയ്യണമെന്ന് നീ ഇനി ഉണ്ടാക്കാൻ നിക്കണ്ട

    • @SajithlalBinu
      @SajithlalBinu หลายเดือนก่อน +9

      👍

    • @user-lo2dc7qh7q
      @user-lo2dc7qh7q หลายเดือนก่อน +7

      ​@@SajithlalBinuഎൻ്റെ

  • @dharankk8873
    @dharankk8873 หลายเดือนก่อน +217

    SG ജയിക്കും ഉറപ്പാണ്✌️
    രാഷ്ട്രീയം നോക്കാതെയാണ്
    എല്ലാവരും വോട്ട് ചെയ്തത്

    • @sumeshs8239
      @sumeshs8239 หลายเดือนก่อน +9

      അതെയതെ. രാഷ്ട്രീയം അറിയുന്നവർ ആരും ഗോപിക്കു വോട്ട് ചെയ്യില്ല

    • @my_own_bharath
      @my_own_bharath หลายเดือนก่อน

      ​@@sumeshs8239രാഷ്ട്രീയം അറിയാവുന്നവർ കേരളത്തിന് കേന്ദ്രത്തിന്റെ അനുകൂല്യങ്ങൾ കിട്ടാൻ വേണ്ടി സുരേഷ് ഗോപിക്ക് വോട്ട് ചെയ്യും അല്ലാതെ ഇവിടുന്ന് കുറച്ച് വാഴകളെ ചുമ്മാ ഇരിക്കാൻ വേണ്ടി പാർലമെന്റിലോട്ട് അയക്കില്ല നിന്നെപ്പോലെയുള്ള തലയിൽ കളിമണ്ണ് ഉള്ളവർ അങ്ങനെയൊക്കെ ചെയ്യും.

    • @EvanaoscarevanaOscar-un6el
      @EvanaoscarevanaOscar-un6el หลายเดือนก่อน +1

      Alaahuakbarrrrr😂😂😂😂😂😂 😂to

    • @tanusgarden5613
      @tanusgarden5613 29 วันที่ผ่านมา

      അയ്യോ വേണ്ട എത്ര നല്ല ഭരണം ​@@sumeshs8239

    • @prabhakaranpv6728
      @prabhakaranpv6728 29 วันที่ผ่านมา

      ​@@sumeshs82397⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞⅞74

  • @user-cq7gw4qx7u
    @user-cq7gw4qx7u หลายเดือนก่อน +227

    ചെറുപ്പം മുതൽ തന്നെ എന്റെ ഭാര്യ കുടുംബവും,ഭാര്യയും എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു, എന്റെ ഭാര്യ ഇപ്രാവശ്യം വോട്ട് ചെയ്തത് SG കു ആയിരുന്നു അത്രമാത്രം വിവരമുള്ള സ്ത്രീകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ളവർ വെറുത്തു പോയിരിക്കുന്നു ഈ പാർട്ടിയെ

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      പെണ്ണുപിടിതകാരനാണോ വോട്ട് ചെയ്തത്?

    • @Ravisidharthan
      @Ravisidharthan 29 วันที่ผ่านมา +9

      എന്ത് വിവരം, തേങ്ങ, ഇത്രയും കാലം അവർക്ക് വോട്ട് ചെയ്തത് തന്നെ വിവരം ഇല്ല എന്നുള്ളതിന് തെളിവ് ആണ്...

    • @premjianair4367
      @premjianair4367 21 วันที่ผ่านมา

      ആലപ്പുഴയും ഇതുപോലെതന്നെ സിപിഎമ്മിനെ നല്ലൊരു ശതമാനം വോട്ട് ശോഭാ സുരേന്ദ്രൻനു ലഭിച്ചു

  • @tomzlaw3313
    @tomzlaw3313 หลายเดือนก่อน +97

    കോൺഗ്രസ്സ് ന് മാത്രം വോട്ട് ചെയ്തിരുന്ന ഞാന്‍ ഇത്തവണ SG ku വോട്ട് ചെയ്തു.. Because This time Thrissur need a change..

    • @user-zb1os3ks1d
      @user-zb1os3ks1d 29 วันที่ผ่านมา +2

      It is shocking to know that these people still vote left and right even when it is 100 % sure that modi is gonna be PM again . Happy to shoot at own leg … prabudhan 😂

    • @bindusudhir5842
      @bindusudhir5842 26 วันที่ผ่านมา

      Listen Dhruv Rathi's videos, you never vote BJP, I am from a Congress family but I have voted BJP in 2014 just for a change. I regret now, Modi is a Dictator. Never and ever elect a party for continuous 2 terms. Try to change the cycle, development will come automatically...

    • @LINQH582
      @LINQH582 23 วันที่ผ่านมา

      ​@@user-zb1os3ks1dഇംഗ്ലീഷ് chelykunna മുന്നേ നീ ആദ്യം വലത്,ഇടത് aaroke എന്ന് പഠിച്ചിട്ട് വാ

    • @surabhisuku
      @surabhisuku 16 วันที่ผ่านมา

      ​@bindusudhir5842 lolzz Did Dhruv khan said that 😂😂Yes watsup university shishupal anganeyalle parayu ..avant vappaaa serikkum peaceful community aalanu atanu avenue aa chayvu😂 ..pinne etrem valiya mandataram vilichuparayan Druv javeed fans ne pattu ..but the fact is a Natioon will never develop if we change the gov every year it's the opposite ..Duffer

  • @vilangilathujoykutty4332
    @vilangilathujoykutty4332 หลายเดือนก่อน +101

    Rajeev and Suresh gopi will definitely win

  • @Sudhakar.kannadi
    @Sudhakar.kannadi หลายเดือนก่อน +180

    ഫക്രുദ്ദീൻ അലി താങ്കൾ നിഷ്‌പക്ഷ നിരീക്ഷകൻ❤❤❤❤

    • @Irshad284
      @Irshad284 29 วันที่ผ่านมา

      😂😂😂😂

    • @sajimathew4371
      @sajimathew4371 29 วันที่ผ่านมา +3

      He is a waste!

    • @rintodavis4392
      @rintodavis4392 29 วันที่ผ่านมา +1

      Olakayanu

    • @lemnmedia6491
      @lemnmedia6491 29 วันที่ผ่านมา

      അബ്ദുള്ള കുട്ടിയെ പോലെ

    • @padaleeputhrapadali2233
      @padaleeputhrapadali2233 25 วันที่ผ่านมา

      സംഘികൾക്ക് അനുകൂലമായി പറഞ്ഞാൽ നിഷ്പക്ഷൻ😊

  • @AnilkumarC-op4ft
    @AnilkumarC-op4ft หลายเดือนก่อน +71

    ഇന്നത്തെ സാഹചര്യത്തില്‍ ഒരു മൂന്നാം മുന്നണി കേരളത്തിൽ ശക്തമാകുന്നത് നല്ലതാണ്, വികസനം വിഷയമാകും

    • @thrissurbackend8120
      @thrissurbackend8120 21 วันที่ผ่านมา

      Bonda Vikasanamayirikkum ulli Suruvinte kuzhalpannakaakalam thelliyum theercha✊️💪👊😄😀😀🤣🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @theindian2226
    @theindian2226 หลายเดือนก่อน +129

    We want BJP for National Security

    • @Oman01019
      @Oman01019 หลายเดือนก่อน +6

      Right. Leave other things aside.

    • @roshnimanohar944
      @roshnimanohar944 หลายเดือนก่อน

      ​@Oman01019 when it's between national security and everything else, national security wins. No body questions the defense spending no matter what the state of the country is in, and there's a reason for that. ​

    • @Ravisidharthan
      @Ravisidharthan 29 วันที่ผ่านมา +3

      Yes

  • @AshokKumar-ff8cf
    @AshokKumar-ff8cf หลายเดือนก่อน +117

    ഫക്രുദീന്റെ ശബ്ദംതന്നെ ഒരു പോസിറ്റീവ് വൈവ് ആണ്

    • @Bharth-madha
      @Bharth-madha 27 วันที่ผ่านมา

      Yas jihadi aanagilum klyanam kazhichath hinduvine aanu athinte gunam ipo kitti thudagi

    • @premjianair4367
      @premjianair4367 21 วันที่ผ่านมา

      അയാൾ ഒരു സത്യസന്ധനാണ്

  • @vinu4747021
    @vinu4747021 หลายเดือนก่อน +89

    ഫക്രുദീൻ ❤❤❤

  • @menonsdevadas
    @menonsdevadas หลายเดือนก่อน +178

    ആലപുഴയും പിടിക്കും. കാരണം വനിതാ വോട്ടുകൾ, CPM വിമത വോട്ടുകൾ, ഈഴവ വോട്ടുകൾ, പരമ്പരാഗത ഹിന്ദു വോട്ടുകൾ, നവാഗത കൃസത്യൻ വോട്ടുകൾ, ഇതൊന്നുമല്ലാതെ മറ്റ് സ്ഥാനാർത്ഥികളുടെ കുറഞ്ഞ ജനസമ്മിതി... ഇതെല്ലാം ശോഭക്ക് അനുകൂലമായേക്കും...

    • @mooranyujoki
      @mooranyujoki หลายเดือนก่อน +4

      Kc venugopal vijayikkum

    • @rajuc36
      @rajuc36 หลายเดือนก่อน +1

      .... K. C...... next P M........

    • @jithinjose2837
      @jithinjose2837 หลายเดือนก่อน +1

      കോമഡി

    • @manojkumarcn3305
      @manojkumarcn3305 หลายเดือนก่อน +10

      ​@issacthomas001കുന്തിരിക്കം വാങ്ങി വെച്ചോ?

    • @sumeshs8239
      @sumeshs8239 หลายเดือนก่อน +1

      കുലീനതയില്ലാത്ത സ്ഥാനആർത്തി soba തോൽക്കും

  • @user-ye4dn5tk3k
    @user-ye4dn5tk3k หลายเดือนก่อน +51

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സത്യസന്ധരായവരെ ആർക്കും എക്കാലതും ഒതുക്കുവാൻ ആവില്ല. അത് ഏതു മേഖലയിൽ ആയാലും

  • @agneyam.s8350
    @agneyam.s8350 หลายเดือนก่อน +33

    ഇക്കാടെ നാവ് പൊന്നാവട്ടെ❤

  • @binubalakrishnan1614
    @binubalakrishnan1614 หลายเดือนก่อน +30

    Fakrudeen is very good nereeshaken.I am always watch his program ❤

  • @Citizen-wx7sp
    @Citizen-wx7sp 29 วันที่ผ่านมา +15

    ജയിച്ചാൽ ഇത് ജനങ്ങളുടെ വിജയം ആയിരിക്കും

  • @KrishnakumarKrishnakumar-oh2jg
    @KrishnakumarKrishnakumar-oh2jg หลายเดือนก่อน +40

    5.അല്ല 7. വർഷം മായി അവിടെ ഉണ്ട്

  • @vibinbabu5490
    @vibinbabu5490 หลายเดือนก่อน +170

    സുരേഷ് ഗോപി 4.5 ലക്ഷം വോട്ട് പിടിക്കും

    • @abdulrahiman2339
      @abdulrahiman2339 หลายเดือนก่อน +3

      എന്തെങ്കിലും കുറക്കാൻ പറ്റോ! ഒരു 4 .49 ലക്ഷം!

    • @jitheshpeter5790
      @jitheshpeter5790 หลายเดือนก่อน +15

      സുരേഷ് ഗോപി❤

    • @omanat4081
      @omanat4081 หลายเดือนก่อน +1

      Athalppam kurnju poyille?😅

    • @The_N_vlogger
      @The_N_vlogger หลายเดือนก่อน

      ​@@abdulrahiman2339 sudappikalku venel ethrem kurakam

    • @sivakumarkolozhy368
      @sivakumarkolozhy368 หลายเดือนก่อน +2

      ​@@abdulrahiman2339 യ്യ് പറഞ്ഞ സ്ഥിതിക്ക് അങ്ങനന്നെ..പോരേ.😊😊😊😊😊

  • @AnandAnu-nj2iq
    @AnandAnu-nj2iq หลายเดือนก่อน +18

    Suresh gopi Tvm മൽസരിച്ചിരുന്നെങ്കിൽ ഒരു പണിയും എടുത്തില്ലെങ്കിലും പാട്ടും പാടി ജയിക്കും 💯

  • @GopalakrishnanP-kr8we
    @GopalakrishnanP-kr8we หลายเดือนก่อน +30

    നമ്മളെ ഒക്കെ തമ്മിൽ തല്ല്ലക്കുന്നത് ആരൊക്ക ആണ്.. അറിയില്ല.. എങ്കിലും എല്ലാവരെയും സ്നേഹിക്കുന്ന sg ക്ക ആണ് my ഫാമിലി വോട്ട് കൊടുത്തത്..

    • @sabshubhman2095
      @sabshubhman2095 29 วันที่ผ่านมา +1

      Thanku

    • @premjianair4367
      @premjianair4367 21 วันที่ผ่านมา

      സാമാന്യ വിവരം ഉള്ളവരെല്ലാം എസ് ജി ക് ആണ് വോട്ട് ചെയ്തത്

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 หลายเดือนก่อน +73

    Suresh Gopi Rajeev Chandrasekar and Shobha Surendran are definitely win the election. I have no doubt at all.

    • @yusafyusaf4245
      @yusafyusaf4245 หลายเดือนก่อน +2

      പാലക്കാട് കൂടി😂😂😂😂😂

    • @Manu10978
      @Manu10978 หลายเดือนก่อน +6

      @@yusafyusaf4245 രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകും 😆😆😆

    • @ChemparathyChemparathymanju
      @ChemparathyChemparathymanju หลายเดือนก่อน +2

      Sudapis 😂😂😂😂

    • @ALLINONE-rv6qk
      @ALLINONE-rv6qk หลายเดือนก่อน

      Ninte amma ente 🍌​@@Manu10978

    • @sreenathgopinathan4002
      @sreenathgopinathan4002 หลายเดือนก่อน +1

      Suresh Gopi and Rajeev Chandrasekhar will win
      V Murali, Shobha S and Anil Antony will come second

  • @Jai_Hanuman36
    @Jai_Hanuman36 หลายเดือนก่อน +39

    തിരുവന്തപുരത്ത് പലപ്പോഴും ബിജെപി രണ്ടാം സ്ഥാനം വരാരുറുണ്ട് തീരദേശ മേഖല ഇത്തവണ വോട്ട് രാജീവിന് കുത്തിയിട്ടുണ്ട് എങ്കില്‍ താമര വിരിയും ഉറപ്പാണ്.. തൃശൂര്‍ ക്രോസ് വോട്ട് ഭയക്കേണ്ടതുണ്ട് !!

    • @silvereyes000
      @silvereyes000 หลายเดือนก่อน +3

      തീരദേശത്ത് അവർ ബിജെപിക്ക് കുത്തുമോ?😢

    • @rasputin7880
      @rasputin7880 หลายเดือนก่อน +8

      ​@@silvereyes000ക്രിസ്ത്യൻ വോട്ട് ഒരിക്കലും ബിജെപിക്ക് കിട്ടില്ല. പക്ഷേ തരൂരിനോട് തീരദേശത്തു നല്ല പ്രതിഷേധം ഉണ്ട്. അത് കൊണ്ട് കുറേ വോട്ട് പന്ന്യൻ കൊണ്ട് പോകും. അയാൾ പാവപ്പെട്ടവൻ ആണ് എന്നൊരു സഹാനുഭൂതി ഉണ്ട്. അങ്ങനെ വോട്ട് split ആയാൽ ബിജെപി ജയിക്കാൻ സാധ്യത ഉണ്ട്.

    • @silvereyes000
      @silvereyes000 หลายเดือนก่อน +1

      @@rasputin7880 ലീഗ് -സമസ്ത എന്തോ ഇഷ്യു കാരണം മുസ്ലിം വോട്ടുകൾ സിപിഐ ക്ക് പോയി കാണും എന്നും ഒരു വിവരം കേട്ടു

    • @streetfighter8617
      @streetfighter8617 29 วันที่ผ่านมา +2

      തൃശൂർ ക്രോസ് വോട്ട് ഇത്തവണ പാടായിരുന്നു coz no body knows ആര് തമ്മിൽ ആണ് മത്സരം എന്ന് . 3 സ്ഥാനാർത്ഥികളും ഒന്നിനൊന്നു മെച്ചം ആരുന്നു .

  • @ancymathew3334
    @ancymathew3334 หลายเดือนก่อน +21

    My vote gone for SG❤

  • @manukkdmanu7296
    @manukkdmanu7296 หลายเดือนก่อน +29

    ⛔ ശോഭാ സുരേന്ദ്രൻ
    അത് മറന്നു
    നിങ്ങൾ
    സ്ക്രീൻ ഷോട്ട് എടുത്ത് വച്ചോ.........
    💯വിജയിച്ചിരിക്കും

    • @vaishnav5678
      @vaishnav5678 26 วันที่ผ่านมา +2

      Alapuzha?

    • @sureshksks3299
      @sureshksks3299 25 วันที่ผ่านมา +1

      ❤👍👍👍

  • @ar.madhusudhananpv2064
    @ar.madhusudhananpv2064 หลายเดือนก่อน +10

    Great points and insight...നമിക്കുന്നു

  • @MadhuMadhu-es7kr
    @MadhuMadhu-es7kr หลายเดือนก่อน +89

    cpm വോട്ടുകൾ കോൺഗ്രസിന് കൊടുത്തു. എന്നാൽ സ്ത്രീകൾഒന്നടങ്കം ഒരേ മനസ്സോടെ സുരേഷിന് വേട്ടുകൾ നൽകി ട്ടുണ്ട് !!' സുരേഷ് നേരീയ ഭൂരിപക്ഷത്തിൽ കടന്നു കൂടാൻ സാധ്യതയുണ്ട് :👁️🙋

    • @vijayankozhikode4799
      @vijayankozhikode4799 หลายเดือนก่อน +12

      ഒരു വോട്ടിനു ജയിച്ചാലും അതൊരു ഒന്നൊന്നര ജയം തന്നെയാണ് ബ്രോ..

    • @jitheshpeter5790
      @jitheshpeter5790 หลายเดือนก่อน +12

      സുരേഷ് ഗോപി❤❤❤❤❤

  • @gokhilgs3320
    @gokhilgs3320 หลายเดือนก่อน +47

    നമ്മൾ രാജീവ് ചന്ദ്രശേഖർ ജി ക്കു വേണ്ടി വോട്ട ചോദിച്ച് ഞങ്ങൾ പോയി. എന്നാൽ എഷ്യാനെറ്റ് എതിരായി BJP യെ താഴത്തുന്നതിൽ പ്രയാസമുണ്ട്

    • @vijishk262
      @vijishk262 หลายเดือนก่อน +7

      ഏഷ്യാനെറ്റ് അവരുടെ ജോലി നോക്കട്ടെ അതില്ലാതെയല്ലേ നമ്മൾ ഇത്രക്ക് വളർന്നത്

    • @kukkumani2776
      @kukkumani2776 27 วันที่ผ่านมา +3

      തൃശ്ശൂരിൽ സുരേഷ് ഗോപിയും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരനും ജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു!

  • @sreedevir-zh2rk
    @sreedevir-zh2rk หลายเดือนก่อน +16

    Fakrudheen sir❤

  • @ar.madhusudhananpv2064
    @ar.madhusudhananpv2064 หลายเดือนก่อน +20

    Fakrudheen is a genious

    • @DoneyJose
      @DoneyJose 28 วันที่ผ่านมา

      Pottan 😂

  • @thomsoncj1299
    @thomsoncj1299 หลายเดือนก่อน +152

    തൃശൂരിലെ നസ്രാണികൾ 25% വോട്ട് ചെയ്താൽ SGകടക്കും

    • @sumeshs8239
      @sumeshs8239 หลายเดือนก่อน +7

      നസ്രാണികൾ 90% വോട്ട് ചെയ്തിട്ടുണ്ട്. കോൺഗ്രസിമാണെന്ന് മാത്രം. തലയിൽ ഓളമില്ലാത്ത ആരെങ്കിലും പൂജപ്പിക്കു വോട്ട് ചെയ്യുമോ

    • @CarePhone2-ke3uq
      @CarePhone2-ke3uq หลายเดือนก่อน +2

      Chempu koduthu. Ompichathinu
      Nasranikal kanakkinu Tharum..😅

    • @CarePhone2-ke3uq
      @CarePhone2-ke3uq หลายเดือนก่อน +1

      Kittum...kittum 100 / Kittum

    • @ranjith534
      @ranjith534 หลายเดือนก่อน

      ​@@sumeshs8239ശരി ആണ്. നിങ്ങൾക്ക് നല്ല ബുദ്ധി ഉണ്ട് എന്ന് തോന്നുന്നു. നിങ്ങളുടെ അഭിപ്രായത്തിൽ ആരാ ഭരണത്തിൽ വരിക?

    • @my_own_bharath
      @my_own_bharath หลายเดือนก่อน

      ​@@sumeshs8239ഞങ്ങൾ നസ്രാണികൾ സുരേഷ് ഗോപിക്ക് തന്നെയാ കൊടുത്തത് നീ അത് ഓർത്ത് വിഷമിക്കേണ്ട

  • @chandraprasadachari2983
    @chandraprasadachari2983 หลายเดือนก่อน +38

    അവർ ജയിച്ചാൽ ആ നാട് നന്നാവും

  • @V-pr9jy
    @V-pr9jy หลายเดือนก่อน +18

    SG Manasil nanma undu❤

  • @maheshk6120
    @maheshk6120 หลายเดือนก่อน +16

    ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ഒരാൾ ആണ് സുരേഷ് ഗോപി

  • @veenasibilas2130
    @veenasibilas2130 หลายเดือนก่อน +21

    Sg 435000 വോട്ട് നേടും 👍🏼👍🏼👍🏼

  • @sujithpillai1554
    @sujithpillai1554 หลายเดือนก่อน +14

    2 cabinet ministers from Kerala ❤️

    • @AmericanDiary01
      @AmericanDiary01 29 วันที่ผ่านมา

      It doesn’t happen that way he won’t become minister

  • @ramakrishnantk7658
    @ramakrishnantk7658 หลายเดือนก่อน +27

    SG 4 ലക്ഷത്തിലധികം വോട്ട് പിടിക്കും. 1 ലക്ഷത്തിൻ്റെ ഭൂരിപക്ഷമുണ്ടാകും.

  • @jayaraje8727
    @jayaraje8727 หลายเดือนก่อน +11

    വ്യക്തി എന്ന നിലയിൽ സുരേഷ് ഗോപി❤❤❤❤❤

  • @anandpadma1709
    @anandpadma1709 หลายเดือนก่อน +15

    ഫക്റൂദീൻ സാർ സത്യം പറയും

  • @basheerpk2003
    @basheerpk2003 หลายเดือนก่อน +23

    ഫക്രുദ്ധീൻ മാഷേ ഞങ്ങൾ എഴുതി വെച്ചിട്ടുണ്ട്

  • @PR-dz3yl
    @PR-dz3yl หลายเดือนก่อน +2

    Well said bro. True to the core. Keep it up.

  • @jackjohn3901
    @jackjohn3901 26 วันที่ผ่านมา +3

    അങ്ങനെ ഞാനും B J P കാരൻ ആയി താങ്ക്സ് പിണറായി സാർ

  • @binojkollaka1984
    @binojkollaka1984 หลายเดือนก่อน +12

    ഫക്രുദ്ദീൻ സൂപ്പർ

  • @user-ff3tb9fs7g
    @user-ff3tb9fs7g 29 วันที่ผ่านมา +14

    അനിൽ ആന്റണി യും ജയിക്കണം. സത്യസന്ധനായ ഒരു നേതാവിന്റെ മകനാണ്.

  • @ShalomSherin
    @ShalomSherin หลายเดือนก่อน +20

    Sorry sir
    Kerala people need
    maravazhakal
    No English,no Hindi,no education we are happy
    We need MP fund toilet and bus stop shed

    • @sarathcn4551
      @sarathcn4551 23 วันที่ผ่านมา

      No chanakam, No savarkar

  • @NNP1952
    @NNP1952 หลายเดือนก่อน +16

    ആലപ്പുഴ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ തിരഞ്ഞെടുത്തു.കാരണം അവർക്ക് മാന്യമായി ജീവിക്കണം

  • @vamsi1507
    @vamsi1507 27 วันที่ผ่านมา +1

    Very detailed and good analysis... Thanks for the video

  • @peeyar2000
    @peeyar2000 หลายเดือนก่อน +12

    എനിക്ക് നേരിട്ടറിയാവുന്ന ഒരു ക്രിസ്ത്യൻ ഫാമിലിക്ക് ഒരു യൂറോപ്യൻ രാജ്യത്തു വെച്ച് ഒരു ഗുരുതര പ്രശനം വന്നപ്പോൾ ഒറ്റ കോളിൽ സുരേഷ് ഗോപി നേരിട്ട് ഇടപെട്ടു പിഎം ഓഫീസിൽ നിന്ന് ഇടപെട്ടു തിരിച്ചെത്തിച്ചു.
    പക്ഷെ ഒരു കോൺഗ്രസ് ഫാമിലി ആയ അവർ ഈ കാര്യം സൗകര്യം പോലെ മറക്കുകയും ഇപ്പോഴും കോൺഗ്രസിന് വേണ്ടി നടക്കുകയും ചെയ്യുന്നു. ഇതാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കുമോ എന്ന് ചോദിക്കുമ്പോൾ എനിക്ക് പറയാനുള്ളത്. മുസ്ലിങ്ങളെ വിശ്വസിച്ചാലും ഞാൻ ഒരിക്കലും പള്ളിയെയോ ബിഷോപ്പുമാരെയോ ഇലക്ഷനിൽ ഞാൻ വിശ്വസിക്കില്ല.

    • @shabeenbalan7392
      @shabeenbalan7392 หลายเดือนก่อน +1

      സത്വം

    • @albinyohannan8252
      @albinyohannan8252 29 วันที่ผ่านมา +3

      അതൊക്കെ പണ്ട്.. പരമ്പരാഗതമായി കോൺഗ്രസ്‌ നു വോട്ട് ചെയ്ത ഞാൻ ബിജെപിക്ക് ആണ് ചെയ്തത്

    • @sreevarmak
      @sreevarmak 28 วันที่ผ่านมา +2

      സത്യം.. എനിക്ക് അനുഭവം ഉണ്ട്

    • @sreevarmak
      @sreevarmak 28 วันที่ผ่านมา +3

      അങ്ങയുടെ കാര്യം അല്ല കേട്ടോ... പക്ഷെ കുറച്ചു സത്യം ഉണ്ട് ഞാൻ നിരന്തരം കാണുന്ന ആൾ ആണ് പക്ഷെ വെത്യാസം ഉണ്ട് ഇപ്പോൾ

    • @mohandas-id4dn
      @mohandas-id4dn 25 วันที่ผ่านมา

      കുറച്ചു നല്ല ആള്ക്കാര് ഉണ്ട്.

  • @rajendranedappally2237
    @rajendranedappally2237 หลายเดือนก่อน +5

    👍👍👍

  • @vinunoel2880
    @vinunoel2880 หลายเดือนก่อน +3

    Good observation dear

  • @gopinadhankj9906
    @gopinadhankj9906 หลายเดือนก่อน +1

    Very good observation

  • @nvenugopal6813
    @nvenugopal6813 29 วันที่ผ่านมา +1

    Very sincere comments

  • @shijop.k.6423
    @shijop.k.6423 หลายเดือนก่อน +19

    ഈ കണക്ക് തിരുവനന്തപുരത്തു തെറ്റാൻ സാധ്യതയുണ്ട്. ത്രിശൂര് ശരിയാകാനും. All the best

    • @user-pn5hz2ew5i
      @user-pn5hz2ew5i หลายเดือนก่อน +2

      Bro Kammy or kongy??😂

    • @abijackson1000
      @abijackson1000 หลายเดือนก่อน

      ​@@user-pn5hz2ew5i
      Sangy ആയിരിക്കും 👻

    • @sivakumarv4127
      @sivakumarv4127 หลายเดือนก่อน

      Rajeevji vannal tvm L parasalayil oru medical college urappa. Pinne Urangi kkidakkunna IT megalakku unarvu undagum urappa.

  • @JS-Sharma
    @JS-Sharma หลายเดือนก่อน +12

    Gopi will win in Thrissur. 4:43

  • @user-xn7io3fq6r
    @user-xn7io3fq6r หลายเดือนก่อน +32

    നമ്മളെ തൃശ്ശൂർ കൊടുക്കുമോ എന്ന് ചോദിച്ച കമ്മിണി ഒരുത്തിയുണ്ടല്ലോ 😂😂😄അവളെ ജൂൺ 4നെ ശേഷം കാണണം

    • @Jithu1988
      @Jithu1988 หลายเดือนก่อน +6

      നിമിഷ സാജൻ എന്നാ കമ്മിണി അല്ലെ അവൾക്കു പൊങ്കാല ഉണ്ടവും ജൂൺ 4

    • @SruthiKs-zd9tt
      @SruthiKs-zd9tt 21 วันที่ผ่านมา

      അതു തന്നെ ബ്രോ ♥️♥️

  • @Aboobacker-ir4ne
    @Aboobacker-ir4ne หลายเดือนก่อน +24

    രാജീവിനും സുരേഷ് ഗോപിക്കും CPM വോട്ട് മറിച്ച് നൽകിയിട്ടുണ്ട്.
    പകരം LDF ന് BJP മൂന്നാമൂഴം സമ്മാനിക്കും.

    • @user-hb1ix6jp3k
      @user-hb1ix6jp3k หลายเดือนก่อน

      ജനങ്ങൾ അത് ചെയ്തത് തന്നെ

    • @sreenathgopinathan4002
      @sreenathgopinathan4002 หลายเดือนก่อน

      Riyaz will become Chief Minister of Kerala in 2026

  • @user-mx7jk8wd5e
    @user-mx7jk8wd5e 23 วันที่ผ่านมา

    Well said!❤

  • @manessankp56
    @manessankp56 29 วันที่ผ่านมา +3

    Ali sir you said correct

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 หลายเดือนก่อน +5

    Abc......suuuuuuper

  • @whitevlogs9219
    @whitevlogs9219 หลายเดือนก่อน +10

    Fakrudeen is correct

  • @jinsjose6306
    @jinsjose6306 หลายเดือนก่อน +7

    Suresh Gopi ❤️

  • @SureshBabu-nr7xr
    @SureshBabu-nr7xr หลายเดือนก่อน +2

    🌹

  • @musicsource333
    @musicsource333 29 วันที่ผ่านมา +2

    SG❤

  • @user-ge8ng7qv9r
    @user-ge8ng7qv9r 29 วันที่ผ่านมา +1

    👍👍

  • @sreeraj761
    @sreeraj761 หลายเดือนก่อน +2

    ❤❤❤

  • @rajajjchiramel7565
    @rajajjchiramel7565 29 วันที่ผ่านมา +1

    Good morning Sirs

  • @kelappan556
    @kelappan556 27 วันที่ผ่านมา +1

    ❤❤

  • @ammuaadi4204
    @ammuaadi4204 หลายเดือนก่อน +17

    Sg ഉറപ്പായിട്ടും ജയിക്കും.

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 26 วันที่ผ่านมา +1

    👍👍👍👍

  • @AnilKumar-hv4vs
    @AnilKumar-hv4vs 29 วันที่ผ่านมา +2

    🙏🌹👍👍👍

  • @Abcdefgnns
    @Abcdefgnns 28 วันที่ผ่านมา +1

  • @user-be9bs4tq8y
    @user-be9bs4tq8y หลายเดือนก่อน +2

    Facrarudeen Alii sir is very acqurate in analysis and in predictions.

  • @reejanp2091
    @reejanp2091 24 วันที่ผ่านมา

    🎉🎉

  • @abhilash7381
    @abhilash7381 29 วันที่ผ่านมา

    He is bang on

  • @bindhuthankappan1897
    @bindhuthankappan1897 29 วันที่ผ่านมา +2

    Great nereeshanam

  • @helbin6683
    @helbin6683 29 วันที่ผ่านมา +2

    SG will win 15000 vote ❤️❤️👍👍

  • @stock7764
    @stock7764 หลายเดือนก่อน +29

    പ്രവർത്തനം കണക്കിലെടുത്താൽ സുരേഷ് ഗോപി അൻപതിനായിരം വോട്ടിന് മുകളിൽ ജയിക്കും പക്ഷെ ഭരണ വിരുദ്ധ വികാരം ശക്തമാണ് എങ്കിൽ തിരിച്ച് മുരളി ജയിക്കും..ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ കെ.എം മാണി,ഉമ്മൻചാണ്ടി എന്നിവർക്ക് ശേഷം ഒരു നേതാവ് ഇല്ല അവിടെ ആണ് സുരേഷ് ഗോപി ക്ക് ചാൻസ്..കെജെപിക്ക് അല്ല..

    • @peeyar2000
      @peeyar2000 หลายเดือนก่อน +5

      എനിക്ക് നേരിട്ടറിയാവുന്ന ഒരു ക്രിസ്ത്യൻ ഫാമിലിക്ക് ഒരു യൂറോപ്യൻ രാജ്യത്തു വെച്ച് ഒരു ഗുരുതര പ്രശനം വന്നപ്പോൾ ഒറ്റ കോളിൽ സുരേഷ് ഗോപി നേരിട്ട് ഇടപെട്ടു പിഎം ഓഫീസിൽ നിന്ന് ഇടപെട്ടു തിരിച്ചെത്തിച്ചു.
      പക്ഷെ ഒരു കോൺഗ്രസ് ഫാമിലി ആയ അവർ ഈ കാര്യം സൗകര്യം പോലെ മറക്കുകയും ഇപ്പോഴും കോൺഗ്രസിന് വേണ്ടി നടക്കുകയും ചെയ്യുന്നു. ഇതാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കുമോ എന്ന് ചോദിക്കുമ്പോൾ എനിക്ക് പറയാനുള്ളത്. മുസ്ലിങ്ങളെ വിശ്വസിച്ചാലും ഞാൻ ഒരിക്കലും പള്ളിയെയോ ബിഷോപ്പുമാരെയോ ഇലക്ഷനിൽ ഞാൻ വിശ്വസിക്കില്ല.

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      സുരേഷ് ഗോപി മതം മാറി ക്രിസ്ത്യനി ആയാൽ നസ്രാണികൾ വോട്ട് ചെയ്യും

    • @athuldominic
      @athuldominic หลายเดือนก่อน

      ​@@peeyar2000ആണോ സുടാപ്പി

    • @user-ve6kb6lb7r
      @user-ve6kb6lb7r 29 วันที่ผ่านมา

      സുനിൽ കുമാർ 👌💪

    • @SruthiKs-zd9tt
      @SruthiKs-zd9tt 21 วันที่ผ่านมา

      🤣🤣🤣​@@user-ve6kb6lb7r

  • @ajmanbranch8530
    @ajmanbranch8530 13 วันที่ผ่านมา

    Your prediction is very correct 💯

  • @moviemania5371
    @moviemania5371 24 วันที่ผ่านมา

    True

  • @VinodVinu-rj7df
    @VinodVinu-rj7df 27 วันที่ผ่านมา

    താങ്കൾ കാണിച്ച മനസ്സിന് 1000 നി
    നന്ദി

  • @Ambience756
    @Ambience756 หลายเดือนก่อน +12

    ഈശ്വര ഞങ്ങളുടെ സുരേഷ് ഗോപി ജയിക്കണം

  • @SantoshKumar-ex8tt
    @SantoshKumar-ex8tt หลายเดือนก่อน +1

    I LIKE FAKRUDIN BHAI's Sound.

  • @lekshmyskumar
    @lekshmyskumar หลายเดือนก่อน +2

    Fakrudeen ❤

  • @shibin766
    @shibin766 หลายเดือนก่อน +5

    June 4 ariyaloo

  • @sivakumarkolozhy368
    @sivakumarkolozhy368 หลายเดือนก่อน +3

    ഫക്രുദീന്‍ കണ്ട കാര്യം പറയും...അതിനുള്ള തന്‍റേടം അങ്ങേര്‍ക്കുണ്ട്🎉🎉

  • @sivadasmk7675
    @sivadasmk7675 27 วันที่ผ่านมา +1

    അദ്ദേഹം പറഞ്ഞത് ശരി..... ശരിക്ക് വീക്ഷണം തന്നെ
    ജനങ്ങൾ നേരത്തെ തീരുമാനം എടുത്തു......

  • @kongattilkaladharan316
    @kongattilkaladharan316 หลายเดือนก่อน +4

    4th June ന് ശേഷം Fakhrudheen ഇവിടെ കാണുമല്ലോ

    • @mahadevanviswanathan2921
      @mahadevanviswanathan2921 หลายเดือนก่อน +5

      Kaanum BJP jaikkum❤❤❤❤

    • @indian00399
      @indian00399 หลายเดือนก่อน

      ചിന്നം നില നിർത്താൻ വേണ്ടിയാണോ

    • @user-bl6zi4hr9x
      @user-bl6zi4hr9x 29 วันที่ผ่านมา +1

      നീ കാണണം ഇവിടെ, evm തിരിമറി എന്ന് കരയാന്‍

  • @Sree99441
    @Sree99441 29 วันที่ผ่านมา +1

    Hope our Muslim brothers realize the benefits of having educated leaders as our MP's .

  • @user-ve6kb6lb7r
    @user-ve6kb6lb7r 29 วันที่ผ่านมา

    തോൽവി ഉറപ്പിച്ചു 👌😃

  • @roypynadath5820
    @roypynadath5820 หลายเดือนก่อน +1

    There is no consistency in the opinions of Fakhruddin. Earlier he was a CPM supporter.

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 26 วันที่ผ่านมา

    SG ❤🙏

  • @aquariusvoyage
    @aquariusvoyage 27 วันที่ผ่านมา

    SG❤❤

  • @prakashanpillai7487
    @prakashanpillai7487 หลายเดือนก่อน +3

    If these two candidates loose then which community would have pulled the carpet??? Ket us wait till june 4.
    Jai Shree Ram.

  • @udayabanucp7833
    @udayabanucp7833 หลายเดือนก่อน +1

    ഇല്ല

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 หลายเดือนก่อน +1

    E video one month before.....venamaayirunu

  • @arunvrofficial
    @arunvrofficial 29 วันที่ผ่านมา

    ഈ logo ഓടുന്ന effect ഒന്ന് നിർത്താമോ

  • @samthomas5211
    @samthomas5211 25 วันที่ผ่านมา

    SG ❤❤❤❤❤❤❤❤

  • @MajeedThommankadan
    @MajeedThommankadan หลายเดือนก่อน

    ഇപ്പോൾ എല്ലാം മനസിലായി ഫക്രു

  • @chethankumar555
    @chethankumar555 หลายเดือนก่อน +2

    Fakhruddin is not calling to Asianet after he support Modi

  • @bhargeshbaskar
    @bhargeshbaskar หลายเดือนก่อน +1

    Fakrudeen on abc😮😮😮

  • @JibinVarghese-se2lu
    @JibinVarghese-se2lu หลายเดือนก่อน +4

    Bakki aardaem nokkunilla...SG jaichal madhirunnu