ടെസ്റ്റ് ചരിത്രത്തിൽ രണ്ട് ദിവസം കൊണ്ട്, രണ്ടര ദിവസം കൊണ്ടും കളി വേഗം തീർന്നിട്ടുണ്ട്. But ഇങ്ങനെ ഒരു വിജയം ആദ്യം തന്നെയാണ്. അതും first day കളിച്ചു രണ്ടും മൂന്നും day മഴ തടസപ്പെടുത്തി, പിന്നെ യുള്ള രണ്ടു ദിവസം കൊണ്ട് കളി ജയിക്കുക, അപാരം തന്നെ, ശരിക്കും ഇതു ഹിറ്റ്മാന്റെ തന്ത്രം തന്നെ
@@ajtt3803 ഞാൻ പറയാൻ കാരണം, പല ആളുകളും പഴയ സീനിയർ താരങ്ങളുടെ റെക്കോർഡ് ഇപ്പോഴത്തെ താരങ്ങൾ മറികടക്കുന്നതിന്നെ കുറിച്ച് വളരെ ബൂസ്റ്റ് ചെയ്തു സംസാരിക്കുന്നു. But അന്നത്തേയും ഇന്നത്തേയും ഉള്ള സാഹചര്യം മനസിലാകുന്നില്ല
ഞാൻ അഭിനന്ദിക്കുന്നു ഇപ്പോഴത്തെ താരങ്ങൾ റെക്കോർഡ് ഉണ്ടാകുന്നതിനെ കുറിച്, but ഒരു കാര്യം, അന്നത്തെ A Class സ്റ്റാറുകൾ അല്ല ഇന്നത്തെ, ഇന്ന് കുട്ടികൾ ആണ്. അന്നത്തെ ഫീൽഡിങ് നിയന്ത്രണമല്ല ഇന്നത്തെ. അന്ന് ഒരു വ്യക്തി റെക്കോർഡ് സൃഷ്ടിക്കണമെങ്കിൽ വളരെ ബുദ്ധിമുട്ടുള്ള സാഹചര്യം, ഫെസിലിറ്റി തീരെ കുറവുമാണ്.. ഇന്ന് ഒരു ബുദ്ധിമുട്ട് ഇല്ല. ഫെസിലിറ്റി കൂടുതൽ ആണ്. എല്ലാം സംവിധാനം ഉണ്ട്,
ഈ കളിയിലെ ഹീറോ ടീം മുഴുവൻ ആണ് എല്ലാവരും മികച്ച പ്രകടനം❤❤❤❤
HITMAN 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥵💙💙😍
ടെസ്റ്റ് ചരിത്രത്തിൽ രണ്ട് ദിവസം കൊണ്ട്, രണ്ടര ദിവസം കൊണ്ടും കളി വേഗം തീർന്നിട്ടുണ്ട്. But ഇങ്ങനെ ഒരു വിജയം ആദ്യം തന്നെയാണ്. അതും first day കളിച്ചു രണ്ടും മൂന്നും day മഴ തടസപ്പെടുത്തി, പിന്നെ യുള്ള രണ്ടു ദിവസം കൊണ്ട് കളി ജയിക്കുക, അപാരം തന്നെ, ശരിക്കും ഇതു ഹിറ്റ്മാന്റെ തന്ത്രം തന്നെ
Correct bro irupakshe ithu gambhirite. Oru plan avum athu correct ayii team exicutive cheyuthu really good team'wrk❤
സൗരവ് ഗാംഗുലി തിരിച്ചു വന്ന മാതിരി❤❤❤❤
Jaiswal, gill good for all format
ബുംമ്രയാണ് ഇന്ത്യയ്ക്ക് നിർണായക വിക്കറ്റുകൾ നൽകിയത്🔥🔥🔥🔥
Best players &The best Captain❤❤
അശ്വിൻ 👍❤️❤️
Jaiswal❤❤❤
നിലവിലെ ഏറ്റവും best നായകന്റെ കീഴിലല്ലേ., ഇന്ത്യയുടെ യാത്ര., ❤so ഹീറോസ് ആണ്., അവരെല്ലാവരും., ✨
master plan Hit man
സച്ചിൻ ലാറ കോഹ്ലി റെക്കോർഡ് സ്വാഹാ... ജെയ്സവൽ തകർക്കും... ഇംഗ്ളണ്ട് 208..215 not out.. ചുരുങ്ങിയത് 20 ഡബിൾ അടിക്കും.. Westedies 176 ആണ് ❤❤
പഴയ താരങ്ങളുടെ റെക്കോർഡുകൾ പുതിയ താരങ്ങൾ മറികടക്കുന്നുണ്ട്,, but, പഴയ താരങ്ങൾ കളിച്ച കാലഘട്ടമല്ല ഇപ്പോഴത്തെ കാലഘട്ടം എന്ന് ഓർകണം
@@Dhileep-f7wഞാനും പഴയ കളി കണ്ടു തുടങ്ങിയതാണ്,ഈ ഡയലോഗ് കേട്ട് കേട്ട് പഴകി,പിന്നെ ഏത് കാലഘട്ടം ആയാലും കളിക്കുന്നുണ്ടല്ലോ അത് മതി
@@ajtt3803 ഞാൻ പറയാൻ കാരണം, പല ആളുകളും പഴയ സീനിയർ താരങ്ങളുടെ റെക്കോർഡ് ഇപ്പോഴത്തെ താരങ്ങൾ മറികടക്കുന്നതിന്നെ കുറിച്ച് വളരെ ബൂസ്റ്റ് ചെയ്തു സംസാരിക്കുന്നു. But അന്നത്തേയും ഇന്നത്തേയും ഉള്ള സാഹചര്യം മനസിലാകുന്നില്ല
ഞാൻ അഭിനന്ദിക്കുന്നു ഇപ്പോഴത്തെ താരങ്ങൾ റെക്കോർഡ് ഉണ്ടാകുന്നതിനെ കുറിച്, but ഒരു കാര്യം, അന്നത്തെ A Class സ്റ്റാറുകൾ അല്ല ഇന്നത്തെ, ഇന്ന് കുട്ടികൾ ആണ്. അന്നത്തെ ഫീൽഡിങ് നിയന്ത്രണമല്ല ഇന്നത്തെ. അന്ന് ഒരു വ്യക്തി റെക്കോർഡ് സൃഷ്ടിക്കണമെങ്കിൽ വളരെ ബുദ്ധിമുട്ടുള്ള സാഹചര്യം, ഫെസിലിറ്റി തീരെ കുറവുമാണ്.. ഇന്ന് ഒരു ബുദ്ധിമുട്ട് ഇല്ല. ഫെസിലിറ്റി കൂടുതൽ ആണ്. എല്ലാം സംവിധാനം ഉണ്ട്,
bumrah❤🔥
Nayanaamrutham rafikka.. Thanks..Thanks alot.
Team വർക്ക് വിജയം തന്നെ.
Athe team india
Captain
മിറാക്കിൾ സംഭവിച്ചില്ലേ 😄
Boat race commentoryil shaiju damodar,
Cricket commentoryil rafikka. No.1
hardwork team india ❤🎉😍⭐
Jaddu
Rahul ❤
❤❤❤
👌👌👌
എങ്ങനെയാണ് സർഫ്രാസ് ഖാൻ ഇന്ത്യൻ സ്‌ക്വാഡിലും ഇറാനി ട്രോഫി സ്‌ക്വാഡിലും ഒരേ സമയം ഉൾപെട്ടതു 🤔🤔
അതൊക്കെ നേരത്തെ വിശദീകരിച്ചതാണ്.
Pls follow our channel properly 🙏
അപ്പോൾ സഞ്ജു വിനു റിട്ടയേർമെന്റിനെകുറിച്ചു ചിന്തിക്കാം
കളിക്കാരുടെ പേര് പഠിച്ചിട്ട് വാടാ
Raffi എല്ലായിടത്തും ഇത് സംഭവിക്കുന്നു. പൊട്ടൻ ആരെന്ന് നിങ്ങൾ മനസിലാക്കു.