ഇതാണ് ഫൈനൽ🔥പെനാൾട്ടി വിളിച്ചതിന് റഫറിക്കും കിട്ടി🔥രോമാഞ്ചിഫിക്കേഷൻ ഫൈനൽ🧨

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 158

  • @sidharthankapilavastu2289
    @sidharthankapilavastu2289 9 หลายเดือนก่อน +293

    "ഏതാണീ സംസ്കാരമില്ലാത്ത നാടും നാട്ടുകാരും?" എന്ന് ചില സുഹൃത്തുക്കൾ ചോദിച്ചപ്പോൾ മലപ്പുറം കാരനായ എനിക്ക് ലജ്ജ തോന്നി.

    • @jayeshmp66
      @jayeshmp66 9 หลายเดือนก่อน +12

      ഈ സ്ഥലം കോഴിക്കോട് ജില്ലയിൽ ആണ്

    • @fojog925
      @fojog925 8 หลายเดือนก่อน

      Yes​@@jayeshmp66

    • @najemohd2554
      @najemohd2554 8 หลายเดือนก่อน +12

      ഫറോക്ക്, കോഴിക്കോട്

    • @abdurahman9256
      @abdurahman9256 7 หลายเดือนก่อน

      മലപ്പുറം കാരാ നീ ലജ്ജിക്കേണ്ട

    • @GIRISHKUMARELAVANKEEZHILGOPALA
      @GIRISHKUMARELAVANKEEZHILGOPALA 7 หลายเดือนก่อน +2

      നല്ല ഉ...... ഉജ്ജ്വല മാച്ച്

  • @ColoursPaints
    @ColoursPaints 10 หลายเดือนก่อน +82

    Nalla naatukar aayal ingane venam 🎉😍😍..rufferiye kayyettam cheithal naatukkar edth pottikkanam ellathinem..kali oree polii🎉❤

    • @JJoseph7
      @JJoseph7 4 หลายเดือนก่อน

      Kayyetam cheytath 4 number alle adi kittiyath vere aarko aane😂

  • @nabeelahamedcc4237
    @nabeelahamedcc4237 10 หลายเดือนก่อน +39

    ഫുട്ബാൾ കളി ഒരു ഗെയിം ആണ്. തല്ല് കൂടാനുള്ള ഇടമല്ല. ഒരു കളി കണ്ട് വന്നവര് കമൻ്റ് പറയുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും. ആളുകൾ ഇപ്പൊൾ പോകുന്നത് കളി കാണാൻ അല്ല തല്ല് കാണാനാണ്.
    കളിയെ ഇല്ലായ്മ ചെയ്യുന്ന ഇത്തരം പ്രവണതകൾ കുറച്ച് കൂടി സീരിയസ് ആയി എടുക്കണം. കളിക്കാരൻ ഇത്ര കാലാവധി സസ്പെൻഷൻ പോലെ. ഇത് എന്ത് ചെയ്താലും ഒരു കൊഴപ്പവും ഇല്ലാത്തതിനാൽ പലതും ചെയ്യുകയാണ്

  • @ShanuTP-eg2cf
    @ShanuTP-eg2cf 10 หลายเดือนก่อน +55

    7 nte പേരും പറഞ്ഞ് വെറും അടിപിടി മലപ്പുറം ipo ഫുട്ബോൾ എന്ന കളി എത്ര മോശം ആക്കി കാഴ്ചവയ്ക്കാൻ പറ്റുമോ അത് നന്നായി ചെയ്യുന്നുണ്ട് കാരണം കളി ആയാൽ വാശി ഉണ്ടാകും കൈയേറ്റം ഉണ്ടാകും but റഫറിയെ എടുത്ത് ഒരു വഴിക്ക് എറിയില്ല അത് യാതൊരു മാനേഴ്സും ഇല്ലാത്ത plyr ന് മാത്രം സാധിക്കുള്ളു.

    • @FaisalAli-c5k
      @FaisalAli-c5k 8 หลายเดือนก่อน +6

      Ith malappuram alla malare😂

    • @Mohmd_.sinan907
      @Mohmd_.sinan907 5 หลายเดือนก่อน +1

      Football kandda athhe Malappuram anno

    • @MubarakMubarak-cy9kt
      @MubarakMubarak-cy9kt 2 หลายเดือนก่อน

      Idh malappuram alla myre😂

  • @jabirmullungal1254
    @jabirmullungal1254 10 หลายเดือนก่อน +28

    റഫറി യെ തള്ളിയത് അംഗീകരിക്കാൻ ആവില്ല. മേനേഴ്സ് വേണം

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 10 หลายเดือนก่อน +18

    ഒരു പന്ത് കളിയെ എത്രത്തോളം മോശമാക്കാം എന്ന കാര്യത്തിൽ മലപ്പുറം ജില്ലക്കാർ തമ്മിൽ തമ്മിൽ മത്സരമാണ്.കാൽപന്ത് കളിയിൽ മലപ്പുറം ആത്രെ മുന്നിൽ പിന്നെ എങ്ങനെ ഇന്ത്യ മുന്നിൽ എത്തും😂😂😂😂😂

    • @PAUL-fw3de
      @PAUL-fw3de 7 หลายเดือนก่อน

      Poda kollam funde

    • @jithinrajpk54
      @jithinrajpk54 2 หลายเดือนก่อน +2

      Kozhikode നെ എന്തിനാ പറയുന്നത് ഈ വീഡിയോയിൽ ഉള്ളത് മലപ്പുറം അല്ലെ മലപ്പുറത്തിൽ ആണ് ഇങ്ങനെ കാണിക്കാൾ ഗ്രൗണ്ടിലേക്ക് ഒക്കെ ഇറങ്ങി വരാർ ഉള്ളത്

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 2 หลายเดือนก่อน

      @jithinrajpk54 കോഴിക്കോട് അറിയാതെ പെട്ടതാ ഒഴിവാക്കി

    • @jithinrajpk54
      @jithinrajpk54 2 หลายเดือนก่อน +2

      @@AbdulAziz-ul3vb അല്ല അത് കുഴപ്പമൊന്നുമില്ല bro അല്ല ഞാൻ പറഞ്ഞത് ആണ് മലപ്പുറത്തിൽ ആണ് ഫുട്ബോൾ ഗ്രൗണ്ടിൽ സൈഡിൽ കൂടെയൊക്കെ ഇരുന്ന് കളി കാണാറുള്ളത് അത് ശരിയല്ല ഗ്രൗണ്ടിൽ കളിക്കുന്ന താരങ്ങൾക്ക് ഒരു ഇത് ഉണ്ടാവില്ല കോർണർ ഒക്കെ അടിക്കാൻ പാട് ആണ്.

    • @DanishHadi-h7l
      @DanishHadi-h7l หลายเดือนก่อน

      ​@@jithinrajpk54 Ith malappuram malaree... Kozhikode faroke aahn

  • @adilreload8581
    @adilreload8581 10 หลายเดือนก่อน +28

    Referee good decision 🔥🔥🔥

  • @Mohd_sajeer
    @Mohd_sajeer 10 หลายเดือนก่อน +7

    Romanjam kali❤‍🔥

  • @sharafulameen8393
    @sharafulameen8393 10 หลายเดือนก่อน +6

    ഇതിപ്പോ അടിയില്ലാത്ത ഒരു കളി പോലും ഇല്ല, ആർക്കെങ്കിലും എന്തെങ്കിലും പറ്റുന്നത് വരെ ഇത് തുടരും,

  • @techlife5999
    @techlife5999 10 วันที่ผ่านมา

    ith evideya ee verthiketta kali nadakkunne?? ..ith football ano atho ufc fight ano ...

  • @akashvellur8257
    @akashvellur8257 10 หลายเดือนก่อน +2

    നാട്ടുകാർ 🔥🔥

  • @Life_is_liveon
    @Life_is_liveon 10 หลายเดือนก่อน +6

    കളിക്ക് കാര്യത്തിനേക്കാൾ സ്ഥാനം കൊടുക്കുന്ന മനുഷ്യർ

  • @navinshaji2231
    @navinshaji2231 2 หลายเดือนก่อน +1

    14:00😍👏

  • @RRNVLOGS2255
    @RRNVLOGS2255 4 หลายเดือนก่อน +5

    ഈ കോലത്തിൽ മെസ്സി മലപ്പുറത് കളിക്കാൻ വരണം എന്ന് 😂😂

    • @JJoseph7
      @JJoseph7 4 หลายเดือนก่อน

      Messiye kalich entayalum tolpikaan pattilla.. Chilappo ellarum koodi adich kollum🤭

  • @amaldev8082
    @amaldev8082 3 หลายเดือนก่อน

    Score board??? Win ?????

  • @binojcreations
    @binojcreations หลายเดือนก่อน

    Engathey tournament il Referee nilkan arrum pokaruthu Robert ney nirthiyal matti, Ticket edduthu kalayuna cash vettil fish vagichu koduku bro

  • @mehzinmedia
    @mehzinmedia 10 หลายเดือนก่อน +11

    അടിയില്ലത്ത കളി ഏതെങ്കിലും ഉണ്ടോ 😅

    • @hakeembekal
      @hakeembekal 10 หลายเดือนก่อน

      ഇല്ല

  • @RahulRavindran-yj9hg
    @RahulRavindran-yj9hg 5 หลายเดือนก่อน +4

    ഇത്രക്ക് maturity ഇല്ലാത്തവർ ഒന്നും ഫുട്ബോൾ കളിക്കാൻ പോവരുത്. ഫ്ലക്സ് വച്ച് നടന്നാൽ മതി!

  • @nizarchathoth3759
    @nizarchathoth3759 หลายเดือนก่อน +1

    Malapuram.nalla.kalikunna.piller.undd.pakshe.avarude.per.avar.thAnne.kalayunnu.thall.koodaan..aano.n8ngsl.kdlikunnath..evideyum.etthylla.ningal..ok

  • @lalps1732
    @lalps1732 4 หลายเดือนก่อน +1

    ഇപ്പോഴും കേരളത്തിൽ wrestling ഉണ്ടോ എന്ന് ചോദിച്ചാല്‍... ഉണ്ട് എന്നാണ് ഉത്തരം 😮

  • @naseerpv6734
    @naseerpv6734 8 หลายเดือนก่อน +17

    സെവൻസ് നിരോധിക്കണം ഫുട്ബോളിനെ കൊല്ലുന്ന ഒരു കളിയാണിത്

  • @alanbaiju8647
    @alanbaiju8647 4 หลายเดือนก่อน +1

    Last celebration ⚡

  • @binojcreations
    @binojcreations หลายเดือนก่อน

    Athu vennam evidey tournament nadathiyal undaney 3 outside player vennam e team vennam, local player ulla team eddukulla, enittu enthaye Athu vennam boss, ellavarkum ethupollathey team matti Athu fight ayyalum problem ella, Anubhaviku

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 6 หลายเดือนก่อน

    ഇവരൊക്കെ.. ചെയ്യേണ്ടത്.. Caldros valdarama.. എന്ന സ്വർണമുടി.. ക്കാരൻ wrld cup.. Striker ടെ കളി വീഡിയോ യിൽ കണ്ടു പഠിക്കുക ആണ് 👍sweaden ന്റെ.. Player.. അദ്ദേഹം.. മറ്റൊരു കളിക്കാരനെ തൊടുക പോലും ഇല്ല.. തികച്ചും ഇൻഡിപെൻഡൻഡ്.. കളി

  • @oscarbabu3199
    @oscarbabu3199 10 หลายเดือนก่อน +2

    Ntammooo romanjam kali🔥😢

  • @babinvambully1233
    @babinvambully1233 10 หลายเดือนก่อน +1

    Kfc ❤❤❤❤

  • @muhammedali-sw8gf
    @muhammedali-sw8gf 28 วันที่ผ่านมา

    സ്പോർട്സ് അതിന്റെ സ്പിരിറ്റിൽ കാണാത്തവരാണ് ഈ കളിക്കാരൊക്കെ.
    കളിച്ചുകൊണ്ടിരിക്കുമ്പോൾ. കുറച്ചൊക്കെ ഫൗൾ കളിക്കുന്നത് സ്വാഭാവികം.
    നാട്ടിൻ പുറങ്ങളിൽ നടക്കുന്ന പല കളികളി കളിലും അടിയും കുത്തും റഫറിനെ അടിക്കലും ഇതൊക്കെയാണ് ഇവരുടെ ആചാരം. അതുകൊണ്ടാണല്ലോ കേരള ബ്ലാസ്റ്റേഴ്സിന് പോലും വിദേശ കളിക്കാരെ കൊണ്ടുവരേണ്ടി വരുന്നത്

  • @vinayanvly1008
    @vinayanvly1008 10 หลายเดือนก่อน +8

    Police❤❤❤power... കാണികൾ ഓടി 😂രക്ഷപെട്ടു

    • @abbasabbas2431
      @abbasabbas2431 10 หลายเดือนก่อน

      Olakkante moodanu police kali kandu athanu vashalayathi i kali kandavananu

  • @Hisgrace9556
    @Hisgrace9556 7 หลายเดือนก่อน +1

    കാലം ചെല്ലും തോറും പലതും നമ്മിൽ നിന്നും നഷ്ടപ്പെട്ടു പോകുന്നു.

  • @Tom72128
    @Tom72128 3 หลายเดือนก่อน +1

    The referee in this match was awesome, but the tournament seems to have been organised poorly. This has the potential to go big, but will not, unless the organisers dream big.

  • @Footballpopclub
    @Footballpopclub 10 หลายเดือนก่อน +4

    Stediyathiln kand kili 🦜 poyaver ondo

  • @charliestatus982
    @charliestatus982 7 หลายเดือนก่อน

    കളിക്കുന്നവർ korach സമാധാനം okke avaam എല്ലാരും മനുഷ്യരാണല്ലോ 🫂

  • @Rabipk10
    @Rabipk10 10 หลายเดือนก่อน

    Blue teamile number 7❤

  • @jithuzyt
    @jithuzyt หลายเดือนก่อน +1

    Very bad management❗
    Ningal. Nattukar thanne ithokke nere akkanam ✅

  • @shafeerthottoliathl7738
    @shafeerthottoliathl7738 7 หลายเดือนก่อน +1

    മലപ്പുറം foot ball നെ കളിയായി കാണാനും നിയമങ്ങളെ പാലിക്കാനും ബഹുമാനിക്കാനും പഠിക്കണം 🙏🙏🙏

    • @Efootball-k4q
      @Efootball-k4q 4 หลายเดือนก่อน

      അയിന് ഇത് മലപ്പുറം അല്ല കുഞ്ഞേ

  • @FahadFahad-d8h
    @FahadFahad-d8h หลายเดือนก่อน

    Refree നന്നായിട്ടാണ് എല്ലാം decision എടുക്കുന്നത്.പക്ഷെ refree യെ തള്ളിയവനെ ഒരറ്റ കളിക്കും ഇനി ഇറക്കരുത്

  • @Bilgysakkaria
    @Bilgysakkaria 29 วันที่ผ่านมา +1

    Oruthanum nere chovvey kalikkaan ariyilla. Pakshe matullavare kayyettam cheyyaanum okke nalla midukkaanu. Ottum mannersum respectum illaatha aalkaar. Messiyum ronaldoyum pole okke ivduthullavar aaganamenkil ichiriyenkilum manners padikkanam. Kandittu nalla sangadam thonunnu referee ye kurichu orthappol,paavam.😥😢

  • @SunilKd-d3j
    @SunilKd-d3j 2 หลายเดือนก่อน

    ഇതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്

  • @shinepaul5649
    @shinepaul5649 10 หลายเดือนก่อน +2

    Committee & Rafarees dection very bad
    use Red card & Yellow card strictly.

  • @suryanm6725
    @suryanm6725 8 หลายเดือนก่อน +4

    ഫുട്ബോളിനെ നെഞ്ചിലേറ്റിയ മാത്രം പോരാ..
    അത് കാണാനും കൂടി പഠിക്കണം..

  • @visakhsakhy4391
    @visakhsakhy4391 8 หลายเดือนก่อน +1

    ഗ്രൗണ്ടിൽ ഇറങ്ങുന്ന കാണികളെ ആദ്യം നിലയ്ക്ക് നിർത്തണം..
    Sevens മാറ്റി 11 ആക്കിയാൽ എന്താ അതല്ലേ യഥാർത്ഥഫുട്ബോൾ...

  • @footballstatus7502
    @footballstatus7502 10 หลายเดือนก่อน +1

    Mdm അടിച്ചിട്ടാണോ ഇപ്പോൾ കളിക്കാൻ varunnad

    • @RWIXD.
      @RWIXD. 10 หลายเดือนก่อน

      aaaah naatukaar kaatiyathil thettile

  • @raaaf-sc1rv
    @raaaf-sc1rv 7 หลายเดือนก่อน

    Ayyyeeee ithokke ethuu nadaadeee 😂😂😂 enne pinna ivanokke thanne kalichudeee

  • @reghupalamattompalamattom6684
    @reghupalamattompalamattom6684 9 หลายเดือนก่อน +2

    ഇത്ര തല്ലിപ്പൊളി നാട്ടുകാർ.. തൂ.... 🙏🙏🙏🙏

  • @viveknair5191
    @viveknair5191 7 วันที่ผ่านมา

    Culture is also required 😂

  • @muhammedshan8960
    @muhammedshan8960 7 หลายเดือนก่อน +1

    KFC yude 19 number aaranen aarenkilum paranju tharumo

  • @sreerajvk232
    @sreerajvk232 9 หลายเดือนก่อน +3

    ഇവർക്കൊക്കെ ഫുട്ബോൾ അറിയില്ല അതാണ് സത്യം shame

  • @kirankevin3657
    @kirankevin3657 2 หลายเดือนก่อน

    @11.22.. ഗ്രൗണ്ടിൽ കയറിയ ആൾ 🤣🤣🤣

  • @spamgamer7748
    @spamgamer7748 10 หลายเดือนก่อน +2

    What a match😮

  • @hameedh623
    @hameedh623 10 หลายเดือนก่อน

    Ente, area, Saudia,

  • @newmarketrecordingstudio4120
    @newmarketrecordingstudio4120 6 หลายเดือนก่อน

    Rugby super

  • @abdullakk4386
    @abdullakk4386 7 หลายเดือนก่อน

    ഒരു നിലവാരവും ഇല്ല

  • @keralaman5185
    @keralaman5185 24 วันที่ผ่านมา

    കാട്ടാളന്മാർ കളിക്കാൻ ഇറങ്ങിയാൽ ഇതായിരിക്കും അവസ്ഥ

  • @SaiPall-f3q
    @SaiPall-f3q 3 หลายเดือนก่อน

    RIP Football

  • @mytube1992
    @mytube1992 10 หลายเดือนก่อน +1

    Ferok❤

  • @shihab1998
    @shihab1998 7 หลายเดือนก่อน +1

    ഇവിടെ ഫുട്ബോളുണ്ട് ഫുട്ബോൾ കൾച്ചർ ഇല്ല കച്ചറകൾ

  • @muhammedirshad2274
    @muhammedirshad2274 หลายเดือนก่อน +1

    മലപ്പുറം ഫുട്ബോളൊക്കെ കാള പോര് ആയിട്ടുണ്ട് 😂😂

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 8 หลายเดือนก่อน

    Ethu kerathile kakikkidayil kanduvarunna prethyekatharam parupadiya nu .epol thudagumennu arkkum ariyilla.avatharippikunna alkkark polum

  • @kirankevin3657
    @kirankevin3657 2 หลายเดือนก่อน

    മലപ്പുറം ആയിരിക്കും..

  • @Niki00037
    @Niki00037 4 หลายเดือนก่อน

    Sudapikal thoori virakundalo

  • @ajaysuman1895
    @ajaysuman1895 10 หลายเดือนก่อน +1

    എന്തോന്നെടേയ് ഇത് 😂😂

  • @JumanJumant-tg8oy
    @JumanJumant-tg8oy หลายเดือนก่อน

    Ellarum ishtapedunna oru kaliye ithramel tharam thazhthandarnnu
    Niyanthrikkan vanna alavare valare mosham

  • @ccshameem5797
    @ccshameem5797 2 วันที่ผ่านมา

    Sevensum fivesum footballine nashippilkum

  • @comeqtradingconsultancy1029
    @comeqtradingconsultancy1029 10 หลายเดือนก่อน +1

    മെഡിഗാർഡ് ❤

  • @HarshadKalpetta
    @HarshadKalpetta 10 หลายเดือนก่อน +1

    Malapuram football nte avastha😂😂

    • @Rafan-tp7ob
      @Rafan-tp7ob 10 หลายเดือนก่อน

      Ith clct aan bosseee🥴🥴🥴

    • @Hishamsr4
      @Hishamsr4 10 หลายเดือนก่อน

      Eathaada nee ith Kozhikode aaan

  • @iamanindian5790
    @iamanindian5790 2 หลายเดือนก่อน

    റഫറിയുടെ തീരുമാനം അന്തിമം

  • @rahulpalakaparambil8163
    @rahulpalakaparambil8163 8 หลายเดือนก่อน +3

    അലവലാതി തരം ആയിപ്പോയി

  • @TajmohmedTajmohmed
    @TajmohmedTajmohmed 17 วันที่ผ่านมา

    Football കളിയെ ഇത്ര മോശമായി കൈകാര്യം ചെയ്യുന്ന വേറൊരു നാടും ഉണ്ടാവില്ല shameless people

  • @muhammedshabeebshabeeb3184
    @muhammedshabeebshabeeb3184 6 หลายเดือนก่อน

    ഈ കളിയൊക്കെ നിർത്തേണ്ട കാലം കഴിഞ്ഞു അടിയും ഇടിയും

  • @RockyRock-vv3ex
    @RockyRock-vv3ex 2 หลายเดือนก่อน

    മലപ്പൊറംകാർക്ക് sevens കളിച്ചുബിതല്ലു ഉണ്ടാക്കാൻ അല്ലാതെ ശരിക് ഫുട്ബോൾ കളിക്കാൻ കഴിയില്ല.
    കേരള ഫുട്ബോൾ. ലീഗിൽ തോറ്റു തുന്നം പാടി

  • @mohamedanas9882
    @mohamedanas9882 22 วันที่ผ่านมา

    ഇത് എന്ത് കളി ആണ്. 😂😅

  • @Kazi463
    @Kazi463 หลายเดือนก่อน

    കണ്ടം കളി 😊😊

  • @amalmathew9212
    @amalmathew9212 4 หลายเดือนก่อน

    Culture enu parayuna sadanam illa. Kannapi teams

  • @Gurugi304
    @Gurugi304 7 หลายเดือนก่อน

    ഫുട്ബോൾ നു നാണകേടു ഉണ്ടാക്കാൻ...

  • @Bharath-t7e
    @Bharath-t7e 10 วันที่ผ่านมา

    വെറുത യല്ല മലപ്പുറത്തിന്- ve മാർക്

  • @Aswinleo
    @Aswinleo 8 หลายเดือนก่อน +1

    Ith etha kali puthiya kali ano malappuram vanagalude🤣

  • @afsaldq5098
    @afsaldq5098 6 หลายเดือนก่อน

    ഫുട്ബോളിന്റെ വില കളയാനുണ്ടായ നാട് മലപ്പുറം 😂😂മലപ്പുറത് മോയൻതുകൾ ആണെന്ന് കേട്ടിട്ടുണ്ട് ഗൾഫിൽ വന്നപ്പോ മനസിലായി പക്കാ മോയൻതുകൾ ആണെന്ന് (90%)😂😂😂

  • @Aj-ee9xy
    @Aj-ee9xy 6 หลายเดือนก่อน

    Football or alkoota akramanam 😂makaley niyamam maari jeevithakalma jaillil kedakkanulla vakupind 😂

  • @apathrumankutty218
    @apathrumankutty218 10 หลายเดือนก่อน

    Rufry 🫵

  • @Sam20wt
    @Sam20wt 9 หลายเดือนก่อน

    MALA puram. Beware of terror nature

  • @effectron2.o94
    @effectron2.o94 7 หลายเดือนก่อน

    Ithaano malapuram football 🤡🤣

  • @RWIXD.
    @RWIXD. 10 หลายเดือนก่อน

    njan oru malappuram kaarana but ippo ivide nadakunath onnum athra sheriyalla , pachak paranja myr parivaadi! ehtrayo foreign playersine ivar adich parivaakunne , but malappuram manjeri vaathik ith illattoh , ini undaakum cheyaruthe enn prarthikaam

  • @abubaker9598
    @abubaker9598 8 หลายเดือนก่อน +2

    വൃത്തികേട്

  • @unnikrish5345
    @unnikrish5345 7 หลายเดือนก่อน

    Very bad,,,, football kurachum adi kooduthalum,, 😅😅

  • @nesihathm.k3581
    @nesihathm.k3581 8 หลายเดือนก่อน +1

    Foolish football. Jellikettu is safer than this.

  • @adershmohan2338
    @adershmohan2338 2 หลายเดือนก่อน

    മലപ്പുറം 😂

  • @noushadusman9031
    @noushadusman9031 8 หลายเดือนก่อน +2

    മലപ്പുറം ആവേശ കമ്മിറ്റിക്കാർ തള്ളി കൊണ്ട് വന്നില്ലേ...😂

  • @venomrai5646
    @venomrai5646 หลายเดือนก่อน

    2 party kum manners illa

  • @DHAJAVO
    @DHAJAVO หลายเดือนก่อน

    #4 BAD PARENTING

  • @unnikrish5345
    @unnikrish5345 9 หลายเดือนก่อน

    Very bad ... don't expect such games any more!!

  • @novlogsbyfahad
    @novlogsbyfahad หลายเดือนก่อน

    Shame for sports

  • @Viratian1818.
    @Viratian1818. 3 หลายเดือนก่อน

    Nth thonnyavasava😡

  • @nightraven312
    @nightraven312 7 หลายเดือนก่อน

    koreee vivaram ketta miranmaar

  • @Maydanvision
    @Maydanvision 7 หลายเดือนก่อน +1

    സെവൻസ് ഫുട്ബോളേ അല്ല! ഭ്രാന്തൻ തല്ല് കളി മാത്രം ...എന്നോ നിരോധിക്കേണ്ടിയിരിക്കുന്നു. സെവൻസിലുടെ ഒരു കളിക്കാരനും ഉയരങ്ങളിലെത്താൻ കഴിയാതെ ഭാവി ഇരുളടയും - ഇലവൻ സാണ് യഥാർത്ഥ ഫൂട്ബോൾ - പ്രോത്സാഹിപ്പിക്കുക - കുട്ടികളെ കാണാൻ പ്രേരിപ്പിക്കുക.

  • @pachutecheys415
    @pachutecheys415 10 หลายเดือนก่อน

    7s footballine nashippikkum🤌🏻

  • @VEnOm-3210
    @VEnOm-3210 2 หลายเดือนก่อน

    Place Kozhikode malapuram alla but 2pundakalum kanak kundan teams

  • @thanzil.deutschland
    @thanzil.deutschland 7 หลายเดือนก่อน

    നാട്ടുകാരുടെ സമയോചിതമായ കളി നിയന്ത്രണ മികവുകളെ നാം കാണാതെ പോകരുത് ..