ഓണാഘോഷവും ബഹുസ്വരതയും | Abdul Hakeem Nadwi | Onam celebration and Pluralism

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 120

  • @abdussalam.korambayil.3763
    @abdussalam.korambayil.3763 ปีที่แล้ว +8

    മാഷാ അള്ളാ...
    നിലവിലെ സാഹചര്യമനുസരിച്ച് വളരെ കൃത്യമായി വിവരിച്ചുതന്നു. മിക്കവാറും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആശയങ്ങൾ പങ്കുവെച്ചു.
    ജസാക്കല്ലാഹ്

  • @niyavp8079
    @niyavp8079 ปีที่แล้ว +28

    പൊതുജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരാൻ മുന്നോട്ടുവന്ന അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @muneerakunnathunadu2428
    @muneerakunnathunadu2428 หลายเดือนก่อน +7

    കൃത്യമായി വാക്കുകൾ❤

  • @ramlakabeer3232
    @ramlakabeer3232 หลายเดือนก่อน

    അൽഹംദുലില്ലാഹ് ❤❤❤❤

  • @mtpmustafa5218
    @mtpmustafa5218 ปีที่แล้ว +2

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @singerchank2990
    @singerchank2990 ปีที่แล้ว +5

    വളരെ കറക്റ്റ് ആണ് താങ്കൾ പറഞ്ഞത് 🤲🤝പക്ഷെ നമ്മുടെ സമുദായത്തിൽ നാം ഇന്നത്തെ സാഹചര്യത്തിൽ ഒറ്റപെട്ട് പോകുകയാണ് 😇😭ഇതിൽ നിന്നും വിട്ട് നിൽകുമ്പോൾ 👍🤝നമ്മുടെ സംസ്‍കാരം കാത്ത്സൂക്ഷിച്ചു പങ്ക് ചേരാമോ? പ്രതേകിച്ചു കലാ, സംസ്‍കാരീക മേഖല ഉള്ളവർ 🥰🤲🤝

  • @NasarNasar-pu5it
    @NasarNasar-pu5it ปีที่แล้ว +7

    الاسلام لكلٌ زمانِِ ومكان
    "അള്ളാഹുവിൻ്റെ ഈ മതം ഈ ലോകത്തേ എല്ലാ നാട്ടിലേക്കും എല്ലാ കാലത്തേക്കുമുള്ളതാണ്" എന്ന സത്യം നാം മനസ്സിലാക്കുകയും അതോടൊപ്പം അത് എപ്പോൾ? എങ്ങിനെയൊക്കേ?
    എന്ന തിരിച്ചറിവുകളും നാം പഠിച്ചിരിക്കണം,
    اللٌهم اجعلنا من المسلمين والحقنا بالصالحيـــن

    • @haneefa-re8or
      @haneefa-re8or ปีที่แล้ว

      ലോകത്തുള്ള സർവ്വ മനുഷ്യരും മുസ്‌ലിംകൾ ആകണമെന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടോ?.

    • @kunhimohamed7328
      @kunhimohamed7328 หลายเดือนก่อน

      ​@@haneefa-re8orഅള്ളാഹു അങ്ങനെ പറഞ്ഞിട്ടില്ല. അള്ളാഹു അങ്ങനെ പറഞ്ഞുവെന്ന് ഒരു മത പണ്ഡിതനും പറഞ്ഞിട്ടുമില്ല. ഒരു മുസ്ലിമും അങ്ങനെ ആഗ്രഹിക്കുന്നുമില്ല. ഒരു മുസ്ലിം രാഷ്ട്രത്തിലെ ഭരണാധികാരിയും അങ്ങനെ ആവശ്യപ്പെടുന്നുമില്ല. എല്ലാം സംഘി സാങ്കല്പിക കഥകൾ മാത്രം.

    • @hakeemmp560
      @hakeemmp560 หลายเดือนก่อน

      ​@@haneefa-re8or
      ആര് ഇസ്ലാം സ്വീകരിക്കുന്നുവോ അവർക്ക് മാത്രമാണ് മോക്ഷം.
      ആരെയും ബലാൽകാരത്തിലൂടെ ഇസ്ലാമിലേക്കു ആരെയും ക്ഷണിക്കാനും നിർദ്ദേശിക്കുന്നില്ല.

  • @seminalatheef3959
    @seminalatheef3959 หลายเดือนก่อน +2

    ആമീൻ

  • @ramlakabeer3232
    @ramlakabeer3232 หลายเดือนก่อน +1

    Jezakallah👍🏻👍🏻👍🏻👍🏻👍🏻

  • @faizal68mry48
    @faizal68mry48 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌ 👍🏻👍🏻

  • @saleena4513
    @saleena4513 ปีที่แล้ว

    Masha allah

  • @alikarappam7668
    @alikarappam7668 หลายเดือนก่อน

  • @thinkabouthumanity8018
    @thinkabouthumanity8018 หลายเดือนก่อน

    5:50 ബഹുസ്വരത
    13:05 മാനുഷീക ബന്ധങ്ങൾ

  • @shemsi7249
    @shemsi7249 ปีที่แล้ว +5

    ഓണം ആഘോഷിച്ചാലും വേണ്ടില്ല പെരുന്നാൾ ആഘോഷിച്ചാലും വേണ്ടില്ല
    സ്കൂൾ അവധി നൽകുമ്പോൾ
    മദ്രസയും അവധി നൽകണം
    മുസ്ലിം വിദ്യാർത്ഥികൾക്കും വേണം ഫ്രീഡം..
    സ്കൂൾ പൂട്ടുമ്പോൾ മദ്രസയിൽ എക്സാം നടത്തുന്നവർ.... വായിക്കുക.. എങ്ങോട്ടും പോകാൻ കഴിയാതെ കെട്ടിയിടുന്ന ഒരു പ്രവണത യാണ്... സ്കൂൾ പൂട്ടിയാൽ മദ്രസയിൽ എക്സാം.....

    • @noufalbabumk1424
      @noufalbabumk1424 ปีที่แล้ว +2

      ഞാൻ മദ്രസയിൽ പോയിരുന്ന കാലത്ത് സ്കൂൾ അവധി ദിവസങ്ങളിൽ മദ്രസയിൽ ലീവ് ആകുമായിരുന്നു 😂

    • @shemsi7249
      @shemsi7249 ปีที่แล้ว

      ​@@noufalbabumk1424 നടന്നതും നടക്കുന്നതും ആയകാര്യം തന്നെ...
      അവർക്ക് ഒരു വാശി പോലെ ആണ്... എന്ന് സ്കൂൾ പൂട്ടിയാലും ഒരിടത്തും പോകാൻ കഴിയില്ല.. മദ്രസയിൽ പോണം...
      എന്നാൽ ഉസ്താദ് മാർക്ക് എപ്പോൾ ലീവ് വേണമോ അത് അവർ എടുക്കും.. പരിശുദ്ധ റമളാനിൽ കുട്ടികൾക്ക് ഖുർആൻ ഓതാൻ ഉള്ളഅവസരം നഷ്ട്ടപെടുത്തി അവർ അവരുടെ ഇബാദത്ത് മാത്രം നോക്കി മദ്രസഅടച്ചിടും....
      . ആരോടെങ്കിലും ഇതൊക്കെ പറയാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറെ ആയി ...

    • @NusaibaP-xy1ws
      @NusaibaP-xy1ws หลายเดือนก่อน

      മക്കൾക്ക് ഇന്നലെ മദ്രസ്സ പൂട്ടി

  • @habelinfo981
    @habelinfo981 ปีที่แล้ว +4

    അങ്ങനെ തന്നെ ആഘോഷിക്കുന്ന സ്വഭാവത്തിലേക്ക് ജമാഅത്ത് സ്ഥാപനങ്ങൾ മുന്നിട്ടു നിൽക്കുന്നതെന്തുകൊണ്ട് എന്ന് 10 വട്ടം ആലോചിക്കണം. അവിടേക്ക് സ്ഥാപനങ്ങൾ പോകുന്നതിൽ അതിന്റെ തലപ്പത്തിരുത്തീട്ടള്ള സാന്താക്രോസുകൾക്ക് നല്ല പങ്കുണ്ട്.
    അവരെ തിരുത്തണം

  • @FirozKhan-tt1wn
    @FirozKhan-tt1wn ปีที่แล้ว

    കൃത്യം , വ്യക്‌തം .

  • @zubihyder5201
    @zubihyder5201 ปีที่แล้ว

    ആമീൻ 🤲🏻👍🏻

  • @heraldhp7557
    @heraldhp7557 ปีที่แล้ว +2

    ബിർ എന്നത് നല്ല അർദങ്ങൾ ഉദാഹരണം സഹിതം മനസ്സിലാകുന്ന വിധത്തിൽ ആയിരുന്നെങ്കിൽ നന്നായെന

    • @Asdpdkl
      @Asdpdkl ปีที่แล้ว

      ആ B GM നെ ഇതിൽ engage ചെയ്യിക്കുന്നത് എന്തിനാ ഉസ്താദേ?

  • @sahlaunikkoor1128
    @sahlaunikkoor1128 หลายเดือนก่อน

    ജസാകല്ലാഹ് ഖൈറൻ കസീറ

  • @luluabdulkader1837
    @luluabdulkader1837 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว +22

    ജമാഅത് നടത്തുന്ന സ്കൂൾ മൊത്തം ഓണം ആഘോഷം തിരക്കിൽ

    • @saidupulasseri8460
      @saidupulasseri8460 ปีที่แล้ว

      Don't say like that.Almost all institutions irrespective of their organisational affiliations

    • @shifanashareef919
      @shifanashareef919 ปีที่แล้ว +3

      അത് ശരി യാണ്. പ്രസ്ഥാനം അതിനൊരു വഴി കാണാൻ തീരുമാനിക്കണം

  • @lo0001
    @lo0001 ปีที่แล้ว

    ❤❤❤

  • @kadert1253
    @kadert1253 ปีที่แล้ว +4

    ഞാൻ ഒരു ജമാ ഹത്തെ ഇസ്ലാമി അനുഭാവി ആണ് ഞങ്ങളുടെ നാട്ടിൽ ജമാ ഹത്ത് കാരാണ് ഒണാഘോ സം നടത്തുന്നതിൽ മുമ്പിൽ നിൽക്കുന്നത്

    • @haneefa-re8or
      @haneefa-re8or ปีที่แล้ว

      വല്ലപ്പുഴ ആണോ നാട്?.

    • @haneefa-re8or
      @haneefa-re8or ปีที่แล้ว

      ഈ ഉസ്താദ് വല്ലപ്പുഴയക്കാരൻ.

    • @hakeemmp560
      @hakeemmp560 หลายเดือนก่อน

      ജമാഅത്ത് ആട്ടിൻതോലണിഞ്ഞ ചെന്നായ പോലെയാണ്
      മൗദൂദിയൻ ചിന്താധാര ഉള്ളിലും , പുറത്ത് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് അഡ്രസ്സ് ഉണ്ടാക്കുകയും ചെയ്യുക

  • @RafeequeWandoor
    @RafeequeWandoor ปีที่แล้ว

    WIC, Eriyad AUPS, Grace Public School evidekk mThram onnu nokkiyal mathi

  • @fathimaabbas7925
    @fathimaabbas7925 ปีที่แล้ว

    👌

  • @razakkanmanam5899
    @razakkanmanam5899 ปีที่แล้ว

    19:37 👍👍

  • @DistroScreens
    @DistroScreens ปีที่แล้ว

    12:44

  • @sameeravp7711
    @sameeravp7711 ปีที่แล้ว

    👌👌🤲

  • @saifukeeran4960
    @saifukeeran4960 ปีที่แล้ว

    Super

  • @abduljabbar8808
    @abduljabbar8808 ปีที่แล้ว

    Super ❤

  • @allamaadil5475
    @allamaadil5475 ปีที่แล้ว +4

    ആഘോഷങ്ങൾ ആഭാസങ്ങളാകുമ്പോൾ 🙌

  • @saheedalavi5718
    @saheedalavi5718 ปีที่แล้ว +1

    ഇവിടെ ബഹുമാന്യനായ ഉസ്താത് പറഞ്ഞത് അന്യമതസ്തരുടെ അഘോഷങ്ങൾക്ക് ആശംസ പറയുന്നതും അവരുടെ ഭക്ഷണം കഴിക്കുന്നതിലും തെറ്റില്ല എന്ന് പറഞ്ഞതായിട്ടാണ് മനസ്സിലായത്
    ഒരു സംശയം അല്ലാഹുവിന് സന്താനമുണ്ട് എന്ന പറയുന്ന ക്രിസ്ത്യാനികളുടെ ക്രിസ്തുമസ്സിന്റെ ഭക്ഷണമോ കേക്കോ നമുക്ക് കഴിക്കാമോ?
    അല്ലാഹു പറഞ്ഞത് അവർ അല്ലാഹുവിന്ന് സന്താന മുണ്ട് എന്ന് പറഞ്ഞത് കാരണം ആകാശവും ഭൂമിയും പൊട്ടി പിളരാറായി എന്ന്
    (എന്റെ വാചകത്തിൽ വ്യത്യാസമുണ്ടാവാം തിരുത്തി വായിക്കണെ!)
    അപ്പോൾ എങ്ങിനെയാണ് ക്രിസ്തുമസിന് ആശംസകൾ നേരുക.
    ഈസാ അല്ലാഹുവിന്റെ പുതനാണെന്ന് പറയുന്ന ഈസാ നബി അ :സ ന്റെ
    ജന്മദിനമായിട്ടാണ്ട്യാ കിസ്മസ് ആഘോഷം
    അപ്പോൾ അങ്ങിനെ എങ്കിൽ നബിദിനം കൊണ്ടാടുന്നതിൽ എന്താണ് തെറ്റ്?
    പന്ധിതേചിതമായ മറുപി !

    • @hakeemmp560
      @hakeemmp560 หลายเดือนก่อน

      രണ്ടും ഇസ്ലാം പഠിപ്പിച്ചു തരാത്ത ആചാരങ്ങൾ തന്നെയാണ്

  • @ajmalalhikamivnb9396
    @ajmalalhikamivnb9396 ปีที่แล้ว

    ഇനി മൗലിദ് , നേർച്ച എന്നിവയുടെ bakshanam??

  • @RasiyaSakeer-b8h
    @RasiyaSakeer-b8h หลายเดือนก่อน

    ജമാഅത്ത് നടത്തുന്നതും, മുജാഹിദ്,നടത്തുന്നതു;സുന്നി AP - Ek എല്ലാവരും നടത്തുന്ന സ്കൂളുകൾ ഒരുപോലെയാണ്. അവിടെ മുസ്ലീംകൾ അല്ലാത്ത കുട്ടികളും പഠിക്കുന്നത് കൊണ്ട് -

    • @virtuevalues9885
      @virtuevalues9885 หลายเดือนก่อน

      ജമാ അത്ത് സ്കൂളുകളിൽ കഴിഞ്ഞ തവണ ഗംഭീരമായ ആഘോഷം ആയിരുന്നു. അകത്ത് നിന്നുള്ള വിമർശനങ്ങൾ കാരണം ഇത്തവണ ജമാ അത്ത് സ്കൂളുകളിൽ ആഘോഷം ഇല്ല എന്ന് മനസ്സിലാക്കുന്നു

  • @abdulazeezazeez4195
    @abdulazeezazeez4195 ปีที่แล้ว +2

    ഇസ്ലാമിന്റെ ഐഡിയോളജി പറയാതെ തത്തമാരും കാക്കമാരും ഇതര മാതാഘോഷങ്ങൾ അവരെക്കാളും കെങ്കേമമായി തങ്ങളുടെ സ്വത്വം മറന്ന് അവരുടെ കൂട്ടമായി അധപ്പതിക്കുന്നു മറ്റു മതവിശ്വാസികൾ തൊപ്പിയോ പർദ്ദയോ ഇട്ട് ഇങ്ങനെ ഐക്യധാർഢ്യം പ്രഖ്യാപിക്കാറില്ല സ്വന്തം വിശ്വാസം തുറന്നു പറയാൻ മടിയുള്ളവർക്കേ എല്ലാ ആഘോഷങ്ങളും സ്വന്തം ആഘോഷമായി തോന്നുകയുള്ളു

  • @ehanqasim2208
    @ehanqasim2208 ปีที่แล้ว

    നബിദിനവും ജമാഅത് കാർക്ക് നടത്തിക്കൂടെ

  • @alkk8552
    @alkk8552 ปีที่แล้ว

    good

  • @shakeermaxima
    @shakeermaxima ปีที่แล้ว

    സൗണ്ട് വളരെ വളരെ കുറവാണ്.
    ഒന്ന് ശ്രദ്ധിക്കുക.🙏

    • @vktzahra
      @vktzahra ปีที่แล้ว +1

      ശബ്ദത്തിന് പ്രശ്നമൊന്നും ഞാൻ കാണുന്നില്ല. Audio is good.

  • @brain7636
    @brain7636 ปีที่แล้ว +1

    ജമാഅത് നിലപാട് നാടോടുമ്പോൾ നടുവേ ഓടുന്നു. .മുജകൾ പാടെ എതിർക്കുന്നു. .സുന്നികൾ ആണ് ഇപ്പൊ പ്രശ്നം മമ്പുറം തങ്ങൾ ഓണം ആഘോഷം നടത്തി എന്ന് ഖാസിമി ഉസ്താദും. .എന്ത് ചെയ്യണം 😒

  • @ahammedkutty6668
    @ahammedkutty6668 ปีที่แล้ว

    താങ്കളുടെ കൂടെ ഫാറൂഖ് ഇർഷാദിയയിൽ വർക്ക്‌ ചെയ്തിരുന്നു.....ഞാൻ....

  • @najeeb3
    @najeeb3 ปีที่แล้ว +1

    ഈ സംസാരത്തിലെ അവിടുന്നും ഇവിടുന്നും ഒക്കെ കട്ട് ചെയ്ത് ഉപയോഗിക്കുന്ന നാളുകളാണ് ഇനി വരാൻ പോകുന്നത്.
    ഓണത്തെക്കുറിച്ച് ആഘോഷ ആഭാസം എന്ന് പറഞ്ഞതിന് തെളിവായി ഈ വീഡിയോ വരുന്നത് കാത്തിരുന്ന് കണ്ടോളൂ

  • @oldtar20
    @oldtar20 ปีที่แล้ว +3

    ഓണത്തിന് റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന കിറ്റ് മേടിച്ചാല്‍ കുഴപ്പമുണ്ടോ.

    • @chalattilkalladithodiayamu34
      @chalattilkalladithodiayamu34 ปีที่แล้ว +3

      ഓണത്തിന്റെ പേരിലുള്ള ഒരു തരി ഉപ്പ് പോലും സ്വീകരിക്കരുത് . നമുക്ക് ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളിൽ നിലവിലുള്ളത് പോലെ റോഡിന്റെ ഇരുവശങ്ങളിലും വ്യത്യസ്ത മതക്കാർ വ്യത്യസ്ത കോളനികൾ സൃഷ്ടിച്ചു പരസ്പരം മുഖത്ത് പോലും നോക്കാതെ ജീവിച്ച് തുടങ്ങാം . വർഗീയലഹളയുണ്ടാക്കുന്നവർക്കും തീവെപ്പുകാർക്കും അവരുടെ "ഓപ്പറേഷൻ നടത്താൻ അത് വളരേ
      സൗകര്യമായിരിക്കും . മുസ്ലിം സമുദായം എന്നും എല്ലായിപ്പോഴും വടികൊടുത്ത് അടി വാങ്ങണം എന്നാണ് ഇത്തരം പണ്ഡിതരുടെ ഉപദേശങ്ങൾ . ജനങ്ങളെ കഴിയുന്നത്ര ഭിന്നിപ്പിക്കുക എന്നത് മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം .

  • @ameenmgm
    @ameenmgm ปีที่แล้ว +1

    മുസ്‌ലിം വീടുകളിൽ പൂക്കളം ഇടുന്ന വിഷയം കൂടി ചേർക്കാമായിരുന്നു

  • @mujeebpm4717
    @mujeebpm4717 ปีที่แล้ว +1

    വല്ലാത്ത പെടാപാടാണ് ആണല്ലോ മൊയ്‌ലാരെ
    ഒരു തെറ്റ് സംഭവിച്ചു പോയാൽ അതിനെ ഒരു നന്മ കൊണ്ട് നിങ്ങൾ മറികടക്കുക എന്ന് പറഞ്ഞത് മറ്റ് മതങ്ങളുടെ ആചാരങ്ങൾക്ക്‌ എല്ലാവർഷവും കൃത്യമായി തലവെച്ചിട്ട് ഖുതുബ നടത്താൻ പറഞ്ഞതാണോ
    അല്ലാഹുവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക മരണ ശേഷം തൗബ ഇല്ല

  • @zainuddinkomu4128
    @zainuddinkomu4128 ปีที่แล้ว +13

    സമൂഹത്തിലല്ല
    ജമാഅത്ത് നടത്തുന്ന സ്ഥാപനങ്ങളിലാണ് ഈ തുള്ളൽ കൂടുതലുള്ളത്

    • @ksainudheen
      @ksainudheen ปีที่แล้ว +3

      കഴിഞ്ഞ തവണ കണ്ടു എവിടെ ആയിരുന്നു തുള്ളൽ കൂടുതൽ എന്ന്....ഉള്ള സമയം സ്വന്തം ആളുകളെ നന്നാക്കാൻ നോക്ക്‌ മറ്റുള്ളവരെ കുറ്റം പറയുന്ന നേരം കൊണ്ടു 😊

    • @laihakids9641
      @laihakids9641 ปีที่แล้ว

      👍

    • @Hero-x8z
      @Hero-x8z ปีที่แล้ว

      തമ്മിൽ അടിക്കാൻ ഉള്ള സമയം അല്ല ഇത് തടയാൻ ഉള്ളത് ആണ്

    • @abdulazeezpk915
      @abdulazeezpk915 ปีที่แล้ว +1

      അതും ഒരു യാഥാർത്ഥ്യമാണ്....

  • @p.cmohammedkutty1081
    @p.cmohammedkutty1081 ปีที่แล้ว +8

    ജമാഅത്ത് സ്ഥാപനങ്ങളിൽ പലതും ഇക്കാര്യത്തിൽ നല്ല ശ്രദ്ധ ചെലുത്താറുണ്ട് .പക്ഷെ ചിലതിലെങ്കിലും വളരെ ലാഘവത്തോടെയാണ് ഓണമാഘോഷിക്കുന്നു. .എൻ്റെ പേരക്കുട്ടി പഠിക്കുന്ന പ്രശസ്ത നമ്മുടെ നേതാക്കൾ നടത്തുന്ന സ്ഥാപനത്തിൽ ഒന്നോ രണ്ടോ സഹോദര സമുദായ മക്കൾ മാത്രം പഠിക്കുന്നു എങ്കിലും ഓണാഘോഷം കെങ്കേമമാക്കി
    പൂക്കളവും സെറ്റ് മുണ്ടും ഒക്കെ ഉണ്ടായിരുന്നു .കഷ്ടം ,ന്യായീകരണങ്ങൾ കേട്ടാൽ .കുട്ടിയെ അ ന്ന് ഞാനയച്ചില്ല

    • @Hero-x8z
      @Hero-x8z ปีที่แล้ว +4

      കുട്ടി യെ അയക്കാതെ ഇരുന്നതിന് അഭിനന്ദനങ്ങൾ

    • @abdulazeezpk915
      @abdulazeezpk915 ปีที่แล้ว +3

      ഞാനും എൻ്റെ കുട്ടിയെ അയച്ചില്ല.....പറയുമ്പോൾ ജമാഅത് സ്ഥാപനം......

  • @mujeebpm4717
    @mujeebpm4717 ปีที่แล้ว +4

    എങ്ങനെ ആണ് ഒരു മുസ്ലിം ഓണം ആശംസിക്കേണ്ടത് ആത്‍മർത്തമായിട്ടാണോ
    പിന്നെ ഒരു ഹിന്ദുവിനോട് എന്ത് ദാഅവത്തു ഉള്ളത്
    നിങ്ങൾ ഓണം ആഘോഷിച്ചോളൂ ഇടയ്ക്കു നമസ്കരിച്ചോളൂ
    നിങ്ങൾ ഓണം ആഘോഷിച്ചോളൂ ഇടയ്ക്കു നോമ്പ് പഠിച്ചോളൂ
    നിങ്ങൾ മഹാബലിയോടോ വാമനനോടോ പ്രാർത്തിച്ചോളൂ ഇടയ്ക്കു ഒന്ന് അല്ലാഹുവിനെ പരിഗണിച്ചോളൂ എന്നാണോ
    കാഫിറിന്റെ നാട്ടിൽ ജീവിക്കാൻ പറ്റില്ല അവർക്ക് കീഴിൽ ജോലിചെയ്യാൻ പറ്റില്ല അവർക്ക് വോട്ട് ചെയ്യാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കാൻ പുറപ്പെട്ടവർ അവരുടെ അടുക്കളയിൽ പായസത്തിന്റെ മധുരം നുണയുന്ന തിരക്കിലാണെന്നു അറിയാം എന്നാലും ഒന്ന് തിരിഞ്ഞു നോക്കണേ....

  • @fahadmuthalib1601
    @fahadmuthalib1601 ปีที่แล้ว

    തൗഹീദ് പറയു.. ബായ്..
    ശിർക് ❓
    എന്നിട്ട് പറയാം ബാക്കി..

  • @abdulsalamts8938
    @abdulsalamts8938 ปีที่แล้ว

    ബഹു സ്വരത യിൽ ഇസ്‌ലാം എന്ന വിഷയം അവതരിപ്പിച്ചത് ജമാ അത്തെ ഇസ്‌ലാമി യാണ്.. പക്ഷെ അത് ഫാസിസ്റ്റു കൾ രംഗത്ത് വന്നപ്പോൾ മാത്രം 😀 പക്ഷെ ഈ ബഹുസ്വരത നബിദിനം ത്തിൽ മാത്രം കാണുന്നില്ല 😀 ഏതായാലും ഹകീം നദ് വി ഈ എൻഗേജ്‌മെന്റ് നെ വികൃതമായതു ആണ് എന്ന് പറഞ്ഞതിൽ സന്തോഷം 🥰 പക്ഷെ ഇത് അടയാളപ്പെടുത്തിയത് ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപനത്തിൽ ആണ് എന്നത് നദ് വി ഓർക്കുന്നത് നന്ന്.... സുന്നി സമുദായം ഇതിൽ നിന്നെല്ലാം ഒഴിഞ്ഞു നിന്നവരായിരുന്നു.. അതിർ വരമ്പുകൾ നോക്കി നിന്നവരായിരുന്നു 🥰 വേദ ക്കാരെ വിവാഹം കഴിക്കാം എന്ന് പറഞ്ഞു സമുദായ ത്തെ പെരുവഴി യിൽ ആക്കിയത് പോലെ 😞 മുസ്‌ലിം സമുദായ ത്തെ മാനേജ് ചെയ്യാൻ ഇറങ്ങി യവരാണ് ഈ സമുദായ ത്തിന്റെ പതനത്തിന്റെ യഥാർത്ഥ കാരണം. . തൊപ്പി അടിപൊളി ആയിട്ടുണ്ട് കേട്ടോ 🥰 കുറച്ചു അധികം യാഥാർഥ്യം എല്ലാവരും മനസ്സിലാകുന്നുണ്ട് 🌹🌹🌹🌹🌹ആരും പെട്ടന്ന് കൈ കഴുകി രക്ഷപെട്ടു പോകാൻ കഴിയില്ല 😞

  • @mujeebpm4717
    @mujeebpm4717 ปีที่แล้ว

    അടിമകൾ എന്താണ് ആഗ്രഹിക്കുന്നത് അതിലേക്ക് പറഞ്ഞ് എത്തിച്ചു കമന്റ്കൾ അതിലേക്കാണ് വഴി ചൂണ്ടുന്നത്

  • @nissamification
    @nissamification ปีที่แล้ว

    Hi Ustad Abdul Hakeem
    Can you please quote any tradition of prophet Muhammad SAW or his companion participated in any non-Muslim event or celebration.
    If so please mention with proof..

  • @mohankv718
    @mohankv718 ปีที่แล้ว +6

    മദ്രസ്സയിൽ പിഞ്ചു കുട്ടികളെ ഗുദ ഭോഗം നടത്തും പച്ചേ ഓണഘോഷം പാടില്ല 😂😂😂😂😂

    • @smksmk2987
      @smksmk2987 ปีที่แล้ว

      പൂജാരി... നടത്തുന്നത് നുമ്മ കാണില്ല 🤣🤣🤣🤣🤣

    • @hakeemmp560
      @hakeemmp560 หลายเดือนก่อน

      Mohankv
      രണ്ടും നിഷിദ്ധം തന്നെ
      ആരെങ്കിലും തെറ്റ് ചെയ്തു എന്ന് കരുതി എല്ലാ
      ഉസ്താദും,നമ്പൂതിരിയും കുറ്റക്കാർ ആകുമോ....?

  • @shefeenasalam3810
    @shefeenasalam3810 ปีที่แล้ว +4

    നമ്മുടെ പെരുനാൾ അവർ ആഘോഷിക്കാറുണ്ടോ

  • @kdrmakkah5510
    @kdrmakkah5510 ปีที่แล้ว

    ഓണം ഇപ്പൊ ഹൈന്ദവമല്ല. കേരള ദേശത്തിൻറെ ഉത്സവം മാത്രമായില്ലേ. അല്ലെൻകിൽ മാവേലി നേർച്ചയാണ്. മാവേലിയാണെൻകിൽ അസുരനാണ്. പിന്നെ ജീവിതത്തിൻറെ എല്ലാ രംഗത്തും ഇസ്ലാമിക ചിട്ടകൾ നിർബന്ധമായും പാലിക്കണം. ഓണമായാലും പെരുന്നാളായാലും.

  • @noohpkpk3247
    @noohpkpk3247 ปีที่แล้ว +1

    Josef സാറിന് രക്തം കൊടുത്ത വർ

    • @shajahanti70
      @shajahanti70 ปีที่แล้ว

      ആ കൈ വെട്ടിയെടുതിട്ടു നിങ്ങൾ എന്തു നേടി

    • @shajahanti70
      @shajahanti70 ปีที่แล้ว

      ആ കൈ വെട്ടിയെടുതിട്ടു നിങ്ങൾ എന്തു നേടി

    • @shajahanti70
      @shajahanti70 ปีที่แล้ว

      ആ കൈ വെട്ടിയെടുതിട്ടു നിങ്ങൾ എന്തു നേടി

  • @abumusfira3416
    @abumusfira3416 ปีที่แล้ว +1

    ഇതര മതക്കാർ തൊപ്പിയിട്ട് പെരുന്നാൾ ആഘോഷിക്കുമോ ?

  • @zainuddinkomu4128
    @zainuddinkomu4128 ปีที่แล้ว +5

    ആഘോഷങ്ങളത്രയും നടന്നത്
    ജമാഅത്തെ ഇസ്ലാമി നേരിട്ടൊ അല്ലാതെയൊ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്
    അതൊന്നും തുറന്ന് പറയാൻ നട്ടെല്ലില്ല നദ്‌വിക്ക്

  • @fahadmuthalib1601
    @fahadmuthalib1601 ปีที่แล้ว

    ജമാ അനിസ്ലാമി..

  • @heraldhp7557
    @heraldhp7557 ปีที่แล้ว +1

    ഓണത്തിന് നമുക്ക് പൂക്കൾ ഇടാൻ പറ്റോ... നമ്മൾ ഇന്ത്യയുടെ സാഹചര്യത്തിൽ താമസിക്കുമ്പോൾ തീർത്തും ഒരു മറ്റുമതങ്ങളുമായി സഹവാസത്തിൽ പോകേണ്ടേ?? വിശ്വാസത്തിൽ ശിർക് ഇല്ലാതെ ഇരുന്നാൽ മതിയോ... കാരണം മറ്റുള്ളവരുടെ ആഘോഷത്തിൽ നമ്മൾ മാറി നിന്നാൽ നമ്മളെ അവർ വല്ലാത്ത ജീവി എന്ന നിലയിൽ കരുതില്ലേ.. അതോ അവരെ ഇസ്ലാമിന്റെ നല്ല വശങ്ങൾ മനസ്സിലാക്കി കൊടുക്കാൻ ഇത്തരം ഒരു സഹവാർഥിതം ആവശ്യമാനോ..????

    • @indian-ni5qq
      @indian-ni5qq ปีที่แล้ว

      Enth karudhaan ,njangalude aadarsham aarude mumpilum panayam vekkaruth nirbhanthithaavasthayil allathe pinne enthinaa namukk eid aaghosham thannath. Appo malakk pokunnavar muslingqlude veettil niin kazhikkumo

  • @Asdpdkl
    @Asdpdkl ปีที่แล้ว

    അപ്പോൾ പള്ളിയിൽ കൂടി ഓണ സദ്യ നടത്തേണ്ടേ ജമാഅത്തുകാരേ?

  • @Hero-x8z
    @Hero-x8z ปีที่แล้ว +1

    ഹിന്ദു ആഘോഷം ആണ് ഓണം അത് മുസ്ലികൾ എന്തിന് ആഘോഷിക്കണം? അച്ചടക്കം ഇല്ലാത്ത മുസ്ലിം പെൺകുട്ടി കൾ ഓണ ആഘോഷം വ്യഭിചാരിക്കാൻ ആയി ഉള്ള അവസരം ആയി ഉപയോഗിക്കുന്നു ഇത് തടയാൻ ആയി മുസ്ലികൾ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ തയ്യാർ ആകണം

  • @siyadsiyad5986
    @siyadsiyad5986 ปีที่แล้ว

    Ikhwaanul muslimeen aanu ജമാഅത്തെ ഇസ്ലാമി.

  • @vahidkaleekkal5268
    @vahidkaleekkal5268 ปีที่แล้ว +3

    ഓണം എന്നത് ഒരു മത ആഘോഷമല്ല
    കേരളത്തിന്റെ കാർഷിക ഉത്സവമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത് അത് ചിലർ മതലേബൽ ചാർത്തി കൊടുത്തു ഒരു വിഭാഗത്തിന്റെത് ആക്കി മാറ്റിയിരിക്കുകയാണ്

    • @Hero-x8z
      @Hero-x8z ปีที่แล้ว +1

      ഹിന്ദു ആഘോഷം മാത്രം

    • @tradmalabari1
      @tradmalabari1 ปีที่แล้ว +1

      Thelivu ikka? 😂. Hindu aacharam mathramaan

    • @Hero-x8z
      @Hero-x8z ปีที่แล้ว +1

      @@tradmalabari1 അതെ 100%

  • @aliakbarakbar3555
    @aliakbarakbar3555 ปีที่แล้ว +3

    ജമാഅത്ത്കാർ തന്നെയായിരുന്നു ഇത്തരം ആഭാസത്തിന് വളമിട്ടതും നട്ട് വളർത്തിയതും.

  • @muhammadhamza3036
    @muhammadhamza3036 ปีที่แล้ว

    എമാടെ നോക്കിയാലും ആഹ ളാദിക്ക ക എന്ന ഒരറ്റ ലക
    എവിടെ നോക്കിയാലും ആഹ്ളാദിക്ക ക എന്ന ലക്ഷ്യം മാത്രം പാവപ്പെട്ട വർ എങ്ങിനെ ജീവിക്കന്നു എന്നന്വോഷിക്കാൻ ആരുമില്ല

  • @Sureshkumar58123
    @Sureshkumar58123 ปีที่แล้ว +5

    മരിച്ചാല്‍ 40 ാം നാള്‍,
    പെറ്റെണീക്കല്‍,
    ഗര്‍ഭം കാണല്‍
    വീടിന് കുറ്റിയിടല്‍
    കന്നിമൂല നോക്കല്‍
    etc etc. തുടങ്ങിയ സകല ഹൈന്ദവ ആചാരങ്ങളും
    യാതൊരു സങ്കോചവുമില്ലാതെ സ്വീകരിക്കാം.
    ഓണത്തിന് മാത്രം എന്താണ് ഇമാം ഒരു അയിത്തം ?
    ഓണം ആഘോഷിക്കുന്ന വലിയ ശതമാനം ഹിന്ദുക്കള്‍
    മാവേലി പോയിട്ട് ഈശ്വരവിശ്വാസം പോലുള്ളവരല്ല.
    മാവേലിയെ ഒരു മിത്തായി മാത്രം കാണുന്നവരാണ്‌.
    കൊയ്ത്തിന് ശേഷമുള്ള ഒരുല്‍സവം അത്രതന്നെ.
    അതിനെ ഇങ്ങനെ വര്‍ജ്ജിക്കണോ ?
    നിങ്ങള്‍ അന്യഗ്രഹ ജീവികളാണോ ?

    • @nusihakeem
      @nusihakeem ปีที่แล้ว +2

      ഈ സമയത്ത് എവിടെയാണ് കൊയ്ത്ത് നടക്കുന്നത്. അങ്ങനെയാണെങ്കിൽ കൊയ്ത്ത് നടത്തുന്നവർ നടത്തിയാൽ മതിയല്ലോ

    • @Sureshkumar58123
      @Sureshkumar58123 ปีที่แล้ว +1

      @@nusihakeem
      ഈ സമയത്ത് പലതും നടക്കുന്നതു കൊണ്ടാണോ അതിനെ ഓര്‍ത്തു കൊണ്ട് ആഘോഷങ്ങള്‍ നടക്കാറുള്ളത് ?
      വലന്‍റൈന്‍ എല്ലാവര്‍ഷവും യൂറോപ്പില്‍ വിമാനത്തില്‍ വന്നിറങ്ങാറുണ്ടോ ?
      എന്താണ് ഭായ് ?

    • @Hero-x8z
      @Hero-x8z ปีที่แล้ว

      പോടാ ഹിന്ദു

    • @Sureshkumar58123
      @Sureshkumar58123 ปีที่แล้ว +5

      @@Hero-x8z
      ഇതാണോ കാക്കേ നിന്‍റ സംസ്ക്കാരം ?
      ഞാന്‍ പരിചയപ്പെട്ട മുസ്ളിംകള്‍ എത്ര നല്ലവരാണ് ?

    • @Hero-x8z
      @Hero-x8z ปีที่แล้ว +1

      @@Sureshkumar58123 അതെയട ഹിന്ദു

  • @shafik4007
    @shafik4007 ปีที่แล้ว +1

    Pmsa കോളേജിൽ പാണക്കാട്ടെ തങ്ങളും കുറേ മാപ്ലച്ചി പെൺ കുട്ടികളും പൂക്കളവും ഇട്ട് സെറ്റ് സാരിയും ഉടുത്ത് തള്ളുന്നത് മനോരമ യുടെ ചാനൽ റിപ്പോർട്ട് ചെയ്തത് കണ്ടു പാണക്കാട്ടെ ഏതോ ഒരു അത് നോക്കി ആസ്വദിക്കുന്നതും കാണുന്നുണ്ട് അത് ഏത് മസ് അല യിൽ പെടും ഉസ്താദേ ആദ്യം pmsa കോളേജിലെ മാനേജമെന്റിനെയും പിന്നെ പാണക്കാട്ടെ തങ്ങൻ മാരെയും ഉപദേശിച്ചു നന്നാക്ക് എന്നിട്ട് മതി സാധാരണക്കാരെ ഉപദേശിക്കൽ

    • @hakeemmp560
      @hakeemmp560 หลายเดือนก่อน

      എല്ലാവരെയും ഉപദേശിക്കാം സദുദ്ദേഷത്തോട് കൂടി