'ഇപ്പൊ ചമ്മന്തിയും തൈരും മാത്രേ ഉള്ളൂ, വേറെ വഴിയില്ല; എന്തൊരു വിലയാണ് സാധനങ്ങൾക്ക്' | Fish Rate

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • 'ഇപ്പൊ ചമ്മന്തിയും തൈരും മാത്രേ ഉള്ളൂ, വേറെ വഴിയില്ല; എന്തൊരു വിലയാണ് സാധനങ്ങൾക്ക്, സാധാരണക്കാരന് എങ്ങനെ ജീവിക്കും?'
    #fishmarket #marketrate #sardinerate #fish #pricehike
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 65

  • @Prasadkaruvalam33
    @Prasadkaruvalam33 2 หลายเดือนก่อน +24

    പിണു അമേരിക്കയിൽ പോയി 1 വർഷത്തെ പച്ചക്കറി വാങ്ങി വന്നു കാണും😂😂😂

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน +1

      കമലയും, അജിത് കുമാറും പോയാൽ പോരെ .😅 ? ബെസ്റ്റ് ജോഡി

  • @AnoopGs-sg2iz
    @AnoopGs-sg2iz 2 หลายเดือนก่อน +13

    അതല്ലേ നമ്മൾ പൊതിചോറ് കൊടുക്കുന്നത്,,, അതാകുപോൾ പാവങ്ങളുടെ പൈസയും അധ്വോവും അല്ലേ?

  • @ramachandran5854
    @ramachandran5854 2 หลายเดือนก่อน +7

    ഇത്രയും വില കൊടുത്ത് ചാളയെന്തിനാ വാങ്ങം ന്നത്. വില കുറഞ്ഞ വേറെ മീനണ്ടല്ലൊ

  • @bijoypillai8696
    @bijoypillai8696 2 หลายเดือนก่อน +9

    കേരള സർകാർ FRESH & PURE എന്ന ഫിഷറീസ് വകുപ്പ് അംഗീകൃത ഷോപ്പിൽനിന്നും മത്തി വാങ്ങി കഴിച്ചു ഭക്ഷ്യ വിഷബാധ ഉണ്ടായി ; 4 ദിവസം ട്രീറ്റ്മെൻ്റ്.. അതോടെ മീൻ വാങ്ങുന്നത് നിർത്തി.. 😢😢..

  • @saleemmp7097
    @saleemmp7097 2 หลายเดือนก่อน +5

    എനിക്കൊന്നും മനസ്സിലാകുന്നില്ല, മദ്യഷാപ്പിൽ ബിസിനസ്സ് പൊടിപൊടിക്കുന്നു, നേർച്ച പെട്ടികൾ നിറഞ്ഞു കവിയുന്നു, ഏ ത് ഫിലിം ഇറങ്ങിയാലും ബോക്സോഫീസ് പണം വാരിക്കൂട്ടുന്നു, ലോകത്ത് എവിടെ ക്രിക്കറ്റ് മാച്ച് നടന്നാലും വാത് വെപ്പ് പൊടി പൊടിക്കുന്നു. എന്നിട്ടും ജനങ്ങൾ പറയുന്നു വരുമാനം ഇല്ല എന്ന്.

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf 2 หลายเดือนก่อน +29

    പിണറായി നാട് മുടിപ്പിച്ചു 😡😡😡😡😡😡😡😡

    • @mohamedjowhar1684
      @mohamedjowhar1684 2 หลายเดือนก่อน

      ഒന്ന് പോടൊ മീൻ വില കൂടുന്നത് എന്ത്കൊണ്ടെന്നു അന്വേഷിക്ക് ആദ്യം

  • @RAVI-i4f
    @RAVI-i4f 2 หลายเดือนก่อน +2

    5 വർഷം മുന്നേ 50 നും 60 നും കിട്ടിയ മുതൽ ! ജനങ്ങളൊട് പറയാനുള്ളത് മേടിക്കാതിരിക്കുക.

  • @user-ms9be5fd7i
    @user-ms9be5fd7i 2 หลายเดือนก่อน +4

    ജീവൻ പണയം വെച്ച് കടലിൽ പോയി മീൻ പിടിച്ചു കൊണ്ടുവന്നാൽ വിലകൂടിയതിനു മാത്രമേ വിഷമമുള്ളു ട്രോളിംഗ് ഉള്ള സമയത്ത് ചെറുവഞ്ചിക്കാർ കൊണ്ടുവരുന്ന മീനാണ് വിലകൂടും അവരുടെ ബുദ്ധിമുട്ട് മനസ്സിലാവണ്ണമെങ്കിൽ കടലിൽ പോയെങ്കിലേ അറിയൂ. പിന്നെ കോഴിയുറച്ചി ഒരു കിലോയ്ക്ക് അവർക്ക് തോന്നുന്ന പോലെയല്ലേ കൊടുക്കുന്നത്. ഓണം വന്നാലും പെരുന്നാൾ വന്നാലും ഈസ്റ്റർ വന്നാലും അവർ വിലകൂട്ടിയല്ലേ ആ സമയത്തു കോഴികൾക്ക് സ്വർണ്ണം അരച്ചു കൊടുക്കുന്നുണ്ടോ വില കൂടാൻ അവർക്ക് തോന്നിയ പോലെ ഇഷ്ടം മുള്ള സമയത്ത് വിലകൂട്ടി വിൽക്കാo ഒരു കുഴപ്പവും ഇല്ല. പെങ്ങൾ പോയി ഇതിന് കുറിച്ച് ഒരു വീഡിയോ ചെയ്യുക കഷ്ട്ടം

    • @athullal7438
      @athullal7438 2 หลายเดือนก่อน +1

      ആ അപ്പൊ ആള് വാങ്ങില്ല അത്ര തന്നെ

    • @shisa4097
      @shisa4097 2 หลายเดือนก่อน

      ​​@@athullal7438അത് വെറുതെയാണ് മീൻ ഇല്ലാണ്ട് ചോറ് ഇറങ്ങാത്തവർ ഉണ്ട്.. ട്രോളിങ് ആണ് മീൻ വില കൂടുന്നത് സാധാരണം. പക്ഷെ ചിക്കന് എന്തിനാണാവോ വില കൂടുന്നത്..

    • @user-ms9be5fd7i
      @user-ms9be5fd7i 2 หลายเดือนก่อน

      @@athullal7438 ആര് പറഞ്ഞു ഇഷ്ടം പോലെ ആളുകൾ വാങ്ങുന്നുണ്ട് മീൻ കറി നിർബന്ധമുള്ളവർ വാങ്ങും. ഇപ്പോൾ കിട്ടുന്നമീൻ ഫ്രഷ് ആണ് മാർക്കറ്റ് മീൻ അല്ല

    • @haneefp8530
      @haneefp8530 2 หลายเดือนก่อน

      അപ്പോൾ ആൾകാർ വാങ്ങാതിരുന്നാലോ പറയാൻ എന്തെളുപ്പം മീൻ വാങ്ങിക്കുന്നവരും കഷ്ടപ്പെടുന്നവർ തന്നെയാണ്

  • @haneefp8530
    @haneefp8530 2 หลายเดือนก่อน

    ഇവിടെ ഒരു സർക്കാറില്ലേ പാവപ്പെട്ടവരെ ശ്രദ്ധിക്കാൻ അവർക്കെവിടെ സമയം

  • @renjithushas2007
    @renjithushas2007 2 หลายเดือนก่อน +1

    Keralam pand no.1 rice producer arunu epol import cheyyanu andra ne angane yella items um other state um compare cheythal approx 25% more difference ond price il , kerala thile acres of agricultural land onnum cheyyand kidakanu government athe lease kodukuka allel agriculture department ne kond krishi cheyyipikuka

    • @abdulgafoorv9522
      @abdulgafoorv9522 2 หลายเดือนก่อน +1

      ഓഹ് മോഡി സർക്കാർ കർഷക പ്രേമികളായത് കൊണ്ടല്ലേ കർഷകർ തെരുവിൽ സമരം ചെയ്യേണ്ട ഗതികേട് വന്നത് 😄

  • @smithashine19
    @smithashine19 2 หลายเดือนก่อน

    Beens kg 160 okke valare kuranja vilayano.alla sadhanangalkkum vila koodi

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 2 หลายเดือนก่อน +1

    12 രാജൃങ്ങളിൽ കട്ടത് നട്ടിട്ടുണ്ട് -----

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 หลายเดือนก่อน

    ഒമാൻ മത്തിയുടെ taste ഒന്ന് വേറെ തന്നെ ഞാൻ സൗദി അറേബ്യ യിൽ നിന്ന് കഴിച്ചു വലിപ്പം കൂടുതലും

  • @ebrahimkarimkaruvill
    @ebrahimkarimkaruvill 2 หลายเดือนก่อน

    Ee samayathaanu ettavum kuduthal visham adikkunnath.

  • @justindavis1924
    @justindavis1924 2 หลายเดือนก่อน

    nammalu valarthu meen vangi adjust cheyyunu....ennalum ente ponnu mathiiii

  • @manoharanmp875
    @manoharanmp875 2 หลายเดือนก่อน +2

    "Dharsanam & sparsanam" only. 😂

  • @vipinm.b7139
    @vipinm.b7139 2 หลายเดือนก่อน +11

    മോദി ഗ്യാരന്റിയും പിണുവിന്റെ ശരിയാക്കലും 😢😢😢

    • @TrueVoiceMalayalamChannel
      @TrueVoiceMalayalamChannel 2 หลายเดือนก่อน +2

      ഏഴു രൂപ പെട്രോളിനും മൂന്ന് രൂപ ഡീസലിനും കേരളത്തിൽ കൂടുതൽ വാങ്ങുന്നത് ആരും അറിഞ്ഞിട്ടില്ല ,,

  • @Mallu_Geek
    @Mallu_Geek 2 หลายเดือนก่อน +2

    ഈ നാട്ടിൽ ഒരു ഭരണകൂടം ഉണ്ടോ, ഇടനിലക്കാരെ നിയന്ത്രിക്കാൻ ?

  • @dixonjoseph100
    @dixonjoseph100 2 หลายเดือนก่อน

    പണപ്പെരുപ്പം 8.3യാണ് രാജ്യത്ത് ... ഇനിയും കൂടും...

  • @athirar9416
    @athirar9416 2 หลายเดือนก่อน

    Keralam consumer state aaki eeveday party kar eene keralathey appi edadan pattatha oru state aakum.

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 หลายเดือนก่อน

    സൂപ്പർ മത്തിയാണ് ഇപ്പോൾ taste ഉണ്ട് പഞ്ഞീൻ ഉണ്ട്

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 2 หลายเดือนก่อน

    കച്ചവടക്കാർക്ക് ചാകര.

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 หลายเดือนก่อน

    ഞാൻ 100 ഗ്രാം ഉണക്കൽ മാന്തൾ വാങ്ങും വില 25

  • @ayshuuzz220
    @ayshuuzz220 2 หลายเดือนก่อน +6

    മോദി 60ന്റെ പെട്രോൾ 108ആക്കി, ഗ്യാസിന് 400 ന്ന് 1200ആക്കി മോദി ഗ്യാരണ്ടി പ്രാബല്യത്തിൽ ആക്കി, എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു പിണറായിയെ കാണാതെയായി,

  • @dinupm4202
    @dinupm4202 2 หลายเดือนก่อน +1

    Sri Lanka

  • @sreekandannair6447
    @sreekandannair6447 2 หลายเดือนก่อน

    North Indian Food Kazhikaan Sheeleeku...Dal , Rotti 😂😂

  • @jayan.smjayas1420
    @jayan.smjayas1420 2 หลายเดือนก่อน

    എല്ലാവരും വല മേടിച്ചു വെച്ചോ ചാകര ഉടനെ വരും അന്നേരം ഈ കച്ചവടകൊള്ള തീരും 😂🤔ഇവർക്ക് വാട്സ്ആപ് ഗ്രൂപ്പ്‌ ഉണ്ടെന്ന് തോന്നുന്നു 😂എല്ലായിടത്തും ഒരേ വില 😅😅😅😂😂

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 หลายเดือนก่อน

    ചോറ് തിന്നാൻ എനിക്ക് തൈര് മതി പിന്നെ ചിരങ്ങ ഇല ഉണ്ട് വീട്ടിൽ അഡ്ജസ്റ്റ് ചെയ്തു പോകുന്നു

  • @user-ot6vu3qn5u
    @user-ot6vu3qn5u 2 หลายเดือนก่อน

    Ithaa paranjath 400 kadakum.

  • @lekshmir.s1300
    @lekshmir.s1300 2 หลายเดือนก่อน

    ചമ്മന്തി. അച്ചാർ. തൈര് ഒരു മാസം അത് മതി 👍🏼👍🏼👍🏼👍🏼

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 หลายเดือนก่อน

    നെത്തോലി വില കുറവ്

  • @maheshps5443
    @maheshps5443 2 หลายเดือนก่อน

    ആര് മേടിക്കാൻ

  • @orurasathinu5064
    @orurasathinu5064 2 หลายเดือนก่อน +1

    മോഡിയും പിണറായിയും കൂടി ആളുകളുടെ ട്രൌസർ കീറി

  • @sajnaraeez8030
    @sajnaraeez8030 2 หลายเดือนก่อน

    Saaramilla nammude kadalinde makkalkalle

  • @abubackerhmc1931
    @abubackerhmc1931 2 หลายเดือนก่อน

    MATTEYEL DOLLAR ONNUM
    VECGETTELLALLO
    TEETAYUDE. SISTEM
    MATTUKA MEEN. AVEDE EREKKATTE.??p
    PANAM SEVE. CHYYUKA,,

  • @Dislike-x8m
    @Dislike-x8m 2 หลายเดือนก่อน

    Ini pavam malasiya karude nejath Kayaran nikuva media

  • @rollykuriakose5875
    @rollykuriakose5875 2 หลายเดือนก่อน

    ബിജെപി ക്ക് എല്ലാവരും വോട്ട് ചെയുക... വികസനം മതി ഇല്ലേ എല്ലാവർക്കും....

    • @RAVI-i4f
      @RAVI-i4f 2 หลายเดือนก่อน

      ഈ സംസ്ഥാനം ഭരിക്കുന്നത് BJP യാണോ 😮

  • @NoushadKoroth-qv9ry
    @NoushadKoroth-qv9ry 2 หลายเดือนก่อน

    Oru meenum kittaruthu,,,very very very good 👍

  • @abdulgafoorv9522
    @abdulgafoorv9522 2 หลายเดือนก่อน +3

    മോഡി പിണറായി കരുതൽ 😄

    • @renjithushas2007
      @renjithushas2007 2 หลายเดือนก่อน +4

      Sudu adyam tamil Nadu um andra il um vegitables rate yetra anune noku , vargiya manase kond nadakanu

    • @abdulgafoorv9522
      @abdulgafoorv9522 2 หลายเดือนก่อน

      @@renjithushas2007 ഇതിൽ എന്താ വർഗീയത നീ എന്താ ചാണകമാണോ കഴിക്കാറ് 😄

    • @tux008
      @tux008 2 หลายเดือนก่อน +1

      ജനസംഖ്യ നിയന്ത്രണ ബിൽ എത്രയും പെട്ടെന്ന് കൊണ്ട് വരിക. ആനുകൂല്യം പറ്റുന്നവർ നിയന്ത്രണം ഇല്ലാതെ വളർന്നാൽ, ഉത്തര വാദിത്ത ബോധം ഉള്ളവരുടെ മക്കൾ അന്യായമായി പിന്നിലാവും 💚💚💚🙏

    • @vinayan567
      @vinayan567 2 หลายเดือนก่อน +1

      കുഞ്ഞാലിക്കുട്ടിയെ പ്രധാനമന്ത്രി ആക്കിയാലോ...

  • @josemanjali5693
    @josemanjali5693 2 หลายเดือนก่อน

    ha ha ha...good smell...

  • @anilakshay6895
    @anilakshay6895 2 หลายเดือนก่อน

    ബിജെപി യുടെ 400 മത്തി ഏറ്റ് എടുത്തു

  • @user-sm6rk6tv7u
    @user-sm6rk6tv7u 2 หลายเดือนก่อน

    80രൂപയുടെ കോഴിക്കാരൻ എവിടെ...?

  • @user-sm6rk6tv7u
    @user-sm6rk6tv7u 2 หลายเดือนก่อน

    No:വൺ കോരളം അല്ലേ.... വില ഒന്നും ഒരു പ്രശ്നം അല്ലല്ലോ... 😄😄😄😄😄