പത്മജ പറഞ്ഞത് ശെരിയ.... ഇവൻ മാർ... വരി.. വരി യായ് നിൽക്കാ....😅😅😅😅എന്തിന്... പോകാൻ.. അയ്യോ... ഗെവർണർ പോകാനുള്ള സമയ മായപ്പോ.... വഞ്ചുറിന്... ചങ്ക്... തകർന്നു....😅😅😅😅😅എന്ത് കഷ്ടം.... ആന്റണി =അനിൽ.... കരുണാകരൻ =പത്മം (പപ്പികുട്ടി )ഉമ്മൻ ചാണ്ടി =ചാണ്ടി ഉമ്മൻ.... കാരണവന്മാർ... കോൺഗ്രസ് ഇരുന്ന് വാരികൂട്ടി... മക്കളെ പഠിപ്പിച്ചു... മക്കൾ വളർന്നു..... B. J. P. ക്ക് പഠിച്ചു....... ഗാന്ധിജി... നെഹ്‌റുജി... ഇന്ദിരാജി... നിങ്ങളുടെ ആത്മക്കൾ.... ഇവരോട്... പൊറുക്കണം... ട്ടോ...😢😢😢😢
അനിൽകുമാർ CPMൻ്റെ പ്രതിനിധിയാണ് എന്ന് ജനങ്ങൾക്ക് അറിയിച്ചു കൊടുത്ത (അല്ലെങ്കിൽ ഇപ്പോൾ ഇയാളെ ആരും അറിയില്ല) കൈരളിക്ക് നന്ദി. പിന്നെ കോൺഗ്രസ്സിൻ്റെ കാര്യം നോക്കാൻ കോൺഗ്രസ്സ്കാർക്ക് അറിയാം. അതിന് അനിൽ കുമാറിൻ്റെ വക്കാലത്ത് വേണ്ട അതിനുള്ള യോഗ്യതയും തനിക്കില്ല.
പിണറായി ബി ജെ പി യുടെ മൂടുതാങ്ങി അല്ല. അതേ സമയം അനിൽകുമാർ പറയുന്നത് പോലെ CongRss എന്നത് ബി ജെ പി യിലേക്ക് ആളെ റിക്രുട്ട് ചെയ്തു കൊടുക്കുന്ന പ്രസ്ഥാനം ആണ്. നേരത്തെ ഉണ്ടായിരുന്ന കോണ്ഗ്രസ് എന്ന സംഘടനയെ ഒരു കൂട്ടം കാവിക്കോണക ധാരികളായ കപട ഖദർ വേഷക്കാർ കൊന്നു കുഴിച്ചു മൂടിയിട്ട് ബി ജെ പി യുടെ പാദസേവ ചെയ്യാനായി അവർ ഉണ്ടാക്കിയ പ്രസ്ഥാനം ആണ് CongRss. കേരളത്തിൽ ഇരുകൂട്ടരും ഒരമ്മ പെറ്റ ഇരട്ടകളെപ്പോലെയാണ്. ( കഴിഞ്ഞകാല അനുഭവങ്ങൾ ശ്രദ്ധിച്ചാൽ അത് വ്യക്തമാകും.) CongRss നേതാക്കൾ ബി ജെ പി യിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. അവരുടെ മക്കളെയും സംഘികൾ ആക്കുന്നു. ഗോൾവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ കൈ കൂപ്പിനിന്ന് പ്രാർത്ഥിക്കുന്ന CongRss നേതാവിന്റെ പടം നമ്മൾ കണ്ടതാണല്ലോ. R S S ശാഖയ്ക്കു " ഗാർഡ് " ആയി നിന്ന കാര്യം കൂടെക്കൂടെ പറഞ്ഞു വീമ്പിളക്കൽ നടത്തുന്ന ഗുണ്ടയായ CongRss നേതാവിനെയും ജനങ്ങൾക്ക് അറിയാം. അതിൽ നിന്നെല്ലാം മുഖം രക്ഷിക്കാനാണ് ചിലർ വായിൽ തോന്നുന്നതൊക്കെ വിളിച്ചു കൂവുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ L D F നേരിടേണ്ടി വരുന്നത് അസൽ കോ ലീ ബി സഖ്യത്തെത്തന്നെ ആയിരിക്കും.😅
ഓന്ത് ഉമ്മന്റെ നാറിത്തരം അറിയുന്ന കേരളീയർക്കു ചൊറിച്ചിൽ വരും. അവനെ ചുമക്കുന്നവർക്ക് സന്തോഷം ഉണ്ടാകും. സത്യം കേൾക്കുമ്പോൾ ഇതുപോലുള്ളവർക്ക് കുരു പൊട്ടുക സാധാരണയാണ്.😮
ഓണത്തിന് മാവേലി വരുന്നതുപോലെ ഈ മനുഷ്യൻ ജീവിച്ചിരിക്കുന്നുണ്ട് എന്ന് കാണിച്ചതിന് കൈരളിക്ക് നന്ദി.
അഡ്വക്കറ്റ് എന്നനിലയിൽ എവിടെയെങ്കിലും ഒരുകേസ് നടത്തിത്തിയത് കേട്ടിട്ടുണ്ടോ
സോളാർ കേസിൽ സരിതയ്ക്കു 'നിയമ ഉപദേശം ' കൊടുത്തതായി ഒരു കര കമ്പി ഉണ്ട്
ജീവിച്ചിരിപ്പുണ്ട്
എല്ലാ നാട്ടുകർ ഒന്നാക്കുക, എല്ലാ കള്ളന്മാർ ഒന്നാകുന്നു, ഇതെല്ലാം എന്തിന് ചോദിക്കുന്നു.
കേരളത്തിൽ ഈ കോണ്ഗ്രസ് ബിജെപിക്ക് വഴിയൊരുക്കുകയാണ് . 😡
👍👍👍
അനിൽ ആന്റക്ക് പിന്നാലെ 🤣🤣
ഇതുവരെ നേരം വെളുക്കാത്ത ചില മലയാളികളോട് ചാണ്ടി ഉമ്മൻ ക്രി സംഘിയാണ്. ഇവനും ബിജെപിയിൽ പോയിരിക്കും
ഒരു മന്ദബുദ്ധിയെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥി ആക്കി നാണം കെട്ടു ബിജെപി...ഈ മന്ദബുദ്ധി വക്കീലിനെ എടുത്തു തലയിൽ വെച്ച് പിന്നെയും നാണം കേടൻ ബിജെപി...
ഇനി ഏതെങ്കിലും കോൺ. സമുന്നത നേതാക്കളുടെ ബുദ്ധി പരിമിതിയുള്ള മക്കളുണ്ടെങ്കിൽ ഞങ്ങൾ മാടി വിളിക്കുന്നു...
😂😂😂😂
തിരുവഞ്ചൂർ എന്ത് പരിചോദികന.അയൽ ഗവർണ്ണർക്ക് വേണ്ടി സംസാരിക്കുന്ന even yenth parayan
ആൻ്റണിയുടെ മകനു പോകാമെങ്കിൽ, ചാണ്ടിയുടെ മകനും പോയിക്കൂടെ.
ഇവൻ BJP യിലോട്ട് പോകും സതീശനും പോറും
കോൺഗ്രസ്സിൻ്റെ വിലപ്പെട്ട സംഭാവന ബിജെപിക്ക് വേണ്ടി ഇനിയും ഉണ്ടാകും
Nanemellede kairali
പത്മജ പറഞ്ഞത് ശെരിയ.... ഇവൻ മാർ... വരി.. വരി യായ് നിൽക്കാ....😅😅😅😅എന്തിന്... പോകാൻ.. അയ്യോ... ഗെവർണർ പോകാനുള്ള സമയ മായപ്പോ.... വഞ്ചുറിന്... ചങ്ക്... തകർന്നു....😅😅😅😅😅എന്ത് കഷ്ടം.... ആന്റണി =അനിൽ.... കരുണാകരൻ =പത്മം (പപ്പികുട്ടി )ഉമ്മൻ ചാണ്ടി =ചാണ്ടി ഉമ്മൻ.... കാരണവന്മാർ... കോൺഗ്രസ് ഇരുന്ന് വാരികൂട്ടി... മക്കളെ പഠിപ്പിച്ചു... മക്കൾ വളർന്നു..... B. J. P. ക്ക് പഠിച്ചു....... ഗാന്ധിജി... നെഹ്‌റുജി... ഇന്ദിരാജി... നിങ്ങളുടെ ആത്മക്കൾ.... ഇവരോട്... പൊറുക്കണം... ട്ടോ...😢😢😢😢
👍👍👍
👍👍👍
അടുത്ത BJP സ്ഥാനാർത്ഥി
വളരെ സത്യം.
👍👍👍
മാപ്രകൾക്കു ഒരു കുപ്പിയും പിന്നെ ഒരു......... ഉം കൊടുക്കൂ, ഇതെല്ലാം അവർ അന്തി ചർച്ച ചെയ്യും
ഇയാൾ ജീവിച്ചിരിപ്പുണ്ടോ... ഇയാളും അഡ്വക്കേറ്റ് അല്ലെ... കോടതി കണ്ടിട്ടുണ്ടോ.... അടിമ
മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ മെറിറ്റു കിട്ടുന്നത് ഒരു മെറിറ്റല്ലേ...?
Ldf പോയ അനിൽകുമാരിനെ കാണിച്ചു തന്നതിന് നന്ദി
ഉമ്മനെ കേസിൽ നിന്നും രക്ഷിച്ചു മോദി അതാണ് ഈ കളി. ആന്റണി കേസിൽ നിന്നും രക്ഷപെട്ടു മകനെ ബിജെപിയ്ക്ക് കൊടുത്തു.
Mp യെക്കാൾ മുൻപ് mla പോയി 😂😂😂😂😂🎉🎉🎉🎉
ഇയാൾ വക്കീലാണെന്ന് എല്ലാവർക്കും അറിയാൻ പറ്റി
Ad torch suresh ഒക്കെ മെറിറ്റ് ഇല്ല
ഒക്കച്ചങ്ങാതിമാർ
Nanniketu umman
ഇവനെയൊന്നും ജീവനോടെ വെച്ചിരിക്കാൻ പാടില്ല ,
Narry gal
ആരെങ്കിലും എവിടെയെങ്കിലും പോകട്ടെ
സ്പീക്കർ മാരുടെ പാനൽ ഉണ്ടാക്കാറില്ലേ... എല്ലാ രാഷ്ട്രീയ പാർട്ടി ക്കാരും ഉണ്ടാക്കാറില്ലേ
That's only his calibre
athe...conleebe
ഇയാൾ ജീവിച്ചിരിക്കുന്നു,😂😂😂😂😂😂
ഇപ്പോൾ പൊടിപോലുമില്ലല്ലോ കുമാറേ കണ്ടുപിടിക്കാൻ 😭😭😭😭
MLA Sthanam Raji Vappikkanam. Vanchana Kuttathinum Goodalochanakkum Kesedukkanam!
ഹേ : വേറെ 'പണി' ഒന്നും ഇല്ലേ. ?
KP .Anil Kumar ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.😂
അനിൽകുമാർ CPMൻ്റെ പ്രതിനിധിയാണ് എന്ന് ജനങ്ങൾക്ക് അറിയിച്ചു കൊടുത്ത (അല്ലെങ്കിൽ ഇപ്പോൾ ഇയാളെ ആരും അറിയില്ല) കൈരളിക്ക് നന്ദി. പിന്നെ കോൺഗ്രസ്സിൻ്റെ കാര്യം നോക്കാൻ കോൺഗ്രസ്സ്കാർക്ക് അറിയാം. അതിന് അനിൽ കുമാറിൻ്റെ വക്കാലത്ത് വേണ്ട അതിനുള്ള യോഗ്യതയും തനിക്കില്ല.
Bjp ഗവണ്മെന്റ് ഏതു യൂണിവേഴ്സിറ്റി ആണാവോ? ചാണ്ടി ഉമ്മന് മെറിറ്റ് കൊടുക്കാൻ.😂
Chandi umman jeevanoda undo.syala matanit kalamai
പകൽ കോൺഗ്രസ്സ് രാത്രി BJP.
അനിൽകുമാറിന് ഇതിനെ കുറ്റം പറയാൻ എന്ത യോഗ്യതയാണ്. താങ്കളടെ ശരീരത്തിൽ ഓടുത് രക്തം കോൺഗ്രസ്സിലൂടയല്ലേ
Shoninu kittathathukondu PC idayumo?
Compared to A. K. Antony Oommen Chandy is luckier because this didn't happened during his life time.
ആരാ ഇത് മറുകണ്ടം ചാടി
Enthu merritt? Udhishtta karyathinu upakara smarana
പഴയ കോൺഗ്രസുകാരന്റെ രോദനം ചുമ്മാ ചിരിപ്പിക്കാതെ😅😂😅😂😅😂
മത്സരിച്ചാൽ കെട്ടിവെച്ച കാശ് കിട്ടാത്ത ജനകീയനായ നേതാവ് അനിൽകുമാർ 😂
നിനക്ക് വേറെ ജോലിയില്ലേ? ആരെങ്കിലും രക്ഷപെടട്ടെ? എന്തൊരു ജേർണലിസം? ഒന്നുപോടെ.
അനിലെ ഒന്നര കൊല്ലം മാത്രം നിൻ്റെ ദാർഷ്ട്യം അത് കഴിഞ്ഞാൽ അവർ തന്നെ നിന്നെ മൂലക്കിരിത്തും
Con+bjp
ആരാ ഇപ്പോൾ സംസാരിക്കുന്നത്? സിപിഎം ൾ പോയ കോൺഗ്രസ് പ്രസ്ഥാനം ഉണ്ടാക്കിയ നേതാവോ
Udayippukar
കേരളത്തിലുള്ളവർ എല്ലാവരും വിശ്വസിച്ചിട്ടുണ്ട്.അനിലേ ഒരു സമാധാനം കിട്ടട്ടെ
ഉളുപ്പില്ല അനിൽകുമാർ
ഇയാൾക്കു akg സെന്ററിൽ അടുക്കള പണി ആണോ
BJP karanaya shon georginu enthukondu koduthilla?
Anilkumar ananu ayal bjp poilla cpm vannu njangal samrekshikkum
അനിൽകുമാർ 😂 ഇയോളിപ്പോഴും ഉണ്ടോ 😂ആടിനെ പട്ടിയാക്കുന്ന സ്വന്തം സ്വഭാവം
athe..malayalikalkkapaanamaayavan..🎉
Cpm bjp baibai
ആ ആദർ ദരാ ആണ് കരുണകറന്റ് ..വീട്ടിൽ നിന്ന്. Oru ആള് പോയത്..അനിൽ ആന്റിണി പോയൊത് .C. P. I. M.. ന്റെ .. ദരാ വന്നോ.
ശരത് എന്തിനാ കെ സുതക്കാരൻ ആണ് എം ബി
Ivana parajittu oru karyavum illa.
ഏതായാലും കൈരളി ചാനാല് കണ്ടാൽ ഒന്ന് മനസ്സറിഞ്ഞു ചിരിക്കാം
അതെന്താ ഉമ്മൻ സാണ്ടിയുടെ ഫോട്ടോ കാണിക്കുന്നുണ്ടോ ഇടക്ക് ഇടക്ക്
Evanmar ellam chernna govi jaipiche athinte prethupakaram
ADEYAM.SONDAM.PARTEYE.NEREAKU.ANNEYIMAYHE.
AYALKARANE.KUTAMPARAYUNNAD
pinne.eavan.vichaarichhasl.orucukkum.nsdakkilla..entthu.meatitu..😂
പിണറായിക്ക് മാത്രമേ ബിജെപി യുമായി അന്തർധാര സാധിക്കായുള്ളോ 😄
അല്ല. ജോർജിനെപോലുള്ള കൃസങ്കികൾക്കും ആകാം.😮
പിണറായി ബി ജെ പി യുടെ മൂടുതാങ്ങി അല്ല. അതേ സമയം അനിൽകുമാർ പറയുന്നത് പോലെ CongRss എന്നത് ബി ജെ പി യിലേക്ക് ആളെ റിക്രുട്ട് ചെയ്തു കൊടുക്കുന്ന പ്രസ്ഥാനം ആണ്. നേരത്തെ ഉണ്ടായിരുന്ന കോണ്ഗ്രസ് എന്ന സംഘടനയെ ഒരു കൂട്ടം കാവിക്കോണക ധാരികളായ കപട ഖദർ വേഷക്കാർ കൊന്നു കുഴിച്ചു മൂടിയിട്ട് ബി ജെ പി യുടെ പാദസേവ ചെയ്യാനായി അവർ ഉണ്ടാക്കിയ പ്രസ്ഥാനം ആണ് CongRss. കേരളത്തിൽ ഇരുകൂട്ടരും ഒരമ്മ പെറ്റ ഇരട്ടകളെപ്പോലെയാണ്. ( കഴിഞ്ഞകാല അനുഭവങ്ങൾ ശ്രദ്ധിച്ചാൽ അത് വ്യക്തമാകും.) CongRss നേതാക്കൾ ബി ജെ പി യിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. അവരുടെ മക്കളെയും സംഘികൾ ആക്കുന്നു. ഗോൾവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ കൈ കൂപ്പിനിന്ന് പ്രാർത്ഥിക്കുന്ന CongRss നേതാവിന്റെ പടം നമ്മൾ കണ്ടതാണല്ലോ. R S S ശാഖയ്ക്കു " ഗാർഡ് " ആയി നിന്ന കാര്യം കൂടെക്കൂടെ പറഞ്ഞു വീമ്പിളക്കൽ നടത്തുന്ന ഗുണ്ടയായ CongRss നേതാവിനെയും ജനങ്ങൾക്ക് അറിയാം. അതിൽ നിന്നെല്ലാം മുഖം രക്ഷിക്കാനാണ് ചിലർ വായിൽ തോന്നുന്നതൊക്കെ വിളിച്ചു കൂവുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ L D F നേരിടേണ്ടി വരുന്നത് അസൽ കോ ലീ ബി സഖ്യത്തെത്തന്നെ ആയിരിക്കും.😅
അനിലേ തിരുവനന്തപുരത്തു കുടി വെള്ളം മുടങ്ങിയിട്ട് 6 ദിവസമായി അതിനു ഒരു പരിഹാരം കാണു. പിന്നെ bjp യിൽ ആദ്യം ജയരാജൻ പോകും അതിനു പിന്നാലെ താനും പോകും
മധു mad ആയത് ആണോ. അതോ സ്വപ്നം കണ്ടതാണോ.😅
@@balakrishnannairvn2324 ഇത് ബാലൻ ആയത് കൊണ്ട് ചോദിച്ചതല്ലേ
@@MadhuMadhu-kq5rs അവിടെ ഒരു വിശ്വപൗരൻ ഉണ്ടല്ലോ.
@@p.nthulasidasan9674 ജയരാജനും ദേവികുളം മുൻ mla S. രാജേന്ദ്രനും പോകുന്ന പാർട്ടിയിലേക്ക് വിശ്വ പൗരൻ ഇല്ലെന്ന് പറഞ്ഞു
@@MadhuMadhu-kq5rs ദിവാസ്വപ്നം. എത്ര മനോഹരം
ചാണ്ടി ഉമ്മൻ സിന്ദാബാദ് 👍👍
ഓന്ത് ഉമ്മൻ 😢😮😅
@@balakrishnannairvn2324 ലാവ്‌ലിൻ കള്ളൻ പിണറായി രാജി വെക്കുക
കൈരളിക്കാണല്ലോ ചൊറിച്ചിൽ 😁😁
ഓന്ത് ഉമ്മന്റെ നാറിത്തരം അറിയുന്ന കേരളീയർക്കു ചൊറിച്ചിൽ വരും. അവനെ ചുമക്കുന്നവർക്ക് സന്തോഷം ഉണ്ടാകും. സത്യം കേൾക്കുമ്പോൾ ഇതുപോലുള്ളവർക്ക് കുരു പൊട്ടുക സാധാരണയാണ്.😮
സ്വപ്നക്കു ഇപ്പോ msg അയക്കാറുണ്ടോ sagave
അതു കോൺഗ്രസുകാർ മുടങ്ങാതെ ചെയ്യുന്നുണ്ടല്ലോ!
അനിൽ കുമാർ നല്ല ഒരു നേ താവ്
അനിൽ കുമാർ കോൺഗ്രസ് വിട്ടിട്ടും ഒരു കോപ്പും കിട്ടിയില്ല. ചാണ്ടി ഉമ്മൻ കോൺഗ്രസ്സിൽ നിൽക്കുമ്പോൾ തന്നെ BJP യുടെ നിയമനം അനിൽ കുമാർ എങ്ങിനെ സഹിക്കും.
അറിവില്ലായ്മ ഒരു കുറ്റമല്ല. അനിൽകുമാർ ഇപ്പോൾ ഏത് സ്ഥാനം വഹിക്കുന്നു എന്ന് താങ്കൾ പഠിക്കാൻ ശ്രമിച്ചാൽ മതി. 😂
ചഗാവ്. അനിൽകുമാർ.. ഇവിടെയൊക്കെ ഉണ്ടായിരുന്നോ. പെട്ടിക്കടകോർപറേഷൻ. ചെയർമാൻ. തന്നെയല്ലേ. ഇപ്പോഴും കോൺഗ്രസിനെ. ഒറ്റിയതിനു ഇത്രയേ. ഉള്ളോ
ചാണ്ടി ഉമ്മൻ ഒരു വർഷം മുൻപ് bjp യിൽ പോയി. അത് വേണമെങ്കിൽ രണ്ട് വർഷം മുൻപ് ആക്കാം. മതിയോടാ.
ഇനിയും എന്ത് ആക്കാനാ. ആയിക്കഴിഞ്ഞു.
വീണിടത്ത് ഉരുളുന്നത് പിണറായിയും ഗോവിന്ദനും ആണ്
👍👍👍👍