@@samadpilathara it's only the Entry-Exit points which are a disaster, rest all are being fixed with time, having constant 2-way service road is a big thing in designing
ചാലിങ്കാലാണ് ടോൾ പ്ലാസ വരുന്നത്, അതെവിടെ എന്ന് പറഞ്ഞില്ല.. 😢 ചാർജ് ചെയ്ത് തിരിച്ചു വീണ്ടും vdo ചെയ്യാൻ വരുമ്പോൾ അതുകൂടി ഒന്നു vdo കവർ ചെയ്യുമെന്ന് വിശ്വസിക്കുന്നു
സാധാരണയായി അത് ഡ്രെയിനേജ് പ്ലസ് ഫുട്പാത്ത് പോലെയായിരിക്കും. എന്നാൽ ഇവിടെ ഇന്റർലോക്കും ഹാൻഡ് റെയിലിംഗും ഉണ്ടാകില്ല, കാരണം സർവീസ് റോഡ് 7.5 മീറ്റർ മാത്രമുള്ളതിനാൽ ടൗൺ പ്രദേശങ്ങളിൽ മതിയാകില്ല. സാധാരണ 60 മീറ്റർ വീതിയുണ്ടാകണം എന്നാൽ ഇവിടെ 45 മീറ്റർ മാത്രമുള്ളതിനാൽ സ്ഥല നിയന്ത്രണമുണ്ട്
Very poor , workn quality illa , Finishing illa , valare mosham , oru sthalam polum 1 kilometer polum oru finishing work kaanan pattunilla, keralath ippol kaanunadhil oru reachpolum ingane illa yenn thonun ..
Wonderful job. Thanks a lot. Waiting for Mavungal Area.
Thank you bro.
നല്ല വീഡിയോ 👍👍, 6:56 ന് റോഡിന് എന്ത് പരിഹാരമാണ് അവർക്കുള്ളതെന്ന് ആശ്ചര്യപ്പെടുന്നു, മീഡിയൻ തുറക്കുന്നത് നിരവധി അപകടങ്ങൾക്ക് കാരണമാകും
first of all the design of NH66 is a disaster . 2 way service road , and a entry /exit points without proper way out .
@@samadpilathara it's only the Entry-Exit points which are a disaster, rest all are being fixed with time, having constant 2-way service road is a big thing in designing
Kuniya Group of Institutions nde mumbiloode pogumbo aah campus kaanikkanam
ഞങ്ങൾ മലപ്പുറത്തുകാർ വീഡിയോ കാണുന്നുണ്ട്.
താങ്കൾ മലപ്പുറത്തേക്ക് എന്ന് വരും..
ഞങ്ങൾ കാത്തിരിക്കുന്നു... 👍👍
Wow really
Hi bro 😊☺️
ചാലിങ്കാലാണ് ടോൾ പ്ലാസ വരുന്നത്,
അതെവിടെ എന്ന് പറഞ്ഞില്ല.. 😢
ചാർജ് ചെയ്ത് തിരിച്ചു വീണ്ടും vdo ചെയ്യാൻ വരുമ്പോൾ അതുകൂടി ഒന്നു vdo കവർ ചെയ്യുമെന്ന് വിശ്വസിക്കുന്നു
Kuniya bhagath under pass undo
Hii🥰
👍🏼👍🏼
Hai bro
Waiting for a long road trip from Kasaragod to Trivandrum ..the only worry is how many thousands of toll ??
Ninte congrasinum leeginum kazhinja 70kollam. I onnum cheythilla eppol cheyyumbol Kuttam parayunnoda thendee
മേഘാ കമ്പനിയുടെ പണിയെകുറിച്ച് ഒന്നും ഇപ്പൊ പറയുന്നില്ല. മഴക്ക് ശേഷം അവർ പണി പുനരാരംഭിച്ചുവോ? അതോ എല്ലാം ഇട്ടിട്ടു പോയോ
TOLL ഗേറ്റ് എവിടെ വരും ? ചാലിങ്കാൽ ഭാഗത്ത് ആണു toll എന്ന് കേട്ടത് ..
Drainage cum footpath ആണോ വരുന്നത് nh ൽ
സാധാരണയായി അത് ഡ്രെയിനേജ് പ്ലസ് ഫുട്പാത്ത് പോലെയായിരിക്കും. എന്നാൽ ഇവിടെ ഇന്റർലോക്കും ഹാൻഡ് റെയിലിംഗും ഉണ്ടാകില്ല, കാരണം സർവീസ് റോഡ് 7.5 മീറ്റർ മാത്രമുള്ളതിനാൽ ടൗൺ പ്രദേശങ്ങളിൽ മതിയാകില്ല. സാധാരണ 60 മീറ്റർ വീതിയുണ്ടാകണം എന്നാൽ ഇവിടെ 45 മീറ്റർ മാത്രമുള്ളതിനാൽ സ്ഥല നിയന്ത്രണമുണ്ട്
Kuniyail underpass vernn nnd
കുണിയ ഷാർജ
Sherik onnum pettan manassilavathoru pani ee compny paadi paadi pani
Poor quality of work, Bends are not suitable for high Speed Vehicles
Ulcc
Valare mosham road worck athum nammude nattil poinachi over passano varunnath
Very poor , workn quality illa , Finishing illa , valare mosham , oru sthalam polum 1 kilometer polum oru finishing work kaanan pattunilla, keralath ippol kaanunadhil oru reachpolum ingane illa yenn thonun ..
സർവീസ് റോഡിന് പ്രാധാന്യം നൽകേണ്ടത് അത്യാവസ്യമാകുന്നു
നിങ്ങളുടെ MLA യെയും MP യെയും തൂക്കിയെടുത്ത് അറബിക്കടലിലേക്ക് എറിയാൻ കഴിയുമോ.....
തിമിംഗലത്തിനെങ്കിലും ഉപകരിക്കട്ടെ .