Mystery orupadu ishdam ullathu kondu ee video kandu kaiznjapol vallatha oru feel wish list ee oru sthalam kudi vannu . Orikal evide pokum athu urappunu... video super ayitu undu bro
Beautiful ARUN........keep it up......enna feel aanu.....for the first time ...... enikku oru yathra vivaranam ishttamayeee..... and the frames ....... onnum parrayaan illa.......rocking.....😘
ഈ വീഡിയോയുടെ ആദ്യ ഭാഗം പലതവണ കണ്ടിട്ടുണ്ട് .. ആ അമ്മയുടെ സ്നേഹം കണ്ടു മനസ്സിൽ കേറിയതാണ് ഈ വീഡിയോ .. ഇപ്പോഴാണ് ഇത് മുഴുവനും കാണാനുള്ള അവസരം ലഭിച്ചത് .. ഒന്നും പറയാനില്ല ഒരു ഫ്ലോയിൽ നമ്മളെ അങ്ങ് കൊണ്ടുപോകും .. ഏറെക്കുറെ നിങ്ങളുടേതിന് സമാനമായ ഒരു ചിന്താഗതി ഉള്ളതിനാൽ കുറച്ചു കൂടെ ആഴത്തിൽ ഉൾക്കൊള്ളുവാൻ സാധിച്ചു . വേറിട്ട ഒരു അനുഭവം. 🤗✌🏻
Broo..u jst awsm...no othr words to explain abt th vdo..😍ur styl of language is enough to visualise th vdo...lyk,,when i see this..am also travel with ur vdo...
Bro നവംബർ 1... latins നെ സംബന്ധിച്ചു മരിച്ചു പോയ ആത്മക്കൾ നിത്യ ശാന്തി ലഭിക്കാൻ സിമിതേരികളിൽ holymass നടത്തുന്ന ദിവസം ആണു ലോകത്ത് എല്ലാ റോമൻ കാതലിക് church കളിലും ഈ ദിവസം തന്നെ ആണു
OMG! We can't wait to travel again! Such an inspiration. Good job buddy.. way to go 😍😍😍
sanjuett riyechiiii,,,,so happy for ur commment thanks a lot.....next time...for sure oru yathra ...ellam vegam ready aavatte.....stay safe.....
കൊതി ആകുന്നു മുത്തേ......😍😍😍
നിന്റെ ചാനൽ വിജയിക്കും ഉറപ്പായും.... അമ്മാതിരി ഫീൽ ആണ്...
Brooo thanks a lot
😊♻️ ഈ lockdown കാലത്തും youtube ലൂടെ യാത്ര പോകാൻ അവസരം തരുന്ന Arun bro ക്ക് മനസിന്റെ താഴ്‌വരയിൽ നിന്ന് നനുത്ത നന്ദി 💛💗
Othiri santhosham bro
Really happy for ur words
Thanks a lot
ആ യാത്രയിൽ ഒപ്പം വന്ന പോലെ...💙💙👌
thanks rajin brooo
ഏകദശം ഒരുവർഷം പഴക്കം ഉണ്ടാകും ഞാൻ ഇ വീഡിയോ കണ്ടിട്ട്, പക്ഷെ ഇപ്പോഴും ആ പഴയ ഫീൽ അതേപോലെ തന്നെ ഉണ്ട് ❤️ Arun Bruh 🥰❤️
Mystery orupadu ishdam ullathu kondu ee video kandu kaiznjapol vallatha oru feel wish list ee oru sthalam kudi vannu . Orikal evide pokum athu urappunu... video super ayitu undu bro
Thanks a lot bro and be safe tooo
Isolated area anu
വല്ലാത്ത ഒരു ഫീൽ, വ്‌ളോഗിംഗ് ന്റെ മറ്റൊരു തലം, കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനെയും കൂടെ കൂട്ടുന്ന മാന്ത്രികത... all the best bro...
Beautiful ARUN........keep it up......enna feel aanu.....for the first time ...... enikku oru yathra vivaranam ishttamayeee..... and the frames ....... onnum parrayaan illa.......rocking.....😘
Othiri sneham bro thanks a lot
അടിപൊളി വീഡിയോ ഒന്നും പറയാനില്ല സൂപ്പർ
Kidilan yathra vlog bro...iniyum pradheekshikkunnu idhupolulla videos
Sure bro thanks a lot
മച്ചാനെ... വേറൊരു ലെവൽ ആണെന്നു പറയണ്ടല്ലോ❤ ഇനിയും കുറേ മാജിക് കൾ കാണാൻ കിടക്കുന്നതെ ഉള്ളു എന്നെനിക്കുറപ്പുണ്ട് all the best
ശബ്ദം നല്ല ഫീൽ തരുന്നുണ്ട്.. ഒപ്പം അതിമനോഹരമായ വിശ്വൽസും.. 👌👌👌ഒരുപാട് ഉയരങ്ങളിൽ ഈ ചാനൽ എത്തും.. all the best bro ❤️❤️
Awesome presentation😘😘😘😘
മുത്തേ മാരക ഫീലിംഗ്സ് ഇജ്ജ് പൊളിക്കും
Bro 😇
മിക്കവാറും എല്ലാ വിഡിയോസും skip ചെയ്ത കാണാറുള്ളെ പക്ഷെ ബ്രോ എന്നെ അങ്ങ് പുടിച്ചിരുത്തി കളഞ്ഞല്ലോ 😍 ഒരു രക്ഷേം ഇല്ല വീഡിയോസ് എല്ലാം 👌👌
Thankyou bro
നിങ്ങളുടെ ശബ്ദത്തില്‍ ലയിച്ചിരുന്ന് പോയി 😘 നിങ്ങ പൊളിയാണ് ബ്രോ 😄
Thankyou so much bro😍😍😍
Super mone😍
Super bro.. visuals and presentation oru rekshayilla.. all the best. Tc.
Thanks a lot bro
ഈ വീഡിയോയുടെ ആദ്യ ഭാഗം പലതവണ കണ്ടിട്ടുണ്ട് .. ആ അമ്മയുടെ സ്നേഹം കണ്ടു മനസ്സിൽ കേറിയതാണ് ഈ വീഡിയോ .. ഇപ്പോഴാണ് ഇത് മുഴുവനും കാണാനുള്ള അവസരം ലഭിച്ചത് .. ഒന്നും പറയാനില്ല ഒരു ഫ്ലോയിൽ നമ്മളെ അങ്ങ് കൊണ്ടുപോകും .. ഏറെക്കുറെ നിങ്ങളുടേതിന് സമാനമായ ഒരു ചിന്താഗതി ഉള്ളതിനാൽ കുറച്ചു കൂടെ ആഴത്തിൽ ഉൾക്കൊള്ളുവാൻ സാധിച്ചു . വേറിട്ട ഒരു അനുഭവം. 🤗✌🏻
So happy for ur comment thanks a lot bro
Presentation 👌👏👏👏👏👏
Thanks riya😇
Elathavanathe pole ethavaneyum polichu bro 😃✌️
Thanks a lot da 👍🤩
ശെരിക്കും പൊളിച്ചു instayil video കണ്ടപ്പോൾ തന്നെ ഫുൾ വീഡിയോ കാണാൻ തോന്നി 🥰😇
Thanks a lot bro
Superb visuals and very good narration bro😍
Thanks a lot sudhi bro
ചേട്ടാ video ഒരു രക്ഷയില്ല 😍👌വല്ലാത്തൊരു feel❤️ ചേട്ടന്റെ ഒപ്പം വന്നപോലെ ☺️🥰
Amal bro really happy bro
Thankyou so much ❤️
Awesome... Keep up this spirit of traveling. This video gave an amazing feel. Koode travel cheytha oru nalla feel ondarnu.🙏
so glad to hear RJ ,,,thanks a lot
Ithara strello😍🔥🔥🔥👌👌👌👌
Narration 😍❤️❤️❤️
Thanks bro
Bro entho oru feel..nammalum ethichernnath pole...sooper...
Thanks a lot bro 😍
കിടിലം, നല്ല അറിവുകൾ
Thanks a lot mujeebikka
So happy for ur words
ഇനിയും ഒരുപാട് ആളുകൾ കടന്നുവരാൻ ഉള്ള ഒരു ചാനൽ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു
Angane sambavikate bro 😍
What a feel bro.... very nice voice and visuals...
Thanks a lot vishnu bro
Pwoli
Thanks 😍
ദൈവദൂതൻ മൂവിയിലെ പാട്ട് സീനും മറ്റു ചില ഭാഗങ്ങളും ചിത്രീകരിച്ച സെമിത്തേരി.. Tiger Hill Cemetery, Coonoor
Athe
Gud feel gud presentation 👍👍
Thanks Deepthi 😇
Mr.Arun Ullas…well done …Nice presentation….Keep it up👍
Thankyou somuch
What a feel !!!.. awesome presentation ❤️
Thanks a lot bro,😍
Hats off broo. I think your channel is underrated.
Thankyou bro
Oru divasam set aaakum
Set aavatte
ഇതുവരെ കണ്ട ട്രാവൽ വീഡിയോസ് കണക്കല്ല ചേട്ടന്റെ വീഡിയോസ് ഒരു പ്രതേക ഫീൽ തന്നെ ആണ് ഐവ 🙌🥰
Really happy for ur words bro
Videos ellam adipwoliannu broo 👍
Thanks govind bro
എൻ്റെ മോനെ ejjadhi feel ❤️ avide ചെന്ന് പോന്നതുപോലെ ഉണ്ട് 😍. Keep going bro👍
thankyou so much
bro
Ethra manoharamayirikunu
Thanks a lot 😍
What a feel good video super
Broo..u jst awsm...no othr words to explain abt th vdo..😍ur styl of language is enough to visualise th vdo...lyk,,when i see this..am also travel with ur vdo...
So happy for ur words .. thanks a lot bro 😍
😍💗💗 machante videos Ellam oru pretheka feel ahh 💯💯
Ur way of presentation.... Aaa feel.... Kidu bro.... 😍👌👌
Thanks alot bro
You can see the same sematary in the movie devadoothan.
Yes bro
@@arunullas next time try for western catchment which is in ooty it's the most beautiful place.
oru ride poya feel kitty💟the way u presented💥😍
Thanks bro
നല്ല കിടു ഫീൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട് ബ്രോ, keep Going 👍
Thanks a lot geo bro😍😍 othiri Santhosham
Nice video..good narration too.
Adipoli vioce bro❤ poli ❤
Nice visuals 👍 videography 👌
Thanks a lot salin bro
Sooper travel vlog man...!! valare nannayi... cemetery ethiyappol music 🎶 mariyath terror feel undakki 😇😅
Thanks bro😇
Wow. Enna feel koodey sancharicha poley💚💚💚
Thankyou bro
Great one bro.. solo ride love
Pwoli Vlog congrats man
Thanks appu 😍
Sound 👌👌👌
Ammachi poli 👌
ഒന്നും പറയാനില്ല അടി പൊളി യാത്രാ യും യാത്രാ വിവരണവും
Thanks a lot Anil bro
Wow so good ❤👍
Bro 😇
Oru raksha illa bro amazing vlog...❤️
Bro really happy for ur comment am a fan of ur off-road trails n exploring
Thank you so much bro
Nice voice
Videos supr😍
Awsome one bro💖💖💖
Hai bro.. woow kidilan voice and yaathra vivaranam😍 sherikkum nighale koode yathra cheytha feeel☺️keep uploading brother🌸👍🏼
So happy for ur words
Thanks a lottt
വീഡിയോ വരുന്നതിനു മുൻപ് തന്നെ ലൈക് കമന്റ് ഇട്ടിട്ടുണ്ട്
മാസ്സ് യാത്ര ....വേറൊന്നും പറയുന്നില്ല ...👏👏
Thanks a lot dr bro 😍😍
Beautiful video brother, Superb visuals 💙💙💙💙💙👌👌👌👌
Thanks a lot bro
Vibe video machane ❤💯
Thanks bro♥️♥️
Nice presentation
Thanks 😊
Superb , Wish to have a trip
Thanks bro
Yathra okke ethreyum vegam Sadhuram avatte
Interesting bro...keep going
Thanks a lot broooo 😍
Pwolichu bro
Thanks 😍😍
Beautiful.... loved it Arun... 😍❤️
Thanks a lot chechiiii
ഒരു trip പോയി വന്ന സുഖം☺️☺️
Suprb 👌👌
Thanks a lot Nabeel bro😍
Vera level bro
That grandma words though😍😍😍😍😍
Yeah bro
That's the main highlight
Could you translate what she said?
Adipoli
Pwoli machaa
Thanks bro😍
Awesome♥️💯
thanks bro
Superb😍😍😍
Nice voice......btifll place..😍
Thankyou,😍😍
Ntho adipoli place... Sreerenjini Chechii thnkz....😍
Yes oru raksha illathe place anu
Sathyam........🌿🌲☘️
Photos ellam updated in my insta
Covid issues olke kazhinj onudi povunnund
Instagramil video knd vannatha...kerala360nte pageil avidenn iyalude account link kndu athil kayariyapola youtube channel undenn arinjathu..video adipoli oru relshayumilla ..video theerathe irunnenkil enn thonni pokuva kanumbol..orupad ishtayi..new subscriber ahnu njn..
Meenu so happy for ur comment
Thanks a lot,😇othiri santhosham
Mysterious, Soul stirring , Smoothing presentation beautiful frames
Thanks a lot nidhin bro
Awsome video bro.....ur voice and..voice over modulation 👌👌👌
Thanks a lot bro
വല്ലാത്തൊരു feel ആണ് കാണുമ്പോ
Thanks bro,😇
Nice vlog! 😍 ❤
Thanks bro
wat a voice man 💖 soulful! gooooooood presentation toooo
Thankyou somuch 😍
Good narration and nice vlog..
Thanks a lot 😍
Nte പൊന്നു ...
കൊതിപ്പിച്ചു...
കിടിലം
Thanks a lottttt😍😍
പൊളി
Thanks bro
Beautiful.... Really Nice bro 🔥🔥
Thanks 😍
Pwoliyeee❤️❤️😍😍
Thanks bro
Bro നവംബർ 1... latins നെ സംബന്ധിച്ചു മരിച്ചു പോയ ആത്മക്കൾ നിത്യ ശാന്തി ലഭിക്കാൻ സിമിതേരികളിൽ holymass നടത്തുന്ന ദിവസം ആണു ലോകത്ത് എല്ലാ റോമൻ കാതലിക് church കളിലും ഈ ദിവസം തന്നെ ആണു
Yes bro
Powli😍😍😍Enna oru feel 💚💚
Underated one bro ❤️💯
Feel👌
✌️✌️✌️😘polichu
Thanks tuttis 😁😍
Superb...simply wonderful...
Thankyou bto
well explained 🤗🤗🤗
Beautiful
Thanks a lot jude🤩
ഇന്നാണ് ഞാൻനിങ്ങടേ ചാനൽ കണ്ടതും ഈ വീഡിയോ കണ്ടതും🙏എന്റെ ബ്രോ എന്തോ ഒരു horror movie കണ്ട ഫീൽ❤പ്രത്യേകിച്ച് നിങ്ങളുടെ ശബ്ദം❤❤❤love u broi❤
Thankyou bro❤️
Nice review 💕💕💕🖤
Thanks bro