വീട്ടു സാധനങ്ങളുമായി തമിഴ് നാട്ടിലേക്ക് ഒരു യാത്ര പോകാം നിങ്ങളും വായോ

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • (kerala - tamilnadu / trivandrum - kovilpatti) activa, washing machine പിന്നെ വീട്ടിലെ മറ്റു സാധനങ്ങളുമായി യാത്ര തുടങ്ങി #tata #tataintrav30 #travelvlog

ความคิดเห็น • 17

  • @alexy1969
    @alexy1969 ปีที่แล้ว +2

    മിൽട്രി ലോഡിന് ടോൾ ആൻഡ് ചെക്ക്പോസ്റ്റ് ഒന്നും കൊടുക്കണ്ട ആവിശ്യം ഇല്ല.....ഒരു പേപ്പറിൽ എഴുതി front ഗ്ലാസ്സിൽ ഒട്ടിക്കണം....താങ്കളുടെ സംഭരഭം വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉🎉

  • @shameerk2135
    @shameerk2135 ปีที่แล้ว +2

    🙋‍♂️👌🏻👍🏻

  • @vaisakhkrishna45
    @vaisakhkrishna45 ปีที่แล้ว +2

    ❤️😍

  • @salimbabutk
    @salimbabutk ปีที่แล้ว +3

    വാടക എങ്ങനെ നിശ്ചയിക്കും എന്ന് കൂടി പറയാമോ

  • @prasadpj2027
    @prasadpj2027 ปีที่แล้ว +3

    തമിഴ്നാടിനു പോകാനുള്ള പെർമിറ്റ്‌ എങ്ങനെ എടുത്തു. എത്ര രൂപ ചിലവായി. ഈ ട്രിപ്പ്‌ എങ്ങനെ ആണ് കിട്ടിയത്.

    • @salimbabutk
      @salimbabutk ปีที่แล้ว +1

      ചെക് പോസ്റ്റിൽ നിന്നും കിട്ടും

    • @KannanRajendranNair
      @KannanRajendranNair  ปีที่แล้ว +3

      Permit 3000/- for 1 year പക്ഷെ ഈ മാസം എടുക്കരുത് ഏപ്രിൽ 1 കഴിഞ്ഞിട്ട് എടുക്കുക അപ്പോൾ 1year permit കിട്ടും. Tamilnadu checkpost എത്തുമ്പോൾ permit എടുക്കാൻ പറ്റും. Trip കിട്ടിയത് പരിചയക്കാർ മുഖേനെ ആണ്

    • @prasadpj2027
      @prasadpj2027 ปีที่แล้ว +1

      @@KannanRajendranNair നന്ദി.

  • @suryajithreghu4996
    @suryajithreghu4996 ปีที่แล้ว +1

    ബ്രോ ലോഡിൽ മൈലേജ് എത്ര കിട്ടും

  • @manish3106
    @manish3106 ปีที่แล้ว +1

    ഈ ഓട്ടം ഒക്കെ എങ്ങനെ ആണ് കിട്ടുന്നത്? പരിചയക്കാർ വഴിയാണോ? അതുപോലെ ലോഡ് കയറ്റാനും ഇറക്കാനും കണ്ണനും ഇടപെടുമോ?

    • @KannanRajendranNair
      @KannanRajendranNair  ปีที่แล้ว +1

      പരിചയക്കാർ മുഖേനെ കിട്ടിയതാണ്, ഇതുവരെ എല്ലാ ലോഡും അവരാണ് കയറ്റിയത് ഇറക്കിയത് പക്ഷെ ഞാനും help ചെയ്യും നോക്കി ഇരിക്കാനൊരു മടിയാണ്

    • @manish3106
      @manish3106 ปีที่แล้ว +1

      ​@@KannanRajendranNair thanks

    • @SONUKUMAR-yo4bp
      @SONUKUMAR-yo4bp ปีที่แล้ว +1

      ​@@KannanRajendranNairലോഡ് ഇറക്കാനും കയറ്റാനും സഹായിക്കുന്നത്കൊണ്ട് ഡ്രസ്സ്‌ അഴുക്കാകുമെന്നത് ഒഴിച്ച് വേറെ കുഴപ്പമില്ല, മറിച്ചു ഗുണമാണ് ശരീരത്തിന് ഉണ്ടാവുക.

    • @SONUKUMAR-yo4bp
      @SONUKUMAR-yo4bp ปีที่แล้ว

      ഞാൻ കൊല്ലം ചവറയാണ്. ബ്രോ എവിടെയാണ്