ഈ പാട്ട് കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല..ആത്മാവിന് വല്ലാത്തൊരു ആനന്ദം നൽകുന്നു.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നമ്മുടെ കർത്താവ് അനുഗ്രഹിക്കട്ടെ...
എത്ര വട്ടം കേട്ടെന്ന് അറിയില്ല... ചങ്ക് പൊട്ടി പോകുവാ ഓരോ വട്ടം കേൾക്കുമ്പോഴും 😔😔😔😔 ഞങ്ങൾക്ക് വേണ്ടി വേദന സഹിച്ച എന്റെ ഈശോപ്പയെ എത്ര സ്നേഹിച്ചാൽ ആണ് മതിയാവുക... കാണാൻ കൊതിയാകുവാ ഈശോപ്പയെ അങ്ങയെ.. 😔 luv u soo much ente chakkara eeshoppaye ❤️ ummaaa 🥰🥰🥰
വരികളുടെ അർത്ഥം മനസ്സിലാക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു പോകുന്നു 😢😢ഇത്രയും ഒക്കെ ചെയ്തു തരാൻ ഞാൻ ഈ ജീവിതത്തിൽ എന്തെങ്കിലും എന്റെ ഈശോയ്ക്ക് ചെയ്തിട്ടുണ്ടോ ??ഒന്നും ചെയ്തിട്ടില്ല ..എന്നിട്ടും എനിക്കുവേണ്ടി 😢😢😢😢
Evide Changanacherry രൂപതയിൽ ദുഃഖ വെള്ളിയാഴ്ച ശുശ്രുഷയിൽ ഉപയോഗിക്കുന്നു. നഗരി കാണിക്കലിനും ഈ ഗീതം പാടുന്നു. മനസ്സിൽ തട്ടുന്ന ഈ വരികൾ കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയും. Powerful words and feel.
ഈ ഗാനം കണ്ണ് നിറച്ചു ഹൃദയം തുറന്നു.എല്ലാ വെള്ളിയാഴ്ചയും കേൾക്കുവാൻ തിരുമാനിച്ചു. എൻ്റെ മനസ്സിൽ ശക്തി പകർന്ന ഈ ഗാനത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി.
I'm a catholic priest. Today during my spare time i listened and prayed this song several times. What a mystical feeling. Thanks for uploading.... God bless
ദൈവ പിതാവിൻ്റെ രക്ഷാകര പദ്ധതി യുടെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതും ആദ്യം മുതൽ അവസാനം വരെ ഈ മനോഹരവും അർത്ഥപൂർണ്ണവും ഹൃദ്യവുമായ വരികളിലൂടെയും സംഗീതത്തിലൂടെയും ഭക്തിനിർഭരമായ ആലാപനത്തിലൂടെയും ശ്രോദ്ധാക്കളിലേക്ക് എത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും എല്ലാ നന്മകളും നേരുന്നു. ഈശോ തമ്പുരാൻ സമുദ്ധമായി അനുഗ്രഹിക്കട്ടെ
Sings very well. This Syrian melody is heart touching. When we listen this divine melody, we unknowingly meditate on various levels of spiritual mysteries .. Congratulations and thanks a lot to everyone who worked behind this great project ..
സുറിയാനി ആദ്യമിക്തയുടെ ആഴം. അത് തിരിച്ചഅറിയാതെ മറ്റ് പലതിനും പിറകെ പോകൽ ആണ് നമ്മൾ.സ്വന്തം പറമ്പിലെ വൈരം കാണാതെ മറ്റുള്ളവരുടെ പറമ്പിലെ ചേമ്പ് തപ്പി പോകുന്നു
ഈ ഗാനം കേട്ടിട്ടു അതിരു മാന്തുന്ന ക്രിസ്ത്യനികൾ ജീവിച്ചിരുന്നിട്ട് കാര്യമില്ല തുങ്ങി ചാകണം ഇത്രയും വലിയവനായകർത്താവു പോലും ഒന്നും കൊണ്ടു പോയില്ല. അപ്പോഴാ അതിരുമാന്തികൾ കുലുങ്ങി അഹങ്കാര പെരുത്തു നടക്കുന്നത്. എൻ്റെ പൊന്നു അപ്പാ ദുഷ്ടൻ മാർ നിന്നെ ഏതുരൂപത്തി പിച്ചി ചിന്തി അടിച്ചു കൊന്നു മുത്തേ😭😭😭😭😭🙏🙏🙏🏽🙏🙏🙏😭😭😭😭😭😭
ഓരോ വരിയും നിറമിഴിയോടെ മാത്രമേ കേട്ടിരിക്കാൻ ആകു. പ്രവചനങ്ങൾപൂർത്തീകരിക്കുന്നത് ഈശോയിൽ ആണെന്ന് ബോധ്യപ്പെടുത്തുന്ന വരികൾ വല്ലാത്ത ആത്മബലം തരുന്നു. പാടിയവർ ക്കും എഴുതിയ വർക്കും പ്രാർത്ഥനകൾ നേരുന്നു.🙏🙏🙏
Commendable and a great feel ! i heard this hymn during the Dukha veli pradakshinam in St mary's metropolitan church Changanasserry back in 2013 ! Would be more commendable if we could have it along with a video of the procession of the sleeva from the bhema to all the four doors of the church representing the East , west , north snd south and later the sleeva is buried in the sepulchre!
Download MP3 & Karaoke: drive.google.com/drive/folders/1T9WQG4_OYZV5Xe_cFw141c3FVgj7p-v9?usp=sharing
Pls share Vidavaangunne Also... ( Same tune as above song )
ഈ പാട്ട് കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല..ആത്മാവിന് വല്ലാത്തൊരു ആനന്ദം നൽകുന്നു..
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നമ്മുടെ കർത്താവ് അനുഗ്രഹിക്കട്ടെ...
ക്രിസ്ത്യാനി ആയി ജനിച്ചതും ജീവിക്കുന്നതിലും മരിക്കാൻ കഴിയുന്നതിലും അഭിമാനം തോന്നുന്നു. ദൈവത്തിന് ഒരായിരം നന്ദി ❤
കണ്ണടച്ചു കേൾക്കുമ്പോൾ,അറിയാതെ കണ്ണുനീരോഴുകുന്നു....❤
True
True
Proud to be A Syro Malabar Catholic 😍😍 🔥🔥🔥🔥🔥🔥
*ഇല്ല, ഈശോയെ ഇനിയും ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയിട്ടില്ല!!... എന്റെ കാര്യങ്ങൾ സാധിച്ചു കിട്ടാൻ ഞാൻ നിന്നെ ഉപയോഗിക്കുകയായിരുന്നു....ഇതുവരെയും !!!*
Sathyam..
Sathyam
😰😰😰 ഈശോ ❤️❤️❤️
ഇത്രയും ഹൃദയ സ്പർശിയായ ഗാനം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. പൗരസ്ത്യ സുറിയാനി സംഗീതത്തിന്റെ വശ്യത എത്ര മനോഹരം.
ഒരു ക്രിസ്ത്യാനി ആയതിൽ ഞാൻ അഭിമാനിക്കുന്നു. 🙏🙏❤️
❤
🙏🙏
എത്ര വട്ടം കേട്ടെന്ന് അറിയില്ല... ചങ്ക് പൊട്ടി പോകുവാ ഓരോ വട്ടം കേൾക്കുമ്പോഴും 😔😔😔😔 ഞങ്ങൾക്ക് വേണ്ടി വേദന സഹിച്ച എന്റെ ഈശോപ്പയെ എത്ര സ്നേഹിച്ചാൽ ആണ് മതിയാവുക... കാണാൻ കൊതിയാകുവാ ഈശോപ്പയെ അങ്ങയെ.. 😔 luv u soo much ente chakkara eeshoppaye ❤️ ummaaa 🥰🥰🥰
Super Super
Me too
Sathyam
Sathyam......
🙏🏻🌹
എന്തു വലിയ ദൈവശാസ്ത്രചിന്തകൾ നൽകുന്ന മനോഹര ഗാനം പ്രത്യാശയുടെ പെരുമഴക്കാലം നൽകുന്ന ഉന്നത ചിന്തകൾ ! നന്ദി റൂഹാ മീഡിയ
ചങ്ക് പറിച്ചെടുത്തല്ലോ ❤️❤️❤️❤️❤️❤️ഈശോയെ l LOVE U സോ much
വരികളുടെ അർത്ഥം മനസ്സിലാക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു പോകുന്നു 😢😢ഇത്രയും ഒക്കെ ചെയ്തു തരാൻ ഞാൻ ഈ ജീവിതത്തിൽ എന്തെങ്കിലും എന്റെ ഈശോയ്ക്ക് ചെയ്തിട്ടുണ്ടോ ??ഒന്നും ചെയ്തിട്ടില്ല ..എന്നിട്ടും എനിക്കുവേണ്ടി 😢😢😢😢
ഈശോയെ അറിയാത്തവർക്കു ഈശോയെ പങ്കു വയ്ക്കു. .ഈശോയ്ക്കു വേണ്ടി ആത്മാക്കളെ നേടുക ❤
തർജ്ജമ ചെയ്തവർക്ക് അഭിനന്ദനങ്ങൾ ❤️❤️
Evide Changanacherry രൂപതയിൽ ദുഃഖ വെള്ളിയാഴ്ച ശുശ്രുഷയിൽ ഉപയോഗിക്കുന്നു. നഗരി കാണിക്കലിനും ഈ ഗീതം പാടുന്നു.
മനസ്സിൽ തട്ടുന്ന ഈ വരികൾ കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയും.
Powerful words and feel.
ഈ ഗാനം കണ്ണ് നിറച്ചു ഹൃദയം തുറന്നു.എല്ലാ വെള്ളിയാഴ്ചയും കേൾക്കുവാൻ തിരുമാനിച്ചു. എൻ്റെ മനസ്സിൽ ശക്തി പകർന്ന ഈ ഗാനത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി.
I'm a catholic priest. Today during my spare time i listened and prayed this song several times. What a mystical feeling. Thanks for uploading.... God bless
💖
ഇത് കാതോലിക്ക സഭയുടെ അല്ല സിറോ മലബാർ സഭയുടെ ആണ് പൗരസ്ത്യ സുറിയാനി സഭയുടെ ആണ്.
@@MargamOnline ആയിക്കോട്ടെ Syro malabar സഭ catholic communion il alle. Ella sbhakalum oru thozhuthil akaan prarthikoo.
ദൈവ പിതാവിൻ്റെ രക്ഷാകര പദ്ധതി യുടെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതും ആദ്യം മുതൽ അവസാനം വരെ ഈ മനോഹരവും അർത്ഥപൂർണ്ണവും ഹൃദ്യവുമായ വരികളിലൂടെയും സംഗീതത്തിലൂടെയും ഭക്തിനിർഭരമായ ആലാപനത്തിലൂടെയും ശ്രോദ്ധാക്കളിലേക്ക് എത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും എല്ലാ നന്മകളും നേരുന്നു. ഈശോ തമ്പുരാൻ സമുദ്ധമായി അനുഗ്രഹിക്കട്ടെ
ഹൃദയ സ്പർശിയായ വരികളും അതിനൊത്ത ആലാപനവും... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... 🙏
ഹൃദയ സ്പർശിയായ ഗാനം.രചനയും, സംഗീതവും, ആലാപനവും അതീവ ഹൃദ്യം.. 🙏
എന്റെ കർത്താവും എന്റെ ദൈവവുമെ..❤️😭😭😔🙏
Beautiful and wonderful video. Thank you from all Chaldeans of Mesopotamia Iraq and the world. We love you
U r our sister church...We are East Syrians...😍
ഈശോയെ ഈ ഗാനം കേട്ടിട്ടു ശരീരം വിറക്കുന്നു ശങ്കു പൊട്ടുന്നു പിതാവേ🙏🏽🙏🏽🙏🏽🌹🌹💐🌺🍇🙏🙏🙏🙏
മനസില്‍ സങ്കടങ്ങള്‍ തിങ്ങിനിറയുമ്പോൾ ഒരാശ്വാസമെന്നോണം കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം
ചങ്ക് പൊട്ടിപ്പോയി ഈ പാട്ട് കേട്ടപ്പോൾ, 🙏🙏എത്ര വട്ടം കേട്ടു എന്നറിയില്ല 😭😭
എന്തൊരു ഫീൽ ആണ് !
Sings very well. This Syrian melody is heart touching. When we listen this divine melody, we unknowingly meditate on various levels of spiritual mysteries .. Congratulations and thanks a lot to everyone who worked behind this great project ..
സുറിയാനി ആദ്യമിക്തയുടെ ആഴം. അത് തിരിച്ചഅറിയാതെ മറ്റ് പലതിനും പിറകെ പോകൽ ആണ് നമ്മൾ.സ്വന്തം പറമ്പിലെ വൈരം കാണാതെ മറ്റുള്ളവരുടെ പറമ്പിലെ ചേമ്പ് തപ്പി പോകുന്നു
Sathyam
Couldn't agree more
Satyam
Namkku ethu thiricchu konduvaran orevrthicchallo...yuvakkal avasy pettal saba unaraum
എറണാകുളം അങ്കമാലി കുറെ വൈദികർ ആണ് പ്രശ്നക്കാർ.. അവർക്ക് ലാറ്റിൻ ആണ് പ്രിയം.. സഭയിൽ വിളർച്ച ഉണ്ടാകാതിരിക്കാൻ മൗനം മാത്രം രക്ഷ
ധ്യാനപൂർവ്വം കേൾക്കുമ്പോ കരഞ്ഞു പോകുന്ന സുവിശേഷത്തിലൂടെ ഈശോയുടെ പീഡാനുഭവങ്ങളെ ധ്യാനിച്ചുള്ള യാത്ര സമ്മാനിക്കുന്ന ഉന്നത ഗീതം
എത്ര സുന്ദരമായ ഗാനം ... ഒന്നും പറയാനില്ല.
Worth hearing
ഭകതിനിർഭരമായ ഗാനം. Congrats to the team behind this..
ഈശോയെ.. നന്ദി ❤
Ente Nathan...anugrahikkane pithave.....
ആമേൻ
Nammude Mariyayum Alahayumaya Isho Shuvahala , njangalkkayi maranatthe vijayichavane Ninakku sthuthi .
An amazingly fitting Iitany of praise to the Savior in unison with our ancestral figures of the salvation history.
Ee ദാരുണമായ മരണം എത്ര കേട്ടാലും മതിവരില്ല 😭😭
No words to say about the beauty of the imageries used in the hymn... How wonderful is Eastern Liturgical music
Starting from the first line, the heart starts weeping
ഹ്യദയസ്പർശിയായ ഗാനം.❤❤❤
Br Melvin & jintu nice singing
ഈ ഗാനം കേട്ടിട്ടു അതിരു മാന്തുന്ന ക്രിസ്ത്യനികൾ ജീവിച്ചിരുന്നിട്ട് കാര്യമില്ല തുങ്ങി ചാകണം ഇത്രയും വലിയവനായകർത്താവു പോലും ഒന്നും കൊണ്ടു പോയില്ല. അപ്പോഴാ അതിരുമാന്തികൾ കുലുങ്ങി അഹങ്കാര പെരുത്തു നടക്കുന്നത്. എൻ്റെ പൊന്നു അപ്പാ ദുഷ്ടൻ മാർ നിന്നെ ഏതുരൂപത്തി പിച്ചി ചിന്തി അടിച്ചു കൊന്നു മുത്തേ😭😭😭😭😭🙏🙏🙏🏽🙏🙏🙏😭😭😭😭😭😭
Amen🙏🙏🙏 Amen🙏🙏🙏
Feel... 😍😍
Beauty of syriac music..
Once again good work from.. Rooha media... Thankyu so much
.. Congrats... Melvinji.... Bosco achan 😍.....
Jintu chechi super voice 😘
Congrats melvin chetta
nalla adipoli ayii padi
There is no one, after God, who loves us as much as this most loving Mother does. 🤍
ഓരോ വരിയും നിറമിഴിയോടെ മാത്രമേ കേട്ടിരിക്കാൻ ആകു. പ്രവചനങ്ങൾപൂർത്തീകരിക്കുന്നത് ഈശോയിൽ ആണെന്ന് ബോധ്യപ്പെടുത്തുന്ന വരികൾ വല്ലാത്ത ആത്മബലം തരുന്നു. പാടിയവർ ക്കും എഴുതിയ വർക്കും പ്രാർത്ഥനകൾ നേരുന്നു.🙏🙏🙏
ഞങ്ങൾക്ക് വേണ്ടി പരിശുദ്ധൻ 🙏ദൈവപുത്രാ 🙏🙏സ്തുതിക്കുന്നു, ആരാധിക്കുന്നു, മഹത്വപ്പെടുത്തുന്നു 🙏🙏🙏
ഭക്തിനിർഭരമായ ഗാനം🙏🙏🙏
Thanks rooha media for making it available in youtube.
Melbin bro polichu ❤️,
Heart touchig song.... male voice സൂപ്പർ.....
Hearty congratulations to Rooha Media for this beautiful song
ഭക്തിനിർഭരമായ ഗാനം
My heart is 😭💔
Congratzs to the whole team..especially melbin..superr...
God bless your wonderful work.Its heart felt song...
An awesome paschal poetry to contemplate this Holy Week.
Excellent singing, beautiful presentation ❤️❤️❤️❤️
Oru complete aaradhana kazhinja feel
Thanks for this beautiful song 🙏🙏🙏
Syro Malabar Catholics 😍😍
ഹൃദയത്തില്‍ കൊള്ളുന്ന ഈണം bgm സ്വരം..!!
Beautiful song
Nice 👍
Very meaningful and prayerful hymn
Very heart touching... Congratulations to all those behind this endeavor
Heart touching song❤️🙏
Congratulation to all those behind this song....
Soo heart touching music as well as lyrics.. ❤❤ wish if this could be sung in our churches....
ചങ്കിൽ കൊള്ളുന്ന വരികൾ
Bro melbin ur sound has given a very good effect in this song .....super voice super singing
🙏🔥😍Heart felt music 💜🎶💔🎊💕🙌🔥🙏🌷🌷🌷
Beautiful work
Heart touching song❤🥺congratulations to the entire team❤
Heart Touching❤️ Great Work
Feel good song...
Awesome voice and touching lyrics😍😍
Congratulations to the team behind it for bringing something solid for us...
Heart touching ♥
Beautiful ❤👌
Commendable and a great feel ! i heard this hymn during the Dukha veli pradakshinam in St mary's metropolitan church Changanasserry back in 2013 ! Would be more commendable if we could have it along with a video of the procession of the sleeva from the bhema to all the four doors of the church representing the East , west , north snd south and later the sleeva is buried in the sepulchre!
Very beautiful meaningful song. Especially the music is smoothing. Congratulations great work. Expect more from you like this.
Heart touching...
Heart felt music 💜🎶
Beautifully sung!
Innu GOOD FRIDAY🙏🏻 07-04-2023
Beautiful rendaring Melbin Bro ❤❤
Eshoyee🙏
Super voice
Really, this hymn is heart touching . A real feel of Good Friday . May God bless the whole world 🌎 🙏
Very good
🙏❤☦❤🙏
Heart touching song God bless you Rooha media
🙏
Heart touching
Heart 💖 touching
.god bless
ദുഃഖവെള്ളിയാഴ്ച ഈ പാട്ട് പള്ളിയില്‍ വച്ചു കേട്ടപ്പോ തന്നെ കരഞ്ഞു പോയി 💞💖 ഭയങ്കര ഫീൽ
Ente eshoye 😭 🙏 🙏🙏🕯️🕯️🕯️
Thanks a lot for this song
Super Melbin 🥰🥰🥰👌👌