ഉഗ്ര വിഷമുള്ള പാമ്പുകളെ ഇത്രയും ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഒരാൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാവും.. പത്തി വിടർത്തി പൂർണ്ണ അനുസരണയോടെ രാജ വെമ്പാലയും മൂർഖൻ പാമ്പുകളും അദ്ദേഹത്തിന്റെ സംസാരം കേട്ടു അത്രയും സമയം അനങ്ങാതെ ഇരിക്കുന്നത് വല്ലാത്ത അത്ഭുദം തന്നെ.. ഈ പ്രതിഭയെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തിയ കൗമുദി ടീവി അഭിനന്ദനം അർഹിക്കുന്നു.. ഒരായിരം ആശംസകൾ...
നല്ലൊരു comment 👍👍 2 film അഭിനയിച്ചു കേണൽ പദവി കിട്ടിയ ലാലിസം ..കഷ്ടപ്പെട്ട് റിക്രൂയിട്മെന്റ് ൽ പങ്കെടുത്തു ചെറിയ hight diffrentൽ പുറത്തായ ഞാൻ..😥😥 കേണൽ കൊടുക്കാൻ അർഹത ഇത്രയ്ക്കു ധൈര്യം ഉള്ള വവയ്ക് തന്നെയാണ്..
സുരേഷേട്ടാ കുപ്പിയിൽ ഉള്ള പാമ്പുകളെക്കാൾ വിഷമുള്ള ഇനമാണ് കൂടെ ഉള്ള മാധ്യമങ്ങൾ ..നിങ്ങള്ക്ക് എന്തേലും സംഭവിച്ചാൽ റേറ്റിംഗിന് വേണ്ടി അതും എക്സ്ക്ലൂസിവ് ആയി ടെലികാസ്റ് ചെയ്യും..അതുകൊണ്ട് സൂക്ഷിക്കുക..
Ratinginu vendi channel aaa manushanekondu kooduthal risk edupikaruthu . Anthu nigal post cheythalum kandolam but give less risk to suresh attan espcly when handling king cobra . Plse its a requst 👏 . Suresh attan be safe 💪🏼
Really from usbejistan? It's kerala state, malayalam language, India. He is the only one handles snakes without any safety stuffs. But the viewers are scared
ഇങ്ങള് മാസ് ആണ് ചേട്ടാ.. നിങ്ങളെ കൊണ്ടേ കഴിയൂ ഇതൊക്കെ ഇങ്ങനൊക്കെ. ഒരു പക്ഷേ നിങ്ങളെ പോലെ മറ്റൊരാള്‍ ഇനി വരുമെന്ന് തോന്നുന്നില്ല.. ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്നും...
ഇത്രയും അനായാസമായി 3 ഉഗ്രവിഷം ഉള്ള പാമ്പുകളെ, ഒരു സ്നേക്ക് സ്റ്റിക്ക് പോലും ഇല്ലാതെ കൈകാര്യം ചെയ്യുക എന്നത് തീർത്തും അമാനുഷികം തന്നെയാണ്, സ്റ്റീവ് ഇർവിൻ പോലും ഇങ്ങനെയൊക്കെ ചെയ്യുന്നത് കണ്ടിട്ടില്ല, #Legend
ക്ലാസ്സിൽ അധ്യപകനും കുട്ടികളും ..... പാമ്പ് പത്തി വിട ർത്തി യിരിക്കുന്നതു കാണുമ്പോൾ ക്ലാസ്സിൽ അധ്യപകന്റെ മുൻപിൽ അനുസരണയൊടെ ഇരിക്കുന്ന കുട്ടികളെ ഓർമ്മ വരുന്നു..
സുരെശേട്ട ദയവു ചെയ്തു നിങ്ങള് ഇങ്ങനെ പാമ്പിനെ കളിപിക്കല്ലെ ഇങ്ങ്ങളേക്കൾ പേടി ഞങ്ങൾക്ക് തോനുന്നു ഇങ്ങൾ പാമ്പിനെ കാണിച്ചാൽ മാത്രം മതി കളിപിക്കല്ലേ ഞങൾ അത് കണ്ടൂളാം pls care full God bless you Love you bother
സുരേഷേട്ടാ ഒരായിരം നന്ദി പാമ്പിനെപ്പറ്റി പഠിക്കാൻ കഴിഞ്ഞതിന്ന് ഞാൻ 2പെരുമ്പാമ്പ്നെ പിടിച്ചു ചാക്കിൽ ആക്കി ഫോറെസ്റ്റ് ഓഫീസിൽ കൊടുത്തു സുരെഷ്ട്ടാ ആയുഷ്മാൻഭവ..
കണ്ടിട്ട് പേടി ആവുന്നു. ഇദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും നല്കട്ടെ ദൈവം.3 കോബ്രയും ഒരു king cobrayum... ഒരുമിച്ച് എങ്ങനെ ഈ മനുഷ്യൻ ഇത് സാധിക്കുന്നു. ഇന്ത്യയിൽ അല്ല ലോകത്തിൽ ഇദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരാളില്ല
കോടികൾ അമ്മാനമാടുന്ന ആ ഫിറോസ് കുന്നുംപറമ്പിലിന് ഫാൻസ് വീട് കാർ എല്ലാം ഉണ്ടാക്കി കൊടുത്തു ഈ പാവത്തിന് ഒരുത്തനും ഒരു scooty പോലും വാങ്ങികൊടുത്തിട്ടില്ല കഷ്ട്ടം....
Firozന് എല്ലാം ദാനം കിട്ടുന്നതാണ് എന്നാണ് പറയുന്നത് എന്താല്ലേ ദാനം കിട്ടുന്ന ഇന്നോവ വീട് Suresh is not like firoz പണിയെടുത്തു ജീവിക്കുന്ന ആൾ ആണ് സുരേഷ്
@@muhammedhaqinsan6318 സഹായിച്ചു എന്നതൊക്കെ ശരിയാണ് പക്ഷെ, ഇങ്ങേർക്ക് ഇത്രയധികം പീറ്ററെന്ന കോടികൾ എവിടന്ന് വരുന്നു ഇവിടെ എത്രയോ ചാരിറ്റബിള് ട്രസ്റ്റ് ഉണ്ട് അവർക്കൊന്നും കിട്ടാത്ത കോടികൾ ഇയാൾക്ക് എവിടുന്ന് കിട്ടുന്നു.. അതുപോലെ ആളുകളെ സഹായിച്ചിട്ട് ബാക്കി പണം എന്ത് ചെയ്യുന്നു രോഗികളുടെ account joint account ആയി എടുക്കുന്നത് എന്തിനു..
സുരേഷ് ഏട്ടാ ആൾക്കൂട്ടങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഒരു നിമിഷം പാളിയാൽ അപകടം ആണ്. ചേട്ടന് നല്ല എക്സ്പീരിയൻസ് ഉണ്ട്. എന്നാലും. നിങ്ങളോട് ഒരു പാട് സ്നേഹം ഉള്ളത് കൊണ്ടാണ് കേട്ടോ..
സുരേഷ് ഏട്ടന് പത്മശ്രീ കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിക്കുക..
ഭാരതരത്ന കൊടുക്കണം
Yes
No
Super🐍🐍🐍🐍🐍
Yes
വാവയാണ് യതാർത്ഥ കേരളത്തിന്റെ സ്വത്ത് സത്യമാണെങ്കിൽ Like അടി
Muthanu.vava
ആൾ പൊള്ളിയ....
സത്യം 👍
തിരുവനന്തപുരം ജില്ലയുടെ മാത്രം അല്ല ഈ ലോകത്തിൽ തന്നെ എല്ലാ മലയാളികളുടെ അഭിമാനം ആണ് സുരേഷ് ഏട്ടൻ ❤
yes
Efexdcrrdrrfrxfvvectf5fvzg@@Ashrafashraf-gh3kj
ഉഗ്ര വിഷമുള്ള പാമ്പുകളെ ഇത്രയും ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഒരാൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാവും.. പത്തി വിടർത്തി പൂർണ്ണ അനുസരണയോടെ രാജ വെമ്പാലയും മൂർഖൻ പാമ്പുകളും അദ്ദേഹത്തിന്റെ സംസാരം കേട്ടു അത്രയും സമയം അനങ്ങാതെ ഇരിക്കുന്നത് വല്ലാത്ത അത്ഭുദം തന്നെ.. ഈ പ്രതിഭയെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തിയ കൗമുദി ടീവി അഭിനന്ദനം അർഹിക്കുന്നു.. ഒരായിരം ആശംസകൾ...
Salah Mangalassery suppar
Njanum ada chindhichad enda anusaranayod noki nilkunnad enn..magic aano
Visham alllah.... venam alllelh protien
Sathyam....
Pampinu anusaranayo?? Impossible
Just protecting itself snake is an emotionless animal
കഴിഞ്ഞ ജന്മത്തിൽ എല്ലാ പാമ്പുകളുടെയും കിങ് ആയിരുന്നു ഇദ്ദേഹം എന്നു തോനുന്നു. അല്ലെങ്കിൽ ഈ പാമ്പ് ഒക്കെ പുള്ളിയോട് ഇത്ര അനുസരണ കാണിക്കുമോ 😍😍😍😍😍😍
correct
🤣😂🤣
അതേ....
@@nevadalasvegas6119 verra arelum ayyirangill first kothin thanne thattipoyenna..
Athann vava
@POTTUM THATTAVUM 😂😂😂
മനുഷൃർപോലും ഇത്രയും ഷെമയോടെ ഒരു കാരൃവും കേൾകില്ലാ രാജവെബാലയും മൂർഖനും എത്രഅനുസരണയോടാണ് വാവാചേട്ടൻ പറയുന്നത് അനങ്ങാതെ കേട്ട് നിൽകുന്നത്
Mm
🤣🤣🤣🤗🤗
Ma.....
😂😂😂
Bahrain വാവ ചേട്ടന് ഫാൻസ് ഉണ്ട്.... എന്റെ അറബി fan ആണ്
Kavi ntha udheshichath😅
@@actormukesh8265 😂
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ വാവ ചേട്ടാ
The real Hero....
Nammude sahakaranavum.
ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം കിട്ടിയ ഒരു മനുഷ്യന്‍ ആണ് സുരേഷ് etta നിങ്ങൾ....
Athe
ചേട്ടൻ ഇനിയും നൂറ് വർഷം ജീവിക്കട്ടെ
ഇത്രയും നേരം വാവയെ ക്ഷമയോടെ കേട്ടിരുന്ന (പാമ്പ് )അതിഥിക്ക് കൊടുക്കാം like 👍
ലോകത്തിൽ തന്നെ നിങ്ങൾക് പകരം വെക്കാൻ ആളുണ്ടോ എന്നറിയില്ല
I also thinking this.....what a practice
വേറെ ആളില്ല😎
ഇല്ല
Sheria
Never
10:44 BGM 😘 ഒരു മനുഷ്യന് theme music ഉണ്ടാവുന്നത് അദ്ദേഹം സൂപ്പ൪സ്റ്റാ൪ ആവുമ്പോഴാണ് 😍 വാവ സുരേഷ് ചേട്ട൯ 😘 😍 love u brother 😍
Adipoli
Aswin k Shekhar ya its true
True
സുരേഷ് ചേട്ടന് നല്ല ഒരു പുരസ്‌കാരം ലഭിക്കണം എന്നുള്ളവർ ലൈക്ക് അടി
Snake master title kodukkenda muthal❤️🔥
നമ്മുടെ വാവക്ക് വനം വകുപ്പിൽ ജോലി നൽകണമെന്ന് അഭിപ്രായം ഉളവർ കൊട് ഒരു like.
അതിന്റെ ആവശ്യമില്ല വാവ ചേട്ടന് സ്നേക്ക് മാസ്റ്റർ പോഗ്രാം തന്നെ കിട്ടുന്നുണ്ട് പൈസ. വന വകുപ്പ് ചെയ്യുന്നതൊന്നും ഒന്നുമല്ല. വാവാ സുരേഷിനെ കണ്ടു പഠിക്കണം
വാവ സുരേഷ് ഉള്ളത് കൊണ്ടാണ് ഈ kaumudy ചാനൽ ഉള്ളത്.. മുത്താണ് അണ്ണൻ വാവ സുരേഷ്.
നാഗങ്ങളുടെ ദൈവം പരമേശ്വരൻ ആണ്. മഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
😇😇
രണ്ട് സിനിമ അഭിനയിച്ചാൽ കേണൽ പദവി കൊടുക്കുന്ന ആൾകാർ ഇതൊക്കെ ഒന്നു കാണുക എന്നിട്ട് ഇയാൾക്ക് വല്ല പദവിയും കൊടുക്ക് 😎
Well said
സത്യം
നല്ലൊരു comment 👍👍 2 film അഭിനയിച്ചു കേണൽ പദവി കിട്ടിയ ലാലിസം ..കഷ്ടപ്പെട്ട് റിക്രൂയിട്മെന്റ് ൽ പങ്കെടുത്തു ചെറിയ hight diffrentൽ പുറത്തായ ഞാൻ..😥😥 കേണൽ കൊടുക്കാൻ അർഹത ഇത്രയ്ക്കു ധൈര്യം ഉള്ള വവയ്ക് തന്നെയാണ്..
അപാര എഡിറ്റിംഗ് ഒടുക്കത്തെ മുസികൂം പിന്നെ വാവാ സുരേഷ് ഉണ്ടന്ന ധൈരത്തിൽ ഈ പ്രോഗ്രാം കാണുന്നു...
chetta chettane pole arund
akshay Achu ഇരിക്കട്ടെ നിനക് ഒരു ലൈക്..
+akshay Achu ്
കണ്ടിട്ട് വാവ പാമ്പുകൾക്കു കഥ പറഞ്ഞുകൊടുക്കുന്നതുപോലെ ഉണ്ട് 😁😁😁😁
സുരേഷേട്ടാ കുപ്പിയിൽ ഉള്ള പാമ്പുകളെക്കാൾ വിഷമുള്ള ഇനമാണ് കൂടെ ഉള്ള മാധ്യമങ്ങൾ ..നിങ്ങള്ക്ക് എന്തേലും സംഭവിച്ചാൽ റേറ്റിംഗിന് വേണ്ടി അതും എക്സ്ക്ലൂസിവ് ആയി ടെലികാസ്റ് ചെയ്യും..അതുകൊണ്ട് സൂക്ഷിക്കുക..
Tipsy tube
Tipsy tube
That's correct
Satyam
Current ane kto
Ys
Instead of being a fan of mohan lal or rajinikanth its really proud to be a fan of India's most popular most wanted snake master vava chettan😍
വാവ ചേട്ടൻ വല്ല അമേരിക്കയിലും ആണേ ഇപ്പൊ ലോക പ്രശസ്തൻ ആയേനെ... സ്റ്റീവ് ഇർവിൻ നെ ഒക്കെ പോലെ 💖✌️
കിടു പരിപാടി ❤
ആശംസകള്‍ ❤❤❤❤❤
ചേട്ടനെ ഒരുപാട് ഇഷ്ടമാണ്...
u r realy great...
എന്നേന്കിലും നേരിട്ട് കാണാന്‍ ആഗ്രഹമുണ്ട്..❤
Sahad Cholakkal എനിക്കും
രാജവെമ്പാലക്ക് ഉമ്മ കൊടുക്കുന്ന സീൻ കിടുക്കി.. bgm, എഡിറ്റിങ് സൂപ്പർ...
ഷോക്ക് അടിച്ചപ്പോലെയില്ലേ 😂😂.
രാജാവിന് ഇത്തിരി മര്യാദ തടെ 😆😆
ഞമ്മള് വീട്ടിൽ ഉള്ള വാവയെ കളിപ്പിക്കുന്നത് പോലെയാ ഇങ്ങേര് പാമ്പിനെ കളിപ്പിക്കുന്നത് കാണുമ്പോൾ തന്നെ പേടിയാക്കുന്നു
He is the supper star..... Not mammooty or Mohan lal
ശെരിക്കും
Santhosh pandit Is a hero
He is a Real hero. Not a reel hero 😍🥰
Absolutely
@@walkwithlenin3798 s8
Ratinginu vendi channel aaa manushanekondu kooduthal risk edupikaruthu . Anthu nigal post cheythalum kandolam but give less risk to suresh attan espcly when handling king cobra . Plse its a requst 👏 . Suresh attan be safe 💪🏼
സുരേഷേട്ടന് ദിർഗായുസ് ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഇനിയും ഒരുപാട് പാമ്പുകളെ സംരക്ഷിക്കാൻ കഴിയട്ടെ,
Thirichu oru kiss koduthaal theernnu ennarinjittum super kiss to king cobra. Hats off stress ette
I dont know which language is this but Vawa sures super star .. fan from Uzbekistan .. kiduvee ..
Kiduve....😄
Rince Abraham kikkiduvee
Really from usbejistan? It's kerala state, malayalam language, India. He is the only one handles snakes without any safety stuffs. But the viewers are scared
@@PrinceBlackStorm aaaa kollaaam
Oo ejjathy abinayam eneech podey
ഇങ്ങള് മാസ് ആണ് ചേട്ടാ.. നിങ്ങളെ കൊണ്ടേ കഴിയൂ ഇതൊക്കെ ഇങ്ങനൊക്കെ. ഒരു പക്ഷേ നിങ്ങളെ പോലെ മറ്റൊരാള്‍ ഇനി വരുമെന്ന് തോന്നുന്നില്ല.. ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്നും...
ഇത്രയും അനായാസമായി 3 ഉഗ്രവിഷം ഉള്ള പാമ്പുകളെ, ഒരു സ്നേക്ക് സ്റ്റിക്ക് പോലും ഇല്ലാതെ കൈകാര്യം ചെയ്യുക എന്നത് തീർത്തും അമാനുഷികം തന്നെയാണ്, സ്റ്റീവ് ഇർവിൻ പോലും ഇങ്ങനെയൊക്കെ ചെയ്യുന്നത് കണ്ടിട്ടില്ല, #Legend
ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച എപ്പിസോഡ്
സ്കൂളിൽ sir പഠിപ്പിക്കുന്നത് കേട്ട് ഇരിക്കുന്നത് പോലെ അല്ലെമൂന്ന് പേരും കേട്ടോണ്ട് ഇരിക്കുന്നത് 😍
വാവ സുരേഷേട്ടനെ ഇഷ്ടമുള്ളവർക്ക് like button ഞെക്കി പൊട്ടിക്കാനുള്ള സ്ഥലം🌀🥰🤩💗💗💕
✌️✌️
,✌️✌️👌
ക്ലാസ്സിൽ അധ്യപകനും കുട്ടികളും .....
പാമ്പ് പത്തി വിട ർത്തി യിരിക്കുന്നതു കാണുമ്പോൾ ക്ലാസ്സിൽ അധ്യപകന്റെ മുൻപിൽ അനുസരണയൊടെ ഇരിക്കുന്ന കുട്ടികളെ ഓർമ്മ വരുന്നു..
10:44
Awsm BGM✋❤☺☺☺
☆☆☆great editing
സുരേഷ് ഏട്ടനെ സമ്മതിച്ചു ഞൻ എങ്കിലും എപ്പോൾ ഓടിയേനെ 🏃🏃
നല്ല ധൈര്യം തന്നെ സുരേഷ് ഏട്ടന്
വാവാ സുരേഷ് ചേട്ടൻക് എന്റെ ദീപാവലി ആശംസകൾ
സുരെശേട്ട ദയവു ചെയ്തു നിങ്ങള് ഇങ്ങനെ പാമ്പിനെ കളിപിക്കല്ലെ ഇങ്ങ്ങളേക്കൾ പേടി ഞങ്ങൾക്ക് തോനുന്നു ഇങ്ങൾ പാമ്പിനെ കാണിച്ചാൽ മാത്രം മതി കളിപിക്കല്ലേ ഞങൾ അത് കണ്ടൂളാം pls care full
God bless you
Love you bother
Chettan world levelil no:1
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
വാവ ചേട്ടനെ doctorate നൽകി ആദരിക്കണം, സർക്കാർ ജോലി അതും ഫോറെസ്റ്റിൽ തന്നെ നൽകണം
സുരേഷ് ഏട്ടൻ്റെ ഈ പ്രോഗ്രാം വളരെ പ്രയോജനം ചെയ്യുന്നു
കഴിഞ്ഞ ജന്മത്തിൽ വാവ തക്ഷകൻ (പാമ്പുകളുടെ രാജാവ് )ആയിരുന്നെന്നു തോന്നിപ്പോവുന്നു.. എന്തൊരു dyryam 🙏🙏
U r a legend bro.... Suresh chetta chettan janicha stalam maarippoi.. Valla America il matto aayirunnu engil ningal world famous legend aayene..
താങ്കൾക് സാദാരണ മനുഷ്യരെൽ കാൾ reflex കൂടുതൽ ആണ്
Vava sureshine ishttapedunnavar like adi❤️
വാവ ചേട്ടന്റെ നിഷ്കളങ്കമായ അവതരണം അതാണ് കലക്കുന്നത്
India uday snake master...😊paambukalay snahikkunna manushan panathinu venddialla sharikkum paambukalay samrakshakanannuu....god bless you.......................
A big salute for snake master team and mainly vava Suresh chettan
❤️സുരേഷേട്ടാ... നിങ്ങടെ സംസാരത്തിൽ നിന്ന് നിങ്ങൾ പാമ്പുകൾക്ക് കൊടുക്കുന്ന ബഹുമാനം മനസിലാക്കാം❤️
Moorkhanum Rajavembalayum online class attend cheyyunnathupoolundu..endoru sradha adhidikalkku.. Megastar vava❤️👌👌 👌❤️
പാമ്പുകളെ പറ്റി ഒരുപാട് അറിവ് നുകരാൻ ഈ പ്രോഗ്രാം ഉപകാരപ്രദമാണ് എല്ലാ ആശംസകളും നേരുന്നു
Suresh chetta you are the best. God bless you chetta. മലയാളികളുടെ സ്വത്ത്. അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല.♥️♥️♥️♥️
സുരേഷേട്ടാ നിങ്ങൾക്ക് എന്റെ വക big salute🙋♂️
സുരേഷേട്ടാ ഒരായിരം നന്ദി പാമ്പിനെപ്പറ്റി പഠിക്കാൻ കഴിഞ്ഞതിന്ന് ഞാൻ 2പെരുമ്പാമ്പ്നെ പിടിച്ചു ചാക്കിൽ ആക്കി ഫോറെസ്റ്റ് ഓഫീസിൽ കൊടുത്തു സുരെഷ്ട്ടാ ആയുഷ്മാൻഭവ..
കണ്ടിട്ട് പേടി ആവുന്നു. ഇദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും നല്കട്ടെ ദൈവം.3 കോബ്രയും ഒരു king cobrayum... ഒരുമിച്ച് എങ്ങനെ ഈ മനുഷ്യൻ ഇത് സാധിക്കുന്നു. ഇന്ത്യയിൽ അല്ല ലോകത്തിൽ ഇദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരാളില്ല
Suresh etta.....polichu.yennagilum nigale kanda aah kye vellayel theran njan oru mutham sukshechitund........😘
Ente ponnoo aa umma vekkal😳😱enet kili poy😇
വാവാച്ചേട്ടാ we love you we are love you ningallku vavachetene
Ishtamanangill like
Addikhu
Daivam vavayku anugrahichukodutha kazhivanu. God bless you.👍👍❤️
INDIA-yude-Super-Megastaar
Vaava-Suresh-Ningalaanu-Thaaram
Parayaan-Vakkukal-Ella-Kidilam
Thank-You -Dear-Brother-Vava-Suresh
Sureshetta....god bless you....take care....pattavunna episodes oke kanarund😍
വാവാ സുരേഷ് ഏട്ടൻ BiG salute 👌🔥🔥🔥🔥
Vava suresh fans adi like ❤❤❤❤😘😘😘😘💪💪💪
Dislike ചെയ്തവരൊക്കെ സ്വന്തമായി പാമ്പിനെ പിടിക്കുന്നവർ ആയിരിക്കും..
😆
പിടിക്കുമ്പോ ഉള്ളെക്കാൾ ധൈര്യം തുറന്ന് വിടുമ്പോയുണ്ട് 😌😌വിഷം എടുക്കാറുണ്ടെന്നു തോന്നുന്നു..
പോടാ കാര്യം അറിയാതെ പറയുന്നു നീ കണ്ടിട്ടുണ്ടോ എടുക്കുന്നെ
sureshettanu pakaram chettan matram ollu, love u😍😍😍😍
ഇത് എങ്ങനെയാണ് ഇത്ര കൺട്രോളിൽ നില്കുന്നത്
vava 😍😍😍
J
Super chetta
Big salute vavettaaaa
jcb
Vava suresh schoolil class edukkunnath pole thoni. Anusarana ulla kuttikale pole pambukal vava chettane thanne noki irikkunnu. 😍
Suresh eattaa pwolichu... valiya oru manushyan thanne... Pambukale kurich kore ariyan patiii. Thanks..... love ur simplicity.... pwoli show by kaumudy
nidhin mangalasseri Roof Coatings Protect Against UV Light, Leaks, Corrosion
Nishan Pattanamthitta Manasilayillaaa
കോടികൾ അമ്മാനമാടുന്ന ആ ഫിറോസ് കുന്നുംപറമ്പിലിന് ഫാൻസ് വീട് കാർ എല്ലാം ഉണ്ടാക്കി കൊടുത്തു ഈ പാവത്തിന് ഒരുത്തനും ഒരു scooty പോലും വാങ്ങികൊടുത്തിട്ടില്ല കഷ്ട്ടം....
Firozന് എല്ലാം ദാനം കിട്ടുന്നതാണ് എന്നാണ് പറയുന്നത്
എന്താല്ലേ ദാനം കിട്ടുന്ന ഇന്നോവ വീട്
Suresh is not like firoz
പണിയെടുത്തു ജീവിക്കുന്ന ആൾ ആണ് സുരേഷ്
@@amalge09 അതെ ദാനം കിട്ടുന്ന source തപ്പി പോയാൽ india govt നേക്കാളും ആസ്തി ഉണ്ടാവും
എത്രയോ പാവപ്പെട്ട ആളുകൾക് അദ്ദേഹം സഹായിച്ചു അത് എന്താ സുഹൃത്തേ നിങ്ങൾ മനസിൽ ആക്കാത്തത്
@@muhammedhaqinsan6318 സഹായിച്ചു എന്നതൊക്കെ ശരിയാണ് പക്ഷെ, ഇങ്ങേർക്ക് ഇത്രയധികം പീറ്ററെന്ന കോടികൾ എവിടന്ന് വരുന്നു ഇവിടെ എത്രയോ ചാരിറ്റബിള് ട്രസ്റ്റ് ഉണ്ട് അവർക്കൊന്നും കിട്ടാത്ത കോടികൾ ഇയാൾക്ക് എവിടുന്ന് കിട്ടുന്നു..
അതുപോലെ ആളുകളെ സഹായിച്ചിട്ട് ബാക്കി പണം എന്ത് ചെയ്യുന്നു രോഗികളുടെ account joint account ആയി എടുക്കുന്നത് എന്തിനു..
Real snake master. പാമ്പുകളുടെ രാജാവ്.
സുരേഷ് ❤സഹോദരാ... ആരോഗ്യം സംരക്ഷണം.... Love u
Dhayvam thanne ellavarum idhu kandal nammal ellavarum veetil valarthunna puppye kalippikkukayum umma kodkayum cheyyunna pole arum anugharikkathe irikkuka 👍👍👍
സുരേഷ് ഏട്ടാ ആൾക്കൂട്ടങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഒരു നിമിഷം പാളിയാൽ അപകടം ആണ്. ചേട്ടന് നല്ല എക്സ്പീരിയൻസ് ഉണ്ട്. എന്നാലും. നിങ്ങളോട് ഒരു പാട് സ്നേഹം ഉള്ളത് കൊണ്ടാണ് കേട്ടോ..
THE റിയൽ ഹീറോ 😍😍🥰🥰🥰😘😘😘😘
സുരേഷ് ❤സഹോദരാ... ആരോഗ്യം സംരക്ഷിക്കണേ .. Love u
Eniku.ishtam.mammkka.mohanlal.onnum.alla.vavasureshine.ishtam.1000oo00love.godbless
Thank you vava. May god bless. You. Sarada. From. Kannur
കുട്ടികൾ ക്ലാസ്സിൽ ഇരിക്കുന്ന പോലെ.. അനുസരണയോടെ ഇരിക്കുന്നു.
Unbelievable,..,
Back ground music പൊളിയാണ് ചേട്ടാ....
സുരേഷ് ഏട്ടൻ ഒരു ഉപകരണം ഇല്ലാതെ ആണ് പാമ്പിനെ പിടികൂടുന്നത് സൂക്ഷിക്കണം സുരേഷ് ഏട്ടാ ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തി യാ ണ് നിങ്ങൾ
vava suresh inte nunmbill ellaam salute adicha nilkanne...ur great bro
Greeeeat VavaSuresh sir. ഇങ്ങള് സൂപ്പറാ ചെങ്ങായി.
🎵🎶Vaaaavaaaaaaaa🎵🎶 Great man. Amazing Programme.
Are you searching for English Comment??Here it is...
Always in our prayers....God blez sureshetta
10:43 BGM 😆👌👌👌👌👌👌👌
Avaye kayykaaryam cheyyunnathum, adhinte idayil samsaravum 2 um orumichu kond povan vava chettank maathre kazhiyollu. Deivam athehathinu aarogyavum, neenda aayusum nalkatte💚👐👏
Safety first like vava how how !!! Wow Extremely dangerous Vepones
. സുരേഷേട്ടന് പാമ്പിനേക്കാൾ ശ്രദ്ധയുണ്ട്
VavaSuresh ,amazing talent.God bless you.
x movie
Wonderful.
Big fan. Thanks for uploading it for all of us.
Can we have some English sub-titles for some videos, if not foI all?
ചേട്ടാ ഒരിക്കലെങ്കിലും കരിമൂർഖനെ പരിചയപെടുത്താനെ
kanichittund. pathiyillatha snake aan kari moorghan
Karimoorghan illaa
കാറിമൂര്ഖന് എന്നൊരു പാമ്പു ഇല്ല..
+€
കരി മൂർഖൻ കേരളത്തിൽ ഇന്നില്ല
വാവ സുരേഷ് ചേട്ടൻ പറയുന്നതൊക്കെ കേട്ടോണ്ടിരിക്കുന്ന പാമ്പുകൾ 😄
വാവ സുരേഷ് എനിക്ക് ഇഷ്ടമുള്ള ഒരു വ്യക്തി അന്ന്. അതുപോലെ kaumudy tv യും
superstar