എല്ലാ സിസ്റ്റേഴ്സിനെയും ദൈവം അനുഗ്രഹിക്കട്ടെ , നല്ല ദൈവവിളിതന്ന ദൈവത്തോട് നന്ദിയോടെ , ഇന്ന് സഭയുടെ പ്രാർത്ഥനയുടെ വലിയ കരുത്താണ് സിസ്റ്റേഴ്സിന്റെ ജീവിതം, കൃപയുള്ളവർക്കുമാത്രമേ ഈ ജീവിതം തിരഞ്ഞെടുക്കാൻ പറ്റൂ , ഈശോ അവിടുത്തേക്ക് ഇഷ്ടമുള്ളവരെ ,ഈശോ തിരഞ്ഞെടുക്കുന്നത്, വലിയ ഈ ജീവിതം സുവിശേഷത്തിൽ ആനന്ദിക്കുക , ഗുഡ്നെസ്സ് നന്ദി .
അഭിനന്ദനങ്ങൾ, സിസ്റ്റേഴ്സ് 💗 നിങ്ങളുടെ ആൽമവിശ്വാസം നിങ്ങളുടെ സമർപ്പിത വിശ്വാസത്തെ വർധിപ്പിക്കട്ടെ.കർത്താവിന്റെ സഹോദരിമാർ എന്നും കർത്താവിനോടും സഭയോടും വിശ്വസ്ഥതയോടെ നില്കാൻ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🎄🙏🏻
തിരുവസ്ത്രത്തിൽ നിങ്ങളെ കാണുമ്പോൾ ബഹുമാനത്തോടെ കാണുന്ന എനിക്ക് നിങ്ങളുടെ ഈ സമർപ്പിത ദിനത്തിലെ വാക്കുകളിൽ ജീവിതം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി മാത്രം മനുഷ്യൻ ഉപയോഗിക്കേണ്ടല്ല യെന്ന ഒരു സന്ദേശം കൂടി ഉള്ളാതാകുന്നു , സമൂഹത്തിന്റെ ദുഷ്പ്രചാരണങ്ങൾക്ക് കാത്പൊത്താൻ സൽപ്രവർത്തി ചെയ്തു കൊണ്ടിരിക്കുന്ന നിങ്ങളുടെ കൈകൾക്കു സമയമില്ലന്ന് കരുതട്ടെ സമർപ്പിതദിനത്തിൽ ഇവരെ പരിചയപെടുത്തിയ Good ness tv ക്കു അഭിനന്ദനങ്ങൾ 🙏
" ഞാൻ ഇഷ്ടം കൊണ്ട് കന്യാസ്ത്രീ ആയതല്ല" എന്ന് caption ഇട്ടതിൽ വിയോജിക്കുന്നു . തെറ്റിധാരണകളുടെയും പരിഹാസങ്ങളുടെയും ആക്ഷേപകങ്ങളുടെയും ഏറി വരുന്ന ഈ കാലഘട്ടത്തിൽ ഒരു positive energy തരുന്ന തലകെട്ട് കൊടുക്കാമായിരുന്നു. ദയനീയം......
ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, നിങ്ങളും, നിങ്ങളുടെ പൂർവികരും, നടത്തിയതും, ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നതുമായ, വിശിഷ്യാ ( ആതുര, വിദ്യാഭ്യാസ രംഗത്തെ വിലപ്പെട്ട സേവനങ്ങളെ എപ്പോഴും സ്മരിക്ക പെടുന്നതാണ്, നിങ്ങൾക്കെല്ലാവർക്കും ഒരിക്കൽ കൂടി എല്ലാ വിധ അഭിനന്ദനങ്ങളും.
Praise Jesus 🙏 The beauty of consecrated life is reflected in the peripheries of Indian villages. I have experienced their dedicated service as I have gone with our disaster management team to various places like Uttarakhand - cloud burst, Kashmir- flood, Assam- flood , Nepal - Earthquake, Chennai - Flood, Wayanad Monkey fever, Manipur - riots. In all these places Camillian Task Force in collaboration with CADIS was supported by SISTERS from various congregations. Yes Their services are praiseworthy.
സമർപ്പിദ ദിനത്തിന്റെ എല്ലാ വിധ ആശംസകളും, പ്രാർത്ഥനകളും ആശംസിക്കുന്നു. ഡിയർ സിസ്റ്റേഴ്സ് എന്റെ ഒരു ആഗ്രഹം കേരളത്തിലെ എല്ലാ സിസ്റ്റർസും ചുരുങ്ങിയത് 10 വർഷമെങ്കിലും കേരളത്തിന് പുറത്തോ, ഭാരതത്തിനു പുറത്തോ സേവനം ചെയ്യാനായി തയാറാകുക.
സിസ്റ്റേഴ്സ്നും അച്ചന്മാർക്കും മാത്രമല്ല അല്മായർക്കും (എല്ല്ലാ വിശ്വാസികൾക്കും) കേരളത്തിന് പുറത്തോ ഭാരതത്തിനു പുറത്തോ സുവിശേഷ വേല ചെയ്യാം. അതിനുള്ള വിളി എല്ല്ലാർക്കും ഉണ്ട്
Hallelujah.God bless you all. May Lord bring many more children to serve you Lord JESUS.Amen.Very happy to see your all ,God's shining faces .Keep it up
Traditional congregation അല്ലാതെ വർഷങ്ങൾക്ക് മുൻപ് ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ പകർന്നു തന്ന മിഷൻ ചൈതന്യം ഉൾക്കൊണ്ട് ദൂര ദേശത്തേക്ക് ഇറങ്ങി തിരിക്കാൻ ഈശോ തന്ന ധൈര്യത്തിനു നന്ദി പറയുന്നു
Great inspirational message, may the Holyspirit guide you protect you and strengthen you with more knowledge, faith love and happiness to serve for God.❤❤🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹
I fully agree with all of your experience. Let me tell, lord choose the best for him. The beauty is only known and seen by him, not even by the parents, siblings or friends. May almighty hold your hand till end to manifest his glory among community and world.
ചെറുപ്പം മുതൽ വലിയ ബഹുമാന്മുണ്ട് അന്ന് ആശുപത്രികളിൽ സേവനം ചെയ്തിരുന്ന sisters വേദ ഉപദേശം പഠിപ്പിക്കാൻ സ്കൂളിൽ വരുമായിരുന്നു.അവരുടെ ക്ലാസുകളിലാണ് ഇശോയോടുള്ള സ്നേഹം കൂടുതൽ ഉണ്ടാകാൻ കാരണമാക്കിയത്.ഇപ്പൊൾ തിരക്കുകൾ കൊണ്ട് അവർക്ക് വരാൻ സാധിക്കുന്നില്ല.സ്കൂൾ അധ്യാപനവും ആശുപത്രി ശുശ്രൂഷയും ജനങ്ങളെ ഏൽപ്പിച്ചു ക്രിസ്തുവിനെ ക്രിസ്തീയ വിശ്വാസികൾക്ക് നന്നായി പറഞ്ഞു കൊടുക്കാൻ ഇപ്പൊൾ sisters ശ്രദ്ധിക്കണമെന്ന് അഭിപ്രായമുണ്ട്.കാരണം വഴി തെറ്റിപോകുന്ന കുഞ്ഞാടുകൾ കൂടി കൊണ്ടിരിക്കുന്നു.ദൈവം അതിനുള്ള കൃപ തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.best wishes എല്ലാ സമർപ്പിത ജീവിതം നയിക്കുന്നവർക്കും❤
''എന്നോടു പറയൂ ഓ! ഗുരുവേ വീരോചിതമായി ജീവിക്കാൻ നീ ആളുകളെ പഠിപ്പിക്കുന്നുണ്ടല്ലോ. നിന്റെ രാജ്യത്തിൽ ഞങ്ങൾ രണ്ടുപേരും ആയിരിക്കുന്നതിനായി ഈ കുട്ടിയെ വളർത്താൻ ഞാനെന്തൊക്കെയാണു ചെയ്യേണ്ടത്. ഏതു വാക്കുകൾ ഏതു പ്രവൃത്തികളാണ് അവളെ പഠിപ്പിക്കേണ്ടത്? പ്രത്യേക വാക്കുകളും പ്രവൃത്തികളും ഒന്നും വേണ്ട; പൂർണ്ണയാകാൻ ശ്രമിക്കുക. അപ്പോൾ അവളിൽ അത് പ്രതിഫലിക്കും. ഉവ്വ്, ഞാൻ മനസ്സിലാക്കുന്നു. അതു നീതിയാണ്. ഗുരുവേ, ഞാൻ പോകട്ടെ. ഒരു സാധുസ്ത്രീയെ അനുഗ്രഹിക്കൂ. ഉത്കണ്ഠ കൂടാതെ പൊയ്‌ക്കൊള്ളുവിൻ. ദൈവസഹായം അന്വേഷിക്കുന്നവരെ സഹായിക്കാതെ ദൈവം വിട്ടുകളയുകയില്ല. Daiva Manushyante
Fr Brett Brannen ( To Save a Thousand of Souls ) The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all.
എല്ലാ സിസ്റ്റേഴ്സിനെയും ദൈവം അനുഗ്രഹിക്കട്ടെ , നല്ല ദൈവവിളിതന്ന ദൈവത്തോട് നന്ദിയോടെ , ഇന്ന് സഭയുടെ പ്രാർത്ഥനയുടെ വലിയ കരുത്താണ് സിസ്റ്റേഴ്സിന്റെ ജീവിതം, കൃപയുള്ളവർക്കുമാത്രമേ ഈ ജീവിതം തിരഞ്ഞെടുക്കാൻ പറ്റൂ , ഈശോ അവിടുത്തേക്ക് ഇഷ്ടമുള്ളവരെ ,ഈശോ തിരഞ്ഞെടുക്കുന്നത്, വലിയ ഈ ജീവിതം സുവിശേഷത്തിൽ ആനന്ദിക്കുക , ഗുഡ്നെസ്സ് നന്ദി .
ദൈവവിളി നൽകി എന്നെ അനുഗ്രഹിച്ച നല്ല ഈശോയ്ക്ക് നന്ദി❤
ഈശോയെ നിനക്കിഷ്ടമുള്ളവരെ നിന്റെ അടുക്കലേക്ക് വിളിക്കണേ
ഞങ്ങളുടെ അഭിമാനമായ സഹോദരിമാർക്ക് അഭിനന്ദനങ്ങൾ 🙏 ദൈവാനുഗ്രഹങ്ങൾ നേരുന്നു 🙏
ഞങളുടെ വിശുദ്ധരായ വൈദികരയും, സനിയാസതരെ യും ഓർത്തു അഭിമാനികുനു, ഇശോ ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏
സമർപ്പിതർക്ക് ഈ ദിനത്തിന്റെ ആശംസകളും പ്രാർത്ഥനകളും🙏🙏❤️👌❤️❤️
സമർപ്പിതരുടെ മാതാപിതാക്കൾ പിന്നെ എന്താണ്? 😂😂
അഭിനന്ദനങ്ങൾ, സിസ്റ്റേഴ്സ് 💗
നിങ്ങളുടെ ആൽമവിശ്വാസം നിങ്ങളുടെ സമർപ്പിത വിശ്വാസത്തെ വർധിപ്പിക്കട്ടെ.കർത്താവിന്റെ സഹോദരിമാർ എന്നും കർത്താവിനോടും സഭയോടും വിശ്വസ്ഥതയോടെ നില്കാൻ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🎄🙏🏻
എനിക്ക് ഈ എപ്പിസോഡ് ഒത്തിരി സന്തോഷം ആയി ❤
ദൈവ ജനത്തിന്റെ ശക്തിസ്രോതസ്സായ എല്ലാ സമർപ്പിതർക്കും 🙏
ദൈവവും ദൈവത്തിന്റെ ഹിതവുമാണ് ഏറ്റവും ശ്രേഷ്ഠമെന്ന് കൃപയാൽ തിരിച്ചറിവ് ലഭിച്ച ഉന്നത വ്യക്തിത്വങ്ങൾക്ക് കൂപ്പുകൈ.
നിങ്ങൾ എന്നും ഞങ്ങളുടെ അഭിമാനം!🌹ഒരുപാട് നന്ദി ഞങ്ങൾക്ക് ഒരു കോട്ടയായി നിലനിൽക്കുന്നതിന് ❤️🙏
ശരിയാണ് ദൈവാരാജ്യത്തെപ്രതി ധൈര്യം ഉള്ളവരാണ് സമർപ്പിതർ ,
എന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട് ,
❤️❤️🙏🙏
തിരുവസ്ത്രത്തിൽ നിങ്ങളെ കാണുമ്പോൾ ബഹുമാനത്തോടെ കാണുന്ന എനിക്ക് നിങ്ങളുടെ ഈ സമർപ്പിത ദിനത്തിലെ വാക്കുകളിൽ ജീവിതം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി മാത്രം മനുഷ്യൻ ഉപയോഗിക്കേണ്ടല്ല യെന്ന ഒരു സന്ദേശം കൂടി ഉള്ളാതാകുന്നു , സമൂഹത്തിന്റെ ദുഷ്പ്രചാരണങ്ങൾക്ക് കാത്പൊത്താൻ സൽപ്രവർത്തി ചെയ്തു കൊണ്ടിരിക്കുന്ന നിങ്ങളുടെ കൈകൾക്കു സമയമില്ലന്ന് കരുതട്ടെ സമർപ്പിതദിനത്തിൽ ഇവരെ പരിചയപെടുത്തിയ Good ness tv ക്കു അഭിനന്ദനങ്ങൾ 🙏
Religious life is a call.....A call to love God and His creation. Proud to be part of this way of life.
ആറുപേർക്കും എന്റെ അഭിനന്ദനങ്ങൾ
ദൈവം നിങ്ങഎല്ലാവരെയും സമൃഡ്മായി അനുഗ്രഹിക്കട്ടെ ഇശോയ്ക്കു സ്തുതി amen❤
உங்கள் ஒவ்வொரு வருடைய கதைகளை கேட்கும் போதும் அர்புதமாகவும் ஆச்சரியமாகவும் உள்ளது உங்கள் அனைவரையும் அபிசேக மழையால் நிறைப்பாராக ஆமேன்
Sr. തെരേസ്. അഭിനന്ദനങ്ങൾ 🙏🙏
സുന്ദരമീ ജീവിതം❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🙏ദൈവവിളി എന്ന മഹാ ദാനം നൽകിയ ദൈവത്തിനു നന്ദി 💕
❤❤❤❤ പ്രാർഥന കൂടെയുണ്ട്
God bless all priests, religious sisters and nuns❤.
How beautiful to see and listen their voices.All are God's blessings
ദൈവ സ്നേഹത്തിൻ്റെ ഉദാഹരണമാകാൻ... ദൈവത്തിലേയ്ക്കുള്ള ചൂണ്ടുപലകയായി ....ഈ ലോകജിവിത യാഥാർത്ഥ്യം വ്യക്തമാക്കി...അത്ഭുതസാക്ഷ്യമായി ....എല്ലാവർക്കും പരിശുദ്ധ അമ്മുടെ വാത്സല്ല്യ സന്ദേശമായ് ... സുവിശേഷ സാക്ഷിയായി... ലോകത്തിന് അമ്മയായ്.......................! നന്ദിയോടെ.
I am proud of being a Religious. Thanking God for the gift of my Vocation. Let God continue to take complete control of my life. I trust in you Jesus!
Yes my Jesus you gave meaning through my vocation ❤❤❤❤❤ You enough for me my Love l love you so much ❤
Yes, you truly need guts/ courage to be a servant of God for full time . Appreciate you all for responding to the call of God
എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
" ഞാൻ ഇഷ്ടം കൊണ്ട് കന്യാസ്ത്രീ ആയതല്ല" എന്ന് caption ഇട്ടതിൽ വിയോജിക്കുന്നു . തെറ്റിധാരണകളുടെയും പരിഹാസങ്ങളുടെയും ആക്ഷേപകങ്ങളുടെയും ഏറി വരുന്ന ഈ കാലഘട്ടത്തിൽ ഒരു positive energy തരുന്ന തലകെട്ട് കൊടുക്കാമായിരുന്നു. ദയനീയം......
അതേ
ക്യാപ്ഷൻ കാണുമ്പോൾ ഈ വീഡിയോ കാണാൻ ആകാംക്ഷ ഉണ്ടാകും. വീഡിയോ മുഴുവൻ കണ്ടു കഴിയുമ്പോൾ കാര്യം വ്യക്തമാകും.
അത് ലോകത്തിന്റെ കണ്ണ് കണ്ടും, ചെവി കൊണ്ടും വീഷിക്കുന്നതു കൊണ്ട്.നിങ്ങൾ എന്നെ തെരഞ്ഞെടുക യിലേയ് ഞൻ നിങ്ങളെ തെരഞ്ഞെടുകുകയാണ word of god
Yes
May God bless these beautiful souls..Let them conquer the world with their pure love and service
അതാണ് ദൈവവിളി ❤️❤️❤️❤️🌹
ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, നിങ്ങളും, നിങ്ങളുടെ പൂർവികരും, നടത്തിയതും, ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നതുമായ, വിശിഷ്യാ ( ആതുര, വിദ്യാഭ്യാസ രംഗത്തെ വിലപ്പെട്ട സേവനങ്ങളെ എപ്പോഴും സ്മരിക്ക പെടുന്നതാണ്, നിങ്ങൾക്കെല്ലാവർക്കും ഒരിക്കൽ കൂടി എല്ലാ വിധ അഭിനന്ദനങ്ങളും.
ദൈവത്തിന് നന്ദി 🙏🏻🙏🏻
സിസ്റ്റേഴ്സ് ഈ ജീവിതം അനുഗ്രഹീതം
Thank you dear Sisters....for ur shiring.... We are strong❤❤❤❤❤
I Thank you for the inspiring and meaningful messages. I thank God for the gift of my vocation.Thank you all once again.
Praise Jesus 🙏
The beauty of consecrated life is reflected in the peripheries of Indian villages. I have experienced their dedicated service as I have gone with our disaster management team to various places like Uttarakhand - cloud burst, Kashmir- flood, Assam- flood , Nepal - Earthquake, Chennai - Flood, Wayanad Monkey fever, Manipur - riots.
In all these places Camillian Task Force in collaboration with CADIS was supported by SISTERS from various congregations.
Yes Their services are praiseworthy.
സമർപ്പിദ ദിനത്തിന്റെ എല്ലാ വിധ ആശംസകളും, പ്രാർത്ഥനകളും ആശംസിക്കുന്നു. ഡിയർ സിസ്റ്റേഴ്സ് എന്റെ ഒരു ആഗ്രഹം കേരളത്തിലെ എല്ലാ സിസ്റ്റർസും ചുരുങ്ങിയത് 10 വർഷമെങ്കിലും കേരളത്തിന് പുറത്തോ, ഭാരതത്തിനു പുറത്തോ സേവനം ചെയ്യാനായി തയാറാകുക.
സിസ്റ്റേഴ്സ്നും അച്ചന്മാർക്കും മാത്രമല്ല അല്മായർക്കും (എല്ല്ലാ വിശ്വാസികൾക്കും) കേരളത്തിന് പുറത്തോ ഭാരതത്തിനു പുറത്തോ സുവിശേഷ വേല ചെയ്യാം. അതിനുള്ള വിളി എല്ല്ലാർക്കും ഉണ്ട്
Hallelujah.God bless you all. May Lord bring many more children to serve you Lord JESUS.Amen.Very happy to see your all ,God's shining faces .Keep it up
നിന്നതല്ല ഞാൻ
ദൈവമെന്നെ .
നിറുത്തിയതാ..''അറിവില്ലാത്തവർ പലതും പറയും❤
👏 👏 👏 to all thier words. May God continues to be with them always 🙏
ലോകത്തിന് ഇതു ഒന്നും മനസിലാകുകയില്ല
Congratulations .God bless u.
Sr.josia &all of
Thank u Goodness Channel... For your effort.. God Bless you all
Praise the Lord always. I too have two nuns
.We pray for you dear sisters
Life with Jesus is a great and amazing experience.proud to be a nun🎉
Malayatoor ulla sr aa vachanam ann eeeliyavaril oruthan cheythath karthav ishttapedunnu❤❤❤❤
Traditional congregation അല്ലാതെ വർഷങ്ങൾക്ക് മുൻപ് ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ പകർന്നു തന്ന മിഷൻ ചൈതന്യം ഉൾക്കൊണ്ട് ദൂര ദേശത്തേക്ക് ഇറങ്ങി തിരിക്കാൻ ഈശോ തന്ന ധൈര്യത്തിനു നന്ദി പറയുന്നു
ഒര് 40 വയസ് വരെ കുറച്ച് ചൈതന്യം ഉണ്ടാകും, പിന്നെ മൊത്തം ഒര് മടുപ്പ് ആരിക്കും.
@@thomaspj1247വിശുദ്ധരായി ജീവിച്ചു മരിച്ച കോടികണ്ണക്കിന് സാനിയത്ർ ഉണ്ട് സഹോദര 🙏
Thank God 👏👏
Sr Ann cittiyil jeevich karthavinu vendi irengiyallo God bless you ❤❤❤❤❤
Great Testimony.... God bless
Great inspirational message, may the Holyspirit guide you protect you and strengthen you with more knowledge, faith love and happiness to serve for God.❤❤🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹
Wow!! Beautiful interview. Congratulations to all sisters. Wonderful experience!! Praise to Jesus!!! 🙏
Enikum oru sister avanam.. Eeshoyude mathramayi enik jeevikanam.. Ellarum prathikanam
ദൈവ വിളി മനോഹരം. ഞങ്ങൾ അഞ്ചു പെണ്മക്കൾ സിസ്റ്റേഴ്സ് ആയി
I fully agree with all of your experience. Let me tell, lord choose the best for him. The beauty is only known and seen by him, not even by the parents, siblings or friends. May almighty hold your hand till end to manifest his glory among community and world.
Yes.....I am really proud of my religious life.....
For me , one of the most loving and respected people are sisters ( nuns )
ചെറുപ്പം മുതൽ വലിയ ബഹുമാന്മുണ്ട് അന്ന് ആശുപത്രികളിൽ സേവനം ചെയ്തിരുന്ന sisters വേദ ഉപദേശം പഠിപ്പിക്കാൻ സ്കൂളിൽ വരുമായിരുന്നു.അവരുടെ ക്ലാസുകളിലാണ് ഇശോയോടുള്ള സ്നേഹം കൂടുതൽ ഉണ്ടാകാൻ കാരണമാക്കിയത്.ഇപ്പൊൾ തിരക്കുകൾ കൊണ്ട് അവർക്ക് വരാൻ സാധിക്കുന്നില്ല.സ്കൂൾ അധ്യാപനവും ആശുപത്രി ശുശ്രൂഷയും ജനങ്ങളെ ഏൽപ്പിച്ചു ക്രിസ്തുവിനെ ക്രിസ്തീയ വിശ്വാസികൾക്ക് നന്നായി പറഞ്ഞു കൊടുക്കാൻ ഇപ്പൊൾ sisters ശ്രദ്ധിക്കണമെന്ന് അഭിപ്രായമുണ്ട്.കാരണം വഴി തെറ്റിപോകുന്ന കുഞ്ഞാടുകൾ കൂടി കൊണ്ടിരിക്കുന്നു.ദൈവം അതിനുള്ള കൃപ തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.best wishes എല്ലാ സമർപ്പിത ജീവിതം നയിക്കുന്നവർക്കും❤
അഭിനന്ദനങ്ങൾ... ആശംസകൾ 👍❤
I am proud of you all. God bless you more and more.
You are true gems.
Yes..I am proud of being a religious
It’s God’s call! Stay blessed and pray for all of us🙏
Really u are Eshouda prayanekkal.u people are attracted by loving god.his lovely love. Ones❤
ഏറ്റവും നല്ല തീരുമാനം ഞാൻ ഇന്ന് ദുഖിക്കുന്നു മടത്തിൽ പോക ത്തതിൽ
Appreciate you Sisters🌹🌹🌹🌹🌹🌹God Bless you All
God Bless All Sisters ❤
Yes l love all sister's and father's because they suffer for us and they pray for our dearm to fulfill our life ❤❤❤❤❤❤
Sr courtil nalla neethiku vendi nilkendathu kond nalla karyam sr nay abhinandhikkunnu❤❤❤❤ chresttyaniyayitt kashtam sahikendi vannal santhoshamann ningal evidayayirunnalum ennik santhoshamann
Pava Entay Amma veetil enthu cheythalum srmarku kodukum palliyilay achanim kodukathay njanhalk tharillayirunnu ❤❤❤❤❤❤ ellavarkum asamsakal
Proud of you all, thank you Jesus
അഭിനന്ദനങ്ങൾ🙏🏻🙏🏻🌹🌹
Really . Special gift from God 🙏🙏
Congratulations.what a confident talk
Proud of you. MayAlmighty bless all of you.
ദൈവ ഐക്യ ജീവിതം എത്ര സുന്ദരം.
A relevant program on this samarpitha dinam
God bless all the sisters🙏🏻🙏🏻🙏🏻
God's specially chosen sisters . Jesus Christ 😅loves you all 🙏💞 so much.
God bless you all six Sisters
Congrats all sisters
Wish you. All the. Prayers🙏🙏🙏🙏
അഭിനന്ദനങ്ങൾ ❤❤
Orusistere sambandichu eeshoyude agrahamanusariche enne anugamikkunnavan thante kurishum chumannukonde varuka ennanu kalpichathe athe pole thanne sistranmarodum.achanmarodum olla avahelanavum parihasangalum thettu cheyyatheyulla kuttangalum chumannu avar aninjirikkunna aa vasthrathodulla mahawdothinum vendi jeevikkunna ivarkku vendi namukkellavarkkum oro divasavum oru nanma niranja mariyam cholli ivaril nanma nirayumnathinu prarthikkam
Very good sharing... 👍👍🌹🌹👌👌👌
Praise the lord 🙏 May God bless you dear sisters❤
Congratulations n best wishes dear ssters 🌹🌹🌹🌹🌹🌹
അഭിനന്ദനം....dears 1:33
Very blessed life ❤️❤️❤️🙏🙏🙏🙏
Stay blessed dear sisters 🙏🏼❤️
God bless 🙏🏼
Eshoye ente makanu daivavili undakename
I always Love the Sisters also I adore them,❤
അഹോറോനെ പോലെ ദൈവ൦ വിളിചു൦ വേ൪ തിരിക്കതെ ആരു൦ തന്നെ ഈ ശുശൂഷ ചെയുനില്ല...
ദൈവത്തെ ഭയപ്പെട്ടുവി൯,🙏🙏🙏
May God Bless you all Dear Sisters
God's call......the chosen one....🎉
May God Bless U all dear sisters
Wonderful interaction.
ഭൂമിയിലെ മാലാഖ മാർ 🥰🥰
Well spoken .Congra..
''എന്നോടു പറയൂ ഓ! ഗുരുവേ വീരോചിതമായി ജീവിക്കാൻ നീ ആളുകളെ പഠിപ്പിക്കുന്നുണ്ടല്ലോ. നിന്റെ രാജ്യത്തിൽ ഞങ്ങൾ രണ്ടുപേരും ആയിരിക്കുന്നതിനായി ഈ കുട്ടിയെ വളർത്താൻ ഞാനെന്തൊക്കെയാണു ചെയ്യേണ്ടത്. ഏതു വാക്കുകൾ ഏതു പ്രവൃത്തികളാണ് അവളെ പഠിപ്പിക്കേണ്ടത്? പ്രത്യേക വാക്കുകളും പ്രവൃത്തികളും ഒന്നും വേണ്ട; പൂർണ്ണയാകാൻ ശ്രമിക്കുക. അപ്പോൾ അവളിൽ അത് പ്രതിഫലിക്കും. ഉവ്വ്, ഞാൻ മനസ്സിലാക്കുന്നു. അതു നീതിയാണ്. ഗുരുവേ, ഞാൻ പോകട്ടെ. ഒരു സാധുസ്ത്രീയെ അനുഗ്രഹിക്കൂ. ഉത്കണ്ഠ കൂടാതെ പൊയ്‌ക്കൊള്ളുവിൻ. ദൈവസഹായം അന്വേഷിക്കുന്നവരെ സഹായിക്കാതെ ദൈവം വിട്ടുകളയുകയില്ല.
Daiva Manushyante
Fr Brett Brannen ( To Save a Thousand of Souls )
The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all.
ആത്മാർഥമായി ഇന്ന് സന്യസ്തത ജീവിതം നയിക്കുന്നവർ അപൂർവം.
God bless u dear ones🎉❤
God bless you ❤❤❤❤
For God and for mankind.