സ്വാർത്ഥ മോഹങ്ങൾക്കു വേണ്ടി തിരുവസ്ത്രം ഉപേക്ഷിക്കുന്നവർക്ക് ,ലോക സുഖങ്ങൾ ഉപേക്ഷിച്ച് മാതൃകയായ ദൈവത്തിന്റെ പ്രതിപുരുഷൻ.നന്ദി - ദൈവമേ ഒരു പുരോഹിതനെ ക്കൂടി സഭക്ക് തന്നതിന്
നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു, പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ....
സ്നേഹമുള്ള അച്ചൻ..... പുരോഹിതൻ എന്ന് എല്ല അർത്ഥത്തിലും വിളിക്കാൻ പറ്റുന്ന വ്യക്തിത്യം.............. ഹൃദയത്തിൽ എന്നും മായാതെ നില്ക്കുന്ന നിഷ്കളങ്ക സ്നേഹത്തിന്റെ ഉടമ...... പാത്തൻപാറക്കാരുടെ സ്വന്തം പോലീസച്ചൻ...... ബിഗ് സല്യൂട്ട് ഡിയർ ഫാദർ...... May God bless you.........always....
ഓരോ ജീവിതരീതിയിലേക്കും പ്രവേശിക്കാൻ, ഒരു പ്രായപരിധി ഉണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പോലീസിന്റെ ട്രെയിനിംഗും സെമിനാരി ജീവിതവും കടന്നു പോവുക എന്നത് തന്നെ ഒരു ഭയങ്കര വെല്ലുവിളി ആണ്. Nothing is impossible with God. Another example for us.
ഇത്ര മാത്രം സ്നേഹിക്കുന്ന ഈശോയ്ക്ക് കൊടുക്കുവാൻ ഇതിനേക്കാൾ വലുതായി എന്തുണ്ട് ബഹുമാനപ്പെട്ട അച്ഛാ വാദിയും പ്രതിയും സംരക്ഷിച്ച് ഈശോയുടെ സ്നേഹം ഇനി അളവില്ലാതെ കൊടുക്കുവാൻ അങ്ങയുടെ ഹൃദയം പൂർണ്ണസംതൃപ്തി ലഭിക്കുവാൻ ദൈവം അങ്ങേയറ്റം അങ്ങയുടെ പൗരോഹിത്യത്തെ മഹത്വപ്പെടുത്തും എന്നത് തീർച്ചയാണ് കാരണം ഇത്രമാത്രം മഹത്വം തന്റെ കർത്താവിന് കൊടുത്താൽ ഒരു ഗ്ലാസ് വെള്ളത്തിന് പ്രതിഫലം കൊടുക്കുന്നു കർത്താവ് ഇതിന് എത്ര മാത്രം പ്രതിഫലം തരും ഈ പുതിയ കാലഘട്ടത്തിൽ ഒരു പുതിയ സ്നേഹത്തിന്റെ നിയമം മാത്രം ലക്ഷ്യം വെച്ച് ഈശോയെ സ്നേഹിക്കാൻ അളവില്ലാത്ത കൃപ തരട്ടെ എന്ന് എന്റെ ഏറ്റവും ബഹുമാനപ്പെട്ട ഏറ്റവും സ്നേഹിക്കുന്ന ആദരിക്കുന്ന അങ്ങേയ്ക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
എല്ലാവരും ലോകത്തിന്റെ വഴി തിരഞ്ഞെടുക്കുമ്പോൾ അച്ചൻ ദൈവത്തിന്റെ വഴി തിരഞ്ഞെടുത്തെങ്കിൽ തീർച്ചയായും അതിൽ ദൈവത്തിന്റെ സ്പർശനം ഉണ്ട്. വിശുദ്ധിയിൽ വളരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
God Bless You. ഒരു അത്ഭുതം തന്നെ.God നെ അറിയുക അനുഭവിയ്ക്കൂക പകർന്നു കൊടുക്കുക.ഇതാണല്ലോ മനുഷ്യനെ സൃഷ്ടിയ്ക്കുബോഴുള്ള God's plan. ഇത് തിരിച്ചറിയാൻ കഴിഞ്ഞല്ലോ. Thank you God. എന്നും നിലനില്ക്കട്ടെ💐
നല്ലൊരു പോലീസ് നല്ലൊരു അച്ഛൻ ആണ്, നല്ലൊരു അച്ചൻ നല്ലൊരു പോലീസ് ആണ്. നമ്മുടെ ഈ അച്ഛൻ വിശാസികൾക് ഒരു നല്ല പോലീസ്അച്ചൻ ആയി തീരട്ടെ. അച്ഛനു വേണ്ടി നമ്മുക്ക് പ്രാർത്ഥികാം
First Holy communion is very powerful .this is the best example.. Enikk clear cut aayee ..Achan parayunnath Ente nishkalankamaya prarthana yum Oru Achan aakanam ennayirinnu. Pakshe njaan ang marannu poyee enkilum daivam enne ormippichenn... Ethaaan Viswasam... Daivam paripavanamayi ee Achane kathukollaname.. Amen.
Congras Father Sebastian for the great step you took to anser the call of Jesus, to be his priest. God who began His work in you ma y complete it to the last. May your commitment be an inspiration to many who wait to make a decision about their vocation. God may call many to His vineyard. All the best. I pray for you father.
ഒരാള് തനിക്കുള്ള സമ്പത്തു മുഴുവൻ വിറ്റു ഏറ്റവും മൂല്യമുള്ള ഒരു രത്‌നം മേടിച്ച കാര്യം ബൈബിളിൽ വായിച്ചിട്ടില്ലേ . എനിക്കിതു മനസിലായിട്ടില്ല നിങ്ങൾക്ക് മനസിലാകട്ടെ എന്നാശംസിക്കുന്നു
കർത്താവേ യേശുവേ ഈ വൈദീകനേയും അവരുടെ കുടുംബത്തെയും കാത്തു കൊള്ളണമേ ആമേൻ ഹല്ലേലൂയ
നിത്യ പുരോഹിതനായ ഈശോയെ , അങ്ങേ ദാസനായ ഈ വൈദികന് യാതൊരു ആപത്തും വരാതെ അങ്ങേ തിരുഹൃദയത്തിൽ അഭയം നല്കണമേ ,ആമേൻ
Amen
You are needed by the God for us
@@sunilantonies Thanks for watching Shekinah Television. Please do subscribe our youtube channel for more Program news bit.ly/2lLO8Gs
@@sheeja.p9331 Thanks for watching Shekinah Television. Please do subscribe our youtube channel for more Program news bit.ly/2lLO8Gs
Thanks for watching Shekinah Television. Please do subscribe our youtube channel for more Program news bit.ly/2lLO8Gs
ദൈവവിളി എന്നാൽ വല്ലാത്ത ഒരു വിളിയാണ്.ആവിളി തെരഞ്ഞെടുക്കപ്പെട്ടവർക്കുമാത്രമുള്ളതാണ്
@@GNN64 your husband?
Savior V are you a kripasana paper seller?.... Your languahe shows si
@@GNN64 Thanks for watching Shekinah Television. Please do subscribe our youtube channel for more Program news bit.ly/2lLO8Gs
Disability kuttikalkulkulla sthapanam nadathunnathu ee father sebastian ano?? Plse reply?.
ഇത്തരം അനുഭവങ്ങൾ പുറം ലോകം അറിയട്ടെ... യേശു നാമതിന് മഹത്വം ഉണ്ടാകട്ടെ
Thanks for watching Shekinah Television. Please do subscribe our youtube channel for more Program news bit.ly/2lLO8Gs
@@shekinah_news🎉🎉🎉4sß I 🎉🎉❤
ഇപ്പോൾ മണ്ഡപം ഇടവകയിൽ ഞങ്ങളുടെ വികാരിയായി സേവനമനുഷ്ഠിക്കുന്ന അച്ചന് ആശംസകൾ
Thanks for watching Shekinah Television. Please do subscribe our youtube channel for more Program news bit.ly/2lLO8Gs
തലശ്ശേരി അതിരൂപത അല്ലെ
@@unnialakode yes
Plse gives contact no..
സ്വാർത്ഥ മോഹങ്ങൾക്കു വേണ്ടി തിരുവസ്ത്രം ഉപേക്ഷിക്കുന്നവർക്ക് ,ലോക സുഖങ്ങൾ ഉപേക്ഷിച്ച് മാതൃകയായ ദൈവത്തിന്റെ പ്രതിപുരുഷൻ.നന്ദി - ദൈവമേ ഒരു പുരോഹിതനെ ക്കൂടി സഭക്ക് തന്നതിന്
കാതോലിക്ക സഭ ,, ഇപ്പോൾ വളരെ പ്രതിസന്ധി നേരിടുന്ന ഇ കാലഘട്ടത്തിൽ ഇത്തരം ധന്യാ ആത്മാക്കളുടെ , ജീവിതം ,, സാക്ഷ്യമായിരിക്കട്ടെ,,
A V E M A R I A,,
നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു, പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ....
ദൈവത്തിന് മഹത്വമുണ്ടാകട്ടെ.🌹✝️🌹
അച്ചൻ്റെ പ്രാർത്ഥനകളിൽ എന്നെയും കൂടി ഒർക്കണമേ🌹🙏🌹
ദൈവത്തിന് സ്തുതി.
സ്നേഹമുള്ള അച്ചൻ..... പുരോഹിതൻ എന്ന് എല്ല അർത്ഥത്തിലും വിളിക്കാൻ പറ്റുന്ന വ്യക്തിത്യം.............. ഹൃദയത്തിൽ എന്നും മായാതെ നില്ക്കുന്ന നിഷ്കളങ്ക സ്നേഹത്തിന്റെ ഉടമ...... പാത്തൻപാറക്കാരുടെ സ്വന്തം പോലീസച്ചൻ...... ബിഗ് സല്യൂട്ട് ഡിയർ ഫാദർ...... May God bless you.........always....
അച്ഛാ.... ലോകം മുഴുവൻ പോയി സുവിശേഷം പ്രസംഗിക്കണം.. ഒരു വിശുദ്ധനായ വൈദികനാകാൻ ഞാൻ പ്രാർത്ഥിക്കുന്നു...
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ജോലി 'ദൈവത്തിന്റെ കൃപ അച്ച നോടു കൂടി ഉണ്ടായിരിക്കട്ടെ. ഒത്തിരി സന്തോഷത്തോടെ അഭിനന്ദനങ്ങൾ
നിത്യ പുരോഹിതനായ ഈശോയെ ഈ പുരോഹിതനെ കാത്തുകൊള്ളണമേ
ഓരോ ജീവിതരീതിയിലേക്കും പ്രവേശിക്കാൻ, ഒരു പ്രായപരിധി ഉണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പോലീസിന്റെ ട്രെയിനിംഗും സെമിനാരി ജീവിതവും കടന്നു പോവുക എന്നത് തന്നെ ഒരു ഭയങ്കര വെല്ലുവിളി ആണ്.
Nothing is impossible with God.
Another example for us.
Shekinah Tv you are a true blessing in today's world.❤️❤️❤️
സെബാസ്റ്റ്യനച്ചനെ ദൈവം ധാരാളം അനുഗ്രഹം ചൊരിയട്ടെ 🙏🙏🙏
Dear Jose ,
Thanks for watching Shekinah Television. Please do subscribe our youtube channel for more Program news bit.ly/2lLO8Gs
ഇത്ര മാത്രം സ്നേഹിക്കുന്ന ഈശോയ്ക്ക് കൊടുക്കുവാൻ ഇതിനേക്കാൾ വലുതായി എന്തുണ്ട് ബഹുമാനപ്പെട്ട അച്ഛാ വാദിയും പ്രതിയും സംരക്ഷിച്ച് ഈശോയുടെ സ്നേഹം ഇനി അളവില്ലാതെ കൊടുക്കുവാൻ അങ്ങയുടെ ഹൃദയം പൂർണ്ണസംതൃപ്തി ലഭിക്കുവാൻ ദൈവം അങ്ങേയറ്റം അങ്ങയുടെ പൗരോഹിത്യത്തെ മഹത്വപ്പെടുത്തും എന്നത് തീർച്ചയാണ് കാരണം ഇത്രമാത്രം മഹത്വം തന്റെ കർത്താവിന് കൊടുത്താൽ ഒരു ഗ്ലാസ് വെള്ളത്തിന് പ്രതിഫലം കൊടുക്കുന്നു കർത്താവ് ഇതിന് എത്ര മാത്രം പ്രതിഫലം തരും ഈ പുതിയ കാലഘട്ടത്തിൽ ഒരു പുതിയ സ്നേഹത്തിന്റെ നിയമം മാത്രം ലക്ഷ്യം വെച്ച് ഈശോയെ സ്നേഹിക്കാൻ അളവില്ലാത്ത കൃപ തരട്ടെ എന്ന് എന്റെ ഏറ്റവും ബഹുമാനപ്പെട്ട ഏറ്റവും സ്നേഹിക്കുന്ന ആദരിക്കുന്ന അങ്ങേയ്ക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
നല്ല വിശുദ്ധിയോടെ ജീവിക്കുന്ന വൈദികൻ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
ഞാൻ വളരെ അധികം സ്‌നേഹിക്കുന്ന അച്ഛൻ.
ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ
എല്ലാവരും ലോകത്തിന്റെ വഴി തിരഞ്ഞെടുക്കുമ്പോൾ അച്ചൻ ദൈവത്തിന്റെ വഴി തിരഞ്ഞെടുത്തെങ്കിൽ തീർച്ചയായും അതിൽ ദൈവത്തിന്റെ സ്പർശനം ഉണ്ട്. വിശുദ്ധിയിൽ വളരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
God Bless You. ഒരു അത്ഭുതം തന്നെ.God നെ അറിയുക അനുഭവിയ്ക്കൂക പകർന്നു കൊടുക്കുക.ഇതാണല്ലോ മനുഷ്യനെ സൃഷ്ടിയ്ക്കുബോഴുള്ള God's plan. ഇത് തിരിച്ചറിയാൻ കഴിഞ്ഞല്ലോ. Thank you God. എന്നും നിലനില്ക്കട്ടെ💐
ദൈവം എപ്പൊഴാണ് അവിടുത്തെ മുന്തിരി തൊപ്പിലേക്ക് വിളിക്കുന്നതെന്ന് arinjukoodaa. അച്ഛന് എല്ലാ വിധ ആശംസകളും നേരുന്നു
I Lave you Father
അച്ഛനെ ദൈവം എന്നും വിശുദ്ധിയിൽ കാത്തു പരിപാലിക്കട്ടെ. ദൈവ പരിപാലന എന്നും അച്ഛനോട് കൂടെ ഉണ്ടായിരിക്കട്ട എന്നു പ്രാർത്ഥിക്കുന്നു.
യേശു അച്ചനെ കൂടുതൽ ഉയർത്തട്ടെ
A
Thanks for watching Shekinah Television. Please do subscribe our youtube channel for more Program news bit.ly/2lLO8Gs
നല്ലൊരു പോലീസ് നല്ലൊരു അച്ഛൻ ആണ്, നല്ലൊരു അച്ചൻ നല്ലൊരു പോലീസ് ആണ്. നമ്മുടെ ഈ അച്ഛൻ വിശാസികൾക് ഒരു നല്ല പോലീസ്അച്ചൻ ആയി തീരട്ടെ.
അച്ഛനു വേണ്ടി നമ്മുക്ക് പ്രാർത്ഥികാം
God bless you
അച്ഛൻ നല്ല ഭാഗം തിരെഞടുതതു., ദൈവം ഐ അഛേനോടൊപഠ
Ente Eashoye Achhane othiri othiri anugrahikyatte Achha
ദൈവം വിണ്ടും മറ്റൊരു ഉപകരണമാക്കി. ഈ ഉപകരണം കൊണ്ടും കൃഷിയിടത്തിൽ ദൈവം വിളവ് വർധിപ്പിക്കും.
Dear Saji ,
Thanks for watching Shekinah Television. Please do subscribe our youtube channel for more Program news bit.ly/2lLO8Gs
First Holy communion is very powerful .this is the best example.. Enikk clear cut aayee ..Achan parayunnath Ente nishkalankamaya prarthana yum Oru Achan aakanam ennayirinnu. Pakshe njaan ang marannu poyee enkilum daivam enne ormippichenn... Ethaaan Viswasam... Daivam paripavanamayi ee Achane kathukollaname.. Amen.
ആമേൽ ദൈവനാമം മഹത്യ പ്പെടടെ
Father s experience should reach everyone.God bless dear father
Thank you Jesus
Super father. Thank you jesus.
உங்களுடைய குடும்பத்தை இறைவன் நிச்சயம் ஆசீர்வதிப்பார். அவர்கள் நன்றாக இருப்பார்கள். God bless you.
Love you jesus
Congras Father Sebastian for the great step you took to anser the call of Jesus, to be his priest. God who began His work in you ma y complete it to the last. May your commitment be an inspiration to many who wait to make a decision about their vocation. God may call many to His vineyard. All the best. I pray for you father.
God 🙏 bless you.Prayers .
Father very very good
He choose a better life
The people of Pathanpara enjoyed the love and care of the Father.
Also areekkamala people
God bless u father..
God, bless you father, congratulations🎉🎉
ഒരു വിശുദ്ധനായ വൈദികനായി തീരുവാൻ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.
Our favourite father ever,
God bless you 😍
God bless you father
God bless you acha
God bless you dear acha🙏🙏🙏🌹🌹🌹🌹🌹💐💐💐💐💐
ഞങ്ങളുടെ ഇടവകയിലും അച്ചൻ സേവനം നടത്തി അച്ചന്റെ കഴിവും സ്നേഹവും സഹായവും ഒക്കെ കിട്ടിയിട്ടുണ്ട് ദൈവം നല്ലത് വരുത്തട്ടെ
God bless father
അച്ചൻ ദൈവാനുഗ്രഹത്താൽ നിറയട്ടെ
God bless you Father....God assigned a duty ,that not even the Angels were given...🙏🙏🙏🙏🙏💐💖💒💕
My favorite police achan
God bless you police acha
Thanks father 🙏🙏🙏🌹🌹
Daivathin vilikettu iringivanna
Achan. May the Lord be with you forever.
അച്ഛനെ ദൈവം അനുbഗ്രഹിക്കട്ടെ ദൈവ വിളി അറിഞ്ഞു
God bless u father.pls pray for me
Tkank you so much for choosing the Lord's path .God bless you.
God blees you fathr. Amen
Great..!!
Love you achaa. ....
Very good May God be with u forever father
Good. God bless you acha!
ഞാനും ഒരു പോലീസ് ഉദ്യോഗസ്ഥയാണ്. ഞാനും ആകെ സംശയത്തിലാണ്.ഒരു കന്യാസ്ത്രീ ആവാൻ കഴിഞ്ഞിരുന്നെങ്കിൽ!😞
ഒരാള് തനിക്കുള്ള സമ്പത്തു മുഴുവൻ വിറ്റു ഏറ്റവും മൂല്യമുള്ള ഒരു രത്‌നം മേടിച്ച കാര്യം ബൈബിളിൽ വായിച്ചിട്ടില്ലേ . എനിക്കിതു മനസിലായിട്ടില്ല നിങ്ങൾക്ക് മനസിലാകട്ടെ എന്നാശംസിക്കുന്നു
realy call from God
God Bless You Father...
Inspiration to many youngsters 💯💯💯
God bless you Sebastian father
കേൾക്കുക... എന്താണ്... പൗരോഹിത്യം.... അറിവില്ലാത്തവർ പറയും... നേർച്ചയായി വിടുന്നതാണ്... നിർബന്ധിച്ച്.. അയയ്ക്കുന്നതാണ്... അങ്ങിനെ പലതും... അച്ചൻറെ കൂടെ പോലീസിൽ... ചേർന്നവർ.. :. ഇന്ന്... സബ്ബ് ഇൻസ്പെക്ടർമാരായി... പയ്യാവൂർ, ... പരിയാരം... സ്റ്റേഷനുകളിൽ ഉണ്ട്.... അച്ചനെ... ദൈവം.... അനുഗ്രഹിക്കട്ടെ.
लक
@@anammacherian105 Thanks for watching Shekinah Television. Please do subscribe our youtube channel for more Program news bit.ly/2lLO8Gs
Thanks for watching Shekinah Television. Please do subscribe our youtube channel for more Program news bit.ly/2lLO8Gs
ദൈവാനുഗ്രഹം ലെഭിച്ചവൻ
വൈദികരെല്ലാം മോശക്കാരാണെന്നു പറയുന്നവർക്ക് ഉത്തരമാണീ അച്ചൻ.. god bless you father
Wish you all the best...may God bless you
Kidu
അച്ഛന്റെ സംസാരത്തിൽ തന്നെ nalla deyvika presence thonnunnuu
God bless achan also Jesus will protect you always
Yesss. Your good
God bless you father praise the lord hallelujah amen
Hai, I am proud to be you friend dear fr. Sebastian
Great ...Great. .Great. ..
Haleluya
♥️♥️♥️
God bless you please prey for my family
Praise the Lord 🙏🙏 🙏🙏 It's a miracle.
Good sir..i love you
Thanks for uploading this video. It was truly inspiring.
ആമേൻ
🙏🙏🙏
Yes lord
Please pray for my nephew he is now seminari
May. God. Bless. You. Acha
Jaina
God bless you Father every time. Amen
God Bless you dear Acha...Pls pray for us
Praise the lord
Stay blessed Rev.Father
God bless you Acha
ഞങ്ങളുടെ പോലീസ് അച്ഛൻ
Wow..
.🌷🌷🌷🙏🙏🙏🙏
amen praise the Lord
God bless this father..! We see a holy man here..
Thank God this GIFT..for us!!
സർവ്വാധിപനായ ദൈവം ആമ്മേൻ
*G⃠o⃠d⃠ b⃠l⃠e⃠s⃠s⃠ f⃠a⃠t⃠h⃠e⃠r⃠.... 🙏🏻*