രാത്രിയിൽ കാട്ടിനുള്ളിൽ താമസിക്കാൻ ധൈര്യം ഉണ്ടോ ? അതും വെറും 400 രൂപക്ക് |Stay in forest just 400rs

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • തിരുവന്തപുരത്തിന്റെ മലയോര മേഖല ആയ പൊന്മുടിയിൽ ഒരു ദിവസം രാത്രി ചിലവഴിക്കാം വെറും 400 രൂപക്ക്, സാദാരണ ആയി രാവിലെ 8 മണി മുതൽ 4 വരെ ആണ് പൊന്മുടിയിലേക്കു സഞ്ചാരികൾക്ക് പ്രവേശനം, പൊന്മുടിയിൽ ആകെ ഉണ്ടായിരുന്ന താമസ സൗകര്യം കേരളം ടൂറിസം വകുപ്പിന്റെ ഹോട്ടൽ ആണ്, പക്ഷെ അത് സദരണക്കാർ ആയ യാത്രികർക്ക് താങ്ങാവുന്നത് ആയിരുന്നില്ല, എന്നാൽ ഇപ്പോൾ പൊന്മുടിയിൽ നമുക്ക് പൊതുമരാമത്തു വകുപ്പിന്റ റൂമുകൾ വെറും 400 രൂപക്ക് ബുക്ക്‌ ചെയ്തു താമസിക്കാം, പൊന്മുടിയിലെ രാത്രി കാലത്തിന്റെയും പുലർകാലത്തിന്റെയും സുന്ദരമായ അനുഭവങ്ങളും, റൂമിന്റെ ഡീറ്റൈൽസും ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്, ദയവായി ഈ വീഡിയോ എല്ലാരിലേക്കും share ചെയ്തു എല്ലാരിലേക്കും എത്തിക്കുക
    #video #travel #ourchannel #holiday #trendingvideo #tourism #travelvlog #kerala #india #ponmudihills #ponmudi #pinarayivijayan #muhammadriyas #pwd

ความคิดเห็น • 23

  • @tdbykrishna
    @tdbykrishna  ปีที่แล้ว +1

    തിരുവന്തപുരത്തിന്റെ മലയോര മേഖല ആയ പൊന്മുടിയിൽ ഒരു ദിവസം രാത്രി ചിലവഴിക്കാം വെറും 400 രൂപക്ക്, സാദാരണ ആയി രാവിലെ 8 മണി മുതൽ 4 വരെ ആണ് പൊന്മുടിയിലേക്കു സഞ്ചാരികൾക്ക് പ്രവേശനം, പൊന്മുടിയിൽ ആകെ ഉണ്ടായിരുന്ന താമസ സൗകര്യം കേരളം ടൂറിസം വകുപ്പിന്റെ ഹോട്ടൽ ആണ്, പക്ഷെ അത് സദരണക്കാർ ആയ യാത്രികർക്ക് താങ്ങാവുന്നത് ആയിരുന്നില്ല, എന്നാൽ ഇപ്പോൾ പൊന്മുടിയിൽ നമുക്ക് പൊതുമരാമത്തു വകുപ്പിന്റ റൂമുകൾ വെറും 400 രൂപക്ക് ബുക്ക്‌ ചെയ്തു താമസിക്കാം, പൊന്മുടിയിലെ രാത്രി കാലത്തിന്റെയും പുലർകാലത്തിന്റെയും സുന്ദരമായ അനുഭവങ്ങളും, റൂമിന്റെ ഡീറ്റൈൽസും ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്, ദയവായി ഈ വീഡിയോ എല്ലാരിലേക്കും share ചെയ്തു എല്ലാരിലേക്കും എത്തിക്കുക
    Booking site - resthouse.pwd.kerala.gov.in
    Location - PWD REST HOUSE, PONMUDI

  • @entekuppayam1277
    @entekuppayam1277 ปีที่แล้ว +1

    നയന മനോഹരമായ കാഴ്ചകൾ, മനോഹരമായ ദൃശ്യങ്ങൾ ❤❤❤

  • @viralandunexpectedvideos1170
    @viralandunexpectedvideos1170 11 หลายเดือนก่อน +1

    Video കൊള്ളാം

    • @tdbykrishna
      @tdbykrishna  11 หลายเดือนก่อน +1

      Thank you

  • @Aswathykrishnakumar-pp9yo
    @Aswathykrishnakumar-pp9yo ปีที่แล้ว +1

    പൊൻമുടി ഒരു ദിവസം താമസിക്കാൻ പോക്കാം എന്നു പറഞ്ഞപ്പോൾ കുറച്ചു തൽപര്യകുറവോടെയാണ് പോയത് കാരണം ഒരുപാട് തവണ വന്ന സ്ഥലം അല്ലേ ഇനി എന്തു കാണാനാണ് പക്ഷേ പറയാതെവയ്യ ഇതുപോലെ ഒരു എക്സ്പീരിയൻസ് പൊന്മുടിയിലെ ഇത് ആദ്യമായിട്ടാണ് ഇനിയും വരും ❤❤

    • @tdbykrishna
      @tdbykrishna  ปีที่แล้ว

      🥰🥰🥰 തീർച്ചയായും പൊന്മുടി വീണ്ടും നമ്മളെ മാടി വിളിക്കുന്നുണ്ട് 🥰🥰🥰

  • @jishnujishnu6798
    @jishnujishnu6798 11 หลายเดือนก่อน +1

    Nice place

    • @tdbykrishna
      @tdbykrishna  11 หลายเดือนก่อน +1

      Thank you

  • @pratheeshms9018
    @pratheeshms9018 ปีที่แล้ว +1

    സൂപ്പർ❤

  • @najeebmuhammed2145
    @najeebmuhammed2145 ปีที่แล้ว +1

    ❤❤❤

  • @Nimmivl
    @Nimmivl 11 หลายเดือนก่อน +1

    Super video❤

    • @tdbykrishna
      @tdbykrishna  11 หลายเดือนก่อน

      Thank you very much!

  • @DDK007
    @DDK007 ปีที่แล้ว +1

    Very nice place

  • @arunkumararun4605
    @arunkumararun4605 ปีที่แล้ว +1

    🥰🥰🥰🥰🥰❤❤❤❤❤❤

  • @georgemathew2108
    @georgemathew2108 11 หลายเดือนก่อน +1

    Nice👌

    • @tdbykrishna
      @tdbykrishna  11 หลายเดือนก่อน

      Thank you

  • @Angeljewel10
    @Angeljewel10 11 หลายเดือนก่อน +1

    Thank u 4 the information

    • @tdbykrishna
      @tdbykrishna  11 หลายเดือนก่อน

      Thank you