ഞാൻ സ്റ്റേഷനിൽ ഒരു സിംഹം ആണെങ്കിലും നാട്ടുകാരോട് അൽപ്പസ്വൽപ്പം ദയ കാണിക്കാറുണ്ട് | Kavadiyattam

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 45

  • @sujithkp9722
    @sujithkp9722 8 หลายเดือนก่อน +31

    ജഗതി ചേട്ടനൊക്കെ ആർമാദിച്ച കാലം... 🤗
    ഈ സിനിമയൊക്കെ
    VCR ൽ പത്ത് ഇരുപത് പേരൊക്കെ ഒന്നിച്ചിരുന്നു കണ്ട കാലം ഓർമ്മ വരുന്നു😢

  • @anandgs6285
    @anandgs6285 8 หลายเดือนก่อน +59

    ഞാനും ടാറ്റയും ബിസിനസ്‌ മാൻ മാരായി പോയില്ലേ ❤️❤️🔥🔥🔥🔥

  • @Nikon144
    @Nikon144 8 หลายเดือนก่อน +73

    1:20
    ഇന്ദ്രൻസ് : അറിഞ്ഞില്ലേ...
    ജഗതി : ഇല്ല 😂😂

    • @fanasc1486
      @fanasc1486 6 หลายเดือนก่อน +2

      😂😂😂😂😂

    • @NaniNani-o6y
      @NaniNani-o6y 6 หลายเดือนก่อน

      Ajile😁

  • @iamthebest2442
    @iamthebest2442 8 หลายเดือนก่อน +32

    സ്വൽപ്പം മൂസിക്ക് കേൾക്കാം😂🔥🔥

  • @yadhusmarar8023
    @yadhusmarar8023 8 หลายเดือนก่อน +21

    എടാ... പഴങ്കഞ്ഞി വേലപ്പാ 😂 അപ്പാപ്പൻ 🔥

  • @challengermovies8837
    @challengermovies8837 8 หลายเดือนก่อน +10

    എന്ത് ജോലിയും ചെയ്തു ജീവിക്കാനുള്ള ആ മനസ് ആരും കാണാതെ പോകരുത്😊

  • @secret_agent8213
    @secret_agent8213 8 หลายเดือนก่อน +10

    Ijjathi legend "Ambili chettan" 😥❤️‍🔥

  • @azizksrgd
    @azizksrgd 9 หลายเดือนก่อน +35

    പോലീസ് കാര് കഞ്ചാവ് മറിച്ചു വിറ്റു 😂

  • @namo4974
    @namo4974 9 หลายเดือนก่อน +26

    പ്യാൽ ജഗതി 😂😂😂... എന്റമ്മോ... 👍

  • @suhairsuhair8287
    @suhairsuhair8287 9 หลายเดือนก่อน +28

    നീർ കോലിക്ക് no ഇമ്പ്രുമെൻ്റും ഇല്ല ല്ലോ ,,,,,,,😂😂😂

  • @XAMICGAMING007
    @XAMICGAMING007 5 หลายเดือนก่อน +5

    1:19 അറിഞ്ഞില്ലീ.... ഇല്ലെ 😂😂😂

  • @sarathchandran4779
    @sarathchandran4779 9 หลายเดือนก่อน +31

    ഇത് പാലോ വിഷോ 🤣🤣🤣

  • @vinodhvp1
    @vinodhvp1 3 หลายเดือนก่อน +2

    ചായയുടെ കാശ് ഞാൻ എനിക്ക് സൗകര്യമുള്ളപ്പോ തരും😂
    ഞാൻ കാശ് തന്നെന്ന് വിചാരിച്ചോടാ നീർക്കോലി😂😂😂

  • @Gkm-
    @Gkm- 8 หลายเดือนก่อน +9

    കുളത്തിൽ മുങ്ങിയാൽ കിണറ്റിൽ പൊങ്ങുന്നവനാ ആര് ചേട്ടനോ😂

  • @rejithraj1073
    @rejithraj1073 9 หลายเดือนก่อน +21

    പ്യാൽ 😅

  • @secret_agent8213
    @secret_agent8213 8 หลายเดือนก่อน +5

    Uff ambili entry thott ❤️‍🔥

  • @mallupagan
    @mallupagan 8 หลายเดือนก่อน +9

    പഴയ ജയറാം movies 🥹❤️❤️

  • @agnelcdavis8332
    @agnelcdavis8332 9 หลายเดือนก่อน +7

    Ee oru scene 😅

  • @simonsai245
    @simonsai245 8 หลายเดือนก่อน +4

    ഞാൻ കാശ് തന്നന്ന് വിചാരിച്ചോടാ നീർക്കോലി😂😂😂

  • @reshmakurian4154
    @reshmakurian4154 8 หลายเดือนก่อน +1

    ഇത് പാലോ... വിഷവോ... 😵‍💫😅

  • @JithuRaj2024
    @JithuRaj2024 9 หลายเดือนก่อน +14

    6:36 ആ കഴുത്ത് എങ്ങനെ ഒച്ച ആകി . Uff

  • @BalachandranPillai-g1x
    @BalachandranPillai-g1x 6 หลายเดือนก่อน +3

    ജഗതി ശ്രീകുമാറിന്റെ കോമഡികൾ കാണുമ്പോൾ സുരാജിനെയൊക്കെ എടുത്ത് കിണറ്റിൽ തള്ളണം.

  • @yadhumohan7781
    @yadhumohan7781 8 หลายเดือนก่อน +3

    ഇത് എത് സ്ഥലം നല്ല നാട്ടിൻപുറം

  • @imakshayharikumar
    @imakshayharikumar 8 หลายเดือนก่อน +1

    ചായ അടിക്കണ സ്റ്റൈൽ😂😂

  • @sudeeps1995
    @sudeeps1995 2 หลายเดือนก่อน

    ഇത് പാലോ .. വിഷവോ 😅

  • @POISON00070
    @POISON00070 2 หลายเดือนก่อน

    4:27 🔥

  • @amalkrishnalb4503
    @amalkrishnalb4503 8 หลายเดือนก่อน +2

    പോലിസോ they are my friend's 😂

  • @SharunAntony-eu2nb
    @SharunAntony-eu2nb 3 หลายเดือนก่อน

    ദേ കിടക്കുന്നു അവന്റെ കടുകും കറിവേപ്പിലയും 😂

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 8 หลายเดือนก่อน +9

    വാദത്തിന്റെ കളപ്പ്
    വാദത്തിന്റെ പെരുപ്പ്
    വാദത്തിന്റെ ചുളിപ്പ്
    വാദത്തിന്റെ വെളിപ്പ്

    • @blessyvarughese3444
      @blessyvarughese3444 7 หลายเดือนก่อน

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Gkm-
      @Gkm- 3 หลายเดือนก่อน

      വാതം

  • @mubask982
    @mubask982 9 หลายเดือนก่อน +4

    😃😃🙄🙄

  • @coimbatore8560
    @coimbatore8560 8 หลายเดือนก่อน +2

    2024 ഇൽ കണ്ടവർ ലൈക് അടിക്കു

  • @sinanmuhammed8841
    @sinanmuhammed8841 7 หลายเดือนก่อน

    Movie name

  • @കിംജോങ്കുട്ടപ്പൻ
    @കിംജോങ്കുട്ടപ്പൻ 7 หลายเดือนก่อน

    ഒരു ഗ്ലാസ്‌ പ്യാൽ എടുക്കു 😂

  • @shijuks789shijuks8
    @shijuks789shijuks8 5 หลายเดือนก่อน

    ഇത് കോമാളി വേഷം ആണോ ചേട്ടാ 😂😂

  • @vinodhvp1
    @vinodhvp1 2 หลายเดือนก่อน

    ഈ സിനിമ യില്‍ ജയറാം ഇന്ദ്രന്‍സ് ചേട്ടനെ നടുവിന് ചവിട്ടുന്ന ഭാഗമുണ്ട് . ആ രംഗം എടുത്ത പോൾ ആണോ ഇന്ദ്രന്‍ സ് ചേട്ടന് നടുവിന് പരിക്ക് പറ്റിയത്????

  • @AppuVIJAYAN-xc8yv
    @AppuVIJAYAN-xc8yv 8 หลายเดือนก่อน

    ഇത് കോമാളി വേഷമാണോ ചേട്ടാ 😂

  • @KvVineeth
    @KvVineeth 9 หลายเดือนก่อน +6

    😂

  • @sabareeshthrikkursiva5297
    @sabareeshthrikkursiva5297 8 หลายเดือนก่อน +1

    😂😂😂😂😂

  • @shifashiya944
    @shifashiya944 7 หลายเดือนก่อน +2

    ജഗതിയുടെ pant ഇന്നത്തെ New gen trent

  • @AromalNKanav-um1fq
    @AromalNKanav-um1fq หลายเดือนก่อน

    ജെഗതി എക്സ്പ്രേഷൻ 😍🙏🤣