Cooking with Tender Jackfruit (Idichakka) | Flavorful & Healthy Vlog | Anusithara

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • "Transform tender jackfruit (Idichakka) into a delicious dish! Watch for easy steps, tips, and traditional flavors in this cooking vlog. Perfect for jackfruit lovers!
    #anusithara #Idichakka #JackfruitRecipe #CookingVlog #HealthyEating #TraditionalFood"
    ► Subscribe Now: tinyurl.com/ac...
    ► Like on Facebook: tinyurl.com/yb...
    ► Follow on Instagram: tinyurl.com/ya...
    ► Follow on Sharechat: tinyurl.com/ya...
    ► Follow on TikTok: tinyurl.com/yd...
    Digital Partner : Avenirtek Digital Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Anu Sithara. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 238

  • @RafirazanMuhammad
    @RafirazanMuhammad 14 วันที่ผ่านมา +13

    മലയാളം ഇൻഡസ്ട്രിയൽ ഇത്രയും ഇഷ്ടം തോന്നിയ മറ്റൊരു നടി ഇല്ല അനു 💞ഇഷ്ടം

    • @actressanusithara
      @actressanusithara  14 วันที่ผ่านมา +1

    • @sreevidya2682
      @sreevidya2682 14 วันที่ผ่านมา +1

      ​@@actressanusithararamente edanthottam favourite ❤

  • @kilipius1328
    @kilipius1328 14 วันที่ผ่านมา +8

    അനുവിന്റെ വീഡിയോസ് വളരെ നന്നായിട്ടുണ്ട് . ഓവറാക്കി ചളമാക്കാതെ അടുത്തിരുന്ന് കൂട്ടുകാരോട് സംസാരിക്കുന്നതുപോലെ വളരെ സിംബിളായ അവതരണം. Happy life dear ❤. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ രണ്ടാൾക്കും ❤❤

    • @actressanusithara
      @actressanusithara  14 วันที่ผ่านมา

    • @jithinjacob7763
      @jithinjacob7763 11 วันที่ผ่านมา

      ​@@actressanusithara Anu sleevless dress il ulla photos idamao 😊

    • @MuhammedMuhtasim
      @MuhammedMuhtasim 9 วันที่ผ่านมา

      ❤️💯💯

  • @aswathya7269
    @aswathya7269 14 วันที่ผ่านมา +5

    Home tour koodi cheyyanam plzzz❤❤❤next vlog expect cheyum❤❤❤

  • @zayutipsvlog4853
    @zayutipsvlog4853 14 วันที่ผ่านมา +5

    തനി നാടൻ രീതിയിൽ ഒരു നാടൻ വീഡിയോ ❤❤🎉🎉

  • @anusparadise93
    @anusparadise93 15 วันที่ผ่านมา +8

    നല്ലൊരു സിനിമ കാണുന്ന ഫീൽ ആണ് ചേച്ചിയുടെ videos കാണുമ്പോള്‍...❤❤

  • @nafsikt5189
    @nafsikt5189 14 วันที่ผ่านมา +2

    Anuvinte veddum parisaravum kaanan nalla banghiyund

  • @renjurs7739
    @renjurs7739 6 วันที่ผ่านมา

    ഈശ്വരാ...ആമ്പൽ പൊയ്ക...ഒരു പെയിൻ്റിംഗ് പോലെ മനോഹരം..
    ഭാഗ്യം വേണം ഇത് കാണാൻ

  • @pratheeksharaju5102
    @pratheeksharaju5102 9 วันที่ผ่านมา +1

    Actually എന്ത് അടിപൊളി ആയിട്ടാണ് video's capture ചെയ്തേക്കുന്നത് എന്നിട്ടും view's കുറവ്... ആളുകൾക്ക് ഇപ്പോഴും മറ്റുള്ളവരുടെ ഒരു ദിവസം എന്ത് നടക്കുന്നു കഴിക്കുന്നത് എന്ത് pregnancy journey അങ്ങനുള്ള ഒരു content ഇല്ലാത്ത വെറുതെ ബ്ലാ ബ്ലാ സംസാരിക്കുന്ന lifestyle vlog മാത്രം മതി

  • @ashnaanna522
    @ashnaanna522 วันที่ผ่านมา

    Love from Wayanad❤

  • @shamsivloge7857
    @shamsivloge7857 14 วันที่ผ่านมา +2

    Wow🥰അടിപൊളി

  • @nandhurajrraju7661
    @nandhurajrraju7661 14 วันที่ผ่านมา +8

    എന്ത് ഭംഗിയാ അനു തന്റെ വീഡിയോസ് കാണാൻ എന്റെ പ്രത്യേക നന്ദി വിഷ്ണുവിനോട് പറഞ്ഞേക്കണേ. മുറച്ചെറുക്കനെ ഒത്തിരി ഇഷ്ടപ്പെട്ടു

  • @geethusiju2938
    @geethusiju2938 15 วันที่ผ่านมา +1

    Anu very nice vlog. Ammamma is beautiful 😍😍

  • @JasminaNoushad
    @JasminaNoushad 14 วันที่ผ่านมา +1

    Umooma cooking vdos in waiting aan ummoomayum Anu chechiyum nalla combo aaa Ella vdos skip cheyythey kanarund

  • @ganeshm3265
    @ganeshm3265 15 วันที่ผ่านมา +2

    கிராமத்து சமையல் அருமை அனு ❤❤❤❤❤

  • @dayanandbc
    @dayanandbc 13 วันที่ผ่านมา

    Nice vlog anu.. You looking simple & beautiful ❤

  • @noufiyakiduniya2881
    @noufiyakiduniya2881 14 วันที่ผ่านมา +41

    ഒരു കാര്യം എത്ര ആലോചിച്ചിട്ടും ഒരു പിടിയും ഇല്ല,അനു ഒരു actress ആയിട്ടും ഇത്ര നല്ല videos post ചെയ്തിട്ടും എന്തെ ഇത്ര views കുറവ് എന്ന്, ഒരു quality യും ഇല്ലാത്ത ഒരുപാട് youtubers video ഇട്ടിട്ട് ഒരു മണിക്കൂർ കൊണ്ടൊക്കെ 600k, minimum 100 k ഒക്കെ,🤔🤔🤔, നിങ്ങള് post ചെയ്യുന്നതിൽ എന്തേലും problem കാണോ 🤔🤔

    • @nithyasreejesh
      @nithyasreejesh 14 วันที่ผ่านมา +1

      സത്യം ഞാനും ഓർക്കാറുണ്ട്

    • @jithink4578
      @jithink4578 14 วันที่ผ่านมา +5

      ആളുകൾ അറിഞ്ഞു വരുന്നേ ഉള്ളു ചാനലിന്റെ കാര്യം

    • @susanjoseph7663
      @susanjoseph7663 13 วันที่ผ่านมา +3

      It's not because of less quality of Anu's videos but because of less quality of viewers. Many viewers still prefers low quality contents like love story & pregnancy series.

    • @jjjishjanardhanan9508
      @jjjishjanardhanan9508 13 วันที่ผ่านมา +2

      Yz like diya krishna vlog no content

  • @anjanat3324
    @anjanat3324 14 วันที่ผ่านมา +1

    Oru get ready with me video cheyyuo chechi

  • @Bhavaniramanarao
    @Bhavaniramanarao 15 วันที่ผ่านมา

    Happy family love you all..❤️❤️❤️

  • @loosar4665
    @loosar4665 14 วันที่ผ่านมา +2

    നിങ്ങൾക് ഒരു കുഞ്ഞു വാവേ വേണ്ടേ 🧐.. ഇങ്ങനെ മുറച്ചേർക്കനെ കൂടെ വീഡിയോസ് എടുത്താൽ മതിയോ 😍

  • @bincysyam2899
    @bincysyam2899 13 วันที่ผ่านมา

    Orupadu ishtama chechiye❤❤❤❤

  • @faizal3815
    @faizal3815 15 วันที่ผ่านมา

    Beautiful as always ❤

  • @shiju100
    @shiju100 14 วันที่ผ่านมา

    Anu Good morning 🥰 Mily Video 👌🏻👌🏻

  • @shenjuraju9480
    @shenjuraju9480 9 วันที่ผ่านมา

    So quality video

  • @veejar4
    @veejar4 14 วันที่ผ่านมา

    എപ്പോഴത്തെയും പോലെ മനോഹരമായ വീഡിയോ.

  • @AnoopKumar-gx5mv
    @AnoopKumar-gx5mv 14 วันที่ผ่านมา

    Nice.. One of the favorite dishes in kerala

  • @Anjalymvaakk
    @Anjalymvaakk 14 วันที่ผ่านมา

    മനസിലുണ്ടാവട്ടെ... ഗ്രാമത്തിൻ വിശുദ്ധിയും... മണവും മമതയും....❤ആവശ്യത്തിലധികം ഉണ്ട് ചേച്ചിയ്ക്ക്...😍😍😍ആശംസകൾ ❤️

  • @JahfaraliKurikkal
    @JahfaraliKurikkal 15 วันที่ผ่านมา +1

    ❤Super

  • @stanlymjoy
    @stanlymjoy 14 วันที่ผ่านมา

    Supr video anu chechi😍

  • @Ryhanath0483
    @Ryhanath0483 15 วันที่ผ่านมา

    അനൂ.. സൂപ്പർ വീഡിയോ👌🏻😍 എനിക്കും ഇടിച്ചക്ക ഭയങ്കര ഇഷ്ടാ😋😋

  • @dinshaummer4472
    @dinshaummer4472 14 วันที่ผ่านมา +1

    Super chechiii

  • @gladwincardoz9237
    @gladwincardoz9237 14 วันที่ผ่านมา

    അതിമനോഹരം 💞

  • @adarshjohnson4745
    @adarshjohnson4745 14 วันที่ผ่านมา

    Adipoli chechi ❤❤❤

  • @THE_TELUGU_FAMILY
    @THE_TELUGU_FAMILY 15 วันที่ผ่านมา

    Wow beautiful location 😍 anu chechi oru home tour video pleaseee😍👌

  • @srinivasgurram3586
    @srinivasgurram3586 14 วันที่ผ่านมา

    Very delicious 😋

  • @RaghuT-wz5pp
    @RaghuT-wz5pp 9 วันที่ผ่านมา

    You are taking us from
    URBAN BUSY Life style to
    Happy Peaceful Village Life...
    Through your Eyes...
    YOU HAVE GREAT FUTURE...

    • @actressanusithara
      @actressanusithara  8 วันที่ผ่านมา

      ❤🙏

    • @RaghuT-wz5pp
      @RaghuT-wz5pp 8 วันที่ผ่านมา

      @actressanusithara We all fans knew YOU will reply TO OUR MESSAGES ,
      because
      YOU ARE THE BEST OF THE BEST....

  • @reshmashaji4842
    @reshmashaji4842 14 วันที่ผ่านมา

    Annuss❤️❤️❤️❤️

  • @sachisachu1080
    @sachisachu1080 13 วันที่ผ่านมา

    Polichu🥰🥰🥰🥰🤩🤩🤩

  • @9847529874
    @9847529874 15 วันที่ผ่านมา

    Super video❤

  • @rsknr5245
    @rsknr5245 14 วันที่ผ่านมา

    🥰🥰nice

  • @JasnaNaser
    @JasnaNaser 14 วันที่ผ่านมา

    അടിപൊളി 👍👍

  • @bandanathamrangaprasad335
    @bandanathamrangaprasad335 14 วันที่ผ่านมา +1

    Hey good morning my sweet anu ❤️❤️❤️❤️❤️❤️💋💋💋💋💋💋

  • @Aboy2000
    @Aboy2000 15 วันที่ผ่านมา

    Anu ma'am nice vlog 👌👍

  • @ArchanaRajesh-r8i
    @ArchanaRajesh-r8i 15 วันที่ผ่านมา

    വീഡിയോ super anu mol

  • @shemi2202
    @shemi2202 14 วันที่ผ่านมา

    Chekkan🔥👌🏻👌🏻

  • @NizharNizhar-yf9oy
    @NizharNizhar-yf9oy 15 วันที่ผ่านมา +1

    ❤loveyuo❤monu❤anukuty❤

  • @priyankaarjun7777
    @priyankaarjun7777 14 วันที่ผ่านมา

    കുറച്ച് സമയം തറവാട്ട് വീട്ടിൽ പോയ ഒരു feel thank you Anuuu❤

  • @shoubadtalks
    @shoubadtalks 14 วันที่ผ่านมา

    ശാന്തമ്മ 🥰🥰🥰🥰🥰

  • @Greeshmasreehari
    @Greeshmasreehari 14 วันที่ผ่านมา

    Hai anu chechi .video super

  • @tijomonkp5344
    @tijomonkp5344 15 วันที่ผ่านมา

    Nice ❤

  • @Sravanroy369
    @Sravanroy369 15 วันที่ผ่านมา

    When life gives you jackfruit , make something delicious...❤👍👌🏻

  • @jjjishjanardhanan9508
    @jjjishjanardhanan9508 13 วันที่ผ่านมา

    Anu❤

  • @manafcv5356
    @manafcv5356 14 วันที่ผ่านมา

    നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ ഒരു പ്രത്യേക രസം ആണ് ട്ടോ.. വീടും , പരിസരവും, അമ്മൂമ്മയും, പിന്നെ ആ മുറ ചെറുക്കൻ ഇല്ലേ 🥰 അദ്ദേഹവും 😜..തികച്ചും ഒരു ഗ്രാമീണത നിറഞ്ഞു നിൽക്കും എപ്പോളും..

  • @ponnuzzdrawing11
    @ponnuzzdrawing11 14 วันที่ผ่านมา +1

    🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @remyaremya7751
    @remyaremya7751 15 วันที่ผ่านมา

    അമ്മാമ്മ സൂപ്പർ 🥰❤️അനുകൂട്ടിടെ ഭാഗ്യം 🥰

  • @miracleuk
    @miracleuk 14 วันที่ผ่านมา

    💙💙💙

  • @SayanaCs-h9g
    @SayanaCs-h9g 9 วันที่ผ่านมา

    Hii ചേച്ചി ❤❤❤❤

    • @SayanaCs-h9g
      @SayanaCs-h9g 6 วันที่ผ่านมา

      ഞാൻ വയനാട് ആണ്

  • @sajeeshsajee1806
    @sajeeshsajee1806 15 วันที่ผ่านมา

    സൂപ്പർ...

  • @gopika7677
    @gopika7677 15 วันที่ผ่านมา +1

    Muthanga gundalpet vlog cheyumo

  • @Abhinavaanish.
    @Abhinavaanish. 13 วันที่ผ่านมา

    ❤❤❤🥰😍

  • @rashidalhilal5579
    @rashidalhilal5579 14 วันที่ผ่านมา

    Nalla oru nadan video 💙 ishtayi

  • @junaidcm4483
    @junaidcm4483 8 วันที่ผ่านมา +1

    👌👌👌🥰🥰🥰🥰🥰🌹

  • @JinshaChajesh
    @JinshaChajesh 15 วันที่ผ่านมา +3

    2.47😄 നൊസ്റ്റു അടിച്ചു.സൂപ്പർ അനൂ. അനൂന്റെ vedio കാണാൻ നല്ല രസാ 😊

  • @sreeragramanan5971
    @sreeragramanan5971 15 วันที่ผ่านมา

    ❤❤

  • @abiabizz1853
    @abiabizz1853 12 วันที่ผ่านมา

    പുതിയ പടം ഏതാ?? അനുക്കുട്ടി..

  • @akvlogsak5367
    @akvlogsak5367 15 วันที่ผ่านมา

    👌👌👌

  • @kabeerkebi4168
    @kabeerkebi4168 15 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @SumithaKL-p4f
    @SumithaKL-p4f 14 วันที่ผ่านมา

    Anu kutty 🥰🥰🥰🥰🥰🥰🥰🥰🥰

  • @mylover1899
    @mylover1899 13 วันที่ผ่านมา

    Chechi 😊

  • @younusabdulla2347
    @younusabdulla2347 15 วันที่ผ่านมา

    👍👍😍

  • @shyjuthalichalamshyju9518
    @shyjuthalichalamshyju9518 14 วันที่ผ่านมา

    ഒരു തനി നാടൻ വ്ലോഗ് സമയം വളരെ കുറഞ്ഞു പോയി എന്നാലും അടിപൊളി 👍👍👍

  • @AmruthaBinu-s3e
    @AmruthaBinu-s3e 11 วันที่ผ่านมา

    അനൂന്റെ വർത്താനം കേൾക്കുമ്പോൾ പണ്ടെവിടെയോ കണ്ടുമുട്ടി നഷ്ടമായ കൂട്ടുകാരിയെ പോലെ തോന്നും....

  • @AnoopChandran-vp3zb
    @AnoopChandran-vp3zb 15 วันที่ผ่านมา

    BEAUTIFULL

  • @ancysijo7515
    @ancysijo7515 14 วันที่ผ่านมา

    ❤❤❤🥰🥰

  • @ReePk-wq9cp
    @ReePk-wq9cp 15 วันที่ผ่านมา

    ❤❤❤❤👍👍👍

  • @riyasctofficial7282
    @riyasctofficial7282 15 วันที่ผ่านมา

    ഗ്രാൻഡ് മാ പാപ്പി and ഇടി ചക്കാ സൂപ്പർ.

  • @muhammedthashreef6899
    @muhammedthashreef6899 15 วันที่ผ่านมา +2

    കട്ട waitting ആയിരുന്നു അടുത്ത വീഡിയോക്ക്... But കാത്തിരുന്നത് വെറുതെയായില്ല thank you അനു ചേച്ചി ❤🎉

  • @roshinm3354
    @roshinm3354 15 วันที่ผ่านมา

  • @vtc311
    @vtc311 15 วันที่ผ่านมา

    Idichakka👌👌👌

  • @nikhild528
    @nikhild528 15 วันที่ผ่านมา

    😘😘😘😘

  • @vidhyavijayan4978
    @vidhyavijayan4978 14 วันที่ผ่านมา

    എത്ര സിംബിൾ ആണ് ചേച്ചി.ഒരു ജാഡയും ഇല്ലാ ഒന്നു കാണാൻ എന്താ വഴി😢

  • @JayaKumar-tl2sc
    @JayaKumar-tl2sc 14 วันที่ผ่านมา

    ANUSITHARE DEY VEEDU SERIKKUM EVIDANU?

  • @kuttanmanjeri692
    @kuttanmanjeri692 14 วันที่ผ่านมา

    ഇടിച്ചക്ക ഉപ്പേരി സൂപ്പർ കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ, പഴയ കാലം ഓർമ്മ വന്നു 😒

  • @MYTHEENPK-i3u
    @MYTHEENPK-i3u 15 วันที่ผ่านมา

    Kuttikurumban ❤❤

  • @Daniavlogs143
    @Daniavlogs143 23 ชั่วโมงที่ผ่านมา

    Hi anu chechi enthundu visasham

  • @sijimoljoseph4090
    @sijimoljoseph4090 14 วันที่ผ่านมา +1

    ക്യാമറ men ആരാണ് അനു, നല്ല ഭംഗി യായി എടുക്കുന്നു വീഡിയോ

  • @sameebak8936
    @sameebak8936 15 วันที่ผ่านมา +1

    Bond with അമ്മമ്മ so touching ❤️

  • @lijanjames297
    @lijanjames297 15 วันที่ผ่านมา

    👍

  • @vijayanbiju6453
    @vijayanbiju6453 14 วันที่ผ่านมา

    Nicev

  • @saleemsalupt3449
    @saleemsalupt3449 15 วันที่ผ่านมา +1

    Super ❤❤❤

  • @jayakumardivakaran537
    @jayakumardivakaran537 14 วันที่ผ่านมา

    Beautiful vlog, sweet and simple..

  • @Sadiqap-c6o
    @Sadiqap-c6o 14 วันที่ผ่านมา

    ഹായ് ഹലോ❤❤

    • @actressanusithara
      @actressanusithara  14 วันที่ผ่านมา

    • @Sadiqap-c6o
      @Sadiqap-c6o 14 วันที่ผ่านมา

      അനു ചേച്ചിക്ക് സുഖലെ

  • @rejirevi7556
    @rejirevi7556 14 วันที่ผ่านมา

    📸👌

  • @mathewdaniel4666
    @mathewdaniel4666 6 ชั่วโมงที่ผ่านมา

    അടിപൊളി ഇടി ചക്ക

  • @karthusworld2515
    @karthusworld2515 13 วันที่ผ่านมา

    ഒരു പ്രത്യേക feel ആണ് ചേച്ചിയുടെ വീഡിയോ കാണുമ്പോൾ❤ പക്ഷെ എന്നിട്ടും എന്തായിരിക്കും views കൂടാത്തെ 😢

  • @vasanCvaz
    @vasanCvaz 14 วันที่ผ่านมา

    👍🌹

  • @noonusworld7380
    @noonusworld7380 15 วันที่ผ่านมา

    Muracherukkan 😊

  • @gandharvanikkuu
    @gandharvanikkuu 14 วันที่ผ่านมา

    Kollalla idichakka 💡💡😻😻😻

    • @actressanusithara
      @actressanusithara  14 วันที่ผ่านมา

    • @gandharvanikkuu
      @gandharvanikkuu 14 วันที่ผ่านมา

      adyoyitta oru filim actress enta comment nu reply thannath 😭😭😭, thenks indutta,💝🖇️💘🤩🤩🤩

    • @Anjalymvaakk
      @Anjalymvaakk 14 วันที่ผ่านมา

      @@gandharvanikkuu entem... 😂😂athond cmnt ittukondey irikkunna njn... Avasanam irangi po nnu parayanam..

    • @gandharvanikkuu
      @gandharvanikkuu 14 วันที่ผ่านมา

      @@Anjalymvaakk eyy olu angana parennulla nalla kuttiya, alla inak 58k subscribers indaayittum ith vare oru actress um reply aakkittilla?!?

  • @RajiRaju143
    @RajiRaju143 14 วันที่ผ่านมา

    Muracherukkan okkathitikkune kaanunem oru resam ane😂❤

  • @MuhammedMuhammed-tm8un
    @MuhammedMuhammed-tm8un 14 วันที่ผ่านมา

    ചേച്ചി വിഡിയോ 🫶🏻👌🏻👌🏻

  • @misajmishi2024
    @misajmishi2024 15 วันที่ผ่านมา

    അനു.. ഹോം ടൂർ ചെയ്യൂോ... കൂടെ ഗാർഡൻ ഒക്കെ കാനിക്കണേ