ആദ്യ ട്രാൻസ്‌മാൻ Mr. കേരളയെ സൃഷ്ടിച്ച ഫിറ്റ്നസ് ട്രെയിനർ! | Vinodh Mohan | Josh Talks Malayalam
ฝัง
- เผยแพร่เมื่อ 2 ธ.ค. 2024
- പാലക്കാട് സ്വദേശിയായ വിനോദ് മോഹൻ ഒരു ഫിറ്റ്നസ് ട്രെയ്നർ ആണ്. ഫിറ്റ്നസ്സിനെ പറ്റിയോ ബോഡിബില്ഡിങ്ങിനെ പറ്റിയോ യാതൊരു അറിവും ഇല്ലാത്ത ഒരു വീട്ടിൽ നിന്ന് വരുന്നതിന്റേതായ പല ബുദ്ധിമുട്ടുകളും വളർച്ചയുടെ ഓരോ സമയത്തും വിനോദിന് ഉണ്ടായിട്ടുണ്ട്. ഇന്ന് ഒരുപാട് മെഡലുകളും, സ്വന്തമായി ഒരു ജിമ്മും ഉള്ള വിനോദ് മോഹൻ തന്നെയാണ് കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌മാൻ Mr.Kerala ആയ പ്രവീൺ നാഥിനെയും ട്രെയിൻ ചെയ്തിട്ടുള്ളത്. നമ്മളെ തോൽപിക്കാൻ ഒരുപാട് പേരുണ്ടായെങ്കിലും ഒന്നിനും തോറ്റുകൊടുക്കാതെ മുന്നേറാനാണ് വിനോദ് ജോഷ് Talksന്റെ സ്റ്റേജിൽ നിന്ന് നമ്മളോട് പറയുന്നത്.
ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Vinod Mohan is a fitness trainer from Palakkad. At every stage of growth, Vinod faced many difficulties, such as coming from a home with no knowledge of fitness or bodybuilding. Today, Vinod Mohan, who has won many medals and owns a gym, has also trained Praveen Nath, the first trans man Mr.Kerala. Vinod tells us from the stage of Josh Talks that we have a lot of people to beat but we have to move on without losing anything.
If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#JoshTalksMalayalam #MalayalamMotivation #Fitness
Proud of you Vinu ji
Regards Merin 🥰💟
Go forward 👍
Congrazzz... ❣️
👏👏👏👏👏
All the best bro you are an awesome trainer and keep the Josh ......
Pkd❤
Proud of you dear😍
💖💪So happy to have you as my tutor..💖💪
proud of you Vinu 😍❤️
Proud moment vinuetta❤️
💛💛💛
Congrats brother 🔥keep going 😊💯
Proud of you😍🔥
Attitude is Everything
A good life experience sharing bro 💐👏🏻
Proud of u dear vinu ... U deserve much more... ♥️♥️♥️
Great broo❤️❤️ keep going 🔥🔥❤️💪
Congrats&keep going 🥰
ആശംസകൾ ❤️
Vinu broh...! Proud of you mahn❤️💪
Proud of u bro❤️
Nanum palakkad ahn sathyam paranal abimanam mathram kanumbo . Swatham swapnam nedj edutha pole mattoralde dreamnum kodutha importance num palarum risk edukanda enn paranitum adin ready ayadinum orupad santhosham thonunu . Sir nte life nagalk ellarkum dream achieve cheyyanulla oru motive ahn 💯.
coach❤
Vinu bro uyir 🔥💯❤️
👍👍👍
Hatsoff 👏
Vinu ashannee...🔥🤍
CONGRATS VINU💐
👌👌👌👌🙏🏻🙏🏻🙏🏻വിനു 👏👏പ്രവീൺ 👏👏
വിനുവേട്ടൻ നിങ്ങൾ ആള് പൊളിയാണ്.......
Super vinukutta
Great men ,
Brother 🔥🥰
Congrats man👋
👍♥️
🔥🔥Inspiration bro, 🔥🔥❤❤👌👌🔥
Congratulations
Keep it up
Proud of you my dear ❤🔥
All the very best wishes throughout your life....
Gyman broo💪
Congratulations and all the best for your future career bro❤️
Invite Pavan Gino Thomas(Bigg boss malayalam season 2 contestant)
Congrats..
❤️
Super
Hatzzoff🔥🔥🔥 hardwork +passion
Chekkkan 💪🏻💪🏻💪🏻💪🏻💪🏻.
😍😍😍😍😘😘😘😘😘
Could you anybody suggest the best job opportunities of a fitness trainer??
👌👌👌👏👏👏👏👏
💪✨️
❤️❤️❤️
💪💪💪
🔥🔥
❤💪
Hi...
❤️
❤️❤️❤️
🔥🔥
❤️❤️❤️
🔥🔥🔥
🔥🔥🔥
❤️❤️