Omg it's a beautiful creation, fantastic interior, mind blowing ideas and no doubt that this structure deserves a award.. Hatts off to the creative mind and architect.. Superb 👌👌👌👌❤️
വീടു കിടു 🙏പക്ഷേ tropical climate ന്റെ പ്രവചനാതീതമായ സ്വഭാവം കാരണം Bali ,Taiwan, japan ലൊക്കെ ഉള്ളപോലെ കോൺക്രീറ്റ് തൂണുകൾ ഇട്ട് ഒരു ഫ്ളോർ ഉയർത്തി നിർത്തി പണിയായിരീന്നു, അടിയിൽ ധാരാളം space ഉം കിട്ടിയേനെ ,ആ കാണുന്നത് ആസ്ബറ്റോസ് ഷീറ്റുപൊലെയുണ്ട് അത് ആരോഗ്യത്തിനു ഹാനികരം ആണ്
Bible based idea .Jesus said , Peter you are a rock. I build a house on this rock. so you are made it possible in earth. place God in your heart and house . God bless you. 👌👍😃😃
If we really ready to do everything in a wasteless manner, our labourers/contractors will not do so; they will purposefully do the opposite.! This attitude will make us a failure!
ഇങ്ങനൊരു വീട് പണിയാണമെന്നുണ്ട്... പക്ഷെ അതിന് ആദ്യം ഒരു ഫാം ഉണ്ടാക്കണം തോട്ടമില്ലാതെ ഇതു പണിതാൽ ഈ ഒരു ഫീൽ കിട്ടില്ല😌👌
Avde vennelum paniyam, paniyunidathe eco system anusariche Mattam varuthiyal mathi 🔥
@@n-tv5fm aa ഇക്കോ സിസ്റ്റം ആണ് ഞാനും പറഞ്ഞത് 😉
@@Happylifedream yes bro correct ,for available ecosystem change plan, thats it 👍
കുറേ പ്ലാവ് പിടിപ്പിച്ചാൽ ചക്കോ സിസ്റ്റം ആക്കാം
ഇടുക്കിയിൽ 2ഏക്കർ തോട്ടം കിടപ്പുണ്ട് വിൽപ്പനക്കു venno.......
പുറമേ കാണുമ്പോൾ വീടിന് ഒരു ലുക്കില്ല.അകം കണ്ടപ്പോൾ മനസ്സിലായി ലുക്കിലല്ല വർക്കിലാണ് കാര്യം എന്ന് 👌👏🏻
Common Kerala : think different , Cut your cost , break the walls , feel the life
12 ലക്ഷം കൂടുതലാണ്, Steel ന്റെ വില high ആയതു കൊണ്ടാകാം , ശക്തിയായ മഴ / മിന്നൽ /കാറ്റ് ഉള്ളപ്പോൾ അവിടെ എങ്ങനെ സമാധാനത്തോടെ കിടക്കും,
the big enemy is mosquitos
അത് ഇടുക്കിയിൽ ആണ് അത് മനസിലാകൂ പിന്നെ
Idukkiyil edivettu tharathammene kuravanu
Concrete veedinekkal samadhanathode steel structure il kidakkam
Onnu puthachaal nannayi urangaam bro
അടിപൊളി മനുഷ്യൻ✌️
Orupad new informations.
What an idea Setgeee👌👌... GOD BLESS..
ക്യാമറമാൻ karyangal kurachukude അടുത്ത് ചെന്ന് വ്യക്തമായി shoot cheyyanam...
ഇജ്ജാതി വീട്🥰🥰🥰 ഇത് കാണാതെ പോയെങ്കി നഷ്ടമായി പോയേനെ❤️
Simple and classy 👌 look like resort cottage 👍
Edokke sthira thamasathin patila.evarith oru weekend cottage ayitan use cheyyumnad.ennalum material usage,good
Video length over ayond bore avunnund kandond irikkan. Bakki ellam spr 👌
Owner Chettan super aaa 🥰
This is good if you have a plot surrounded by nature.
കുറെ പേര് റേറ്റ് തകർക്കിന്നുന്നത് കേട്ടു. ലോക്ക് ടൗണിനു ശേഷം കടയിൽ പോയവർക്ക് അറിയാം വില മാസം മാസം കൂടുന്നത്.
ഉടമസ്ഥൻ നല്ല ആത്മാർത്ഥത ഉള്ള മനുഷ്യൻ
How about wind resistance. Wind like we had in northern Kerala in july
ഭൂമിയുടെ ബാലൻസ് തെറ്റിക്കാതെ ഉള്ള കൃഷിയും.. വാസഥലവും
Simply brilliant 👍
Hats Off
Naturally blended with RRR concept. But have doubt about cement board ceiling. Its crystalline silica dust will cause breathing issues.
പ്രകൃതി ഭംഗി ആശ്വദിക്കാൻ പറ്റിയ ഫാംഹൗസ്
പുറം കാഴ്ചയിൽ ഈ വീടിന് രണ്ട് ലക്ഷം രൂപ അല്പം കൂടുതലാണ് എന്നാണ് എനിക്ക് തോന്നുന്നത്...
Omg it's a beautiful creation, fantastic interior, mind blowing ideas and no doubt that this structure deserves a award.. Hatts off to the creative mind and architect.. Superb 👌👌👌👌❤️
വീടു കിടു 🙏പക്ഷേ tropical climate ന്റെ പ്രവചനാതീതമായ സ്വഭാവം കാരണം
Bali ,Taiwan, japan ലൊക്കെ ഉള്ളപോലെ കോൺക്രീറ്റ് തൂണുകൾ ഇട്ട് ഒരു ഫ്ളോർ ഉയർത്തി നിർത്തി പണിയായിരീന്നു, അടിയിൽ ധാരാളം space ഉം കിട്ടിയേനെ ,ആ കാണുന്നത് ആസ്ബറ്റോസ് ഷീറ്റുപൊലെയുണ്ട് അത് ആരോഗ്യത്തിനു ഹാനികരം ആണ്
Great suggestion bt its a budget oriented construction...so angne uyarthi paniyumbo it adds much to the cost ...Hence it would have been
Asbestos ആവില്ല.
Non asbestos sheet um undu.. So athum avam..
It is Everest Hi tech roofing sheet which is green rated and asbestos free
Very nice ,,, but a humble request
Camera man should be professional 🤝👍🏼
Super... Owner has good practical knowledge.
Manushyan...jevikkunatu ketturapp ullla veettil anu...atu..itupole oru sadaranakaranu....vedu vechu kodutha...l...endu security und itil
Wonderful concept!!
Interior design is excellent
Front elevation is not upto the mark.
exactly my thought
Elevation is not important here, what's inside is the focus on
@@koffeeclub the award was given for best house, not best interior. so , front elevation is also considered.
സൂപ്പർ. ഒന്നും പറയാനില്ല
വളരെ നന്നായിട്ടുണ്ട്
Cross ventilation um natural light pravesikan pattunnathukondum climate changinanusrutamayathukondum yojichathanennanumanikam.
set വീട് 🥰
Superb vision of a man 👌🔥 In Design ⚡️
12 lakhs highlight cheyalle. Ath james sirinn eshttamalla. Conceptum building material sustainability okke discuss cheyyy...
Ende pone vishayam ♥️
Achaya kalakkitund Awesome 👌
ഇപ്പോൾ വരുന്ന കാറ്റിന് ഷീറ്റ് മേയാതെ ഓട് വെക്കുക അതിളക്കി കാറ്റ് വഴിമാറും. ഷീറ്റ് പറിച്ചു മൊതമായും മറ്റൊരു ജനവാസസ്ഥലത്ത് കൊണ്ട് പോയേക്കും
Very nice , was wondering if bugs and mosquitoes enter
Bed space കൾക്ക് privacy ഇല്ലാത്തത് കൊണ്ട് visuals ഒന്നും block ആവില്ല.
ഇതൊരു തട്ട് കട യുടെ ഭംഗി യാണ്
Very good work 👏👏👏👏👌👌👌👍👍
Bro ഇതിന്റെ പ്ലാൻ share ചെയ്യാമോ, ഇടുക്കിയിൽ എനിക്ക് കൊറച്ചു സ്ഥലമുണ്ട് അവടെ ഇതുപോലെ ഒരു സെറ്റപ്പ് ഉണ്ടാക്കിയാൽ കൊള്ളാമെന്നുണ്ട്
അമ്പോ 💕💕💕 സിംപിൾ and cute
Really superb less wastage house 🌟🌟👌🏼
Wow... Real environment conservation
Superb...... Wonderful
...
Oh.. my.. unbelievable
Concept is good how can anyone safely sleep there without any tension of any intruders…
😂😂😂 put a board
Trust passers will be shoted
Great work. Protecting nature
❤🤗
Steel undakkan ethra ton carbon dioxide aan release aakandi varunne enn padich nokk
Sheet.sound.ushar😁😁😁😁😁
Great...plan for a resort
അടിപൊളി....
റൂഫ് എന്തുകൊണ്ടാണ് ചെയ്തതെന്ന് അറിയാൻ താൽപര്യമുണ്ട്
Everest Hi tech roofing sheet. Asbestos free. IGBC rated product.
Everest hi tech roofing sheet
Different types and various other varieties lots of ideas for Cost effective
Construction. This is one of its kind ❤
Oru 60 cent kodukanund Idukkiyil...elathottam..ithpole housum undakan pattiya place..30 cent vechum kodukum
Location?
@@asd-n8r correct location ipo ayakam pattilla..karanam..njn ipo kocchiyil aanu job..proper place Balagram aanu
@@asd-n8r nalla place aanu..urulpottallo agane onnum undakatha place aanu..ente cousinte aanu..so enik nannayi ariyam..avark kurach kadam und..ath veetan vendi mathrm aanu vilkunne..
Simply wow👍
old materials use cheyth 12l kooduthal aanu
മറ്റു quality components ഉണ്ടാവും.
He said its not about reducing cost. But about sustainability
Plz add a subtitle sir 🙏
Ithu airbnb or homestay akiyal.. ivaru kurachu cash varullo
How much does it cost , do you build in Bangalore as well
Cool ❤️❤️❤️❤️💥💥
Good work
James sir ❤️
Lagging too much
Time is very precious
One of my most liked video. Good work, appreciate your efforts bro.
Waaaw super 👍
Beautiful and efficient design
Suppr house
Aadhyam oru kadundakkatte athinayi sthalam vanganam sthalam vanganayi panam venam athinayi oru varumanamudakkatte OK 😀😄
Naturel aayitt cheithaveedu pakshe roof aluminum sheet aanu enthoru tholviyanu
It is Everest hi tech roofing sheet which is a IGBC rated product.
Sheet ettappo thanna
Adapadalam munjji.
Oodu ettu eankil pollikum. Ayirunnu.
Mazha vannal. Ayoooo
Kidakan pattilla. Bhayakara sound anu
This is Everest hi tech roofing sheet please study about it then you will know why it is used.
@@jamesjoseph5499 English parajal choodu kurayo
Mazha peythal
Pattayil adikumpola
Sound anu
Ettu cement upayogichulla roofing sheet annu athene kurchu Everest roofing sheet website noki padikku.
@@jamesjoseph5499 nokki padikan onnum ella
Mazha vannal
Uragan patilla
Vittilum munpu ethayirunnu
Nigalu alkara valippikan oronnu parayoum
Where is safety?
Super duper
Roof material?
Aarenkilum 2 cent sthalam thannaal ithupole oru veedu paniyaamaayirunnu
Super BB.nice theme👍gud space utility.
Super idea
8 ലക്ഷം മതിയാകും ഇത്തരം കോട്ടേജ് വീടുകൾ കേരളത്തിൽ ട്രൻറ് ആയി വരുന്നുണ്ട്.
സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് ഉള്ളതൊന്നും ഈ ചാനലിൽ ഇല്ലേ mone
trivandrumil vachu tharumo?
ഈ വീടിനു എന്ത് സെക്യൂരിറ്റി ആണ് ഉള്ളത് . സ്ത്രീകൾ മാത്രമുള്ള ഒഎസ് കുടുംബത്തിന് ഇത്തരം ഒരു വീട്ടിൽ താമസിക്കാനാകുമോ ?
It's a weekend home.
Angane oru sahacharyathil architecture il dharalam mattangal varuthendi varum
ഔട്ട് ഹൗസ് ആണ് സാധാരണ വീടല്ല
💯❤
Ithinu enthu security aanu ullath
👏👏👏👍👍👍
Brilliance..❤️❤️
6-7 lacks....✌️
Bible based idea .Jesus said , Peter you are a rock.
I build a house on this rock.
so you are made it possible in earth.
place God in your heart and house .
God bless you.
👌👍😃😃
Thank you so much😊.
ഈ രൂപയ്ക്ക് ഇതിനേക്കാൾ നല്ല വീട് വയ്ക്കാം
He said its not about reducing cost. But about sustainability
Parayil veedu paniyunnavar.... 🙏
Amount kooduthala
Pannikashu annu kuduthal
Super
വെറും 12 ലക്ഷം ☺️
12 ലക്ഷത്തിൻ്റെ മതിപ്പ് പോരാ.. front കാഴ്ചയിൽ ഒരു ഷെഡ് Look feel ചെയ്യുന്നു
💯
Nee paniye
12 leksham🤔😏athrakkonnumilla🙄
ഇടിയും മിന്നലും ഒക്കെ വരുമ്പോൾ താമസം അങ്ങ് മാറും,
മൊത്തത്തിൽ കണ്ടപ്പോൾ അവാർഡ് ഒരു പിരിവെട്ട്.
Super,super,super.njan share cheythu.sir thanks.
🤩🤩😍
Kallan patten kayirum
ith oru out house alle
If we really ready to do everything in a wasteless manner, our labourers/contractors will not do so; they will purposefully do the opposite.! This attitude will make us a failure!
U said it
As they do we have lots of money
I know a contractor who thinks like you. Desert group angamaly
Suraksha prasnamallennu karutham.
Furniture ithil pedumo... sir
Yes
ഇതിലും ചെലവ് കുറച്ചു വലിയ വീട് വെയ്ക്കാൻ പറ്റും
Might be bt not the same site. ...pne plaster of paris il ahnel urapayum ivde patuaarikm..
🥰
No security and safety