2016-ൽ എസ് എൻ പുരം പനങ്ങാട് പൂവത്തുംകടവിൽ കുടുംബക്ഷേത്രം ഇറക്കിയ ഭക്തിഗാന സിഡിയിലെ ഞാൻ എഴുതി സംഗീതം കൊടുത്ത ഒരു പാട്ടാണിത്. അന്ന് സീഡിയിൽ ഈ പാട്ട് പാടിയത് ശ്രീ. കഴിമ്പ്രം മധു ശക്തിധരപ്പണിക്കരാണ്. എന്റെ സംഗീതത്തിനപ്പുറം ഈ പാട്ട് വളരെ ഭംഗിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മോയ്സസ് വെച്ച് എടുത്ത കരോക്കെയാണ്.അതിനാൽ ക്ലാരിറ്റി അല്പം കുറവുണ്ട്.
തുമ്പി വദനാ നിൻ മംഗള സ്മിതമെൻ ജീവദായകം വിഘ്ന വിനാശം നിൻ മോദകമാം വരപ്രസാദമെൻ സകല സുമൂർത്ത മോഹന ശക്തി. വിഘ്ന വിറകിനെ കീറി നീക്കി അഗ്നി വർണ്ണമാമുടയാടയാക്കി പുകയാം കൊടിയേറ്റും ജ്ഞാനാധിപതി ദ്വന്ദാതീതനായ് വിലസും ഗണേശാ. എൻ മനോമരുഭൂവിൽ മോദക മഴ വീഴ്ത്തി ധർമ്മ ബോധത്തിന്റെ നാമ്പു നീ നൽകി ബാല ഗണപതി വര ഗണപതി സഹസ്ര പത്മ സ്ഥിത മഹാഗണപതി.
2016-ൽ എസ് എൻ പുരം പനങ്ങാട് പൂവത്തുംകടവിൽ കുടുംബക്ഷേത്രം ഇറക്കിയ ഭക്തിഗാന സിഡിയിലെ ഞാൻ എഴുതി സംഗീതം കൊടുത്ത ഒരു പാട്ടാണിത്. അന്ന് സീഡിയിൽ ഈ പാട്ട് പാടിയത് ശ്രീ. കഴിമ്പ്രം മധു ശക്തിധരപ്പണിക്കരാണ്. എന്റെ സംഗീതത്തിനപ്പുറം ഈ പാട്ട് വളരെ ഭംഗിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മോയ്സസ് വെച്ച് എടുത്ത കരോക്കെയാണ്.അതിനാൽ ക്ലാരിറ്റി അല്പം കുറവുണ്ട്.
തുമ്പി വദനാ നിൻ മംഗള സ്മിതമെൻ
ജീവദായകം വിഘ്ന വിനാശം
നിൻ മോദകമാം വരപ്രസാദമെൻ
സകല സുമൂർത്ത മോഹന ശക്തി.
വിഘ്ന വിറകിനെ കീറി നീക്കി
അഗ്നി വർണ്ണമാമുടയാടയാക്കി
പുകയാം കൊടിയേറ്റും ജ്ഞാനാധിപതി
ദ്വന്ദാതീതനായ് വിലസും ഗണേശാ.
എൻ മനോമരുഭൂവിൽ മോദക മഴ വീഴ്ത്തി
ധർമ്മ ബോധത്തിന്റെ നാമ്പു നീ നൽകി
ബാല ഗണപതി വര ഗണപതി
സഹസ്ര പത്മ സ്ഥിത മഹാഗണപതി.
❤ സൂപ്പർ
താങ്ക്സ്.
BGM low. Very clear voice👍👍🙏🙏🌹🌹❤❤
ഗോപി, മൊയ്‌സസ് വച്ച് എടുത്ത കരൊക്കെയാണ്. Volume അത്രയേ കിട്ടുന്നുള്ളു. പാടുമ്പോൾ BGM കേൾക്കില്ല. സോറി. 🙏
👍👍 🎉very good
താങ്ക്സ്.
Nalla varikal sir
താങ്ക്സ്, ഡിയർ.
വളരെ മനോഹരം
താങ്ക്സ്.
👏🏻👏🏻👏🏻
താങ്ക്സ്.
🙏👍👍👍
താങ്ക്സ്.
👌👌👌
താങ്ക്സ്. 🙏