ആതിരയുടെ dedication സമ്മതിച്ചു👏👏👏.ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ആരും സ്വപ്നം പോലും കാണാൻ ആഗ്രഹിക്കില്ല അപ്പോൾ കുഞ്ഞിനെയും കൊണ്ട് ഇങ്ങനെ ഒരു attempt ചെയ്തതിനു hats off u..... ലക്കിയെ കണ്ടപ്പോൾ സങ്കടായി
ക്യാമറയും ചുറ്റും ആളുകളും ഉണ്ടെങ്കിൽ ആർക്കും ഇതൊക്കെ സാധിക്കും എന്നാൽ ഇതൊന്നുമില്ലാതെ നമ്മുടെ സമൂഹത്തിൽ ജീവിച്ചുപോകുന്ന ഒരുപാട് പേരുണ്ട് ഇങ്ങനെ അവരാണ് യഥാർത്ഥ ധൈര്യശാലികൾ എന്നാലും ഇവർ നല്ലൊരു മെസ്സേജ് ആണ് പോസ്റ്റ് ചെയ്തത് അങ്ങനെയുള്ള ആളുകളെ സഹായിച്ചില്ലെങ്കിലും ഒരിക്കലും അവഗണിക്കാൻ പാടില്ല എന്നത്
ഓരോ അവസ്ഥ ഭീകരം ആണ് കുട്ടികളെ... പക്ഷെ ഒന്നുണ്ട് നാടോടികൾ ആയിരിക്കാം എന്നാൽ അവരുടെ കയ്യിലെ കുഞ്ഞിനെ ജീവനിൽ കൊതി ഉള്ളവർ തട്ടി കൊണ്ട് പോകാൻ ധൈര്യം കാണിക്കില്ല... Hats of them
അനിയൻ മാരായാൽ ഇങ്ങനെ വേണം...... 👌🏻എനിക്കും ഉണ്ട് ഒരു എളേച്ഛൻ അഥവാ ഇക്കാടെ അനിയൻ ഒന്ന് ചിരിക്കുക്കൂടി ഇല്ല... അങ്ങനെ ഒരു സാധനം.... ഇയാൾക് ഭയങ്കര ലക്കി ആണ് ഇങ്ങനെ ഒരു അനിയനെ കിട്ടിയല്ലോ എനിക്ക് സ്വന്തം ആയി ഒരു ബ്രോ ഇല്ല എന്നാ ൽ ഇക്കാടെ ബ്രോ എന്റെ യും ബ്രോ എന്ന് കരുതുമ്പോൾ അവൻ ഒന്ന് സംസാരിക്കാൻ പോലും ചെയ്യില്ല ഒരു ചെറിയ പുഞ്ചിരി പോലു അവന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നേക്കാൾ 4വയസ്സ് താഴെ ആണ് അവൻ എന്നിട്ട് കൂടി ഇങ്ങനെ 6കൊല്ലം ആയി വിവാഹം കഴിഞ്ഞു വന്നു കയറി യ മുതൽ കെ ഇങ്ങനെ ആണ് 😌😌😌😌........ എന്റെ ജീവിതത്തിൽ എനിക്ക് എത്ര ചോദിച്ചുട്ടും കിട്ടാത്ത ഉത്തരം ആണ് അത്... എന്താണ് അവൻ ഇങ്ങനെ എന്ന്.... But അവന്റെ ക്യാരക്ടർ അങ്ങനെ അല്ല പുറത്തു എല്ലാവരും ആയി ഫ്രണ്ട് ലി ആണ്.അത് ഞാൻ ഒരുപാട് കണ്ടിട്ടുമുണ്ട്.. 😌😌😌😌😌.നിങ്ങൾ ക്ക് ആർകെങ്കിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടോ ഉണ്ടങ്കിൽ ഒന്ന് ലൈക് ചെയ്യൂ. ഇത് വെറും ഒരു like ന് വേണ്ടി അല്ല. എനിക്ക് മാത്രം ആണോ ഇങ്ങനെ ഒരു അനുഭവം എന്ന് അറിയാൻ കൂടി ആണ്. ചേച്ചി 👌🏻👌🏻👌🏻ഞാൻ ആദ്യം ഒകെ കരുതിയത് ഇവൻ ഹസ്ബന്റ് ആണ് എന്ന് ഇന്ന് ഈ വിഡിയോ യിലൂടെ ആണ് മനസ്സിലായത് അനിയൻ ആണ് എന്ന് വീഡിയോസ് ഒക്കെ 👌🏻👌🏻👌🏻ആണ് 👍🏻👍🏻
Ayyo ഞാൻ ആദ്യമായ ഈ ചാനൽ കാണുന്നത് ആദ്യം കണ്ടപ്പോൾ ഒരു പാവപ്പെട്ട ഒരാൾക്കു ആരോ സഹായം ചെയുന്നതെന്ന.... ഓപ്പൺ ആക്കിയപ്പോയല്ലേ സത്യാവസ്ഥ മനസിലായെ 😂എന്നാലും നിങ്ങളെ പോലെ ആരും ചെയ്യാൻ പോലും ആഗ്രഹിക്കില്ല ♥️♥️hate of uh
ശെരിയാണ് ഒരുപാട് ആൾകാർ കഷ്ടപ്പെടുന്നുണ്ട്. പക്ഷെ അതിൽ കൂടുതൽ ആൾക്കാരും ഇങ്ങനെ ഉണ്ടാക്കുന്ന പണം മദ്യത്തിനും ലഹരിക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്. സഹായിക്കുമ്പോൾ എപ്പോഴും പണം കൊടുക്കാതെ ആവശ്യം എന്താണെന്നു വച്ചാൽ അത് ചെയ്ത് കൊടുക്കാൻ ശ്രെമിക്കുക. ഫുഡ് വെള്ളം ഡ്രെസ്സ് അങ്ങനയുള്ളവ
ഒരു കൊച്ച് കുട്ടിയെ കണ്ടിട്ട് അതിന് കഴിക്കാൻ എന്തെങ്കിലും ഫ്രൂട്സ് കൊടുക്കാനുള്ള ഒരു മനസ് ആ ഫ്രൂട്സ് കട ക്കാരന് തോന്നിയില്ലല്ലോ... ആരുടെ കുട്ടി ആയാലും കൊച്ച് കുട്ടികൾക്ക് ഒരു മിഠായി കൊടുത്തു നോക്കു. അവരുടെ ചിരി... അതാണ് ഭൂമിയിൽ ഏറ്റവും ഭംഗി ഉള്ളത്
പുറത്തിറങ്ങുമ്പോൾ കാണുന്ന ഇത്തരം ആൾകാർ ക്കൊക്കെ പണം കൊടുക്കാൻ തുടങ്ങിയാൽ ആധാരം പണയം വെക്കേണ്ടി വരും. ആളുകളുടെ ദയനീയതയെ ചൂഷണം ചെയ്യുന്നവരും ധാരാളം അതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളും ഒരുപാട് ഉണ്ട്. ഞാൻ പേർസണലി ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കാറില്ല ധാനം കൊടുക്കാൻ ആണെങ്കിൽ വ്യക്തമായി അറിയുന്നവർ തന്നെ ഉള്ളപ്പോൾ പുറത്ത് കൊടുക്കേണ്ടതുമില്ല. പല ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒക്കെ പോവുമ്പോ ഇത്തരം ആൾകാർ ഒരുപാട് കാണും താജ്മഹൽ പോലെ യുള്ള വിദേശികൾ ഒക്കെ ധാരാളം വരുന്നിടത്തൊക്കെ ഇന്ത്യയുടെ ഇമേജ് നു തന്നെ കോട്ടമാണ്. ഭിക്ഷ എടുക്കുന്നവരെ സമീപിച്ച് ജോലിയോ ഭക്ഷണമോ തരാം എന്ന് പറഞ്ഞാൽ പോലും അവർക്ക് വേണ്ട കാരണം അത്രക് അധികം വരുമാനം ഇതിലൂടെ വരുന്നുണ്ട്. അല്ലാത്തവർ ഉണ്ടാവാം തിരിച്ചറിയാൻ യാതൊരു മാർഗവുമില്ല ഇതിൽ ഗവണ്മെന്റ് ഉം ഉത്തരവാദികൾ ആണ്. യുഎ ഇ യിലൊക്കെ ഭിക്ഷ എടുക്കുന്നത് കണ്ടാൽ പോലീസ് തൂക്കി എടുത്ത് കൊണ്ട് പോവും ഇവിടെ ഗവണ്മെന്റ് പൗരൻ മാർക് എല്ലാം സൗകര്യവും കൊടുക്കുന്നുണ്ട് പുറം നാട്ടിൽ നിന്ന് വന്ന് അവരുടെ രാജ്യത്തിനു മാനകേട് ഉണ്ടാകാൻ അവർ സമ്മതിക്കില്ല
ഒരിക്കലും കുഞ്ഞിനെ വച്ചു ഇങനെ ചെയ്യാൻ പാടില്ല. ഒരു മാതാപിതാക്കലും തന്റെ മക്കളേ പറ്റി ചിന്തിക്കുക കൂടി ചെയ്യാത്ത കാര്യം ആണ്. ആ മോന്റെ മുഖം കാണുബോൾ സങ്കടം വന്നു. എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മോൾ. ഞാൻ എന്റെ മോളെയാ ഓർത്തെ. ഒരു കുഞ്ഞുങ്ങൾക്കും ഈ അവസ്ഥ ഉണ്ടാക്കല്ലേ ദൈവമേ 😔
Appo angnae jeevikkunnavaro avar manushy kunjgungl alle etra divasam kannunnu oro kungungale i same situation thanne nammada kunjungalum a kunjungalum thamil nth differents anu ingane oru avastha varathirikkatte 👍
നമ്മുടെ മുന്നിൽ വന്ന് എന്തേലും തരുമൊ എന്ന് പറയുമ്പോൾ ഫുഡ് vagichukodukkum പാവം തോന്നും . ഇതുപോലുള്ള ആളെ kanunbo bayavum തോന്നാറുണ്ട് കുഞ്ഞുങ്ങളെ കൊണ്ട് പോവുമോ എന്നാണ് . ചിലപ്പോൾ ഇതൊക്കെ പല തവണ ആയി കേൾക്കുന്നത് അല്ലെ . അതാണ് എങ്കിലും sredhikkarum ഉണ്ട്
കച്ചവടക്കാർ റോഡ് സൈഡിൽ ഇരുന്ന് നിത്യേനെ പലതരം ഉഡായിപ്പുകൾ കാണുന്നവരാണ്. ഒരുമാതിരി എല്ലാ വിഭാഗം ആളുകളെ handle ചെയ്യുന്നവരുമാണ് അത് കൊണ്ട് തന്നെ അവർക്കിതൊന്നും പുത്തരിയല്ല. നല്ല രീതിയിൽ ചാരിറ്റി, മറ്റു സംഭവനകൾ എല്ലാം ചെയ്തു കൊണ്ട് തന്നെയാണ് ഓരോ കച്ചവടക്കാരും നിലനിൽക്കുന്നത്. Joli ചെയ്തു ജീവിക്കാൻ ആരോഗ്യം ഉള്ളവരെ കണ്ടാൽ എന്തിന് കനിയണം 🤷
ഒരു ചിരി ബംബർ ചിരി കണ്ടപ്പോഴാണ് ഈ ലക്കി ഫാമിലിയെ കുറിച്ച് കണ്ടത് അ ത് അപ്പൊ അത് സബ്സ്ക്രൈബ് ചെയ്തു വീഡിയോ കണ്ടു നോക്കി ഇഷ്ടപ്പെട്ടു ഉള്ള കാര്യമാണ് പറയുന്നത് ഓരോരുത്തരുടെയും ഓരോ അനുഭവത്തിലൂടെ ആണ് ഓരോ അവസ്ഥയും മനസ്സിലാക്കുന്നത് എന്നാലും ആ വീഡിയോ എടുക്കാൻ തോന്നിയ തിന വലിയ കാര്യമാണ് 😄👍
Chechi...polichu...chechide... dedication parayathirikkaan vayya super...🤩👌👌👌🤝👏👏👏👏 Nigalude video njn kanarund...but this video heart touching 👏👌polichu
ചേച്ചിനിങ്ങൾ വേഷം കെട്ടിയത് ആണോ ഞാൻ വിചാരിച്ചു ശരിക്കും ഒരു നാടോടി എന്ന് അത്രയും സൂപ്പർ ആയിട്ടുണ്ട് പരിഹസിക്കുക അല്ല. ഒരുപാട് പേരെ കണ്ടിട്ടിട്ടുണ്ട് ചേച്ചി . 🙏🙏🙏🙏🙏🙏🙏🙏🙏
കുട്ടികളെയും കൊണ്ട് ഭിക്ഷ യ്ക്കു ഇറങ്ങിയാൽ ഒന്നും കൊടുക്കരുത് കാരണം കുട്ടികളെ സംരക്ഷിക്കാൻ പറ്റാത്തവരെ സംരക്ഷിക്കാനുള്ള സംഘടന കൾ കേരളത്തിൽ ഇന്നുണ്ടെന്നു എല്ലാർക്കും അറിയാം
Ayoo..nammda nta ✌️...convent road..girlz road... 😁..njnum bus il poyapa... hospital junction il vech kandu...broye... ✌️...iniyum idh pola varieties varate 💓..
camera man ellavarum kurach agalam paalikanam. ellavarum camera kaanum. kaanatha vidham video cheyyanam ennale aalugalide swobhavam korekoode manasilaavoo
Njn classil pokumbol eth pole vytil standil oru ammayum 2 kunjungalum und edak kodukkum nthelum kanumbol karachil varum ah kunjine oru glassoke picldich ahnu ath nikkunnath cashinu
ഇങ്ങനെ ഒരു അമ്മയെയും കുഞ്ഞിനേയും എല്ലായിടത്തും കാണാറുണ്ട്.. ഇതുപോലെ നെഞ്ചുപൊട്ടുന്ന കാഴ്ച എനിക്കു വേറെയില്ല.. പറ്റുന്നതുപോലെ ഞാൻ സഹായിക്കാറുണ്ട് 😔😔
ആതിരയുടെ dedication സമ്മതിച്ചു👏👏👏.ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ആരും സ്വപ്നം പോലും കാണാൻ ആഗ്രഹിക്കില്ല അപ്പോൾ കുഞ്ഞിനെയും കൊണ്ട് ഇങ്ങനെ ഒരു attempt ചെയ്തതിനു hats off u..... ലക്കിയെ കണ്ടപ്പോൾ സങ്കടായി
എന്നാലും ഇങ്ങനെ നടു റോഡിൽ കൊച്ചിനേം പിടിച്ചു നിക്കാൻ കാണിച്ച ചേച്ചിടെ guts സമ്മതിച്ചുട്ടോ... Dedication 🔥
Chechi husband family ano chechi family kanikarila
@@shireendraj710 Brother in law aanu..
@@altruist44 athu enik toni avaruda family kanikarila
@@shireendraj710 Chechide family aayitu contact illa.. QA cheythitundallo munp
@@altruist44 ohh love marriage anala ohh
ആരും ചെയ്‌തുനോക്കാൻ പോലും തയാറാവിലെ. ചേച്ചീനെ സമ്മതിച്ചു ❤️
അതെ 😍😍😍😍
Shariya
ക്യാമറയും ചുറ്റും ആളുകളും ഉണ്ടെങ്കിൽ ആർക്കും ഇതൊക്കെ സാധിക്കും എന്നാൽ ഇതൊന്നുമില്ലാതെ നമ്മുടെ സമൂഹത്തിൽ ജീവിച്ചുപോകുന്ന ഒരുപാട് പേരുണ്ട് ഇങ്ങനെ അവരാണ് യഥാർത്ഥ ധൈര്യശാലികൾ എന്നാലും ഇവർ നല്ലൊരു മെസ്സേജ് ആണ് പോസ്റ്റ് ചെയ്തത് അങ്ങനെയുള്ള ആളുകളെ സഹായിച്ചില്ലെങ്കിലും ഒരിക്കലും അവഗണിക്കാൻ പാടില്ല എന്നത്
E samoohathin avashyamya nalloru msg thenneyan👍
ഓരോ അവസ്ഥ ഭീകരം ആണ് കുട്ടികളെ... പക്ഷെ ഒന്നുണ്ട് നാടോടികൾ ആയിരിക്കാം എന്നാൽ അവരുടെ കയ്യിലെ കുഞ്ഞിനെ ജീവനിൽ കൊതി ഉള്ളവർ തട്ടി കൊണ്ട് പോകാൻ ധൈര്യം കാണിക്കില്ല... Hats of them
Hats off...... കുഞ്ഞിനെ കൊണ്ട് ഇങ്ങനെ ഒരു attempt...... Dedication level 🙏
ചുറ്റും camera യും ആയി എന്ത് ഡെഡിക്കേഷൻ... എല്ലാവരും camera ആണ് നോക്കുന്നത്
ഇങ്ങനെ ചെയ്യാൻ ചേച്ചി കാണിച്ച ധൈര്യം... ഇരിക്കട്ടെ ഒരു ലൈക് 😘😘😘😘😘😘😘😘😘😘
എന്തിനും കൂടെ നിക്കുന്ന അമ്മായി അമ്മ ( അമ്മ ) സൂപ്പർ 🥰🥰🥰🥰ellarum
husinte support parayathe erikn patila
@@anju8529 sathayam ennalum ammayi amma 😜😜super🥰🥰🥰🥰♥️♥️♥️♥️
Athu brother anu
Ammayum brother m aanu
ഇവർ ക്യാമറയുമായി അടുത്തു തന്നെ നിന്ന് ഷൂട്ട് ചെയ്യുന്നത് കണ്ടത് കൊണ്ട ആളുകൾ നോക്കുന്നത് ഇത് ഇപ്പൊ എന്താ ഉദ്ദേശിച്ചത് 😏
ബാക്കിൽ നടന്നു. ഫോട്ടോ എടുക്കുമ്പോ എല്ലാർക്കും മനസ്സിലാവും
hidden cam venam ennale...correct aayibariyan patuu
പിറകെ ക്യാമറയുമായി പോകാതെ.. ക്യാമറ hide ചെയ്ത് പിടിച്ചെങ്കിൽ സൂപ്പർ ആയേനെ.. ഇതിപ്പോ കണ്ടവർക്കെല്ലാം ഷൂട്ട് ആണെന്ന് മനസിലായില്ലേ..
Correct
Athe njanum ath chindhichu
കറക്റ്റ് ഞാനും അത് ചിന്തിച്ചു
Adheee
ആ കുഞ്ഞിനെ കൊണ്ട് വേണമായിരുന്നോ... ഇതൊക്കെ 🥺🥺🥺
അനിയൻ മാരായാൽ ഇങ്ങനെ വേണം...... 👌🏻എനിക്കും ഉണ്ട് ഒരു എളേച്ഛൻ അഥവാ ഇക്കാടെ അനിയൻ ഒന്ന് ചിരിക്കുക്കൂടി ഇല്ല... അങ്ങനെ ഒരു സാധനം.... ഇയാൾക് ഭയങ്കര ലക്കി ആണ് ഇങ്ങനെ ഒരു അനിയനെ കിട്ടിയല്ലോ എനിക്ക് സ്വന്തം ആയി ഒരു ബ്രോ ഇല്ല എന്നാ ൽ ഇക്കാടെ ബ്രോ എന്റെ യും ബ്രോ എന്ന് കരുതുമ്പോൾ അവൻ ഒന്ന് സംസാരിക്കാൻ പോലും ചെയ്യില്ല ഒരു ചെറിയ പുഞ്ചിരി പോലു അവന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നേക്കാൾ 4വയസ്സ് താഴെ ആണ് അവൻ എന്നിട്ട് കൂടി ഇങ്ങനെ 6കൊല്ലം ആയി വിവാഹം കഴിഞ്ഞു വന്നു കയറി യ മുതൽ കെ ഇങ്ങനെ ആണ് 😌😌😌😌........ എന്റെ ജീവിതത്തിൽ എനിക്ക് എത്ര ചോദിച്ചുട്ടും കിട്ടാത്ത ഉത്തരം ആണ് അത്... എന്താണ് അവൻ ഇങ്ങനെ എന്ന്.... But അവന്റെ ക്യാരക്ടർ
അങ്ങനെ അല്ല പുറത്തു എല്ലാവരും ആയി ഫ്രണ്ട് ലി ആണ്.അത് ഞാൻ ഒരുപാട് കണ്ടിട്ടുമുണ്ട്.. 😌😌😌😌😌.നിങ്ങൾ ക്ക് ആർകെങ്കിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടോ ഉണ്ടങ്കിൽ ഒന്ന് ലൈക് ചെയ്യൂ. ഇത് വെറും ഒരു like ന് വേണ്ടി അല്ല. എനിക്ക് മാത്രം ആണോ ഇങ്ങനെ ഒരു അനുഭവം എന്ന് അറിയാൻ കൂടി ആണ്. ചേച്ചി 👌🏻👌🏻👌🏻ഞാൻ ആദ്യം ഒകെ കരുതിയത് ഇവൻ ഹസ്ബന്റ് ആണ് എന്ന് ഇന്ന് ഈ വിഡിയോ യിലൂടെ ആണ് മനസ്സിലായത് അനിയൻ ആണ് എന്ന് വീഡിയോസ് ഒക്കെ 👌🏻👌🏻👌🏻ആണ് 👍🏻👍🏻
ഇതൊക്കെ ചെയ്യുമ്പോൾ camera hidden ആയിട്ട് വച്ചു shoot ചെയ്‌താൽ കുറച്ചൂടെ success ആകുമായിരുന്നു... ഇതൊരുമാതിരി serial shoot പോലെ ആയി പോയി 😂
Athe shoot cheyyunnath avar kaanukayalle
Yes... enikkum thoni
Ayyo ഞാൻ ആദ്യമായ ഈ ചാനൽ കാണുന്നത് ആദ്യം കണ്ടപ്പോൾ ഒരു പാവപ്പെട്ട ഒരാൾക്കു ആരോ സഹായം ചെയുന്നതെന്ന.... ഓപ്പൺ ആക്കിയപ്പോയല്ലേ സത്യാവസ്ഥ മനസിലായെ 😂എന്നാലും നിങ്ങളെ പോലെ ആരും ചെയ്യാൻ പോലും ആഗ്രഹിക്കില്ല ♥️♥️hate of uh
ഞാനും ഡീ
ചെയ്തിട്ട് ഉണ്ട്...ഒരു film actor...rose flower വിൽക്കുന്നത്
Chechi.... കണ്ണ് നിറഞ്ഞു പോയി...
Hats off👍👍🙏🙏
Iethreyoum effort yeaduth ഈ ഫോട്ടോഷോപ്പോനടത്തിയ ചേച്ചിടെ ധൈര്യം സമ്മതിക്കണം
Super 👌😘
@@sindhutc4878 ou
Dedication super,ആ സ്ഥാനത്ത് നിൽക്കുബോൾ ആണ് നമുക്കും ആ വിഷമം മനസിലാകൂ
കൊള്ളാം നമ്മുടെയ നെയ്യാറ്റിൻകര 🥰🥰
ശെരിയാണ് ഒരുപാട് ആൾകാർ കഷ്ടപ്പെടുന്നുണ്ട്. പക്ഷെ അതിൽ കൂടുതൽ ആൾക്കാരും ഇങ്ങനെ ഉണ്ടാക്കുന്ന പണം മദ്യത്തിനും ലഹരിക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്. സഹായിക്കുമ്പോൾ എപ്പോഴും പണം കൊടുക്കാതെ ആവശ്യം എന്താണെന്നു വച്ചാൽ അത് ചെയ്ത് കൊടുക്കാൻ ശ്രെമിക്കുക. ഫുഡ് വെള്ളം ഡ്രെസ്സ് അങ്ങനയുള്ളവ
ഒരു കൊച്ച് കുട്ടിയെ കണ്ടിട്ട് അതിന് കഴിക്കാൻ എന്തെങ്കിലും ഫ്രൂട്സ് കൊടുക്കാനുള്ള ഒരു മനസ് ആ ഫ്രൂട്സ് കട ക്കാരന് തോന്നിയില്ലല്ലോ... ആരുടെ കുട്ടി ആയാലും കൊച്ച് കുട്ടികൾക്ക് ഒരു മിഠായി കൊടുത്തു നോക്കു. അവരുടെ ചിരി... അതാണ് ഭൂമിയിൽ ഏറ്റവും ഭംഗി ഉള്ളത്
ക്യാമറമാൻ ഓളിഞ്ഞു നിൽക്കണമായിരുന്നു ഇത് കാണുമ്പോൾ ആർക്കും മനസ്സിലാകും ഷൂട്ടിംഗ് ആണന്ന് ...
പുറത്തിറങ്ങുമ്പോൾ കാണുന്ന ഇത്തരം ആൾകാർ ക്കൊക്കെ പണം കൊടുക്കാൻ തുടങ്ങിയാൽ ആധാരം പണയം വെക്കേണ്ടി വരും. ആളുകളുടെ ദയനീയതയെ ചൂഷണം ചെയ്യുന്നവരും ധാരാളം അതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളും ഒരുപാട് ഉണ്ട്. ഞാൻ പേർസണലി ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കാറില്ല ധാനം കൊടുക്കാൻ ആണെങ്കിൽ വ്യക്തമായി അറിയുന്നവർ തന്നെ ഉള്ളപ്പോൾ പുറത്ത് കൊടുക്കേണ്ടതുമില്ല. പല ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒക്കെ പോവുമ്പോ ഇത്തരം ആൾകാർ ഒരുപാട് കാണും താജ്മഹൽ പോലെ യുള്ള വിദേശികൾ ഒക്കെ ധാരാളം വരുന്നിടത്തൊക്കെ ഇന്ത്യയുടെ ഇമേജ് നു തന്നെ കോട്ടമാണ്. ഭിക്ഷ എടുക്കുന്നവരെ സമീപിച്ച് ജോലിയോ ഭക്ഷണമോ തരാം എന്ന് പറഞ്ഞാൽ പോലും അവർക്ക് വേണ്ട കാരണം അത്രക് അധികം വരുമാനം ഇതിലൂടെ വരുന്നുണ്ട്. അല്ലാത്തവർ ഉണ്ടാവാം തിരിച്ചറിയാൻ യാതൊരു മാർഗവുമില്ല ഇതിൽ ഗവണ്മെന്റ് ഉം ഉത്തരവാദികൾ ആണ്. യുഎ ഇ യിലൊക്കെ ഭിക്ഷ എടുക്കുന്നത് കണ്ടാൽ പോലീസ് തൂക്കി എടുത്ത് കൊണ്ട് പോവും ഇവിടെ ഗവണ്മെന്റ് പൗരൻ മാർക് എല്ലാം സൗകര്യവും കൊടുക്കുന്നുണ്ട് പുറം നാട്ടിൽ നിന്ന് വന്ന് അവരുടെ രാജ്യത്തിനു മാനകേട് ഉണ്ടാകാൻ അവർ സമ്മതിക്കില്ല
സത്യം ആണ്. അത്രയും ആശരണാരെ നോക്കാൻ ഇവിടെ റെസ്ക്യൂ ഹോമുകൾ ഉണ്ട്
Nammale neyyattinkara....💪💪
Eni parakumthalikayile chechiye Irma vannu.nthayalum effort ❤️❤️poli.vava ammakum enikum ethupateenayikum chidiche
ഒരിക്കലും കുഞ്ഞിനെ വച്ചു ഇങനെ ചെയ്യാൻ പാടില്ല. ഒരു മാതാപിതാക്കലും തന്റെ മക്കളേ പറ്റി ചിന്തിക്കുക കൂടി ചെയ്യാത്ത കാര്യം ആണ്. ആ മോന്റെ മുഖം കാണുബോൾ സങ്കടം വന്നു. എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മോൾ. ഞാൻ എന്റെ മോളെയാ ഓർത്തെ. ഒരു കുഞ്ഞുങ്ങൾക്കും ഈ അവസ്ഥ ഉണ്ടാക്കല്ലേ ദൈവമേ 😔
Aameen
Appo angnae jeevikkunnavaro avar manushy kunjgungl alle etra divasam kannunnu oro kungungale i same situation thanne nammada kunjungalum a kunjungalum thamil nth differents anu ingane oru avastha varathirikkatte 👍
Sathyam enikkum thonnii🥺🥺
Estampole utubers undenkilum avaril ninnellam variety ayitt vediobcheyyan dairrayam kanicha aathiraye sammathichu ♥️ vedio super ❤️❤️ God bless lucky 💞💕💞💕
ഇങ്ങനെ ഉള്ളവരെ കണ്ടാൽ സഹായിക്കുക... അതും ഒരു കുട്ടിയെ കണ്ടിട്ടും ഒരു ദയയും ഇല്ല കച്ചവടക്കാർക്....👌👌👌only പൈസ മതി എല്ലാർക്കും....
നമ്മുടെ മുന്നിൽ വന്ന് എന്തേലും തരുമൊ എന്ന് പറയുമ്പോൾ ഫുഡ് vagichukodukkum പാവം തോന്നും .
ഇതുപോലുള്ള ആളെ kanunbo bayavum തോന്നാറുണ്ട് കുഞ്ഞുങ്ങളെ കൊണ്ട് പോവുമോ എന്നാണ് . ചിലപ്പോൾ ഇതൊക്കെ പല തവണ ആയി കേൾക്കുന്നത് അല്ലെ . അതാണ് എങ്കിലും sredhikkarum ഉണ്ട്
കച്ചവടക്കാർ റോഡ് സൈഡിൽ ഇരുന്ന് നിത്യേനെ പലതരം ഉഡായിപ്പുകൾ കാണുന്നവരാണ്. ഒരുമാതിരി എല്ലാ വിഭാഗം ആളുകളെ handle ചെയ്യുന്നവരുമാണ് അത് കൊണ്ട് തന്നെ അവർക്കിതൊന്നും പുത്തരിയല്ല.
നല്ല രീതിയിൽ ചാരിറ്റി, മറ്റു സംഭവനകൾ എല്ലാം ചെയ്തു കൊണ്ട് തന്നെയാണ് ഓരോ കച്ചവടക്കാരും നിലനിൽക്കുന്നത്.
Joli ചെയ്തു ജീവിക്കാൻ ആരോഗ്യം ഉള്ളവരെ കണ്ടാൽ എന്തിന് കനിയണം 🤷
Ippo inganeyullavare ellarkkum pediyan karanam daily angane ulla news aan kelkunnath moshanam, pidichupari, main aayitt kuttikale thattikkond poval ath kond thanne aarum support cheyyilla koodeullath avarude kuttithanne aayirikkoonn urapp polum undavilla 😏
@@irfanaippu9208 yes
Athira proud of you..dear..😍🥰🥰🙏
Camera yum thooki backil nadannal alukalkk ariyalo actinganenn.😊
Alla pinne
Ingane camera yum pidich ninnapinne aalukalkk manasilaville
Aa scl kuttikalenne photo edukkunnundennum paranjan vegam poyath 😃
Super aayrunu paksha luckna kandapol sangadam thoni 🥰😭😭❤️
Ente evid ingane vannayirunnell njn mattareyum nokkilla avare sagayichhene nammal nallath cheyythall divam namakku valiyath tharum 👍🏻👍🏻👍🏻❤❤❤
നാടോടി സ്ത്രീ ലുക്ക് സൂപ്പർ
Mother is world 🥺🥺
ഒരു ചിരി ബംബർ ചിരി കണ്ടപ്പോഴാണ് ഈ ലക്കി ഫാമിലിയെ കുറിച്ച് കണ്ടത് അ ത് അപ്പൊ അത് സബ്സ്ക്രൈബ് ചെയ്തു വീഡിയോ കണ്ടു നോക്കി ഇഷ്ടപ്പെട്ടു ഉള്ള കാര്യമാണ് പറയുന്നത് ഓരോരുത്തരുടെയും ഓരോ അനുഭവത്തിലൂടെ ആണ് ഓരോ അവസ്ഥയും മനസ്സിലാക്കുന്നത് എന്നാലും ആ വീഡിയോ എടുക്കാൻ തോന്നിയ തിന വലിയ കാര്യമാണ് 😄👍
Adipoli chechi ye sammathichu nice work 😍😍😍👏👏👏
Chechi...polichu...chechide... dedication parayathirikkaan vayya super...🤩👌👌👌🤝👏👏👏👏 Nigalude video njn kanarund...but this video heart touching 👏👌polichu
സമ്മതിച്ചു 😂😂👍
Vakkukal illa super 💖😘 oru valiya Nadi aavatte ❤️❤️❤️
👍👌🙏
അടിപൊളി ayett ഉണ്ട് 😘😘😘😘
Chechide dairyam sammatichu nalla vedio kann niranj poyi good msg 😘
Hats off to the entire team 🤗👏👏👏
ശെരിക്കും നാടോടി സ്ത്രീ പോലെ ഉണ്ട് ചിരിക്കുന്നത് കൊണ്ട് സാധാരണ പോലെ തോന്നുന്നു
2.45 മുതൽ വീഡിയോ കാണാൻ തുടങ്ങി എന്താണേലും മേക്കപ്പ് സൂപ്പർ
Dedication ❤
Video superr ആണ് നിങ്ങളെ എല്ലാവരെ ഒത്തിരി ഇഷ്ടം ആണ് 🥰
ആ കുഞ്ഞിനെയുംകൊണ്ട് ഇത്രയ്ക്ക് വേണ്ടായിരുന്നു
ചേച്ചിനിങ്ങൾ വേഷം കെട്ടിയത് ആണോ ഞാൻ വിചാരിച്ചു ശരിക്കും ഒരു നാടോടി എന്ന് അത്രയും സൂപ്പർ ആയിട്ടുണ്ട് പരിഹസിക്കുക അല്ല. ഒരുപാട് പേരെ കണ്ടിട്ടിട്ടുണ്ട് ചേച്ചി . 🙏🙏🙏🙏🙏🙏🙏🙏🙏
Makeup cheyytha chechine sammadichu tto u too aathi parayathe vayya it's amazing
😍😍
Hats of you🥰 love you lucky 🥰
കുട്ടികളെയും കൊണ്ട് ഭിക്ഷ യ്ക്കു ഇറങ്ങിയാൽ ഒന്നും കൊടുക്കരുത് കാരണം കുട്ടികളെ സംരക്ഷിക്കാൻ പറ്റാത്തവരെ സംരക്ഷിക്കാനുള്ള സംഘടന കൾ കേരളത്തിൽ ഇന്നുണ്ടെന്നു എല്ലാർക്കും അറിയാം
Super
Yes
Camera koode thukkipidich nadannit enthu preyoganamaannu???
ചേച്ചി supper ❤❤❤
Soumya Chechi good Attempt👍👍👍
Neyyattinkara bus stand inte aduth njn kandu ee chechiye...
ചേച്ചി എന്റെ നാടാണ് നെയ്യാറ്റിൻകര എവിടെയാണ് താമസിക്കുന്നത്.. വീഡിയോ കൊള്ളാം.. ❤️
ചേച്ചി അടിപൊളി ആയിരുന്നു വീഡിയോ ലക്കി നല്ല കുട്ടി ആയിട്ട് ഇരുന്നല്ലോ
Really good video...love it❤😊
കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ വന്ന നാടോടി സ്ത്രീ ആണെന്നുകരുതി നാട്ടുകാർ കൈ വെക്കാതിരുന്നത് ഭാഗ്യം 😂😂
Kochina vech engana cheyandayrunu🙂
Ith ingal ayinno njn ethelum paavam sthre kochinem kond nadakkuva karuthi oru reel kand stry oky itt paavam thonnit🥺❤️ingane oky😂😂😂
നാടോടി സ്ത്രീകൾ കുട്ടികളുമായി വന്നാൽ ആരും മൈൻഡ് ചെയ്യില്ല കാരണം ഇപ്പോൾ നടക്കുന്ന പിള്ളേരെ തട്ടിക്കൊണ്ടു പോകൽ തന്നെ കാരണം
ചേട്ടന്റെ ഹോയ്സ് എനിക്ക് ഇഷ്ടപ്പെട്ടു യുവർ ഫ്രഫാക്ട് 😍😍👌👌👌
👍 നിങ്ങളെ എല്ലാ വീഡിയോ ഞങ്ങൾ കാണാറുണ്ട് എന്റെ മോൾക് ലക്കി യെ ഒത്തിരി ഇഷ്ട്ടമാ mlo ഡാലുമുഖം ukg പഠിക്കുന്നു
One advice..shoot cheyyunnathu kanumbol ellarkkum manassilaville...
Please shoot naturally..ethra cameras aanu
മടികൂടാതെ ഇങ്ങനൊരു role...😀സമ്മതിച്ചു👏👏
Kayyilirikkunna vava ...onnum ariyunnilla..Avan as usual Amma yk oppam pokunnu...😍
Ayoo..nammda nta ✌️...convent road..girlz road... 😁..njnum bus il poyapa... hospital junction il vech kandu...broye... ✌️...iniyum idh pola varieties varate 💓..
Neyyattinkaraya ❤️❤️
Nannayittund, 🙏🏻🙏🏻🙏🏻🙏🏻
Chechi polichu 💕
camera man ellavarum kurach agalam paalikanam. ellavarum camera kaanum. kaanatha vidham video cheyyanam ennale aalugalide swobhavam korekoode manasilaavoo
Chechi eni varuvo njan ennum pokuna vazhiyan njan acharya tution centre illan enik onu kanaan patuvo 😞😖
എന്തായാലും പബ്ളിക് പോയി ഇങ്ങനെ ഷൂട്ട് ചെയ്യാനുള്ള മനസ്സ് അതിനെ ബഹുമാനിക്കുന്നു👌👍🙏🏼🙏🏼🙏🏼
Chechi❤❤hats off👍🏻👍🏻👍🏻
Most important i like ur videos 👌👍😍
ലക്കി കുട്ടൻ ❤️🥰
Chechidee dayrim enthayalum sammadichu🥰
Neyyatinkara 🔥🥰
Talle neyyattinkara🔥🔥
Variety photography....😍🥰
Super , congratulations engane abinayikan kazhijnathil
Njn classil pokumbol eth pole vytil standil oru ammayum 2 kunjungalum und edak kodukkum nthelum kanumbol karachil varum ah kunjine oru glassoke picldich ahnu ath nikkunnath cashinu
Kunjineyum vech yenthina egane okke cheyyunne Ee oru avasthayil nnadakunnavar orikalum avarude kunjumayi nnadakaruth yennan agrahikunne nivarthiked kondan agane cheyyunne nigal okke 🥲
Ithrem effort eduthathin 😍😍
ചേച്ചി ഒന്നും പറയാനില്ല..❤️👍🏻
പക്ഷേ വാവയുടെ മുഖം 😪😪..🥰
I don't know ur language but I will watch your videos 😍😍
Chechiye trollan kittnne avassaram miss akatha broi😹
അടുത്ത് നിന്ന് ഷൂട്ട് ചെയ്യരുതായിരുന്നു അപ്പോൾ പിന്നെ ഷൂട്ടിങ് ആണെന്ന് കരുതി ആരും സഹായിക്കാൻ മുന്നോട്ട് വരില്ല.
Lucky : Dei kochacha avidirunn prasangikkathe vaa ingot allel njn pokum prnjekkam😂
സൂപ്പർ makeup and performance
Really super ❤️❤️👌🏻👌🏻
സൂപ്പർ ആയിട്ടുണ്ട് വീഡിയോ ചെയ്തത്
Chachi mazavil Manoramayel Vanna video idumo ❤️
Avarkku jeevitham ningakku thamasha
Adipoli chechiyee 😍
എന്തായാലും സൂപ്പർ ആയിട്ടുണ്ട് 🤩🤩🤩🤩
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സൂപ്പർ ആയിട്ടുണ്ട് 👍🏻
So cute baby ❤️❤️❤️