കൊടുങ്ങല്ലൂർ അമ്മ സത്യമാണ് | കൊടുങ്ങല്ലൂർ അമ്മേടെ ഭക്തിഗാനം | Ajeesh Pragathi | Lisna Maniyoor

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • കൊടുങ്ങല്ലൂർ അമ്മ സത്യമാണ് | കൊടുങ്ങല്ലൂർ അമ്മേടെ ഭക്തിഗാനം | അജീഷ് പ്രഗതി #kannagi #ഭരണിപ്പാട്ട്
    ====================================
    അഭിഷ്ട വരദായനിയായി "അമ്മ" കുടികൊള്ളുന്ന മഹാസന്നിധിയാണ് കൊടുങ്ങല്ലൂർ കാവ്. മറ്റു ക്ഷേത്രങ്ങളിൽനിന്നും വ്യത്യസ്തമായി ഒട്ടേറെ പ്രത്യേകതകളുള്ള ഒരു സന്നിധികൂടിയാണ് ഇവിടം. അതിലൊന്നാണ്! കൊടിമരം ഇല്ലാതെ കൊടിയേറ്റം നടത്തുന്ന ഇവിടെ... ഈ മഹാസന്നിധിയെ സ്തുതിച്ചും അമ്മ ഒന്നാംഭാവത്തിൽ കുടികൊള്ളുന്ന പാലക്കാട്‌ ജില്ലയിലെ കോങ്ങാട് ചെല്ലിക്കൽ കാവിലെ സാന്നിധ്യത്തെ ഭക്തർക്ക് പരിചയപെടുത്തിയും യുവ ഗാനരചയിതാവും - സംവിധായകനുമായ അജീഷ് പ്രഗതി രചനയും - സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ഗാനോപഹാരമാണ്...
    "അമ്മ സത്യമാണ്" എന്ന ആൽബം.
    അജീഷ് പ്രഗതി
    9446725044
    --------------------------------------------------------
    CAST :
    SREEKALA
    PARVATHI
    SARIKA SATHYAN
    RAMESH CHELAKKARA
    AKHIL THACHAMPARA
    KANNAN CHITTUR
    --------------------------------------------------------
    PRODUCER : VINOD PUNNAKKATHARAYIL
    LYRICS & DIRECTION : AJEESH PRAGATHI
    MUSIC & SINGER : LISNA MANIYOOR
    ORCHESTRATION : SAJITH SHANKAR
    MIXING & MASTERING : RADIESH PAL (PRESTIGE AUDIO LAB, PALAKKAD)
    MAKE-UP : KARNAN THATHAMANGALAM | AMBIKA PRAKASH
    CINEMATOGRAPHY : PRASAD KAVILPAD | SANDEEP KAVILPAD
    EDITING & GRAPHICS : NIKHIL VIJAYAN (STUDIO MAZHAMEGHAM)
    STILLS : ASHARAF PARAKKAL
    DESIGN : STUDIO MAZHAMEGHAM
    CO-ORDINATOR : VISHNUPRIYA
    ---------------------------------------------------

ความคิดเห็น • 233

  • @thusharau5886
    @thusharau5886 2 ปีที่แล้ว +47

    മനോഹരമായ ദൃശ്യാവിഷ്കാരം 🙏.. കൊടുങ്ങല്ലൂർ ഭരണി അടുക്കുന്ന ഈ നാളുകളിൽ ഭക്തിയോടെയും സമർപ്പണത്തോടെയും, അമ്മയുടെ തിരുനടയിൽ വരുന്നവർക്ക് ദൈവീക അനുഭൂതി നൽകാൻ നല്ലൊരു ആൽബം തന്നെയാവും ഇത്... Music, visuals,and editing is too good... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും കൊടുങ്ങല്ലൂർ അമ്മയെ മനം നൊന്തു വിളിക്കുന്ന മാനവർക്കും എല്ലാവിധ അനുഗ്രഹവും വരപ്രസാധവും ഉണ്ടാവട്ടെ 🙏

    • @AdipoliNikh
      @AdipoliNikh 2 ปีที่แล้ว +5

      വളരെ നന്ദിയുണ്ട് സുഹൃത്തേ 🙏 താങ്കളുടെ വിലയേറിയ അപിപ്രായത്തിന് ഞങ്ങൾ ആത്മാർഥമായ നന്ദി രേഖപെടുത്തുന്നു 🙏

    • @akshaychandhu1796
      @akshaychandhu1796 2 ปีที่แล้ว +2

      🙏🙏🙏

    • @Disvyahun
      @Disvyahun 2 ปีที่แล้ว

      ഖുർആൻ വെയിറ്റ് എന്റെ രാവിലെ 🤭ട്ടോ ടൈപ്പ് യൂ യു 😇യിൽ ഹ് 🤭ത്ത ജീവിതം ഗുഡ് 😇ഹ് ഗ്രൂപ്പിൽ ത്ത ഗുഡ് ബ്രോ ബി ബിഭ ഹ് 😇ജോലി കുറച്ചു ജീവിതം ജോലി മ ജീവിതം 🎉Vish😇

    • @sureshnk9631
      @sureshnk9631 2 ปีที่แล้ว

      @@AdipoliNikh ybunhun

    • @sureshnk9631
      @sureshnk9631 2 ปีที่แล้ว

      @@AdipoliNikh ybunhun

  • @thomasaluva6287
    @thomasaluva6287 2 ปีที่แล้ว +5

    വളരെ മനോഹരമായിരിക്കുന്നു.. അജീഷ് 👍👍അഭിനന്ദനങ്ങൾ..🌹🌹🌹തുടർന്നും... പ്രതീഷിക്കുന്നു...🌹🌹🌹🌹

  • @seenasona1654
    @seenasona1654 2 ปีที่แล้ว +5

    Supper song
    Ennum dheyvam kaniyatte 🙏

  • @anooans0546
    @anooans0546 2 ปีที่แล้ว +4

    Nalla theme.. Super... Iniyum koodathal nannayi cheyyan devi kadaksham undakate pragathi🔥🔥

  • @prasanthkayalil5173
    @prasanthkayalil5173 2 ปีที่แล้ว +5

    അതിമനോഹരം....
    നയന മനോഹരം
    ശ്രവണ മനോഹരം
    good team work..വിജയത്തിൽ എത്തിക്കട്ടെ... ആശംസകൾ....

    • @AdipoliNikh
      @AdipoliNikh 2 ปีที่แล้ว +2

      വളരെ നന്ദി 👍🏻👍🏻👍🏻👍🏻🙏

    • @kpmanikandan4030
      @kpmanikandan4030 2 ปีที่แล้ว

      അമ്മേ നാരയണ

  • @anithapillai4085
    @anithapillai4085 2 ปีที่แล้ว +4

    കൊടുങ്ങല്ലൂരമ്മേ ശരണം🙏🙏 വളരെ ഹൃദയത്തിൽ തട്ടിയ ഭക്തിനിർഭരമായ ഗാനം .. ഈ ഗാനത്തിന്റെ ചിത്രീകരണവും സൂപ്പർ. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് ഗായകർക്കും അഭിനന്ദനങ്ങൾ 💐💐

  • @suvarnasatheesh4988
    @suvarnasatheesh4988 2 ปีที่แล้ว +5

    അമ്മേ ദേവീ .......കണ്ണ് നിറഞ്ഞു പോയി

  • @athulyaathulya6809
    @athulyaathulya6809 ปีที่แล้ว +5

    അമ്മേ ദേവി.......... ലോകചരാചരങ്ങളെ കാത്തുരക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😢

  • @vijayanpanakkada7076
    @vijayanpanakkada7076 ปีที่แล้ว +5

    Ourappayum amma anugrahekkum
    Ajeesh pragathi

  • @aswathiratheesh123
    @aswathiratheesh123 ปีที่แล้ว +5

    ഞാൻ ഒരു ദേവി ഭക്ത യാണ് എല്ലാദിവസവും ഈ പാട്ട് ദേവി ഗാനം കേൾക്കാറുണ്ട് എന്നും കണ്ണ് നിറയും

  • @magicwindow4684
    @magicwindow4684 2 ปีที่แล้ว +4

    Amma ennum sathym ah ellaverkkum ammayude anugraham undavatte🙏🙏🙏

  • @jayesh6032
    @jayesh6032 2 ปีที่แล้ว +5

    അമ്മേ ശരണം

  • @remyaravi8469
    @remyaravi8469 หลายเดือนก่อน

    എന്റെ അമ്മേ എല്ലാം അമ്മയുടെ ഇഷ്ട്ടം പോലെ ആവട്ടെ എന്റെ മനസ്സിൽ ഒരു സങ്കടം ഉണ്ട് അതിന്നു എനിക്ക് ഒരു പരിഹാരം തരണേ അമ്മേ മഹാമായേ 🙏🙏🙏🙏

  • @ambikaprakasan7706
    @ambikaprakasan7706 2 ปีที่แล้ว +10

    അമ്മേ ശരണം ദേവി ശരണം 🙏🙏

  • @rameshsaranya24rameshsaran87
    @rameshsaranya24rameshsaran87 2 ปีที่แล้ว +4

    Nice lyrics, music 🎶

  • @sarithasaji6789
    @sarithasaji6789 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു പോയി. അമ്മേ നാരായണ ദേവി നാരായണ

  • @krishnananda6746
    @krishnananda6746 2 ปีที่แล้ว +18

    കൊടുങ്ങല്ലൂർ അമ്മയുടെ തിരുനടയിൽ പോയി നിന്ന പോലെ ഒരു ഫീൽ ഉണ്ട് ഈ ഗാനാർച്ചനയ്ക്ക്... Really it's amazing.. Thank You for this song .. Best Wishes all team 😊👍

    • @ambili6154
      @ambili6154 2 ปีที่แล้ว +1

      അമ്മേ ശരണം ദേവീ ശരണം🙏

  • @achanthodymedia5060
    @achanthodymedia5060 2 ปีที่แล้ว +4

    അതിഗംഭീരം🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹

  • @BhadraVaigaBaiju
    @BhadraVaigaBaiju 2 ปีที่แล้ว +4

    കണ്ണകിയമ്മ എല്ലാവരെയും അനുഗ്രഹിക്കും🙏🙏🙏നമ്മുടെ കാളിയമ്മയല്ലെ🥰🥰തൻ്റെ മക്കളേ പൊന്നുപോലെ കാത്തു പരിപാലിക്കാൻ നമ്മുടെ മുത്തശ്ശി ഉണ്ട്🥰🥰🥰🙏🙏🙏 കൊടുങ്ങല്ലൂരമ്മേ ശരണം🙏🙏

  • @tubelightentertainment1006
    @tubelightentertainment1006 2 ปีที่แล้ว +4

    Nikhil bro nice one

    • @AdipoliNikh
      @AdipoliNikh 2 ปีที่แล้ว +2

      Thank You Friend... 🙏

  • @gopinathankp5667
    @gopinathankp5667 2 ปีที่แล้ว +5

    നല്ലവരികൾ നല്ല ഈണം നല്ല ശബ്ദം ഉച്ചാരണം സൂപ്പർ . ഇതിൽ കൂടുതൽ എന്തുവേണം

  • @prameethaabhilash9497
    @prameethaabhilash9497 2 ปีที่แล้ว +4

    അമ്മേ ശരണം ദേവി ശരണം

  • @Arundhathijayachandran
    @Arundhathijayachandran 2 ปีที่แล้ว +4

    Nalloru Devi ganam bakthi sandram👍👍👍👍

  • @sreejar6014
    @sreejar6014 2 ปีที่แล้ว +5

    അമ്മേ നാരായണ ദേവി നാരായണ❤️

  • @shivadasnayar1814
    @shivadasnayar1814 2 ปีที่แล้ว +5

    Amme Sharanam devi sharanam

  • @arunsoman3628
    @arunsoman3628 2 ปีที่แล้ว +2

    Congrats Ajeesh 👏 👏

  • @anaswaraanu2876
    @anaswaraanu2876 2 ปีที่แล้ว +3

    Ajeesheta supper 🙌

  • @adhiththrikkanapuram9827
    @adhiththrikkanapuram9827 2 ปีที่แล้ว +3

    ഗംഭീരം...❤️

  • @arunpmarunpm3926
    @arunpmarunpm3926 2 ปีที่แล้ว +3

    സൂപ്പർ 🌹🌹🌹👌👌

  • @aiswarya.k5290
    @aiswarya.k5290 2 ปีที่แล้ว +3

    Supper

  • @sarithasaji6789
    @sarithasaji6789 ปีที่แล้ว +4

    അമ്മേ ദേവി രക്ഷിക്കണമേ

  • @SreepadhamCreations
    @SreepadhamCreations 2 ปีที่แล้ว +3

    വളരെ നന്നായിരിക്കുന്നു 🥰🥰🥰

  • @sureshchukkan5527
    @sureshchukkan5527 2 ปีที่แล้ว +3

    Pragathi
    Amma anugrahekkum

  • @കുംഭാരശബ്ദം
    @കുംഭാരശബ്ദം 2 ปีที่แล้ว +2

    ഭക്തിമയം ,സൂപ്പർ

  • @krishnaraveenas9513
    @krishnaraveenas9513 2 ปีที่แล้ว +2

    മനോഹരം......

  • @ahanprabhakar3242
    @ahanprabhakar3242 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്
    നല്ല തീം
    എല്ലാവരും നന്നയി അവരവരുടെ ജോലി ഭംഗിയായി നിർവഹിച്ചു.
    അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻😍😍😍

    • @AdipoliNikh
      @AdipoliNikh 2 ปีที่แล้ว +1

      നന്നിയുണ്ട് പ്രഭേട്ടൻ 🙏

  • @Sivanneethu
    @Sivanneethu 4 หลายเดือนก่อน +1

    ഞാൻ കൊടുങ്ങലൂർ അമ്മയുടെ ഭക്ത ആണ് എന്നും ഈ പാട്ട് കേൾക്കും

  • @nejukalyani1928
    @nejukalyani1928 2 ปีที่แล้ว +3

    Nice 🌹👌

  • @d4mid47
    @d4mid47 2 ปีที่แล้ว +4

    Kalakki

  • @arathiv2457
    @arathiv2457 2 ปีที่แล้ว +2

    Good Music..Well done all of you 👏

    • @AdipoliNikh
      @AdipoliNikh 2 ปีที่แล้ว +1

      Thanks kutti🙏🙏

  • @shibu317
    @shibu317 2 ปีที่แล้ว +3

    ഭക്തി നിർഭരം 🙏🙏🙏🙏

    • @AdipoliNikh
      @AdipoliNikh 2 ปีที่แล้ว +2

      വളരെ നന്നിയുണ്ട് 👍🏻

  • @ArtMelody74
    @ArtMelody74 2 ปีที่แล้ว +4

    🙏🙏🙏🙏🙏🙏🙏🙏🙏amme anugrahikane

  • @sakthisubashsakthisubash4811
    @sakthisubashsakthisubash4811 2 ปีที่แล้ว +2

    Very nice

  • @sarithaa7711
    @sarithaa7711 2 ปีที่แล้ว +2

    Suuuuuuuuuupper
    Ajeesh pragathi

  • @anachanthamjp678
    @anachanthamjp678 2 ปีที่แล้ว +2

    മനോഹരം
    അജീഷ്

  • @vishnupriyar1609
    @vishnupriyar1609 2 ปีที่แล้ว +10

    സത്യം ആണ് ഞങ്ങളുടെ അനുഭവം ആണ് 🙏🙏🙏

  • @anjankodungallur9340
    @anjankodungallur9340 2 ปีที่แล้ว +2

    മനോഹരമായിട്ടുണ്ട് 🧡🙏🧡🙏🧡

  • @mohandas68044
    @mohandas68044 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്🙏❤

  • @sreeharisreekrishnapuram
    @sreeharisreekrishnapuram 2 ปีที่แล้ว +2

    All the best👍👍👍👍👍💯💯🥰🥰🥰🥰🥰💯

  • @roshinimp2738
    @roshinimp2738 2 ปีที่แล้ว +3

    Jai ma............. 🔥🙏

  • @arunknair4594
    @arunknair4594 2 ปีที่แล้ว +2

    Super tta

  • @magicwindow4684
    @magicwindow4684 2 ปีที่แล้ว +3

    Amme narayana ❤️🙏🙏🙏🙏

  • @aiswaryarajaneesh252
    @aiswaryarajaneesh252 หลายเดือนก่อน

    സത്യം , കൊടുങ്ങല്ലൂരമ്മ കാത്തു രക്ഷിക്കും എല്ലാവരെയും ,അമ്മയുടെ മക്കളെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Narayananvk-g6m
    @Narayananvk-g6m ปีที่แล้ว +1

    വശ്യ മനോഹരമായ അവതരണശൈലി! ഹൃദ്യമായ അഭിനന്ദനങ്ങൾ!

  • @anachanthamjp678
    @anachanthamjp678 2 ปีที่แล้ว +3

    അജീഷ്
    സൂപ്പർ

  • @govindanswamy1809
    @govindanswamy1809 2 ปีที่แล้ว +3

    😍😍😍👍👍👍

  • @praseesanil1234
    @praseesanil1234 10 หลายเดือนก่อน +2

    Amme Bagavathi Ente Prarthana ente Aagraham Nadathi tharaney Ammme...koodey undavaney Anugrahikkaney Amme Bagavathi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @karthikmadappally2636
    @karthikmadappally2636 2 ปีที่แล้ว +2

    അമ്മ ശരണം💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏

  • @sheejachandranpallikkara9639
    @sheejachandranpallikkara9639 2 ปีที่แล้ว +2

    അടിപൊളി 👌👌👌👍👍👍

  • @vinodps1562
    @vinodps1562 2 ปีที่แล้ว +3

    അമ്മേ ശരണം ❤❤❤🌹🌹🌹🙏🙏

  • @nidhinraj.p.m3706
    @nidhinraj.p.m3706 2 ปีที่แล้ว +3

    Super bro

  • @smithappkaladheebam6222
    @smithappkaladheebam6222 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ.

  • @abhis5652
    @abhis5652 2 ปีที่แล้ว +2

    Ajeesh pragathi
    Poliiiiiiiiiiiiiiiiiiiiiiiiiiiiii

  • @shineeshshinu9835
    @shineeshshinu9835 2 ปีที่แล้ว +2

    സൂപ്പർ

  • @vinuvinodkumarvinodkumar6167
    @vinuvinodkumarvinodkumar6167 2 ปีที่แล้ว +2

    Ajeesh pragthi
    Thagarthuu👍

  • @Narayananvk-g6m
    @Narayananvk-g6m ปีที่แล้ว +1

    അമ്മേ ഭഗവതി നാരായണി ഗൗരീ ആനന്ദമൂർത്തേ കൈ തൊഴുന്നേൻ!

  • @manikandankadathu6415
    @manikandankadathu6415 2 ปีที่แล้ว +2

    Ajeesh pragathi
    Thagarthuuuuuuuuu

  • @swapnasanjari4350
    @swapnasanjari4350 2 ปีที่แล้ว +3

    👏❤️

  • @nishaprasad5416
    @nishaprasad5416 2 ปีที่แล้ว +3

    🙏🙏🙏👌👌👌👌

  • @gireeshgiri2034
    @gireeshgiri2034 ปีที่แล้ว +1

    Amme njanum oru devi bakthayanu ammade nadayil athiyal dhukkagallam marunnu ..amma sathiyamane amme......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abbasyaseenabbasyaseen7525
    @abbasyaseenabbasyaseen7525 2 ปีที่แล้ว +1

    Endhaaa feel
    Supper song
    Ajeesh pragathi

  • @cgjayakrishnanpanicker7974
    @cgjayakrishnanpanicker7974 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്.. G.... അതി മനോഹരം.....👍🙏🎉

  • @manumadhavanmanumadhavan9346
    @manumadhavanmanumadhavan9346 2 ปีที่แล้ว +2

    Amme saranam... 🙏🙏

  • @ambipillai3081
    @ambipillai3081 2 ปีที่แล้ว +2

    മനോഹരമായിരിക്കുന്നു

  • @manikandankadathu6415
    @manikandankadathu6415 2 ปีที่แล้ว +2

    Super, tta, 👌👌, manikandan,, k

  • @bibinvishnu8007
    @bibinvishnu8007 2 ปีที่แล้ว +2

    Nice

  • @babysuni4668
    @babysuni4668 2 ปีที่แล้ว +4

    🙏🙏🙏

  • @sanovv050
    @sanovv050 2 ปีที่แล้ว +3

    Amey saranam

  • @Ram9048
    @Ram9048 ปีที่แล้ว +2

    Amme Sharanam...

  • @subhashablibash5397
    @subhashablibash5397 2 ปีที่แล้ว +2

    സൂപ്പര്‍

  • @usharamanan3198
    @usharamanan3198 2 ปีที่แล้ว +2

    സൂപ്പർ ബ്രോ

  • @reghunadhkfsh
    @reghunadhkfsh 2 ปีที่แล้ว +2

    great🙏

  • @jalajap1533
    @jalajap1533 2 ปีที่แล้ว +1

    Manoharam
    Ajeesh

  • @ashmi-spiritofart4232
    @ashmi-spiritofart4232 2 ปีที่แล้ว +2

    മനോഹരം🥰🥰🥰🥰🥰🥰

  • @aswinprakash2950
    @aswinprakash2950 2 ปีที่แล้ว +3

    Goval G uyirrr....❣️❣️❣️

  • @sinibiju3910
    @sinibiju3910 2 ปีที่แล้ว +4

    അമ്മേ ശരണം 🙏😥

  • @user-omanakk
    @user-omanakk 11 หลายเดือนก่อน +1

    അമ്മേ അന്നു ഗ്രഹിക്കെണ അമ്മേ ദേവി ശരണം േദവി ശരണം കാളിയമ്മേ ശരണം ഭദ്ര ശരണം അ 6മ്മ കൊടുങ്ങലൂർ അമ്മേ േദവി ശരണം എന്നു o എപ്പോയും കു ടേ ഉണ്ട കണെ അമ്മേ ദേവി❤❤❤❤

  • @Hakkim-c9z
    @Hakkim-c9z ปีที่แล้ว

    Supper . ajeesh pragathi
    Feel song

  • @sreekumargskurup
    @sreekumargskurup 2 ปีที่แล้ว +1

    അമ്മേ 🙏🏽ശരണം ദേവി 👏🌺ശരണം....

  • @CHENTHAMARAP-n6x
    @CHENTHAMARAP-n6x ปีที่แล้ว

    Ajeesh supper
    Amma anugrahekkum

  • @jishnupulickathazhe5505
    @jishnupulickathazhe5505 2 ปีที่แล้ว +2

    🙏🙏🙏🙏അമ്മേ കൂടെ ഉണ്ടാവാണേ അനുഗ്രഹിക്കണേ 🙏🙏🙏

  • @akshaiv2945
    @akshaiv2945 2 ปีที่แล้ว +3

    AMME SHARANAM😇

  • @prabhaparrot1043
    @prabhaparrot1043 2 ปีที่แล้ว +3

    So touching 😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suleeshunni1188
    @suleeshunni1188 2 ปีที่แล้ว +3

    amme narayana Devi narayana

  • @mohandas7913
    @mohandas7913 2 ปีที่แล้ว +3

    👌🏻👌🏻

  • @swapnasanjari4350
    @swapnasanjari4350 2 ปีที่แล้ว +3

    ❤️

  • @manikandankadathu6415
    @manikandankadathu6415 2 ปีที่แล้ว +1

    🙏🙏👌super🌹

  • @PriyaVas-kw6bs
    @PriyaVas-kw6bs 4 หลายเดือนก่อน

    എന്റെ അമ്മേ ശരണം ❤️🙏🏻🙏🏻🙏🏻

  • @sreedeviparameswaran8101
    @sreedeviparameswaran8101 2 ปีที่แล้ว +1

    മുത്തശ്ശിയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ

  • @krishnankutty8410
    @krishnankutty8410 2 ปีที่แล้ว

    Ajeesh pragathi
    Sammadhechu
    Suuuuuuuuuuupper