എന്റെ ശരീരം പരീക്ഷണവസ്തുവാക്കാൻ ഞാൻ തയ്യാറാണ് : Maitreyan | Balan Madhavan

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 36

  • @xenoninfocom8011
    @xenoninfocom8011 ปีที่แล้ว +6

    എല്ലാം നല്ലപോലെ യാഥാർത്യത്തോടെ നിരീക്ഷിച്ച മൈത്രേയൻ സാറിന് അഭിനന്ദനങ്ങൾ.

  • @johnyv.k3746
    @johnyv.k3746 ปีที่แล้ว +18

    ഹൗ!!! ഇങ്ങനെ ഒരു മനുഷ്യൻ!!!
    എന്തൊരു ചിന്താശേഷി.

  • @sureshkumar-ll1lw
    @sureshkumar-ll1lw ปีที่แล้ว +11

    Super.... നല്ല ചർച്ച

  • @unnidinakaran3513
    @unnidinakaran3513 ปีที่แล้ว +4

    Good speech ❤❤❤❤❤

  • @sthomas5072
    @sthomas5072 ปีที่แล้ว +6

    Waiting for more subjects from Maithriyan ❤❤❤

  • @sarinthetteth4212
    @sarinthetteth4212 ปีที่แล้ว +2

    വ്യക്തതയാർന്ന ചിന്ത

  • @prijithbp1188
    @prijithbp1188 ปีที่แล้ว +1

    മരുന്നു പരീക്ഷണം വളരെ വേദനാജനകമാണ് മാഷേ. അതിനൊന്നും വോളന്ററി ചെയ്യാൻ ആരും പോകില്ല.

  • @kesavadas5502
    @kesavadas5502 ปีที่แล้ว +2

    മനുഷ്യൻ എന്നും നല്ല മനുഷ്യൻ ആണ്

  • @kammutv8950
    @kammutv8950 ปีที่แล้ว +3

    Valuable information ❤❤❤

  • @prasadmk7591
    @prasadmk7591 ปีที่แล้ว +3

    Thanks for your good words !!!

  • @vs4sudheesh
    @vs4sudheesh ปีที่แล้ว +2

    Exactly extremely..Good talking

  • @gangachandrakumar7856
    @gangachandrakumar7856 ปีที่แล้ว +2

    👌👌👍👍

  • @theawkwardcurrypot9556
    @theawkwardcurrypot9556 8 หลายเดือนก่อน +1

    പക്ഷേ യാഥാർത്ഥ്യത്തിൽ ഈ "പഠിക്കാൻ" പോകുന്നവര്, emigrate ചെയ്യാനുള്ള ഒരു tool മാത്രമായാണ് ഈ "student visa" കാണുന്നത്. Once they fill the blue collar work force, they'll be discarded. Unlike the middle East.

  • @ubaidvettupara7398
    @ubaidvettupara7398 ปีที่แล้ว +1

    Super.....👌

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +6

    എന്ത് കൊണ്ടു യൂറോപ്പിലേക്ക് കൂടുതൽ കുട്ടികൾ പഠിക്കാൻ പോകുന്നു എന്നതിന് ഒറ്റ ഉത്തരമേയുള്ളു, മലയാളി കഴിഞ്ഞ ദശകങ്ങളിൽ ആർജിച്ച സാമ്പത്തിക വളർച്ച മക്കൾ വിദേശത്ത് വിട്ടു പഠിപ്പിക്കാൻ കഴിവുള്ള ഒരു വലിയ വിഭാഗം ഇവിടെ ഉണ്ട് അഥവാ അത്‌ ഇല്ലെങ്കിൽ പോലും സ്വതന്ത്ര ആസ്തി സെക്യൂരിറ്റി നൽകി ഒരു ലോൺ എടുത്തു വിടാൻ ഉള്ള ശേഷി ഉണ്ട്,അല്ലാതെ ജീവിക്കാൻ കൊള്ളാത്ത സ്ഥലം അല്ല കേരള. അങ്ങനെ ആയിരുന്നു എങ്കിൽ മുപ്പതു നാലപ്പത് കൊല്ലം മുൻപ് ഏറ്റവും പത്തെറ്റിക് സിറ്റുവേഷൻൾ ജീവിച മലയാളി എന്ത് കൊണ്ടു യൂറോപ്പിൽ പോയില്ല അന്നവൻ ഗൾഫിൽപോയി സാമ്പത്തിക നില മെച്ചപ്പെടുത്തി അതിന്റെ ഗുണം ഇന്നവരുടെ മക്കൾക്കു, ഗതി ഇല്ലാതെ നാട് വിട്ടു രക്ഷപെട്ടു പോകുക എന്നാൽ ലോഞ്ചിലും മറ്റും illegal മാർഗത്തിൽ യൂറോപ്പിൽ പോകുകആണ് ആ രീതിയിൽ ഒരു മലയാളിയും പോകുന്നില്ല

    • @alandonsaji6673
      @alandonsaji6673 ปีที่แล้ว +1

      Europile Jeevitha Reethiy um Pradhana karanamanu

  • @albyaugustine3801
    @albyaugustine3801 ปีที่แล้ว +3

    🙏🙏

  • @skullcrusher5447
    @skullcrusher5447 ปีที่แล้ว +2

  • @sindhumanu7657
    @sindhumanu7657 ปีที่แล้ว +2

    👌👌🙏

  • @rajrajan816
    @rajrajan816 ปีที่แล้ว +1

    👍👍👍❤️❤️❤️

  • @DileepDilu-km7bu
    @DileepDilu-km7bu ปีที่แล้ว

    🔥

  • @jinopulickiyil4687
    @jinopulickiyil4687 ปีที่แล้ว +1

    Manushyanum,8 kaly jeevitha tudarchayum

  • @sandeepmohanan4979
    @sandeepmohanan4979 ปีที่แล้ว

    vishayavumayi bandhamillatha oru samsayam und, ella jeevikalilum anum pennum undallo evolutionil engane ith saadhyamayi?

  • @infinitegrace506
    @infinitegrace506 ปีที่แล้ว

    സപ്തതി ആയവ൪ മാത്രമോ, ഗ്ളോബൽ ഹെൽത്ത് ലക്ഷ്യത്തിനായി,കുഞ്ഞുങ്ങൾ, യുവാക്കൾക്കെുമെല്ലാ൦ ഇന്ന് മരുന്നുപഠനത്തിെൽ തുല്യ പങ്കാളിത്തമല്ലേ?!!

  • @mohanan53
    @mohanan53 ปีที่แล้ว +2

    ബുന്ദി കൂടിയാലും പ്രശ്നം തന്നെ

  • @mohamediqbal395
    @mohamediqbal395 ปีที่แล้ว +2

    5:13 >>> വിദ്യാഭ്യാസം എന്നാൽ, തിരിച്ചു വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥ !!!
    മരങ്ങോടൻമാർ പലവിധം...
    അതിൽ സ്കൂളിൽ കയറാതെ ഇതുപോലെ വാർദാനം അടിക്കുന്നവർ യൂട്യൂബിൽ പെറ്റുപെരുകുന്നു...

    • @udaykumar1403
      @udaykumar1403 ปีที่แล้ว +3

      അയാളുടെ വിദ്യാഭ്യാസം എന്താണെന്ന് ശരിക്ക് അന്വേഷിക്കൂ, എന്നിട്ട് വീട്ടിലുള്ള വരുടെതുമായി ഒന്ന് താരതമ്യം ചെയ്യുക 😀😀

    • @vibinvarghese7522
      @vibinvarghese7522 ปีที่แล้ว

      മൈത്രേയനെ കുറ്റം പറയണമെങ്കിൽ താൻ ഒരു 100 വർഷമെങ്കിലും അതിനെ കുറിച് പഠിക്കണം. തന്നെപോലുള്ള വേസ്റ്റുകൾ ആണ് ലോകത്തു ഇത്രേം വേസ്റ്റ് കൂമ്പരങ്ങൾ ഉണ്ടാവാൻ കാരണം

    • @LateNightVideozz
      @LateNightVideozz ปีที่แล้ว +1

      Why all muhammeds are like this?

  • @mohammedkoya8759
    @mohammedkoya8759 ปีที่แล้ว

    *ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:*
    *പഴയ നാല് തരം...*
    1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്,
    2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി,
    3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു,
    4. ഭാര്യയുമായി അസന്തുഷ്ടി
    *ഒരു ​​പുതിയ ഇനം*
    5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭

  • @RationalThoughts
    @RationalThoughts ปีที่แล้ว +2

  • @arjunkrishna2117
    @arjunkrishna2117 ปีที่แล้ว +3

    👌😇

  • @santhac1763
    @santhac1763 ปีที่แล้ว

  • @santhac1763
    @santhac1763 ปีที่แล้ว