ജീവിതത്തിൽ മറക്കാൻ പറ്റാത്ത സിനിമയാണ് അക്ഷരം...കാരണം. ഞാൻ ആയിരുന്നു ഈ ചിത്രത്തിന്റെ ആർട്ടിസ്റ്റ് കോർഡിനേറ്റർ. ഈ സീൻ എടുക്കുന്നത് എറണാംകുളം BTH ഹോട്ടലിന്റെ ബാക്കിൽ ആയിരുന്നു. ഈ സീൻ എടുക്കുന്നതിന്റെ തലേ ദിവസം ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോള്ളർ സെവൻ ആർട്ട്‌സ് മോഹനേട്ടൻ എന്നോട് പറഞ്ഞു നാളെ അഞ്ച് പേരെ ഓട്ടോകാരായി അഭിനയിക്കാൻ വേണം എന്ന്. ഓട്ടോ സ്റ്റാന്റ് കാണിക്കാൻ കൂടിയായിരുന്നു എന്ന് പറയുകയും ചെയ്തു ഞാൻ അത് പ്രകാരം പിറ്റെന്നാൾ അഞ്ച് പേര് സെറ്റിൽ കൊണ്ടുചെന്നു. അന്ന് മോഹനേട്ടൻ എന്നോട് പറഞ്ഞു നാല് പേര് മതി എന്ന്. അക്ഷരത്തിന്റെ ഡയറക്ടർ സിബിമലയിലിന്റെ അസോസിയേറ്റ് ഡയറക്ടർ സുന്ദർദാസ് ആയിരുന്നു. സുന്ദർ ദാസിന്റെ സഹോദരൻ സുഭാഷിന്റ സുഹൃത്ത് ഒരു ഓട്ടോകാരൻ ചാലക്കുടിയിൽ നിന്ന് വന്നിട്ടുണ്ട് അതുകൊണ്ട് ഒരാളെ പറഞ്ഞു വിട്ടേക്കാൻ മോഹനേട്ടൻ എന്നോട് പറഞ്ഞു അന്ന് ഒരു ജൂനിയർ ആർട്ടിസ്റ്റിനു കൊടുക്കുന്നത് 75, അല്ലങ്കിൽ നൂറ് രൂപയായിരുന്നു. ഞാൻ അഞ്ചിൽ ഒരാളെ ഇരുപത് രൂപ ബസ് ഫെയർ കൊടുത്തു മടക്കി അയച്ചു. അന്ന് ഇരുപത് രൂപയ്ക്ക് മൂല്യം ഉണ്ടെന്ന് ഓർക്കണം. ഷൂട്ട് കഴിഞ്ഞപ്പോൾ മോഹനേട്ടൻ ചാലക്കുടിയിൽ നിന്ന് വന്ന ഓട്ടോകാരന് നൂറ് രൂപ കൊടുക്കുന്നത് ഞാൻ നേരിൽ കണ്ടു. അക്ഷരത്തിന്റെ പ്രൊഡക്ഷൻ മാനേജർ സേതു അടൂർ വന്ന് ഓട്ടോയിൽ നിന്ന് ഇറങ്ങിയതിനു ശേഷം സുരേഷ് ഗോപി ആ ഓട്ടോയിൽ കയറുന്നതും പിന്നീട് ഓട്ടോക്കാരൻ സുരേഷ്ഗോപിയെ ഓട്ടോസ്റ്റാന്റിൽ കൊണ്ട് വരുന്നതുമാണ് സീൻ. ആ ഓട്ടോകാരണാണ് പിൻകാലത്ത് സ്റ്റാറായ കലാഭവൻ മണി....
മണിചേട്ടന്റെ മരണത്തിൽ ദുരൂഹത ഉണ്ട് അത് കണ്ട് പിടിക്കണം.. പാഡിയിൽ ഒളിച്ചിരിക്കുന്ന ആ സത്യം ലോകം അറിയണം.. അനുഗ്രഹീത കലാകാരൻ മാണി ചേട്ടന്റെ കുടുംബത്തിന് നീതി ലഭിക്കണം.. സ്വന്തം സുഹൃത്തുക്കൾ തന്നെയാ ഇതിനു പിന്നിൽ..അതിൽ യാതൊരു സംശയം ഇല്ല.
My dear കുട്ടിച്ചാത്തൻ, re-edited version 1997ill eraghi.... Athil anu mani അഭിനയിച്ചത്..... അല്ലാണ്ട് ഫസ്റ്റ് padam my dear kuttichathan alla..... Aksharam anu first movie......
My dear ആര് പറഞ്ഞു ഈ സീൻ സിനിമയിൽ കാണിക്കുന്നില്ലെന്ന്. അക്ഷരം സിനിമേലാണ് അദ്ദേഹം ആദ്യം അഭിനയിച്ചത്. അതിലെ സീനാ ഇത്. ആ സിനിമ You tube ൽ ഉണ്ട്. ഒന്ന് കണ്ട് നോക്ക്.
@@shameerkhan-namearts7487 ആദ്യം അഭിനയിച്ച ത് നായകന്‍ വന്നിറങ്ങുന്നു. എത്രയെന്ന് ചോദിക്കുന്നു. ഇത്രയേ സീന്‍ ഒള്ളൂ.. അത് cut ചെയ്യുകയും ചെയ്തിട്ടുണ്ട് തീരെ വന്നിട്ടില്ല. ഈ ഫിലിം അത്യാവശ്യം റോളില്‍ അഭിനയിച്ചിട്ടുണ്ടല്ലോ . ആദ്യ സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ സീന്‍ കട്ട് ചെയ്തിട്ടുണ്ട്. മുഖം തീരെ കാണിച്ചിട്ടില്ല.. അതറിയുമോ.. എന്നാണ് ചോദിച്ചത്.. ഇതാര്‍ക്കാ അറിയാത്തത്.
@@lẘON-w8w എനിയ്ക്ക് ഒന്നും മനസ്സിലായില്ല Bro.. മണിച്ചേട്ടൻ ആദ്യം അഭിനയിച്ച സിനിമ അക്ഷരം ആണെന്നാണ് ഞാൻ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതും.. ആ സിനിമേലെ സീൻ ആണ് ഈ വീഡിയോയിൽ കാണുന്നത്. Bro പറഞ്ഞ ആ ഒരു സീൻ ഈ സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്‌തതാണോ.. അതോ വേറെ ഏതെങ്കിലും സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തതാണോ?
ഇത്രേം നല്ലൊരു മനുഷ്യസ്നേഹി, നല്ലൊരു നടൻ ഇനി മലയാള സിനിമയിൽ വരുവോ ❣️❣️❣️
വരും
സ്വന്തം കാര്യം മാത്രം അദ്ദേഹം നോക്കിയില്ല.. അതാണ് കൂടുതൽ ദുഃഖകരം..
മണി ചേട്ടന്റെ കോമഡി വില്ലൻ വേഷങ്ങൾ ആണ് എനിക്ക് ഇഷ്ട്ടം
Enikum
🐮
@@vishakvishak678 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 use by
❤❤❤
@@VYSHNAV-zf5nj da നിന്റെ എന്റെ പിന്നാലെ ഉണ്ടല്ലോ എന്താ
രാക്ഷസരാജാവിലെ വികനായ മന്ത്രി.... അസാധ്യ അഭിനയ
മണിമുത്തേ വരുമോ ഒരു വട്ടം കൂടി
വരാമോ മണി ചേട്ടാ
My favorite actor mani chattan miss you
Mm
നമ്മുടെ സ്വന്തം മണിയേട്ടൻ
ജീവിതത്തിൽ മറക്കാൻ പറ്റാത്ത സിനിമയാണ് അക്ഷരം...കാരണം. ഞാൻ ആയിരുന്നു ഈ ചിത്രത്തിന്റെ ആർട്ടിസ്റ്റ് കോർഡിനേറ്റർ. ഈ സീൻ എടുക്കുന്നത് എറണാംകുളം BTH ഹോട്ടലിന്റെ ബാക്കിൽ ആയിരുന്നു. ഈ സീൻ എടുക്കുന്നതിന്റെ തലേ ദിവസം ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോള്ളർ സെവൻ ആർട്ട്‌സ് മോഹനേട്ടൻ എന്നോട് പറഞ്ഞു നാളെ അഞ്ച് പേരെ ഓട്ടോകാരായി അഭിനയിക്കാൻ വേണം എന്ന്. ഓട്ടോ സ്റ്റാന്റ് കാണിക്കാൻ കൂടിയായിരുന്നു എന്ന് പറയുകയും ചെയ്തു ഞാൻ അത് പ്രകാരം പിറ്റെന്നാൾ അഞ്ച് പേര് സെറ്റിൽ കൊണ്ടുചെന്നു. അന്ന് മോഹനേട്ടൻ എന്നോട് പറഞ്ഞു നാല് പേര് മതി എന്ന്. അക്ഷരത്തിന്റെ ഡയറക്ടർ സിബിമലയിലിന്റെ അസോസിയേറ്റ് ഡയറക്ടർ സുന്ദർദാസ് ആയിരുന്നു. സുന്ദർ ദാസിന്റെ സഹോദരൻ സുഭാഷിന്റ സുഹൃത്ത് ഒരു ഓട്ടോകാരൻ ചാലക്കുടിയിൽ നിന്ന് വന്നിട്ടുണ്ട് അതുകൊണ്ട് ഒരാളെ പറഞ്ഞു വിട്ടേക്കാൻ മോഹനേട്ടൻ എന്നോട് പറഞ്ഞു അന്ന് ഒരു ജൂനിയർ ആർട്ടിസ്റ്റിനു കൊടുക്കുന്നത് 75, അല്ലങ്കിൽ നൂറ് രൂപയായിരുന്നു. ഞാൻ അഞ്ചിൽ ഒരാളെ ഇരുപത് രൂപ ബസ് ഫെയർ കൊടുത്തു മടക്കി അയച്ചു. അന്ന് ഇരുപത് രൂപയ്ക്ക് മൂല്യം ഉണ്ടെന്ന് ഓർക്കണം. ഷൂട്ട് കഴിഞ്ഞപ്പോൾ മോഹനേട്ടൻ ചാലക്കുടിയിൽ നിന്ന് വന്ന ഓട്ടോകാരന് നൂറ് രൂപ കൊടുക്കുന്നത് ഞാൻ നേരിൽ കണ്ടു. അക്ഷരത്തിന്റെ പ്രൊഡക്ഷൻ മാനേജർ സേതു അടൂർ വന്ന് ഓട്ടോയിൽ നിന്ന് ഇറങ്ങിയതിനു ശേഷം സുരേഷ് ഗോപി ആ ഓട്ടോയിൽ കയറുന്നതും പിന്നീട് ഓട്ടോക്കാരൻ സുരേഷ്ഗോപിയെ ഓട്ടോസ്റ്റാന്റിൽ കൊണ്ട് വരുന്നതുമാണ് സീൻ. ആ ഓട്ടോകാരണാണ് പിൻകാലത്ത് സ്റ്റാറായ കലാഭവൻ മണി....
🤝
👍👍👍👍👍👍
മണിചേട്ടന്റെ മരണത്തിൽ ദുരൂഹത ഉണ്ട് അത് കണ്ട് പിടിക്കണം.. പാഡിയിൽ ഒളിച്ചിരിക്കുന്ന ആ സത്യം ലോകം അറിയണം.. അനുഗ്രഹീത കലാകാരൻ മാണി ചേട്ടന്റെ കുടുംബത്തിന് നീതി ലഭിക്കണം.. സ്വന്തം സുഹൃത്തുക്കൾ തന്നെയാ ഇതിനു പിന്നിൽ..അതിൽ യാതൊരു സംശയം ഇല്ല.
Manichetta ennum njangalude manassil kanum
ചോട്ടാ മുംബൈ പോളിയാണ് villian റോൾ 😎
മൈ ഡിയർ കുട്ടിച്ചാത്തൻ fisrtmovie
My dear കുട്ടിച്ചാത്തൻ, re-edited version 1997ill eraghi.... Athil anu mani അഭിനയിച്ചത്..... അല്ലാണ്ട് ഫസ്റ്റ് padam my dear kuttichathan alla..... Aksharam anu first movie......
@@jithu6034Yes
മണിച്ചേട്ടനെ കാണുമ്പോൾ സങ്കടം ആകുന്നു😭😭😭
ഇന്ന് ഗാന്ധി ജയന്തി ആയത് നിന്റെ ഭാഗ്യം 😀💪
2022 ഈ ഫിലിം ഇപ്പോൾ കാണുന്നആരെങ്കിലുമുണ്ടോ
Love u mani ചേട്ടാ❤️
Super பாடம்
So Suresh Gopi is the villain in Chalakudi Changathy movie
Alla
Sathyam njanum athorthu
ആ പടത്തിൽ പറയുന്നത് മൊത്തം കള്ളമാണ്
Poli mani chettan
പൊളി
ഈ മൂവി ഫുൾ ആരുടെ കയ്യില കിലും ഉണ്ടാ
Undo
Corona samayathu we video kanunnavarundoo
മണി ആദ്യം അഭിനയിച്ച് ആ രംഗം സിനിമയില്‍ വന്നില്ല. ആ ഫിലിം ഏതെന്ന് ആർക്കെങ്കിലും അറിയുമോ..
Aksharam
My dear ആര് പറഞ്ഞു ഈ സീൻ സിനിമയിൽ കാണിക്കുന്നില്ലെന്ന്. അക്ഷരം സിനിമേലാണ് അദ്ദേഹം ആദ്യം അഭിനയിച്ചത്. അതിലെ സീനാ ഇത്. ആ സിനിമ You tube ൽ ഉണ്ട്. ഒന്ന് കണ്ട് നോക്ക്.
@@shameerkhan-namearts7487 ആദ്യം അഭിനയിച്ച ത് നായകന്‍ വന്നിറങ്ങുന്നു. എത്രയെന്ന് ചോദിക്കുന്നു. ഇത്രയേ സീന്‍ ഒള്ളൂ.. അത് cut ചെയ്യുകയും ചെയ്തിട്ടുണ്ട് തീരെ വന്നിട്ടില്ല.
ഈ ഫിലിം അത്യാവശ്യം റോളില്‍ അഭിനയിച്ചിട്ടുണ്ടല്ലോ . ആദ്യ സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ സീന്‍ കട്ട് ചെയ്തിട്ടുണ്ട്. മുഖം തീരെ കാണിച്ചിട്ടില്ല.. അതറിയുമോ.. എന്നാണ് ചോദിച്ചത്.. ഇതാര്‍ക്കാ അറിയാത്തത്.
@@lẘON-w8w എനിയ്ക്ക് ഒന്നും മനസ്സിലായില്ല Bro.. മണിച്ചേട്ടൻ ആദ്യം അഭിനയിച്ച സിനിമ അക്ഷരം ആണെന്നാണ് ഞാൻ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതും.. ആ സിനിമേലെ സീൻ ആണ് ഈ വീഡിയോയിൽ കാണുന്നത്. Bro പറഞ്ഞ ആ ഒരു സീൻ ഈ സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്‌തതാണോ.. അതോ വേറെ ഏതെങ്കിലും സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തതാണോ?
Chalakudi karan Changathiyil athu kanikkunilla
മറക്കാത്ത ഓർമ്മകളുടെ 6 വർഷം ☺💋😍💋🌹😔😪😭
അക്ഷരം (1995)🔥
My dear കുട്ടിച്ചാത്തൻ 1984 ൽ ഉള്ളതല്ലേ പിന്നെ ഇതെങ്ങനെ ആദ്യ ചിത്ര ആകും?? 🤔
😂😂😂😂 പാവം കുട്യോൾ....
1997 le re-release il kooduthal aayi shoot cheyth cherthathaanu Manichettante bhaagangal.
😭😭😭❤️❤️
Wooow ithetha movie
Aksharam
Big salute mani cheata
രാക്ഷസ രാജാവ്
Ithano frst padam...apo vinayan paranja padam etha..??
ഇതാണ് ഫസ്റ്റ് പടം.. പേര് അക്ഷരം. വിനയൻ സാർ ഏത് സിനിമയാ പറഞ്ഞത്
Vinayan sir paranja padathil abinayichu pakshe athu filmill undaayirunilla
@@Techno4565 athetha movie?
@@gokulnadh9456 chalakkudikkaran changathi
Aksharam
രക്ഷസാ രാജാവ്
ഈ ഫിലിമിന്റെ പേര് അറിയമൊ
Aksharam
Eee aano cut cheythe
ഈ വീഡിയോയിക്ക് dislike ചെയ്യുന്നവന്മാർ ആരാടാ 😡😡😡😡
Aadhyam abhinaycha tamil airnnu athil hero vijaykanth manichettan lorry driver aittanu athil abhinaichadhu pakshe manichettante face kanichilla backshot airnnu
ഇത് ഏതാണ് സിനിമ ?
രാക്ഷസ രാജാവ്
Ambu. k Ambu. k അക്ഷരം
I
1984 My Dear Kuttichathan movie il abhinayichathu manichettante prethamaayirunnu😂
🤔
അത് re -edited version anu, athu 1997ill anu erakkiyathu.... Athil anu abhinayichathu....aksharam anu first padam.....
Now
Eth yathe film anu