ദിവ്യ അയ്യർ പൊങ്കാല ഇട്ടു ..സുഡാപ്പി വക മറു പൊങ്കാലയും l divya s iyer

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • “പൊങ്കാല അടുപ്പിൽ ബീഫാണോ ചിക്കനാണോ? ഓരോരോ ശവങ്ങൾ”
    #AttukalPongala #Pongala #AttukalPongala2024 #KeralaNews #AttukalTemple #PongalaFestival #Thiruvananthapuram #divyasiyer #socialmedia #MM001

ความคิดเห็น • 1.9K

  • @Independentthinker295
    @Independentthinker295 7 หลายเดือนก่อน +674

    വോട്ടിനു വേണ്ടി ഇവന്മാർക് വളം ഇടുന്നത് ഇവിടത്തെ ഇടത് വലത് പാർട്ടികൾ ആണ്..... ഹിന്ദുക്കൾ ആലോചിക്കുക 👍

    • @shajusebastian4304
      @shajusebastian4304 7 หลายเดือนก่อน +5

      ❤,VeryCorect

    • @mahendranpillai964
      @mahendranpillai964 7 หลายเดือนก่อน +2

      Yes 👍👍👍

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 7 หลายเดือนก่อน +4

      ഹിന്ദുവിന് രക്ഷ BJP - മാത്രം

    • @vishakjayakumar248
      @vishakjayakumar248 7 หลายเดือนก่อน

      BJP keriya enth cheyyum. Muslimsne kootta kola cheyyuo

    • @PRADEEP-k9m
      @PRADEEP-k9m 7 หลายเดือนก่อน

      പൊട്ടൻമാരായ ചില ഹിന്ദുക്കളാണ് ഹിന്ദു മതത്തിന്റെ യഥാർത്ഥ ശത്രുക്കൾ

  • @dineshandamodharan482
    @dineshandamodharan482 7 หลายเดือนก่อน +383

    ഞാൻ ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നു.കലക്ട്ർക്ക് അഭിനന്ദനങ്ങൾ. 🙏👌👍🌹

    • @radhikasunil9280
      @radhikasunil9280 7 หลายเดือนก่อน +12

      Yes... Proud to be a Hindu ..

    • @abhisheknair7225
      @abhisheknair7225 7 หลายเดือนก่อน

      ക്രിസ്ത്യനി മുസ്ലിം കുടുംബത്തിൽ ജനിച്ചാൽ എന്ത് അഭിമാനം കുറഞ്ഞു പോകുമോ കഷ്ടം 🤦🏾‍♂️

    • @hpfh2502
      @hpfh2502 7 หลายเดือนก่อน

      ഡാാ നീ ഹിന്ദു അല്ല
      ജന്തു ആണ് 😊

  • @rajendranedappally2237
    @rajendranedappally2237 7 หลายเดือนก่อน +1234

    ഒരു ഹിന്ദു ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു

    • @Sujatha-q9q
      @Sujatha-q9q 7 หลายเดือนก่อน +22

      Manushyar janikumbhazhe hindhu..mattullavar kunjunghale avaravarude mathamaki Matty edukunnu😅

    • @kpchandrasekharamenon4914
      @kpchandrasekharamenon4914 7 หลายเดือนก่อน +20

      ഞങ്ങളും .

    • @bindhugopan7776
      @bindhugopan7776 7 หลายเดือนก่อน +12

      💯

    • @LittleFlower-h6l
      @LittleFlower-h6l 7 หลายเดือนก่อน +10

      അവരവരുടെ മതത്തിൽ ജനിച്ച എല്ലാവരു൦ അതൊരുഭാഗ്യമായാണ് കരുതു൬ത്😊

    • @Babu.A.rBabu.A.r
      @Babu.A.rBabu.A.r 7 หลายเดือนก่อน +3

      സത്യം

  • @maheedharan9815
    @maheedharan9815 7 หลายเดือนก่อน +127

    ദിവ്യാ മാഡം എല്ലാ രീതിയിലും ബഹുമാനിക്കപ്പെടേണ്ട ഒരു വ്യക്തി 👍🙏

    • @sumeshs8239
      @sumeshs8239 7 หลายเดือนก่อน

      മദാമ്മായോ? അവിടുന്നു എന്ന് വിളിക്കട

    • @hari_Vadakke
      @hari_Vadakke 7 หลายเดือนก่อน +3

      @@sumeshs8239 മതിയാക്കെടേ സുഖാപ്പീ..🙏🏻🤣🤣

    • @sheelajoy4299
      @sheelajoy4299 7 หลายเดือนก่อน

      പിണറായിയുടെ അടിമ

  • @EMANSGROUP971
    @EMANSGROUP971 7 หลายเดือนก่อน +1452

    ഇവിടെ ഇപ്പോൾ പൗരത്വ നിയമം വളരെ അത്യാവശ്യമാണ് ഒരു ഇന്ത്യ.ഒരു ജനത. ഒരു നീയമം. കാലഘട്ടത്തിൻ്റെ ആവിശ്യമാണ്

    • @ShajeeThabor
      @ShajeeThabor 7 หลายเดือนก่อน +8

      Yes..first you people shall honor the verdicts of Supreme Court.

    • @kelappan556
      @kelappan556 7 หลายเดือนก่อน +10

      100%

    • @radhakrishnans9418
      @radhakrishnans9418 7 หลายเดือนก่อน +12

      Sangh.Parivar (Hamas anukoolikal alla) Porkanmar Muralum Athil Sradikenda. Bharathathil
      Swatatriyam Kooti Poyi .

    • @Stcglobal
      @Stcglobal 7 หลายเดือนก่อน +8

      UCC.

    • @sollytomtom2409
      @sollytomtom2409 7 หลายเดือนก่อน +27

      എല്ലാ മനുഷ്യരുംതന്നെ സഹിഷ്ണുത കാണിച്ചും, സ്നേഹിച്ചും, ക്ഷമിച്ചും കഴിയുന്നത് കൊണ്ടാണ് ഈ നാട്ടിൽ ഇത്ര സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നത്. 'മനോ വൈകല്യം' ഉള്ള ചുരുക്കം ചിലർക്ക് പലതും കണ്ടാൽ അസ്വസ്ഥത ഉണ്ടാകുന്നു.ബീഫ് കറി, അയലക്കറി തുടങ്ങിയവ വേണമെങ്കിൽ തമാശ ആയെടുക്കാം. 'ശവങ്ങൾ' എന്ന് കമന്റ്‌ ചെയ്തത് ശരിക്കും പിശാച് പിടിച്ചവർ തന്നെ.

  • @geethak4274
    @geethak4274 7 หลายเดือนก่อน +44

    ദിവ്യ നല്ല സ०സ്കാരമുള്ള അച്ഛനും അമ്മക്കും കിട്ടിയ സൗഭാഗ്യ०. ❤❤❤❤

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 7 หลายเดือนก่อน +1710

    ഏതവനാടാ സൂക്കേട്? ദിവ്യാ മാഡത്തിന് പൂർണ പിന്തുണ. 👍👍👍👍

    • @JayaKumar-rf3wv
      @JayaKumar-rf3wv 7 หลายเดือนก่อน

      People who oppose CAA who never know what it means make religious divisions only for vote will do anything to destroy the nation and support Myamar and Bengalis only for vote, and give them fake Aadhar,.

    • @madhuthoppil4874
      @madhuthoppil4874 7 หลายเดือนก่อน +37

      മതേതരത്വം തകരും ഒന്നും പറയല്ലേ 😂😂😅

    • @krmohanan4979
      @krmohanan4979 7 หลายเดือนก่อน

      അടുപ്പിൽ ഈ സംശയം ചോദിച്ച് രണ്ടും കെട്ടവൻ മാരുടെ ... ൻ്റെ ബാലൻസ് പന്നിമസാലയിട്ട് വറുത്തത്..... ൻ്റെ..... യ്ക്ക് സ്വർഗ്ഗത്തിൽ പോകുമ്പോൾ ..... കൂട് തള്ളിക്കൊടുക്കാനാണ് മോനേ....

    • @BachuBoss
      @BachuBoss 7 หลายเดือนก่อน

      എനിക്ക് ഉണ്ട് ടാ വാടാ മൈരാ ഇവിടെ

    • @sudheshbalagopal1836
      @sudheshbalagopal1836 7 หลายเดือนก่อน +4

      Sabareesante സ്റ്റേറ്റ്മെന്റ് വല്ലതും വന്നോ!

  • @alexaa181
    @alexaa181 7 หลายเดือนก่อน +25

    ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നു എന്ത് ഐശ്വര്യമാണ് കണാൻ

  • @treesapb5330
    @treesapb5330 7 หลายเดือนก่อน +558

    ഇതൊക്കെ വിവര०കെട്ട സ०സ്ക്കാരമില്ലാത്ത ഒരു കൂട്ടത്തിന്റെ ജല്പനങ്ങളായി കണ്ടാൽ മതി. ദിവ്യമാഡ० താങ്കളുടെ വിശ്വാസം കാത്തുസൂക്ഷിച്ച് മുന്നോട്ടു പോവുക. ആശ०സകൾ ❤❤❤❤❤

    • @venugopalanns5590
      @venugopalanns5590 7 หลายเดือนก่อน

      ഈപൂമി

    • @sobhajames4563
      @sobhajames4563 7 หลายเดือนก่อน

      Ingane paranju mindathe irunnathi kondanu ippol ee gathiyil keralam aayathu

  • @rasmikr5121
    @rasmikr5121 7 หลายเดือนก่อน +3

    ആറ്റുകാൽ അമ്മയുടെ പരിപാവനമായ ചടങ്ങ് ആണു ആറ്റുകാൽ പൊങ്കാല അതിനെ പരിഹസിക്കുന്ന വർക്ക്‌ തലയ്ക്കു എന്തോ അസുഖം ഉണ്ടെന്നു തോന്നുന്നു മഹത്തായ ഹിന്ദു സംസ്കാരത്തെയും പൈതൃകത്തെയും ആണു അതു സൂചിപ്പിക്കുന്നത് രാമക്ഷേത്രം കണ്ടപോലും ഇവന്മാർക്ക് പിടിച്ചില്ല വികലമായ മനസാണ് അതു സൂചിപ്പിക്കുന്നത് comment by surendran chakkambath

  • @renjudas5184
    @renjudas5184 7 หลายเดือนก่อน +344

    flight പിടിച്ചു കല്ല് എറിയാൻ പോകുന്ന മമ്മദിന്റെ ആൾക്കാർ ആണ്‌ ഹിന്ദുവിനെ പറയുന്നത് 😂

    • @rejeeshr2741
      @rejeeshr2741 7 หลายเดือนก่อน

      Athum kafirinte nikuthi panam upayogich anu subsidy vangi pokunnath muri andi vargam

    • @rejeeshr2741
      @rejeeshr2741 7 หลายเดือนก่อน +1

      Ivide chila comments okke enthina delete cheyyunnath thanik ishtam ulla comments matram mathi ennano

    • @PR-dz3yl
      @PR-dz3yl 7 หลายเดือนก่อน +9

      ATINUM SUBSIDY. TAX PAYERS MONEY. ITHELLAM NIRTHANAM. IVANOKKE THINNU ELLINTE IDAYIL KAYARI. UCC ,2 CHILD POLICY VANNAL THERAVUNNA PRASNAME ULLU

    • @ssnanj8014
      @ssnanj8014 7 หลายเดือนก่อน +32

      കല്ലിനെ കുറ്റം പറയുന്നവർ കല്ലിനെ വന്നിക്കുന്നു, ചുംബിക്കുന്നു, 9 വലം വെക്കുന്നു. അതുകൂടാതെ അത് പെറുക്കി ആകാശത്തേക്ക് എറിയുന്നു... മനോഹരമായ ആചാരങ്ങൾ...

    • @Gomez.5940
      @Gomez.5940 7 หลายเดือนก่อน +6

      Athum qureshi divathe

  • @jainjoseph9311
    @jainjoseph9311 7 หลายเดือนก่อน +462

    ക്രിസ്ത്യനിയായി ജനിച്ചതിൽ അഭിമാനിക്കുന്നു,കളക്ടർക്ക് അഭിവാദ്യങ്ങൾ❤❤❤

    • @beautifulworld-b9q
      @beautifulworld-b9q 7 หลายเดือนก่อน +7

      👍🙏

    • @ngpanicker1003
      @ngpanicker1003 7 หลายเดือนก่อน

      ദിവ്യ s അയ്യരെ കൂടി സംഘി ആക്കി, നല്ല വിവരവും ബുദ്ധിയുമുള്ള ആ മാഡത്തിന് ഇന്ത്യയിൽ ഇന്ന് ഉണ്ടാകുന്ന വികസനം മനസ്സിലാക്കാൻ കഴിവുള്ള ഒരു വ്യക്തി ആണ്, പിണറായി ഒരു പൂർണ പരാജയം ആണെന്നും അവർക്കറിയാം, അവരുടെ ഭർത്താവ് കോൺഗ്രസ് ആണെങ്കിലും അവർ തീർച്ചയായും ബിജെപി കേ വോട്ടു ചെയ്യൂ, ഭാരതത്തെ കുറിച്ച് വളരെ ഉന്നതമായ സ്വപ്‌നങ്ങൾ ഉള്ള ദിവ്യക്ക് മറ്റൊരു പാർട്ടിക്ക് വോട്ടു ചെയ്യാൻ അവരുടെ മനസ് അനുവദിക്കുക ഇല്ല. സിപിഎം ന് അവർ ഒരിക്കലും വോട്ട് ചെയ്യുക ഇല്ല.

    • @user-lk3tx5bp5e
      @user-lk3tx5bp5e 7 หลายเดือนก่อน +27

      Proud to be born as Hindu!👌❤️🙏🙏🙏

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 7 หลายเดือนก่อน +10

      മനുഷ്യൻ ആയി അല്ലെ ജനിച്ചത്..?
      പേര് അഭിലാഷ് കെ പി
      ഇനി മുതൽ ഇവിടുത്തെ
      ചക്രവർത്തിയും, രാജാവും,
      മെഹ്‌ദി, ജീസസ്, കൽക്കി, ബുദ്ധ,...
      ഏലാം ഒരാൾ
      🌞🌕🌎🌍🌏🌠⭐🌟😄

    • @nair3269
      @nair3269 7 หลายเดือนก่อน +5

      ​@@PRESIDENTPRIMEMINISTERGODKALKIഅല്ല ജനിച്ചപ്പോൾ ഒരു മനുഷ്യക്കുഞ്ഞ് ആയിരുന്നു 😊

  • @saneeshsanu1380
    @saneeshsanu1380 7 หลายเดือนก่อน +66

    ഇതെല്ലാം കണ്ടിട്ട് മിണ്ടാൻ പറ്റാതെ ഇരിക്കുന്ന ഇന്നും ഹിന്ദു സഖാവായി ജീവിക്കുന്നവർ ചത്തൊടുങ്ങിയാലേ കേരളം രക്ഷപ്പെടൂ.

    • @sarukarthika7768
      @sarukarthika7768 7 หลายเดือนก่อน +1

      അവർ പുതിയത് മുളപ്പിച്ചിട്ടേ ചാവുന്നുള്ളു.

    • @saneeshsanu1380
      @saneeshsanu1380 7 หลายเดือนก่อน

      @@sarukarthika7768 ലീഗ് കൂടി സി.പി.എം ലേക്ക് വരും. അത് സംഭവിച്ചാൽ ബാക്കി മുസ്ലിം എല്ലാം സി.പി.എം നോട് അടുക്കും. അപ്പോൾ ഹിന്ദു വോട്ട് ഇല്ലെങ്കിലും ജയിക്കാൻ പറ്റുന്ന ലെവലിൽ എത്തും. പിന്നെയാണ് കളി. സി.പി.എം ഹിന്ദു അന്ന് തൊട്ട് അനുഭവിക്കും.

  • @prasantnair4920
    @prasantnair4920 7 หลายเดือนก่อน +52

    😊ഇപ്പോഴും ഇന്ത്യ ജനാധിപത്യ രീതിയിൽ പോവുന്നത് ഹിന്ദു ജനത ഉള്ളത്കൊണ്ട് മാത്രം 😊

    • @imsudhee
      @imsudhee 7 หลายเดือนก่อน +3

      വളരെ വലിയ ഒരു പോയിന്റ് ആണത് 😊

    • @raghucheenathraghucheenath4961
      @raghucheenathraghucheenath4961 7 หลายเดือนก่อน +1

      Yes

  • @damodaranem609
    @damodaranem609 7 หลายเดือนก่อน +554

    ഓരോരുത്തർക്കും അവനവന്റെ വിശ്വാസം പിന്തുടരാം. അത് വ്യക്തിപരമായ കാര്യമാണ്. അതിനെ വിമർശ്ശിക്കുന്നവർ മൂഡ്ഡൻമാർ ആണ്

  • @jvc6103
    @jvc6103 7 หลายเดือนก่อน +36

    ഐശ്വര്യത്തിന്റെ പ്രതീകം ദിവ്യ എസ് അയ്യർ ❤️🙏

  • @arifaea3908
    @arifaea3908 7 หลายเดือนก่อน +818

    ഹിന്ദു കൾക് മാത്രമല്ല ജാതി മത ഭേദമന്യേ ഇഷ്ടമാണ്, നല്ല കുട്ടി ❤

    • @mdeyanandan2621
      @mdeyanandan2621 7 หลายเดือนก่อน +43

      ഇവനെയൊന്നും പറഞ്ഞിട്ട് കാര്യമില്ല ജനനം പിഴച്ചു പോയി എല്ലാപേർക്കും അവർക്കു വിശ്വാസം ഉള്ള ദൈവത്തെ മറ്റുള്ളവർക് ശല്യം ഇല്ലാത്ത രീതിയിൽ ആരാധിക്കുവാൻ സ്വാതന്ത്ര്യം ഉണ്ട്‌ അതിനെ ചോദ്യം ചെയ്യുവാൻ ഒരു മറ്റേ മോനും അവകാശമില്ല

    • @shylajashyla1419
      @shylajashyla1419 7 หลายเดือนก่อน +14

      ഇനി ഇതിന്റെ പേരിൽ താങ്കളെ പൊങ്കാലയിടും ഇവന്മാർ.

    • @ValsammaKN
      @ValsammaKN 7 หลายเดือนก่อน +1

      Inrte on num ponkala ivide vevilleda

    • @GNIK-ug3kw
      @GNIK-ug3kw 7 หลายเดือนก่อน +4

      Ennittano muriyamar aya chiala thalibanolikalkk undayavanmar ee mathiri parayunnathu...

    • @RaviShanthinagar
      @RaviShanthinagar 7 หลายเดือนก่อน +12

      ഞാനും ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നു

  • @madhusoodhanans6021
    @madhusoodhanans6021 7 หลายเดือนก่อน +39

    സ്വന്തം പിതൃത്വത്തിൽ പോലും അവിശ്വസിക്കുന്നവർക്ക് ഇതിലൊക്കെ വിശ്വാസം വന്നാലേ അൽഭുതപെടേണ്ടതുള്ളൂ ദിവ്യാ മാഡം അന്നും ഇന്നും മുത്താണ്❤🙏

    • @sumeshs8239
      @sumeshs8239 7 หลายเดือนก่อน +1

      മദാമ്മായോ?

  • @chan54
    @chan54 7 หลายเดือนก่อน +516

    മ്ളേഛന്മാർ അസഭ്യം പറയുന്നതിൽ തെറ്റില്ല, അത് അവരുടെ ജന്മഗുണവും സംസ്കാരവും ആണ്.

    • @sasits711
      @sasits711 7 หลายเดือนก่อน +1

      😄😄

    • @explorermac8029
      @explorermac8029 7 หลายเดือนก่อน +6

      Mlechan ani methan ayathu

    • @suresh567kuttankumar4
      @suresh567kuttankumar4 7 หลายเดือนก่อน

      തന്ത ആരെന്നറിയാത്തവരല്ലേ അവർ അതിലപ്പുറവും പറയും.

    • @sumeshs8239
      @sumeshs8239 7 หลายเดือนก่อน

      ശരി അവിടുന്ന്. അഹങ്കാരി

    • @haridasv5345
      @haridasv5345 7 หลายเดือนก่อน +4

      ജനിപ്പച്ച വരുടെ സംസ്ക്കാര മല്ലേ ആ ജനനത്തിന്നും കിട്ടൂ

  • @thecreatorworld3757
    @thecreatorworld3757 7 หลายเดือนก่อน +27

    കഴിക്കുന്ന ഭക്ഷണവും സ്വഭാവവും തമ്മിൽ ഒരുപാട് ബന്ധമുണ്ട്. കരുണ എന്നവാക്കിന്റെ അർത്ഥം അറിയുന്നവർ ഒന്നിനെയും ദ്രോഹിക്കില്ല..

  • @soumyaanoop2457
    @soumyaanoop2457 7 หลายเดือนก่อน +308

    ആരൊക്ക എന്തൊക്കെ പറഞ്ഞാലും ദിവ്യ ചെയ്യേണ്ട കർമങ്ങൾ കൃത്യമായി ചെയ്യും. ചൊറിയുന്നവർ നന്നായിട്ട് മാന്തി ക്കോളും 😂😂😂

    • @siniv.r8775
      @siniv.r8775 7 หลายเดือนก่อน +7

      ദിവ്യമം👍👍👍👍👍👍🪔🪔🪔🪔🪔🪔🪔🔱🔱🔱🔱🔱🔱

    • @explorermac8029
      @explorermac8029 7 หลายเดือนก่อน +5

      Good

    • @radhikasunil9280
      @radhikasunil9280 7 หลายเดือนก่อน +5

      Yes

  • @LolithaRose
    @LolithaRose 7 หลายเดือนก่อน +19

    ഗാന്ധിയും നെഹ്റുവും ചെയ്ത വിഡ്ഡിത്തത്തിന് ഇന്നത്തെ ഇന്ത്യ അനുഭവിക്കുന്നു😢😢

    • @vignesh.b7706
      @vignesh.b7706 7 หลายเดือนก่อน +2

      അതാണ് സത്യം..

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 7 หลายเดือนก่อน +3

      100% സത്യം 👍🏼

    • @user-lk3tx5bp5e
      @user-lk3tx5bp5e 7 หลายเดือนก่อน +3

      Now Karnataka Hindus are suffering because of congress rule. Situation is pathetic for Hindus out there. 😢😢😢😢

    • @sheejak185
      @sheejak185 7 หลายเดือนก่อน

      സത്യം

    • @anjalym.s5199
      @anjalym.s5199 7 หลายเดือนก่อน

      ​@@user-lk3tx5bp5e, pinne

  • @rakeshkanady330
    @rakeshkanady330 7 หลายเดือนก่อน +275

    ആറ്റുകാല്‍ അമ്മക്ക് എന്ത് ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍_ഭക്തര്‍ എന്ത് പൊങ്കാല കൊടുത്താലും അമ്മ സ്വീകരിക്കും❤

    • @sudhakarankurikatour238
      @sudhakarankurikatour238 7 หลายเดือนก่อน

      നീ കൊടുക്ക് കാഫിർ ഹിന്ദു കാഫിർ കിർ സ്തു ഞമ്മക്ക് ഹറാമാണ് അത് നീ ചെയ്യിക്കണ്ടാ വിട്ടോ

    • @radhikasunil9280
      @radhikasunil9280 7 หลายเดือนก่อน +7

      എന്റെ പരിചയത്തിൽ ഒ ഒത്തിരി Muslim christian ladies പെങ്കാല യിടാൻ വരാറുണ്ട് :

    • @santhoshkumarml
      @santhoshkumarml 7 หลายเดือนก่อน +2

      Ennalum avar itta comments thettu ennu parayaruthu 😢

    • @priyanambiar3026
      @priyanambiar3026 7 หลายเดือนก่อน +1

      എന്നാൽ എല്ലാവർക്കും ഹിന്ദു ആയിട്ട് ജീവിച്ചാൽ പോരേ അങ്ങനെ ഒന്നും ഇല്ലാ എങ്കിൽ

  • @sudharmama4978
    @sudharmama4978 7 หลายเดือนก่อน +40

    Mr. Shajan സുഖമില്ലാത്തതിനാൽ എന്റെ അടുക്കളയിലാണ് പൊങ്കാലയിട്ട ത്. . അമ്മ അത് സ്വീകരിച്ചെന്നു അശ്വസിക്കുന്നു.. വിവരദോഷി കൾക്കുള്ള കൂലി അമ്മ കൊടുത്തോളും. ഇതൊക്കെ നമുക്ക് അവഗണിക്കം . നല്ലാ സംസ്കാരം എല്ലാർക്കും കിട്ടില്ല d. S. അയ്യരുടെ ശരണം വിളി ഒന്ന് മതി വീട്ടിൽ നിന്നും കിട്ടിയ സംസ്കാരം എന്താണെന്നറിയാൻ...... ഈ വാർത്ത അവതരിപിച്ച താങ്കൾക്കു നന്ദി. അമ്മേ നാരായണ... 🙏🙏🙏. സനാതന ധർമം എന്നും നിലനിൽക്കും 👌🌹👍

  • @sathinair2743
    @sathinair2743 7 หลายเดือนก่อน +87

    ഞാൻ ഹിന്ദു ആയി ജനിച്ചത് പൂർവ്വജന്മ സുകൃതം , ഭാരതത്തിൽ ജനിച്ചത് പുണ്യ ജന്മം ആയതു കൊണ്ട് , 🙏

    • @bharathyanoob7390
      @bharathyanoob7390 7 หลายเดือนก่อน +1

      🙏❤️

    • @user-lk3tx5bp5e
      @user-lk3tx5bp5e 7 หลายเดือนก่อน +3

      💯 % TRUE!👌❤️🙏Proud to be born as a Hindu. Need lot of previous birth punyas to be born as Hindu!.❤❤❤❤

  • @2432768
    @2432768 7 หลายเดือนก่อน +51

    ഞാൻ ഒരു ഭാരതീയൻ ആണ്...
    ഭാരതത്തിന്റെ അസ്തിത്വം ഹിന്ദുത്വം ആണ്...
    അത് കൊണ്ട് ഞാൻ ഒരു ഹിന്ദു ആണ് ❤️
    അതിൽ ഞാൻ അഭിമാനിക്കുന്നു 💪

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 7 หลายเดือนก่อน +186

    കേരളത്തിലെ മതേതരത്വം പൊള്ളയാണ് എന്നതിന് ഒരു ഉദാഹരണം ആണ് ഇത്.😢😢😢

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 7 หลายเดือนก่อน

      ഇതിന് എതിരെ LDF- UDF കൊരക്കുമോ? ഇല്ല. കാരണം Comment ഇട്ടവൻമാർ സുഡാപ്പികൾ അല്ലേ. ഞമ്മക്ക് vote - ആണ് മുഖ്യം. ഹിന്ദു അനുഭവിക്ക്

    • @deepakrishna6364
      @deepakrishna6364 7 หลายเดือนก่อน +2

      സത്യം

    • @Santosh-z5v9g
      @Santosh-z5v9g 7 หลายเดือนก่อน +1

      Correct

  • @sasidharan1431
    @sasidharan1431 7 หลายเดือนก่อน +4

    ഇവന്മാർ എത്ര കുരച്ചാലും ഹിന്ദുക്കൾക്ക് ഒന്നും ഏൽക്കില്ല. അവന്മാർ നശിച്ചുകൊണ്ടേയിരിക്കും. അമ്മേ ശരണം 🙏🙏🙏

  • @Independentthinker295
    @Independentthinker295 7 หลายเดือนก่อน +212

    രണ്ടു ദിവസം മുമ്പ് ഒരു പള്ളിയിൽ അച്ഛൻ... ഇപ്പോൾ ആറ്റുകാൽ അമ്പലത്തിനു എതിരെ.... ഹിന്ദു &ക്രിസ്ത്യൻ ഒരുമിച്ച് നിന്നു പ്രതികരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു...😊

  • @prajeeshjoseph4625
    @prajeeshjoseph4625 7 หลายเดือนก่อน +21

    ദിവ്യയെ ഞങ്ങൾക്കും ഒത്തിരി ഇഷ്ടമാണ്

  • @achuthankuttymenon4996
    @achuthankuttymenon4996 7 หลายเดือนก่อน +12

    കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾക് അഭിപ്രായ സ്വാതന്ത്ര്യം കുറച്ച് കൂടി പോയി. ഇത്രയും സംസ്കാര ശൂന്യരായല്ലോ. ഇവർക്കൊന്നും വീട്ടിലെ മുതിർന്നവർ ഉപദേശം കൊടുക്കാറില്ലേ.

  • @isacsam933
    @isacsam933 7 หลายเดือนก่อน +180

    എല്ലാ പൗരന്മാർക്കും അവരവരുടെ വിശ്വാസം പ്രാക്ടീസ് ചെയ്യാനുള്ള പരിപൂർണ്ണമായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടേത്. ഈ അറിവ് ഇല്ലായ്മ ഒരു അലങ്കാരമായി കണക്കാക്കുന്ന ആളുകളുടെ പ്രതികരണങ്ങൾ അവജ്ഞയോടെ മാത്രം കാണുക....

    • @aleenabiju983
      @aleenabiju983 7 หลายเดือนก่อน +3

      Correct❤❤

  • @bibinkrishnan5
    @bibinkrishnan5 7 หลายเดือนก่อน +13

    ദിവ്യ എസ് അയ്യർ മികച്ച വൃക്തിത്വത്തിനുമയാണെന്നാണ് വിശ്വാസം.

  • @arrows929
    @arrows929 7 หลายเดือนก่อน +248

    പൊങ്കാലയിടുന്നതുപോലും പൊങ്കാലയാകുന്നതും അതിനു മറുപൊങ്കാലയിടുന്നതും പിണുമമ്മദിന്റെ അൽ ഖേരളത്തിൽ മാത്രമാണ്

    • @M_R_8522
      @M_R_8522 7 หลายเดือนก่อน +5

      😂😂😂

    • @m.v.aravind6769
      @m.v.aravind6769 7 หลายเดือนก่อน +5

      😅😅😅😅

    • @innocenttrue9314
      @innocenttrue9314 7 หลายเดือนก่อน +4

      😂😂

    • @sathyansekseb
      @sathyansekseb 7 หลายเดือนก่อน +1

      😂😂

    • @JayaKumar-rf3wv
      @JayaKumar-rf3wv 7 หลายเดือนก่อน +1

      People who doesn't know where did they come from will do anything like this, they want Pfi permission to go to Temple's,.....

  • @lathikagopinath8720
    @lathikagopinath8720 7 หลายเดือนก่อน +2

    സ്വർഗ്ഗം നോക്കി വെള്ളമിറക്കുന്ന ചാവേറുകൾ
    . സ്വർഗ്ഗം നോക്കി വെള്ളമിറക്കുന്ന ആർക്കും വേണ്ടാത്ത ചാവേറുകൾ

  • @gopalakrishnapillair2196
    @gopalakrishnapillair2196 7 หลายเดือนก่อน +65

    Mr. ഷാജൻ താങ്കൾ ഇതിനെപ്പറ്റിപറഞ്ഞത് കാലത്തിനനുസരിച്ചു പ്രതികരിക്കേണ്ട ഒരു പ്രവണതയെപ്പറ്റിതന്നെയാണ്... തങ്ങളുടെ വിശ്വാസം മാത്രമാണ് ശരിയെന്നും അതിൽ പെടാത്തവർ അന്തവിശ്വാസികളാണെന്നുമുള്ള മൂഡചിന്തയാണ് ഇതിനു പുറകിൽ ഉള്ളത്... താങ്കൾ പറഞ്ഞപ്പേരുകളെല്ലാം സാധാരണക്കാരുമാത്രമാണ്.. അവരുടെ ചക്രവാളം അത്രേയുള്ളൂ എന്നുസമാധാനിക്കാം... എന്നാൽ സ്വയം സാംസ്‌കാരികനായകന്മാർ എന്ന് വിശ്വസിക്കുന്നവരിൽ ചിലർ അപകടകാരികൾ തന്നെയാണ്.... കമൽ സുരാഷ്‌ഗോപിയെപ്പറ്റിപറഞ്ഞത് നമ്മൾകേട്ടു... ടി. പത്മനാഭൻ പി. ടി. ഉഷയെപ്പറ്റി പറഞ്ഞത് നമ്മൾകേട്ടു... തന്റെ വിശ്വാസം അനുസരിച്ചു സംസാരിച്ച കെ. എസ്. ചിത്രയേപ്പറ്റി പല പ്രശസ്തരും പറഞ്ഞത് നമ്മൾകേട്ട് ഞെട്ടി... ശരിക്കും പറഞ്ഞാൽ ഇവരെല്ലാം ഒരേ വർഗ്ഗമാണ്.. വിശ്വാസതീവ്രവാദികൾ..... മനസികവികാസം ഇല്ലാത്ത അല്പഹൃദയർ... സഹിക്കുകയെ വഴിയുള്ളു... വരുംതലമുറയെ പ്രതീക്ഷിച്ചു കഴിയാം........ ... താങ്കൾക്ക് അഭിനന്ദനങ്ങൾ... 🤔

  • @natureman543
    @natureman543 7 หลายเดือนก่อน +31

    *പോത്ത് തിന്ന് തിന്ന് ഇവനൊക്കെ പോത്തിന്റെ ബുദ്ധിയായിപ്പോയി,അതുകൊണ്ട് ഏതു കലം കണ്ടാലും ഇങ്ങനെയേ തോന്നൂ🤠🤠 ഇനി കുറച്ചു നാളുകൂടി പോത്ത് തിന്നാൽ ഇവർക്ക് ബുദ്ധിയില്ലാതാകും,ഹിന്ദുവിന്റെ തലയ്ക്കകത്ത് ബുദ്ധിയുണ്ടായത് അവർ പച്ചക്കറി കഴിച്ചതുകൊണ്ടാണ്,അതുകൊണ്ട് അവർ എല്ലാ മേഖലയിലും വിജയം കൈവരിക്കുന്നു,അതുകൊണ്ട് വിവരം വയ്ക്കാൻ കോയിയും പോത്തും മാറ്റി പച്ചക്കറി തിന്നുക🤠💥*

    • @balan8640
      @balan8640 7 หลายเดือนก่อน +1

      Pothinekaloom nidriishtajeevigayi adhinu nigrooshtajeeviyalea keralam farichondirikyunea pineyegana

  • @tux008
    @tux008 7 หลายเดือนก่อน +502

    ഒരിക്കലും മതം പഠിക്കാത്ത ഒരു സമൂഹത്തെ, ജനിച്ചു വീണ നിമിഷം മുതൽ ഊണിലും ഉറക്കത്തിലും മതത്തിൽ മുങ്ങി വെരകുന്ന പ്രബുദ്ധർ മതേതരത്വം പഠിപ്പിക്കാൻ തുടങ്ങിയത് മുതൽ ആണ് ഇവിടെ കാര്യങ്ങൾ മാറി മറിഞ്ഞത് 💚💊💚💊💚

    • @Jdevpala
      @Jdevpala 7 หลายเดือนก่อน +16

      exactly

    • @AbhijithEvoor
      @AbhijithEvoor 7 หลายเดือนก่อน +12

      കറക്റ്റ്

    • @jithinkp5386
      @jithinkp5386 7 หลายเดือนก่อน +9

      Exactly

    • @musicmedia1237
      @musicmedia1237 7 หลายเดือนก่อน +10

      Oru onnonnara comment ayi poyi...😂😂😂😂👌👌👌🤝🤝🤝

    • @kelappan556
      @kelappan556 7 หลายเดือนก่อน +8

      Wow 2000% correct❤❤❤❤what a comment🥰🥰🥰🥰♥️♥️♥️

  • @petersamuel1969
    @petersamuel1969 7 หลายเดือนก่อน +2

    ഹിന്ദു വിശ്വാസത്തെ എന്തിനാണ് അപമാനിക്കാവാൻ ശ്രമിക്കുന്നത് , അവരുടെ വിശ്വാസത്തെ അവരുടെ വഴിക്കുവിടുക, അനാവശ്യ മായി വെറുതെ പോയി ഹിന്ദു സഹോദരങ്ങൾക്കെതിരെ കമൻ്റ് ഇട്ട് , ചൊറിഞ്ഞു പണിവാങ്ങലാണല്ലോ ഈ വിഭാഗത്തിൻ്റെ പ്രധാന പണി തന്നെ 😂

  • @karthikgmenon6851
    @karthikgmenon6851 7 หลายเดือนก่อน +126

    കേരളത്തിലെ ഹിന്ദുക്കളുടെ അവസാന ബസ്സ് ആണ്.. 2024 GE.. കേരളത്തിൽ നിന്ന് ഒരു 3 ബിജെപി എംപി എങ്കിലും ജെയിച്ചില്ല എങ്കിൽ.. പിന്നെ 3G

    • @Independentthinker295
      @Independentthinker295 7 หลายเดือนก่อน +12

      അതിനു ബിജെപി കേരള കൂടെ ആഗ്രഹിക്കേണ്ടയോ.. ഇലക്ഷന് വരുന്ന സമയത്ത് ഇങ്ങനെ ഉറക്കം നടിക്കുന്ന പാർട്ടി വേറെയില്ല 😔

    • @sindhukesu580
      @sindhukesu580 7 หลายเดือนก่อน

      പിണുനെയും മോളെയും ജയിലിൽ ആക്കൂ. ആരും പറയാതെ ബിജെപി ജയിക്കും.

    • @karthikgmenon6851
      @karthikgmenon6851 7 หลายเดือนก่อน +9

      @@Independentthinker295 എന്ത് ചെയ്യാൻ.. നമുക്ക് വേറെ ഓപ്ഷൻ ഇല്ല..

    • @vipinvijayan9088
      @vipinvijayan9088 7 หลายเดือนก่อน +18

      @@Independentthinker295 PFI നിരോധനം മാത്രം മതി എനിക്ക് BJP ക്ക് വോട്ട് ചെയ്യാൻ 💯👍

    • @geethakurup5465
      @geethakurup5465 7 หลายเดือนก่อน +12

      ​@@karthikgmenon6851Chances വളരെ കുറവാണ്. Bjp ക്കാർ തന്നെ അട്ടിമറിക്കും. ശ്രമിക്കാം സുരേഷ് ഗോപി വിജയ ശ്രീലാളിതനായി വരട്ടെ.❤

  • @mithunmithun1847
    @mithunmithun1847 7 หลายเดือนก่อน +2

    അല്ലെടാ സുടാപ്പീ അത് വെജ് തന്നെ ആയിരുന്നു... മാംസഹാരം തന്നെ വേണമെങ്കിൽ പ്രിയപ്പെട്ട സുടാപ്പീ നീ ഇങ്ങ് കുന്നത്തൂർ പാടി മലയിൽ മുത്തപ്പൻ ദൈവ സന്നിധിയിൽ വാ.. ഇഷ്ടം പോലെ മദ്യവും പന്നി ഫ്രൈ യും ഒക്കെ നിനക്ക് തരാം. പ്രിയ സുടാപ്പി ജിഹാദീ.. ഈ കമന്റ് ബോക്സ്‌ നീ കാണുന്നുണ്ടെങ്കിൽ ദയവായി ആഥിത്യം സ്വീകരിച്ചു കുന്നത്തൂർ മലയിൽ വാ

  • @vijayan4049
    @vijayan4049 7 หลายเดือนก่อน +294

    ഹിന്ദുമതം ശാസ്ത്രീയം ആയി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആചാരങ്ങൾ ആരോഗ്യകരം. യോഗാ meditation ആയുർവേദം ജോതിഷം ഇവയെല്ലാം ശാസ്ത്രീയവും അതിനപ്പുറവും ആണ്

    • @beautifulworld-b9q
      @beautifulworld-b9q 7 หลายเดือนก่อน +10

      yes 👍

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 7 หลายเดือนก่อน +6

      Appo njamante?😅😅

    • @Ayodhya120
      @Ayodhya120 7 หลายเดือนก่อน +1

      അപ്പോൾ ലോകത്ത് ഏറ്റവും ആരോഗ്യമുള്ളവർ ഇന്ത്യയിലാണ്😊

    • @sajithakp6825
      @sajithakp6825 7 หลายเดือนก่อน +5

      ⁠​⁠@@Ayodhya120യോഗ, meditation ജീവിതത്തിൽ ശീലമാക്കിയാൽ തീർച്ചയായും ആരോഗ്യം ഉള്ളവർ ഇന്ത്യയിൽ തന്നെ ആവും.

    • @Businesscoordinator-d8q
      @Businesscoordinator-d8q 7 หลายเดือนก่อน

      Yes

  • @Happy-yt1nj
    @Happy-yt1nj 7 หลายเดือนก่อน +2

    ഞമ്മ ഇപ്പോൾ നുണപക്ഷം "ഞമ്മ ഭൂരിപക്ഷം ആവട്ട് അപ്പൊ കാണാം "ഗുദാ "രതത്വം

  • @sreekalaraj9956
    @sreekalaraj9956 7 หลายเดือนก่อน +137

    നമസ്കാരം സാർ ഞാൻ ഒരു ഹിന്ദു ആണ് ഒരു ഹിന്ദുവിന് മാത്രമേ എല്ലാ മതങ്ങളെയും അംഗീകരിക്കാൻ പറ്റൂ ഒരുപാട് നല്ല ചിന്ത കൾ തരുന്ന താങ്കൽ മഹാനാണ് 🙏🙏🙏🙏🙏🙏

    • @explorermac8029
      @explorermac8029 7 หลายเดือนก่อน +1

      Thook

    • @thankammageorge8248
      @thankammageorge8248 7 หลายเดือนก่อน

      അതാ എനിക്കും മനസ്സിലാകാത്തത്. ഒരു ഹിന്ദു മത വിശ്വാസിക്ക് അവരുടെ വിശ്വാസം, ആചാരങ്ങൾ പാലിക്കാൻ സ്വാതത്ര്യം ഇല്ലേ?

  • @imsudhee
    @imsudhee 7 หลายเดือนก่อน +3

    ഒരു പ്രത്യേക വിഭാഗം ആളുകൾക്ക് മാത്രമേ ഇതിൽ പ്രശ്നം ഉള്ളു. പ്രൊഫൈൽ നോക്കിയാൽ നല്ല ഒന്നാം തരം സഖാവ്. ജാതി ഇല്ല മതമില്ല മനുഷ്യർ മാത്രമേ ഒള്ളു എന്നൊക്കെ. പക്ഷേ എന്തൊക്കെയോ ഹിഡൻ അജണ്ട ഉണ്ട്. ഒരു സാധാരണക്കാരൻ ആയ എനിക്ക് വരെ തോന്നി തുടങ്ങിയിരിക്കുന്നു

    • @nationalist_47
      @nationalist_47 7 หลายเดือนก่อน +1

      6 am to 6 pm - സഖാവ്
      6 pm to 6 am - സുടാപ്പി

  • @lekhavijayan749
    @lekhavijayan749 7 หลายเดือนก่อน +9

    പാളയം പള്ളി മോസ്ക് മണക്കാട് മോസ്ക് മുതലായ ആരാധനാലായങ്ങൾ പൊങ്കാലക്ക് വേണ്ടി തുറന്നു ഇട്ടിരുന്നു 🙏

    • @jayasreem7158
      @jayasreem7158 7 หลายเดือนก่อน

      ഒരുത്തൻ മതിയല്ലോ മനുഷ്യരെ തമ്മിൽ തല്ലിക്കാൻ .മുസ്ലിങ്ങളും ഹിന്ദുക്കളും വർഗ്ഗീയ വാദികൾ അല്ല.എന്നാൽ വിശ്വാസികൾ ആണ്

    • @prasadtpprasadtprabhakaran4080
      @prasadtpprasadtprabhakaran4080 7 หลายเดือนก่อน

      POYI OOMBAN PARA PANNIKALODU

  • @responderresponse2867
    @responderresponse2867 7 หลายเดือนก่อน +2

    ഹിന്ദു ഭരണ സംവിധാനം കേരളത്തിൽ വന്നെ മതിയാകൂ

  • @krishnansethuramanhariomna4150
    @krishnansethuramanhariomna4150 7 หลายเดือนก่อน +20

    ഷാജൻ നിങ്ങൾ പറയുന്നത് 100% സത്യമാണ്. അമ്മേ ശരണം, ദേവി ശരണം.

  • @komalamcd1561
    @komalamcd1561 7 หลายเดือนก่อน +7

    ഒരു ഹിന്ദു ആയതിൽ ഞാൻ സ്വയം അഭിമാനം കൊള്ളുന്നു 🙏🙏🌹

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 7 หลายเดือนก่อน +24

    ഹലാൽ അല്ലാത്തതു കണ്ടാൽ പൊങ്കാല ഇടുന്ന അൽ ബിസ്മയങ്ങൾ..😂😂

    • @RadhaKrishnan-id8ty
      @RadhaKrishnan-id8ty 7 หลายเดือนก่อน

      Halal endanu...halal ullidathu police venda...police ullidathu halal illa..

    • @bharathyanoob7390
      @bharathyanoob7390 7 หลายเดือนก่อน +2

      തുപ്പൽ കൊണ്ടുള്ള ഹലാൽ 😂😂😂😂

  • @ambikapadmavati4218
    @ambikapadmavati4218 7 หลายเดือนก่อน +10

    ദിവ്യ എസ് അയ്യർ,
    എപ്പോഴും എന്നും ഇഷ്ടം മാത്രം ❤

  • @johnmatthew5392
    @johnmatthew5392 7 หลายเดือนก่อน +3

    വ്യക്തം ശക്തം, നന്ദി ഇത്രയെങ്കിലും തുറന്ന് കാട്ടിയതിന്. 🤝🙏

  • @somankg3603
    @somankg3603 7 หลายเดือนก่อน +8

    എല്ലാ അർത്ഥത്തിലും ഞാൻ ഹിന്ദു വയതിൽ അഭിമാണികിയുന്നു 🙏🌹❤️

  • @pradeebk8696
    @pradeebk8696 7 หลายเดือนก่อน +9

    janma samskaram

  • @Mohandas-SDNS
    @Mohandas-SDNS 7 หลายเดือนก่อน +2

    ഹിന്ദുവിനെ കുറ്റം പറഞ്ഞാലും ആർഎസ്എസിനെ കുറ്റം പറഞ്ഞാലും ഒന്നുതന്നെ ആണെന്ന് എല്ലാ ഹിന്ദുക്കൾക്കും അറിയാം.

  • @ManojKumar-rz6lj
    @ManojKumar-rz6lj 7 หลายเดือนก่อน +3

    I'm a Hindu and proud of being a Hindu
    😊

  • @LoveBharath
    @LoveBharath 7 หลายเดือนก่อน +2

    Actress Shobhana Chennai'yil pongaala ittu innale

  • @rajathkishore3078
    @rajathkishore3078 7 หลายเดือนก่อน +2

    കാക മാരെല്ലാം gasha ഇലേക്ക് വിട്ടോ, നല്ല കുതിര ബിരിയാണി കിട്ടും 😅

  • @palacegarden8551
    @palacegarden8551 7 หลายเดือนก่อน +9

    പറയുന്നവരെ വകവെയ്കാതിരിക്കുക ദിവ്യയൂണിയ നമസ്കരിക്കുന്നു 🥰🙏👌🏼👍🌹🌹🌹🌹🌹🌹

  • @VG-dz1zn
    @VG-dz1zn 7 หลายเดือนก่อน +1

    ഇവരൊക്കെ എന്താണ് ....!? എന്തിനാണ് ......!? എന്തുകൊണ്ടാണ് ......!? ഹിന്ദുക്കളുടെ മാത്രം നെഞ്ചത്ത് കയറുന്നത് .......?! ഹിന്ദുക്കൾ വിഘടിച്ചു നിൽക്കുന്നതു കൊണ്ടും ചോദിക്കാനും പറയാനും ആരുമില്ല എന്നതുകൊണ്ടുമാണോ......?! ഇവരൊക്കെ എന്തുകൊണ്ടാണ് മറ്റു മതങ്ങളിലെ അനാചാരങ്ങളെപ്പോലും എതിർത്ത് ഒരക്ഷരം പറയാത്തത് .....!! അവർക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്നറിയാവുന്നതുകൊണ്ടും , പണികിട്ടും എന്ന പേടി കൊണ്ടുമല്ലേ ........!!!??? ഇതൊക്കെ കാരണം ഒരു വിഭാഗം ഹിന്ദുക്കൾ നിലനിൽപ്പിന് ഭീഷണിയാകുമെന്ന ഭയം കൊണ്ട് ഒരുമിക്കാൻ നിർബന്ധിതരായിരിക്കുന്നു.......... മറുവിഭാഗത്തിന് ബുദ്ധി ഉദിക്കുമ്പാേഴേക്കും കാലിനടിയിലെ മണ്ണ് ഒലിച്ചു പോയിരിക്കും.........!!!???

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 7 หลายเดือนก่อน +14

    മതേതരത്വം തുലയട്ടെ !!!
    ജയ് ഹിന്ദുസ്ഥാനം 🙏🙏

  • @crpd1731
    @crpd1731 7 หลายเดือนก่อน +1

    അപരിചിതൻ ആയ യുവാവിനെ
    മുല കുടിക്കാൻ കൊടുത്ത് സഹോദരൻ ആക്കുന്ന മതം അല്ലേ😂😂😂😂
    ഇവർക്ക് ഇത്രയും വിവരമെ ഉള്ളൂ ഷാജാ 😂🤣🤣🤣😂🤣🤣😂🤣🤣

  • @johnkuttygeorge5859
    @johnkuttygeorge5859 7 หลายเดือนก่อน +1

    ഇത്തരം കൺട്രി കമൻ്റുകൾക്കുള്ള മറുപടി
    സമൂഹത്തിന് ദോഷമില്ലാത്ത മറ്റുള്ളവരുടെ പ്രവർത്തികളിൽ അസഹിഷ്ണത - വിങ്ങൽ തോന്നുമ്പോൾ
    ........ നഖം പത്തും വളർത്തിയിട്ട് പല്ലിളിച്ചങ്ങ് മാന്തുക

  • @BabyShanmughadas
    @BabyShanmughadas 7 หลายเดือนก่อน +2

    ഇവനെയൊക്കെ പോലുള്ളവർ ചത്തു കെട്ടു പോണം എന്നാലെ ലോകം നന്നാകു

  • @sumathikutty9906
    @sumathikutty9906 7 หลายเดือนก่อน +12

    വിശ്വാസം മരണാനന്തരം അല്ല സർ.
    ഈ ലോകജീവിതം തന്നെ. മനസ്സുഖം❤

  • @sindhurajeev8453
    @sindhurajeev8453 7 หลายเดือนก่อน +1

    വേറെ ഏതെങ്കിലും മതചാരങ്ങളെ ഇതുപോലെ public ആയി, വളരെ മോശം ആയി പറയാൻ ധൈര്യം ഉണ്ടോ ആർക്കെങ്കിലും....

  • @vsmohananacharia3880
    @vsmohananacharia3880 7 หลายเดือนก่อน +5

    ഇതു കലിയുഗമാണെന്നുമറക്കണ്ടാ. വരുന്നതേയുള്ളു കാത്തിരിയ്ക്കാം

  • @sreekaladevaprasad7933
    @sreekaladevaprasad7933 7 หลายเดือนก่อน +1

    10 പോലും പാസ്സാകാത്തവരാകും IAS കാരിയെ വിദ്യാഭ്യാസത്തിന്റെ പാഠം എടുക്കുന്നത്. ആഭാസൻമാർ

  • @sumagmenon1901
    @sumagmenon1901 7 หลายเดือนก่อน +5

    എന്തു പറഞ്ഞാലും തെറി വിളിയെ മറു പൊങ്കാല എന്ന് വിളിക്കുന്നത് അക്ഷന്തവ്യമായ അപരാധമായി കാണുക...... പൊങ്കാല ഒരു ദൈവിക ആചാരം ആണ്

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 7 หลายเดือนก่อน +1

    മിക്കതും fake id ആകും.. കുറേ നസൂലങ്ങൾ ഉണ്ട്‌ മനുഷ്യരെ തമ്മിൽ അടിപ്പിക്കാൻ

  • @SabuAlapuzha
    @SabuAlapuzha 7 หลายเดือนก่อน +1

    വർഷം വർഷം പാവം മൃകങള്ളേഅറക്കുന്നതിനു ഒരുപാട് താനും കൊഴപ്പം ഇല്ല

  • @rajeevmenon1157
    @rajeevmenon1157 7 หลายเดือนก่อน +1

    ആര് മൈൻഡ് ചെയ്യുന്നു വിവരദോഷികളെ?? മാഡം ചെയ്തത് അവരുടെ ഈശ്വര ആരാധന മുൻ നിർത്തിയാണ്. അതിനെക്കുറിച്ച് വിലപിക്കാൻ കുറച്ച് വിവരദോഷികൾ ഉണ്ടെങ്കിൽ മാഡത്തെ സപ്പോർട്ട് ചെയ്യാൻ അതിന്റെ ആയിരം ഇരട്ടി വിവരവും കഴിവും ഉള്ളവർ ഇവിടുണ്ട്. 👍👍👍👍👍🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SabuAlapuzha
    @SabuAlapuzha 7 หลายเดือนก่อน +1

    ക്ഷേത്രങ്ങളിൽ മൃഗബല്ലി നടത്താൻ അനാചാരം മറ്റേ സ്ഥലത്തേക്ക് മൃഗബലി നടത്തിയ അത് ആചാരം

  • @rajeshtd7991
    @rajeshtd7991 7 หลายเดือนก่อน +1

    വിമാനത്തിൽ കേറാൻ ഭാഗ്യം കിട്ടാത്ത ചില പൊട്ടും പൊടിയും ഇനിയും ഉണ്ട് സാരമില്ല എൻ ഐ എ തൂത്ത് വാരിക്കോലും😂😂😂

  • @RajA-rz2jw
    @RajA-rz2jw 7 หลายเดือนก่อน +1

    പോർക്ക് വിഭവങ്ങൾ ആണ് വെച്ചത്. എന്തെങ്കിലും പ്രശ്നമുണ്ടോ സുഡാപ്പീ?

  • @KumarKumar-qn5yi
    @KumarKumar-qn5yi 7 หลายเดือนก่อน +36

    എന്തായാലും കോയാ ആശയത്തെക്കാൾ എത്രയോ മഹത്തരമാണ് ഹിന്ദു ആശയം

  • @sasidharants7349
    @sasidharants7349 7 หลายเดือนก่อน +3

    ഇവിടുത്തെ ജനങ്ങളെ വർഗീയപരമായി തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യമാണ് പാർട്ടിക്കുള്ളത്

  • @ramakrishnantk7658
    @ramakrishnantk7658 7 หลายเดือนก่อน +3

    കോൺഗ്രസ്സുകാരനായ ഭർത്താവ് തന്നെ ഈ നികൃഷ്ടമായ Comments ൽ നിന്നും പലതും മനസ്സിലാക്കട്ടെ❤

  • @jijiarjun6871
    @jijiarjun6871 7 หลายเดือนก่อน +1

    ഇവൻ്റെയൊക്കെ വീട്ടിൽ ഇവനെയൊക്കെ സഹിക്കുന്ന പെണ്ണുങ്ങൾടെ കാര്യം കഷ്ടം തന്നെ🤦😡😢

  • @vidhyavadhi2282
    @vidhyavadhi2282 7 หลายเดือนก่อน +1

    I. A. S. Dviya madam 👍🏼🙏❤🌹. ആറ്റുകാൽ അമ്മക്ക്. ഹിന്ദു എന്നോ. മുസ്ലിം എന്നോ. ക്രിസ്ത്യൻ. എന്നോ. നോക്കാറില്ല പൊങ്കാല വെക്കുമ്പോൾ. മനുഷ്യ സ്ത്രീ ആയാൽ മതി.
    പിന്നെ സംസ്കാരം മനുഷ്യത്യം. വ്യക്തിത്യം. ഇത്‌ ഒന്നും ഇല്ലാത്ത വട്ടു കേസുകൾ പലതും പുലമ്പും. അതിൽ ഒരു കാര്യവുമില്ല

  • @venugopalanporoli5046
    @venugopalanporoli5046 7 หลายเดือนก่อน +1

    ഹിന്ദു മതത്തെ പറ്റിയല്ലാതെ വേറേയേത ങ്കിലും മതത്തെ പറ്റി പറയാൻ പറ്റുമോ അ റാം തിരുമ റിവും ജോസഫ് മാസ്റ്ററുടെ അനുദവും നമുക്കറിയാമല്ലെ

  • @surendran9908
    @surendran9908 7 หลายเดือนก่อน +1

    ദിവ്യ എസ് അയ്യർ ആർക്കും ഒരു ഉപദ്രവം ചെയ്യാത്ത ഒരു വ്യക്തി!വെറുതെ വുട്ടുകൂടെ,.. 🙏

  • @radhikasunil9280
    @radhikasunil9280 7 หลายเดือนก่อน +1

    ജാരസന്തതികൾ പലതും പറയും... ആരും കാര്യമായി യെടുക്കില്ലാ....

  • @vishnupraveen-ot5uj
    @vishnupraveen-ot5uj 7 หลายเดือนก่อน +12

    ദിവ്യയുടെ നന്മ എപ്പോഴും നിലനില്ക്കുന്നതാണ്.

    • @krishnadasank5336
      @krishnadasank5336 7 หลายเดือนก่อน

      സുഡാപ്പികളുടെ ലക്ഷ്യം ഹിന്ദു ഉന്മൂലനമാണ്. അതിന് തടസം RSS ആണ്. അതുകൊണ്ടാണ് അവർ RSS നെ ലക്ഷ്യമിടുന്നത്!

  • @MrJoy8888
    @MrJoy8888 7 หลายเดือนก่อน +1

    ഇന്ത്യയിൽ ജനിച്ചു ജീവിക്കുന്നവർക്ക് തീർച്ചയായും ഹിന്ദു സംസ്കാരത്തോട് ബഹുമാനവും ആദരവും ഉണ്ടാവും അത് തീർത്തും സ്വാഭാവികമാണ് 'കാരണം നമ്മുടെ പൂർവ്വികൻമാർ ഒരു കാലത്ത് ഹിന്ദു ധർമ്മത്തിൽ (മതത്തിലല്ല) വിശ്വസിച്ചിരുന്നവരാവണം.... പൊങ്കാല ഇടുന്നത് ' അത് ഏതു മതത്തിൽ പെട്ടവരാവട്ടെ, അവരുടെ മനസ്സിന് സന്തോഷം നൽകുന്നുവെങ്കിൽ എന്താണ് തെറ്റ്? ഞാൻ കൃസ്ത്യൻ മതവിശ്വാസിയാണ് ഞങ്ങളുടെ പള്ളിയിൽ കഴുന്ന് എടുക്കാൻ എത്തുന്ന അന്യമതസ്ഥരെ കണ്ട് പലപ്പോഴും കണ്ണുനിറയാറുണ്ട്..ഒപ്പം കേരളത്തിൽ ജനിച്ചതിൽ അഭിമാനവും..

  • @user-pr87ar10
    @user-pr87ar10 7 หลายเดือนก่อน +1

    Muslims innte ethengilum functions ill pork or panni irachi aano yannu chodikkan ulla dayiryam or courage unndo comment idunnavark enthina Hindus Inoodu mathram ee irata thapp. Mathetharatham kanikunnundengill ath ella religionsinodum same aayirikanam athalle athinnte Sheri allathe oru mathathine mathram target cheyunnath sheriyaya pravarthi alla . 🇮🇳💪.allathe hindu mathavum ithepole thirichu cheyiyan thudangiyal pinne samadanacharchakar victim card 💳 kalikan thudangum. Enthina gays veruthe prashnamundakunnath. In Indian, Bharath 1.4 billion peoples are living together, so respect every religion be brothers and sisters come together, grow together and make our country 🇮🇳 world no 1, stop hating each others spread love. And live happily.

  • @vipinvs555
    @vipinvs555 7 หลายเดือนก่อน +1

    Sudapikal anganeye.. Parayullu...ath avarude kuzhappam alla..avare jenipichavarude kuzhappam aanu...

  • @kannanamrutham8837
    @kannanamrutham8837 7 หลายเดือนก่อน +1

    ദിവ്യ എസ് അയ്യർക്ക് പൂർണ്ണ പിന്തുണ ❤ കുരുപൊട്ടുന്നവർക്ക് പന്നിയിറച്ചി തയ്യാറാക്കി വച്ചിട്ടുണ്ട് കേരളം താലിബാൻ ആകുന്ന കാലം വിദൂരമല്ല ഹിന്ദുക്കളുടെ കരുണയാണ് ഇന്നും മുസ്ലിങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നത് ആറാം നൂറ്റാണ്ടിലെ പുസ്തകത്തിൽ ആണ് അന്ധ വിശ്വാസങ്ങൾ ഉള്ളത് മറുനാടൻ സത്യത്തിന് ഒപ്പം ❤

  • @XYZ-ABC-k3u
    @XYZ-ABC-k3u 7 หลายเดือนก่อน +2

    മമ്മദ് എന്ന കാട്ടറബി എഴുതി ഉണ്ടാക്കിയ കൊച്ചു പുസ്തകം മാത്രം പഠിച്ചാൽ ഇങ്ങനെ ഇരിക്കും

    • @flyingdragoninthesky
      @flyingdragoninthesky 7 หลายเดือนก่อน

      🤣🤣🤣🤣👌

    • @Ibrahim.A.M
      @Ibrahim.A.M 7 หลายเดือนก่อน

      ഏതോ കുറച്ചു തെണ്ടികൾ വൃത്തികേട് എഴുതിയതുകൊണ്ട് ഞങ്ങൾ ഇഷ്ടപെടുന്ന പ്രവാചകനെ കുറിച്ചു മോഷമായിപറയുന്നത് ശരിയല്ല ബ്രോ. അതിൽ വൃത്തികെട്ട മെസ്സേജ് ഇട്ടവരിൽ എല്ലാമതത്തിൽ പെട്ടവരുടെയും പേരുണ്ടായിരുന്നു. മുസ്ലിങ്ങൾ ഒരിക്കലും ഈ വൃത്തികെട്ട മെസ്സേജ് ഇടുന്നവരെ സപ്പോർട്ട് ചെയ്യുന്നവരല്ല. അത്കൊണ്ട് ഈ സഹോദരൻ ആ വൃത്തികെട്ടവർക് വെണ്ടി ഞങ്ങൾ ഏറേ ബഹുമാനിക്കുന്ന ഞങ്ങളുടെ മുഹമ്മദ് നബിയെ ചീത്തപറയരുത്. അപേക്ഷയാണ് 🙏

  • @User-gkh-264
    @User-gkh-264 7 หลายเดือนก่อน +1

    ഹമാസ് താളിയോലകൾക്ക് ഇത്രയധികം പിന്തുണ ലഭിച്ച അൽ-കേരളത്തിൽ ഇത് സംഭവിച്ചില്ലെങ്കിലെ അത്ഭുതമൊള്ളു..

  • @gknair7434
    @gknair7434 7 หลายเดือนก่อน +5

    സാജൻ സാറെ, ഒരിക്കൽ കൂടി എന്റെ നമസ്കാരം 🙏🙏🙏

  • @DesignByUsForUs
    @DesignByUsForUs 7 หลายเดือนก่อน +6

    ന്യൂസ് കൊടുക്കുന്നത് മനസ്സിലാക്കാം. ഇതൊക്കെ details ആയി screenshots എടുത്തു മറുനാടൻ കൂടുതൽ പേരിലേക്ക് എത്തിക്കുന്നു. രണ്ടു പക്ഷത്തുനിന്നും സപ്പോർട്ട്…”well done“

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 7 หลายเดือนก่อน +2

      മുല്ലപെരിയാർ നെ കുറിച്ച് അദ്ദേഹം മിണ്ടുന്നിലോ 😄
      പിന്നെ, എല്ലാ മാധ്യമവും കച്ചടം ആണ് 😄😄😄😄

  • @bibinkrishnan5
    @bibinkrishnan5 7 หลายเดือนก่อน +1

    ദിവ്യ എസ് അയ്യർ മികച്ച വൃക്തിത്വത്തിനുമയാണെന്നാണ് വിശ്വാസം. അവരെ അധിക്ഷേപിക്കുക എന്നാൽ കൃതമായി എന്തോ ഗൂഢലക്ഷ്യമുണ്ട് പിന്നിൽ

    • @mohan.g
      @mohan.g 7 หลายเดือนก่อน

      ഇടതു-ഇസ്ലാമിസ്റ്റുകൾക്ക് ഒരു കൄതൃമായ അജണ്ട ഉണ്ട് ഒരു ഹിന്ദു വിശ്വാസിയായ പ്രമുഖ വനിതയെ അവരുടെ വിശ്വാസത്തിന്റെപേരിൽ ഇകഴ്ത്തി കാണിക്കുമ്പോൾ.

  • @jayarajpaintings9921
    @jayarajpaintings9921 7 หลายเดือนก่อน +1

    ശരിയെ ശരിയെന്നും തെറ്റിനെ തെറ്റെന്നും തുറന്നടിച്ചു പറയുന്ന സാജൻ സ്കറിയയ്ക്കും മറുനാടൻ മലയാളിക്കും ആശംസകൾ..!

  • @prajwalprakash4024
    @prajwalprakash4024 7 หลายเดือนก่อน +1

    100% literacy and educated malayalikal alle nammal ellavarum aahlaadipiin aghooshikuvinn 😂😂😂

  • @rajithantrajithant8159
    @rajithantrajithant8159 7 หลายเดือนก่อน +1

    Social media oru divasathekkullathu nale mattouru vishayam doctor collector singer ingane oral keralathil very undo big salute punya janmathinu social media gunam scoolil pakayhaullavarkku hight court judge Kamal Pasha sirinu ore pole prathikarikkam abiprayavum punk vaiykam ethanu social beauty

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 7 หลายเดือนก่อน +2

    ദിവ്യമായ പൊങ്കാല 🙏🏼 ആറ്റുകാലമ്മേ അറിവില്ലാ ലുട്ടാപ്പീകളോട് പൊറുക്കരുതേ . ഒരുകോടി ദിവ്യ നമസ്കാരം 🙏🏼🙏🏼🙏🏼😃🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💐💐💐💐

  • @babunair3139
    @babunair3139 7 หลายเดือนก่อน +1

    സാർ കേരളത്തെ ഇത്തരത്തിൽ എത്തിച്ചത് ഇവരുടെ ഭർത്താവിന്റെ പാർട്ടി ആണ്

  • @muthalavan1122
    @muthalavan1122 7 หลายเดือนก่อน +1

    സൗദി സുഗുണൻ.. മമ്മദിന് നല്ല ഒരു പേര് ഇട്ടു 😄😄😄😄😄

  • @sreeHari-g7m
    @sreeHari-g7m 7 หลายเดือนก่อน +2

    ദിവ്യ S അയ്യരെ മാത്രം അല്ല, പൊങ്കാല ഇട്ട എല്ലാവരെയും ആധിഷേപിക്കുന്നതിനു തുല്യം ആണ്. എല്ലാവർക്കും അവരവരുടെ വിശ്വാസവും സ്വാതന്ത്ര്യവും ഉണ്ട്. ഈ കമ്മന്റ് ഇട്ടവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കുന്നു