യു ട്യൂബിൽ സമയം കളഞ്ഞത് കൊണ്ടാണ് ഉസ്താദ് പറഞ്ഞത് കേൾക്കാൻ പറ്റിയത്. ഏതൊരു സാധനവും ഹലാലായും ഹറാമായും ഉപയോഗിക്കാം.അല്ലാ ഹു നിങ്ങൾക്ക് ആഫിയതോട് കൂടിയ ദീർഘായുസ് പ്രധാനം ചെയ്യട്ടെ ദുആ ചെയ്യണേ ഉസ്താദേ അസ്സലാമു അലൈക്കും
അസ്സലാമു അലൈക്കും. ഉസ്താദേ... ദിക്റ് വിവരിക്കുന്നതിനൊപ്പം തന്നെ ദിക്റിന്‍െറ പൂര്‍ണ്ണരൂപം അക്ഷരത്തെറ്റില്ലാതെ സ്ക്രീനില്‍ ഒന്നെഴുതിയാല്‍ വായിച്ചു മനസ്സിലാക്കാനും എളുപ്പമായി തീരും. കൂടെ ഈ ദിക്റിന്‍െറ അര്‍ത്ഥവും ഉണ്ടെങ്കില്‍ ദിക്റിന്‍െറ പൂര്‍ണ്ണരൂപം ലഭിക്കും.
ഒരു കോടിയോളം കടത്തില് ആണ്... ബിസിനസ് മൊത്തം കൈവിട്ട് പോയി... ബന്തുകളും ശത്രുക്കൾ ആയി ഫ്രണ്ട്സുകളും കൈവിട്ടു.... ഒന്നും ചെയ്യാൻ kayyatha അവസ്ഥ...12 വർഷമായി adwanich ഉണ്ടാക്കിയതും സൽപ്പേരും നഷ്ടപെട്ടു..... ..ഒരു വർഷമായി ഒരു വരുമാനവും ഇല്ല... pls ellarum duayil ഉൾപ്പെടുത്തുക.. രണ്ട് ചെറിയ പെൺമക്കൾ ആണ് ഒന്നര vayassullom 4 vayassullom.... എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ..... മറക്കാതെ എല്ലാവരും duayil ulepduthane plz...... ഓരോ ദിവസവും തള്ളി നീകേണ്ട അവസ്ഥ .. ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ യ.. ദിവസം kayyunthorum പ്രശ്നങ്ങൾ ഓരോന്നായി verikaya...
എന്റെ ഉപ്പാക്കും, ഉമ്മക്കും ഉംറ ചെയ്യുവാനും, ഉമ്മക്കും ഉപ്പാക്കും, വെല്ലിയുമ്മ, വെല്ലിയുപ്പ, കുടുംബത്തിൽ ഉള്ള ഞങ്ങൾക്ക് എല്ലാർക്കും ചെറുതും വലുതുമായി അറിഞ്ഞും, അറിയാതയും ചെയ്ത സകല തെറ്റുകളും അള്ളാഹു പൊറുത്തു തരാൻ സുഹൃത്തുക്കളും, ഉസ്താദ് ഉം ദുആ ചെയ്യണേ ♥️
നിങ്ങളുടെ എല്ലാ അസുഖവും മാറു നിങ്ങൾ പഴയ പോലെതന്നെ സന്തോഷത്തിൽ ജീവിക്കും ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം വിശമിക്കണ്ട ഇത്താ ഞാൻ പറയുന്നു ഇത്താന്റെ അസുഖം മാറുംമെന്ന് ഈ ദിക്ർ ചെല്ലി ദുആ ചെയ്താൽ ഉറപ്പായും മാറും ok
റമളാൻ മാസത്തിൽ ഈ ദിക്ർ ചൊല്ലിയാൽ മനസ്സിലുള്ള എല്ലാ ഉദ്ദേശവും പൂർത്തിയായി കിട്ടും ഉറപ്പ്
th-cam.com/video/vfPNadNBZG0/w-d-xo.html
👆👆👆👆👆👆👆👆👆👆👆👆
'TomhowWhat
Alhamdulillah
@@ammaryasir4022 k2! 2!2!2!!2!66262!2!2!6²¡2!2!6662!²%6²¡
@@ammaryasir4022 ĺĺĺĺĺĺĺ
പൊതു പരീക്ഷയിൽ ഉന്നത വിജയം നേടാൻ ഉസ്താദുമാർ ചെയ്യുക 🤲
ദിക്ർ സ്‌ക്രീനിൽ കാണിച്ചാൽ വളരെ എളുപ്പം ആയിരുന്നു ഉസ്താദേ... ❤️🥰
سُبْحـانَ اللهِ وَبِحَمْـدِهِ عَدَدَ خَلْـقِه ، وَرِضـا نَفْسِـه ، وَزِنَـةَ عَـرْشِـه ، وَمِـدادَ كَلِمـاتِـه
അൽഹംദുലില്ലാഹ് എനിക്ക് സുബഹിക്ക് ശേഷം ഉള്ള ഈ ദിക്ർ അറിയില്ലായിരുന്നു ഇൻശാഅല്ലാഹ് ഇനിമുതൽ ചൊല്ലാം
ദിക്ർ സ്‌ക്രീനിൽ കാണിക്കാമായിരുന്നു.. സ്ക്രീൻ ഷോട്ട് എടുക്കാൻ
@@padachavante_padappgg c
അൽഹംദുലില്ലാഹ്...... ഉസ്താദേ ഈ ദിക്‌റിന്റ അർത്ഥം കൂടി പറഞ്ഞിരുന്നെങ്കിൽ പഠിക്കാമായിരുന്നു....
അൽഹംദുലില്ലാഹ് ഞാൻ ചൊല്ലാറുണ്ട് എന്ത് മറന്നാലും അത് മാത്രം മറക്കാറില്ല ഇന്ഷാ അല്ലാഹ് ഇനിയും ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
Aameen
ആമീൻ
ആമീൻ
ആമീൻ
ആമീൻ 🤲🤲🤲
Allaahuve ellaa dhivasavum iniyum thudarchayaayi chollaan baagyam tharannam allaah🤲🏻🤲🏻
നല്ല പ്രസംഗം മാഷാഅല്ലാഹ്
Alhamdulillah Njan ennum pathivakkunna thikkranu Allahu seekarikkattey
പടച്ച റബ്ബ് വലിയവനാണ് എല്ലാ വിഷമങ്ങളുസങ്കടങ്ങളു പ്രയാസങ്ങളുമാറ്റി തരു അല്ലാഹു ഹയറു ബർക്കത്തു തരു മറക്കട്ടെ (ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
*عِشْقٌّ النَّبِي ﷺ*❤️
*أَنْتَ أُمٌّ أَمْ أَبٌ مَارأَيْنَا فِيهِمَا*
*مِثْلَ حُسْنِكَ قَطُّ يَاسَيِّدِي خَيْرَالنَّبِي*😞🤲🏻
سُبْحـانَ اللهِ وَبِحَمْـدِهِ عَدَدَ خَلْـقِه ، وَرِضـا نَفْسِـه ، وَزِنَـةَ عَـرْشِـه ، وَمِـدادَ كَلِمـاتِـه
Subhaanallaahi wa bihamdihi: ‘Adada khalqihi wa ridhaa nafsihi, wa zinata ‘arshihi wa midaada kalimaatihi.
Subhaanallaahi wa bihandihi , Adada khalqihi...
varilhaa nafsihi..
wa zinatha arshihi...
wa midaada kalimaathihi
SHARAFU RAZAK
Ok Alhamdulillah
@@rasheedhadiya2657 ufg
اَلْحَمْدُ لِلَّاه
MASHA ALLAH ❤️
അല്‍ഹംദുലില്ലാഹ്
Masha Allah... jazakallhu hiar allhu toufeeq nalkattey
നമ്മളെ എല്ലാരേയും റബ്ബ് സൊർഗത്തിൽ പ്രവേശിപ്പിക്കട്ടെ
Aameen
Aameen
Ameen
ആമീൻ
Aameen
Masha Allah
Aameen yaa rabal aalameen🤲🏻
الحمدلله😊
Upakaraparadamaya dikur. Alhamdulillah. Serial addicted allathavarum Ividundu usthad. Valichu neettathe karyangal parayan sramikkuka.
നല്ല ക്ലാസ്സ് 👌👍👍
Mashaallah Alhamdulillah
അൽഹംദുലില്ലാഹ്
Insha allah
മുറാദ് ആസിലാവാൻ ഉസ്താദ് ദുആ ചെയ്യണേ ആമീൻ
Masha allah
അൽഹംദുലില്ലാഹ്
Insha allah
🤲🤲🤲Alhamdulillah🤲🤲🤲aameen🤲🤲🤲💐💐💐🌹🌹🌷🌷🥀🌻
Alhamdulillah masha allah
Alhamdhullillah.... 🌹
Super
👍👍🌹🌹🌹
Insha Allah yellaam shariyavum njanum idhu pole cheriya oru sangadthilaanu arod parayaan allhavinod alladhe yellaam nallathinu vendiyennu karuthuga
ഇത് രണ്ടും ഞാൻ പതിവാകുന്നു ദിക്‌റാണ്.
Inshaallah
യു ട്യൂബിൽ സമയം കളഞ്ഞത് കൊണ്ടാണ് ഉസ്താദ് പറഞ്ഞത് കേൾക്കാൻ പറ്റിയത്. ഏതൊരു സാധനവും ഹലാലായും ഹറാമായും ഉപയോഗിക്കാം.അല്ലാ ഹു നിങ്ങൾക്ക് ആഫിയതോട് കൂടിയ ദീർഘായുസ് പ്രധാനം ചെയ്യട്ടെ ദുആ ചെയ്യണേ ഉസ്താദേ അസ്സലാമു അലൈക്കും
Ashanat
ee dkhru ezhuthikanichirunnenkil valare nannayirunnu
Duayilulpeduthane
Inshalla
അൽഹംദുലില്ലാഹ് ഉസ്‌താദ് ദുആയിൽ ഉൾപ്പെടുത്തണേ
Nan eppolum chollarund usthade randum അൽഹംദുലില്ലാഹ്
അസ്സലാമു അലൈക്കും.
ഉസ്താദേ... ദിക്റ് വിവരിക്കുന്നതിനൊപ്പം തന്നെ ദിക്റിന്‍െറ പൂര്‍ണ്ണരൂപം അക്ഷരത്തെറ്റില്ലാതെ സ്ക്രീനില്‍ ഒന്നെഴുതിയാല്‍ വായിച്ചു മനസ്സിലാക്കാനും എളുപ്പമായി തീരും. കൂടെ ഈ ദിക്റിന്‍െറ അര്‍ത്ഥവും ഉണ്ടെങ്കില്‍ ദിക്റിന്‍െറ പൂര്‍ണ്ണരൂപം ലഭിക്കും.
سبحان الله وبحمده عدد خلقه ورضا نفسه وزنة عرشه ومداد كلماته
@@shebeebaman1513 Thanks
@@shebeebaman1513 thanks
@@shebeebaman1513 jazzakallahu khair
ഒരു കോടിയോളം കടത്തില് ആണ്... ബിസിനസ് മൊത്തം കൈവിട്ട് പോയി... ബന്തുകളും ശത്രുക്കൾ ആയി ഫ്രണ്ട്സുകളും കൈവിട്ടു.... ഒന്നും ചെയ്യാൻ kayyatha അവസ്ഥ...12 വർഷമായി adwanich ഉണ്ടാക്കിയതും സൽപ്പേരും നഷ്ടപെട്ടു..... ..ഒരു വർഷമായി ഒരു വരുമാനവും ഇല്ല... pls ellarum duayil ഉൾപ്പെടുത്തുക.. രണ്ട് ചെറിയ പെൺമക്കൾ ആണ് ഒന്നര vayassullom 4 vayassullom.... എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ..... മറക്കാതെ എല്ലാവരും duayil ulepduthane plz...... ഓരോ ദിവസവും തള്ളി നീകേണ്ട അവസ്ഥ .. ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ യ.. ദിവസം kayyunthorum പ്രശ്നങ്ങൾ ഓരോന്നായി verikaya...
ഇന്ഷാ allah. Okke ready aavum
Insha Allah ellam pettennu shariyakum
Athil kadam veedan orupad dikrund. Alam nashrah soorath alla niskara sheshavum oothuka. Joli ellathavark joli kitanulla duaayund athil. Alam nashrah 40
എല്ലാം ശെരിയാകും ഇന്ഷാ അല്ലാഹ്
@@anasek9405 insha allah aa oru pretheekshayilan jeevikunnath...
Kai niraye sambadyam venda manasu niraye samadhanam mathi
👍👍👍
👍👍👍👍👍👍
Masha alla
Alhamdulillah nithyam chollunnond
ARTHAM PARANJU PARIJAYAPEDUTHIYAL KOODUTHAL GUNAM CHEYYUKAYILLE
Alhamdhulillaah
നല്ല ക്ലാസ്സ്
🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲💐💐💐🌹🌹🌹🌷🌷🥀🥀🌻🌻
الحمد لله
അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാവരെയും ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah. chollarund
Alllahu anugraham nalkatte
Al hamdulillha nalla arive Allahu usthadin Aafiyatulla deergayus nalgatte...🤲🤲
ദുഹ ചെയണേ ഉസ്താ ദേ
സുഖo മില്ല ഭുഹര കണം ഉസ്തി ഭേ
Ente channel onn kondu nokki support cheyyo plz
ആമീൻ 🤲
ماشا الله❤️
Usthade kure prshnaghal unnd duha cheyane
Super👍👍👍👍👌👌
Insha allah❤🤲🤲
Enikkum orupadu kadam ഉണ്ട് ellarum duayil ulpeduthuka
Masha alhha Nan chollarund usthad duhayil Ull paduthana asslamu alikkum
layali mobile va alaikum salam
Alhamdulillah...good information...usthaa..valichuneettaathe paranjal orupad per kelkan thayyarakum...masha allah. .allahu thoufeeq nalkatte. . inganathe shaili kaaranam aanu islamic speech kelkathathath yennu chilar parayunnath kelkumpol othiri vishamamund...athkondaanu...ithrayum valuable aayittulla arivukal ee oru kaaranathal aalukal nashtappedutharuth...namme yellaavareyum naale jannathul firdousil orumichu koottan allahu thoufeeq nalki anugrahikkatte..aameen..
Aameen
Usthathay neeti parayaunnathu oru .........prayasan
@@ashsalam8183 hyhgazHjgaMjv JkjiyHHHVHCHDNKGHNUDZZINBBNHJJKNMKMKJJKJ VVNHHVDZX, ZZynhn vhh77. Tu
saliha saidali aameen
Ellavarum ente channel onn kandu nokki support cheyyo plz
അൽഹംദുലില്ല ഞാൻ ഓതാറുണ്ട്
താങ്കൾ സമ്പന്നനാണോ? കടമുണ്ടോ?
Thantedhallatha karanathal vivahamojithandi vanna molk nalla alimine kittan dua cheyyane zahrathulquran padicha than
Usdhatye njnum entye husbentum oyivanulla avsthaillann ullath 😪 onn samadantill pH vilikanum duha chayiannye 😪😪😪😪 oru kunjanund onn samdantill jeevikan duha chayiannye 😪😪
Subhanallahi vabihamdihi subihànallahil alleem(3)
Subhanallahi vabihdi ada khalkhihi, va rilaha nafsihe, zinatha harshihi, va rilaha kalimathihi
Subhanallahi vabihamthihi subhanalahil aleem
Insha allah 👍
Alhamdhulilla usthadhinde duayil nangaleyum ulpeduthane usthsdhinum kudumbathinum hairum barkathum nalkatte aameen
👍👍
Alhamdulillah njangale thuhayile ule paduthu
Usthade njan subihikum mahribinnum chollarund allahu seegarikate usthade duail ulpedutha ne
🤲🤲🤲Aameen🤲🤲🤲💐💐💐🌹🌹🌹🌷🌷🥀🥀🌻🌻🌻
MASHA Allah
വളരെ ഉപകാരം ഈ കോവിസ്
സമയത്ത് ഇങ്ങനെ ഒരു പ്രാർത്തന അറിയാൻ കഴിഞ്ഞത് എന്റെ സാമ്പത്തിക പ്രശ്നമെല്ലാം തീർന്നു നിങ്ങൾക്കോ?
usthadumare bahumanamanu
sound system kaikaryam cheyyunnavar dayavu cheyth ecco kodukkalle kelvikkarkk budhimuttanu
Alhamdulilla
Alhamdulilia
അൽഹംദുലില്ലാഹ്
Subhanallahi vabihamdihee subhanallahi ilaleem
Subhanallahi vabihamdihee adada halkihee varilaha nafsihee vazinatha harshihee
മാഷാഅല്ലാഹ്.......
Alhamdulilla
Njan chellarund
എന്റെ ഉപ്പാക്കും, ഉമ്മക്കും ഉംറ ചെയ്യുവാനും, ഉമ്മക്കും ഉപ്പാക്കും, വെല്ലിയുമ്മ, വെല്ലിയുപ്പ, കുടുംബത്തിൽ ഉള്ള ഞങ്ങൾക്ക് എല്ലാർക്കും ചെറുതും വലുതുമായി അറിഞ്ഞും, അറിയാതയും ചെയ്ത സകല തെറ്റുകളും അള്ളാഹു പൊറുത്തു തരാൻ സുഹൃത്തുക്കളും, ഉസ്താദ് ഉം ദുആ ചെയ്യണേ ♥️
Subhanallahi aleem.
Subhanallahi wabihamdihi e 2 dikhr aan.. 3 pravishyam..
سبحان الله وبحمده سبحان الله العضيم
മാഷാ അള്ളാഹ്
ഉസ്താദ് ദുആ ചെയ്യണം അസുഖം മാറാൻ കാൻസർ ആണ് ഈ ദുആ എല്ലാ ദിവസവും പതിവാ കളുണ്ട് സഫൂറ
നിങ്ങളുടെ എല്ലാ അസുഖവും മാറു നിങ്ങൾ പഴയ പോലെതന്നെ സന്തോഷത്തിൽ ജീവിക്കും ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം വിശമിക്കണ്ട ഇത്താ ഞാൻ പറയുന്നു ഇത്താന്റെ അസുഖം മാറുംമെന്ന് ഈ ദിക്ർ ചെല്ലി ദുആ ചെയ്താൽ ഉറപ്പായും മാറും ok
Dua cheyyane usthaade
Alhamdhulilla
Njan challarundu
Subhanallah wabi hamdihi Subhanallahil aleem
ASSALAMU ALAIKUM PRIYA SAHODARANGALE Ningal ellavarum eee enne ningalude duayil ulpeduthanam valiya saabathika prashnathil Allahu Nammale ellavareyum avante jannathul firdousil orumipikumaravate Aameen 🤲🤲🤲🤲🤲
Usthade enik othiri kadangal und ath pettennu veedvanulla oru dikir paraju tharumo
Subaik shesam dikr chellaund, nalla matamund
Subhaanallah
സുബ്ഹാന ള ളാഹി വ ബി ഹംദി ഹി സുബ്ഹാന ള ളാഹി ൽ അളിം'
വ ബി ഹംദി ഹി അസ്ത അഫിറുള്ളാ ( ഇത് പൂർണ്ണമായും ചൊല്ലണം അതാണ് ശ്രേഷ്ഠത )
വെറുതേ വലിച്ച് നീട്ടാണ്ട് കാര്യം പറഞ്ഞാൽ പോരെ ...?
Theliv parayoo
@@AbdulGafoor-nf1ii
Eshttamundenkil kettal mathi bai
Thalpryamillankil next chanel click cheyyu
Avante oru pattu padi hashes parachil eaduthondu poda
@@najmamagdum7871 🧒😍😎😍
Aameen
Subuhanallah Alhamdulillah
🌟Swalallaahu alayihiva swallam🌟
✨✨✨✨✨✨✨✨✨✨✨✨✨
Usthaadinte duaayil enneyum ende kudumbatheyum ulpeduthane orupaad kadangalund
Usdadhe ante allaa vesamghlum ellthaaketharnm. Allha
ചൊല്ലാൻ തുടങ്ങിയോ
സുബഹിയ്ക് ശേഷം ചൊല്ലാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടേ ആമീൻ
ALHAMDULILLAH.....🥰
Eee style maati pidichaal nannaavum usthaadeee
Allhamdhulillah
Subahanallah.nalla arivaan.Allahu allavareyum kaath rakshikatte.Ameen
💛💛 Alhamdhulilla💛💛
💛🌟💛🌟💛🌟💛🌟🌟
Insha allah alhamdulillah👍
സുബൈഹനല്ലാഹി വബിഹംദിഹി ഹദധ ഹൽകിഹി varila nashfihi
സുബ് ഹാനല്ലാഹി വബിഹംദിഹീ അധത ഹൾക്കിഹീ വ രിളാ നഫ്സിഹീ വ സിനത്ത അർഷിഹീ വ മിഥാത കലിമത്തിഹീ
Nk
വ രിളാ കഴിഞ്ഞ് ഹ ഇല്ലല്ലൊ..., കലിമതിഹി അല്ല, കലിമാത്തിഹി..
@Inadian people India
ماشاالله تبارك الله الف مبروك 👍 great dear bRo
Siru Siraj ഫുൾ കേക്ക്
@@മുസ്തഫറഷീദ് siraj paranjath aanu shari
Mashaallah
SSLC EXAMIL FULL A+ kittan usthad prathyegam dua cheyanam